Tyre Markings Explained | Malayalam Video | Informative Engineer |

Поділитися
Вставка
  • Опубліковано 28 вер 2024
  • Thank you

КОМЕНТАРІ • 343

  • @yrp007kerala4
    @yrp007kerala4 5 років тому +106

    Video പൊളിച്ച്
    നിങ്ങളുടെ മാത്രം പ്രത്ത്യേഗത ആണ് അത്
    അതായത് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ പാകത്തിന് അവതരിപ്പിക്കുന്നത്
    Very Informative like your channel name

    • @informativeengineer2969
      @informativeengineer2969  5 років тому +5

      Thank you.. 😊😊

    • @nashifjr3634
      @nashifjr3634 5 років тому +4

      ശെരിയാണ്

    • @nashifjr3634
      @nashifjr3634 5 років тому +4

      കാര്യങ്ങൾ ഒക്കെ നല്ല പാകത്തിന് മനസ്സിലാക്കി കൊടുക്കുന്നുണ്ട്

    • @rameesraazramishaaz4354
      @rameesraazramishaaz4354 5 років тому +3

      Namukk aavashyamulla kaaryangal valichu neettathe paranju tharunnath kond valare upakaaramaanu

    • @nitheeshsg2006
      @nitheeshsg2006 5 років тому +2

      വളരേ വാസ്തവം..........

  • @faizalrmajeed1029
    @faizalrmajeed1029 4 роки тому

    വളരെ നല്ല വീഡിയോ... സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ അവതരണം. മനസ്സിനെ അസ്വസ്ഥത ഉണ്ടാക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല. ശ്രെദ്ധ കളയുന്ന അനാവശ്യ ഫോട്ടോസ് ഇല്ല.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണിത്... ഒരു റിക്വസ്റ്റ് ഉണ്ട് ഇടക്കൊക്കെ ഒന്ന് ചിരിക്കണം 😃

  • @greenlightsbn1100
    @greenlightsbn1100 4 роки тому

    Super vedio ...ethoke eppozhanu manasilayathu..thanks..

  • @sreelal3147
    @sreelal3147 5 років тому

    Machane poli an tta....
    Nammale pole oru prandan patiya sadhanangal an ningal upload cheyyanath...inim munnot pote puthiya puthiya videos varate.....👍 ❤

  • @ccsabith
    @ccsabith 5 років тому

    വിവരദായകം
    അഭിനന്ദനങ്ങൾ

  • @RedMist_1979
    @RedMist_1979 5 років тому

    Nala informative valare simple ayi explain chaidu...powlichu 😊👌👌

  • @shajijacob9720
    @shajijacob9720 5 років тому

    Avatharanam nannayittundu valare clear ayitu ellam paranju

  • @aquilnufaiz8573
    @aquilnufaiz8573 5 років тому +1

    Cross play, radial play, belted bias type tyre kale kurich video cheyyumo

  • @heerajvk3505
    @heerajvk3505 5 років тому +1

    Pwli muthew....ne odukatha explane king anu

  • @Sree1982
    @Sree1982 2 роки тому

    Super presentation...

  • @kannankr1884
    @kannankr1884 4 роки тому +1

    Nice... Consider explaining chassis Number... There are diffnt standards for LMV, 2wheelers etc. This can help people while buying vehicles.
    I personally got tricked while buying my 2wheeler, luckily I checked the chassis number and caught them redhanded...
    One more thing.... when we upgrade our tyre (eg. 15" to 17") the "fuel efficiency gets reduced" -- but is it actually getting reduced..? Because the trip meter (or the mileage indicator) would be set for the default tyre size (provided by the manufacturer). This can clear a common mis-consumption.

  • @shamsushamsu9287
    @shamsushamsu9287 5 років тому

    വളരെ ഉപകാരപ്രതമായ വീടിയൊ

  • @dibeeshdibeesh2802
    @dibeeshdibeesh2802 5 років тому

    Good infermation broo.. Kuduthal videokel pretheeshikunnu

  • @devvinod3478
    @devvinod3478 2 роки тому

    Informative video

  • @perfectman4050
    @perfectman4050 4 роки тому

    Types of tyre നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ?

  • @visualvoyager8495
    @visualvoyager8495 2 роки тому

    Good information 👍👍

  • @wizardofb9434
    @wizardofb9434 2 роки тому

    Thanks. Good explanation

  • @Sharon-xu1xb
    @Sharon-xu1xb Рік тому

    Tyreinu theymanam varumbol speed vythyasam varille.

  • @kiwimallu23
    @kiwimallu23 3 роки тому

    Very good.... informative

  • @shajik.damodaran8156
    @shajik.damodaran8156 2 роки тому

    Very well explained 👍

  • @ababu9862
    @ababu9862 3 роки тому

    Informative, well explained

  • @kappukukke9639
    @kappukukke9639 5 років тому +1

    good video

  • @sajeesajeendran3691
    @sajeesajeendran3691 6 місяців тому

    Good

  • @joyaljose2930
    @joyaljose2930 3 роки тому

    Inside എന്ന marking ഉള്ള വശം പുറത്ത് ആണെങ്കിൽ കുഴപ്പമുണ്ടോ 🤔

  • @vikastk6775
    @vikastk6775 Рік тому

    Good bro

  • @rexd1104
    @rexd1104 4 роки тому

    Oh man, Very informative 🤩

  • @anilkumarm5286
    @anilkumarm5286 4 роки тому

    Bro good viddo vehicle dimensional nte video cheyyamo

  • @krishnachandran3340
    @krishnachandran3340 4 роки тому

    Maruti eeco tyre LT ennu kanam. Ethu enthinae soochipikkunnu. Speed aano load capacity aano

  • @santhoshgeorge1984
    @santhoshgeorge1984 3 роки тому

    👌

  • @anasbava3259
    @anasbava3259 2 роки тому

    145 80 13. nu. 155 80 13 use chayyamo sir

  • @sayedhussain1592
    @sayedhussain1592 5 років тому

    Thank you BRO

  • @mithultl
    @mithultl 4 роки тому

    Section width and height kooduthal ulla tyre use cheyyunnathukond enthekilum problem undo? (Bike Fz16)

  • @jafar.arankoden
    @jafar.arankoden 3 роки тому

    🙏

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 років тому

    കമ്പനി റെക്കമെന്റ് ചെയുന്ന ടയർ ഇനെ കാൾ വലിപ്പം കൂടിയവ ഇട്ടാൽ ഉള്ള ഡിസ്ടവണ്ടേജ് എന്താണ്

    • @bijupallippadan9075
      @bijupallippadan9075 5 років тому +1

      Mileage short, less comfert, might be damage transmussion,... etc

  • @krisnakumar9325
    @krisnakumar9325 5 років тому

    Good information

  • @shafeequein1
    @shafeequein1 5 років тому

    Tyre expaire date എങ്ങനെ മനസ്സിലാക്കും ?

  • @GeekyMsN
    @GeekyMsN 5 років тому

    👌👍😎🙂nizzz

  • @mohammadbasheer9185
    @mohammadbasheer9185 5 років тому +57

    നമ്മൾ ടയറിന്റെ നൂൽ കണ്ടാൽ മാത്രമേ മറ്റൂ, എന്നിട്ടല്ലേ ത്രെഡ് വെയർ,😎

    • @informativeengineer2969
      @informativeengineer2969  5 років тому +36

      അതൊക്കെ വലിയ അപകടം ഉണ്ടാക്കും.. ടയറും റോഡും തമ്മിലുള്ള കോൺടാക്ട് ശരി അല്ലെങ്കിൽ പിന്നെ വേറെ എന്ത്‌ നന്നായിട്ടും കാര്യം ഇല്ല.. ടയർ വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്.. ഇനി ശ്രദ്ധിക്കൂ.. പണം അല്ല പ്രധാനം.😊😊

    • @sandeshsgeorge680
      @sandeshsgeorge680 2 роки тому +1

      പിന്നല്ലാ

  • @jocyjmannoor
    @jocyjmannoor 4 роки тому

    Informative video

  • @033903391
    @033903391 4 роки тому

    Good

  • @sreeharis6333
    @sreeharis6333 5 років тому +35

    BS 1, 2, 3, 4 and6 ഇവ എന്താണെന്നും ഇതിന്റെ പ്രവർത്തനം എങ്ങനെ ആണെന്നതിനെക്കുറിച്ചും ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @bijupallippadan9075
    @bijupallippadan9075 5 років тому +8

    ജാവ സിംപിളാണ് അതുപോലെ നിങ്ങളും... പക്ഷെ പവർ ഫുള്ളാണ്... ഞാനും ഓട്ടോമൊബൈൽ ഫീൽഡിൽ ആണ്., in Porsche. Good job bro....

  • @soorajs8371
    @soorajs8371 5 років тому +9

    വളരെ അധികം നന്ദി ബ്രോ, ഗൂഗിൾ ചെയ്യണം എന്ന് കരുതിയ കാര്യങ്ങൾ ആണ് നിങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു തന്നത്, ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 😊

  • @sijoputhooran1001
    @sijoputhooran1001 5 років тому +5

    Allow wheels ഉം steel wheel ഉം തമ്മിൽ ഒരു താരതമ്യം ഉൾപ്പെടുത്തണെ...

  • @manikandadas7875
    @manikandadas7875 5 років тому +2

    വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഇഷ്ടമായി. അഭിനന്ദനങ്ങൾ. ടയറിന്റെ MFD date നോക്കി ടയർ വാങ്ങേണ്ടതുണ്ടോ?

    • @informativeengineer2969
      @informativeengineer2969  5 років тому

      Thank you..
      Tyre manufacturing date nokki vanganam..
      Athine kurich oru video ittittund..

  • @musthakeemnt1579
    @musthakeemnt1579 5 років тому +6

    V8 V10 V12 എന്നീ എൻജിനുകളെ പറ്റി ഒരു വീഡിയോ ചെയ്യോ.....🙏👍👍

  • @nuhmanvga2120
    @nuhmanvga2120 5 років тому +1

    ഒരു പാട് ഇഷ്ടം.... 12Inch 4.5jj 8*100/114.3 ഇങ്ങനെ കാണിക്കുന്നു ഇദ് എങ്ങനെ മനസ്സിലാക്കും ഒരു alloy വീൽ ന്റെ ഫോട്ടോ യുടെ സൈഡിൽ കൊടുത്തതാണ് ഇദ് reply പെട്ടന്ന് പ്രദീക്ഷിക്കുന്നു (ഇപ്പോഴത്തെ ആവിശ്യത്തിന് ആണ് )

    • @informativeengineer2969
      @informativeengineer2969  5 років тому +1

      12 inch= wheel Diameter
      4.5= wheel width 4.5 inch
      jj= bead or collar profile ( shape of rim bead )

    • @nuhmanvga2120
      @nuhmanvga2120 5 років тому

      Thanks.....

  • @sijinsaji8921
    @sijinsaji8921 5 років тому +3

    കുറെ നാളായി അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ.... Thanq bro

  • @Rskvworld
    @Rskvworld 3 роки тому +1

    4ply 14 ply 16 ply ennal enthane?

  • @thalhathpambinazuth6166
    @thalhathpambinazuth6166 2 роки тому

    ലോഡിങ് വണ്ടികൾക്ക് ഇടുന്ന ട്ടെയറും പാസഞ്ചർ വണ്ടികൾക്ക് ഇടുന്ന ട്ടെയറും തമ്മിൽ ഉള്ള വെത്യാസം എങ്ങനെ തിരിച്ചറിയാം

  • @saileshchalakudy587
    @saileshchalakudy587 2 роки тому

    മാഷേ ഒരുകാര്യം 14 rimmil 15 ടയർ suite ആവുമൊ.മണ്ടത്തരമാണെങ്കിൽ ചോദിച്ചതെങ്കിൽ ക്ഷമിക്കണം

  • @shijilganga5319
    @shijilganga5319 9 місяців тому

    ടയർ puncture ഇല്ല. പക്ഷെ ഒരാഴ്ചയൊക്കെ കഴിയുമ്പോൾ 0.1 bar വീതം ടയർ പ്രഷർ കുറയുന്നതിന്റെ കാരണം എന്താണ്?

  • @gijeshsimon1149
    @gijeshsimon1149 5 років тому +5

    Please include how to know Manufacturing year also bro.

  • @Backborn90
    @Backborn90 3 роки тому

    Bro ഒരു വാഹനത്തിൻ്റെ മൈലേജ് ന് പ്രധാന പങ്ക് വാഹനത്തിൻ്റെ ടയർ വലുപ്പം ആണോ ,അതോ ടയർ side width , വാഹനത്തിൻ്റെ ഭാരം , ആണോ ഒന്നു വിശദമാക്കിതരണം'

  • @hadhil4607
    @hadhil4607 2 роки тому

    എൻറെ car ന്റെ stepny appolo ആണ്. അപ്പോൾ ഈ stepny tyre എടുത്തിട്ട് ബാക്കി 3 ceat ഇടുന്നതിൽ പ്രശ്നമുണ്ടോ??

  • @enigima9954
    @enigima9954 3 роки тому

    ഞാൻ swift vxi yil 185/70/14 size tyre വാങ്ങി ഇട്ടു ഹിൽസിൽ 15കിട്ടേണ്ടേടുത്ത എനിക്ക് 13.5 മൈലേജ് മാത്രമേ കിട്ടുന്നതായി കാണുന്നുള്ളൂ മൈലേജിൽ കുറവുണ്ടാകില്ല എന്ന് കടകാരൻ പറഞ്ഞത് വെച്ചാ ഞാൻ ടയർ ഇട്ടത്. മൈലേജ് 1.5കുറഞ്ഞതിന്റ കാരണം അത്തന്നെയാണോ ???

  • @starandstar1337
    @starandstar1337 3 роки тому

    വിമാനത്തിൽ ഉപയോഗിക്കുന്ന ടയർ സൈസ് ഏതാണ്.. പറയുമോ..

  • @Jestins_auto_vlog
    @Jestins_auto_vlog 5 років тому +3

    അടിപൊളി
    പ്രതീക്ഷിച്ചിരുന്ന വീഡിയോ, പതിവുപോലെ എല്ലാവർക്കും മനസ്സിലാവുന്ന വിഡിയോ..
    👏👏👏🤝🤝🤝

  • @Sudeev18
    @Sudeev18 2 роки тому

    Sr. Swiftdizer വണ്ടിക്ക് 185 /80 R 14 85 s മതിയോ ഒരു മറുപടി തരണേ

  • @brightsonkb4403
    @brightsonkb4403 3 роки тому +1

    Bro,mvd tyre പരിശോധിക്കുമ്പോൾ എന്താണ് നോക്കുന്നത്? section width ആണോ aspect ratio ആണോ?.
    Detailed ആയി ഒരു video ettal നന്നായിരുന്നു.

  • @HariKrishnan-kf5ep
    @HariKrishnan-kf5ep 3 роки тому

    ടയറിൽ manufacturing date കാണില്ലേ

  • @winwisher8007
    @winwisher8007 Рік тому

    What is unsprung weight ?
    Weight kuranja tyre aano koodiyathano better?

  • @unaispathiyil3769
    @unaispathiyil3769 4 роки тому +1

    ബ്രോ michelin ടയർ എങ്ങനെ ഉണ്ട്

    • @komumalabari3817
      @komumalabari3817 3 роки тому

      യൂസ്‌ എം ആർ എഫ്‌ മിച്ചലിൻ പ്രൈസ്‌ കൂടുതൽ ക്യാളിറ്റി സെയിം എം ആർ എഫ്‌

  • @shihabudeenneerchal786
    @shihabudeenneerchal786 5 років тому +2

    Good

  • @raneefrazeen
    @raneefrazeen 3 роки тому

    3 wheel 145 um 1 wheel 155 ayal kuzappamundo....pls reply...

  • @ameerubisonuneenus2672
    @ameerubisonuneenus2672 5 років тому +1

    ചില ടയറുകൾ വൈബ്രെഷൻ വരുന്നുണ്ട്‌ അതിനു കാരണം ഒന്ന് വെക്തമാക്കുമോ

  • @reghunathV17
    @reghunathV17 2 роки тому

    Kalil Idunna puthen cheruppinu pollum ithreyum cheruppam varilla

  • @vipinbr2005
    @vipinbr2005 3 роки тому

    2.75/18 ,3/18 എന്താണ് എന്ന് മനസ്സിലായില്ല???

  • @rahulrajendran1479
    @rahulrajendran1479 Рік тому

    R14 pakaram r17 tyre vekkan patuo ford ikon aanu car please reply

  • @tensidegamers4323
    @tensidegamers4323 3 роки тому +1

    I have Bridgestone S222 tyre (with tube) in my car. Now 1 tyre got damaged and Bridgestone S222 is not available. So store is suggesting Bridgestone B290 which is tubeless tyre. Other option is to get tyre with tube from other brand. Should I change brand and get tube tyre or stay with Bridgestone and get tubeless tyre?

  • @nnoy2188
    @nnoy2188 Рік тому

    Maruthi 800 tyre inch എത്ര ആണ്

  • @subinmzr5884
    @subinmzr5884 3 роки тому

    8j type in etvm best tyre profile edhaan bro

  • @shihabudheenop426
    @shihabudheenop426 4 місяці тому

    Date ന്റെ കാര്യം പറഞ്ഞില്ല

  • @JitheshMk
    @JitheshMk 5 років тому +1

    Sയർ ഉണ്ടാക്കിയ വർഷം എങ്ങനെ അറിയാമെന്നു കുടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. അപ്പോ പുതിയത് നോക്കി മേടിക്കാമല്ലോ

    • @Joythommi13
      @Joythommi13 5 років тому +1

      Manufacturing week and year code is given all Tyre sidewall.
      Ex: 4019 written on tire sidewall indicates that the tyre is made on 40th week of 2019

  • @muhammedjiyad
    @muhammedjiyad 5 років тому +1

    അങ്ങനെ ആ കൺഫ്യൂഷൻ തീർന്നു ,thx

  • @vloger4110
    @vloger4110 3 роки тому

    Bro Omini yuday Tyre. Tata Indica kk pattummo

  • @drsajanpm
    @drsajanpm Рік тому

    Very simple and useful

  • @ananths7050
    @ananths7050 2 роки тому

    Thanks 🥺😍👏🏻👌🏻👍🏻🙌

  • @akhilraj4429
    @akhilraj4429 4 роки тому

    110.90.19.m/c.62p anu.listil p illa

  • @abusufiyan8111
    @abusufiyan8111 5 років тому +2

    Very very informative bro.. thk u so much.... 🥰🥰🥰👌👌👌

  • @sreevishnuv651
    @sreevishnuv651 5 років тому +1

    Thanks

  • @afsalmandody9461
    @afsalmandody9461 5 років тому

    ഏത് company യുടെ ടയർ ആണു നല്ലത്. swift( 2006 model)

  • @saeedkpahamed4948
    @saeedkpahamed4948 5 років тому +3

    Knowledge is the power.. 🙏

  • @lawrencebernnas3823
    @lawrencebernnas3823 3 роки тому

    Supppppppper message 🥰🥰🥰🥰🙏

  • @lrcreationspresents..4043
    @lrcreationspresents..4043 3 роки тому

    but year of manufacture?

  • @sandeeps2376
    @sandeeps2376 Рік тому

    Ply rating enthanenn parayo

  • @vishnuavinash235
    @vishnuavinash235 5 років тому +1

    Chetaa ee vandi de Number plate nokki vandi irangiya yr manasilaakunna reethi onnu parayaamo

  • @ijasahmd1634
    @ijasahmd1634 5 років тому +1

    Apart from cars.... also included bike related videos

  • @paddock0945
    @paddock0945 5 років тому +1

    Uff oru tyre il ninnu ethtrayum arivo...

  • @aneesh1079
    @aneesh1079 4 роки тому

    ബ്രോ... ടയർ upsize ചെയ്യുന്നതിന്റെ ഗുണവും ദോഷവും വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @samad9496
    @samad9496 5 років тому

    Valare nannayi avatharipichu
    Ee karyngal oru sadarana tyre panikkarkkpolum ariyilla

  • @Seban_YT
    @Seban_YT Рік тому

    Thanks

  • @anasolavanna
    @anasolavanna 4 роки тому

    130/70/17 type tyre il manufacturer parayunnath 33 psi anuu
    130 nu pakararam
    140/70/17 size tyre il ethrea psi veandivarum
    Pinea nitrogen , air evaa randum same psi anoo fill cheayukka alea nitrogen avumboo kooduthal point cheayeandi varoo

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 Місяць тому

    സൂപ്പർ ബ്രോ

  • @pratheeshchandran4297
    @pratheeshchandran4297 4 роки тому

    നല്ല ടയർ ഏത് കമ്പനി ആണ്

  • @Sudeev18
    @Sudeev18 2 роки тому

    താങ്കളുടെ വീഡിയോ സൂപ്പർ ആണ് 'ഒപ്പം ഒരു കാര്യം എത്കമ്പിനിടയർ ആണ് നല്ലത്

  • @ashifashif7965
    @ashifashif7965 5 років тому

    എന്റെ വണ്ടി um commando ആണ് .തളളിട്ട് start ആവുന്നില്ല.one way clutch complaint ആണ് . please reply

  • @josephgabriel007
    @josephgabriel007 3 роки тому +1

    നല്ല വ്യക്തമായ അവതരണം

  • @nikhilraj8232
    @nikhilraj8232 3 роки тому

    Supper thanks

  • @aravindakshanm2705
    @aravindakshanm2705 4 роки тому

    നിങ്ങളുടെ എല്ലാ ക്ലാസ്സ് കളും വളരെ വേഗം മസ്സിലാകുന്ന താണ്.ഒരു സംശയം കാറുകൾ ഹൈ സ്പീഡിൽ ഓടുമ്പോൾ tyre നിന്നും റോഡ് ലേക്ക് തീപ്പൊരി ഉണ്ടാകുന്നത് എന്ത് കൊണ്ട്ടാണ്‌?