മഹാ വിഷ്ണു ഭഗവാനേ നാരായണാ വാസുദേവാ ഇപ്പോഴത്തെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീടും ഒരു 70ലക്ഷം രൂപയ്ക്ക് ഒന്നെത്രയും പെട്ടന്ന് വിൽപന നടത്തി തന്നു അടിയങ്ങളെ സഹായിക്കേണമേ🙏🌹♥️ ഓം നമോ നാരായണായ
V ഈ പറഞ്ഞത് കാര്യങ്ങൾ വളരെ സത്യമാ കിട്ടി ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാ ദിവസങ്ങൾ ഞങ്ങളുടെ വീട് പണി തീരണം അതുപോലെ തന്നെ അതിനകത്ത് താമസിക്കും താമസിക്കണം😊 ഭഗവാൻ മാറ്റിത്തരുമെന്ന് അപേക്ഷിക്കുന്നു മഹേന്ദ്ര കാരായ ത്രിലോജനായ മഹേശ്വരായ നിത്യായശുദ്ധായ നിഗംബരായ തസ്‌രായ നമശിവായ നമശിവായ
നന്ദി തിരുമേനി, അങ്ങ് പറഞ്ഞത് കറക്റ്റ് ആണ്, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ നാളായി മനസമാധാനം പോയിട്ട് പണം ആണ് പ്രശ്നം തിരുമേനിക്ക് നല്ലതു വരട്ടെ ഓം നമഃ ശിവായ
തിരുമേനി നമസ്കാരം ജോലി ലഭിച്ചു നന്ദിയുണ്ട് വീട്ടിൽ കലഹം ആണ് അതൊന്ന് പ്രാർഥനയിൽ ഉൾപ്പെടുത്തണേ ഒരു പാട് വിഷമം അതു മാത്രമാണ് പ്രാർഥിക്കണേ തിരുമേനി ജയരാജ് ,ചിത്തിര നാൾ
തിരുമേനി നമസ്കാരം ഞാൻ എൻ്റെ മകൻ അരുൺ രാജ് -ചോതി 27 വയസ്സ്, അവനു വേണ്ടിയാണ് പറയുന്നത്. അവൻ അർമേനിയയിൽ കുറഞ്ഞ ശമ്പളത്തിൽ താൽക്കാലിക ജോലി ചെയ്യുന്നു. സ്ഥിരസ്വഭാവ മുള്ളനല്ല ശമ്പളത്തോടുകൂടിയ ഒരു ജോലി അവന് ലഭിക്കാൻ പ്രാർഥിക്കണേ തിരുമേനി. ഗുരുഭ്യോം നമഃ '
നമസ്കാരം തീരുമേനി, ഈ വീഡിയോ എനിക്കായി അങ്ങു ചെയ്തപോലെ തോന്നി, അത്ര വിഷമത്തിലാണ്, എന്റെ അനുജത്തി പത്തു ദിവസമായി വെന്റിലേറ്ററിലാണ്, ദേവിക ചതയം, അങ്ങയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ അവളെ ഞങ്ങൾക്ക് തിരികെ കിട്ടും, ദയവായി അങ്ങ് പൂജയിൽ ഉൾപ്പെടുത്തണം
മഹാദേവ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ്, വളരെ അധികം വിഷമത്തിൽ ആണ്, വസ്തുവിൽപ്പന നടക്കുന്നില്ല മക്കളുടെ പരീക്ഷയുടെ കാര്യത്തിലും, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏
ഓം നമോ നാരായണായ 🙏 തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. ഒരോ വൃക്തിയെ സഹായിക്കാൻ കൊടുത്ത സ്വർണവും പണവും തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ.. തിരുമേനി....🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ ഒന്നാമത്തെ ചിത്രമായ മഹാദേവന് മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് അത്രയും ശരിയാണ് ഗണേഷ് തൃക്കേട്ട ജയശ്രീ തിരുവോണം ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശിവകുമാർ ഉത്രാടം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി
നമസ്തെ....... തിരുമേനി🙏 ഞാൻ കൈലാസനാഥനെയാണ് സെലക്ട് ചെയ്തത്. മനസമാധാനം ഗംഗാപ്രവാഹം പോലെ ഉണ്ടാകട്ടെ ....... എല്ലാ ഭഗവാൻ്റെ ഇച്ഛപോലെ നടക്കട്ടെ ശംഭോ....... മഹാദേവാ.......🍀🍀💐🙏
തിരുമേനീ 10-ാം തിയ്യതി യത്തെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ഉത്തമൻ തിരുവോണംലീല ആയില്യം പ്രിയേഷപ്രിയേഷ് മകം പ്രീയ വിശാഖം എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി
എൻ്റെ സ്വർണം പണയം വച്ചത് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്താണ് - മഹാദേവനേ രണ്ട് ദിവസത്തിനകം എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഞാൻ ആകെ മാനസികവിഷമത്തിലാണ് എൻ്റെ രക്ഷിക്ക ണേ🙏🙏🙏
Namaskaram thirumeni 🙏🏼 പ്രീത പൂരം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 സ്വർണപ്പണയങ്ങൾ എല്ലാം തിരിച്ചെടുക്കാൻ ഭഗവാനേ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🏼ഓം നമോ നാരായണായ
നമസ്കാരം തിരുമേനി 🙏 മനസ്സ് തളരുമ്പോളൊക്കെ ഒരു തൊടുകുറി ഫലത്തിലൂടെ ഭഗവാന്റെ വാക്കുകൾ അങ്ങയിലൂടെ കേൾക്കുമ്പോൾ മനസ്സിനു കിട്ടുന്ന ധൈര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരുപാട് നന്ദി 🙏. എന്നെയും എന്റെ മകളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.🙏 അഞ്ജന - പൂരുരുട്ടാതി എന്റെ മകൾ അനുഷ- പുണ൪തം
നമസ്കാരം തിരുമേനി 🙏ഭഗവാൻ നാരായണനെ ആണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് പോലെ വിണ്ടുവിചാരമില്ലാത്ത പ്രവൃത്തി കാരണം സഹിക്കാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറി ഒരു ചെറിയ ഗൃഹം വയ്ക്കാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏🙏
എന്റെ കാര്യങ്ങൾ തിരുമേനി പറഞ്ഞപോലെ തന്നെ 🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉറക്കം നഷ്ട്ടപെട്ട ദിനങ്ങൾ ആണ് കടന്നു പോയ് കൊണ്ടിരിക്കുന്നത്.... ഇനി എല്ലാം മഹാദേവൻ നടത്തിത്തരട്ടെ 🙏🙏🙏ആര്യ രോഹിണി അഖിൽ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം മോൾടകല്ലിയാണംനടക്കാനും കടങ്ങൾ വീടാനും നല്ല ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ
എൻ്റെ എറ്റവും വേണ്ടപ്പെട്ട കുട്ടിയുടെ അസുഖം വേഗം സുഖപ്പെടണം ... വർഷ അനിഴം...പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി...
ശിവ ഭഗവാനേ.... സാമ്പത്തിക പ്രതിസന്ധി മാറ്റിതരണേ ആരോഗ്യം തരണേ
ഓം നമഃ ശിവായ സമാധാനം ഉള്ള ഒരു ജീവിതം തരണേ
ഓം നമഃശിവായ❤
സമാധാനം തോന്നുന്നു👋👋👋
ശംഭോ മഹാദേവ തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ്
ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ. ഞാൻ നമ്പർ 1ആണ് തിരഞ്ഞെടുത്തത്. അങ്ങു പറഞ്ഞത് വളരെ ശരി യാണ്.
ഓം നമഃ ശിവായ 🙏🙏🙏തിരുമേനി 🙏🙏🙏ഒന്നാം നമ്പർ തൊടുകുറി എനിക്ക് എല്ലാം ശരിയായിട്ടാണ് അനുഭവിക്കുന്നത് 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
മഹാദേവനെ ആണ് തിരഞ്ഞെടുത്തത് 😊ഓം നമഃ ശിവായ 🙏
ശ്രീ മഹാവിഷ്ണു. നന്ദി, നമസ്ക്കാരം തിരുമേനി.
തിരുമേ പറഞ്ഞത് സത്യമാണ് അലസത കൂടുതലാണ് ശരീര ഷീണം കാരണമാണ് മടി തോന്നുന്നത് ശഭോ മഹാദേവാ ഓം നമശിവായ. വിജയമ്മ ഉത്രാടം🙏🙏🙏🙏
നന്ദി തിരുമേനി, എല്ലാം കറക്റ്റ് ആണ്, എല്ലാ സങ്കടങ്ങൾക്കും ഉത്തരം കിട്ടി. ശംഭോ മഹാദേവ, ഓം നമഃ ശിവായ 🙏
എന്റെ മകന്നു നല്ല വഴി കാട്ടി കൊടുക്കണം പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. ഓം നമഃ ശിവായ 🙏🏼
മഹാ വിഷ്ണു ഭഗവാനേ നാരായണാ വാസുദേവാ ഇപ്പോഴത്തെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീടും ഒരു 70ലക്ഷം രൂപയ്ക്ക് ഒന്നെത്രയും പെട്ടന്ന് വിൽപന നടത്തി തന്നു അടിയങ്ങളെ സഹായിക്കേണമേ🙏🌹♥️ ഓം നമോ നാരായണായ
Correct 1 ഇനിയെങ്കിലും മഹാദേവൻ സമാധാനത്തോടെയുള്ള ജീവിതം ലഭിക്കട്ടെ
സൂരജ് - രേവതി
ഷീബ - ചോതി
. ആരാധന - രേവതി
ആരോൺ - മകയിരം
V ഈ പറഞ്ഞത് കാര്യങ്ങൾ വളരെ സത്യമാ കിട്ടി ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാ ദിവസങ്ങൾ ഞങ്ങളുടെ വീട് പണി തീരണം അതുപോലെ തന്നെ അതിനകത്ത് താമസിക്കും താമസിക്കണം😊 ഭഗവാൻ മാറ്റിത്തരുമെന്ന് അപേക്ഷിക്കുന്നു മഹേന്ദ്ര കാരായ ത്രിലോജനായ മഹേശ്വരായ നിത്യായശുദ്ധായ നിഗംബരായ തസ്‌രായ നമശിവായ നമശിവായ
നമ്പൂതിരി എനിയ്ക്ക് മനസ്സിന് ഒരു സുഖവും ഇല്ല എനിയ്ക്ക് വേണ്ടി പ്രാത്ഥിക്കണേ
നന്ദി തിരുമേനി, അങ്ങ് പറഞ്ഞത് കറക്റ്റ് ആണ്, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ നാളായി മനസമാധാനം പോയിട്ട് പണം ആണ് പ്രശ്നം തിരുമേനിക്ക് നല്ലതു വരട്ടെ ഓം നമഃ ശിവായ
സത്യം ആണ് തിരുമേനി പറഞത്
ഒന്നാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് അക്ഷരം പ്രതി സത്യമാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. .
ഓം നമ:ശിവായ🙏🙏🙏🙏
എന്റെ കുടുംബത്തിലെ കഷ്ട്ടതകളും രോഗങ്ങളും മാറ്റി തരണേ
ഞാൻ രണ്ടാമത്തെ ചിത്രമായ മഹാവിഷ്ണുവിനെ ആണ് തെരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്
❤ നമസ്കാരം തിരുമേനിമകളുടെ വിവാഹത്തിന് തീരുമാനമാകാൻ പ്രാർത്ഥിക്കണം ആ തിരപുണർതം അക്ഷയ് ചതയം❤
ua-cam.com/video/1gL8q4QNzt4/v-deo.htmlfeature=shared
നമസ്കാരം തിരുമേനി
ഓം നമഃ ശിവായ
100 % സത്യം
തിരുമേനി നമസ്കാരം ജോലി ലഭിച്ചു നന്ദിയുണ്ട് വീട്ടിൽ കലഹം ആണ് അതൊന്ന് പ്രാർഥനയിൽ ഉൾപ്പെടുത്തണേ ഒരു പാട് വിഷമം അതു മാത്രമാണ് പ്രാർഥിക്കണേ തിരുമേനി ജയരാജ് ,ചിത്തിര നാൾ
ഓം നമഃ ശിവായ..
100% ശരിയായ ഫലം.
നമസ്ക്കാരം തിരുമേനി ഞാൻ ഒന്നമത്തെ ചിത്രമാണ് എടുത്തത് പറഞ്ഞ കാര്യങ്ങൾ💯 ശരിയാണ് ഓം നമ ശിവായ🙏🙏🙏🙏🙏🙏🙏❤️❤️
13കൊല്ലമായി വീട്കയറ്റിയിട്ട് ഇതുവരെ താമസിക്കാൻ പറ്റിയിട്ടില്ല വീടുപണി പൂർത്തിയാവുന്നുമില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻വിജിഷ മകം🙏🏻
നമസ്കാരം തിരുമേനി...മനസ്സിൽ വിചാരിച്ച കാര്യങ്ങൾ എല്ലാം തിരുമേനി കൃത്യമായി പറഞ്ഞിരിക്കുന്നു🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
100% സത്യം ആണ് 2ആണ് തിരഞ്ഞെടുത്തത് 🙏🙏
എന്റെ മഹാദേവാ സർവ്വ സൗ ഭാഗ്യങ്ങളും തന്നുകൊണ്ടിരിക്കുന്നതിൽ ഒരുപാട് നന്ദി 🙏🙏🙏തിരുമേനി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
നമസ്കാരം തിരുമേനി 🙏🙏🙏 കടങ്ങൾ തീരണം സമാധാനത്തോടെ ജീവിക്കാൻ കഴിയണേ അങ്ങ് പ്രാർത്ഥിക്കണേ അർച്ചന തിരുവോണം
മകളുടെ മംഗല്യത്തിന് വേണ്ടി മഹാദേവനെ തിരഞ്ഞെടുത്തു. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼ചിത്ര പരമേശ്വരൻ, chathayam
Operation ന് കാഷ് ചോദിച്ചത് കിട്ടണേ ഭഗവാനെ 🙏🙏🙏
വളരെ സത്യമാണ് തിരുമേനി അങ്ങു പറഞ്ഞത്,ഓം നമശിവായ:, ഓം നമോ നാരായണായ:
തിരുമേനി നമസ്കാരം ഞാൻ എൻ്റെ മകൻ അരുൺ രാജ് -ചോതി 27 വയസ്സ്, അവനു വേണ്ടിയാണ് പറയുന്നത്. അവൻ അർമേനിയയിൽ കുറഞ്ഞ ശമ്പളത്തിൽ താൽക്കാലിക ജോലി ചെയ്യുന്നു. സ്ഥിരസ്വഭാവ മുള്ളനല്ല ശമ്പളത്തോടുകൂടിയ ഒരു ജോലി അവന് ലഭിക്കാൻ പ്രാർഥിക്കണേ തിരുമേനി. ഗുരുഭ്യോം നമഃ '
ഓം നമോ നാരായണായ നമഃ
100%സത്യം ജയശ്രീ പൂരം
Ente Mahadeva ente makan Amal Anizham gulfil nalla salary ulla job kittan prarthikkanee
നമസ്കാരം തീരുമേനി, ഈ വീഡിയോ എനിക്കായി അങ്ങു ചെയ്തപോലെ തോന്നി, അത്ര വിഷമത്തിലാണ്, എന്റെ അനുജത്തി പത്തു ദിവസമായി വെന്റിലേറ്ററിലാണ്, ദേവിക ചതയം, അങ്ങയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ അവളെ ഞങ്ങൾക്ക് തിരികെ കിട്ടും, ദയവായി അങ്ങ് പൂജയിൽ ഉൾപ്പെടുത്തണം
1👍💯🙏🙏🙏🙏🙏 ഓം നമശിവായ എൻ്റെ മനസ്സിൽ സന്തോഷമായി 🙏
മഹാദേവ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ്, വളരെ അധികം വിഷമത്തിൽ ആണ്, വസ്തുവിൽപ്പന നടക്കുന്നില്ല മക്കളുടെ പരീക്ഷയുടെ കാര്യത്തിലും, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏
Ayusum ,arogyavum ,budhuyumulla oru kunjine nalki anugrahikkene
ഓം നമോ നാരായണായ 🙏
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്.
ഒരോ വൃക്തിയെ സഹായിക്കാൻ കൊടുത്ത സ്വർണവും പണവും തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ.. തിരുമേനി....🙏🙏🙏
ഓം നമശിവായ സാമ്പത്തിക പ്രതിസന്ധികൾ മാറ്റനെ
നമസ്കാരം തിരുമേനി ഞാൻ ഒന്നാമത്തെ ചിത്രമായ മഹാദേവന് മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് അത്രയും ശരിയാണ് ഗണേഷ് തൃക്കേട്ട ജയശ്രീ തിരുവോണം ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശിവകുമാർ ഉത്രാടം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി
❤ ഞാൻ മഹാദേവ ൻറ്ചിതംഎടുത്തത് ഓം നമശിവായ ഭഗവാന് എൻറെ കുടുംബം വഴക്ക് മാറ്റി മകനെ തിരിച്ചു വരുത്തി തരണേ ഭഗവാന് ഓം നമശിവായ നന്ദി
നമസ്തെ....... തിരുമേനി🙏 ഞാൻ കൈലാസനാഥനെയാണ് സെലക്ട് ചെയ്തത്. മനസമാധാനം ഗംഗാപ്രവാഹം പോലെ ഉണ്ടാകട്ടെ ....... എല്ലാ ഭഗവാൻ്റെ ഇച്ഛപോലെ നടക്കട്ടെ ശംഭോ....... മഹാദേവാ.......🍀🍀💐🙏
തിരുമേനീ 10-ാം തിയ്യതി യത്തെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ഉത്തമൻ തിരുവോണംലീല ആയില്യം പ്രിയേഷപ്രിയേഷ് മകം പ്രീയ വിശാഖം എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി
ഓം നമോ നാരായണായ 🙏🏻🙏🏻
സത്യം 2 🙏🙏അങ്ങ് പറഞ്ഞത് പോലെ ബാധ്യതകൾ എല്ലാം തീരാൻ പ്രാർത്ഥന ഉണ്ടാകണേ 🙏🙏
തിരുമേനി അങ്ങ് എനിക്ക് വേണ്ടി യാണോ ഈ വിഡീയോ ചെയ്തത് ശംഭോ മഹാദേവാ 🙏🙏🙏
Bagavane thirumeni paranjathu vallare seriyanu orupadu Namaska🙏🙏am 3
രോഗങ്ങൾ മാറണം
ഓം നമഃ ശിവായ. അങ്ങ് പറഞ്ഞത് 101% ശരി തന്നെ. എന്റെ 3 കാര്യങ്ങളിൽ 🙏🙏🙏
🙏🏻നമസ്കാരം തിരുമേനി.1നമ്പർ തിരഞ്ഞെടുത്തത്.100% ശരി യാ ണ് തിരുമേനി 🙏🏻 ഒരായിരം നന്ദി 🙏🏻. 😊
Om namo narayana ya ❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Om namo narayanaya 🙏💙
Namaskaram thirumeni, jilu uthradam, Sanju chithirai, sachu chathayam prarthikkane thirumeni.oro divasangal oro problems veetil oru samadhanam illa thirumeni prarthikkane.
Sruthi bharani 18/7/1998.marriage nadakan prarthikane thirumeni
നമസ്കാരം തിരുമേനിമരുമകളും കൊച്ചുമോളും തിരിച്ചു വരണേ
സാമ്പത്തിക പ്രതിസന്ധി തീർക്കാൻ
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്
മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🎉🎉
മകളുടെ വിവാഹം
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏❤️
Tirumeni ente makanuvendi prarthikane Harikrishnan rohini
നമസ്കാരം തിരുമേനി.. ഞാൻ മഹാദേവൻ ആണ് സെലക്ട് chaithatu.പറഞ്ഞതെല്ലാം 100% ശേരിയാണ്..... ശംഭോ മഹാദേവ...ഓം നമഃ ശിവായ 🙏🙏🙏
മകന്റെ വിവാഹം
നമസ്കാരം തിരുമേനി. എന്റെ
മകനു എന്നോടുള്ള തെറ്റിത്തരണയും വെറുപ്പും മാറി
സ്നേഹവും കരുതലും ഉണ്ടാകാൻ
പ്രാർത്ഥിക്കണേ തിരുമേനി.
എൻ്റെ സ്വർണം പണയം വച്ചത് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്താണ് - മഹാദേവനേ രണ്ട് ദിവസത്തിനകം എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഞാൻ ആകെ മാനസികവിഷമത്തിലാണ് എൻ്റെ രക്ഷിക്ക ണേ🙏🙏🙏
Njan parthikkam ethupole thanne njan koduthathaa panaysm vachu but thirichu tharunillaa vittil arinjal theerum athrayum sangdam paranjappol koduthathaa enikkum vendi paratthikkanee enikku manadilavunnundu😭😭😭😭🙏🙏🙏🙏
Ente swarnnam oraale kayyil kudungiyirikkuva. Life povunna avasthayilaa ullath 😥😥😥😥
ശംഭോ മഹാദേവ,ഓം നമഃ ശിവായ 🙏🙏🙏
ഭഗവാനേ അനുഗ്രഹിക്കണേ , കാത്തു രക്ഷിക്കണേ 🙏🙏🙏
എൻ്റെ മകൻ മിധു ലിൻ്റ എല്ലാ രോഗങ്ങളും മാറണേ പരമേശ്വരാ രണ്ടു മക്കളുടെയും അസുഖം മാറണേ ഭഗവാനേ
Namaskaram thirumeni 🙏🏼 പ്രീത പൂരം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 സ്വർണപ്പണയങ്ങൾ എല്ലാം തിരിച്ചെടുക്കാൻ ഭഗവാനേ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🏼ഓം നമോ നാരായണായ
ഓം നമോ നാരായണായ നമഃ 🙏
ഓം നമോ നാരായണായ നമഃ 🙏
ഓം നമോ നാരായണായ നമഃ 🙏❤️
ശുഭലക്ഷ്മി - ഉത്രാടം
വൈഷ്ണവ് - പൂരുരുട്ടാതി
ശിവന്യ - ആയില്യം
പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
തിരുമേനി നമസ്കാരം അനിൽ അത്തം മിനി ഉത്രട്ടാതി രോഗം കടം ഇവ മാറാൻ പ്രാർത്ഥിക്കണേ ഒന്ന് തിരഞ്ഞെടുത്തുഎല്ലാം ശെരി ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️
നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
100% ശരിയാണ് തിരുമേനി
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹. വളരെ ശരിയാണ് തിരുമേനി മനസമാധാനം തീരെയില്ല. ഇത് കേട്ടപ്പോൾ വളരെ സമാധാനം 🙏
നമസ്കാരം തിരുമേനി 🙏
മനസ്സ് തളരുമ്പോളൊക്കെ ഒരു തൊടുകുറി ഫലത്തിലൂടെ ഭഗവാന്റെ വാക്കുകൾ അങ്ങയിലൂടെ കേൾക്കുമ്പോൾ മനസ്സിനു കിട്ടുന്ന ധൈര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരുപാട് നന്ദി 🙏.
എന്നെയും എന്റെ മകളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.🙏
അഞ്ജന - പൂരുരുട്ടാതി
എന്റെ മകൾ അനുഷ- പുണ൪തം
നമസ്കാരം തിരുമേനി 🙏ഭഗവാൻ നാരായണനെ ആണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് പോലെ വിണ്ടുവിചാരമില്ലാത്ത പ്രവൃത്തി കാരണം സഹിക്കാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറി ഒരു ചെറിയ ഗൃഹം വയ്ക്കാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏🙏
എന്റെ കാര്യങ്ങൾ തിരുമേനി പറഞ്ഞപോലെ തന്നെ 🙏🙏🙏
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉറക്കം നഷ്ട്ടപെട്ട ദിനങ്ങൾ ആണ് കടന്നു പോയ് കൊണ്ടിരിക്കുന്നത്.... ഇനി എല്ലാം മഹാദേവൻ നടത്തിത്തരട്ടെ 🙏🙏🙏ആര്യ രോഹിണി അഖിൽ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കടക്കണിയിൽനിന്നുംരോഗങ്ങളിൽ നിന്നും രക്ഷിക്കണേ
സൗമ്യ
പൂയം
Namaskkaram thirumeni Amnash punartham Khadeeja avittam ajina rohini thank you univers❤❤❤❤❤
Reji, Karthika.. preetha, thiruvaathira... paarvana, aswathi Rishabh Krishna, Bharani..... akshaya thrutheeya pujayil ulpeduthane thirumeni 🙏🙏🙏
Namaskaram Thirumeni 🙏
Udayan Moolam
Nisha Uthram
Priteesh Uthram
Poojeyil ullpeduthanam 🙏🙏🙏
ശംഭോ... മഹാ ദേവ 🙏🏻
തിരുമേനി 🙏🏻
അങ്ങ് പറഞ്ഞത് എല്ലാം ശെരി യാണ് 🙏🏻🙏🏻🥰
Om namo narayanaya, Aneesh -revathi, Anoop -puradam, Aswin-uthrittathi, Aswathy -uthrittathi
100 ശരി യാണ് തിരുമേനി ഹര ഹര മഹാദേവ
Thanks thirumeni 👍
Om Namo Narayanaya
I choose number 2
💓
God bless all
💙 💜 💙
എന്റെ വൈക്കാത്തപ്പാ 🙏🙏ശംഭോ മഹാദേവ 🙏🙏ഒരു പാട് നന്ദി നന്ദി 🙏🙏
ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻നമസ്കാരം തിരുമേനി 🙏🏻പറഞ്ഞത് സത്യം 🙏🏻 തിരുമേനി പറഞ്ഞതുപോലെ സംഭവിക്കട്ടെ🙏🏻🙏🏻🙏🏻 എന്റെ മഹാദേവ എന്നെ കാത്തു രക്ഷിക്കണം 🙏🏻🙏🏻🙏🏻🕉️
ഞാൻ എടുത്ത് കൈലാസനാഥൻ ആണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്. എൻറെ അസുഖം മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽
സത്യം തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരി ആണ്
നമസ്കാരം തിരുമേനി. 🙏
ഈ രണ്ടുപേരും ഇഷ്ടദൈവങ്ങൾ ആണ്. 🙏🙏🙏🙏
🙏തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് ബാധ്യതയിൽ ആണ് വീട് വിൽക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല പ്രാർത്ഥിക്കണം 🙏🌹❤️🪷
ഓം നമോ നാരായണായ 🙏🏻നമസ്കാരം തിരുമേനി🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി സിന്ധു തിരുവോണം ശ്രുതി ഉത്രട്ടാതി🙏🏻
നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം മോൾടകല്ലിയാണംനടക്കാനും കടങ്ങൾ വീടാനും നല്ല ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ
Girija Gopinath. I select 1 no..This 85/. Correct Thirumeni.pray for our family also.
Nithish - Ayilyam
Anjana - Rohini
Vismrithi- Rohini
Prarthanayil ulpeduthane thirumeni..