മക്കളുടെ ഉയര്‍ച്ചയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ചെയ്യേണ്ടത്‌ | Kaipakasseri Govindan Namboothiri

Поділитися
Вставка
  • Опубліковано 28 бер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 208

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 місяці тому +10

    ഇത്രയും മഹത്തായ ഒരറിവും ഞങ്ങൾക്ക് തരാൻ കഴിഞ്ഞ് തിരുമേനിക്ക് ഒരായിരം നന്ദി🙏🙏🙏

  • @mohannair3789
    @mohannair3789 3 місяці тому +7

    Good information. Thanks Thirumeni

  • @user-xs1yq5cq7u
    @user-xs1yq5cq7u 2 місяці тому +4

    നല്ല അറിവ് ഒരായിരം നന്ദി 🙏

  • @gowrik.p8163
    @gowrik.p8163 3 місяці тому +4

    Thank You Thirumeni 🙏🙏🙏

  • @user-dt4ez1hp1f
    @user-dt4ez1hp1f 2 місяці тому +5

    വളരെ വിലപിടിപ്പുള്ള അറിവ് പകർന്നു തന്നതിരുമേനിക്ക് നന്ദി.❤🙏🙏🙏

  • @anithamb9186
    @anithamb9186 3 місяці тому +37

    വിലപ്പെട്ട അറിവുകൾ സമ്മാനിക്കുന്ന ഞങ്ങളുടെ സ്വന്തം തിരുമേനിക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🙏🌹🌹❤️❤️

  • @bhamanair6622
    @bhamanair6622 3 місяці тому +4

    Nice information Thirumeni.🙏

  • @mrs.vidyamani8610
    @mrs.vidyamani8610 Місяць тому

    Good information thanks തിരുമേനി

  • @lvalliamma2516
    @lvalliamma2516 2 місяці тому +2

    Thanks for sharing such a valuable information

  • @avengersstatus8607
    @avengersstatus8607 3 місяці тому +2

    Thanku for giving such a valuable information Tirumeni 🙏🙏🙏🙏

  • @cmpktd
    @cmpktd 2 місяці тому

    Thirumeni namaskaram..
    Nalla arvinu gratitude...

  • @arunveena3595
    @arunveena3595 Місяць тому +1

    നന്ദി സ്വാമി 🙏🏻🙏🏻. അറിവ് പകർന്നു തന്നതിന് 🙏🏻🙏🏻

  • @user-en8po7bn6i
    @user-en8po7bn6i 22 дні тому

    ഇത്രയും വലിയ അറിവ് അല്ലെങ്കിൽ ഇത്രയും വലിയ ഓർമ്മപ്പെടുത്തലിന് ഒരു പാട് നന്ദി.

  • @user-cl3zz9uv9r
    @user-cl3zz9uv9r Місяць тому +3

    നമസ്തേ തിരുമേനി 🙏
    നല്ല അറിവുകൾ പറഞ്ഞു തന്ന ഇതു പോലുള്ള വീഡിയോ വീണ്ടും കേൾക്കുന്നതിനു ആഗ്രഹമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @remasreenivasan4533
    @remasreenivasan4533 Місяць тому +1

    തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @vijayalekshmiu6279
    @vijayalekshmiu6279 2 місяці тому

    Thank you for sharing such a valuable information,, ingane cheyyarund

  • @user-ur4ff4fk9k
    @user-ur4ff4fk9k 3 місяці тому

    Namaskar am thirumeni🙏ithonnum arvillatirunnu thirumeni paranju thannathine arivine nannii🙏🙏🙏

  • @reji2007100
    @reji2007100 Місяць тому

    Thank u Thirumeni🙏🙏🙏

  • @sumim615
    @sumim615 Місяць тому

    മനസ്സിനെ കുളിർപ്പിച്ച ഒരു episode,നന്ദി തിരുമേനി 💫✨

  • @vrpoduval1957
    @vrpoduval1957 3 місяці тому

    Thank you Thirumeni for your important informations ❤🙏

  • @yashodasainath7033
    @yashodasainath7033 21 день тому

    നല്ല സന്ദേശം തിരുമേനി ഈ അറിവ് തന്നതിന് ഒരായിരം നന്ദി 🙏

  • @anchananirmal8293
    @anchananirmal8293 3 місяці тому +2

    Nanni thirumeni ee arivinu😊🙏

  • @rishashaji3825
    @rishashaji3825 15 днів тому

    ഒരുപാട് നന്ദി തിരുമേനി 🙏🏾🙏🏾🙏🏾

  • @soorajp4134
    @soorajp4134 3 місяці тому +5

    അറിയാത്തത് പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി

  • @sudhadevi2088
    @sudhadevi2088 3 місяці тому +3

    നമസ്കാരം തിരുമേനി നല്ല ഉപദേശം 🙏🏻

  • @remadevi4441
    @remadevi4441 26 днів тому

    Super Ihirumeni very very good infermation

  • @sudheenasuresh7367
    @sudheenasuresh7367 Місяць тому

    ഇതു വരെയും അറിഞ്ഞു കൂടാത്ത കാര്യം പറഞ്ഞു മനസിലാക്കി തന്ന തിരുമേനിക്ക് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @BindhuzzMR
    @BindhuzzMR Місяць тому

    Thanks thirumeni

  • @anithasivaraman8959
    @anithasivaraman8959 3 місяці тому +2

    നല്ല information aanu ഈ video. ..🙏🙏🙏🥰

  • @Jiji-cj7oi
    @Jiji-cj7oi 2 місяці тому

    Thanku thirumeni

  • @sridevinair4058
    @sridevinair4058 3 місяці тому +2

    Nanni Thirumeni 🙏🙏🙏

  • @jayalakshmikr3021
    @jayalakshmikr3021 2 місяці тому

    Thirumeni arivu thannu. Nandi

  • @user-xy3kn3hz2s
    @user-xy3kn3hz2s 5 днів тому

    🙏🙏 Thiru meni thank you 🙏🙏

  • @SaraswathyVk
    @SaraswathyVk 3 місяці тому +2

    ശരിയാണ് തിരുമേനീ.....
    അവിടത്തെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു.🙏🙏🙏🙏

  • @SuryaPredeep
    @SuryaPredeep Місяць тому

    ഒരുപാട് നന്നി ഉണ്ട് 🙏തിരുമേനി 🙏നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🙏

  • @statusfactory5910
    @statusfactory5910 2 місяці тому +4

    നല്ല അറിവ് പകർന്നുതന്ന തിരുമേനിക്ക് വളരെ നന്ദി 🙏🙏

  • @user-pq4th5wx3g
    @user-pq4th5wx3g 10 днів тому

    Thankyu thirumeni nalla arivukal

  • @user-su1zp3os1q
    @user-su1zp3os1q 3 місяці тому +5

    ഇന്നുതന്നെ എനിക്ക് കേൾക്കാനായതു ഒത്തിരി സന്തോഷമുണ്ട് തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @SunilanMT
    @SunilanMT 2 місяці тому

    നമസ്തേ.. 🙏🏼

  • @vinisreejith4991
    @vinisreejith4991 Місяць тому

    നന്ദി തിരുമേനി, എനിക്കും അറിയില്ലായിരുന്നു.

  • @kousalliakr6159
    @kousalliakr6159 Місяць тому

    Good information 👍

  • @sajithasuresh9175
    @sajithasuresh9175 Місяць тому

    തിരുമേനി എനിക്ക് തിരുമേനിയുടെ എല്ലാം vedio ഇഷ്ട്ടമാണ് നല്ല പോസിറ്റീവ് എനർജി തരും ഒരുപാട് നന്ദി

  • @rekhasubru4352
    @rekhasubru4352 Місяць тому +5

    എനിക്കിതൊന്നും അറിയില്ലായിരുന്നു ഈ മഹത്തായറിവിന് വളരെ നന്ദി തിരുമേനി🙏🙏🙏🙏🙏🙏🙏🙏

    • @murugan644
      @murugan644 Місяць тому

      ഞങ്ങൾ ഇതുപോലെയാ ചെയ്യുന്നത് 🥰

  • @user-su1zp3os1q
    @user-su1zp3os1q 3 місяці тому +16

    ,ഒരു വര്ഷം കഴിഞ്ഞു തിരുമേനി ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് അന്ന് മുതൽ തിരുമേനി പറയുന്ന പോലെ ചെയുന്നുണ്ട് ഇന്നും അയ്യപ്പൻ കോവിൽ പോയി മുക്കുറ്റി വെള്ള പൂക്കൾ ഒരു നാളികേരം ഇതെല്ലാം വിനായകന് വെച്ചിട്ട് ഒരു അർച്ചനയും കഴിച്ചു ദുർഗ bhagavathikk ചുവന്ന പൂക്കൾ കൃഷ്ണഭഗവാന് തുളസിപ്പൂവ്കൊടുത്തു അയ്യപ്പഭാഗവാന് നല്ലെണ്ണ വാഗിച് വിളക്കിൽ ഒഴിച്ച് നന്ദിയുണ്ട് thirumeni🙏🙏🙏🙏

  • @BindhuRajan-ko9sw
    @BindhuRajan-ko9sw Місяць тому

    Thanku sir❤

  • @jaya7450
    @jaya7450 3 місяці тому

    Thankyou

  • @sujadivakaran4734
    @sujadivakaran4734 3 місяці тому

    Namaskaram Thirumeni

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 3 місяці тому +2

    Ellam sathyam aanu🕉🙏❤💯🌈

  • @kknandakumar8302
    @kknandakumar8302 2 місяці тому

    Thanks

  • @jijibabu108
    @jijibabu108 2 місяці тому

    Narayana thirumeny thanks

  • @subramanianmarath2091
    @subramanianmarath2091 16 днів тому +2

    പേര കുട്ടികളുടെ പിറന്നാൾ ദിവസം ഞാൻ 2നേരവും നാരായണീയവും ഭാഗവതവും കഴിയുന്നത്ര അദ്ധ്യായം വായിക്കാറുണ്ട്. ക്ഷേത്രത്തിൽ പിറന്നാൾ പൂജക്കും കൊടുക്കാറുണ്ട്. ഹരേ കൃഷ്ണ 🙏🙏

  • @user-su1hr3gq2b
    @user-su1hr3gq2b 2 місяці тому +1

    നല്ല നല്ല അറിവുകൾ തരുന്ന തിരുമേനിക്ക് ഒരായിരം നമസ്കാരം 🙏💖🙏

  • @prasulatk370
    @prasulatk370 2 місяці тому

    Namaskkaram Thirumeni

  • @hemamalini1591
    @hemamalini1591 3 місяці тому +3

    Pranam thirumeni pranam pranam humble pranams

  • @sumamole2459
    @sumamole2459 3 місяці тому +6

    ഹരേ കൃഷ്ണാ 🙏🙏🙏ഞാൻ രണ്ടു മക്കളുടെ പക്ക പിന്നാളിനെല്ലാം അമ്പലത്തിൽ പോകാറുണ്ട് .ഗണപതി ഹോമവും മറ്റു വഴിപാടുകളും ചെയ്യാറുണ്ട്...നന്ദി തിരുമേനി.. 🙏🙏🙏അനാഥ മന്ദിരത്തിൽ ഭക്ഷണത്തിന് കൊടുക്കാറുണ്ട് 🙏🙏🙏

  • @omanabalachandran8584
    @omanabalachandran8584 Місяць тому

    Nanni..Thirumeni

  • @sinimolsatheesan3239
    @sinimolsatheesan3239 Місяць тому

    Giod Information

  • @ybedits479
    @ybedits479 Місяць тому

    നല്ല അറിവ്

  • @ambilipeethambaran6155
    @ambilipeethambaran6155 25 днів тому

    Namaskaram.thirumeni

  • @babygirijasajeevan9104
    @babygirijasajeevan9104 3 місяці тому

    Hare krishna🙏🙏🙏🙏🙏

  • @JyothyR-iq6hq
    @JyothyR-iq6hq Місяць тому

    സത്യം 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 3 місяці тому +5

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 തിരുമേനി എന്റെ മോൻ മീനമാസ്സത്തിലെ തിരുവോണം നാളാണ്. എല്ലാ പിറന്നാൾ ദിവസ്സവും ഞാൻ ചെയ്യാറുണ്ട്. അത് അപ്പൻ അപ്പുപ്പൻമാരായിട്ടേ പറഞു തന്നിട്ടുണ്ട്. പിന്നെ എല്ലാ പക്ക പിറന്നാളിന് എല്ലാ വഴുപാടുകളും ചെയ്യാറുണ്ട്. 🙏🏻🙏🏻🙏🏻🙏🏻

  • @sajikm2267
    @sajikm2267 Місяць тому

    ഈ അറിവ് പകർന്ന് നൽകിയതിന് നന്ദി

  • @vineethanaveen5338
    @vineethanaveen5338 3 місяці тому +2

    Ethu njan cheyyarundu.

  • @Satisfyingclips96
    @Satisfyingclips96 2 місяці тому

    Very good thirumenu

  • @user-ce6bc7lr3l
    @user-ce6bc7lr3l 25 днів тому

    🙏 എന്നും ഞാൻ നാമം ജപിക്കറുണ്ട് ക്ഷേത്രത്തിലും പോകാറുണ്ട് പക്ഷ മോന് എല്ലാ കാര്യങ്ങൾക്കും താൽപര്യ കുറവാ പ്രാർത്തിക്കണേ തിരുമേനി ശിവോ ദയ. പൂരം

  • @manjunm5647
    @manjunm5647 3 місяці тому +5

    നാളെ മീനത്തിലെ തൃക്കേട്ട ..മോന്റെ പിറന്നാൾ ..ഞങ്ങൾ എപ്പോഴും ഇതാണ് കഴിക്കാറുള്ളത് തിരുമേനി 🙏🙏

  • @nrpillai1478
    @nrpillai1478 3 місяці тому +12

    ഇത്രയും നാൾ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഉപദേശം 🙏

  • @rugminimohan2036
    @rugminimohan2036 3 місяці тому +2

    നമസ്കാകാരം തിരുമേനി 🙏🌹🌿🌹🙏

  • @leelavathi5579
    @leelavathi5579 3 місяці тому

    നന്ദി തിരുമേനി പിറന്നാൾ ദിവസം ചെയ്തു പോരുന്നത് ഇപ്പോൾ ഒക്കെ മാറ്റങ്ങൾ വന്നു ഓർമ്മപ്പെടുത്തിയതിന് നന്ദി നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @NARAYANIYAM
    @NARAYANIYAM 2 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @shylajabalan9699
    @shylajabalan9699 Місяць тому

    Thirumeniki nanni 😍❣️

  • @LathaRaju-yi9vc
    @LathaRaju-yi9vc 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🌹🌹🌹🌹

  • @arshajiths5851
    @arshajiths5851 Місяць тому

    ഇങ്ങനെയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അതേസമയം ഇപ്പോൾ റൈസും ചിക്കനും തുടങ്ങിയുള്ള ആഹാരങ്ങളും ഡാൻസും ഫോട്ടോസും ഒക്കെയായി തിമിർത്താടുന്ന ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നത് മഹത്തായ നിഷ്ടകൾ കർമങ്ങൾ വീണ്ടും വീണ്ടും ചെയ്യണമെന്നുള്ള ആ ഓർമപ്പെടുത്തൽ പ്രാർത്ഥന, എല്ലാം തന്നതിന് ഒരുപാടു സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LathaLathasivakumar
    @LathaLathasivakumar 3 місяці тому

    Namaskaram thirumeni entemakanevendy namam jabikkarundu

  • @sumangalachandranSumak-rr3lj
    @sumangalachandranSumak-rr3lj 3 місяці тому

    തിരുമേനി പറഞ്ഞത് ശരിയാണ്

  • @user-fp9ny6lo2s
    @user-fp9ny6lo2s 3 місяці тому +1

    നമസ്ക്കാരം തിരുമേനി 🎉🎉

  • @user-mz9of9pu8n
    @user-mz9of9pu8n 3 місяці тому +1

    Hare krishnaaa

  • @roopamani2190
    @roopamani2190 2 місяці тому

    Njan eppozhum cheyarund

  • @priyanandakumar9764
    @priyanandakumar9764 3 місяці тому +1

    💯💯💯💯💯💯സത്യം. നാളെ എന്റെ മകളുടെ പിറന്നാൾ ആണ് തിരുമേനി. ഞാൻ ഇങ്ങനെ ചെയ്യും 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @shilavijayan8754
    @shilavijayan8754 3 місяці тому +4

    വലിയ , പരമമായ സത്യമാണ് തിരുമേനി പറഞ്ഞത്.തിരുമേനിയെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...🎉🎉🎉

  • @Pranav25pranav
    @Pranav25pranav 5 днів тому

    സത്യം

  • @subhahari7968
    @subhahari7968 3 місяці тому

    🙏🏻🙏🏻

  • @salinip8869
    @salinip8869 Місяць тому

    തിരുമേനി.... 🙏🙏

  • @nithina1066
    @nithina1066 Місяць тому

    Sathiyam thirumeni ❤ enni angane chyyam

  • @saisvlog2642
    @saisvlog2642 3 місяці тому

    🙏🏻🙏🏻🙏🏻

  • @chandralekhas7873
    @chandralekhas7873 3 місяці тому

    Hari om

  • @Ma__ha__laxshmi650
    @Ma__ha__laxshmi650 3 місяці тому

    🙏🏻

  • @user-be2ej9wt4n
    @user-be2ej9wt4n 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @sreelathav2525
    @sreelathav2525 3 місяці тому +1

    🙏🙏🙏🙏

  • @senthilkavya8118
    @senthilkavya8118 3 місяці тому

    Thirumeni nalla arivu paraju thannu enik oru mole unde thirumeni dhanu madathil makeeram annu prathikkannam thirumeni enta kuttik vendi

  • @user-oy2su8rp7d
    @user-oy2su8rp7d 3 місяці тому

    🙏❤️

  • @02.adithya_devi86
    @02.adithya_devi86 3 місяці тому +1

    👍🏻❤️👍🏻❤️

  • @PremHareesh-cq5qg
    @PremHareesh-cq5qg 3 місяці тому

  • @mayanair70
    @mayanair70 16 днів тому

    🙏🙏🙏

  • @sindhusreejan-qn6dv
    @sindhusreejan-qn6dv 2 місяці тому

    🙏

  • @sailajasasimenon
    @sailajasasimenon 3 місяці тому +4

    ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ നന്മ മനസ്സ് കൊണ്ടു ഇത്ര വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ videos ഉം കാണാൻ ഭാഗ്യം കിട്ടുന്നതിന് ഭഗവാനോട് നന്ദി 🙏🏻🙏🏻🙏🏻 Date of birth ന് പ്രാധാന്യം കൊടുക്കാറില്ല.

  • @FREAK_YT14-19.
    @FREAK_YT14-19. 2 місяці тому

    👍🏼

  • @user-tf4zu8lv6q
    @user-tf4zu8lv6q 2 місяці тому

    ❤❤

  • @mpappukuttan4525
    @mpappukuttan4525 Місяць тому

    Ashitha.thiruvonam.prarthikane.thirumeni