ഇത്തിരി മരണ വർത്തമാനങ്ങൾ | Ramesh Korappath | Ivormadam | Manorama Online

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 60

  • @rrviews5250
    @rrviews5250 Рік тому +11

    സമൂഹം ഇപ്പഴും അതഹത്തിൻ്റെ മനസ്സിൻറെ ആഴ്ങളിൽ ഏതിച്ചെരൻ കഴിഞ്ഞിട്ടില്ല. ഇതൊക്കെ മനസ്സിലാക്കി അദ്ദേഹം മനസ്സിൻറെ ഒരു വശത്ത് നിന്ന് ചിരിച്ചു കൊണ്ട് നിൽക്കുന്നു.

  • @sreejithprabhakaran3125
    @sreejithprabhakaran3125 7 місяців тому +5

    ഒരുനാൾ നമ്മളും മടങ്ങണം,ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവ് നൽകുന്ന കുറച്ച് കാര്യങ്ങൾ / കാഴ്ചകൾ...😌

  • @sajyjoseph2095
    @sajyjoseph2095 2 роки тому +1

    നല്ല അവതരണം നല്ല ക്യാമറ

  • @manoshvadakkepurakkal2799
    @manoshvadakkepurakkal2799 Рік тому +11

    ഒരു നല്ല അഭിമുഖം...... മരണം എന്നതു ഒരു തീർത്ഥാടനം തന്നെയാണ്..... ഒരു തിരിച്ച് വരവ് ഇല്ലാത്ത...... തീർത്ഥാടനം

  • @nachikethus
    @nachikethus 7 місяців тому +2

    ജയില് ഒരുക്കേണ്ടത് എപ്പോഴും ചിത എരിയുന്ന ശ്മാശനം എപ്പോഴും കാണുന്ന വിധത്തിൽ ആവണം.. അതിനോളം മനുഷ്യനെ മാറ്റുന്ന ഒന്നുണ്ടാവില്ല

    • @sandheepkumar1378
      @sandheepkumar1378 Місяць тому

      Yes yu i know sir 🙏🙏🙏🙏🙏💕💕💕💕🙏🙏🙏💕

  • @RevathiUM-l1g
    @RevathiUM-l1g 8 місяців тому +7

    രമേശ്‌ സർ പറയുന്നത് മുഴുവൻ വാസ്തവിക മായ സത്യം 👍🙏🙏🙏ജീവിതം എന്താണ് എന്നതിന്റെ സത്യം 👍🙏

  • @vimalacv5713
    @vimalacv5713 11 місяців тому +9

    മരണം എല്ലാം മരണമാണ്....
    എല്ലാവരും കാത്തിരിക്കുകയല്ലേ.... ഒരർത്ഥത്തിൽ....

    • @sandheepkumar1378
      @sandheepkumar1378 Місяць тому

      🙏🙏🙏🙏🙏ശരിയാണ് sir🙏🙏🙏🙏🙏🙏

  • @ajithanv3119
    @ajithanv3119 2 роки тому +8

    സത്യസന്ധമായ മറുപടികൾ. ജീവിതം, മരണം, മരണാനന്തരം... കോരപ്പത്തിൻ്റെ നിരീക്ഷണങ്ങൾ, മഹദ് വാക്യങ്ങളോടൊപ്പം തലയെടുപ്പോടെ നിൽക്കുന്നു.
    വിജയൻ പാലക്കാട്; ഒ.വി.വിജയൻ്റെ ജീവിതം ഇങ്ങനെയവസാനിക്കുന്നു എന്നത്, എത്ര വലിയവരുടെയും മരണത്തോടെ ഉയിർത്തുവരുന്ന നിസാരതയെക്കുറിച്ച് നമ്മോടു പറയുന്നു.
    ഒരു മരണത്തിനെത്തിയ നാട്ടുകാരനെപ്പോലെയാണ് (വേഷത്തിൽ പോലും) ഇൻ്റർവ്യൂ ചെയ്ത സുഹൃത്ത് ഇടപെട്ടത്.
    സംസാരത്തിനിടയിൽ കുറച്ച് ശവദാഹങ്ങളും കണ്ടു.
    വീഡിയോ തയ്യാറാക്കിയ ടീമിനും രമേഷ് കോരപ്പത്തിനും നന്ദിയും സൗഖ്യവും നേരുന്നു.

    • @anishanand2147
      @anishanand2147 Рік тому

      നിരീക്ഷണം ശരിയാണ്...,🙏

  • @sreejithprabhakaran3125
    @sreejithprabhakaran3125 7 місяців тому +1

    നല്ല ജോലിയെന്നുവെച്ചാൽ? Rply.. 🔥:- ചെയ്യുന്ന തൊഴിലിൽ നിന്ന് കിട്ടുന്ന തൃപ്തി. 💯✅️

  • @sandheepkumar1378
    @sandheepkumar1378 Місяць тому

    ഏതായാലും ഈ നഗ്നസത്യത്തെ മാത്രം കാണാൻ ഒരിക്കൽ കൂടി സത്യം ivarmadom..... 🙏... ആയുസ്സ് ബാക്കി ആണേൽ.... ഇതിനു മുമ്പ് ഒരിക്കൽ വന്നു 🙏💕

  • @sajinig6555
    @sajinig6555 2 роки тому +5

    നല്ല ചോദ്യങ്ങൾ. വ്യതസ്തമായ ഇത്തരം അഭിമുഖങ്ങൾ ഇനിയും ഉണ്ടാവട്ടെ..

  • @rathnachandran2182
    @rathnachandran2182 2 роки тому +5

    Great job doing with pure mind....Very very helpful person👍👍..God bless him 🙏

  • @documentwriterdocument-iy4te
    @documentwriterdocument-iy4te Рік тому +3

    മതത്തിന്റെ കെട്ട് പൊട്ടിച്ച് മൃതദേഹങ്ങൾ പുറത്തിറങ്ങിയ .
    നല്ല പ്രയോഗം.

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 7 місяців тому +2

    പ്രസ'ക്തമായ ചോദ്യം - മരണശേഷം - വർഷങ്ങളിൽ ഉള്ള കർമ്മങ്ങൾ ആവശ്യമുണ്ടോ?_ എൻ്റെ അഭിപ്രായത്തിൽ ഇല്ല - ജീവിച്ചിരിയ്ക്കുമ്പോൾ ചെയ്യുന്നതാണ് നല്ലത്

  • @LalPrabha
    @LalPrabha 2 місяці тому

    അണ്ണോ എന്തൊക്കൊ ഉണ്ട് ചോദിക്കുന്നത് മോശമാണെന്നറിയാം

  • @sreelekha5495
    @sreelekha5495 2 роки тому +9

    Hat's off to you Ramesh cheriyacha...very few people takes pride in the job other people generally dare to do...you're setting an example to others...all are really scared of the end but you're doing this as a service....

  • @harikrishnane4012
    @harikrishnane4012 2 роки тому +12

    സർവ്വം സാക്ഷിയായി നിള.ഇന്നലെ ഒഴുകി ഇന്നും ഒഴുകുന്നു. നാളെയും ഒഴുകും
    മന്നവനാട്ടെ യാചകനാട്ടെ വന്നീടുമൊടുവിൽ വൻ ചിത നടുവിൽ

  • @documentwriterdocument-iy4te
    @documentwriterdocument-iy4te Рік тому +2

    മതത്തിന്റെ കെട്ട് പൊട്ടിച്ച് മൃതദേഹങ്ങൾ പുറത്തിറങ്ങിയ .
    നല്ല പ്രയോഗം.

  • @drgeethathiruthiyil6078
    @drgeethathiruthiyil6078 2 роки тому +3

    നല്ല ചോദ്യങ്ങൾ .... അതി ഗംഭീരമായ ഉത്തരങ്ങൾ! ആശംസകൾ അരുൺ !

  • @monster-xv7wu
    @monster-xv7wu 2 роки тому +4

    Ramesh sir,wt a positive energy 🔥🔥🔥

  • @sreejithprabhakaran3125
    @sreejithprabhakaran3125 7 місяців тому +1

    ഒരു പിടുത്തം തരാത്ത അസാദ്യജന്മം 🔥, കൂടുതൽ അടുത്തറിയാൻ ആഗ്രഹം തോന്നുന്ന വ്യക്തിത്യം 😌.

  • @manipss3401
    @manipss3401 5 місяців тому

    ഇനിയൊരു വട്ടം കൂടെ 😂

  • @sandheepkumar1378
    @sandheepkumar1378 Місяць тому

    ഭഗവാനെ എന്താ ഇതു 🙏

  • @manipss3401
    @manipss3401 4 місяці тому

    ഇനി ഒന്നുകൂടെ... ഇനിയും എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത കോരപ്പതും ആദ്യഹത്തിന്റ ഇഷ്ട പ്രദേശവും 🙏

  • @vishnupushpakaran7281
    @vishnupushpakaran7281 2 роки тому +3

    Rameshji 🙏

  • @prajithk123
    @prajithk123 7 місяців тому

    Maranam ennal sundaramaya seethalimayaya sukhamaya nidrrayanu, adutha divasam umaratha anthy nidrayanu maranam. Maranam oru bhagyamanu. Sundarmaya bhagyam. Ente achan marichittu achan chiricha mukhathode aaanu achante mukham kandathu. Athil ninnu manasilayathu maranam santhoshamanu enthinanu bhayakunnathu. Maranam ennathu mangalyamanu, Jeevane varikkunna mangalyam.

  • @0udayan
    @0udayan 2 роки тому +1

    പ്രിയ സുഹൃത്ത് അരുണിന് ആശംസകൾ ..

  • @sunilraj343
    @sunilraj343 5 місяців тому

    ഈ സത്യം എല്ലാവരും കേൾക്കട്ടെ..നന്ദി

  • @simpletube3114
    @simpletube3114 2 роки тому

    7:00 interview cheyyunna reporter ende poytanane.., oral samsarikumbol athil edapettitano., Adutha choodyam..!!

  • @manipss3401
    @manipss3401 7 місяців тому

    രമേശിനെ കാണാൻ എന്താ ഒരു മാർഗം 🤔

  • @chris895
    @chris895 2 роки тому +1

    It’s like the fate of a star as a black whole.. They dies and they re- forms … we also dies and take re birth in another form ..

  • @VividVids-qi7tv
    @VividVids-qi7tv 7 місяців тому

    ചുടല ഭദ്രകാളി ദാസരെ കാണുന്നത് തന്നെ പുണ്യമാണ്

  • @shobhanair
    @shobhanair 7 місяців тому

    Sir U r giving an yeoman service to the Society. V r very much respect you. Regards

  • @vijayvysuvjay9806
    @vijayvysuvjay9806 2 роки тому +1

    Nalla avatharanam👍👍

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +1

    Ramesh 🥰🥰👍🏼

  • @manipss3401
    @manipss3401 7 місяців тому

    ഇതാ വീണ്ടും ഇത് ഒന്ന് കൂടി കാണുന്നു

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 2 роки тому +1

    Great interview.. Arun🙏

  • @thankamharidas1813
    @thankamharidas1813 7 місяців тому

    Sir, very informative.

  • @chandranpk3738
    @chandranpk3738 6 місяців тому

    ❤🙏💯

  • @user-sj1ln5rl1w
    @user-sj1ln5rl1w 2 роки тому +1

    Remeshji 🙏🙏🙏

  • @boy34
    @boy34 7 місяців тому

    രമേഷ് സാർ ❤️❤️❤️

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx 7 місяців тому

    നമ്പർതാരമോ

  • @priyaa1513
    @priyaa1513 8 місяців тому

    Niyogam matram❤

  • @sreekumarnair2073
    @sreekumarnair2073 7 місяців тому

    Om nama shivaya

  • @girishm8246
    @girishm8246 8 місяців тому

    namasthe

  • @vijayakumargopi2957
    @vijayakumargopi2957 7 місяців тому

    🙏

  • @rahulreghu9281
    @rahulreghu9281 8 місяців тому

    beautiful

  • @abhinemmeni3186
    @abhinemmeni3186 8 місяців тому

    ❤❤❤❤

  • @KL50haridas
    @KL50haridas 8 місяців тому

    🙏🙏🙏

  • @manipss3401
    @manipss3401 11 місяців тому +1

    ഇത് എത്രാമത്ത തവണയാണ് ഞാൻ ഇത് കാണുന്നത് എനിക്ക് തന്നെ ഓർമയില്ല...
    എന്തുകൊണ്ട്... കൂടെ കൂടെ ഈ പ്രോഗ്രാം കാണുമ്പോൾ, മരണത്തെ ഭയം ഇല്ലാതാകും...
    മാത്രമല്ല, ലോവ്യ്ക സുഖ ഭോഗംൾങ്ങളിൽ നിന്ന് ഒരു മോചനവും ഉണ്ടാകുന്നു...
    തന്മൂലം, ജീവിക്കാനുള്ള ഉത്തേജനം... ഇരിക്കും വരെ അടിച്ചുപൊളിച്ചു ജീവിക്കു...
    ഒരു വയസ്സ് അങ്ട് കഴിയുമ്പോൾ മാത്രം 😂

    • @manipss3401
      @manipss3401 11 місяців тому

      Ramesh sir,
      കോവിഡ് കാലത്തെ ആ സുകരമായ ( ക്ഷമിക്കണം എന്റെ എന്ന് വായിക്കു 😂) തങ്ങളുടെ അനുഭവങ്ങൾ ഒന്ന് കൂടെ വിവരിക്കാമോ...
      ഒന്നുമില്ല ആ കഴിഞ്ഞ ദിനങ്ങളിലേക്ക് ഒരിക്കൽ കൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം 😂