നാളെ പുലര്‍ച്ചെ മുതല്‍ ഇങ്ങനെ ചെയ്തു നോക്കൂ | Jyothishavartha

Поділитися
Вставка
  • Опубліковано 9 лют 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 301

  • @lathakk8338
    @lathakk8338 10 місяців тому +14

    നന്ദി തിരുമേനി.... അങ്ങയുടെ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ യാണ് ഞാൻ നിത്യവും നാമ ജപങ്ങൾ. ജപിക്കുന്നത്.. നല്ല മാറ്റമുണ്ട് ജീവിതത്തിൽ... സമാധാനം ഉണ്ട്.. .. നന്ദി 🙏🙏🙏🙏❤️🌹

  • @BindhyaHaridas
    @BindhyaHaridas 10 місяців тому +63

    തിരുമേനി അങ്ങയുടെ എല്ലാ വിഡിയോസും ഞൻ കാണാറുണ്ട്. അങ്ങു പറഞ്ഞ പോലെ പ്രാർത്ഥിച്ചു തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിൽ പല അനുഭവങ്ങലും. നടന്നു. എന്റെ വീട് ജപ്തിയുടെ അടുത്ത് നിക്കുന്നു. കര കയറാൻ ഒരു വഴിയുമില്ലാതെ. വിഷമിച്ചു. പെരുവഴി ശരണം എന്ന് തോന്നിയ സമയം. ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നു എന്ന് പറയാം. കടമായി പൈസ തരാം എന്ന് പറഞു. വലിയ ഒരു എമൗണ്ട്. ആരും ചെയ്യാൻ സമദിക്കില്ല. അവരുടെ സമ്പാദ്യം ആന്നത്. ഇനി എന്റെ ജീവിതത്തിൽ അവർക്കു അതു എത്രയും വേഗം കൊടുത്തു തീർക്കാൻ ദൈവം എന്നെ അനുഗ്രഖിക്കട്ടെ. തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണേ 🙏🙏🙏🙏🙏.

    • @sailajasasimenon
      @sailajasasimenon 10 місяців тому +6

      ഹരേ കൃഷ്ണാ 🙏🏻. എല്ലാ ദേവീ ദേവന്മാരും എന്നും കൂടെയുണ്ടാവട്ടെ 🙏🏻

    • @sunilkumar-em7wk
      @sunilkumar-em7wk 10 місяців тому +3

      സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 10 місяців тому +3

      ❤❤❤❤❤❤

    • @DeviDevi-sg5lw
      @DeviDevi-sg5lw 6 місяців тому

      ഞാനും ഇതേ അവസ്ഥയിൽ ആണ് വീട് ജപ്തി യുടെ വക്കിൽആണ്

    • @remanik5139
      @remanik5139 2 місяці тому

      Thirumeni ye kananemennu agraham. Anugrahikene

  • @SarithaSaritha-m1k
    @SarithaSaritha-m1k 2 місяці тому +11

    തിരുമേനി മാത്രമാണ് ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്നത് ഒരുപാടു നന്ദി. കേൾക്കുമ്പോൾ തന്നെ ഭഗവാനെ വിളിക്കാൻ തോന്നുന്നു തിരുമേനി ഒരുപാട് നന്ദി ❤❤❤

  • @beenamadhu3134
    @beenamadhu3134 10 місяців тому +19

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങ് പറഞ്ഞത് 95% പാലിച്ചാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ദിവസം ഒരു ക്ഷേത്ര ദർശനം നടത്താറുമുണ്ട്. പക്ഷേ പരീക്ഷണങ്ങൾ ഇനിയും കഴിഞ്ഞിട്ടില്ല. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണേ. ബീന - തിരുവാതിര 🙏🙏🙏🙏🙏

    • @veenacn1496
      @veenacn1496 10 місяців тому +1

      Sathyam..enikum nalla mattangal vannu thirumeniyude videos kandathil pinne namajapavum amblthil povan oke thudangi...

    • @santhammav9791
      @santhammav9791 3 місяці тому

      നമസ്ക്കാരം തിരുമേനി അങ്ങയുടെ ഉപദേശത്തിന് നന്ദി നാമം ജപിക്കരുണ്ട് ആദിയം കുളദ്യവത്തിനെയും ഗണപതിയെയും നാഗദ്യവത്തിനെയും പൃത്തുക്കളെയും ദേശദ്യവത്തിനെയും അതിനു ശേഷം ശിവനെയും നാരായണാസ്വാമിഴവെയും ദേവിയെയും തോരുത് പ്രാർത്ഥിക്കാറുണ്ട് 🙏🏼🙏🏼🙏🏼

  • @PrakashanN-o3l
    @PrakashanN-o3l Місяць тому +3

    തിരുമേനി പറയുന്ന രീതിയിലാണു ഞാൻ ജപിക്കുന്നത് ഒരു കൺഫ്യുഷൻ ഉണ്ടായിരുന്നു അത് തിരുമേനി ഒന്നുകൂടി വ്യക്തമാക്കി തന്നു നന്ദി നമസ്ക്കാരം

  • @radhikaradhika7007
    @radhikaradhika7007 17 днів тому +1

    തിരുമേനി അങ്ങയുടെ ഓരോ വീഡിയോസ് കാണുമ്പോൾ മനസ്സിന് സമാധാനം 🙏❤

  • @savithryprasanth2505
    @savithryprasanth2505 3 місяці тому +9

    ഹരേ കൃഷ്ണ ഈ വിഡിയയുലൂടെ എന്റെ എല്ലാ സംശയങ്ങളും തീർന്നു കാരണം ഒരു ദിവസ്സം ഒരു ദേവനെ മാത്രമേ പാടുള്ളു എന്ന് കേട്ടു അത് മനസ്സിന് വല്ലാതെ ടെൻഷമായി കാരണം അങ്ങ് ഈ പറഞ്ഞ എല്ലാ പ്രാർത്ഥനകളും ഞാൻ പ്രാർത്ഥിക്കാറുണ്ട് Thanks തിരുമേനി ഞാൻ 3 30 ഏണിക്കും കാരണം കുളിച്ചു പ്രാർത്ഥന കഴിഞു പാചകം 630ജോലിക്കുപോകണം മക്കളെ സ്കൂളിൽ വിടണം എനിക്ക് 50+ ആയി പക്ഷെ ഞാൻ ഓടി നടക്കുന്നു നല്ലൊരു ഉന്മേഷമാണ് അങ്ങ്ടെ ഈ വിഡിയോ എനിക്കു ഒരുപാടു മനസമാധാനം തന്നു 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ShylendraKishore
      @ShylendraKishore 2 місяці тому

      0pppp0ppppp0pppppppppppppppppppppppppppppppppppppppppp

  • @minimolt1098
    @minimolt1098 2 місяці тому +4

    തിരുമേനി എന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നത് അങ്ങയുടെ വിഡിയോ കണ്ടതിനു ശേഷം ആണ് കോടി നന്ദി അങ്ങേയ്ക്ക് ഇപ്പൊ 4മണിക്ക് എനിക്കും കുളിച്ചു വിളക്ക് തെളിയിക്കും പ്രാർത്ഥന നന്നായി ഉണ്ട് പറ്റുമ്പോ അമ്പലത്തിൽ പോകാറും ഉണ്ട്

  • @sujasreekumar6245
    @sujasreekumar6245 10 місяців тому +4

    ഹരേ കൃഷ്ണ 🙏🙏🙏. നമസ്കാരം തിരുമേനി 🙏. ഇത്രയും അറിവുകൾ പറഞ്ഞുതന്നതിന് നന്ദി 🙏

  • @bindumanoj6301
    @bindumanoj6301 10 місяців тому +17

    ഇത് എന്താ പ്രശ്നം എന്ന് അറിയോ, ഹിന്ദുക്കളായ എല്ലാവരും ഇക്കാര്യങ്ങളൊന്നും ചിലപ്പോൾ ചെയ്യാറില്ല, എന്റെ വീട്ടിൽ സന്ധ്യനാമം ചൊല്ലാറുണ്ട്, പക്ഷെ രാവിലെ നാമം ജപിക്കാറില്ല, എന്നാൽ രാവിലെ നിത്യം വിളക്ക് തെളിയിക്കും,അഞ്ചാറു വർഷം ആയി ഈ ട്യൂബ് പോലെ ഉള്ള ആപ്പുകളൊക്ക കൂടുതൽ വീട്ടമ്മമാരിലേക്കും ഒക്കെ എത്തി തുടങ്ങിയപ്പോൾ ആണ് ഞാനൊക്കെ രാവിലെ നാമം ചൊല്ലി തുടങ്ങിയത്

  • @PrabinKrishna-f6q
    @PrabinKrishna-f6q 25 днів тому +1

    Namaskaramthirumeni.❤❤❤❤❤❤

  • @gangamg1403
    @gangamg1403 Місяць тому +1

    നമസ്കാരം 🙏🙏🙏 തിരുമേനി
    നല്ല അറിവുകൾ തരുന്നതിന് 🙏🙏🙏🙏🙏🙏🕉️

  • @manojneelakantapillai6718
    @manojneelakantapillai6718 2 місяці тому +2

    തിരുമേനിയുമായി രണ്ട് പ്രാവിശ്യം സംബാധം നടത്തി തിരുമേനി പറഞ്ഞ രീതിയിൽ പ്രാർത്ഥന കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. ഗുരുവായൂരപ്പൻ്റ അനുഗ്രഹം കോണ്ട്. തിരുമേനിയിൽ ഉള്ള വിശ്വാസം കോണ്ട് എനിക്ക് നല്ല അനുഭവങൾ ഉണ്ടാകുന്നു.

  • @sreekrishna-ij8mf
    @sreekrishna-ij8mf 7 днів тому

    ഹരേ krushna🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ... ഇപ്പോഴാ ഞാൻ കണ്ടത്. നന്ദി ഗുരോ നന്ദി പ്രാർത്ഥിക്കണേ വയ്യായ്ക... വരുത്താതെ 🙏🏻🙏🏻🥰

  • @AkhilPrigisto-en6sw
    @AkhilPrigisto-en6sw 10 місяців тому +3

    Priya Uthrattathi…. Prarthana yil ulppeduthane Thirumeni🙏

  • @SaradhaMp-mq4zg
    @SaradhaMp-mq4zg 21 годину тому

    നമസ്തേ തിരുമേനി എല്ലാ ക്ലാസ്സ്‌ കേൾക്കുന്നു വിവരവും, വിവേകവും തരുന്നു ക്ഷമിക്കാനുള്ള കഴിവ് തരുന്നു തിരുമേനിയുടെ പാദ രാവിന്ദങ്ങളിൽ നമസ്കരിക്കുന്നു

  • @732anoop
    @732anoop 10 місяців тому +1

    🙏 Thank You Sir. Your guidance has been very helpful.

  • @binduradhakrishnan2877
    @binduradhakrishnan2877 10 місяців тому +8

    തിരുമേനി പറഞ്ഞ പോലെ എല്ലാം ഞാൻ ചെയ്യാറുണ്ട്🙏🙏🙏🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 10 місяців тому +2

    ഹരേ കൃഷ്ണ 🙏🙏നമസ്തേ തിരുമേനി 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +1

    Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jayasreepm9247
    @jayasreepm9247 Місяць тому

    Namasthe നന്മ നിറഞ്ഞ പുതു വത്സരാസംസകൾ,തിരുമേനിയുടെ കുറെയേറെ വീഡിയോസ് കാണാറുണ്ട്.പലത് ശീലമാക്കികൊണ്ടിരിക്കുന്നു.തിരുമേനി ഒരുപാടുപേർ രക്ഷപെടുത്തി കൊണ്ടിരിക്കുന്നു.ഞാൻ വലിയ പ്രതി സന്ധിയിൽ.ആയപ്പോൾ തിരേണിയുടെ വചനങ്ങൾ.വളരെ അധികം സഹായമായി
    എന്നും നന്ദിയോടെ ഓർ ക്കുന്നു. പ്രണാമം
    🙏🌹🌷

  • @sailajasasimenon
    @sailajasasimenon 10 місяців тому +117

    ഹരേ കൃഷ്ണാ 🙏🏻. 4 മണിക്ക് എഴുന്നേറ്റ ഉടനെ കരാഗ്രേ.... സമുദ്രവസനേ... പ്രാതസ്മരാമി.. ചൊല്ലി ഭൂമിയെ തൊട്ട് വന്ദിച്ചു, പിന്നെ കുളി കഴിഞ്ഞു വിളക്ക് വെച്ചു പ്രാർത്ഥിച്ചു ചില ശ്ലോകങ്ങൾ എല്ലാം ചൊല്ലാറുണ്ട്, പ്രാർത്ഥിക്കാറുണ്ട്. ഈ ജീവിതം എല്ലാ ദേവീ ദേവന്മാരിലും സമർപ്പിക്കുന്നു.🙏🏻 എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും ഭഗവാനോട് അന്നത്തെ ദിവസത്തിന് നന്ദി പറയാറുണ്ട്. 🙏🏻

    • @sukumarak4594
      @sukumarak4594 10 місяців тому +6

      ഹരേ കൃഷ്ണ q

    • @bindusanthosh7439
      @bindusanthosh7439 10 місяців тому +9

      ഹരേ കൃഷ്ണാ 🙏🏻 ഞാനും daily ഇങ്ങനെ തന്നെ ചെയ്യുന്നുണ്ട് 🙏🏻 വൃതങ്ങളും എടുക്കാറുണ്ട് 🙏🏻 എല്ലാം ഭഗവാന്റെ കടാഷം 🙏🏻🙏🏻

    • @sudhamaniv9147
      @sudhamaniv9147 10 місяців тому +8

      ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ, രാവിലെ എഴുന്നേൽക്കാൻ കഴിയുന്നില്ല.

    • @littleideaentertainments2190
      @littleideaentertainments2190 10 місяців тому +1

      സത്യം 🙏🙏🙏

    • @veenacn1496
      @veenacn1496 10 місяців тому +1

      Njanum .thirumeniyude videos kandathil pinne namajapavum, amblthil thozhan povunathum.nalla change vannu.ipol enik oru joli,athum njan agrahicha joli kitti...orupad orupad changes vannu.. thanks thirumeni.orupad nandhi 🙏

  • @shinisalgu5282
    @shinisalgu5282 10 місяців тому +1

    ഇതേപോലെ ഞാൻ പ്രാർത്ഥിക്കാറുണ്ട് തിരുമേനി 🙏🙏🙏

  • @deepthisunny9639
    @deepthisunny9639 4 місяці тому +2

    നന്ദി തിരുമേനി ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന ത്തിനു നന്ദി നന്ദി നന്ദി 🙏🏻

  • @sindhuchandrakumar3800
    @sindhuchandrakumar3800 10 місяців тому +2

    നമസ്കാരം തിരുമേനി... കൂടുതൽ അറിവുകൾ തരുന്നതിനു... 🙏🙏🙏കോടി കോടി പ്രണാമം... 🙏🙏

  • @divyak2502
    @divyak2502 10 місяців тому +3

    Angaude video kaanan thudangiyadhinu sesham jeevidjathil orupadu maattam vannu..prarthanagal koodudhalayi cheyyan thudangi..e video il paranja pole prathikarund..thank u so much
    pole

  • @UshaKumari-y5b
    @UshaKumari-y5b Місяць тому

    നന്ദി തിരുമേനി 🙏

  • @Aniru1995
    @Aniru1995 10 місяців тому

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste ❤❤❤

  • @BimalaBimala-e9t
    @BimalaBimala-e9t 11 годин тому

    നന്നി 🙏🙏🙏🙏🙏

  • @Aniru1995
    @Aniru1995 10 місяців тому

    Namastea thirumeani Abhijit avittam joli poyi puthiya joli kittan prardhikanea thirumeani ❤❤❤❤

  • @sheeban6105
    @sheeban6105 2 місяці тому +1

    Manassinu positive energy tharunna thirumeni Namaskaram🙏

  • @vijayammak9714
    @vijayammak9714 17 днів тому

    Ente Kudubadevi Madan nada Bharanikavil Ammaee Namaskaram

  • @sreeshaarun3652
    @sreeshaarun3652 Місяць тому

    Nalla jolikittan parthikkane thirumenu

  • @PadmaKumari-rs9uf
    @PadmaKumari-rs9uf 7 місяців тому +1

    പുതിയ അറിവുകൾക് നന്ദി തിരുമേനി

  • @SreyasS-mj7kb
    @SreyasS-mj7kb 10 місяців тому +2

    Positive energy tharunnund thirumeni

  • @omanaramachandran4726
    @omanaramachandran4726 3 місяці тому +1

    ഹരേ കൃഷ്ണ🙏🙏🙏 തിരുമേനി അവിടുത്തെ നാമങ്ങൾ അറിവുകൾ കേൾകുമ്പോൾ വല്ലാ ത്തൊങ്ങ മന:സമാധാനം എനിക്ക് ചില രോഗ പ്രയാസങ്ങൾ ഉണ്ട് അറിയന്ന നാമങ്ങൾ ചൊല്ലാറുണ്ട് തിരുമേനിയുടെ പ്രാർത്ഥന നാമങ്ങൾ എന്നും കേൾക്കാറുണ്ട് എനിക്ക് എന്റെ കുടുംബത്തിനും വേണി പ്രാർത്തിക്കണേ തിരുമേനി അങ്ങേക്ക് ആക ആരോഗ്യം ദൈവം തരട്ടേ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @AARYAN.S-u8q
    @AARYAN.S-u8q 4 місяці тому

    Namaskaram thirimeni 🙏

  • @jayasivadas5657
    @jayasivadas5657 3 місяці тому

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത് 🙏🙏

  • @sarithakumarimr2694
    @sarithakumarimr2694 5 місяців тому

    നല്ല കാര്യം പറഞ്ഞു തരുന്നതിരുമേനി അങ്ങക്ക് അരോഗ്യവും ആയസു സുഖവും അങ്ങയുടെ കുടുബത്തിനു ഉണ്ടാകട്ടെ പ്രർത്ഥിക്കുന്നു🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹❤️❤️r❤️❤️❤️

  • @avengersstatus8607
    @avengersstatus8607 10 місяців тому

    🙏Tirumeni parayunnapole njan prarthikkarund 🙏🙏🙏Nalla arivukal pakarnnu tharunna tirumenik punyam kittum🙏🙏🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq 10 місяців тому +1

    Thanks Thirumeni.🙏
    Now a days most of the people especially housewives can't find time for praying bcz she has to rush for the office.
    Your most of the videos I used to watch. Those morning routines you said I am following this everyday. First Bhagwan n then everything my priority.
    I saw one of your videos abt Devi upasana (that one line mantra of Duradevi) wch we hv to do in the early Morng before sunrise. I do it punctually.
    Om Namo Bhagavate Vasudevaya🙏🌺🌺

  • @SupriyaSupriya-q6y
    @SupriyaSupriya-q6y 10 місяців тому

    Namaskkaram thirumeni

  • @resmiajith8031
    @resmiajith8031 10 місяців тому +2

    Thirumeni sandhyaakku japikkenda nammangalude oru kramam koodi oru video paranju tharumo..... ravile japikkenda videos kandirunnu

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl 9 місяців тому +2

    ഹരേ കൃഷ്ണ..തിരുമേനി പറയുന്ന പോലെ ഒക്കെ ചെയ്യാൻ ശ്രമിക്കാറുണ്ട്...എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.. ഇ ങ്ങിനെ നല്ല അനുഷ് ഠാന ങൾ പറഞ്ഞു തരുന്ന തിരുമേനി ക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ...,🙏

  • @prasannaviswanath9973
    @prasannaviswanath9973 10 місяців тому +1

    ഹരേ കൃഷ്ണ 🙏

  • @PraveenM-w2h
    @PraveenM-w2h 10 місяців тому +1

    Krishnaaaaa..........
    Guruvayoorappa...

  • @saralavijayan-fo6gs
    @saralavijayan-fo6gs Місяць тому +1

    Elladivasavum sooryadevanodu karmasakshi ays deva.nallathu mathram cheyuan prerippikkane ennu prardhikkum kannanodu eppozhum koode undakane ennu prardhikku

  • @SemonNk
    @SemonNk 10 місяців тому +1

    Nanni

  • @thankamanimp9586
    @thankamanimp9586 10 місяців тому

    Thirumeni 🙏🏼🙏🏼🙏🏼

  • @UshaKumari-um2ed
    @UshaKumari-um2ed 7 місяців тому

    Namaste sir nalla arivukal congratulations ❤🙏🙏🙏👌👍🎉

  • @athiraparu3897
    @athiraparu3897 10 місяців тому

    നന്ദി തിരുമേനി

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 2 місяці тому +1

    വിദ്യതടസംമാറാൻ
    ഇതൊക്കെനാണമാണ്
    ചൊല്ലേണ്ടത് 🙏🏻thirumeni🙏🏻🙏🏻🙏🏻🙏🏻

  • @rajagopalk3838
    @rajagopalk3838 10 місяців тому +1

    Namsta thirumani
    Tks

  • @AmbikaA-g4z
    @AmbikaA-g4z 3 місяці тому

    Thirumeni paranjapole okke njanum cheyyarundu.bhagavan anugrahikkatte.

  • @Aniru1995
    @Aniru1995 10 місяців тому

    Chandni vinod utram govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste ❤❤❤❤

  • @lathankurup5386
    @lathankurup5386 10 місяців тому +2

    തിരുമേനി ഞാൻ താഴെ ഇരിക്കാൻ വയ്യാത്തതു കൊണ്ട് ചെറിയ സ്റ്റൂളിൽ വിരിച്ചു ആണ് നാമം ചൊല്ലുക അപ്പോൾ പാദം താഴെ തൊടുന്ന കൊണ്ട് ഫലം കിട്ടാതെ പോകുമോ

  • @kksmitha1708
    @kksmitha1708 10 місяців тому +1

    Namaskaaram thirumeni 🙏😊

  • @RajalekshmiSreekumar
    @RajalekshmiSreekumar 10 місяців тому +1

    Namaskaram Thirumeeni...Anusarikkaam swami

  • @padminipillai6631
    @padminipillai6631 10 місяців тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻

  • @ചിരകാലപാചകം
    @ചിരകാലപാചകം 2 місяці тому +2

    ഞാൻ മഹാദേവനെയാണ് ഈ പ്രപഞ്ച സൃഷ്ട്ടാവിനെ ആദ്യം വിളിക്കുന്നത് 🙏അതു കഴിഞ്ഞു ആണ് വേറെ എല്ലാം തിരുമേനി 🙏

  • @littleideaentertainments2190
    @littleideaentertainments2190 10 місяців тому +5

    നമസ്കാരം തിരുമേനി ഈ പറഞ്ഞു തന്ന കാര്യങ്ങൾ പ്രാർത്ഥിച്ചു തന്നെ യാണ് ഓരോ ദിവസവുംചെയ്യുന്നത് ആദ്യം ഗുരുവിനെ പിന്നെ ഗണപതി 🙏ആദിത്യൻ 🙏അഗ്നി 🙏നാരായണൻ 🙏ദുർഗ്ഗ 🙏ശിവൻ 🙏 സ്വ ധാ ദേവി ഇങ്ങനെ എല്ലാവരെയും പ്രാർത്ഥിക്കും വിളക്ക് കൊളുത്തുമ്പോൾ കുടുംബ ദേവത പരദേവത മുപ്പത്തിമുക്കോടി ദേവന്മാരെയും എല്ലാം പ്രാർത്ഥിക്കുന്നു രണ്ട് നേരവും കുളിച്ചു വിളക്ക് വെക്കുന്നു

    • @sailajasasimenon
      @sailajasasimenon 10 місяців тому

      ഹരേ കൃഷ്ണാ 🙏🏻
      നമസ്കാരം 🙏🏻❤️

  • @manjuratheesh8542
    @manjuratheesh8542 10 місяців тому

    ശെരിയാ ❤️🙏🏿🙏🏿🙏🏿

  • @surjithvallath1812
    @surjithvallath1812 10 місяців тому

    Thank you 🙏🏻

  • @miniramesh2725
    @miniramesh2725 10 місяців тому

    Natasha Thirumeni

  • @rajiniprrajinipr37
    @rajiniprrajinipr37 2 місяці тому

    Thirumeni parayunna pole njan prayer cheyyarund🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 10 місяців тому

    Hare krishna🙏🙏🙏🙏🙏prabhuji🙏

  • @basurientertainment3187
    @basurientertainment3187 10 місяців тому +1

    Hare krishna 🙏🙏🙏

  • @gopakumarn2786
    @gopakumarn2786 4 місяці тому +5

    എല്ലാ ദിവസവും പുലർച്ചെ ആദ്യമായി 'വിശ്വകർമ്മ' ദേവനെയാണ് ഞാൻ ഭജിക്കുന്നത്.

  • @aswathyraj5166
    @aswathyraj5166 4 місяці тому +15

    രാവിലെ enneetta ഉടനെ,കരാഗ്ര വസതെ ചൊല്ലി കഴിഞ്ഞിട്ട്,ഭൂമി ദേവിയെ തൊട്ട് തൊഴുത്തിട്ടു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് കുളി kazinju വിളക്ക് തെളിയിച്ചു വിളകു കത്തിക്കുന്ന സ്ഥലം വെള്ളം തളിച്ച് തലേ ദിവസം കത്തിച്ചു വെച്ച വിളക്ക് എല്ലാം കഴുകി തുടച്ചു ഗണപതിക്ക് നേദ്യം വെച്ച് ഗം ganapathe നമഃ എന്ന ശ്ലോകം ചൊല്ലി ശുഭം karothi എന്ന് ചൊല്ലി വിളക്ക് കത്തിച്ചു ഓം നമ ശിവായ,ഓം നമോ bhagavathe വാസുദേവായ ,അമ്മേ നാരായണ എന്ന് ചൊല്ലി,ayyappaneyum murukaneyum തൊഴുതു പ്രാർത്ഥിച്ചു വിളക്ക് കത്തിക്കും.അത് കഴിഞ്ഞ് ആണ് അടുക്കളയിൽ കയറുക ഉള്ളൂ.വിളക്ക് കത്തിച്ചതിന് ശേഷമേ വെള്ളം കുടിക്കുകയുള്ളൂ

    • @anasooyajayakumar7548
      @anasooyajayakumar7548 2 місяці тому

      🙏🙏🙏🙏🙏🙏🌹

    • @SeemaGk-xc6mg
      @SeemaGk-xc6mg 2 місяці тому +1

      ഞാനും ഇതേ പോലെ തന്നെ ആണ് ദിവസവും ചെയുന്നത് 🙏🙏❤️❤️❤️

    • @Anay-s7d
      @Anay-s7d Місяць тому +1

      എനിക്കും എങ്ങനെ വേണം എന്നുണ്ട്..😢😢😢ബട്ട്‌ രാവിലെ ഉറങ്ങിപോകും. 4 മണിക്ക് എണീച്ചിട്ട് prathichitt പിന്നെ uranghamo

  • @sarojinip123
    @sarojinip123 5 місяців тому

    Hareakrishnn..Namaskaremthirumeani
    .....🌺🌺🌹🌹🌹🍀🌹🌼🌻🙏🙏🙏🙏🙏

  • @BeenaRajagopal-w7f
    @BeenaRajagopal-w7f 7 місяців тому

    നമസ്കാര ഠതീരുമേനീ🙏🙏🙏

  • @soumyaratheesh9188
    @soumyaratheesh9188 10 місяців тому +1

    നമസ്കാരം 🙏

  • @minid1890
    @minid1890 9 днів тому

    ഞാൻ ഇത് ദിവസവു० വെളുപ്പിന് ചെയ്യുന്നുണ്ട് ..ശേഷ० അമ്പലത്തിൽ പോകു०.. മനസിനുണ്ടാകുന്ന സന്തോഷ० പറഞ്ഞറിയിക്കാൻ വയ്യ 🙏🙏

  • @rahulameghanathan2640
    @rahulameghanathan2640 10 місяців тому

    Hare Krishna ❤

  • @paruskitchen5217
    @paruskitchen5217 10 місяців тому +1

    😊🎉❤namastha swamiji😊

  • @varshasoman6955
    @varshasoman6955 10 місяців тому +2

    തിരുമേനി എന്റെ ഭർത്താവിന് സുഖമില്ല.. സോമൻ രോഹിണി 64 വയസ്സ് പ്രാർത്ഥിക്കണം.. എന്റെ നാൾ അത്തം സുരേഷ് കുമാരി..53 എന്റെ ഭർത്താവിന് പെട്ടെന്ന് വച്ചു സുഖമില്ലാതായി എന്റെ അറിവിൽ ആദ്യമായിട്ടാണ് സുഖമില്ലാതായത് എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...
    തിരുമേനി യുടെ വീഡിയോ എല്ലാം കാണാറുണ്ട് 🙏🙏🙏🙏

  • @miniashok5782
    @miniashok5782 10 місяців тому

    🙏🙏🙏🙏 മിനി വിശാകം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 3 місяці тому

    ഹരേ കൃഷ്ണേ ഗാവിന്ദായ നമ:❤❤

  • @sumap5191
    @sumap5191 4 місяці тому +1

    Hare Krishna hare guru vayoorappa saranam

  • @valsalarajan9559
    @valsalarajan9559 10 місяців тому

    Hara Krishna hare Krishna hare hare 🙏🙏🙏🙏🙏🙏🙏

  • @reenamukndhan2142
    @reenamukndhan2142 4 місяці тому

    ഞാൻ എന്നും ഇങ്ങനെ ചെയ്യാറുണ്ട് തിരുമേനി 🙏🏽🙏🏽

  • @LathaL-w3g
    @LathaL-w3g Місяць тому

    നമസ്കാരം തിരുമേനി

  • @Haripriya-p3f
    @Haripriya-p3f 10 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sobhanamurali3415
    @sobhanamurali3415 3 місяці тому

    Namaskaram Thirumeni angu parayunna karyangal kurachenkilum cheyan pattunnunde daivanugraham

  • @sreedevikm9241
    @sreedevikm9241 2 місяці тому

    🙏🙏 ഹരേ കൃഷ്ണകുഷ്ണ കൃഷ്ണ ഹരേ ഹരേ

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. 🙏🏻❤️🌹

  • @KOMBANKERLAMONSTER
    @KOMBANKERLAMONSTER 2 місяці тому

    Gamganapathaye namonamaha🙏🙏🙏

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 10 місяців тому

    🙏🌹🙏❤ ഹരേ കൃഷ്ണ

  • @soumyavp9302
    @soumyavp9302 6 місяців тому

    Ellavarkkum nanma varaan pravarthikkunna thirumenikku1 crore nanma undaakane bhagavaane

  • @sudhamenon5581
    @sudhamenon5581 3 місяці тому

    നമസ്ക്കാരം തിരുമേനി

  • @SusmithaAk8301
    @SusmithaAk8301 10 місяців тому

    🙏🏻🙏🏻ശ്രീരാമജയം 🙏🏻🙏🏻

  • @jayasreep5712
    @jayasreep5712 10 місяців тому +1

    🕉️ഓം ശ്രീ കൃഷ്ണായ നമഃ 🙏🏽

  • @manilaprasad8038
    @manilaprasad8038 3 місяці тому

    ഹരേ കൃഷ്ണാ🙏🏻🕉️

  • @dhanyasree2883
    @dhanyasree2883 10 місяців тому

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @sreelathasubhash2697
    @sreelathasubhash2697 10 місяців тому

    നമസ്കാരം തിരുമേനി.., ഹരേ കൃഷ്ണാ....❤

  • @valsalakalladikkode5696
    @valsalakalladikkode5696 10 місяців тому

    ഹരി ഓം നന്ദി

  • @JayaJayap-d7i
    @JayaJayap-d7i 2 місяці тому

    തിരുമേനി പറയുന്ന കണക് ഓരോ പ്രാർത്ഥനയും ചെയുന്നു 🙏

  • @GeethaK-g8v
    @GeethaK-g8v 6 місяців тому

    ArivupakarnnuThannathirumeenikunamskkaram

  • @sudhamaniv9147
    @sudhamaniv9147 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @preethymurali9012
    @preethymurali9012 10 місяців тому +2

    നമസ്കാരം നന്ദി