കൃഷ്ണകുമാർ കണ്ട കുംഭമേള | ABC Chat | Krishna Kumar visits Kumbh Mela | PART - 1 | to be continued
Вставка
- Опубліковано 8 лют 2025
- കുംഭമേളയിൽ മുങ്ങിത്താണ കൃഷ്ണകുമാർ
#krishnakumar #sureshgopi #naredramodi #yogiadityanath #kumbhamela #kumbhkamela #kumbhmela2019 #kumbhmela2021 #kumbhmela2015 #kumbhamela2019 #mahakumbhmela #kumbhmela2025
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഈശ്വരാനുഗ്രഹ മുള്ളവർക്കേ കുംഭ മേളയിൽ പങ്കെടുക്കാൻ പറ്റു .....അഭിനന്ദനങ്ങൾ കൃഷ്ണകുമാർ ❤❤❤❤❤❤❤❤❤
കൃഷ്ണ കുമാര്‍ജി ഭാഗ്യം എല്ലാവര്ക്കും കിട്ടില്ല അതിനു യോഗം വേണം, നന്മ നിറഞ്ഞ മനസിനു ഉടമയാണ് കൃഷ്ണ കുമാര്‍. നേരിട്ട് കണ്ടിട്ടില്ലെങ്ങിലും സാധ്യമാകുമ്പോള്‍ കേട്ട് കൊണ്ടേ ഇരിക്കുന്നു.വിവരണം മേളയില്‍ സംബന്ധിച്ച സുഖം കിട്ടി നന്ദി.
കുംഭമേള യെ പറ്റി krishnakumarjiyude വാക്ക് കേട്ട് സന്തോഷം തോന്നി
Krishnakumar katta support ❤️ 💙 ♥️ 🙌 🤝🤝🤝🙏🙏🙏
കൃഷ്ണകുമാർ സാർ അങ്ങ് മഹാ കുംഭമേളത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ അതിമനോഹരമായിരിക്കുന്നു പറഞ്ഞത് കേട്ടപ്പോൾ തന്നെ ശരീരം കോരിത്തരിക്കുന്ന അവിടെ എത്തുവാൻ വേണ്ടി🙏🙏🙏
നല്ലവനായ കൃഷ്ണകുമാർ 🙏🏿🌹
നല്ല വിവരണം വളരെ നന്നായിരിക്കുന്നു ഈ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചത് കൃഷ്ണ കുമാർ ജീയുടെ മഹാഭാഗ്യം ആണ് പൂർവ്വ ജന്മത്തിലെ പുണ്യം ആണ് 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
കൃഷ്ണകുമാർ ജി കാണാൻ സാധിച്ചതിൽ സന്തോഷം❤❤
Thank you Krishnakumarji.🙏 Felt I was in Prayagraj and took holy dip.🙏💐 Thank uou ABC for inviting him.🙏
ശബരിമലയിൽ സ്ത്രീകൾക്ക് പമ്പാ സ്നാനം കഴിഞ്ഞു ഒന്നു വസ്ത്രം മാറാനുള്ള സ്ഥലം പോലുമില്ല. പരാതിപ്പെട്ട ഞാൻ പിറ്റേ പ്രാവശ്യം പോയപ്പോൾ ഡോർ ഒക്കെ പൊളിഞ്ഞ ഒരു ടിൻ ഷീറ്റ് മറ കണ്ടു. വളരെ സമാധാനമായി. ഡോർ ഇല്ലെങ്കിലും പമ്പാ സ്നാനം കഴിഞ്ഞു വസ്ത്രം മാറാൻ പറ്റി.. അതാണ് നമ്മുടെ അവസ്ഥ.
അതൊന്നും ആരും ശ്രദ്ധിക്കില്ല .ഭണ്ഡാരം ശ്രദ്ധിക്കും..
കൃഷ്ണ കുമാർ 👍👍👍❤❤❤
Thank u Krishnakmarji
കൃഷ്ണകുമാർ🧡
വളരെ നന്ദി
Thanks Krishna Kumarji 🙏👌
Namasthe കുംഭമേളയിൽ പോയി അവിടുത്തെ അനുഭവം നമുക്കായി പങ്ക് വച്ച നമ്മുടെ ആരാധകനായ Mr :Krishnakumar sir ന് Thanks ❤️🙏🙏🙏🙏🙏❤️
Thanks
K .Kumar ❤👍🙏💛💛💛
മഹാ കുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചത് കൃഷ്ണ കുമാർ ജീയുടെ മഹാഭാഗ്യം ആണ് പൂർവ്വ ജന്മത്തിലെ പുണ്യം നമ്മുടെ പൂർവ്വികരുടെയും മാതാ പിതാക്കളുടെയും ഗുരു ക്കന്മാരുടെയും അനുഗ്രഹവും ആണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
നല്ല വിവരണം 🙏🏻
ചിന്തിക്കാൻ ബുദ്ധിയില്ലാത്ത മലയാളികൾ എന്തും പറയട്ടെ,,, ഭഗവാൻ തീരുമാനിക്കതെ ഒന്നും നടക്കില്ല,, ❤️🙏
ചിന്തിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല
പൊട്ടകിണറ്റിലെ തവളകൾടെ ബുദ്ധിയെ ഉള്ളൂ ഭാരതത്തിലെ യെഥാർത്ഥ വാർത്തകൾ അറിയാത്ത വിഡ്ഢികൂട്ടങ്ങൾ അതാണ് കേരളീയർ 😄
കൃഷ്ണകുമാർ ജി വിജയനാഥ് ജി നമസ്തെ ഭാരതത്തിന്റെ തനതായ സംസ്കാരം വിളിച്ചോതുന്ന മഹാകുംഭമേളയിൽ പങ്കാളിയാവുക എന്നും ഭാഗ്യമാണ്.
അഭിനന്ദനങ്ങൾ കൃഷ്ണ കുമാർ സാർ ദൈവാനുഗ്രഹം ഉള്ളവർക്കേ കുംഭ മേളയിൽ പങ്കെടുക്കാൻ സാദിക്കു❤️❤️❤️❤️❤️
Krishna kumar sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️ABC യിൽ വന്നതിനും, കാണാൻ സാധിച്ചതിനും സന്തോഷം 🙏🙏🙏
🙏 കൃഷ്ണ കുമാർ സാർ, വളരെ നല്ലൊരു വിശദികരണമാണ് കുംഭവലയെ കുറിച്ച് തന്നത്, ഞാനും ഡൽഹി, നോയിടയിൽ ആണ്, കുംഭമേളക്ക് പോകാൻ തയ്യാർ ആകുന്നു, ഭാഗ്യ മുണ്ടേൽ പോകും 👍👍
Feb 12 നു ഞാനും ആ കണ്ണിയാകും 💞💞💞
ഞാൻ Feb 10
Ellam bhangiakatte🙏
ഞാൻ trivandrum.. 6th പോകുന്നു.. 🙏🙏🙏
ഞാൻ feb 11🥰🥰
Ningalokka engine anu pokunnathu?
ഈ വിഡിയോ കണ്ടപ്പോൾ കുo ഭമേള യിൽ പങ്കെടുത്ത പോലെ തോന്നി. നന്ദി K. സാർ
കുംഭ മേളയിൽ പോയ അനുഭവമായി താങ്കളുടെ വിവരണം
നിങ്ങൾ രണ്ടുപേരുടെയും വളരേ സ്പഷ്ടമായ വാക്കുകൾ & പ്രസന്റേഷൻ👍👍👍🙏🙏🙏❤❤❤❤
Hare narayana narayana narayana narayana narayana narayana narayana narayana narayana narayana narayana ❤❤❤❤❤❤❤❤❤❤
ഭാരതം എന്ന് നമ്മളിൽ നിറയുമ്പോൾ നമ്മുടെ ആത്മീയമായ ഒരു രാജ്യം ആണ് ഭാരതം നമിച്ചു പോകുന്നു യോഗി യോഗി മാത്രമാണ്❤
Krishna kumar sir 😍😍😍😍
Mohanji . Pranams. 🙏🙏kk. ❤. 🙏🙏. Anchor. Super. ❤🙏🙏
അഭിനന്ദനങ്ങൾ കൃഷ്ണ കുമാർജി 🙏മഹാദേവന്റെ അനുഗ്രഹം ഉള്ളവർക്കേ ഈ പുണ്യ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കികയുള്ളു 🙏ഒരുപാട് ആഗ്രഹം ഉണ്ട് മേളയിൽ പങ്കെടുക്കാൻ ❤️ശ്രമിക്കുന്നു 🙏മഹാദേവൻ സാഭല്ല്യമാക്കി തരട്ടെ എന്ന് പ്രാർത്തിക്കുന്നു 🙏🙏🙏
Love jee❤❤❤❤❤❤❤❤
ശ്രീ കൃഷ്ണകുമാർ, ഒരു പൂർണത, യഥാർത്ഥമായ ഒരു സംതൃപ്തി അനുഭവപ്പെട്ടില്ലേ, അതു തന്നെയാണ് അനുഗ്രഹം, താങ്കൾ അനുഗൃഹീതനാണ്!!
Om
Sai 🙏 got luck with my Guruji blessings to attend Kumbmela .
It is something we need to feel and cannot be explained that much great feeling When we take dip in Ganga mayya and standing banks of Gange ji🙏❤energy of Prayag calling me back there .
Krishna kumar ji we’re there in Mohanji village . Very down to earth person 🙏
👍♥️
Beautiful narration Krishnakumar ji🙌😍🚩Mahakumbha snaanam mahaa punnyam thanne🙏🙌😍💞
"ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല..ഇതു പോലൊരു കുരു ക്ഷേത്രയുദ്ധം"
❤Krishnakumarji. 🙏👍
Jai Hind ❤🙏
Krishna kumar sir ❤
Super
നമസ്കാരം കൃഷ്ണകുമാർ
His talks are very informative
Har har mahadev Jay shree krishna
നമസ്തേ കൃഷ്ണകുമാർജീ....വളരെ നല്ല വിവരണം...വന്ദേ ഭാരത മാതരം 🕉️🙏🕉️🕉️
കൃഷ്ണ കുമാർ ജീ 🙏🌹🌹🌹👍👍👍❤️❤️❤️🙏
ശബരിമലയിലേക്ക് പോകാനായി പുണ്യം നദി പാമ്പായിൽ മുങ്ങിനിവർന്നാൽ അതെ വേഷത്തിൽ തന്നെയാണ് അയ്യനെ കാണാൻ മലകേറിയാതെ, കുംഭമേളയിലെ കുറച്ചെങ്കിലും സൗകര്യങ്ങൾ അയ്യണ്ടേ ദർശനം ത്തിനും കൊണ്ടുവരിക, സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
🙏 Thanks ABC Malayalam ! 🙏❤️ KRISHNA. KUMAR JI ! 🙏 THANK YOU SIR ! KUMBHAMELA ANUBHAVAM PAKARNNU THANNATHIL VALAREY SANTHOSHAM ! HINDUKKALEYUM YOGIJI YEYUM PARHASIKKUNNATHU ENTHU KONDU ATHANU ATHINTE MAHATHWAM . ATHANGEEKARIKKAN ASOOYA SAMMATHIKKILLA KURACHU PEARUDE ASOOYAYIL ONNUM SANBHAVIKKAN PONILLA .😊
What an interview...Thank you ABC...Thank you Vijaynath Sir..
KK ji 🎉👍
ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🙏 k k sir 🙏
🙏🙏👏🙏
Krishna Kumar ❤❤❤
വ ളരെ നല്ല അറി വ് പ ങ്കി ട ലാ ണ്
❤sir
Nice explanation Thank you 🙏
Wished to share Krishnskumar's experience in Kumbhamela. Thanks to ABC Channel.
Informative, excellent
Thanks for sharing
👍👌👏👏
🙏🙏🙏🙏
🙏🙏🙏
KK ❤❤
അമൃത് 🙏
❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Thank you for this wonderful sharing😊😊
You are lucky being at Kumbha mela
ആദിത്യൻ ഉത്തർപ്രദേശിൽ ഉദിച്ചു!
❤🙏🙏🙏🙏❤
🙏🙏🙏🙏🙏🙏🙏Thanku sir
🙏
"കാരണം" കൃഷ്ണകുമാറിനെ കണ്ടിട്ട് കുറെയായി. പുള്ളിയെ ഈ ചാനലിലേക്ക് ഇടയ്ക്കിടെ വിളിക്കണം.
Correct. We respect him and his family
Congratulations Krishnakumarji❤❤🎉
Varamasi and Rama temple, slip of the tongue by Krishnakumar ji🙏
Great 🎉❤
Krishna Kumar Chettan ❤🔥🙏
❤❤❤
Yes. Very easy from quilon trivandrum
This train reach Delhi
From train Kashmir gate we get plenty of
Bua 650 bus fair starts to prayagraj
Then bus stand planty of Reksha we get 400 people 400 rs
We want to walk from there
If you can't walk
We get private bike
From there
Ant way no problem to reach there nothing to worry
People are good
Arrange ment is very good
Please try to go there my age 72
I went and come back lonely
If you like you must go I am a lady from
Cochin I went by Duranto to Delhi
By bus I went prayagraj so I understand what we wish Gods support only 10 thousand for
One person
❤❤❤ hara hara mahadev❤❤❤
കൃഷ്ണകുമാർ താങ്കൾ നന്നായി സംസാരിക്കുന്നു ഇതുപോലെ യുള്ള നല്ലചാനലിൽ വരണം സീരിയൽ നാടൻ ആയതുകൊണ്ട് ഞാൻ താങ്കളെ അത്ര വിലകല്പിച്ചിരുന്നില്ല ക്ഷമിക്കുക
👍
❤❤❤❤❤❤❤❤
Saturday ഞങ്ങൾ പോകുന്നു from delhi
👍👍👍👍
🙏
വാരാണസി മുതൽ പ്രയാഗ് രാജ് വരെ ഉള്ള റോഡ്, വാരാണസി ക്കുള്ളിൽ ഉള്ള റോഡ് ഒക്കെ അടി പൊളി ആണ്.
¢σиgяαтυℓαтισиѕ, 👍🙏
🙏🏻❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ 🙏🙏🙏
🙏💕💕💕🎉
❤
പാർട്ടി പ്രവർത്തനം ഒക്കെ കുറച്ചോ
ഓം നമഃശിവായ 🙏🙏🙏
Vadayar sunil paranju ith mahakumbamela allenn, ayale onnu paranju manassilakkikodukku..😊
എനിക്ക് പോകാൻ വളരെ ആഗ്രഹം ഉണ്ട്. ആരെങ്കിലും എന്നെ കൂടി കൂട്ടുമോ?
9th നു നെടുമ്പാശ്ശേരി ന്ന് ഒരു batch പോകുന്നു 18th നു വീണ്ടും. Interested അന്നേൽ reply idu
@@binduchandrasekhar3202.interested ആണ്. Respond ചെയ്ത നല്ല മനസിന് നന്ദി.
@@binduchandrasekhar3202 ഫ്ലൈറ്റാണോ ? total Cost? details പറയൂ😊
@@SM-hj7hr ട്രെയിൻ ആണ്
@@binduchandrasekhar3202 train ആണ് ഞാൻ നോക്കുന്നത്. ട്രെയിൻ ഗ്രൂപ്പ് ആരെങ്കിലും ഉണ്ടാകുമോ
വെറും. യു. പി. അല്ല സർ രാജ്. യു. പി ❤❤❤❤❤❤❤❤❤
നഗ്ന സന്യാസിമാരെ പ്പറ്റി അറിയണമെങ്കിൽ ആത്മീയത അറിയണം ഈ ഭൂമിയിലെ എല്ലാ സക്തി കളും ഉപേക്ഷിച്ചവർക്ക് വസ്ത്രം എന്ന ഭൗതിക വസ്തുക്കൾ അവർക്കു ഭാരം ആണെന്ന് ശ്രീരാമകൃഷ്ണദേവൻ പറഞ്ഞു കേട്ടിട്ടുണ്ട്!! ശരീരത്തെ മറന്നാണ് അവർ ജീവിക്കുന്നത് !! ശരീരമാണ് ഞാനെന്നു നമ്മൾ ചിന്തിക്കുമ്പോൾ സന്യാസികൾ ചിന്തിക്കുന്നത് ഞാൻ ശരീരമല്ല മനസ്സല്ല , ആത്മാവാണ്!!
Yes well explained👍
രാമൻ ആയേ ദ്യ ആണ്
ഗംഗാജലത്തിൻ്റെ ഗുണമൊന്നു വേറെ ആ വെള്ളത്തിൽ ഇറങ്ങി ഒന്നു മുങ്ങി കുളിച്ചു കഴിഞ്ഞാൽ അതിൻ്റെ സുഖം വർണ്ണനാതീതമാണ് സംഗമ സ്ഥലത്തു മാത്രമല്ല UP ജാർഖണ്ട് സംസ്ഥാനത്ത് ഗംഗയൊഴുകുന്ന ഏതു ഭാഗത്തായാലും അങ്ങനെ തന്നെയാണ് എന്നാൽ ബംഗാൾ ഭാഗത്താണെങ്കിൽ ആ അനുഭൂതി തീരെയുണ്ടാകില്ല അതെന്തുകൊണ്ടാണന്നറിയില്ല
ഭാഗവാന്റ അനുഗ്രഹo. ഹിമാവാന്റ വെള്ളത്തിൽ ഇറങ്ങാൻ പറ്റിയത് ഭാഗ്യo.