തിരുമേനി നമസ്ക്കാരം 'ഒരു സംശയം. ദയവായി ഉത്തരം തരുമോ ? എന്തെ വീടിൻ്റെ ദർശനം പടിഞ്ഞാറോട്ട് ആണ് വിളക്കു വെയ്ക്കുമ്പോൾ കിണ്ടി കിഴക്കോട്ടു വയ്ക്കും ആകിണ്ടി വിളക്കിൻ്റെ ഏതു Side ൽ വയ്ക്കണം
നമസ്കാരം തിരുമേനി 🙏 കാലങ്ങളായി ഞങ്ങൾ കിണ്ടിയിൽ വയ്ക്കുന്ന ജലം വൈകിട്ട് തൂത്തു വാരി വൃത്തി ആക്കിയതിന് ശേഷം വീട്ടിൽ മുഴുവനും തളിക്കും ബാക്കി ഉള്ള ജലം മുളയുടെ ചുവട്ടിൽ ഒഴിക്കും 🙏
ഞാൻ രാവിലെ മാത്രേ വിലക്കു കൊളുത്താറുള്ളു അപ്പോൾ ഞാൻ കിണ്ടിയിൽ രാവിലെ വിളക്ക് കൊളുത്തുമ്പോൾ വെക്കുന്ന കിണ്ടിയിലെ വെള്ളം പിറ്റേന്ന് കളഞ്ഞു പുതിയത് നിറകു ഒരു തുളസി ഇല ഇടാറുണ്ട് ആ തുളസി യില ഞാൻ രാവിലെ സേവിക്കും
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ പറഞ്ഞത് പോലെയാണ് നിലവിളക്ക് കത്തിയ്കുമ്പോൾ ചെയ്യുന്നത് 🙏തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ഞങ്ങളുടെ കുടുംബത്തിന് വേണ്ടി യും പ്രാർത്ഥിക്കണം ലളിത അനിഴം
നമസ്കാരം തിരുമേനി എൻറ്റെ മകൻ ആര്യനാഥ് രോഹിണി ഇതൊന്നും അറിയാതെ ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി വിളക്ക് അണയ്ക്കുന്ന സമയത്ത് എടുത്ത് കുടിക്കും ഞാൻ വഴക്ക് പറയും ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏
തിരുമേനി വളരെ വിശേഷപ്പെട്ട അറിവുകൾതന്നതിന് നന്ദി.ഈ പറഞ്ഞതിൽ ഒരുവിധം അനുഷ്ഠിച്ചു വരുന്നു ജലം ഒരുദിവസം മുഴുവൻ സൂക്ഷിക്ക് എന്നത്.thulasikku ഒഴിക്കമോ എന്നറിവില്ലിരുന്നു.പിന്നെ തീർത്ഥം nama ത്രയം ചൊല്ലി sevi kkarundu manjal. ചേർക്കാതെ മുറ്റത്ത് തളിച്ച് വരുന്നു.തുളസി മന്ദരം സംഖുപുഷ്പം എല്ലാത്തരം ചെടികളും പരിപാലിച്ചു വരുന്നു.പുതിയ അറിവിന് നന്ദി നമസ്കാരം 🙏
നമേ സ്ത തിരുമേനി അറിവില്ലാത്ത കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദി ഈ വെള്ളിയാഴ്ചയിലെ മഹാലക്ഷ്മി പൂജയിൽ എന്റെ പേരക്കുട്ടിയുടെ ഒരു സ്വർണ്ണവള നഷ്ടമായി. എനിക്ക് വേണ്ടി പ്രാത്തിക്കണേ തിരുമേനി🙏🙏🙏
തിരുമേനി നമസ്കാരം 🙏🙏🙏 വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏 പൊന്നമ്മ അനിഴം 🙏 ഷീജ പുണർതം 🙏അശ്വനി കാർത്തിക 🙏 അർച്ചന ഉത്രിട്ടാതി 🙏🙏🙏 എന്റെ അമ്മ കിണ്ടിയില ജലം അല്പം കുടിക്കും ബാക്കി വെള്ളം തളിയ്ക്കും 🙏❤️🙏
നമസ്കാരം തിരുമേനി 🙏 എന്റെ മോൻ ആദിത്യൻ ഉത്രട്ടാതി, പ്ലസ് വ ൺ ക്ലാസ്സിൽ പഠിക്കുന്നു, മോന് എന്നും ക്ഷീണവും അസുഖങ്ങളും ആണ് പഠിക്കാൻ മടിയും ഓർമ്മക്കുറവും ആണ്, അസുഖം മാറി എല്ലാവിഷയങ്ങൾക്കും നല്ല മാർക്കോടെ ജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
നമസ്കാരം തിരുമേനി.. 🙏🏻 രാജേഷ് ആയില്യം.. ഗീത ചിത്തിര.. അഖിൽ ചോതി ഐശ്വര്യ അവിട്ടം.. ആയുരാരോഗ്യ സൗക്യത്തിനും ദീർഘയുസിനും ഞങ്ങൾക്ക് ഒരു വീട് ലഭിക്കാനും കടബാധ്യതകൾ തീരാനും.. 🥹അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🏻🙏🏻🙏🏻🥹🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏 തീർച്ചയായും ഞാനും ചെയുന്ന താണ് വളരെ ഉപകാരപ്രദമാണ് അങ്ങയുടെ വീഡിയോ 🙏
ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏 ഞാൻ തുളസി ചെടിക്കാണ് ഒഴിച്ചു കൊടുക്കാറ്. പിറ്റേദിവസം പകൽ ആണ് ഒഴിച്ചു കൊടുക്കുന്നത്. കൂടാതെ റൂമിലും തിണ്ണയിലും , മുറ്റത്തും ഈ തീർത്ഥം കുടയാറുണ്ട് 🙏വിളക്കിന്റെ വലതു വശത്താണ് കിണ്ടി വെക്കാറുള്ളത്. കിണ്ടിയുടെ വാൽ കിഴക്ക് ഭാഗത്തേക്കായിട്ടാണ് വെക്കാറുള്ളത് 🙏 തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏സുജാത - വിശാഖം , ദിനേശൻ - മകം അശ്വഘോഷ് - അശ്വതി അശ്വദേവ് - രോഹിണി മക്കൾക്ക് നല്ല ജോലി ലഭിക്കണേ 🙏🙏ഹരേ കൃഷ്ണ 🙏ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏
Njan divasavum kindiyilvellam vekkarund. Thulasikathir edarumund. Aa theertham sevikkarum und Thirumeni. Poojayil njangalkum prarthikkane. Monde marriage kazhinjittilla. 40 year aayi. Onnu prarthikkane. Please Thirumeni.🙏🙏🙏
Sudija Revathi UK I'll anu surgery udane nadakkan pattathukodu Thirumeni 🙏🙏 udras fibroid anu in bleeding anu January anu paraju . prathikane Thirumeni 🙏🙏 pujael Ulpeduthane Thirumeni 🙏🙏
തിരുമേനി നമസ്ക്കാരം 'ഒരു സംശയം. ദയവായി ഉത്തരം തരുമോ ? എന്തെ വീടിൻ്റെ ദർശനം പടിഞ്ഞാറോട്ട് ആണ് വിളക്കു വെയ്ക്കുമ്പോൾ കിണ്ടി കിഴക്കോട്ടു വയ്ക്കും ആകിണ്ടി വിളക്കിൻ്റെ ഏതു Side ൽ വയ്ക്കണം
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വിളക്കിന് നേരേ തിരിഞ്ഞ് നിൽക്കുമ്പോൾ അങ്ങയുടെ വലത് ഭാഗം വേണം വെക്കാൻ
Thank you very much Thirumeni .
😊😊
നമസ്കാരം തിരുമേനി 🙏
കാലങ്ങളായി ഞങ്ങൾ കിണ്ടിയിൽ വയ്ക്കുന്ന ജലം വൈകിട്ട് തൂത്തു വാരി വൃത്തി ആക്കിയതിന് ശേഷം വീട്ടിൽ മുഴുവനും തളിക്കും ബാക്കി ഉള്ള ജലം മുളയുടെ ചുവട്ടിൽ ഒഴിക്കും 🙏
ഞാൻ രാവിലെ മാത്രേ വിലക്കു കൊളുത്താറുള്ളു അപ്പോൾ ഞാൻ കിണ്ടിയിൽ രാവിലെ വിളക്ക് കൊളുത്തുമ്പോൾ വെക്കുന്ന കിണ്ടിയിലെ വെള്ളം പിറ്റേന്ന് കളഞ്ഞു പുതിയത് നിറകു ഒരു തുളസി ഇല ഇടാറുണ്ട് ആ തുളസി യില ഞാൻ രാവിലെ സേവിക്കും
നമസ്തേ തിരുമേനി സാധാരണക്കാരായ വീട്ടമ്മമാർക്ക് അറിയത്തില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട് എല്ലാവർക്കും ഉപകാര പ്രധമായി🙏🏻🙏🏻🙏🏻🌹
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ പറഞ്ഞത് പോലെയാണ് നിലവിളക്ക് കത്തിയ്കുമ്പോൾ ചെയ്യുന്നത് 🙏തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ഞങ്ങളുടെ കുടുംബത്തിന് വേണ്ടി യും പ്രാർത്ഥിക്കണം ലളിത അനിഴം
തിരുമേനി പറഞ്ഞതുപോലെ എനിക്ക് അറിയത്തില്ല എങ്കിൽ ഞാൻ കറ്റാർവാഴ ചുവട്ടിൽ ആയിരുന്നു വെള്ളം ഒഴിച്ചു കൊണ്ടിരിക്കുന്നത്
വളരെ ഉപകാരപ്രദമായഒരു കാര്യം ആഞ്ഞ് താങ്കൾ പറഞ്ഞു തന്നത് നന്ദിയുണ്ട്
നമസ്കാരം തിരുമേനി എൻറ്റെ മകൻ ആര്യനാഥ് രോഹിണി ഇതൊന്നും അറിയാതെ ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി വിളക്ക് അണയ്ക്കുന്ന സമയത്ത് എടുത്ത് കുടിക്കും ഞാൻ വഴക്ക് പറയും ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി.പുതിയ അറിവുകൾക്കു നന്ദി.🙏🙏തിരുമേനി പറഞ്ഞപോലെ ചെയ്യാം.
തിരുമേനി വളരെ വിശേഷപ്പെട്ട അറിവുകൾതന്നതിന് നന്ദി.ഈ പറഞ്ഞതിൽ ഒരുവിധം അനുഷ്ഠിച്ചു വരുന്നു
ജലം ഒരുദിവസം മുഴുവൻ സൂക്ഷിക്ക് എന്നത്.thulasikku ഒഴിക്കമോ എന്നറിവില്ലിരുന്നു.പിന്നെ തീർത്ഥം nama ത്രയം ചൊല്ലി sevi kkarundu manjal. ചേർക്കാതെ മുറ്റത്ത് തളിച്ച് വരുന്നു.തുളസി മന്ദരം സംഖുപുഷ്പം എല്ലാത്തരം ചെടികളും പരിപാലിച്ചു വരുന്നു.പുതിയ അറിവിന് നന്ദി നമസ്കാരം 🙏
പുതിയ അറിവ് പകർന്നു നൽകിയ തിരുമേനിക്ക് നന്ദി
🙏🌹 സർ നല്ലൊരു അറിവാണ് കിട്ടിയത് നന്ദി
നമസ്കാരം തിരുമേനി. വിട്ടിൽ ഞങ്ങൾ എല്ലാവരും കഴിക്കറാ ണ് പതിവ്.. പക്ഷെ കിണ്ടി യിൽ ഒന്നും ഇടാറില്ല...... അറിവ് പറഞ്ഞു തന്ന തിന് വളരെന ന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമേ സ്ത തിരുമേനി അറിവില്ലാത്ത കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദി ഈ വെള്ളിയാഴ്ചയിലെ മഹാലക്ഷ്മി പൂജയിൽ എന്റെ പേരക്കുട്ടിയുടെ ഒരു സ്വർണ്ണവള നഷ്ടമായി. എനിക്ക് വേണ്ടി പ്രാത്തിക്കണേ തിരുമേനി🙏🙏🙏
Orupad..Nandi..Thirumeni❤❤❤❤❤
തിരുമേനി നമസ്കാരം 🙏🙏🙏 വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏 പൊന്നമ്മ അനിഴം 🙏 ഷീജ പുണർതം 🙏അശ്വനി കാർത്തിക 🙏 അർച്ചന ഉത്രിട്ടാതി 🙏🙏🙏 എന്റെ അമ്മ കിണ്ടിയില ജലം അല്പം കുടിക്കും ബാക്കി വെള്ളം തളിയ്ക്കും 🙏❤️🙏
ഞാൻ കുറിച്ചെടുത്തിട്ടുണ്ട്, വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, പ്രാർത്ഥിക്കാം🙏
Vimal. Moolam
തുളസിയും പിന്നെ വീട്ടിനകത്തൊക്കെ തളിക്കും
വിളക്ക് വെച്ച് പിറ്റേദിവസം വിളക്ക് വയ്ക്കുന്ന സമയത്ത് കിണ്ടിയിലെ വെള്ളം തുളസിയിലും വീട്ടിനകത്തൊക്കെ കളിക്കാറുള്ളൂ തിരുമേനി അതു ദോഷമുണ്ടോ
ഈ അഞ്ചു ചെടികളും എന്റെ പൂജാമുറിയുടെ ഫ്രണ്ട് വശത്തു ഉണ്ട് നീല മന്താരം ആണ് 🙏🙏🙏
തിരുമേനി paranja കാര്യം വളരെ ഉപകാരമായിരുന്നു താങ്ക്യൂ
നമസ്കാരം തിരുമേനി.
സുജയ രേവതി.. കുടുംബത്തിൽ സമാധാനം ഐശ്വര്യം ഇവ ഉണ്ടാകണേ. പൂജയിൽ ഉൾപെടുത്തണെ..
നമസ്കാരം തിരുമേനി 🙏 എന്റെ മോൻ ആദിത്യൻ ഉത്രട്ടാതി, പ്ലസ് വ ൺ ക്ലാസ്സിൽ പഠിക്കുന്നു, മോന് എന്നും ക്ഷീണവും അസുഖങ്ങളും ആണ് പഠിക്കാൻ മടിയും ഓർമ്മക്കുറവും ആണ്, അസുഖം മാറി എല്ലാവിഷയങ്ങൾക്കും നല്ല മാർക്കോടെ ജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
അശ്വിൻ തൃക്കേട്ട മടിയില്ലാതെ പഠിക്കുവാനും, ദേഷ്യ സ്വഭാവം മാറി നന്നായി വരുവാനും പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി, നല്ല അറിവ്
തിരുമേനി ഞാൻ തുളസിക്കതിര് ഇടും പക്ഷെ രണ്ടു നേരം ജലം മാറ്റത്തില്ല ഇപ്പോൾ തെറ്റ് മനസിലാക്കി നന്ദി 🙏🙏🙏🙏
Agnes Uttradam Jithanandan, Fijil Aniyam Thrishna Utrudathi Ashrit Chathayam Dipali pooram. We need your prayers 🙏🙏
Namaskaram thirumeni fridayile poojayil ulpeduthy prarthikene subhash chothy sreelatha chithira Anju thiruvonam Vineeth makayiram yuvan bharani...
നമസ്കാരം തിരുമേനി.. 🙏🏻
രാജേഷ് ആയില്യം.. ഗീത ചിത്തിര.. അഖിൽ ചോതി ഐശ്വര്യ അവിട്ടം.. ആയുരാരോഗ്യ സൗക്യത്തിനും ദീർഘയുസിനും ഞങ്ങൾക്ക് ഒരു വീട് ലഭിക്കാനും കടബാധ്യതകൾ തീരാനും.. 🥹അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🏻🙏🏻🙏🏻🥹🙏🏻🙏🏻🙏🏻
Thanks for the information. I don't know the same. Iam using the same water in the morning & evening. .Thanks Thirumeni.🙏🙏🙏
🙏🏻🙏🏻🙏🏻 Kettakaryangal upakaraprathamanu
അനിൽകുമാർ മകീര്യം പ്രാർത്ഥിക്കണേ തിരുമേനി🙏🏽🙏🏽🙏🏽
നന്ദി തിരുമേനീ ജി
🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
Naaskaram thirumeni ette kochumakan kannanu vendi prarthilkanam avanu joyi kittanam
Thirumeni...Namaskkaram...Valareyathikam. Upakarapetta. Arivukal. Thanku.......
ഞാൻ ഈ ജലം സേവിക്കാറുണ്ട് 🥰🙏
Thirumany namaskaram.sudheeshna moolem .sudheesh Kumar pooradam pooja sudheesh uthram kumaran.thrikketta nalini pooradam.valare vishamathil kude kadannu pokunnu.vilayaria. karyanchal paranchu thannathil orupade nanny ariyikkunnu. Thanku very muchprarthikkane thirumany moolem valare bhudhi muttilane.joly thanne veliyilane thanku
നമസ്കാരം തിരുമേനി 🙏നല്ല. Oru അറിവ് കിട്ടി
ഒത്തിരി ഉപകാരപ്രദമായി തിരുമേനി ഇത് കേട്ടപ്പോൾ ഒരുപാട്
വളരെ വളരെ വളരെ നന്ദി തിരുമേനി ❤️❤️❤️
Kindile jalam sevikkunnund.thirumeni de orudivasam advice ketta shesham 🙏
നമസ്കാരം തിരുമേനി നല്ലൊരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി
നമസ്ക്കാരം തിരുമോ . മുന്തയിൽ വെയ്ക്ക മോ കിണ്ടിയില്ല തിരുമേനി
നമസ്കാരം തിരുമേനി 🙏വളരെ നന്ദി 🙏
നന്ദി നമസ്കാരം തിരുമേനി എല്ലാവർക്കും നല്ലതു വരട്ടെ ഓം നമശിവായ 🙏🙏🙏
Soumya makam govt joli seri aavan prarthikkane Thirumeni 🙏
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏 തീർച്ചയായും ഞാനും ചെയുന്ന താണ് വളരെ ഉപകാരപ്രദമാണ് അങ്ങയുടെ വീഡിയോ 🙏
Namaskaram thirumeni. Njangalk vendi iniyum prarthikane . Thirumeniyude vedio Kath irikukayayirunnu. Mobile on akkiyappol kandathum thirumeniyude vedio. Santhisham thinni. Mikkavarum ellam cheyyarund. Prarthikane sathyan poororuttathi, sobhana aswathy- asugam maranum. Sarath karthika - govt joli labikkanum prarthikkane thirumeni
ഒരുപാട് സന്തോഷം, ഞാൻ വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
Thank you thirumeni
നമസ്കാരം തിരുമേനി 🙏
കുറച്ചു നാൾ ആയി സാമ്പത്തിക ബുദ്ധിമുട്ട് മാനസികമായി തളർത്തുന്നു 🙏പ്രാർത്ഥന ഉണ്ടാകണേ 🙏
രമ്യ.. ഉത്രം..
Namaskaram Thirumani.very good advices . Very happy.We are try to do the advice Thirumani.Thank you very much.❤❤❤❤❤❤❤
Namaskaram thirumeni
Nammude kudumbathinu Ella nanmakalum varan vendi prarthikkane🙏🙏🙏🙏🙏
Namaskaram Thirumeni 🙏 Ente makkalkku vendi Prarthikkane Thirumeni Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu poojayil ulpeduthane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane Thirumeni saji thiruvonam jamini Punartham financial problem theeran Prarthikkane Thirumeni 🙏
നന്ദി തിരുമേനി👍🙏
നമസ്കാരം തിരുമേനി🙏 എന്റെ മകൾക്ക് ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ ദേവിക ഉത്രട്ടാതി
Anandhu Karthika vivaham, Joly, poojayil ulpeduthane thirumeni 🙏🙏
Njan kudikkum thirumeni ennum🙏🏻🙏🏻🙏🏻
Santhosh..pooram
Chinnu..chathayam
Parvathy..makayiram
Sabarinadh..anizham
Prayeril include chayyane thirumeni
Thirumeni namskarm ende makkalude kallyanam nadakkan prathikkane❤
നമസ്കാരം തിരുമേനി 🙏🙏എന്റെ മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി പൂജയിൽ ഉൾപെടുത്തുക അമൃത ആയില്യം ആര്യ പുണർതം
Namaskaram thirumeni
Nalathe poojayil ente kudumbathekkoodi ulppeduthane
Aparna Chithira, aathmaj revathi, Anirudh makayiram, Manoj thiruvathira, sunil makam, Sheeja bharani,mini chathayam
Namaskaram thirumeni
💖🙏💖🙏💖🙏💖🙏💖
ശ്രീകുമാർ ഉത്രട്ടാതി deharogiyathinuvendi പ്രാർത്ഥിക്കണേ തിരുമേനി
Namaskaram thiru.aeni sathrudosha. Maranum sambathykabhivruthyundakanum prarthikanae
Deepa chothy
Sachin avittom
Adwaith Moolam Preman Pooram Vineetha Chathayam Thirumeni Poojayil ulpeduthane 🙏🙏🙏🌹
Shija pooram
Shaji. Poorrutathi poojayil ulpeduthanom🙏🙏🙏
Namaskkaram thirumeni 🙏, ente vilapidippulla saadngal nashtapettu poyi,athu thirichu kittan prarthikkane thirumeni, innalathe video kandayirunnu thirumeni, april guruvayoor povan agrahikkunnund thadassangal onnum illathe pokan avidunnu prarthikkane
Megha madam, നക്ഷത്രം ഏതായിരുന്നു ഒന്നുകൂടെ പറയുമോ
Chothi thirumeni
Thirumeni kittumo ennu angeykku prarthichappo thonthunnu enkil ennodu onnu paryane
ഹരേ കൃഷ്ണ.... നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 . വിജയ് കുമാർ ഉത്രം. പ്രാർത്ഥിക്കണം 🙏🏻
നമസ്കാരം തിരുമേനി 🙏വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ എന്റെ മകന്റെ പേര് ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏
ജഗദീഷ് കുമാർ -ഉത്രട്ടാതി
അയ്യപ്പൻ' മൂലം / തങ്കം. തിരുവാതിര / പ്രാർത്ഥനയിൽ ഉൾപ്പെടുതണേ തിരുമേനി🙏🙏🙏
Thirumeni njan thirumaniyude videos kanarundu athupole chilathu cheyyunnundu nagalude karyam koodi prarthanayil ulpesuthane🙏🙏🙏
🙏നമസ്കാരം തിരുമേനി ഷീല മകം പൂജയിൽ ഉൾപ്പെടുത്തണേ 🙏
നമസ്ക്കാരം തിരുമേനി
വളരെ ഉപകാരപ്രദമായി
Njn kudikarundu Thirumeni. Thulasiyila idarunde. 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ 🙏
നമസ്കാരം തിരുമേനി 🙏
ഞാൻ തുളസി ചെടിക്കാണ് ഒഴിച്ചു കൊടുക്കാറ്. പിറ്റേദിവസം പകൽ ആണ് ഒഴിച്ചു കൊടുക്കുന്നത്. കൂടാതെ റൂമിലും തിണ്ണയിലും , മുറ്റത്തും ഈ തീർത്ഥം കുടയാറുണ്ട് 🙏വിളക്കിന്റെ വലതു വശത്താണ് കിണ്ടി വെക്കാറുള്ളത്. കിണ്ടിയുടെ വാൽ കിഴക്ക് ഭാഗത്തേക്കായിട്ടാണ് വെക്കാറുള്ളത് 🙏 തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏സുജാത - വിശാഖം ,
ദിനേശൻ - മകം
അശ്വഘോഷ് - അശ്വതി
അശ്വദേവ് - രോഹിണി
മക്കൾക്ക് നല്ല ജോലി ലഭിക്കണേ 🙏🙏ഹരേ കൃഷ്ണ 🙏ജയ് ജയ്
ശ്രീ രാധേ രാധേ 🙏🙏
Ravile vecha vellam vaikunneram mattarundo
🙏🙏🙏sathwika vishakam ennum alerjiyum chumayum aanu kunjinte asukham maaran prarthikkane thirumeni🙏🙏🙏
Namaste Thirumeni. Thank you Thirumeni for your valuable advices.
Unknowingly I uue to drink the water kept in kindi
തുളസി തീർത്ഥമാണ് ഉപയോഗിക്കുന്നത്... സേവിക്കും... സ്വർണ്ണ അവിട്ടം.. കണ്ണൻ കാർത്തിക, രാം മനോഹർ അശ്വതി... 🙏🙏🙏.. ആയുരാരോഗ്യം വരുത്തേണമേ ഭഗവാനെ...... 🙏🙏🙏..
Namaskaram thirumeni sandyak vekunna kindiyile vellam pittedivasam pularchakanu njaan thulasik ozhikaru ithu thettano thirumeni aviduthe marupadi tharumallo🙏🙏🙏
തിരുമേനി നാളത്തെ പൂജയിൽ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ശ്രീജേഷ് ഭരണി ശ്രീരാഗ് ചതയം 🙏🙏
നന്ദി നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദമായ ഒന്നാണ് ഈ അറിവ് പകർന്നു നൽകുന്നത്❤
Namaskaram Thirumeni 🙏 thank you so much
Naskaram thirumeni🙏 kindyil vekkunna jalam thechiyiday chuvatil ozhikarane pathive thirumeni🙏 sheeba makam Aswanth avitam radhamani chithira narayanan thriketa🙏 njangalkuvendy prarthikanam thirumeni🙏🙏🙏
Sudhin mohan.Ayilliyam.jolikittan prathekanam.🙏🙏🙏🙏
Namaskaram thirumeni Vidhya vijayathinayi poojayil ulpedthi prarthiknm Niranjana Makam
വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
Deavayani Dasan anizham poojayi l cherakkane swami🙏🙏🙏🙏🙏🙏
Athira pooyam, Asmitha pooram, Rathish punartham, Swaran Aswathy... Poojayil ulppeduthane thirumeni.... 🙏🙏🙏
Namaskaram thirumeni 🙏 poojayil ulpeduthane akhil rohini adithya punartham agnav chithira akhila rohini 🙏
Velliyazhchathe. Poojayil. Enneyou Ed nte. Kudmbatheyou. Ulpeduthane
🙏🙏🙏🙏
നമസ്കാരം തിരുമേനി എൻ്റെ അമ്മയുടെ അസുഖം മാറി ഒറ്റക്ക് നടക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ചന്ദ്രി പുണർതം
Prassannakumari bharani Rajesh chothi Rajeev Thiruvathira prathikkanam 🙏🙏❤️❤️ thirumeni please 🙏🙏 thirumeni
നമസ്കാരം 🙏🏻തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം 💖ഞാൻ ഇത്രയും നാളും തുളസി തറയിൽ ആണ് കിണ്ടിയിലെ ജലം ഒഴിക്കാറ് 🙏
നമസ്കാരം ഷീബ madam🙏
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
Leelamani avittam Divyaj pooradam Prasad punartham Devika uthram poojayil ulpeduthane thirumeni 🙏
ഒരു നല്ല അറിവ് തന്നതിന് നന്ദി തിരുമേനി 🙏
Njan divasavum kindiyilvellam vekkarund. Thulasikathir edarumund. Aa theertham sevikkarum und Thirumeni. Poojayil njangalkum prarthikkane. Monde marriage kazhinjittilla. 40 year aayi. Onnu prarthikkane. Please Thirumeni.🙏🙏🙏
Njan kudikarund thirumeni❤❤
Namaskaram thirumeni 🙏 Ente makan 10th std il aanu. Next month exam aanu. Prarthanayil ulpeduthane . Midhun chithira, Manjima moolam
Namaste thirumeni🙏🙏🙏.Njan mumbailanu thamasam.pooja roomil bhagavante photoes west directionil erikkunnathu konde kuzhappam undo thirumeni,friday poojayil ente familyum ulppeduthanae.
Ramesh kumar--thiruvathira
Preetha--pooradam
Abhiram--uthradam
Akhilesh--Revathy
ഞാൻ എന്നും തുളസി ഇല കിണ്ടിയിൽ ഇടാറുണ്ട് ആ ജലം ദിവസവും കുടിക്കുക ആണ് ചെയ്യുന്നത് ❤
Sudija Revathi UK I'll anu surgery udane nadakkan pattathukodu Thirumeni 🙏🙏 udras fibroid anu in bleeding anu January anu paraju . prathikane Thirumeni 🙏🙏 pujael Ulpeduthane Thirumeni 🙏🙏
Namaskaram Thirumeni
Joykumar Aswathi
Reena chithira
Rugmini visagham
Roshan poorootuttathi
Pranoy Uthrattathi
Ente kudumbathine Mahalakshmi poojayil ulpeduthi Ella durithangalum kadabadhyathakalum theerthutharename....
Thanks thirumeñy🙏🏼🙂
Rinojith uthradam sampathikam undavan prarthikkane thirumeni
വരുൺ രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏
Namaskaramthirumeni
നന്ദി , നമസ്കാരം തിരുമേനി.
നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. ചെടിയുടെ ചുവട്ടിലാണ് കിണ്ടിയിലെ വെള്ളം ഒഴിക്കുന്നത്.
നന്ദി madam