Rack and pinion steering working | Malayalam Video | Informative Engineer |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 227

  • @arshadabdulvahid4007
    @arshadabdulvahid4007 5 років тому +56

    ഇപ്പോൾ b. ടെക് പഠിക്കുന്നവർക് ഇതൊക്ക വലിയ ഉപകാരമായിരിക്കും. ഞങ്ങൾ ഇതൊക്ക ടെക്സ്റ്റ്‌ നോക്കി മനസിലാക്കി എടുക്കാൻ മണിക്കൂറുകൾ എടുത്തു. അന്ന് ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
    Simply awesome

  • @machinist4385
    @machinist4385 4 роки тому +43

    *പവർ സ്റ്റിയറിംഗ് നെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു*😊

  • @premanpp8868
    @premanpp8868 5 років тому +4

    വളരെ ലളിതമായ അവതരണം.ഏതൊരു സാധാരണ കാരന് പോലും മനസ്സിൽ ആകുന്ന വിവരണം.

  • @MDRDAllmedia
    @MDRDAllmedia 4 роки тому

    ഞാൻ ഈ ചാനലിലെ സ്ഥിരം വ്യൂവർ ആണ് . ഒരു രക്ഷയുമില്ലാത്ത അടിപൊളി ക്ലാസ് ആണ് നിങ്ങളുടെത്

  • @PremjithPb
    @PremjithPb 3 роки тому +1

    സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ...ഇതില്‍ കൂടുതല്‍ സിമ്പിള്‍ ആവാന്‍ കഴിയില്ല...Thanks Bro..!!

  • @rejijoseph9839
    @rejijoseph9839 3 роки тому +3

    You are not only simple but also a master of mechanical engineering..VeryWell & interesting your informative videos..HeartY congratulations

  • @santhoshkk7586
    @santhoshkk7586 3 роки тому +2

    മലയാളികളോട് ഏതു രീതിയിൽ പറയണമെന്ന് നിങ്ങൾ മനസ്സിലാക്കി നന്ദി ഭായ്

  • @RobinsonsWorld2020
    @RobinsonsWorld2020 4 роки тому

    വളരെ നന്നായി ഓരോന്നും പറഞ്ഞു തരുന്നുണ്ട്. thank you !!
    രണ്ടു വീഡിയോസ് കണ്ടു. ബാക്കി കാണണം !

  • @rahultr1662
    @rahultr1662 5 років тому +16

    super bro.. waiting for power steering video

  • @saneshvn434
    @saneshvn434 4 роки тому +3

    U r a good teacher

  • @navasvp567
    @navasvp567 4 роки тому +1

    Valare lalithamaaya avatharanam ...super aayit und brother 👌🏻👌🏻

  • @nithinezhamkulam
    @nithinezhamkulam 5 років тому +2

    ചങ്ക് ബ്രോ എവിടാരുന്നു ... കണ്ടിട്ട് കുറേ നാളായല്ലോ. ടോയി കാർ എവിടുന്നു ഒപ്പിച്ചു . എന്തായാലും വീഡിയോ പൊളിച്ചു

  • @sonujamsheer4261
    @sonujamsheer4261 5 років тому

    നല്ല രീതിയിൽ മനസ്സിലായി. നല്ല അവതരണം

  • @akhilts9881
    @akhilts9881 5 років тому

    Hi bro... the way u r taking is very simple, humble & really understandable. Thnks alot❤️

  • @vishnuap8175
    @vishnuap8175 10 місяців тому +1

    ഹൈഡ്രോളിക് ന്റെ പ്രവർത്തനം വീഡിയോ ചെയ്യാമോ?

  • @ArunVDas-qj6tg
    @ArunVDas-qj6tg 4 роки тому

    ഇന്ന് വാഹനങ്ങളിൽ ഉപയോഗിച്ചു പോരുന്ന ആധുനിക steering system ത്തെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു

  • @alwintjose1
    @alwintjose1 5 років тому +4

    Informative vdo and .appreciate ur effort..ningal evidane work cheyunnae?

  • @MrJilsantony
    @MrJilsantony 4 роки тому

    Excellent demonstration sir . Thank you for your teaching ability and efforts

  • @rejinkrishnakuduma9242
    @rejinkrishnakuduma9242 7 місяців тому +1

    ❤from KL60

  • @anvinmathew697
    @anvinmathew697 5 років тому +2

    ആർക്കും സിമ്പിൾ ആയി മനസിലാക്കാൻ പറ്റുന്ന അവതരണം, സൂപ്പർ
    കാറുകളിൽ ഉപയോഗിക്കുന്ന സസ്പെന്ഷന് സിസ്റ്റത്തെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
    (മാക്‌ ഫെർഷൻ സ്റ്റ്ർട്ട്, ഡബിൾ വിഷ്ബോൺ, മൾട്ടി ലിങ്ക് )

  • @aryjun-845
    @aryjun-845 5 років тому +2

    First 😄....
    Good video.... 👍

  • @sijilchandran6795
    @sijilchandran6795 4 роки тому

    Super, demo Also super.

  • @santhosh9045
    @santhosh9045 5 років тому

    Very good bro...
    Next. Suspensions കുറിച്ച് ചെയ്യാമോ

  • @conqurethelife1133
    @conqurethelife1133 4 роки тому +2

    Well explained 😍😍 Bro.oru doubt und.. . ethil steering wheel right turn chyumbol pinion clock wise turn chyukayum steering rack rightilek move avukayukum chyum.. athu polaethane left turn chymnol pinion anti clockwise rurn avukayum steering rack left lekk move avukayum chyum enn manasilayi.. appol steering straight directionilekk povumbol egananu wrk chyunnath?

  • @jineshks8271
    @jineshks8271 3 роки тому +1

    Hii steering box ennu parayunnth ith tottal set ano?

  • @breddie4533
    @breddie4533 5 років тому +1

    Well done Mr Jagath keep it up👌

  • @vijeeshs1492
    @vijeeshs1492 4 роки тому

    Thx bro... Simple and informative.

  • @Fade007fade007
    @Fade007fade007 3 роки тому

    Hi from Qatar 🇶🇦

  • @vinodvasudevanpillai3459
    @vinodvasudevanpillai3459 4 роки тому

    Superb.. explained so simply...

  • @thedreamer6620
    @thedreamer6620 4 роки тому +1

    Differential ulla off-road vandikalude steering engne wrk cheyyunnath?

  • @sanadpambalath292
    @sanadpambalath292 4 роки тому +1

    Spr 👍🏻🙌🏻
    Waiting for power stearing viedo
    Hydrolic & electric
    Hydrolic suspension & normal suspension detail viedo upload cheyyo

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 4 роки тому

    Bro cvt നിലവിലുള്ള ഏതൊക്കെ വാഹനങ്ങളിൽ ആണ് ഉള്ളതെന്നതിനെക്കുറിച്ചു ഒരു video ചെയ്യാമോ

  • @joel1535
    @joel1535 3 роки тому +1

    EBD AND ABS SYSTEM. ITHINE KURICH CHAYAMOO

  • @faisalponkunnam1683
    @faisalponkunnam1683 5 років тому

    നന്നായിരുന്നു തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajeevsj9856
    @sajeevsj9856 4 роки тому

    Great future for you in youtube 👍

  • @kiranrs7959
    @kiranrs7959 4 роки тому +1

    Bro CVT യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @muhammadsajid1264
    @muhammadsajid1264 5 років тому +2

    Nalla ariwukal
    😀

  • @evertimemalayalamcomedy.1172
    @evertimemalayalamcomedy.1172 4 роки тому +1

    inline engin and parellal twin engin patty review chyyumo

  • @aravindb9736
    @aravindb9736 4 роки тому

    Hydraulic power steering vs Electronic power steering . Which is best??

  • @tcasalam
    @tcasalam 3 роки тому +1

    പവർ സ്റ്റീറിംഗിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? ഈ പേജിൽ നോക്കിയിട്ട് കണ്ടില്ല. ഉണ്ടെങ്കിൽ ലിങ്ക് Share ചെയ്യാമോ?

  • @sreerajgnair3129
    @sreerajgnair3129 4 роки тому

    nice presentation..could you please advise how the steering free play comes at low speeds and how it goes away at high speeds? is there any additional mechanism? please advise...

  • @SPIDER.46_
    @SPIDER.46_ 4 місяці тому

    Which type of steering system is used heavy vehicles

  • @manojus6592
    @manojus6592 3 роки тому

    Thanks for the information 👍

  • @shaneebkottakkal3491
    @shaneebkottakkal3491 3 роки тому

    Ee channel nte name polethanneyan athile contentum. 👍👍👍👍👍

  • @ajesh_Joseph
    @ajesh_Joseph 3 роки тому

    Bro good information 👌❤️

  • @mrbhpmech720
    @mrbhpmech720 5 років тому +1

    Bro engine types video cheyyamo inline engine? Pls cylinder?

  • @vishnuthampuran8773
    @vishnuthampuran8773 4 роки тому

    അടുത്ത വീഡിയോ വരട്ടെ... 👌👌

  • @frijofrijo6477
    @frijofrijo6477 5 років тому

    Adutta vedio pushrod enginum,OHC enginum onnu detail cheyyumo?pls

  • @comrade6181
    @comrade6181 5 років тому

    അവതരണം കൊള്ളാം😍

  • @vishnuvm1668
    @vishnuvm1668 4 роки тому

    After a long period of time 😍

  • @pulikatilcharly2285
    @pulikatilcharly2285 4 роки тому

    Hydraulic and electric steering oru Video chyu

  • @deepeshsg3784
    @deepeshsg3784 5 років тому +4

    ചേട്ടാ ഈ front wheel drive അതുപോലെ 4x4 വാഹനങ്ങളിൽ steering എങ്ങനെ പ്രവർത്തിക്കുന്നു???

    • @informativeengineer2969
      @informativeengineer2969  5 років тому +5

      Steering working ellam same aanu..
      Front wheel drive aanengil power transmission systethil, oro wheel leekum oro CV ( Constant velocity ) joint koduthittundavum..
      Athukond wheel lekk ore samayam power um kittum.. athupole steer cheyyunna samayath turn cheyyanum sadhikkum..
      Ingane explain cheyyan bhudhimuttanu.. oru video cheyyan try cheyyam..

    • @deepeshsg3784
      @deepeshsg3784 5 років тому +1

      @@informativeengineer2969 video mathy chetta🥰🥰🥰

    • @abhinandps6818
      @abhinandps6818 5 років тому +1

      Turn cheydhu kazinjal stearing return varaathadh endhan bro?
      Front full work kazinje irakiya vandi(suspension,all bush,tyrod,stearing end,lower arm etc...with alignment)

  • @martinvarghese2304
    @martinvarghese2304 5 років тому

    What is your name brother? Really you are a talented in teaching. Best of luck

  • @HeisenbergBGMI
    @HeisenbergBGMI 4 роки тому

    Appo engine nte power pokunna shaft front tyre I'll edvidaa kodukkuka

  • @rijogeorge7340
    @rijogeorge7340 4 роки тому

    Spr bro.waiting pwr steering system

  • @_Arjunrs_
    @_Arjunrs_ 5 років тому +1

    Katta support..Nice video

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому

    Swift steering automatic return varunela.eps light onnumela.rack and pinion or suspension complaint undakel eganae varumo

  • @vinups7986
    @vinups7986 3 роки тому

    Bro cooling system thermosiphon water prayamo

  • @pnsoberoi2460
    @pnsoberoi2460 Рік тому

    Perfect vido💗

  • @unnikrishnan190
    @unnikrishnan190 3 роки тому

    Super class thanks bro

  • @sajimonmr9260
    @sajimonmr9260 3 роки тому

    super teaching

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 років тому

    എമിഷൻസ് നോംസ് ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ

  • @aravindrajendran9532
    @aravindrajendran9532 5 років тому

    Bro athepole parrallel twin,in line four cylinder.....etc..angen types of engines ne patti oru video cheyyamo...ee video valare upakarapradamai

  • @everythingiknow366
    @everythingiknow366 3 роки тому

    1100-1200 in between ഇവിടെ എന്റെ കാറിൽ ഒരു ചെറിയ shake ഉണ്ടാകുന്നു. കാർ നിർത്തി ഇട്ടിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു shake ഉണ്ടാകുന്നത്. ഈ rpm നു ശേഷവും മുൻപും യാതൊരുവിധ കുലുക്കവും ഇല്ല. എന്തായിരിക്കാം പ്രശ്നം

  • @shanavasshan6963
    @shanavasshan6963 5 років тому

    Firing order ne patti video cheyyamo

  • @vishnuchandran2577
    @vishnuchandran2577 5 років тому

    Super bro.ella video um kanarund.

  • @thomascherukunnath1693
    @thomascherukunnath1693 3 роки тому

    Demo polichu❤️❤️❤️

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 4 роки тому

    Good information bro thank you

  • @aravindrajendran9532
    @aravindrajendran9532 5 років тому +1

    Bro ktm duke 390 single cylinder alle...athepole yamaha r3 2 cylinder alle...bt ekadesham ore powr alle....appol single cylinder enginekkal 2 cylindeer engine nthenkilum advantage undo

    • @informativeengineer2969
      @informativeengineer2969  5 років тому +5

      ഒരു ജോലി ഒരു കൈ കൊണ്ട് ചെയ്യുന്നതും രണ്ടു കൈ കൊണ്ട് ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ..
      ഒരു സിംഗിൾ സിലിണ്ടർ എഞ്ചിൻ ഒരു 2 സിലിണ്ടർ എൻജിൻ ഉണ്ടാക്കുന്ന അത്ര പവർ പ്രൊഡ്യൂസ് ചെയ്യാൻ ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ടി വരും..
      സിലിണ്ടർ ന്റെ എണ്ണം കൂടും തോറും പവർ പ്രൊഡക്ഷൻ കൂടുതൽ വേഗത്തിൽ ആവും..

    • @aravindrajendran9532
      @aravindrajendran9532 5 років тому

      Tnx bro

  • @suryaenterprises6858
    @suryaenterprises6858 4 роки тому

    Power steering how many types

  • @kannanarun1028
    @kannanarun1028 5 років тому

    Bro athe super bikente enginukalley kurichu oru video cheyyo ( inline.crosspin.v4 parallel twin.Vtwin ) ETH alleym andhanu paranju tharo.( like adichal poora video andhayallum cheyyanam) pizz🙏🙏🙏🙏

  • @navaneethkrishna288
    @navaneethkrishna288 4 роки тому +1

    simply awesome 😍

  • @DestinyPreplanned
    @DestinyPreplanned 3 роки тому

    BRO IN HOW MANY KILOMETERS STEERING GEAR ASSEMBLY FAILS NORMALLY?

  • @muhammedshamil3810
    @muhammedshamil3810 4 роки тому

    വാഹനത്തിന്റെ ഇലക്ട്രിക് സിസ്റ്റം (indicator,emission control, ignition system ,lighting system, charging system and starting system)

  • @faizals1934
    @faizals1934 5 років тому

    Bikel chain eggane Tite അക്കുന്നുണ് appol എന്താണ് അവിടെ നടക്കുന്നത്...?

  • @mrbhpmech720
    @mrbhpmech720 5 років тому +1

    Polichu bro💟😍❤️

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 5 років тому

    Good. കുറെ ആയല്ലോ കണ്ടിട്ട്. 😊

  • @shaijalshaijal4798
    @shaijalshaijal4798 5 років тому

    Pawor stiering sistom vedio cheyyo

  • @muhammadshafi1703
    @muhammadshafi1703 3 роки тому

    Alto യിൽ പവർ സ്റ്റീറിംഗ് കയറ്റി .പക്ഷെ റിട്ടേൺ ഇല്ല . പരിഹാരമുണ്ടോ ?

  • @snehamotty1315
    @snehamotty1315 3 роки тому

    Power steering leak eange matam.. Cost?? Plz reply

  • @tssubhash5728
    @tssubhash5728 3 роки тому

    ഞാൻ കാർ ഓടിക്കുന്ന ആളാണെങ്കിലും ഇത് ഇപ്പഴാണ് മനസിലാകുന്നത്

  • @shameersha9592
    @shameersha9592 4 роки тому

    എൻറെ വണ്ടി പവർ സ്റ്റീയറിംഗ് ഇല്ലാത്തതാണ് പവർ സ്റ്റീയറിംഗ് കേറ്റാൻ എന്തൊക്കെ സാധനങ്ങൾ വേണം. ഒന്നു പറയാമോ

  • @PK-xi4yd
    @PK-xi4yd 5 років тому

    ആഗ്രഹിച്ച വീഡിയോ😍

  • @vishnu55mohan17
    @vishnu55mohan17 5 років тому

    Good job. Nice presentation. also try auto journalism

  • @leonvincent5074
    @leonvincent5074 5 років тому

    Oru doubt, tie rod nte oru end knuckle joint il alle connect chyunath. Knuckle joint nte part ano steering arm?

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Yes..knuckle nte part aanu steering arm...
      Steering arm il aanu tie rod end connect cheyyunnath..

    • @leonvincent5074
      @leonvincent5074 5 років тому

      @@informativeengineer2969 thank u

  • @ArunVDas-qj6tg
    @ArunVDas-qj6tg 4 роки тому +1

    വളവ് തിരിയുന്ന സമയത്ത് front wheel speed എങ്ങനെയാണ് control ചെയ്യുന്നത്?

  • @lawrencebernnas3823
    @lawrencebernnas3823 3 роки тому

    Supppppppper message 🥰🥰

  • @vishnuprasad7770
    @vishnuprasad7770 3 роки тому

    Power steering video please

  • @statusunlimited6072
    @statusunlimited6072 4 роки тому

    Voice kuravannallo

  • @thayyib321
    @thayyib321 4 роки тому +1

    Amt dsg cvt video cheyamo

  • @boykaexhibits6675
    @boykaexhibits6675 4 роки тому

    Ethilum simple ayi paraju tharan parayaruthee

  • @renjupanicker3248
    @renjupanicker3248 4 роки тому

    കൊള്ളാം.....

  • @youtubeuseruser7296
    @youtubeuseruser7296 4 роки тому

    Chata plz explain car spoiler

  • @nivedkp5121
    @nivedkp5121 4 роки тому

    Power steering video waitng

  • @jeldishjoy4420
    @jeldishjoy4420 4 роки тому

    Excellent 💝

  • @bipinbg8845
    @bipinbg8845 5 років тому

    Bro turbo jet engine video cheyyamo

  • @sabumi8164
    @sabumi8164 4 роки тому

    Bro power steering me kurichulla videoo

  • @vishnuyuvi4299
    @vishnuyuvi4299 5 років тому

    Well presentation

  • @oldboy4300
    @oldboy4300 4 роки тому

    വീൽ അലൈൻമെൻറ് സെറ്റ് ചെയ്യുന്നത് എങ്ങനെ ഒരു വീഡിയോ തയ്യാറാകുമോ

  • @abhinandps6818
    @abhinandps6818 5 років тому

    Bro turn cheydh kaznjal stearing auto return varaathadh endhan?
    front Full work kaznje irangiya vandi aan lower arm, suspension,all bushes,tyrod,stearing end etc.. with elignmennt

    • @informativeengineer2969
      @informativeengineer2969  5 років тому

      Alignment issue aavaananu chance..

    • @abhinandps6818
      @abhinandps6818 5 років тому

      Avaru paranju adhe avare issue alla adhoke redy aakiyadhan ella partsum change cheydhitan kure oodi redy aay varum enn..
      Work shopil poyapol stearing kurach loos cheydhu eni oodi redy aakanam enn paranju.