കാര്യസാധ്യത്തിന് ശിവക്ഷേത്രത്തില്‍ ഈ വഴിപാട് ചെയ്‌തോളൂ | Shiva pooja | Jyothishavartha
Вставка
- Опубліковано 9 лют 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #shivatemple #shivatemples
നമസ്തെ തിരുമേനി🙏 അസ്ത്രമന്ത്രം കൊണ്ടുള്ള പുഷ്പാജ്ഞലി ആദ്യമായിട്ടുള്ള അറിവാണ്. ഞങ്ങളുടെ ക്ഷേത്രത്തിൽ ഇങ്ങനെ ആരും ചെയ്തു കണ്ടിട്ടില്ല. എല്ലാ നല്ല അറിവുകൾക്കും നമസ്കാരം തിരുമേനി🙏 ഓം : നമ ശിവായ🍀🙏
മഹാദേവനെ മനസിൽ വിചാരിക്കുമ്പം തന്നെ എൻ്റെ കണ്ണ് നിറയും ശിവ ക്ഷേത്രത്തിൽ പോയാൽ പ്രാർത്ഥിക്കുമ്പോൾ ഭഗവാനെ കാണുമ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോകും എത്ര ശ്രമിച്ചാലും കണ്ണീർ നിയന്ത്രിക്കാൻ പറ്റില്ല ഭഗവാനെ എനിക്കിഷ്ടമാണ്🙏🙏🙏
എനിക്കും ഒന്നും പ്രാർത്ഥിക്കാൻ പോലും പറ്റില്ല കണ്ണ് നിറഞ്ഞു അങ്ങനെ നിന്ന് പോകും ക്ഷേത്രത്തിന് വെളിയിൽ ഇറങ്ങുമ്പോൾ മനസിന് കിട്ടുന്ന ആശ്വാസം ഭഗവാനെ🙏🙏🙏🙏
@@pscaspirant81 അതെ സത്യമാണ്
എനിക്കും മഹാദേവന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് തിരുമേനി പണ്ടുമുതലേ ഞാൻ മഹാദേവന്റെ ഭക്തയാണ് മരിക്കും കാലം വരെ ഭഗവാന്റെ നാമം ഉച്ചരിക്കാൻ കഴിയണെ
മകളുടെ കലൃാണം നടക്കാന്‍ പ്രാര്‍ത്തിക്കണേ തിരുമേനി അഞ്ജിത അത്തം
❤ മഹാദേവൻ്റെ അനുഗ്രഹത്താൽ ഞങ്ങൾക്കു സ്വന്തമായി ഒരു സെൻ്റ് ഭൂമി വാങ്ങിക്കാൻ സാധിച്ചു അതിൽ ഒരു കുഞ്ഞ് വീടും കൂടി വയ്ക്കാൻ സാധിക്കേണമേ അനുഗ്രഹിക്കേണമേ ദേവാ❤
🙏🙏🙏🙏
Mahadevane 2 neram deepam theliyichu jepikunnavatku bgagavante munnil namskarikunnavarku ella saubhagyangalum anugrahavum labhikum..sivapadanamaskaram thudaruka. prayers 🙏
ദൈവതുല്യനായ അങ്ങേയ്ക്ക് നന്ദി🙏🙏🙏🙏
ഓം നമഃ ശിവായ 🙏🏻. പ്രണാമം തിരുമേനി 🙏🏻. പുതിയ അറിവാണ് അസ്ത്ര മന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻.
ശ്രീ രാജരാജേശ്വര ഭഗവനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ
സൂര്യ ആയില്യം - ജോലിക്കുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി🙏
നമസ്ക്കാരം തിരുമേനീ എൻ്റെ മോൾക്ക് Exam നന്നായി എഴുതാനുംRank list ൽ വരാനും വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഗായത്രി ഉത്രട്ടാതി.🙏🙏🙏
ഓം നമശിവായ..
പ്രവീൺ കാർത്തിക
അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ....
ജോലി ശരിയാവാൻ..
നമസ്കാരം തിരുമേനി,. ഇതു ജാൻ കഴിപ്പിച്ചു ഒരു വീടിനു വേണ്ടി ഉടനെ എനിക്ക് വീടായി തിരുമേനിക്ക് 100 നന്ദി 🙏🙏🙏
നമസ്ക്കാരം തിരുമേനി. എനിക്ക് സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
സജിത ഉത്രാടം
അശ്വതി - അശ്വതി തിരുമേനി എനിക്ക് ഒരു വലിയ ഒരു ആഗ്രഹം ഉണ്ട്.. നടക്കാൻ നാളെ കൂടിയേ സമയം ഉള്ളൂ... എനിക്ക് പൂജ ചെയ്യിക്കാൻ പറ്റുന്ന അവസ്ഥ അല്ല. തിരുമേനി എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.... ഞാൻ അപേക്ഷിക്കുയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Mahadeva ente kadangal mari samadhanam nalkane 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻
എൻ്റെ ജീവിതം തന്നെ എൻ്റെ കുടുംബം തന്നെ എൻ്റെ ഭഗവാൻ എനിക്ക് തന്നതാണ്. ഓം നമഃ ശിവായ🙏🙏
അസ്ത്ര മന്ത്രം പുഷ്പാഞ്ജലി ആദ്യമായി കേൾക്കുന്നു 🙏🙏🙏🙏
ഇത് വരെ കേട്ടിട്ടില്ല അമ്പലത്തിൽ ഈ അസ്ത്ര മന്ത്ര പുഷ്പാഞ്ജലി കഴിച്ചു തരുമോ
@@dharmajakv4698raseeth ezhuthum but chaiyumo?
@@dharmajakv4698palakkad oru ambalathil undu
@@dharmajakv4698palakkad undu
@@dharmajakv4698palakkad undu
അസ്ത്ര മന്ത്രം പുഷ്പാജ്ഞ ലി ഏത് ശിവക്ഷേത്രത്തിലാണ ഉള്ളത് എന്ന് പറഞ്ഞു തരാമോ? തിരുമേനി
നമസ്കാരം തിരുമേനി 🙏ശിവഞ്ജന വിജയൻ പൂരം
20/3/2008
SSLC എക്സാമിനു എല്ലാവിഷയത്തിനും ഫുൾ A+ കൂടി പാസ്സാകാൻ പ്രാർത്ഥിക്കണേ
നന്ദി തിരുമേനി 🙏🙏🙏
പ്രാർത്ഥന എപ്പോഴും ഉണ്ടാവും പക്ഷേ പഠിക്കണം
തിരുമേനി നമസ്ക്കാരം അങ്ങയുടെ എല്ലാ വിഡിയോ😊കളും ഞാൻ കാണുന്നുണ്ട് വളരെ സന്തോഷം വലിയ ഭക്തി തോന്നുന്നു എൻ്റെ മക്കൾക്ക് വേണ്ടി ഒന്ന് പ്രർത്ഥിക്കണം ഞാൻ അെങയെ വിളിച്ച് നോക്കി പക്ഷെ കിട്ടുന്നില്ല എൻ്റെ മക്കളുടെ നാള് ജോതി മൂലം ജോതിഷ് തിരുവാതിരാ മകളുടെ ജോലി കാര്യം വലിയ പ്രതി സന്ധിക്കട്ടത്തിലാണ് എന്താണ് ചെയ്യണ്ടത്ന്ന് അറിയില്ലാ നമ്മുടെ ഇന്ത്യയിൽ നിന്ന് വേളിയിലാണ് ഒന്ന് പ്രർത്ഥിക്കണം തിരുമേനി🙏🙏🙏🙏🌹
വസ്ത്ര മന്ത്രപുഷ്പാഞ്ജലി ആദ്യമായിട്ടാണ് കേൾക്കുന്നത്, ഞങ്ങൾ മലപ്പുറം ജില്ലയിലാണ് താമസം ഇവിടെയെല്ലാം ശിവക്ഷേത്രങ്ങളിലും അഷ്ടോത്തര മന്ത്ര പുഷ്പാഞ്ജലി എന്നാണ് എഴുതിയിട്ടുള്ളത് ഇത് രണ്ടും ഒന്നു തന്നെയാണോ, ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും 💕
Vysakh visagham 29 yrs Rahul chothi sukrutham undakuvanum prardhikkane thirumeni samadhanavum santhoshavum undakan prardhikkane thirumeni 🙏🙏🙏
Pranam thirumeni pranam pranam humble pranams
Lot of thanks തിരുമേനി
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻ഓം നമശിവായ ഓം നമശിവായ
തിരുമേനി എന്റെ അമ്മക്ക് ഒരു വീട് വേണും. പ്രാത്ഥനയിൽ ഉൾപ്പെടുത്തണം.
സൗരജ് - തിരുവോണം 🙏🙏🙏🙏🙏 വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
Muralidharan uttrathathi (arogyam, joli, samadanam)
Sharmila utthram (samadanam)
Samyuktha purorathathi(joli,samadanam)
എന്റെ മഹാദേവ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏🙏
🙏💖ഓം നമഃ ശിവായ 💖🙏
11year aayi kujinuvendi. Ethu vazhipadu kazhikanam thirumeni. Please 🙏reply
Orupad thank you thirumeni🙏🙏🙏🙏🙏
Ethokae ambalathil aneu ee vazhipadu ullath
എന്റെ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
Om namo shivay
Manassarinju enthu samarppichalum bhagavanu eshtam❤❤❤❤
Namaskaram Thirumany 🎉❤
Namaste Thirumeni Ente mone nannayi Padikkanum Vijayikkanum Vendi Prardhikkane
Namaskaram thirumeni ente makalk sslc exam aanu avalk vendi prathikkane,nandana thriketta
❤Tirumeni Ayushman Bhava Anitha uthratathi
ഞാൻ കഴിപ്പിച്ചു തിരുമേനി 🙏🙏🙏
Sthalam. Ethu ambalam
Ethu ambalam?
@@sindubai7481 palakkad
നമസ്ക്കരം തിരൂമേനി ഞാൻ ശിവക്ഷേത്രത്തിൽ പോയി നെയ്യമൃത് നൈയ്യ് വിളക്ക് കഴിക്കാറുണ്ട. പയ്യാവൂർ ശിവക്ഷേത്രത്തിലാണ്🙏🙏🙏🙏🙏🌹🌹🕉️🕉️
Arjun uthruttathi joli vivaham thadasam Maran prarthikkane thirumeni. Om namashivaya 🙏
Thirumeni pisa etra kittiyittum thikayunnilla 🙏🙏
Thirumeni ishtapetta aalde oppam vivaham nadakkan പ്രാർഥികനെ
Thirumani.,Thank you for good information
Great ❤️
Namaskaramthirumeni🎉entemaksn
Om namasivaya🙏mahadeva🙏🙏🙏
തിരുമേനി എന്റെ സഹോദരന്റെ വിവാഹം എത്രയും പെട്ടന്ന് തടസ്സം മാററി വിവാഹംനടക്കാൻ പ്രാർത്ഥിക്കണം. ഞങ്ങൾ ഒരുപാട് വിഷമത്തിലാണ് . (രാഗേഷ് ayilyam)
ഓം നമ: ശിവായ
തീരുമേനി, രവീന്ദ്രനാഥ് ഉത്രം - പെട്ടെന്നുള്ള ദ്വേഷ്യം മാറ്റി ത രണെ, അർജ്ജുൻ കൃഷ്ണാ - +2 പരീക്ഷയിൽ ഉപരി പഠനത്തിന് നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ.
Tripragottum ellallo thirumenii. Ee vazhipadu. Ariyilla. Evide ella. Anna avar parranjee. Chodichappoo
നമസ്കാരം
നമസ്കാരം തിരുമേനി 🙏🙏🙏
ഓം ഉമാ മഹേശ്വരായ നമഃ ❤️
Bhagya suktam puspanjali Archanai benefits tell thirumeni please
നമ്മസുകരാം തിരുമേനി ഓം നാംഷി vaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Namasivaya thirumeni
Ente Thirumeni eniku school pension kittathe vishamikunnu.prarthikane Thirumeni
നമസ്കാരം തിരുമേനി. ഞാൻ ഒരാളെ സ്നേഹിക്കുന്നു ഒരുപാട്.അദ്ദേഹം എന്നെ വിവാഹം കഴി ക്കാൻ ഞാൻ ഒരുപാട് ആഗ്രെഹിക്കുന്നു. ഞാൻ അതിന് എന്ത് ചെയ്യണം തിരുമേനി. ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ല. എന്നെ സഹായിക്കണം 🙏🙏🙏.
Same situation....Kure prarthichu 😢
Palakkad undu
Amal uttrattathe vevaham nadakuvan prattekename ttrumene
@@aryaravindran7510 palakkad oru ambathil njan kazhichu ente kariyam nadannu
Astra pushpanjali palakkad undu
നമസ്കാരം തിരുമേനി🙏 ആതിരപുണർതം
അജയ്ഘോഷ് ' പൂയം
ഓം നമശിവായ 🙏
Njan hhagavante munnil poojamuriuikum sivakovililum veetil ninum koovalayila kondupoyi samarpikarundu ella saub hagyam enikum familykum kittundu koovayila koodathe nandyarvattom. Mandaram chemparathiyum samarpikarundu..
Poornavuswasathodeyanu bgafavante mantrangal ellam 108 41 11 18 21 oke cheyunundu
Mahamruthyunjeya sthothravum
Mruthyunjta manthrangalum 2 neram jepijarundu..prayers 🙏
തിരുമേനി എന്റെ മോന് 10th ബോർഡ് എക്സാം ആണ്. പ്രാർത്ഥിക്കണേ 🙏
നമിത visagham രോഗമുക്തിക്കായി പ്രാർത്ഥിക്കണേ
❤❤❤❤ തിരുമേനി നമസ്തേ.....
Thirumeni namaskar am kunjumon anizham oru veedinu vendi prarthikkane
അസ്ത്ര മന്ത്ര പുഷ്പാഞ്ജലി അത്യമയാണ് കേൾക്കുന്നത് നമസ്ക്കാരം തിരുമേനി അംഗയിലൂടെ യാണ് ഇതൊക്കെ അറിയാൻ കഴിഞ്ഞത് ഇതുകേൾക്കുബോൾ bagthi ഒന്നുടെ vardhikkunu 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🕉️🙏🏻💙
Bagavanu three kalapooja cheyyutha ulla phalathekurichu oru video cheyyumo
Will you do it for me ashtramantra pushpanjali Tirumeni?. I want my son who has cut relations from me to come back....how much will it cost? Kindly reply
ഈ വഴിപാട് ചെയ്തു തരുമോ.
നമസ്കാരം തിരുമേനി എൻറെ അമ്മ ഇപ്പോ ഹോസ്പിറ്റലിലാണ് ആണ് തിരുമേനി അമ്മ അറ്റാക്ക് എന്നാണ് പറഞ്ഞത് അത് വീണ്ടും വരും എന്നാണ് ഡോക്ടർ പറഞ്ഞത് എൻറെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണ തിരുമേനി അതുപോലെ എനിക്കും വല്ലാത്ത ടെൻഷൻ ആണ് തിരുമേനി എനിക്കുവേണ്ടി പ്രാർഥിക്കണം തിരുമേനി 🙏🙏🙏
ഭഗവാൻ കൂടെ ഉണ്ട് അമ്മക്ക് ഒന്നും വരില്ല 👍
Thirumeni adwaith Krishna aswathy plusone aanu nannayi padikkan prarthikkane thirumeni
Ella pottimarkum ariyamo thirumeni.asra manthram pushpanjali
Nama shivaya
Om namah shivaya 🌹🌹🌹🌹🌹
Ente mahadeva ente avesyem nirvettene. Ente kudumpathe kathone Om nama shivaya 🙏🙏
Thrumeny evideyanu onnukanan pattumo?
Om nama Sivaya
Sir my name is bava my problem is my daughter afariding sound temple fireworks mouseq payer what a soultion sir
അമ്മ പുണർതം നക്ഷത്രം- കാർത്തായ നി- ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കണേ😊
നക്ഷ് ജിത്തു പൂരാടം. രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Thirumeni anik 2 jooli nisara karyam kond ante kayi ninn poyi 2um central gov job aanu . 18 vays muthal kashtapeduva thirumeni lastil ipo police test allam pass ayi enik ithil jooli kitam praarthiane thirumeni ellam chovarchem njm bhadrakali ammede nadayil chembarathi samarpikunund vtlum samarpikunumd allam dayum . Shjvarathik vritham edukunum und annu thirumwni paragna pole bhagavane vilikuvane ari aaharam ozhuvaki cheriya pazhagal mathram kazhjch annathe day ravilem vaikit mahadevante amablathilim prarthikan aan. Annu avide chellumbo archana chyumbo aa thirmeniyod paragna mathio asthramandram kond pushpajali chynn agne mathio
നമസ്ക്കാരം തിരുമേനി❤❤❤❤
Om namashivaya 🌹
Thirumeni annu ambalathil.chenn archana chyipikumbo thirumeniyod paragna mathio anik astramanthram kond pushpaajali chynm ennu
🙏 നമസ്തേ തിരുമേനി 🙏ഓം നമഃ ശിവായ 🙏🙏🙏🙏
Asthra manthram onnu parayamo thirumeni
🙏🙏🙏🙏🙏 ഓം നമശിവായ
ഞാനും മഹാദേവന്റെ ഭക്ത യാണ് തിരുമേനി
Om nama shivaya🙏
Om nama shivaya🙏
Om nama shivaya🙏
Om namasiva 🙏🙏🙏🙏🙏🔱🔱🔱🌹🌹🌹♥️♥️♥️
Very good info
Oru joli kittan prarthikkane thirumeni
Aum nama sivaya 🙏☘️🙏
Saghu abishkem kuricchu ori video Cheyyumo
Om Namashivaya