എൻ്റെ പ്രിയപ്പെട്ട ചക്ക സാറേ എനിക്ക് നിങ്ങളുടെ പ്രഭാഷണങ്ങൾ വളരെ വളരെ ഇഷ്ടമാണ് അങ്ങയുടെ ഉപദേശ ശങൾ നിർദ്ദേശങ്ങൾ വളരെയേറെ ഉപകാരപ്രദമാണ് അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
വെറും ഒരു മരുന്ന് എഴുതി കൊടുക്കുന്ന എന്ന ഒരു കടമ മാത്രം അല്ല, ഇതു പോലുള്ള ഹൃദ്യമായ സംസാരവും, രോഗത്തെക്കാൾ വലുത് രോഗിയുടെ അജ്ഞതെ യെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി, അവരുടെ മനസ്സിൽ സാന്ത്വനത്തിന്റെ കുളിരുപകരുന്ന താങ്കളെ പോലുള്ള ഡോക്ടർമാർ ആണ് ഇന്ന് ഈ ആധുനികവും, കപടവും നിറഞ്ഞ ഈ കാലഘട്ടത്തിനാവശ്യം, ഈ ഒരു ആത്മബന്ധം ആണു ഞങ്ങളെ പോലുള്ള ആളുകൾക്കാവശ്യം,,,, Well done Doctor, and entire team,,, Thank a lot, may God bless you all,,,,
ഇങ്ങനെ കൊതിപ്പിച്ച് വെള്ളമിറക്കിച്ച് ക്ലാസ്സെടുക്കുന്നതിൽ താങ്കളായിയിരിക്കും പ്രഥമൻ.. ഞാനും ഒരു പ്രമേഹരോഗിയാണ്. ചക്ക കണ്ടാൽ പിന്നെ എന്റെ നിയന്ത്രണം വിടും.താങ്കളെപ്പോലെ.ok.Thanks 4your Information.
Dre..After watching this video I am very tempted to eat..Infact I am a Chakka and chakkakuru lover..by the grace of God I don’t have diabetic..So whenever and wherever chakka gets I can eat..By the by from Perumpilaavu who is the one sent this chakka..pls disclose sothat I can ask that person..Very inspiring video..Thanks doctor👏💐
എനിക്ക് 12 വർഷമായിട്ട് പ്രമേഹമുണ്ട്. ചക്ക എവിടെ നിന്ന് കിട്ടിയാലും ഞാൻ ഒഴിവാക്കാറില്ല: ഒരു 10 ചുളയെങ്കിലും കഴിക്കും. അതുപോലെ ശർക്കര ഉപയോഗിച്ചുണ്ടാക്കുന്ന പായസവും കഴിക്കാറുണ്ട്.. ബിരിയാണിയും നെയ്ച്ചോറും കിട്ടിയാൽ ഒഴിവാക്കാറില്ല. ഇങ്ങിനെയൊക്കെയാണങ്കിലും ചിലപ്പോൾ Sugar ഭക്ഷണം കഴിച്ചതിനു ശേഷം 148 ചിലപ്പോൾ 160 ചിലപ്പോൾ 200 ന്റെയും 300 ന്റയും ഇടയിൽ വരുംMet form in 500 mg ഒരു നേരം കഴിക്കാറുണ്ട് വയസ്സ് 62 ആയി കാലിന്റെ നെരിയാണിക്ക് മുകളിൽ ചിലപ്പോൾ സഹിക്കാൻ കഴിയാത്ത വേദന വരാറുണ്ട്. സാറെ അതുപോലെ ചെറിയൊരു Block ഉണ്ട്, അതിന്റെ മരുന്നും കഴിക്കാറുണ്ട്. ഇനി ഞാൻ എന്ത് ചെയ്യണം. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
Kothippikkalle sir . Njan US il aanu. Evide China സ്റ്റോറിൽ ചക്കപ്പഴം കിട്ടും .ഞാൻ വല്ലപ്പോഴും വാങും കഴിക്കും..ഞാൻ diabetic aanu .but 5 piece vechu കഴിക്കും..two days കഴിക്കും.. എന്നാല് പിറ്േദിവസം രാവിലെ sugar നോക്കുമ്പോൾ അൽപ വ്യത്യാസം മാത്രമേ കാണുകയുള്ളൂ..എനിക്ക് എന്ത് സന്തോഷം .. actually ചക്കപ്പഴം ഇഷ്ടമില്ലാത്തവർ ആരുണ്ട്.. സാറിന്റെ informations ellam njan കേൾക്കാറുണ്ട്. Thank you so much...
Sir chakka um mangayum eshttam pole thinnum. Pacha chakka um Pazhutha mangayum. Manga kku oru controlum kittunnilla sir. Ente veettile mango thanne. Ennalum oru control kittende😁. Oru masam thudarchayayi mambazha pulisseri kazhichu. Bhagyathinu sugar koodiyilla sir. Pakshe cholostrol kurachu koodi. Nammude pulissry😀😀. Eppole mango theernna aaswasathilanu. Chakkapuzhukku kazhikkum. Chakka halwaum mango jamum undakkarundu
നല്ല എപ്പിസോഡ് . ഞാൻ 15 വളർഷമായി പ്രമേഹ രോഗിയാണ്.നിയന്ത്രണത്തിൽ ആണ്. ഞാൻ ചക്ക കിട്ടുമ്പോൾ കഴിക്കാറുണ്ട്, പഴുത്തത്. പ്രമേഹം കുടാറില്ല. അതുപോലെ മധുരക്കിഴങ്ങ് കഴിച്ചാൽ കുടാറില്ല. പരീക്ഷിച്ചതാണ്. മുൻപ് മധുരക്കിഴങ്ങിനെക്കുറിച് ഞാൻ പാറഞ്ഞിരുന്നു,എന്റെ പരീക്ഷണം. ബ്രസീൽ നട്‌സ് ഞാൻ പതിവായി കഴിക്കാറുണ്ട്. ചക്കകുരു പോലെ കാണുമ്പോൾ സാമ്യം മാത്രമേ ഉള്ളു. അതു അസിഡിക് ആണ്. 4 അല്ലെങ്കിൽ 5 എണ്ണം മാത്രമേ 1 ദിവസം കഴിക്കാവൂ. ബ്രസീൽ നട്‌സ് വളരെ വില കൂടുതൽ ആണ്. ബ്രസീലിൽ നിന്നും ഒരു ഫ്രണ്ട് സ്ഥിരമായി അയച്ചുതരാറുണ്ട്. ഒരുപ്രവശ്യം പാക്ക് പൊട്ടിയ രീതിയിൽ വന്നു. കസ്റ്റംസ് പരിശോധനയുടെ ഭാഗം. അപ്പോൾ പോസ്റ്റോഫിസ് ജീവനക്കർ ചോദിച്ചു. കേരളത്തിലേക്ക് ചക്കകുരു അയക്കുകയോ? ബ്രസീൽ നട്‌സ് കേരളക്കാർക്ക് അത്ര പരിചിതമല്ല എന്ന അപ്പോൾ മനസ്സിലായി.
I think Jack fruit became popular overseas as vegan diet became a new trend as people think its flesh has a texture close to meat. The young unripened jack fruit does not cause blood sugar spikes may be due to the fiber in it. Jack fruit is also high in other nutrients. Please note that Jack fruit is high in potassium so patients on dialysis and need to restrict potassium in diet need to be careful.
സർ രൂക്ഷമായ ഗ്യാസ്ട്രൈറ്റിസ് കാരണം 46 vayasumuthal ഇപ്പോൾ 62 ആയ ഒരാൾ ഡെയിലി രാവിലെ വെറും വയറ്റിൽ omez kazhichukondirikkunnu. ഒഴിവാക്കിയാൽ പുളിച്ചു thikattalum prasnavumanu. ഒരു dr paranju ഇത് continuos ആയി കഴിക്കുന്നത് ദോഷം cheyymennu. Diabetic bp തുടങ്ങിയവയും ഉണ്ട്. Pls dr ഒരു മറുപടി പ്രതീക്ഷിക്കുന്നു
Omez ദീർഘനാൾ സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതല്ല. താങ്കളുടെ ഗ്യാസ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം കണ്ടു പിടിച്ച്, അതിനെ ചികിൽസിയ്ക്കുന്നതാവും നല്ലത്. നന്ദി.
ഞാൻ diabetic ആണ്. എന്റെ dietion പറഞ്ഞു ചക്ക complete ozhuvakan, ചക്ക പുഴുക്ക് പോലും വേണ്ടന്ന്. ഇപ്പോൾ sir പറഞ്ഞത് കേട്ടപ്പോൾ സമാധാനം ആയി. ഇനി ചക്ക കഴിക്കലോ
മുഗൾ രാജാക്കന്മാർ അന്ത:പുരസുന്ദരിമാരെക്കൊണ്ടു ചക്കപ്പഴം കഴിപ്പിയ്ക്കാറുണ്ടായിരുന്നുവത്രെ, അവരുടെ വിയർപ്പിന് ഒരു മാദകഗന്ധമുണ്ടാകുവാൻ. എനിയ്ക്ക് ഒരു പ്രത്യേക അവസ്ഥയുണ്ട്. ചക്ക തിന്നാൻ തുടങ്ങിയാൽ മതിയാവോളം തിന്നൽ. അപ്പോൾ, ഒരു സമാധാനം. തിന്നാൻ തുടങ്ങാതിരുന്നാൽ മതിയല്ലോ. അധികം തിന്നാതിരിയ്ക്കാനെന്തെളുപ്പം/മന്നിൽ പിറക്കാതിരിയ്ക്കലാണതിലെളുപ്പം...
Good episode. Adikam aayyal amruthum visham. As you told Control before eating. I too like Chakka and manga. Enjoying the Seasonal fruits. Having type 1 For the last 2 decades. Regards to all team. Thanks 🙏👍
@@DIABETICCAREINDIA Sr my daughter does not consent to take insulin any other way than insulin. Sr I can save my daughter. I have done Ayurveda medicine. Now homeo treatments. Insulin pen took a one month and now Fasting 180 Evening 380 I don't know what to do
ജാൻ ഓബിസിറ്റി കുറച്ചു ഉള്ള video താഴ്ത്തി bmc cslculate ചയുന്നത് എങ്ങനെ എന്ന് ചോദിച്ചിരുന്നു ഇതു വരെ മറുപടി തന്നില്ല B M C cacluate ചയുന്നത് എങ്ങനെ എന്ന് പറങ്ങു തത്തരമോ??😢
First measure your weight in kgs. Next measure your height in metres and square it. Divide your weight by the square of your height and you get your BMI. Simple, right? Thanks...
Absolutely boring, lamentable How many time wasting to start Next line.. why dear doctor testing the patience of people... Please deliver the words and explain little bit fastly
ഒരു കാര്യം കൂടി അറിയാൻ ആഗ്രഹിക്കുന്നു....ചക്കപ്പുഴുക്ക് പ്രമേഹ രോഗികൾക്ക് എങ്ങിനെ.? പച്ചച്ഛക്ക അറിഞ്ഞു ഉണക്കി പൊടിയാക്കി കുറുക്കാക്കി പലരും ഉപയോഗിക്കുന്നു....അത് പ്രമേഹ രോഗികൾക്ക് നല്ലതാണോ.?
ചക്കപ്പുഴുക്ക് നല്ല നാരുകളുള്ള, പോഷക സമ്പുഷ്ടമായ ആഹാരമാണ്. പ്രമേഹരോഗികൾക്ക് ആസ്വദിക്കാവുന്നതാണ്. എന്നാൽ, എല്ലാത്തിനെയും പോലെ മിതത്ത്വം പാലിക്കുക. നന്ദി!
എൻ്റെ പ്രിയപ്പെട്ട ചക്ക സാറേ എനിക്ക് നിങ്ങളുടെ പ്രഭാഷണങ്ങൾ വളരെ വളരെ ഇഷ്ടമാണ് അങ്ങയുടെ ഉപദേശ ശങൾ നിർദ്ദേശങ്ങൾ വളരെയേറെ ഉപകാരപ്രദമാണ് അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
വെറും ഒരു മരുന്ന് എഴുതി കൊടുക്കുന്ന എന്ന ഒരു കടമ മാത്രം അല്ല, ഇതു പോലുള്ള ഹൃദ്യമായ സംസാരവും, രോഗത്തെക്കാൾ വലുത് രോഗിയുടെ അജ്ഞതെ യെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി, അവരുടെ മനസ്സിൽ സാന്ത്വനത്തിന്റെ കുളിരുപകരുന്ന താങ്കളെ പോലുള്ള ഡോക്ടർമാർ ആണ് ഇന്ന് ഈ ആധുനികവും, കപടവും നിറഞ്ഞ ഈ കാലഘട്ടത്തിനാവശ്യം, ഈ ഒരു ആത്മബന്ധം ആണു ഞങ്ങളെ പോലുള്ള ആളുകൾക്കാവശ്യം,,,, Well done Doctor, and entire team,,, Thank a lot, may God bless you all,,,,
A very valuable information on jackfruit and "chakka kuru", sir.Less carbohydrate in this seed?
The best Among all your presentations... Superb!!!
Thank you very much for your information sir.
ഇങ്ങനെ കൊതിപ്പിച്ച് വെള്ളമിറക്കിച്ച് ക്ലാസ്സെടുക്കുന്നതിൽ താങ്കളായിയിരിക്കും പ്രഥമൻ.. ഞാനും ഒരു പ്രമേഹരോഗിയാണ്. ചക്ക കണ്ടാൽ പിന്നെ എന്റെ നിയന്ത്രണം വിടും.താങ്കളെപ്പോലെ.ok.Thanks 4your Information.
Dre..After watching this video I am very tempted to eat..Infact I am a Chakka and chakkakuru lover..by the grace of God I don’t have diabetic..So whenever and wherever chakka gets I can eat..By the by from Perumpilaavu who is the one sent this chakka..pls disclose sothat I can ask that person..Very inspiring video..Thanks doctor👏💐
Jackfruit, the way of your eating superlative. 👍👍👍🙏🙏🙏🌷
എനിക്ക് 12 വർഷമായിട്ട് പ്രമേഹമുണ്ട്. ചക്ക എവിടെ നിന്ന് കിട്ടിയാലും ഞാൻ ഒഴിവാക്കാറില്ല: ഒരു 10 ചുളയെങ്കിലും കഴിക്കും. അതുപോലെ ശർക്കര ഉപയോഗിച്ചുണ്ടാക്കുന്ന പായസവും കഴിക്കാറുണ്ട്.. ബിരിയാണിയും നെയ്ച്ചോറും കിട്ടിയാൽ ഒഴിവാക്കാറില്ല. ഇങ്ങിനെയൊക്കെയാണങ്കിലും ചിലപ്പോൾ Sugar ഭക്ഷണം കഴിച്ചതിനു ശേഷം 148 ചിലപ്പോൾ 160 ചിലപ്പോൾ 200 ന്റെയും 300 ന്റയും ഇടയിൽ വരുംMet form in 500 mg ഒരു നേരം കഴിക്കാറുണ്ട് വയസ്സ് 62 ആയി കാലിന്റെ നെരിയാണിക്ക് മുകളിൽ ചിലപ്പോൾ സഹിക്കാൻ കഴിയാത്ത വേദന വരാറുണ്ട്. സാറെ അതുപോലെ ചെറിയൊരു Block ഉണ്ട്, അതിന്റെ മരുന്നും കഴിക്കാറുണ്ട്. ഇനി ഞാൻ എന്ത് ചെയ്യണം. മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
Hi Dr🙏how r u? Good information.thanku
Thanks for your message. I am fine. Please continue watching.
Good information sir.
Type l pramegharogiyaya ente experience parayam
edichakka koottan glucose level koottunnilla, pacha chakka puzhukku prasnamilla. Pakshe pazhutha chakka chula orennam mathrame kazhikkan pattunnullu. Kooduthal kazhichal sugar level koodunnu. Koodathe pazhutha chakka puzhukkum sugar level koodi kanunnu.
Hi Doctor. Good episide..thank you so much
Very good episod thanks Dr
Dr. Thank u for the information about jackfruit. 👍
മനോഹരമായ episode.......🌹
Thank you sir.........
സർ ഇതു കൊടും ചതി ആയിപ്പോയി. ഏതായാലും ചക്കയെ പറ്റി കുറെ കാര്യങ്ങൾ മനസ്സിലായി
Good information about jack fruit.....thx. Dr........
Kothippikkalle sir . Njan US il aanu. Evide China സ്റ്റോറിൽ ചക്കപ്പഴം കിട്ടും .ഞാൻ വല്ലപ്പോഴും വാങും കഴിക്കും..ഞാൻ diabetic aanu .but 5 piece vechu കഴിക്കും..two days കഴിക്കും.. എന്നാല് പിറ്േദിവസം രാവിലെ sugar നോക്കുമ്പോൾ അൽപ വ്യത്യാസം മാത്രമേ കാണുകയുള്ളൂ..എനിക്ക് എന്ത് സന്തോഷം .. actually ചക്കപ്പഴം ഇഷ്ടമില്ലാത്തവർ ആരുണ്ട്.. സാറിന്റെ informations ellam njan കേൾക്കാറുണ്ട്. Thank you so much...
Thanks doctor
Thank U sir.
Good information sir
Sir chakka um mangayum eshttam pole thinnum. Pacha chakka um Pazhutha mangayum. Manga kku oru controlum kittunnilla sir. Ente veettile mango thanne. Ennalum oru control kittende😁. Oru masam thudarchayayi mambazha pulisseri kazhichu. Bhagyathinu sugar koodiyilla sir. Pakshe cholostrol kurachu koodi. Nammude pulissry😀😀. Eppole mango theernna aaswasathilanu. Chakkapuzhukku kazhikkum. Chakka halwaum mango jamum undakkarundu
Yellaa episodum kaanaarundenghilum commend edaarilla.enn dr ude chakka thinnal kand kodhiyaayippoyi episode kaziyunnadh vare manassil chirich kondeyirunnu yellaa episodum onninonnu mecham thanne eniyum nalla nalla arivugal pakarnn thataan daivam anugrahikkate.......
Sorry tharaan👆🏻
നല്ല എപ്പിസോഡ് . ഞാൻ 15 വളർഷമായി പ്രമേഹ രോഗിയാണ്.നിയന്ത്രണത്തിൽ ആണ്. ഞാൻ ചക്ക കിട്ടുമ്പോൾ കഴിക്കാറുണ്ട്, പഴുത്തത്. പ്രമേഹം കുടാറില്ല. അതുപോലെ മധുരക്കിഴങ്ങ് കഴിച്ചാൽ കുടാറില്ല. പരീക്ഷിച്ചതാണ്. മുൻപ് മധുരക്കിഴങ്ങിനെക്കുറിച് ഞാൻ പാറഞ്ഞിരുന്നു,എന്റെ പരീക്ഷണം. ബ്രസീൽ നട്‌സ് ഞാൻ പതിവായി കഴിക്കാറുണ്ട്. ചക്കകുരു പോലെ കാണുമ്പോൾ സാമ്യം മാത്രമേ ഉള്ളു. അതു അസിഡിക് ആണ്. 4 അല്ലെങ്കിൽ 5 എണ്ണം മാത്രമേ 1 ദിവസം കഴിക്കാവൂ. ബ്രസീൽ നട്‌സ് വളരെ വില കൂടുതൽ ആണ്. ബ്രസീലിൽ നിന്നും ഒരു ഫ്രണ്ട് സ്ഥിരമായി അയച്ചുതരാറുണ്ട്. ഒരുപ്രവശ്യം പാക്ക് പൊട്ടിയ രീതിയിൽ വന്നു. കസ്റ്റംസ് പരിശോധനയുടെ ഭാഗം. അപ്പോൾ പോസ്റ്റോഫിസ് ജീവനക്കർ ചോദിച്ചു. കേരളത്തിലേക്ക് ചക്കകുരു അയക്കുകയോ? ബ്രസീൽ നട്‌സ് കേരളക്കാർക്ക് അത്ര പരിചിതമല്ല എന്ന അപ്പോൾ മനസ്സിലായി.
I think Jack fruit became popular overseas as vegan diet became a new trend as people think its flesh has a texture close to meat. The young unripened jack fruit does not cause blood sugar spikes may be due to the fiber in it. Jack fruit is also high in other nutrients. Please note that Jack fruit is high in potassium so patients on dialysis and need to restrict potassium in diet need to be careful.
So lagging
Correct.
കൊതിപ്പിക്കാതെ.. സാർ....
Sir Kunnam Kulam Kechery Kurumal Road Aviday Oru Jack Frutsinttea Pleteshion unddu Eathu Time Poyaalum Chakka Aviday kittum
Good episod chakka kaanichu kothipikandato njagalum kazhichitundu perumbilaav chakra😊😊😀
Thaankal Thrissur jillayille chakka maathrame kazhikkku?
Chaka...I would like more Thanls
Sir kalu tharikkunathu sugar koodunathu kondano
Aayirikkam... Ennal, vere kaaranam undaakam.
Mango and jackfruit fatty foods ale sir ?
Sir I will send you in may
I'll be waiting.. and I don't forget such offers. 😁😁😁😁
സർ രൂക്ഷമായ ഗ്യാസ്ട്രൈറ്റിസ് കാരണം 46 vayasumuthal ഇപ്പോൾ 62 ആയ ഒരാൾ ഡെയിലി രാവിലെ വെറും വയറ്റിൽ omez kazhichukondirikkunnu. ഒഴിവാക്കിയാൽ പുളിച്ചു thikattalum prasnavumanu. ഒരു dr paranju ഇത് continuos ആയി കഴിക്കുന്നത് ദോഷം cheyymennu. Diabetic bp തുടങ്ങിയവയും ഉണ്ട്. Pls dr ഒരു മറുപടി പ്രതീക്ഷിക്കുന്നു
Omez ദീർഘനാൾ സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതല്ല. താങ്കളുടെ ഗ്യാസ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം കണ്ടു പിടിച്ച്, അതിനെ ചികിൽസിയ്ക്കുന്നതാവും നല്ലത്. നന്ദി.
ഞാൻ diabetic ആണ്. എന്റെ dietion പറഞ്ഞു ചക്ക complete ozhuvakan, ചക്ക പുഴുക്ക് പോലും വേണ്ടന്ന്. ഇപ്പോൾ sir പറഞ്ഞത് കേട്ടപ്പോൾ സമാധാനം ആയി. ഇനി ചക്ക കഴിക്കലോ
Madi kazhichadu pls
Super
Vattayappam
Chakka puzhukk sherikkum kazhikkarund. Kuzhappam illallo sir.?
No problem.
This jackfruit can cause gas formation , is it true ?
True
Hi 👍👍👍👌
മുഗൾ രാജാക്കന്മാർ അന്ത:പുരസുന്ദരിമാരെക്കൊണ്ടു ചക്കപ്പഴം കഴിപ്പിയ്ക്കാറുണ്ടായിരുന്നുവത്രെ, അവരുടെ വിയർപ്പിന് ഒരു മാദകഗന്ധമുണ്ടാകുവാൻ.
എനിയ്ക്ക് ഒരു പ്രത്യേക അവസ്ഥയുണ്ട്. ചക്ക തിന്നാൻ തുടങ്ങിയാൽ മതിയാവോളം തിന്നൽ. അപ്പോൾ, ഒരു സമാധാനം. തിന്നാൻ തുടങ്ങാതിരുന്നാൽ മതിയല്ലോ. അധികം തിന്നാതിരിയ്ക്കാനെന്തെളുപ്പം/മന്നിൽ പിറക്കാതിരിയ്ക്കലാണതിലെളുപ്പം...
Good episode. Adikam aayyal amruthum visham. As you told Control before eating. I too like Chakka and manga. Enjoying the Seasonal fruits. Having type 1 For the last 2 decades. Regards to all team. Thanks 🙏👍
ചക്ക കഴിയ്ക്കുന്ന താങ്കളുടെ വിയർപ്പിനും ആ മാദക ഗന്ധമുള്ളതായി ആർക്കെങ്കിലും തോന്നിയാലോ?
@@DIABETICCAREINDIA ,
തമാശയാക്കേണ്ട. എന്റെ വായനാശീലമുള്ള ഒരു ഡോക്ടർ സുഹൃത്ത് അര നൂറ്റാണ്ടു മുമ്പ് എന്നോടു പറഞ്ഞതാണ് ആ ചക്കക്കാര്യം.
Chakka varatte sugar koottumo?
@@kuttappannair387 ,
ചക്ക ശർക്കര ചേർത്താണല്ലോ വരട്ടാറുള്ളത്. അപ്പോൾ അതു തീർച്ചയായും രക്തത്തിലെ ഷുഗർ കൂട്ടും എന്നാണല്ലോ കരുതേണ്ടത്.
ഞാൻ pre diabetic ആണു106. Diabetic ആകാതിരികാൻ എധു െചയണ०.regular exercise ഉണ്
Control your food
, upakarapratham
Aayo.yende favorite fruit.Dr.nu vayaru Vedana varum ketto.😀
Sir my daughter 6 years old she is type one diabetes but gad test negative sir appol athu type one thanna anno
Sorry to hear about your daughter. But it's not possible to comment with these details alone.
@@DIABETICCAREINDIA Sr my daughter does not consent to take insulin any other way than insulin. Sr I can save my daughter. I have done Ayurveda medicine. Now homeo treatments. Insulin pen took a one month and now Fasting 180 Evening 380 I don't know what to do
ഇന്നത്തെ episode കാണുന്നവരുടെ എല്ലാം കൊതി കിട്ടാതെ ഇരിക്കട്ടെ
എന്നു
ഡോക്ടറുടെ സ്വന്തം ചക്ക😜😜
ജാൻ ഓബിസിറ്റി കുറച്ചു ഉള്ള video താഴ്ത്തി bmc cslculate ചയുന്നത് എങ്ങനെ എന്ന് ചോദിച്ചിരുന്നു ഇതു വരെ മറുപടി തന്നില്ല B M C cacluate ചയുന്നത് എങ്ങനെ എന്ന് പറങ്ങു തത്തരമോ??😢
Weight/height the whole square
First measure your weight in kgs. Next measure your height in metres and square it.
Divide your weight by the square of your height and you get your BMI.
Simple, right?
Thanks...
Pravasikale kothippichallo sir
Thyroid ullavarkku kazhikkavo
Yes
ഒരു മുതൽമുടക്കും ഇല്ലാതെ പ്രകൃതി തരുന്ന ഭക്ഷണം!
ലേശം മധുരം ആതികം കഴിച്ച് പോയാലും ധാരാളം വേളളം കുടിച്ചാൽ രക്തത്തിലേ Glucose concentration കുറയ്ക്കാൻ പറ്റില്ലേ ?
Dr de simplicity aanu anickishtam.
സാറിന് ഷുഗർ ഉണ്ടോ. സാറിന്റെ നമ്പർ തരുമോ
താങ്കളുടെ നബർ തരുമോ?
😋
😀😀🙋🙋
Hi, Binija...
Dear sir
Chaka തിന്നു ഞങ്ങളെ കൊതിപ്പിക്കല്ലേ സുഹൈലിന് എങ്കിലും കൊടുക്കാമായിരുന്നില്ലേ
Absolutely boring, lamentable
How many time wasting to start
Next line.. why dear doctor testing the patience of people... Please deliver the words and explain little bit fastly
ഒരു കാര്യം കൂടി അറിയാൻ ആഗ്രഹിക്കുന്നു....ചക്കപ്പുഴുക്ക് പ്രമേഹ രോഗികൾക്ക് എങ്ങിനെ.?
പച്ചച്ഛക്ക അറിഞ്ഞു ഉണക്കി പൊടിയാക്കി കുറുക്കാക്കി പലരും ഉപയോഗിക്കുന്നു....അത് പ്രമേഹ രോഗികൾക്ക് നല്ലതാണോ.?
ചക്കപ്പുഴുക്ക് നല്ല നാരുകളുള്ള, പോഷക സമ്പുഷ്ടമായ ആഹാരമാണ്.
പ്രമേഹരോഗികൾക്ക് ആസ്വദിക്കാവുന്നതാണ്.
എന്നാൽ, എല്ലാത്തിനെയും പോലെ മിതത്ത്വം പാലിക്കുക.
നന്ദി!
അന്ന്യ നാട്ടിൽ ചക്കയില്ലാത്ത നാട്ടിൽ ജീവിക്കുന്ന ഞങ്ങളുടെ വായിൽ വെള്ളമൂറുന്നു
ഇന്നു തന്നെ ഒര,ു ചക്ക കഴിക്കണം..😋
- താങ്കൾക്ക് ഷുഗൾ ഉണ്ടോ ?
ഉവ്വ്!
Presentation is boring with eating
Thank you sir