സർപ്പത്തെ തൊട്ടു കളിച്ചാൽ വിവരമറിയും! എന്തുകൊണ്ടാണ് നാഗങ്ങളെ ആരാധിക്കുന്നതെന്ന് അറിയാമോ?

Поділитися
Вставка
  • Опубліковано 11 гру 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 1 тис.

  • @addidevdev4066
    @addidevdev4066 Рік тому +208

    ഞങ്ങൾക്ക് ഇല്ലാത്ത അറിവുകൾ 🙏
    ആ സർപ്പകാവ് സംരക്ഷിക്കുന്ന സാറിനെ നമിക്കുന്നു 🙏🌹❤

    • @digitk4865
      @digitk4865 Рік тому

      @Pathway Reunion daa. Miraaa. Santhyangalu. Manassilakan. Sremikadaa
      Ttanikoke vibhakeeyadhayum. Vargheeyadhayum. Ano vendadhu

  • @venugopalp7149
    @venugopalp7149 Рік тому +155

    പഞ്ച ഭൂതം..പ്രകൃതി... മനുഷ്യരുടെ നിലനിൽപ്.
    .. സനാതന ധർമം... സത്യം ശിവം സുന്ദരം 🙏🏻

    • @rijesht3615
      @rijesht3615 Рік тому +1

      @Pathway Reunion അതിൽ ഒരു സുടു ഉണ്ടായിരുന്നു 🤭🤭

  • @vijayantp384
    @vijayantp384 Рік тому +443

    അനന്തമജ്ഞാതമവർണ്ണനീയമായ പ്രപഞ്ചശക്തിയെയും സർവ്വമതഗ്രന്ഥ സാരാംശങ്ങളേയും സയൻസും മെഡിക്കൽസയൻസും മാത്രമല്ല, പ്രപഞ്ചംമുഴുവനുംപാഠശാലയാക്കിയ അങ്ങയുടെപാദാരവിന്ദങ്ങളിൽഞാൻ നമസ്കരിക്കുന്നു.....ശതാബ്ദങ്ങളോളം ദീർഘായുസ്സ് നല്കി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..എന്ന്പ്രാർത്ഥിക്കുന്നു.

  • @kksnair4932
    @kksnair4932 Рік тому +115

    സനാതന ധർമ്മത്തിന്റെ മഹത്വവും വിലയും മനസ്സിലാക്കിയ മഹാൻ....
    ശരിയായ ഭാരതപുത്രൻ..
    താങ്കൾക്ക് ആയിരാരോഗ്യങ്ങൾ നേരുന്നു...
    .

    • @ottakkannan2050
      @ottakkannan2050 Рік тому +3

      കഷ്ട്ടം തന്നെ നായരേ....

    • @pramods3933
      @pramods3933 Рік тому +5

      @@ottakkannan2050 ഇത് ഇദ്ദേഹം പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഒരു കാര്യമല്ല. വ്യത്യസ്ഥ മതവിഭാഗങ്ങളിൽ പെട്ട പല അനുഭവസ്ഥർ ഇക്കാര്യം പറഞ്ഞിട്ടുണ്ട് കാവ് നശിപ്പിച്ചപ്പോൾ അവർക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി

    • @shajikrishna5175
      @shajikrishna5175 Рік тому

      എന്താണ്‌ സനാതന ധർമ്മം..?

    • @sreekumarsekharan3685
      @sreekumarsekharan3685 Рік тому

      ഇയാൾ ഏത് മതക്കാരുടെ പ്രഭാഷണത്തിനു പോയാലും ആ മതത്തിലുള്ള ആൾക്കാരെ സുഖിപ്പിക്കുന്ന തരത്തിലുള്ള തന്ത്രമാണ് ഇയാളുടെ പ്ലസ് പോയിൻ്റ് .

  • @GK-yy5db
    @GK-yy5db Рік тому +384

    അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു. ഹിന്ദു മത വിശ്വാസികളായ ഞങ്ങൾക്ക് പോലും പലകാര്യങ്ങളും അറിയില്ല 👍👍👍🙏🙏🙏🙏

    • @Hitman-055
      @Hitman-055 Рік тому +9

      ഇയാൾക്ക് അനുകൂല കമൻറ് ഇടുന്നവർ ഇയാളുടെ മറ്റു വീഡിയോകൾ കണ്ടു നോക്കൂ!

    • @sajikumar1384
      @sajikumar1384 Рік тому +3

      🙏Exactly👍👍👍👍👍

    • @josephpm5107
      @josephpm5107 Рік тому +1

      Q QQ ji

    • @nparla4763
      @nparla4763 Рік тому +7

      ഹിന്ദു മതക്കാർക്ക് ആർഎസ്സ്എസ്സ് കാരെപററി പോലുമറിയില്ല. 🤣

    • @chandralekha6595
      @chandralekha6595 Рік тому +3

      Sarpakavu thelicha oru kudumbam ente Amma veedinaduthund, oru santhathi polum jeevichiripilla, ellarum vattu pidichu chathu poyi

  • @valsakrishnan5451
    @valsakrishnan5451 Рік тому +164

    ഒരു മനുഷ്യായുസ്സിൽ പല കാര്യത്തിൽ ഇത്രയേറെ അറിവുള്ള ഒരാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. സത്യത്തിൽ സർ ആരാണ്? ആ അറിവിൻ സാഗരത്തിൻ മുന്നിൽ എത്ര നമിച്ചാലും മതിയാകില്ല....... നമിക്കുന്നു... നമിക്കുന്നു.... നമിക്കുന്നു.......🙏🙏🙏🌹🌹🌹

    • @tpsukumaran1
      @tpsukumaran1 Рік тому +1

      Correct

    • @muhammedameen5661
      @muhammedameen5661 Рік тому +5

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

    • @jayaramv3616
      @jayaramv3616 Рік тому

      @@muhammedameen5661 endhann bhai

    • @sureshbabumk9727
      @sureshbabumk9727 Рік тому

      @@muhammedameen5661 സത്യം ശിവം സുന്ദരം

    • @Awaregirl
      @Awaregirl Рік тому

      @@sureshbabumk9727 ) a

  • @ajikumarrpf693
    @ajikumarrpf693 Рік тому +140

    അറിവിന്റെ മുത്തായ അങ്ങയ്ക്കു ആയുരാരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ഇതുപോലുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കണം 🙏🙏🙏🙏🙏🙏🙏

    • @muhammedameen5661
      @muhammedameen5661 Рік тому

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

    • @unnikrishnannair6042
      @unnikrishnannair6042 Рік тому +1

      @@muhammedameen5661 sudapy aanalley

    • @rijesht3615
      @rijesht3615 Рік тому

      @@muhammedameen5661 സുടാപ്പി കൾക്ക് വിവരം ഇല്ലാതെ എങ്ങനെ Ips ആകും 😁🤣🤭🤭

  • @udhayankumar9862
    @udhayankumar9862 Рік тому +215

    അലക്സാണ്ടർ ദി ഗ്രെയ്റ്റ് നല്ല അറിവുള്ള മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍

    • @shibilakn9299
      @shibilakn9299 Рік тому +2

      Ariyavunnavar polum parayilla you are great sir pranamamgal

    • @georgejoseph5873
      @georgejoseph5873 Рік тому +4

      അറിവില്ലായ്മ ആണ് ഇന്നത്തെ അറിവ്.കഷ്ടം

    • @restinclrestincl9431
      @restinclrestincl9431 Рік тому

      ശേരിയാണ്

    • @muhammedameen5661
      @muhammedameen5661 Рік тому +2

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

    • @rijesht3615
      @rijesht3615 Рік тому

      @@muhammedameen5661 പോടാ തുമ്പ് മുറിയാ

  • @babykumari4861
    @babykumari4861 Рік тому +127

    🙏നമസ്കാരം sir ഇത്രയും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏

  • @archanachandran4875
    @archanachandran4875 Рік тому +10

    ഞങ്ങളുടെ തറവാട്ടിൽ സർപ്പകാവ് ഉണ്ട്. വലിയ കാടായിരുന്നു ഇപ്പോഴും ഉണ്ട്. വീടിനോട് ചേർന്ന് ഒരു പ്ലാവ് നിൽപ്പുണ്ട് അതിന്റെ കൊമ്പ് വെട്ടാൻ ആളെ വിളിച്ചാൽ ആരും വരില്ല അവർക്ക് പേടിയാണ്.

  • @DrSoumyaajinvlog
    @DrSoumyaajinvlog Рік тому +12

    എന്റെ കുടുംബ വീട്ടിൽ സർപ്പക്കാവ് ഉണ്ട് ..അവിടെ ദേവി,യോഗീശ്വരൻ തുടങ്ങിയ വിഗ്രഹങ്ങൾ ഉണ്ട് ..പക്ഷെ നാഗത്താന്റെ വിഗ്രഹ സ്ഥാനത്തു മാത്രം എന്നും ഒരു സർപ്പ കുഞ്ഞു ഇരിപ്പുണ്ട് !വിളക്ക് കത്തിക്കാൻ ചെല്ലുബോൾ കാണാൻ പറ്റും ! പന്തളം ഇടപ്പോൺ കുരിശുമൂടു ജംഗ്ഷനിൽ മുതിരകാല ദേവസ്ഥാനം

  • @divakarmalappuram5684
    @divakarmalappuram5684 Рік тому +49

    കാര്യങ്ങൾ പഠിക്കാനുള്ള കഴിവും + പഴമയും പുതുമയും സമന്വയിപ്പിക്കാനുള്ള കഴിവും അപാരം. ബിഗ് സലൂട്ട് സർ

  • @geetapillai1819
    @geetapillai1819 Рік тому +128

    സാർന്റെ പ്രഭാഷണം ഇപ്പോഴുത്തേ ന്യൂ ജനറേഷൻ കേട്ടെങ്കിൽ എത്ര നന്നായി പോയേനേ. അവതരണം എന്ത് രസമാണ് കേട്ടോണ്ട് അങ്ങ് ഇരിക്കാം.God bless you 🙏

    • @kavi1501
      @kavi1501 Рік тому +1

      So true

    • @shanthakumari3885
      @shanthakumari3885 Рік тому +1

      🙏🙏

    • @AUDIOPINATA
      @AUDIOPINATA Рік тому +5

      new generationu immathiri koppu kettittu venamallo...😂😂aa samayam discovery channel kandal korch budhiyenkilum koodum...aarokeyo paranja kadhakal kettittu 👏👏namichu nikaane ningalku ariyullu

    • @aravindmk4073
      @aravindmk4073 Рік тому +1

      New generationinte god science aane

    • @007arunc
      @007arunc Рік тому +7

      ഇമ്മാതിരി പൊട്ടത്തര്ങൾ കേട്ടിട്ട് എന്ത് കിട്ടാൻ ആണ്.

  • @adithya5596
    @adithya5596 Рік тому +89

    🙏🙏വളരെ നല്ല അറിവ് നൽകിയതിന് നന്ദി സർ

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +29

    സർ പറഞ്ഞത് സത്യം കുഞ്ഞിലേ എല്ലാം പഠിപ്പിച്ചു കൊടുക്കണം ഹിന്ദുക്കൾ മറ്റു മതങ്ങൾ പോലെ ക്ലാസ് കൊടുക്കുന്നില്ല അതാണ് കുഴപ്പം

    • @anithakumari1124
      @anithakumari1124 Рік тому

      Hindukkal jathiyude peril finnichu nilkunnidatholam mattulla mathakar athu muthaleduthukondirikum

  • @rathikp4181
    @rathikp4181 Рік тому +146

    ഈ വലിയ അറിവിന്‌ മുന്നിൽ നമിക്കുന്നു സർ. 🙏🙏🙏

  • @sadanandansunitha6467
    @sadanandansunitha6467 Рік тому +221

    നാഗ ദൈവങ്ങളെ രെക്ഷിക്കന്നെ❤️🙏❤️❤️❤️🙏🙏🙏❤️❤️❤️

  • @ganga5273
    @ganga5273 Рік тому +112

    Dr Alexander Jacob,you are great 👍👍👍🙏🙏🙏💐

    • @saliniraju3800
      @saliniraju3800 Рік тому

      Sir You are very Great 🙏🙏🙏

    • @lifeiscreative5398
      @lifeiscreative5398 Рік тому

      Great information

    • @aroorkkaransgajamukham9705
      @aroorkkaransgajamukham9705 Рік тому

      🔥

    • @muhammedameen5661
      @muhammedameen5661 Рік тому

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

  • @anand56cks75
    @anand56cks75 Рік тому +36

    Great sir... സാറ് തന്ന അറിവിന് പ്രണാമം.... സർപ്പശാപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.....

  • @Carbonfootprint.5685
    @Carbonfootprint.5685 Рік тому +37

    ജേക്കബ് സാർ പറഞ്ഞത് ശരി തന്നെ. എന്റെ വീടിനടുത്തുള്ള സർപ്പക്കാവ് നശിപ്പിച്ച മുതലാളിയും മക്കളും അവരുടെ സന്താനങ്ങളും അനുഭവിക്കുന്ന ദുരിതം ഞാൻ നേരിട്ട് കാണുന്നു. തൊണ്ണൂറ് ശതമാനം പേർക്കും ബുദ്ധിസ്ഥിരതയില്ല.

    • @abbinu7862
      @abbinu7862 Рік тому +2

      Address

    • @merlin3515
      @merlin3515 Рік тому +5

      അതേ ഞങ്ങളുടെ അടുത്ത് ഇങ്ങനെ ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്.. അവരുടെ വീട് കത്തിനശിച്ചു.. സന്താന പരമ്പരകളില്ല... എന്ന് മാത്രമല്ല ആ കാവുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നസ്ഥലത്തിനടുത്ത്താമസിക്കുന്നവർക്ക്പോലും ഒരു ഗതി യുമില്ല... സത്യമാണ്.ഞാൻ ക്രിസ്ത്യാനി യാണ്...പക്ഷേ സർപ്പക്കാവ് എനിക്ക് എന്തോ ഭയമാണ്

    • @FTR007
      @FTR007 Рік тому

      @@merlin3515 നിങ്ങളുടെ aa bhayam aanu ഇവരെ പോലുള്ളവർ മുതലെുക്കുന്നത്

    • @tessy.joseph3141
      @tessy.joseph3141 Рік тому

      @@merlin3515 srrshtavine aanu bhayakkendathu srishtiye alla

    • @syamsagar439
      @syamsagar439 Рік тому

      തനിക്കുറപ്പുണ്ടോ, തന്റെ കുടുംബത്തിൽ ബുദ്ധിസ്ഥിരതയുള്ള കുട്ടി ഉണ്ടാവില്ലെന്ന്

  • @pikachu-hx4ow
    @pikachu-hx4ow Рік тому +21

    നാഗ ദൈവങ്ങളെ ഞങ്ങളുടെ തെറ്റുകൾ പൊറുക്കണം. അറിവില്ലായ്മയിൽ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്

    • @sudheersekhar6661
      @sudheersekhar6661 Рік тому +1

      സർപ്പം കടിച്ചാൽ എവിടെയാണ് പോകുക?

    • @jayarajnair
      @jayarajnair Рік тому +2

      @@sudheersekhar6661 Sarppam kadikkum Nagam kadikkilla .

  • @sureshhariharan7815
    @sureshhariharan7815 Рік тому +53

    ഇത് പോലുള്ള വിവരങ്ങൾ ഇനിയും പങ്കുവെയ്ക്കണമേ 🙏🙏🙏

  • @chandrus7965
    @chandrus7965 Рік тому +16

    സർപ്പത്തിന്റെ ചിഹ്നം വരാനുള്ള കാരണം എന്താണെന്ന് ഞാൻ എപ്പോഴും ആലോചിക്കും സാർ പറഞ്ഞുതന്ന ഈ ഉത്തരം ഒരുപാട് അറിവുകളാണ് എനിക്ക് കിട്ടിയത് നന്ദി സാർ

    • @FTR007
      @FTR007 Рік тому

      ഇയാള് പറഞ്ഞതൊന്നും അല്ല..
      അത് medicine ൻ്റെ ദേവൻ ആയ ഏതോ ഗ്രീക്ക് ദൈവത്തെ ഉദ്ദേശിച്ചാണ്

    • @user-zb7gt6kw7c
      @user-zb7gt6kw7c 2 місяці тому

      England il purathanakaalathu niraye sarppakkavukalaayirunnu modern medicine aadyam undaayathu England's avar appol pazhaya sarppangale pidichu emblem undaakki onnu podea....

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому +27

    സർ
    നമിക്കുന്നു അങ്ങയുടെ അറിവിനെ 🙏
    എത്രയോ നന്നായി പറഞ്ഞുതന്നു 🙏

  • @radamaniamma749
    @radamaniamma749 Рік тому +17

    ശരിക്കും ഋഷി തുല്യമായ ജീവിത ശൈലി - അറിവിൻ്റെ അളവ് എന്തെന്ന് ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടാൽ മതി. ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിരിക്കണം - "നമോവാകം"

  • @abdullaassainar9508
    @abdullaassainar9508 Рік тому +16

    ക്ഷേത്രാചരങ്ങളെ കുറിച്ചും സർപ്പക്കാവുകളെ കുറിച്ചും ഉള്ള അജ്ഞത ദുരീകരിക്കാൻ അങ്ങയുടെ പ്രഭാഷണം ഉപകരിച്ചു. ഒരു പാട് നന്ദിയുണ്ട് സാർ..... 🙏

    • @ashrafachu6651
      @ashrafachu6651 Рік тому

      veettil paamb vannaal kollaan vadiyummaayi pokumo

    • @geetharajan3461
      @geetharajan3461 Рік тому

      നാഗ രാജാവേ നാഗ യെക്ഷി അമ്മേ നാഗ കന്യകെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

    • @sureshbabumk9727
      @sureshbabumk9727 Рік тому

      @@ashrafachu6651 ഭൂമിയുടെ അവകാശികൾ

  • @sumeshummachan4152
    @sumeshummachan4152 Рік тому

    നല്ല അറിവുകൾ പകരുന്ന അങ്ങേക്ക് ഒരായിരം നന്ദി....🙏🙏

  • @ramaniprakash3846
    @ramaniprakash3846 Рік тому +1

    വല്ലാത്തൊരു അറിവ് തന്നെ ഇത്രയും അറിയാൻ സാധിച്ചത് ഒരായിരം നന്ദി ഡോക്ടറെ🙏🙏

  • @manojkrishna4739
    @manojkrishna4739 Рік тому +34

    AJ സാർ അങ്ങയുടെ അറിവിനു മുമ്പിൽ നമിക്കുന്നു 🙏🏻👌👏

  • @shyamalanair9162
    @shyamalanair9162 Рік тому +26

    Thank you sir എനിക്ക് എന്നും ഉള്ള ഒരു സംശയമായിരുന്നു ഹോസ്പിറ്റലിലും അവിടെ ഉള്ള വാഹനങ്ങളിലും എന്തിനാണ് ഈ സിമ്പൽ കൊടുത്തിരിക്കുന്നത് എന്ന് ഇപ്പോൾ അതിന് answer കിട്ടി 🙏🙏🙏

    • @anithababy6543
      @anithababy6543 Рік тому

      എനിക്കും

    • @007arunc
      @007arunc Рік тому

      ശെരിക്കും ഇദ്ദേഹം പറയുന്നത് ഒന്നും അല്ല കാരണം.ഇപ്പോഴുള്ള സിംബൽ ശെരിക്കും ഒരു കള്ളന്മാരുടെ ദേവൻ്റെ ആണ്.

  • @ravivarma239
    @ravivarma239 Рік тому +34

    സനാതന തത്വങ്ങൾ ഏറ്റവും നന്നായി വ്യഖ്യാ നിക്കുന്ന അങ്ങേക്ക് പ്രണാമം 🙏🏻🙏🏻🙏🏻

  • @anithak7325
    @anithak7325 Рік тому +12

    Arivinde Bhadarame, Guruve pranamam🙏🏻🙏🏻🙏🏻🙏🏻🕉☺🕉

  • @sujiths899
    @sujiths899 Рік тому +14

    ഭൂമിയിൽ ജീവിക്കുന്ന ദൈവം അത് നാഗങ്ങൾ തന്നെ അതിനെ തൊട്ടു കളിക്കരുത് great sir

  • @kshankarapillai
    @kshankarapillai Рік тому +4

    Wounderful knowledge, I see always listening all speech.

  • @swaminathan1372
    @swaminathan1372 Рік тому

    ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൾകുന്ന അങ്ങയ്ക്ക് നന്ദി...🙏🙏🙏

  • @sunipradeep6184
    @sunipradeep6184 Рік тому

    Supper arivu.thannathil nanni

  • @bindupsbindups9305
    @bindupsbindups9305 Рік тому +12

    അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യത്തിനായ് 🙏🏼🙏🏼🙏🏼

    • @rosammaeasow9967
      @rosammaeasow9967 Рік тому +1

      അൻപതു വർഷം മുമ്പ് ഉടയാഒരൂസംഭവം ഞാൻ താമസിച്ചിരുന്ന വീടിനടുത്തുള്ള ഒരുസർപ്പകാവ് ഒരുകുടുബത്തിൻഡ് വകയാണ് അവിടെ വിളക്കെവിയ്ക്കുന്നത് പതിനൊന്നു വയസുള്ള പെൺകുട്യാണ് തറവാട് ഭാഗ്വച്ചപ്പോ കിട്ടിയ സർപ്പകാവ് ഇരുന്ന ഭാഗകിട്ടിയ വർ അതു vetithelichu അടുത്ത ദിവസം പതിവുപോലെ കുട്ടി വിലക്കുവച്ചു തിരിച്ചുപോന്ന് പിറ്റേന്ന് കുട്ടിയുടradu കാലിലും ചെറിയ kurukal

  • @arjun00088
    @arjun00088 Рік тому +23

    Kindly share your knowledge about the spiritual aspects that will definitely enlighten our thoughts, keep going 👏👏

  • @ragamsatheesh1824
    @ragamsatheesh1824 Рік тому +4

    യഹോവയാണ് ദൈവം.സർപ്പത്തെ സൃഷ്ടിച്ച ദൈവത്തെ സേവിക്കുക. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ സേവിക്കുക.

  • @soubhagyuevn3797
    @soubhagyuevn3797 Рік тому

    വളരെ നല്ല അറിവ് സർ👍

  • @suryatejas3917
    @suryatejas3917 Рік тому +33

    അങ്ങ് പറഞ്ഞത് എല്ലാം സത്യാവസ്ഥ തന്നെ 🙏🙏🙏

  • @mahendranvaidyar3023
    @mahendranvaidyar3023 Рік тому +9

    എത്ര കേട്ടാലും മതിയാവില്ല സിർന്റെ പ്രഭാഷണം. 🙏🙏🙏🙏

  • @BinuBinu-zj9qk
    @BinuBinu-zj9qk Рік тому

    🙏🏻 sir അറിവ് പകർന്നു തരുന്നതിനു 🌹🌹🙏🏻

  • @shylajadamodaran3982
    @shylajadamodaran3982 Рік тому +1

    You are Great n highly knowlegeable.Pranam Guruji
    With prayers
    Shylaja damodaran Pune

  • @bindudas3272
    @bindudas3272 Рік тому +6

    Pranamam sir 🙏

  • @Sunilkumar-in7gw
    @Sunilkumar-in7gw Рік тому +13

    നല്ല അറിവുകൾ ,ഹിന്ദു ധർമ്മത്തിൽ അന്ധവിശ്വാസങ്ങൾ എന്ന് തോന്നുന്ന പല കാര്യങ്ങളും ഇത് പോലെ പലത്തരത്തിലുള്ള പ്രകൃതിയെയും മനുഷ്യനെയും സംരംക്ഷിക്കാൻ വേണ്ടിയാണ് പലകാര്യങ്ങളിലും വിശ്വാങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്

  • @ushaknv5224
    @ushaknv5224 Рік тому +62

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 ഓം നാഗരാജായ നമ:🙏

    • @swasthiktube8751
      @swasthiktube8751 Рік тому

      👍🏻👍🏻👍🏻 namskkaram sir god bless you 🙏🏾

    • @rajanm1561
      @rajanm1561 Рік тому

      അങ്ങയെ പോലുള്ള .വരുടെ പ്രഭാഷണങ്ങൾ വളരെ വിലപ്പട്ടതാവും പുതിയ തലമുറയ്ക

  • @ramesht452
    @ramesht452 Рік тому

    sir. പറഞ്ഞത് വളരെ ശെരിയാണ് സാറിന് aayuraaroghyassawkhiam നേരുന്നു🙏🏻🙏🏻🙏🏻🙏🏻

  • @sundaresanm6985
    @sundaresanm6985 Рік тому +36

    വിദ്യാധനം സർവ്വ ധനാൽ പ്രധാനം 👍👏

  • @mahikrishna.krishna369
    @mahikrishna.krishna369 Рік тому +20

    💐നഗരാജാവേ നാഗകക്ഷിയെ നമഃ💐
    📝പ്രകൃതിയുടെ ശക്തിയെക്കുറിച്ച്
    ഇത്ര നല്ല വിവരണം നൽകിയ സാറിന് ആദ്യം തന്നെ നന്ദി പറയുന്നു,,
    🌳 പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വിവേകാപൂർവം ആയി മനുഷ്യൻ ഇടപെടണമെന്നുള്ള ഒരു ചൂണ്ടുപല പോലെയുള്ള വിവരണം,,🌏
    🌏 പ്രകൃതിയെയും പ്രപഞ്ചശക്തിയും നിയന്ത്രിക്കുന്നത് ആര് എന്നറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ എന്ന ശാസ്ത്രലോകത്തിന് വലിയ വളർച്ചയ്ക്ക് കാരണമായിരിക്കുന്നു🔭,,
    🌳പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ നിലനിൽപ്പിനെ അത്യന്താപേക്ഷികമാണ്,
    🌳🍁Save Earth, Save Nature🍁 🌳

  • @Rockstar-hw8qm
    @Rockstar-hw8qm Рік тому +1

    സത്യം ആണ് ഈ പറയുന്നത്,, അനുഭവം ഉണ്ട് 👍🏻👍🏻♥️👍🏻

  • @kranganathan253
    @kranganathan253 Рік тому

    Great, Namaskaram 🙏🙏🙏

  • @vijayarajan1750
    @vijayarajan1750 Рік тому +15

    Thank you very much for your open mind to view all religions in a broad way.

  • @sreelathap6239
    @sreelathap6239 Рік тому +6

    നമസ്കാരം സാർ 🙏🙏

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Рік тому +2

    Very good observation

  • @abdulsatharkp4678
    @abdulsatharkp4678 11 місяців тому

    Super speech sir.....God bless u......
    .wishing you healthy long life

  • @pmmohanan9864
    @pmmohanan9864 Рік тому +10

    Your knowledge is apaaram sir, namaskarikkunnu.

  • @manikandanmoothedath8038
    @manikandanmoothedath8038 Рік тому +19

    എന്തൊരു അറിവ് അപാരം 🙏

    • @muhammedameen5661
      @muhammedameen5661 Рік тому

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

    • @manikandanmoothedath8038
      @manikandanmoothedath8038 Рік тому

      @@muhammedameen5661 അദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള വിവരം നിനക്കില്ല. ഇപ്പോൾ ആരാ പൊട്ടനെന്ന് മനസ്സിലായോ 😂

  • @syamalasyamalarajendran84
    @syamalasyamalarajendran84 Рік тому +1

    Namaskkaram sir 🙏🙏🙏

  • @user-rm4fr7yo6l
    @user-rm4fr7yo6l Місяць тому

    സാറിന് സർവ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു

  • @ushap8254
    @ushap8254 Рік тому +27

    താങ്കളുടെ അറിവിനെ നമിക്കുന്നു

  • @rajanit9125
    @rajanit9125 Рік тому +15

    Thank you sir good message 💕 thank you thank you thank God ❤️ thank universe thank you thank you thank you thank you

  • @kl40tbiker
    @kl40tbiker Рік тому

    Sir nte class kelkkan nalla resamanu kure padikkanund dhergasundavatte Sir good speech

  • @subhadamoneymr918
    @subhadamoneymr918 Рік тому +1

    ഈശ്വരനെ കണ്ടതു പോലെ ഒരുതോന്നൽ. അദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽനമസ്കരിക്കുന്നു

  • @vijayalekshmir6145
    @vijayalekshmir6145 Рік тому +3

    Nalla arivukal sir🙏🙏🙏🙏🌺

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 Рік тому +4

    Good communications

  • @harikrishnannair9718
    @harikrishnannair9718 Рік тому

    Sir, really worthy information.

  • @ajitharajasekhar6522
    @ajitharajasekhar6522 Рік тому

    Thank u sir ee arivunalkiyatinu

  • @gopanair2650
    @gopanair2650 Рік тому +29

    നമ്മുടെ കുട്ടികൾ ഇത് കാണണം, കേൾക്കണം 🙏🙏🙏🙏👍👍

    • @AUDIOPINATA
      @AUDIOPINATA Рік тому

      enthinu...iniyulla generationenkilum immathiri saanangal brainil feed cheyyandirikatte

  • @ravimp2037
    @ravimp2037 Рік тому +32

    Great. Really mind blowing information on Sanatan Dharna theory. Sir, you are an endangered species of Sanatan Dharna preachers. It is really surprising to note that a personality of your level has spent a long duration to study such a vast and complicated subject in deep root.

    • @user-hx3ej5jg5q
      @user-hx3ej5jg5q Рік тому +1

      അങ്ങയെ നമിക്കുന്നു

  • @mollyvarghese7242
    @mollyvarghese7242 Рік тому +1

    എന്നാലും അസാധ്യ അറിവ് തന്നെ നമിക്കുന്നു സർ താങ്കളുടെ അറിവ് താങ്കൾക്ക് ആയുഷ്കാലം മുഴുവൻ ആയുസ്സും ആരോഗ്യവും തരുവാൻ പ്രാർത്ഥിക്കുന്നു

  • @manjulaak5187
    @manjulaak5187 Рік тому

    Valarea albutham ethu varea kittatha oru arive sir🙏🙏🙏

  • @vision9997
    @vision9997 Рік тому +7

    ഇദ്ദേഹത്തിനു ദൈവീക മർമ്മങ്ങളെ തിരിച്ചറിയാൻ കൃപ നൽകേണമേ. ദൈവത്മാവ് ഇല്ലാത്തവർക്ക് എങ്ങനെ സാക്ഷാൽ ദൈവത്തെ തിരിച്ചറിയുവാൻ കഴിയും.

    • @susanjoseph9293
      @susanjoseph9293 Рік тому

      നല്ല ബുദ്ധി ദൈവമെ കൊടുക്കണേ ഈ ഏമാന്

  • @gireesh.ramachandran7286
    @gireesh.ramachandran7286 Рік тому +9

    പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്തു കൊണ്ട് എന്ന് പറയാൻ അറിവില്ലാത്തതുകൊണ്ടാണ്. ഇതുപോലെ മനസ്സിലാക്കിത്തരാൻ ആരും മിനക്കെട്ടിട്ടില്ല...
    പ്രണാമം സർ....

  • @rajalekshmiravi8738
    @rajalekshmiravi8738 Рік тому +1

    Namaskarikkunnu sir. 🙏🙏🙏🙏🙏

  • @amrutaartsandlectures3298
    @amrutaartsandlectures3298 Рік тому

    Great information
    Thank you

  • @aswathys4520
    @aswathys4520 Рік тому +4

    🙏🙏kalkki Gurukul Dharma teachings .8.30 pm You tube channel.🌹❤️

  • @aravinddundu9122
    @aravinddundu9122 Рік тому +9

    ഹരേ കൃഷ്ണ 🙏🙏🙏

  • @gopikarani7417
    @gopikarani7417 Рік тому

    Thank you very much sir.....

  • @tsajith8926
    @tsajith8926 Рік тому +1

    നന്ദി സർ

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 Рік тому +3

    Namaste sir 🙏🙏🙏🙏🙏

  • @satheeshoc4651
    @satheeshoc4651 Рік тому +141

    വിവരം ഉള്ള മനുഷ്യൻ

    • @mahithamol9594
      @mahithamol9594 Рік тому

      Bhayakarmmoorkenpampu

    • @muhammedameen5661
      @muhammedameen5661 Рік тому +2

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

    • @trickyart3426
      @trickyart3426 Рік тому

      നല്ല വിവരം. ശാസ്ത്രം പഠിക്കുന്ന കുട്ടികൾക്ക് അന്ധവിശ്വാസം പഠിപ്പിക്കണമെന്നോ?

    • @satheeshoc4651
      @satheeshoc4651 Рік тому

      @@trickyart3426 അത് ആൾ പറഞ്ഞിതിന്റെ ഗൗരവം അറിയിഞ്ഞിട്ട് ആണ് ഒരു ക്രിസ്ത്യൻ ആയാ ആൾ അങ്ങനെ പറഞ്ഞിട്ട് ഉണ്ടെങ്കിൽ മനസ്സിൽ ആക്കണം

    • @teresavr4814
      @teresavr4814 Рік тому

      ​@@muhammedameen5661 😂

  • @ss-tx3te
    @ss-tx3te Рік тому

    Vazhka valamudan

  • @kumarpradeep9784
    @kumarpradeep9784 Рік тому

    വളരെ നന്ദി സർ

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 Рік тому +25

    നമിക്കുന്നു സാർ അങ്ങയുടെ അഗാധ പാണ്ഡിത്യത്തിനു മുമ്പിൽ !🙏

  • @sumavijay3045
    @sumavijay3045 Рік тому +28

    Really great 🙏🙏🙏🙏❤❤❤❤respect you sir 🙏😍😍😍

  • @thumkeshp3835
    @thumkeshp3835 Рік тому +2

    നമസ്കാരം 🙏
    നല്ല അറിവ് നൽകി

  • @sindhuc4541
    @sindhuc4541 Рік тому

    ThanQ Sir🙏🙏🙏

  • @nirmalapillai7965
    @nirmalapillai7965 Рік тому +3

    Thanks sir good knowledge

    • @user-hx3ej5jg5q
      @user-hx3ej5jg5q Рік тому

      അങ്ങയെ നമിക്കുന്നു

  • @lalithaaravind5918
    @lalithaaravind5918 Рік тому +7

    Sir, you are great 🙏

    • @muhammedameen5661
      @muhammedameen5661 Рік тому

      ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.

  • @sreedharanvelayudhan7012
    @sreedharanvelayudhan7012 Рік тому

    Very true , thank you sir very much for giving such information

  • @RealCritic100
    @RealCritic100 2 місяці тому

    Thankyou Sir. For the wholesome of knowledge for my lifetime. So many thanks

  • @rethikapurushothaman4779
    @rethikapurushothaman4779 Рік тому +29

    നാഗദൈവമേ കാത്ത് രക്ഷിക്കണെ

  • @sivan259
    @sivan259 Рік тому +7

    സാർ എന്ത് പറയണ മെന്ന് അറിയില്ല സാറിനെ നേരിൽ കണ്ട് ആ പാദം തൊട്ട് നമസ്ക്കാരം ചെയ്യാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും കിട്ടാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @muhammedameen5661
      @muhammedameen5661 Рік тому

      കാലിൽ അല്ല ഓന്ത് അലക്സാണ്ടറിൻ്റെ വാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം.

  • @ajayansadanandan2338
    @ajayansadanandan2338 Рік тому +1

    Great speech sir....

  • @Maverick-tg1lk
    @Maverick-tg1lk Рік тому +2

    You are great

  • @knowledgeispower7952
    @knowledgeispower7952 Рік тому +4

    Excellent

  • @sanalp.k4681
    @sanalp.k4681 Рік тому +15

    An Eye opener for All who seeks spiritual knowledge.

  • @jinnu780
    @jinnu780 Рік тому

    Great information sir,,,

  • @muraleedharankailasam9889
    @muraleedharankailasam9889 Рік тому +1

    ഇദ്ദേഹം ഒരു അപൂർവ മനുഷ്യൻ