Ramesh Korapath a man who lives for souls | Blackies | Epi 74 | Manju Pathrose I Simi Sabu I

Поділитися
Вставка
  • Опубліковано 19 вер 2024
  • #Ivormadom #manjupathrose #ramesh
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9847107997
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

КОМЕНТАРІ • 122

  • @veenasreeraj7942
    @veenasreeraj7942 2 роки тому +45

    മനുഷ്യൻ എത്രയൊക്കെ വെട്ടിപിടിച്ചാലും പോകുമ്പോൾ 6 അടി മണ്ണ് മാത്രം. ഇങ്ങനെ ഒരു vlog ചെയ്യാൻ മനസ് കാണിച്ച ചേച്ചിമാർക് അഭിനന്ദനങ്ങൾ ❤

    • @zubaidakb7929
      @zubaidakb7929 7 місяців тому +1

      Yes

    • @asifsuperk6182
      @asifsuperk6182 7 місяців тому

      6 അടി മണ്ണ് അതും കിട്ടില്ല നമുക്ക് ഇവിടെ മരണ ശേഷം എന്താണ്‌ എന്ന്‌ ദൈവത്തിനു മാത്രം അറിയാം അത് വല്ലാത്തൊരു ലോകം തന്നെ ആയിരിക്കും

  • @Littykchacko
    @Littykchacko 2 роки тому +20

    എന്നും ഒരു ചെറു പുഞ്ചിരിയോടെ ആണ് ചേച്ചിമാരുടെ വ്ലോഗ് കൾ കാണാറ് ഇന്ന് എന്തോ മനസ്സിൽ ഒരു വിങ്ങൽ എല്ലാം ഒരു തിരിച്ചറിവാണ് അഭിനന്ദനങ്ങൾ മഞ്ജുമ്മ സിമ്മിച്ചി ഇങ്ങനെ ഒരു വ്ലോഗ് ഞങ്ങളെ കാണിച്ചു തന്നതിന് 🙏🏻🙏🏻🙏🏻

    • @girijasuresh8687
      @girijasuresh8687 7 місяців тому

      നന്ദി ഒരുപടു. തിരിച്ചറിവു

    • @girijasuresh8687
      @girijasuresh8687 7 місяців тому

      തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവട്ടെ. നന്ദി പറയുന്നു 🙏🙏

  • @chandranmancheyil254
    @chandranmancheyil254 2 роки тому +12

    പുണ്യം കിട്ടാൻ മാത്രമല്ല സ്ഥലം ഇല്ലാത്ത ആളുകൾക്ക് ഒരു അഭയകേന്ദ്രമാണ് ആയുർമഠം രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @thankamanijayaprakash6047
    @thankamanijayaprakash6047 7 місяців тому +9

    ഇങ്ങനെ ഒരു vlog ചെയ്യാൻ മനസ്സു കാണിച്ച രണ്ടു പേർക്കും നന്ദി.....

  • @bini922
    @bini922 2 роки тому +6

    നല്ല ഒരു വ്ലോഗ് ആയിരുന്നു, മഞ്ചു പറഞ്ഞത് സത്യം ആണ് മനുഷ്യൻ അഹങ്കരിക്കുന്നത് എന്തിന്റെ പേരിൽ ആയാലും അവസാനം എല്ലാവരുടെയും അവസ്ഥ ഇതാണ്, ഐവർമഠത്തെ കുറിച്ച് കേട്ടിട്ടുണ്ട്, ഇപ്പോൾ കാണാൻ സാധിച്ചു ഒരുപാട് സന്തോഷം അതോടൊപ്പം വിഷമവും തോന്നി അവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ, മുത്തുമണികൾക്ക് ഒരു big thanks♥️♥️♥️

  • @noushadn1315
    @noushadn1315 2 роки тому +8

    ഹായ് ബ്ലാകീസ് നിങ്ങൾക് സുഖമെന്ന് വിശ്വസിക്കുന്നു നമ്മൾ വേദനിക്കുന്ന ഒന്നാണ് മരണം നമ്മളുടെ മരണം എവിടെവെച്ചു എങ്ങനെയാണെന്ന് ആറുകുമറിയില്ല എല്ലാവരെയും എല്ലാ അപകട മരണങ്ങളിൽ നിന്ന് ദൈവംതമ്പുരാൻ കാത്ത് രക്ഷിക്കുമാറാകട്ടെ ഇത്‌ ഒരു അനുഭവംമാണ് ആ ഏട്ടന്റെ മനസിന്റെ വേതന എത്രയ്‌ത്രയോ ചിതകൾക് കത്തി അമരുന്നത് കാണുന്നു നമ്മൾ ജനിക്കാൻ 9മാസവും കുറച്ച് ദിവസവും സിമി പറഞ്ഞത് പോലെയാണ് പിന്നെ മരിച്ചു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം, ഇത് ചിത്രീകരിച്ച ടീം ബ്ലാകീസിന് അഭിനന്ദനങ്ങൾ

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 роки тому +8

    മരണം സത്യത്തിൽ തൊട്ട് കൂട്ടാനുള്ള ചമ്മന്തിയാണ്
    ശ്രീമദ് ഭാഗവതം പറയുന്നു
    എന്ന് ഏതു നിമിഷം ജനിച്ചുവോ അന്ന് മുതൽ സദാ കൂടെയുള്ളതും മരണം മാത്രമാണ്
    മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നു നാം വൃതാ എത്ര സത്യാമായ ജ്ഞാനപ്പാനയിലെ പൂന്താനം തിരുമേനി മറിയുന്നവരികൾ🙏🏻🙏🏻

  • @sarithababu2745
    @sarithababu2745 2 роки тому +12

    കണ്ണ് നിറഞ്ഞപോയ ഒരു കാഴ്ച്ചയാണ് ഇത് 🙏🏻🙏🏻😓

  • @chankyan6982
    @chankyan6982 2 роки тому +7

    👌👌 എന്റെ അച്ഛൻ, അമ്മ ഇവിടെ ഉറങ്ങുണ്ട് ഇ മണ്ണിൽ നാളെ ,,,,,,,,നന്ദി നന്ദി

  • @radhikas.9110
    @radhikas.9110 2 роки тому +5

    എന്താ പറയ മ ഞ്ജു സിമി, നല്ല ഒരു പാടം. Blacks ലൂടെ ജനങ്ങളിൽ എത്തിച്ച നിങ്ങൾക്ക്🙏🙏🙏🌹🌹. ഒത്തിരി ഇഷ്ട്ടമാ രണ്ടുപേരെയും . തുടങ്ങിയ സമയം മുതൽ ചാനൽ കാണുന്നതാണ്. നിങ്ങളുടെ വീഡിയോ ആണ് സത്യത്തിൽ തുടർക്കഥ പോലെ FB യിലും . യൂറ്റൂബിലും കണ്ട് തുടങ്ങിയത്. പിന്നെ മഞ്ജുവിന്റെ മെയ്ക്കപ്പ് ഒത്തിരി ഓവറായി തോന്നിയപ്പം ദേഷ്യം വന്നു എങ്കിലും കാണുമായിരുന്നു. മഞ്ജുവിനെ അളിയൻസിൽ കാണുന്ന പോലെ നാച്ചറലായി കാണാനാ ഇഷ്ട്ടം .👌👌👌👌🙏🙏🌹🌹😍😍

  • @arunsreenalinam5715
    @arunsreenalinam5715 2 роки тому +6

    നേരാണ് മരണം നമുക്ക് തരുന്ന ഒരു ചിന്താശേഷി മറ്റൊന്നിനും തരാൻ പറ്റില്ല. ഈ കാണുന്ന അവസ്ഥ ആരുടെയോ ചിതക്കു കൊള്ളി വയ്ക്കുന്ന ആ മനുഷ്യൻ ആ സ്ഥാനത്ത് എന്തിന്റെ പേരിൽ ആയാലും swontham അമ്മയ്ക്കും അച്ഛനും ജീവനില്ലാത്ത ശരീരമാണ് എന്ന്‌ മനസിനെ പറഞ്ഞ് മനസിലാക്കാൻ അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ കൊള്ളിവക്കേണ്ടി വരുന്ന ഒരു മകനെ ആലോചിച്ച് നോക്കിയേ. എന്ത് ആചാരം ആയാലും അതിലും അപ്പുറം ഒരു വേദന ഒരു മകന് സഹിക്കാൻ പറ്റുമോ, പോറ്റി വളർത്തിയ അവരെ കത്തിച്ചു കളയുന്ന അവസ്ഥ. എനിക്ക് ഇത് കണ്ടപ്പോ മരണത്തെ കുറിച്ച് ചിന്തിക്കാതെ ahamgarikkunnathonnum അല്ല മനസ്സിൽ വന്നത് അത് ചെയ്യേണ്ടി വരുന്നവരുടെ മനസാണ് ഞാൻ ഓർത്തത്‌

  • @SunilAntony-u5m
    @SunilAntony-u5m 7 місяців тому +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ അതും ഇത്തരത്തിലുള്ളത് ച്ചിന്തിക്കാനും ച്ചിന്തിപ്പിക്കാനും ഇതുവരെ ആരും ചെയ്യാത്ത ഒരു വീഡിയോ 99. 45 ശതമാനം യൂട്യൂബർ മാർ ഭക്ഷണത്തിന്റെയും , സൗന്ദര്യത്തിന്റെയും , ഉല്ലാസ യാത്ര, തുടങ്ങി ആനന്ദത്തിന്റെയും സുഖത്തിന്റെയും പ്പിനാലെ പോകുബോൾ നിങ്ങൾ ചെയ്ത ഈ വീഡിയോ ക്ക് ഞാൻ തരുന്നു 100 ൽ 100 അല്ല അതിൽക്കൂടുതൽ ഇത്തരം പ്പിനാ ബുറങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 Рік тому +4

    നന്ദി,രമേശേട്ടാ

  • @sunilkumarsunil3996
    @sunilkumarsunil3996 7 місяців тому +2

    ഈ വിഷയം അവതരിപ്പിച്ചവരോട് ,നിങ്ങൾ എവിടെയാണ് പോയത് ,ആരെയാണ് കണ്ടത് ,എന്താണ് സംസാരിച്ചത് ? വളരെ ഗൗരവമേറിയ ഒരു വിഷയത്തെ അതിൻറ ഗൗരവത്തോടെ കണ്ട് വേണം വിഷയം അവതരിപ്പിക്കുവാൻ ,നിങ്ങളൊരു തമാശയായി കാണരുതായിരുന്നു

  • @Raneez_yousuf
    @Raneez_yousuf 2 роки тому +3

    Valllaatha oru feel 🥰superb vlog 🥰🥰 aashamsakal blackies 🥰

  • @deepamanoj4034
    @deepamanoj4034 2 роки тому +1

    A big salute to Ramesh chetan 🙏😍 e video oru paadam avatte ellavrkum 😍 good work Simi & Manju 👍🤗💐💐

  • @chris895
    @chris895 2 роки тому +2

    Everything till motor stops… Then May be we get a rebirth Ina different form ??! Looking at the way planet and sun’s re-forms human also has a similar fate as it seems .. Strongly assume that’s what happens.. not sure though.. But it is good to visit such places to understand what we actually are and not to forget ourselves in the Maya of life… Be happy till the motor works

  • @vijayakumarchandrasekharap4645
    @vijayakumarchandrasekharap4645 2 роки тому +5

    കുറച്ചു ദിവസങ്ങളായി മഞ്ജുവിനെയും സിമിയേയും കണ്ടിട്ട്. ഈ വിഷയം ആയതു കൊണ്ടാണോ താമസം നേരിട്ടത്. ഇതിനെക്കുറിച്ച് എന്ത് കമന്റാണ് പറയാൻ കഴിയുക. ഇവിടം വരെ എത്താൻ ഒരോരുത്തരും കാണിക്കുന്ന ഒരു ആവേശം കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്. കൂടപ്പിറപ്പുകളെപ്പോലും വെറുപ്പിച്ചു കൊണ്ടുളള പരക്കം പാച്ചിൽ . ഒടുവിൽ 🙏🙏🙏🙏🙏🙏🙏

  • @rrviews5250
    @rrviews5250 Рік тому +1

    Hara Hara Mahadeva jaya jai Maha Kali ... Bolehnadh shiva shambo...

  • @sansriworld1993
    @sansriworld1993 2 роки тому +3

    ഈ vlog എങ്ങനെ കണ്ടു തീർത്തു എന്നറിയില്ല.. മനസ്സിൽ ഒരു നീറ്റൽ 🙏🙏🙏 നിങ്ങൾ എങ്ങനെയാ ചേച്ചിമാരെ അവിടെ നിന്നത്? നിങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരുന്നു?

  • @shijeeshshijeesh9663
    @shijeeshshijeesh9663 8 місяців тому +2

    ലോകം കണ്ട ഏറ്റവും വലിയ സത്യം അത് മരണം മാത്രം

  • @amalajith9271
    @amalajith9271 2 роки тому +2

    Manju....you are very beautiful.... ❤️❤️...I love you

  • @mridhulamadhav8123
    @mridhulamadhav8123 2 роки тому +1

    Really touching...ithokke kandappo enikk ente achane orma vannu...

  • @arunsreenalinam5715
    @arunsreenalinam5715 2 роки тому +4

    ❤നിങ്ങൾ പൊളിയാണ് ചേച്ചിമാരെ

  • @GouriRRaji
    @GouriRRaji 2 роки тому +1

    Njan nerathe ee sthalavum idhehathekkurichulla videosum kandittundu. Annu kandappol kanda sankadathekkal kurachum koodi koodi innu kandappol.

  • @radhaambikaambika4749
    @radhaambikaambika4749 9 місяців тому +2

    തങ്കം ചേച്ചി ഇത് പോലെ വിഡിയോ ചെയ്യുമോ

  • @user-jj9ru4zl8d
    @user-jj9ru4zl8d 2 роки тому +3

    കുറേ ആയല്ലോ രണ്ടു പേരെയും കണ്ടിട്ട് 😍😍😍

  • @isha7109
    @isha7109 2 роки тому +2

    Oops what r u both doing there, anyways exploring a wonderful place gud luck stay healthy stay happy.

  • @rajithasanthoshsana8268
    @rajithasanthoshsana8268 2 роки тому

    Chechissss vallatha oru feel ayirunnu ith ,njangal palakkad ahaa but ithuvare ingine oru kazcha kandittilla , Thank you dears

  • @remeshanunny9410
    @remeshanunny9410 2 роки тому +2

    എന്തോ പ്രിയപെട്ടവരെ ഓർത്തു poyi❤️❤️❣️

  • @Littykchacko
    @Littykchacko 2 роки тому +3

    ഇഷ്ടപ്പെട്ടു ബ്ലാക്കിസ് ഇഷ്ടം ❤️❤️🥰🥰🥰

  • @inSearchOfZen392
    @inSearchOfZen392 2 роки тому +5

    ഞങ്ങൾ പാലക്കാട് ഉള്ള പലരുടെയും ജീവിതയാത്ര അവസാനിക്കുന്നത് ഐവർ മഠത്തിൽ ആണ്. കുടുംബത്തിൽ ഉള്ള കുറേ പേരെ സംസ്കരിച്ചത് ഇവിടെ ആണെങ്കിലും നമ്മൾ പെണ്ണുങ്ങളെ അങ്ങോട്ട് കൊണ്ട് പോയിട്ടില്ല.

  • @prajilkumar7210
    @prajilkumar7210 2 роки тому +2

    Super theme ❤️❤️❤️❤️❤️

  • @boy34
    @boy34 7 місяців тому

    രമേഷ് സാർ നല്ല അറിവുള്ള നല്ല ഒരു കർഷകൻ വളരെ നല്ല മനുഷ്യൻ ❤❤❤

  • @nischalkuttath4158
    @nischalkuttath4158 2 роки тому +1

    Ente ammuma muthasan muthasi valimaaman devutan, angane lifeil veendapettavar njagale ottykkaye poye kidakuna sthalam, ennum pediyode maathram oorkuna sthalam

  • @manjujoji1712
    @manjujoji1712 2 роки тому +1

    Oru thiricharivinte nerkazhcha.nammukkokke chinthikkan oravasaram.kollam,super ennonnum parayanalla thonnunnathu.ulliloru thengal.athrathanne.

  • @Cobra29029
    @Cobra29029 Рік тому +1

    nalla vivaravum bodhvum ulla oru manushyan.

  • @latamenon5872
    @latamenon5872 2 роки тому +1

    Philosphical episode…..Death the great equaliser!

  • @malayalilifestyle8665
    @malayalilifestyle8665 2 роки тому +1

    Manju chechi red dressil 2 perum super♥️♥️

  • @anuraj9283
    @anuraj9283 2 роки тому +1

    Nice costume n vlog dears 🥰

  • @abdulasees6187
    @abdulasees6187 2 роки тому +1

    Pedipedutunna vlog 💖💖💖💖💖

  • @sijocjsijocj2991
    @sijocjsijocj2991 2 роки тому +2

    👍🥰🙏പറയാൻ വാക്കുകൾ ഇല്ല

  • @ambilic8966
    @ambilic8966 2 роки тому +1

    Manju chechy really a good volg.

  • @priyaVarghes
    @priyaVarghes 8 місяців тому +1

    എന്റെ അച്ഛൻ ഉറങ്ങിയാ മണ്ണ് 😭പോകണം ഒരിക്കൽ 🙏🙏

  • @vineshkumarvijayan
    @vineshkumarvijayan 2 роки тому +1

    Kore dhivasathinu shesham veendum... ❤️

  • @sadhikubaidh4508
    @sadhikubaidh4508 2 роки тому +1

    vannath arinjillla....arinjirunnel kanan vannene...me near thiruvillamala

  • @nishanth7186
    @nishanth7186 2 роки тому +1

    Hi.. ചേച്ചിമാരെ 🤩🤩🤩👍👍👍♥️♥️

  • @navasmattanur7604
    @navasmattanur7604 2 роки тому +1

    Hi Blackies 👍🌹🌹🌹🌹

  • @m.sasikumar.1492
    @m.sasikumar.1492 2 роки тому +1

    Nice video friends 👌👌

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 місяців тому +1

    🙏👌

  • @ajithmohan8369
    @ajithmohan8369 2 роки тому +1

    നമ്മൾ ... ആരൊക്കെയായാലും ... എന്തൊക്കെയായാലും ... അവസാനം ഒരു പിടി ചാരം മാത്രം

  • @kmediaonline
    @kmediaonline 2 роки тому +2

    യാത്ര തീരുന്നിടം

  • @amalajith9271
    @amalajith9271 2 роки тому +1

    In saree ❤️🔥

  • @hemalathanatesan7320
    @hemalathanatesan7320 2 роки тому +1

    Good vlog👍

  • @sreejarajesh9765
    @sreejarajesh9765 2 роки тому +1

    Sankadamayi, ennalum nalla message

  • @richu199
    @richu199 2 роки тому +2

    മഞ്ജുമ്മ ❤❤❤❤

  • @bincybiju2916
    @bincybiju2916 2 роки тому +2

    👍🏻👍🏻👍🏻👍🏻

  • @amaludayan1184
    @amaludayan1184 2 роки тому +2

    🥰🥰🥰

  • @gigijames3150
    @gigijames3150 2 роки тому +1

    കണ്ടിട്ട് ഒത്തിരി വിഷമം തോന്നി 🙏🙏🙏

  • @rajeshjoseph5911
    @rajeshjoseph5911 2 роки тому +1

    Spr👍👍👍

  • @sreepillai5910
    @sreepillai5910 2 роки тому +1

    🙏🙏🙏

  • @Ansariansari-hz8lo
    @Ansariansari-hz8lo 2 роки тому +1

    😔😔🙏🙏💞

  • @ratheeshr3172
    @ratheeshr3172 6 місяців тому

    ❤❤❤❤

  • @ponnulkku6826
    @ponnulkku6826 2 роки тому +1

    Alli mol aaranu onnu parayumo🙏

  • @sruthisruthi576
    @sruthisruthi576 2 роки тому +1

    🙏🙏🙏🙏🙏🙏🙏സത്യമായ വാക്കുകൾആ മനുഷ്യന്റെ 🙏🙏

  • @volgtimepass2647
    @volgtimepass2647 2 роки тому +1

    Hi chechimare ninggale neritt vannal kaanan patttuo pls rply

  • @dineshkesavan4858
    @dineshkesavan4858 2 роки тому +1

    ഒന്നും പറയാനില്ല. 🙏🙏സൂപ്പർ

  • @sajithp5180
    @sajithp5180 2 роки тому +1

    എന്റെ നാട് 😍

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 2 роки тому +1

    ഒന്നും പറയാൻ ഇല്ല 🙏

  • @geethaharidas2548
    @geethaharidas2548 2 роки тому +1

    🙏😔

  • @abygeorgeg
    @abygeorgeg 2 роки тому +1

    🥰🙏🏻🤝

  • @mayamalu7737
    @mayamalu7737 2 роки тому +1

    ❤❤❤❤❤❤❤

  • @jobikas253
    @jobikas253 2 роки тому

    Eniku ethu kandapom 2014 march 2nu njaghale vittu poye aniyane anu orma vannatha kannu nirayunnu ethu kanumbim

  • @akshaykkkkkk9171
    @akshaykkkkkk9171 2 роки тому +1

    Hooo...ninak ahambavam ahankaram undenn swayam thonni thudangi alle😁good

  • @glinsonbabu5045
    @glinsonbabu5045 2 роки тому +1

    ഹായ് 👌👍👍

  • @sudhisudhisushisudhi750
    @sudhisudhisushisudhi750 2 роки тому

    Ente achammayum achachanum cheriammayum cheriyachanumnurangunna mannu....😓

  • @aswathyratheesh6426
    @aswathyratheesh6426 2 роки тому +1

    Hai ❤️🙏

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 7 місяців тому

    Manju kanunnathe nalla feeling ane

  • @jubithlal9695
    @jubithlal9695 2 роки тому +1

    ഇദം ന മമഃ

  • @aryagnath2480
    @aryagnath2480 2 роки тому

    Pls aunty nigalude friend ship story cheyumo plsssss aunty..... Request

  • @ajithmohan8369
    @ajithmohan8369 2 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം ... അപാരം ത്തന്നെ

  • @dhaneeshsm6955
    @dhaneeshsm6955 2 роки тому +1

    Hi ❤❤

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 6 місяців тому

    ആത്മവിദ്യലയം

  • @adidevsnair2646
    @adidevsnair2646 2 роки тому

    എന്റെ മാമൻ ഉറങ്ങുന്ന സ്ഥലം 😢

  • @twinkletwinkle6997
    @twinkletwinkle6997 7 місяців тому

    🙏🙏🙏🙏🙏🙏🙏

  • @dineshmenon6974
    @dineshmenon6974 2 роки тому

    🙏

  • @coconutleaf8421
    @coconutleaf8421 2 роки тому

    Interview valland kuranju poyiiiii.......kurachoode rameshettanod samasaarikyaayirunnu

  • @gamingwithkali9536
    @gamingwithkali9536 2 роки тому

    Kurachu koodi samayam vlog venamayirunu

  • @ajithmohan8369
    @ajithmohan8369 2 роки тому +1

    നുമ്മടെ നാടാണ്

  • @jayakumarnair1673
    @jayakumarnair1673 2 роки тому

    👍👍👍👍👍👃👃👃👃

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 роки тому

    ithu..kandapol.vallatha.oru.sankadam

  • @supernational44
    @supernational44 2 місяці тому

    Adheham oru adhyapakan aaan

  • @sajnanoufal3848
    @sajnanoufal3848 2 роки тому

    Hai 😍😍😍😍

  • @Raneez_yousuf
    @Raneez_yousuf 2 роки тому

    🥰🥰🥰🥰🥰🥰🥰🥰

  • @sojahumam8087
    @sojahumam8087 2 роки тому

    Tiricharivukaluda oru vlog....

  • @susheelasusheela520
    @susheelasusheela520 2 роки тому

    😪

  • @nidalkv8905
    @nidalkv8905 2 роки тому +1

    😍😍😍

  • @sajisajimol9595
    @sajisajimol9595 2 роки тому

    Karachil vannu

  • @babuamboory1035
    @babuamboory1035 2 роки тому

    Kandu...kandilla

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 2 роки тому

    NinakithumanasillayKollam.ninakithiriahankaramkooduthallanu