ഐവർ മഠത്തിലെ ഉപാസകൻ || രമേശ് കോരപ്പത്ത് || BRAVE SALUTE

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 79

  • @ambuyoutubeworld7632
    @ambuyoutubeworld7632 Місяць тому

    അങ്ങ് ഒരു ദൈവ പുത്രൻ തന്നെ ശതകോടി പ്രണാമം ചെയ്ത്കൂട്ടിയനല്ലതുംചീത്തയുമായകാര്യങ്ങൾചെയ്ത് അവസാനം വിശ്രമിക്കാൻ എല്ലാവരും ഇവിടെ എത്തുന്നു .മറ്റോരു യാത്രയുടെ തുടക്കത്തീനായ് .എല്ലാവരും ഇവിടെ ഈ യാത്ര അവസാനിപ്പിക്കുന്നു❤❤❤❤❤❤❤❤❤❤

  • @raghavkalarikkalraghavkala1258
    @raghavkalarikkalraghavkala1258 6 місяців тому +2

    ആത്മാക്കളുടെ കൂട്ടിരിപ്പ്കാരൻ. ശവങ്ങളുടെ ജീവിതത്തെ കാണുന്നവൻ. പിറവിയിലല്ല മരണത്തോട് ചേർത്താണ് ജീവിതത്തെ വായിക്കേണ്ടത് എന്ന് കാണിച്ച് തരുന്ന ധന്യാത്മൻ. ,🙏

  • @PurushothamanVt-td2uj
    @PurushothamanVt-td2uj Рік тому +27

    ഒരു നല്ല ഹൃദയത്തിന്റെ ഉടമ ഞാൻ ഒരു നിമിഷം കരഞ്ഞോട്ടെ മാതൃഭൂമിയുടെ പ്രതികരണം കോളത്തിൽ ഞാൻ മുൻപ് ഐവർ മഠത്തെ കുറിച്ച് എഴുതിയിരുന്നു

    • @sreenarayanram5194
      @sreenarayanram5194 10 місяців тому +1

      ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല തെയ്യം പവിത്രമായ വനത്തിലേ കാവുകളിൽ നടത്തുന്ന ഒരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആടികുന്നത് ബ്രശ്ട് ആണ് തെയ്യം കെട്ടുന്ന ആൾ വിലിച്ചാലും പൂർവികരുടെ ചൈതന്യം താളിയോലകൾ പ്രകാരം കൊരാപുഴയ്ക് അപ്പുറം വരുകയില്ല അതാണ് ഈ അനുകരണങ്ങൾ ഫാൻസി ഡ്രസ്സ് പരേഡ് പോലെ തോന്നുന്നത് കെട്ടുന്നവരും കെട്ടികുന്നവരും രണ്ടു പേരും വിശ്വാസികൾ ആകാൻ ഒരു സാധ്യതയും ഇല്ല ചെയ്യുന്നത് തെറ്റാണ് കാരണം അത് നൂറ്റാണ്ടുകളായി ആ പ്രകൃതിയിൽ നിൽക്കുന്ന എനർജിയുടെ എതിർ ആണ് കൂടുതൽ ക്ഷയിക്കുകയെ ഉള്ളൂ പാലും വെണ്ണയും രണ്ടും നല്ലതാണെങ്കിലും പാലിൽ വെണ്ണ ഇട്ടാൽ പാൽ നശിച്ചു പോകും

    • @PurushothamanVt-td2uj
      @PurushothamanVt-td2uj 10 місяців тому

      ​@@sreenarayanram5194 ശരിയാണ് ഒരിക്കലും പാടില്ല ഞാൻ കണ്ട വീഡിയോ ഇൽ തെയ്യം കണ്ടില്ല മറ്റൊന്നിൽ ഉണ്ടായിരുന്നു

    • @PurushothamanVt-td2uj
      @PurushothamanVt-td2uj 10 місяців тому

      @@sreenarayanram5194 ശരിയാണ്

    • @24ct916
      @24ct916 9 місяців тому

      ​@@sreenarayanram5194ചുടല തെയ്യം ഇവിടെയല്ലാതെ ക്ഷേത്രത്തിൽ നടത്താൻ പറ്റുമോ?

  • @ramadasm6106
    @ramadasm6106 Рік тому +11

    ഐവർമഠത്തെ അറിയുമ്പോൾ, ശ്രീ രമേശിനെ മനസുകൊണ്ട് തൊടുമ്പോൾ,,, മരണം ഒര്ചങ്ങാതിയാവുന്നു,,,, ചിരിച്ചാൽ ഞാൻ നറാണത്ത് ഭ്രാന്തൻ്റെ പ്രതിബിംബമാവും,,, ഞാനും ഒന്ന് കരഞ്ഞോട്ടെ,,, നിശബ്ദമായി,,,

  • @FlowerBull
    @FlowerBull 8 місяців тому +1

    മഹാനായ മനുഷ്യസ്നേഹി. ആ പാദങ്ങളിൽ ഒരു സാഷ്ടാഗപ്രണാമം.

  • @thankamanijayaprakash6047
    @thankamanijayaprakash6047 10 місяців тому +8

    ഐവർമഠത്തെക്കുറിച്ചുള്ള അറിവുകളും രമേശ് സാറിൻ്റെ സംഭാഷണ ശകലങ്ങളും നമ്മിൽ മരണഭയമില്ലാതാക്കുകയും ശ് ശ്മശാനത്തോട് ഒരടുപ്പ കൂടുതലുണ്ടാക്കുകയും ചെയ്യുന്നു. രമേശ് സാറിനു നന്ദി, നമസ്ക്കാരം.........🙏🙏🙏

  • @preethakrishna4414
    @preethakrishna4414 10 місяців тому +7

    സുഹൃത്ത, ഞാൻ താങ്കളെ അങ്ങനെ വിളിക്കട്ടെ.
    നിങ്ങളുടെ വ്യക്തിത്വത്തിന് "പ്രണാമം " .

  • @ambuyoutubeworld7632
    @ambuyoutubeworld7632 Місяць тому

    എത്രത്തോളം ഇഷ്ടം ഉണ്ടോ അത്രേയുംദുഖവും അതിൽ ഉണ്ടാകും ഏറ്റവും വല്ല്യ സത്യവും അത് തന്നെ

  • @manipss3401
    @manipss3401 Рік тому +6

    കാണുംതോറും കൂടുതൽ ആത്മ ധൈര്യം ജനിക്കുന്നു.... ജീവിതം ഇത്രയെ ഉള്ളൂ... അഹം എന്തിനാ വിഭോ 🙏

  • @santhoshgs191
    @santhoshgs191 9 місяців тому +2

    🙏🙏രൂപത്തിലും...അറിവിലും....ചിന്തയിലും....ആരേയും ആകർഷിക്കുന്ന വ്യക്തിത്വം....
    നമോവാകം...

  • @unnikrishnan8960
    @unnikrishnan8960 8 місяців тому +1

    താങ്കൾ എന്ന വെക്തി അസാമാന്യ വ്യക്തി ആണ് രമേശേട്ട 🙏🙏🙏

  • @sps1613
    @sps1613 9 місяців тому +1

    ആകെ ശോകം ആണല്ലോ മാഷേ..മരണം... പ്രത്യേകിച്ച് ഇനി മനസ്സിലാക്കാൻ ഒന്നുമില്ല.. ജനിച്ചാൽ മരിക്കും അത്രതന്നെ.. കർമ്മ ഫലം, പുനർജ്ജന്മം, സ്വർഗ്ഗം, നരകം,മോക്ഷം ഇതൊക്കെ അങ്ങ് മനസ്സിലാക്കിയത് തന്നെ അല്ലെ.. ഇത്രെയൊക്കെതന്നെ ഉള്ളൂ...ഒരു ആയുഷ്ക്കാലം മുഴുവൻ അവിടെ കറങ്ങി തിരിഞ്ഞിട്ട് ഇതിൽകൂടുതൽ ഒന്നും മനസ്സിലായില്ലല്ലോ.. ഒരു അപൂർവ്വ ജന്മംതന്നേ .. എങ്കിലും സംസാരം ഒക്കെ കേൾക്കാൻ വലിയ ഇഷ്ടാ..ഒരു നല്ല മനുഷ്യൻ..ഒരുപാട് ഇഷ്ടം ആണ്..എന്നെങ്കിലും കാണാൻ കഴിയുമോ ആവോ..പിന്നെ ആരും ഈ ഭൂമിയിൽ ജനിക്കുന്നത് സുഖിക്കാൻ വേണ്ടി മാത്രം ഒന്നും അല്ല, പൂർവ്വജൻമ കർമ്മ ഫലങ്ങൾ അനുഭവിക്കാൻ വേണ്ടി തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. അതിന്റെ ഭാഗമാണല്ലോ ഈ സുഖദുഃഖങ്ങളും വിരഹവും വേദനയും എല്ലാം.. പിന്നെ സ്നേഹമാണല്ലോ ദുഃഖത്തിന് കാരണം.. പക്ഷേ, ഈ limit വെച്ച് സ്നേഹിക്കുന്ന technique ഒന്നു പറഞ്ഞുതരാമോ.. ആ technique അങ്ങേയ്ക്കും അറിയില്ല.. അതുകൊണ്ടാണല്ലോ ആ മരത്തിന്റെ ചുവട്ടിലിരുന്ന് മരിച്ച്ചുപോയ പ്രിയപ്പെട്ടവരെ ഓർത്ത് അങ്ങും ഇങ്ങനെ വിലപിച്ചോണ്ടിരിക്കുന്നത് 😂

  • @mafathlal9002
    @mafathlal9002 Рік тому +6

    ഒരു മനുഷ്യൻ ആരായാലും ഒന്നുമല്ലാതെ ആയിത്തീരുന്ന സ്ഥലം. എത്ര വലിയ ആളായാലും അവസാനം പറയുന്ന വാക്കാണ്. ശവമടക്കി

  • @minivarghese3746
    @minivarghese3746 9 місяців тому

    താങ്കളുടെ സംസാരം കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന്റെ എവിടെയോ ഒരു വിങ്ങൽ തോന്നി... 🙏🙏

  • @dharmikvew
    @dharmikvew 10 місяців тому +5

    വിശാലമായ പ്രപഞ്ചത്തെ അറിഞ്ഞവന്റെ സർവ്വ അറിവുകളും എരിഞ്ഞടങ്ങി ഒരു പിടി ചരമാകുന്നത് കണ്ട് നേടിയ ചെറിയൊരു അറിവുള്ള മനുഷ്യൻ.

    • @sreekanthrg8480
      @sreekanthrg8480 9 місяців тому +1

      എരിഞ്ഞടങ്ങുന്നത് ശരീരം മാത്രമാണ്. ശരീരം ആളൊഴിഞ്ഞ ഒരു കൂട് മാത്രമാണ്. അതിൽ താമസിച്ചിരുന്ന പ്രാണശരീരിയായ ജീവാത്മാവ് പുറത്തു പോകുന്ന പ്രക്രിയയാണ് മരണം. ശരീരത്തിൽ ഉണ്ടായിരുന്നപ്പോൾ നേടിയ അറിവുകളും കർമ്മവാസനകളും ആഗ്രഹങ്ങളും നിരാശകളും സന്തോഷങ്ങളും സ്വഭാവങ്ങളുമെല്ലാം ഒപ്പം ഉണ്ടാകും. പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിച്ച ഭൗതിക ചട്ടക്കൂടായ ശരീരം മറ്റേതു വസ്തുക്കളേയും പോലെ കത്തിച്ചാൽ ഭസ്മമായിത്തീരും. വസ്തുവല്ലാത്ത പ്രാണൻ, മനസ്സും ബുദ്ധിയും ചേർന്ന അന്തക്കരണം, അവയുടെ ഉടമയായ ചൈതന്യസ്വരൂപിയായ ആത്മാവ് എന്നിവ കത്തില്ല. അവയുടെ സ്ഥാനം പഞ്ചഭൂതങ്ങൾക്കും മുകളിൽ ആണ്.

    • @dharmikvew
      @dharmikvew 9 місяців тому

      @@sreekanthrg8480
      ആഗ്രഹങ്ങൾ ഒടുങ്ങിയ ജീവന്റെ അവസ്ഥ സദ്യോ മുക്താവസ്ഥയാണ്.
      ആത്മജ്ഞാനം നേടിയ ജീവന് ശരീരത്തിൽ നിന്നും പൊക്കോ വീണ്ടുമൊരു ദേഹമെടുത്തു വരവോ ഇല്ല.
      ജീവൻ മുക്തി നേടിയാൽ പിന്നെ പ്രാരാബ്ദങ്ങൾ കാരണമുള്ള തുടർ സ്ഥിതി മാത്രം.

  • @balagopalki3156
    @balagopalki3156 Рік тому +3

    Hats Off Respected Sir. You are great person. Life is so simple. God decides Everthing. We are just simple instruments controlled by him. Lead a simple and humble life.The big , The small of all walks of life atlast united in one place.

  • @anupkrishna3696
    @anupkrishna3696 10 місяців тому

    "മരണം..." വലിയവർക്കും ചെറിയവർക്കും എല്ലാ ജാതി മത വർഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ പ്രകൃതി ഒരുക്കുന്ന ഒരു അന്ത്യ അത്ഭുത പ്രതിഭാസം...സ്വീകരിക്കാം നമുക്ക് സന്തോഷത്തോടെ...

  • @radhakrishnann13
    @radhakrishnann13 Рік тому +6

    A great service to be well recognized . May God bless you.

  • @isha2901
    @isha2901 9 місяців тому

    ithanu nithyamaya sathyam. jeevitham jananathinum maranathinum edakkulla oru maya mathram.

  • @dileep993
    @dileep993 9 місяців тому

    ഗംഭീരമായി

  • @sreekanthkeezhadam
    @sreekanthkeezhadam 9 місяців тому

    10:50 ആ ചിരി❤

  • @krishnannair8393
    @krishnannair8393 9 місяців тому

    You are a god blessed person.

  • @MagnethotelOM-ug1ji
    @MagnethotelOM-ug1ji 10 місяців тому

    Such a great human.... Hats off to you.

  • @indiratp2520
    @indiratp2520 7 місяців тому

    ആദരവോടെ 🙏🙏🙏

  • @padmanabhanck6but754
    @padmanabhanck6but754 7 місяців тому

    Angayute maha manassinu munnil pranamam

  • @shinjucheroth1606
    @shinjucheroth1606 9 місяців тому +1

    Ellam paranju kazhinju pullyde oru specail chiri ntammo. Ahanakaramullavar pullyde samsaram ketta ellam shariyakum

  • @boy34
    @boy34 9 місяців тому

    രമേഷ് സാർ ❤❤❤

  • @sunilkunchan9789
    @sunilkunchan9789 Рік тому +6

    താങ്കൾ ചണ്ഡാലനും സമൂഹം ശങ്കരാചാര്യരുമാണ്. ശങ്കരാചാര്യർക്ക് വെളിവ് വന്നതുപോലെ സമൂഹത്തിന് എന്ന് വെളിവ് വരുമോ ആവോ. ഞാൻ താങ്കളെ പാത നമസ്കാരം ചെയ്യുന്നു 🙏🏿🙏🏿🙏🏿🙏🏿🌹

    • @anandvenugopal3764
      @anandvenugopal3764 10 місяців тому

      Shankaracharyar velive vannapol paranjathe Matti ayirunno

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 8 місяців тому

    19 vayasssil achanu baliyidaan poyithudangiyathaanu.. ende priyappettavaravide urangunnu.. bharathathinde valare dooreyalla veedu. Amma veedu athilum aduthu.. ende bharatham.. ethaanu ammomma bharathappuzhakku paranjirunna pearu.. ippol njangalum..

  • @muraleedharank5315
    @muraleedharank5315 10 місяців тому

    Grateful 🎉

  • @reghuvarma4164
    @reghuvarma4164 Рік тому +3

    ഓം ശാന്തി.🙏🏻

  • @sasidharanmn2052
    @sasidharanmn2052 Рік тому

    EXPECTING MORE AND MORE......

  • @rathishrnair2376
    @rathishrnair2376 Рік тому +2

    ഓം നമഃ ശിവായ 🙏🙏🙏

  • @dharmikvew
    @dharmikvew 10 місяців тому

    പ്രപഞ്ചത്തെ അതുണ്ടെന്നും താൻ ഉള്ളത് കൊണ്ടാണ് ഇതൊക്കെ ഉണ്ടെന്നറിയുന്നതെന്നും തിരിച്ചറിയുന്നവൻ അവസാനിച്ചാൽ ഒന്നും ബാക്കിയില്ല എന്നൊരു അറിവ് ശേഷിക്കുന്നില്ലേ. ആ അറിവ് മാത്രമാണ് സത്യം.

  • @krishnannair8393
    @krishnannair8393 9 місяців тому

    My salute sir

  • @petalsoflife
    @petalsoflife 7 місяців тому

    നമോവാകം 🙏🙏🙏

  • @rajeevnair8105
    @rajeevnair8105 11 місяців тому

    എത്ര നിരർത്ഥകം ജീവിതം

  • @Suryanaar
    @Suryanaar Рік тому +1

    One of the best documentary, Kudos BIN

  • @remathazhathethil939
    @remathazhathethil939 Рік тому +1

    Vallathoru vingal vakkukalil enthu parayan ....ellam prak
    rirhi niyamam anusarikka nammal...

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому

    Lokaika sathyam thedukayum ariyukayum cheytha oraalude vaakkukal ividde thaankaliloode kelkkaan kazhinju. Ee vaakkukalil adangiyittulla sathyam enthennu manassilaakkumnozhum, oru maaya aayittu jeevikkendi varunna manushyan. Namikkunnu angaye.

  • @shamya6611
    @shamya6611 9 місяців тому

    Mahadevante anugraham kitiya janmam

  • @MuralimenonThrikkandiyoo-it8gs

    Omm Namashivaya

  • @prajodtv3978
    @prajodtv3978 Рік тому

    ❤❤

  • @joshinpulappadi9880
    @joshinpulappadi9880 Рік тому

    🙏🏽

  • @mumbai5
    @mumbai5 Рік тому

    🙏🙏🙏🙏

  • @deepakdevvarrier
    @deepakdevvarrier Рік тому

    Karachil vannu

  • @chandrikavs8523
    @chandrikavs8523 9 місяців тому

    Phone No കിട്ടുമോ?

  • @sreenarayanram5194
    @sreenarayanram5194 10 місяців тому +1

    ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല തെയ്യം പവിത്രമായ വനത്തിലേ കാവുകളിൽ നടത്തുന്ന ഒരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആടികുന്നത് ബ്രശ്ട് ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും പൂർവികരുടെ ചൈതന്യം താളിയോലകൾ പ്രകാരം കൊരാപുഴയ്ക് അപ്പുറം വരുകയില്ല അതാണ് ഈ അനുകരണങ്ങൾ ഫാൻസി ഡ്രസ്സ് പരേഡ് പോലെ തോന്നുന്നത് കെട്ടുന്നവരും കെട്ടികുന്നവരും രണ്ടു പേരും വിശ്വാസികൾ ആകാൻ ഒരു സാധ്യതയും ഇല്ല ചെയ്യുന്നത് തെറ്റാണ് കാരണം അത് നൂറ്റാണ്ടുകളായി ആ പ്രകൃതിയിൽ നിൽക്കുന്ന എനർജിയുടെ എതിർ ആണ് കൂടുതൽ ക്ഷയിക്കുകയെ ഉള്ളൂ പാലും വെണ്ണയും രണ്ടും നല്ലതാണെങ്കിലും പാലിൽ വെണ്ണ ഇട്ടാൽ പാൽ നശിച്ചു പോകും

    • @sps1613
      @sps1613 9 місяців тому

      ചുടല ഭദ്ര സ്മശാനത്തിൽ ആണ് കെട്ടി ആടേണ്ടത്

  • @sreelathatk1033
    @sreelathatk1033 Рік тому

    🙏🙏

  • @shalimcmoovarnathala8004
    @shalimcmoovarnathala8004 Рік тому

    🙏

  • @Abhinav-nk1uw
    @Abhinav-nk1uw Рік тому

    🙏🙏🙏

  • @soorajev3484
    @soorajev3484 Рік тому

    🙏🙏

  • @AdishRaj-xj1ed
    @AdishRaj-xj1ed Рік тому

    🙏

  • @livin8344
    @livin8344 Рік тому

    🙏🏻🙏🏻

  • @kitiyakitipoyapoyitravelvo9170

    🙏🙏🙏

  • @jayasreenair5773
    @jayasreenair5773 Рік тому

    🙏🙏

  • @vsashokkumar1043
    @vsashokkumar1043 Місяць тому

    🕉️

  • @ambilyshankar9833
    @ambilyshankar9833 Рік тому

    🙏

  • @sureshnandha758
    @sureshnandha758 Рік тому

    🙏🏿

  • @sandhyasthottarath4051
    @sandhyasthottarath4051 Рік тому

    🙏🙏🙏

  • @baijul4209
    @baijul4209 Рік тому

    🙏🙏🙏🙏

  • @jishashanmughan750
    @jishashanmughan750 Рік тому

    🙏

  • @AMALJITHNP-k6k
    @AMALJITHNP-k6k Рік тому

    🙏

  • @sobhasoovoossidhu7774
    @sobhasoovoossidhu7774 11 місяців тому

    🙏🙏

  • @prajitharajendran9069
    @prajitharajendran9069 Рік тому

    🙏🙏🙏

  • @vallabhann.k.150
    @vallabhann.k.150 10 місяців тому

    🙏

  • @geethadevikg6755
    @geethadevikg6755 9 місяців тому

    🙏

  • @inasuandrew2190
    @inasuandrew2190 Рік тому

    🙏🙏🙏