തിരുമേനിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷമുണ്ട് അറിയാത്ത കാര്യങ്ങൾ തിരുമേനി ഇങ്ങനെ പറഞ്ഞു തരുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ധൈര്യമാണ് ഭർത്താവ് നഷ്ടപ്പെട്ട രണ്ട് മക്കളും മാത്രമുള്ള എനിക്ക് തിരുമേനിയുടെ വാക്കുകൾ വല്ലാത്ത ഒരു ധൈര്യമാണ് തിരുമേനി പറയുന്ന എടുക്കാൻ പറ്റുന്ന എല്ലാ നോമ്പുകളും എടുക്കുന്നുണ്ട് പഠിക്കുന്ന രണ്ടു കുഞ്ഞ് ആമ്പിള്ളേർ ആണ് എനിക്ക് ഉള്ളത് ഈശ്വരൻ എന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാവും എന്ന് ധൈര്യത്തിലാണ് ഞാൻ മുന്നോട്ട് ജീവിക്കുന്നത് പിന്നെ തിരുമേനിയുടെ ഓരോ വീഡിയോയും എനിക്ക് ഭയങ്കര ധൈര്യം തരുന്നുണ്ട് എന്റെ ടെൻഷൻ പകുതി മാറുന്നത് അങ്ങയുടെ വീഡിയോ കണ്ടു ആണ് ഒരുപാട് നന്ദി തിരുമേനി എനിക്ക് പറ്റുന്ന പോലെ മക്കളുമായി എല്ലാ അമ്പലങ്ങളിലും ഞാൻ പോകാറുണ്ട് അവരെക്കൊണ്ട് നാരായണ നാമം നമശിവായ ഒക്കെ ജപിക്കുന്നുണ്ട് തിരുമേനിയുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം 🙏
നമസ്കാരം തിരുമേനി. 🙏വളരെ നല്ല വിലപ്പെട്ട അറിവുകളാണ് തിരുമേനി പറഞ്ഞു തരുന്നത്. കേൾക്കുമ്പോൾ തന്നെ ഉടനെ തന്നെ ഭാഗവാന് ഈ വഴിപാടുകൾ ചെയ്യാൻ മനസിനെ ഉന്മേഷം തരുന്നു. 🙏
നമഃ ശിവായ പാർവതീശ പാപ നാശനാ ഹരേ 🙏തിരുമേനി മകന് സ്വഭാവം മൂഡ മായി കൊണ്ടിരിക്കുന്നു ഞാൻ മാനസിക മായി ഒത്തിരി വിഷമിച്ചു കഴിയുവാരുന്നു ശ്രദ്ധ കുറവും, കൗൺസിലിങ് കൊണ്ട് പോണം എന്ന് ചിന്ത ഉണ്ടായി,അഭിഷേകം ഇനി മറക്കാതെ നടത്തും. നന്ദി പറഞ്ഞാൽ തീരില്ല താങ്കൾ മഹാനാണ് 🙏
തിരുമേനി ഒരുസംഭവമാണ്🙏🙏🙏തിരുമേനി കാരണം ധാരാളം കുടുംബങ്ങൾ രക്ഷപെടുന്നു ണ്ട്. ധാരാളം അറിവുകൾ ആണല്ലോ വിവരിച്ചു തരുന്നത് 🙏🙏 തിരുമേനി ക്കും കുടുംബത്തിനും ആയുരാരോഗ്യ വും സംബൽസമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
തിരുമേനി എന്റെ മോന്റെ നക്ഷത്രം തൃക്കേട്ട അവന്റെ ജോലിയിൽ ഉയർച്ച കിട്ടുവാൻ വേണ്ടി ജലധാര കഴിക്കാറുണ്ട് തിരുമേനി പറഞ്ഞു തന്ന എല്ലാ വാക്കുകളും അതേപടി ചെയ്യാറുണ്ട് പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
ഈ അറിവ് പകർന്നു തന്ന അങ്ങക്ക് ഒരായിരം നന്ദി, മഹാദേവന് ക്ഷീര ധാര, ജല ധാര വഴിപാട് ഞാൻ എന്റെ മകന്റെ പേരിൽ നടത്താറുണ്ട് തിരുമേനി പറഞ്ഞത് പോലെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം, സമാധാനം ഒക്കെ ആണ് ഈ ധാര വഴിപാട് കണ്ട് തൊഴുതു പ്രാർത്ഥിച്ചു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോൾ, മഹാദേവന്റെ അനുഗ്രെഹം എല്ലാവർക്കും ഉണ്ടാവട്ടെ
എന്റെ മകൾ ശിവഗംഗ, തിരുവാതിര നക്ഷത്രം. 22 വയസ്സ്. ഇപ്പോൾ PG ചെയ്യുന്നു.അവൾക്ക് ഒരു നല്ല ഭാവിക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ. അവൾക്ക് ഒരു നല്ല കുടുംബ ജീവിതം കിട്ടാനും ഒരു ജോലി കിട്ടാനും അങ്ങ് അനുഗ്രഹിക്കണേ.
സ്വാമി എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കാൻ നമ്പർ കിട്ടിയാൽ വളരെ ഉപകാരം. എന്റെ വീട്ടിൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പ്രശ്നത്തിലാണ് അകപ്പെട്ടിരിക്കുന്നത് അകാരണമായി മരണങ്ങൾ സംഭവിക്കുന്നു മാനസികരോഗങ്ങൾ ഉണ്ടാകുന്നു
തിരുമേനിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷമുണ്ട് അറിയാത്ത കാര്യങ്ങൾ തിരുമേനി ഇങ്ങനെ പറഞ്ഞു തരുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ധൈര്യമാണ് ഭർത്താവ് നഷ്ടപ്പെട്ട രണ്ട് മക്കളും മാത്രമുള്ള എനിക്ക് തിരുമേനിയുടെ വാക്കുകൾ വല്ലാത്ത ഒരു ധൈര്യമാണ് തിരുമേനി പറയുന്ന എടുക്കാൻ പറ്റുന്ന എല്ലാ നോമ്പുകളും എടുക്കുന്നുണ്ട് പഠിക്കുന്ന രണ്ടു കുഞ്ഞ് ആമ്പിള്ളേർ ആണ് എനിക്ക് ഉള്ളത് ഈശ്വരൻ എന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാവും എന്ന് ധൈര്യത്തിലാണ് ഞാൻ മുന്നോട്ട് ജീവിക്കുന്നത് പിന്നെ തിരുമേനിയുടെ ഓരോ വീഡിയോയും എനിക്ക് ഭയങ്കര ധൈര്യം തരുന്നുണ്ട് എന്റെ ടെൻഷൻ പകുതി മാറുന്നത് അങ്ങയുടെ വീഡിയോ കണ്ടു ആണ് ഒരുപാട് നന്ദി തിരുമേനി എനിക്ക് പറ്റുന്ന പോലെ മക്കളുമായി എല്ലാ അമ്പലങ്ങളിലും ഞാൻ പോകാറുണ്ട് അവരെക്കൊണ്ട് നാരായണ നാമം നമശിവായ ഒക്കെ ജപിക്കുന്നുണ്ട് തിരുമേനിയുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം 🙏
നമസ്കാരം തിരുമേനി. 🙏വളരെ നല്ല വിലപ്പെട്ട അറിവുകളാണ് തിരുമേനി പറഞ്ഞു തരുന്നത്. കേൾക്കുമ്പോൾ തന്നെ ഉടനെ തന്നെ ഭാഗവാന് ഈ വഴിപാടുകൾ ചെയ്യാൻ മനസിനെ ഉന്മേഷം തരുന്നു. 🙏
തിരുമേനിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം മനസ്സിന്
സത്യം 🙏
Correct ❤
Namber,venam,thirumeni,ende,nal chadayam,innaberthide
നമസ്കാരം തീരുമന സെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു അങ്ങയുടെ കാലിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏
നമഃ ശിവായ പാർവതീശ പാപ നാശനാ ഹരേ 🙏തിരുമേനി മകന് സ്വഭാവം മൂഡ മായി കൊണ്ടിരിക്കുന്നു ഞാൻ മാനസിക മായി ഒത്തിരി വിഷമിച്ചു കഴിയുവാരുന്നു ശ്രദ്ധ കുറവും, കൗൺസിലിങ് കൊണ്ട് പോണം എന്ന് ചിന്ത ഉണ്ടായി,അഭിഷേകം ഇനി മറക്കാതെ നടത്തും. നന്ദി പറഞ്ഞാൽ തീരില്ല താങ്കൾ മഹാനാണ് 🙏
ഈ ലോകത്തിലെ ഏറ്റവും നല്ല ദമ്പതികൾ ശിവനും പാർവതിയും 🙏🙏🙏
Om namah Shivaya
@@sreedharcp4099 🙏🙏🙏
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗേ പ്രണോതാരം
പ്രണതോസ്മി സദാശിവം 🙏
തിരുമേനിയെ കാണുബോളും വീടെയോ കേൾക്കുമ്പോളും തന്നെ മനസിന് ഒരു സമാദാനമാണ് മനസ് വിഷമിക്കുന്ന സമയത്തു ഇതുകേൾക്കുബോൾ 🙏🙏🙏🙏
തിരുമേനി ഒരുസംഭവമാണ്🙏🙏🙏തിരുമേനി കാരണം ധാരാളം
കുടുംബങ്ങൾ രക്ഷപെടുന്നു ണ്ട്.
ധാരാളം അറിവുകൾ ആണല്ലോ
വിവരിച്ചു തരുന്നത് 🙏🙏 തിരുമേനി ക്കും കുടുംബത്തിനും
ആയുരാരോഗ്യ വും സംബൽസമൃദ്ധിയും ഉണ്ടാകട്ടെ
എന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
തിരുമേനി എന്റെ മോന്റെ നക്ഷത്രം തൃക്കേട്ട അവന്റെ ജോലിയിൽ ഉയർച്ച കിട്ടുവാൻ വേണ്ടി ജലധാര കഴിക്കാറുണ്ട് തിരുമേനി പറഞ്ഞു തന്ന എല്ലാ വാക്കുകളും അതേപടി ചെയ്യാറുണ്ട് പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ എല്ലാ കുഞ്ഞുമക്കളും നന്നായി പഠിച്ചു വളരട്ടെ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ഈ അറിവ് പകർന്നു തന്ന അങ്ങക്ക് ഒരായിരം നന്ദി, മഹാദേവന് ക്ഷീര ധാര, ജല ധാര വഴിപാട് ഞാൻ എന്റെ മകന്റെ പേരിൽ നടത്താറുണ്ട് തിരുമേനി പറഞ്ഞത് പോലെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം, സമാധാനം ഒക്കെ ആണ് ഈ ധാര വഴിപാട് കണ്ട് തൊഴുതു പ്രാർത്ഥിച്ചു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോൾ, മഹാദേവന്റെ അനുഗ്രെഹം എല്ലാവർക്കും ഉണ്ടാവട്ടെ
തിരുമേനീ,
ഈ വീഡിയോ വളരെ ഉപകാരമായി
നന്ദി
😮very very thanks thirumani pranamam
Ponnu thirumeni othiri nandi
മഹാദേവാ..... ഹര ഹര ശംഭോ..... 🙏🙏
നമസ്കാരം തിരുമേനി 🙏
വളരെ വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
ശംഭോ മഹാദേവാ,🙏🏻കൈലാസ നാഥാ,🙏🏻 പാർവതീപതേ🙏🏻ഉമാ മഹേശ്വരാ🙏🏻ചന്ദ്രശേഖരാ🙏🏻ഗംഗാധരാ🙏🏻എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻,നമസ്കാരം തിരുമേനി🙏🏻 മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
എത്ര കേട്ടാലും മതിയാവില്ല തിരുമേനി തിരുമേനിയുടെ അറിവുകൾ. നന്ദി. പ്രാർത്ഥിക്കണേ ഞ ങ്ങൾക്കുവേണ്ടി
ദേവന്മാരുടെ ദേവൻ മഹാദേവൻ 🙏🙏🙏
🙏🌹എന്റെ മഹാദേവൻ 🌹🙏❤️
വളരെ ഉപകാരം തിരുമേനി 🙏🙏🙏
Valare nalla arivu paranju tharunna thirumenikku thanks
ശംഭോ മഹാ ദേവ 🙏🏻🌹
🙏🏻 thirumeni eppozhathe ankuttikalku ottum eswaraviswasam ella thirumeniyude vakkukal orupadu kuttikalku upakarapedatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaskaram Thirumeni.Hare Krishna.
Devanarayanan puyam Devika puram thirumeni ente makkalku exam full aplus kitanam nalla sobhavam ulla kutikal ai maranam prarthikanam thirumeni ❤❤🙏🙏
ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോത്തമം
ശിവമാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.. 🙏🙏🙏🙏
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മകൾ ശിവഗംഗ, തിരുവാതിര നക്ഷത്രം. 22 വയസ്സ്. ഇപ്പോൾ PG ചെയ്യുന്നു.അവൾക്ക് ഒരു നല്ല ഭാവിക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ. അവൾക്ക് ഒരു നല്ല കുടുംബ ജീവിതം കിട്ടാനും ഒരു ജോലി കിട്ടാനും അങ്ങ് അനുഗ്രഹിക്കണേ.
Thankyou Thirumeni.
ശംഭോ മഹാദേവാ❤❤❤❤❤
Nandi thirumeni ee vakkukalku..... Othiri santhosham... Mahadevan anugrahikatte 😊
Ithrayum arivukal pakarnnu tharunna angekku ellaa nanmakalum nalki eeshwaran anugrahikkatte 🙏
Ohm namasivaya mahadeva shambooo
Sivarathri vratham nolkunnathengine ennu oru video cheyyu thirumeni🙏🙏🙏
Om Namaskaram thirumeni prarthanayode 🙏🏻🙏🏻🙏🏻🙏🏻
Orupaadu nandhi.... Thirumeni
നമസ്ക്കാരം തിരുമേനി🙏🙏🙏🌹🌹🌹
Good information for students need to help exam. Thank 🙏🙏🙏you thirumeni
Thirumeni ente yum pappayudeyum mummy yudeyum budhimantyavum ormakkuravum matty oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.ente kanninte kazcha sakti tirike kittan anugrahikkane.
Thanks thirumeni
Jagannath uthram 3-12-207-🙏🙏🙏
Your videos gives very good positive energy and your sm speech gives as very happiness also
Kanumpol
Santhosham
Sariya
നമസ്കാരം ഇത് കേൾക്കാൻ തുടങ്ങിയാൽ തന്നെ മനസ്സിൽ ഒരു വലിയ മാറ്റം ഉണ്ട് തിരുമേനി 🙏
സർവ്വ ലോകയ്ക ശരണം മൃത്യു rogathinasakam അഭയപ്രദം isanam ദേവം മൃയുഞ്ജയം ഭാജേ ഓം സമ്പസിവായനമാ 🙏🙏
Parajuthannathinu valare nanni thirumeni
നന്ദി തിരുമേനി
ശംഭോ മഹാദേവ 🙏ശംഭോ മഹാദേവ 🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
ഓം നമഃ ശിവായ 🌹🙏🙏🌹❤️
Om Nama Sivaya..... Namaskaram thirumeni 🙏🙏🙏
Thank you sir
Ente monu joli kiti thirumeni anugrahikane
Namaskaram tirumeni 🙏🙏🙏
Thankyou ethrayum kaariyangal paranjutannatinu.
യക്ഷ സോരൂപയെ ജാഡദരായ പിനാ ക ഹസ്ഥയ സനാതനായ ദിവ്യായ ദേവായ ദിഗംമ്പ രായ തസ്‌മൈ യാകാരായ നമശിവായ :🙏🙏🙏
അഞ്ജന - ആയില്യം
Guruji namaskaram🙏🙏🙏
Namaskkaram thirumeni
നി രജന. തിരുവോണം വിദ്യ വിജയത്തിന്
നമഃ ശിവായ നമഃ ശിവായ
അഷ്ട ഗന്ധം അതെന്താണ് എന്ന് കൂടി 🙏
മനസ്സിൽ സന്തോഷം തരുന്ന നിർധദേശങ്ങൾ ക്കു നന്ദി ഓം നമഃ ശിവായ
നമസ്കാരം തിരുമേനി 🙏🙏
🙏🏻🙏🏻നമസ്കാരം തിരുമേനി
ഓം നമശിവായ പാർവതിപതെ കാർത്തികേയ സുബ്രമുണ്യ പാഹിമാം
Saturday alle nalla divasam thirumeni
ഓം namsivaya🙏
Thiruvyranikulam Mahadevan and sree Parvati devi 12 days importance. Please message thirumeni. Dec. 26 to 6th Jan.2024
ഓം നമഃ ശിവായ
ഓം നമഃ ശിവായ 🙏🙏🙏🙏
Om Nama Sivaya🙏
ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
നമസ്ക്കാരം തിരുമേനി
നമസ്തെ തിരുമേനി. അപകടം വരാതിരിക്കാൻ ഏതു വഴിപാട് ചെയ്യണം
ശംഭോ മഹാദേവ!👏
സ്വാമി എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കാൻ നമ്പർ കിട്ടിയാൽ വളരെ ഉപകാരം. എന്റെ വീട്ടിൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പ്രശ്നത്തിലാണ് അകപ്പെട്ടിരിക്കുന്നത് അകാരണമായി മരണങ്ങൾ സംഭവിക്കുന്നു മാനസികരോഗങ്ങൾ ഉണ്ടാകുന്നു
നമസ്തേ..... 🙏🏻എനിക്ക് മകന്റെ വിവാഹമാണ് ആഗ്രഹം..... ഞാനെന്തു അഭിഷേകമാണ് പ്രാർത്ഥിക്കേണ്ടത് തിരുമേനി?
നമശിവായ 🙏🏾
Thank you swamiji for te information.Can We do Ahishekam at home ? Please reply
From shylaja damodaran Pune
ഭഗവാനേ.. ശംഭോ മഹാദേവ നമോ.നമ:
Om Gum Gurubhyo Namaha 🙏 om namasevaya namasevaya namasevaya 🙏🙏🙏
ohm nama sivaya 🙏🏻🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി.
Pranam thirumeni pranam pranam humble pranams
Namaskkarum thirumeni
Ente kudumpathi thadasangal
Undaikkondirikkunnu
Amareesh/aswathy
Vivahathadasum undakunnu
Akshay/visakum
Gulfil pokan thadasum
Undaikkondirikkunnu
Om namasivaya
Kuttikalkku vendi enthabhishekamaanu. Manasilaayilla 🙏🙏🙏
Om namaste shivaya
Om Nama Shivaayah🙏🙏🙏
❤️💕👍
മഹാദേവ 🙏🏻
എന്റെ വീടിന്റ അടുത്തുള്ള കവറാട്ട് മഹാദേവ ക്ഷേത്രത്തിൽ ധാര ദിവസവും രാവിലെ ഒണ്ട്
ധാര ഒരുവിധം എല്ലാ ശിവക്ഷേത്രത്തിലും ഉണ്ട് ഞാൻ എല്ലാമാസത്തിലും മകനുവേണ്ടി നാളിൽ ചെയ്യാറുണ്ട്
മഹാദേവം മഹേശാനം മഹേശ്വരം ഉമാപത. മഹാസേനംഗുരും വന്ദേ മഹാ ഭയ നിവാരണം
കാതുരെഷിക്ണെ ഭഗവാനെ🙏🙏🙏🙏🙏
Namaskaram thirumeni.. 🙏🙏🙏. Kshethrathil pokumpol prarthikkan marakkunnu athentha angane marupadi tharane thiruneni... Njan... Chithira.. Husintethu.. Chathayam mol.. Chothi mon.. Avittom...
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം
തിരുമേനി,
ശിവ ക്ഷേത്രത്തിൽ പോകുമ്പോൾ എന്തെല്ലാം ആണ് പൂജക്ക് കൊണ്ടുപോകാൻ ഉള്ളത്
ഒന്ന് പറഞ്ഞുത്തരണം
Monday.jaladharanadatthunnath.nallathanu.ennanallo.thurumeni.paranjathu
ശംഭോ മഹാദേവാ 🙏🙏🙏
തിരുമേനി എന്റെ മോനെ അനുഗ്രഹിക്കണം 🙏🙏🙏
Shambo mahadevaa
🙏🙏🙏thiumeni🌹🌹🌹❤️
നമസ്കാരം തിരുമേനി
Om nama shivaya