ഉദ്ധാരണക്കുറവ് പ്രത്യേകിച്ച് പ്രമേഹ രോഗികളിൽ | Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 69

  • @zimaxkottakkal3495
    @zimaxkottakkal3495 Рік тому +3

    Good presentation,use ful

  • @salinim3222
    @salinim3222 2 роки тому +3

    Very good information sir and we don't no about this

  • @noorusareena4133
    @noorusareena4133 2 роки тому +2

    Good informesion sir thanks

  • @kichuzsvlog2455
    @kichuzsvlog2455 2 роки тому +5

    Yeast infection occurs due to use of jardiance 25 mg. Can you make a video on this topic

  • @ABDUKKAvlogs
    @ABDUKKAvlogs 2 роки тому +3

    VERY informative lecture, Sir.

  • @kgopakumar2450
    @kgopakumar2450 2 роки тому +1

    Great 👍

  • @unnism9982
    @unnism9982 2 роки тому +1

    Very well put

  • @dmpradeepmoha9703
    @dmpradeepmoha9703 Рік тому

    👍👍👍👍thanks dr👌👌👌👌

  • @sumasadanandan2858
    @sumasadanandan2858 Рік тому

    ശരിയാണ്

  • @SunilKumar-nw7yg
    @SunilKumar-nw7yg 2 роки тому +1

    🙏🙏🙏👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 роки тому +1

    👍👍👍

  • @annusannu4046
    @annusannu4046 2 роки тому +2

    Ok

  • @അലൈനബിൻന്ത്സഹീർ

    ഈ രോഗത്തിന് യൂറോളേജി യെ ആണോ കാണേണ്ടത്

  • @rahisse.k7721
    @rahisse.k7721 2 роки тому +2

    Is it possible for people over sixty five

  • @salimsalim-yw6wv
    @salimsalim-yw6wv Рік тому +2

    സർ ആവൂർ വേദ പൌഡർ പാലിൽ കഴികാമോ ഒന്നും പരുപടി തരണേ

  • @rafeekmc8237
    @rafeekmc8237 Рік тому +1

    ഷുഗർ കൂടുതൽ ആണ്

  • @shamsudheenkaruppan4921
    @shamsudheenkaruppan4921 2 роки тому +1

    Hi adipoli ക്യാഷ് ഉണ്ടാക്കാൻ പറ്റിയ subject ആണല്ലോ ഡോക്ടറെ hmm നടക്കട്ടെ

    • @thomasmt6829
      @thomasmt6829 2 роки тому

      അതെ സിംഹം ഇരയെ പേടിപ്പിച്ചെ ഗുഹയിൽ കേറ്റി പിടിക്കുന്നതുപോലെ, ഇവരും പറഞ്ഞു പേടിപ്പിച്ചെ ഹോസ്പിറ്റലിൽ കേറ്റും.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 роки тому +1

      എവിടെ, ഏത് സിംഹമാണ് ഇരയെ പേടിപ്പിച്ച് ഗുഹയിലേയ്ക്ക് കേറ്റി പിടിച്ചു കൊണ്ടുപോകുന്നത് ?

    • @thomasmt6829
      @thomasmt6829 2 роки тому

      @@DIABETICCAREINDIA നിങ്ങൾ ഡോക്ടർമാർ മനുഷ്യരെ പറഞ്ഞു പേടിപ്പിച്ചു ഹോസ്പിറ്റലിൽ കേറ്റും അത്ര തന്നെ.

    • @shamsudheenshamsu5091
      @shamsudheenshamsu5091 2 роки тому

      Ormappedutal sheriyallennano

  • @VinuKp-pz9og
    @VinuKp-pz9og Рік тому +1

    എന്റെ ചോദ്യം ഷുഗർ 250 ഉള്ള ആൾ പിന്നീട് ഷുഗർ നോരമൽ ആയാൽ പിന്നീട് ഉയരാൻ സാധ്യത ഉണ്ടോ ഷുഗർ

  • @mcmuhammed5543
    @mcmuhammed5543 2 роки тому +2

    Eanik

  • @abbasabbas6534
    @abbasabbas6534 Рік тому +1

    ഉദ്ധാരണ ക്കുറവ് എന്ത് കൊണ്ട് എന്നല്ല അറിയേണ്ടത്

  • @MohammedRafi-hl6iq
    @MohammedRafi-hl6iq Рік тому +1

    ഒരു കാര്യവും ഇല്ല.

  • @abbasabbas6534
    @abbasabbas6534 Рік тому +2

    ഡോക്ടർ ഷുഗർ കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ ല്ലോല്ല്ലൊല്ലോ ല്ലേ ല്ലേ മുഖം കണ്ടാൽ അറിയാം ഹൈ ഷുഗർ ഉണ്ടന്ന്

  • @tj1368
    @tj1368 2 роки тому +7

    അതായത് എനിക്ക് 64വയസ്സ് മദ്യം, പുകവലി യാതെന്നും ഇല്ല,അറൂപത് ആയപ്പോൾ ചെറിയ തോതിൽ കൈയ്യ്, കാൽവിരലുകൾ തരിപ്പ് തുടങ്ങി, മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല 64 വയസ്സ് തുടക്കത്തിൽ ഷുഗർ കെളസ്റ്റേൾ ടെസ്റ്റ് ചെയ്ത്, ഷുഗർ 491 കണ്ട് പ്രഷർ 195, അന്ന് മുതൽ മരുന്നുകൾ ഷുഗറിനും,കെളസ്സേളിനും കഴിച്ച് തുടങ്ങി ,ഇപ്പേൾ കുറച്ച് നാളുകളായി അതായത് ഷുഗർ തുടങ്ങിയപ്പോൾ മുതൽ ഉദ്ധാരണ ശേഷി ഇല്ലാതെയായി, ഇത് തിരീച്ച് ഇനി കിട്ടുമോ സർ, മാനസിക വിഷമം ഞാൻ പുറത്ത് കാണിക്കാറില്ല,

    • @shabalpk5729
      @shabalpk5729 2 роки тому

      Ini udharikkathirikkunnathalle nallathu😂

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 роки тому +1

      Yes, it is possible in many... But difficult. Thanks..

    • @kunhavakva7916
      @kunhavakva7916 2 роки тому +1

      ഷുഗർ നോര്മലിൽ കൊണ്ട് വരിക മരുന്ന് or ഇൻസുലിൻ എങ്കിൽ ശരിയാവും

    • @abdullatheef426
      @abdullatheef426 2 роки тому

      @@shabalpk5729 🤭

    • @rkannur604
      @rkannur604 2 роки тому +23

      @@shabalpk5729 ഒരാൾ തന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഡോക്ടറോട് പറയുമ്പോൾ അതിനു മറ്റൊരു മാനം കാണുന്ന പരിഷകൾ.താങ്കൾക്ക് ഈ അനുഭവം വരുമ്പോൾ അറിയാം, ഉദ്ധരിക്കണോ അല്ലയോ എന്ന്. വളിച്ച ഒരു കമന്റ്‌ ഇടുന്നതിനുള്ള മറുപടി മാത്രം.

  • @saidp2259
    @saidp2259 Рік тому

    കാരണം അല്ല അറിയേണ്ടതു്

  • @salahudeenm8989
    @salahudeenm8989 Рік тому +1

    ഒരു പ്രൊഫസർ mBBS student ന് ക്ലാസ്സ്‌ എടുക്കുമ്പോലെ. വളരെ ഉപകരിക്കുന്ന വിഡീയോ സാധരണക്കാർക്ക്

  • @rahisse.k7721
    @rahisse.k7721 2 роки тому +1

    Sir prayam oru പ്രശ്നം alle

  • @foodtraveloman1573
    @foodtraveloman1573 2 роки тому +2

    Hai sir

  • @manoharan7627
    @manoharan7627 Рік тому +1

    ചെവി തന്നെ ആണ്

  • @rafeekmc8237
    @rafeekmc8237 Рік тому

    പോകുന്നില്ല

  • @ranjitallu4493
    @ranjitallu4493 5 місяців тому

    ഭാര്യയോട് ബന്ദപ്പെടാന്‍ താല്‍പര്യകുറവ് ഉളളപ്പോഴും മറ്റ് സ്ത്രീ കള്‍ അടുത്തിരുന്നാലോ ശരീരം ഭാഗങ്ങള്‍ തട്ടിയാലോ ഉദ്ദരിക്കുമായിരുന്നുഇപ്പോള്‍ അതുമില്ല ഇത് ശാരീരിക പ്രശനമാണോ

  • @Youtubeuserb22
    @Youtubeuserb22 2 роки тому +3

    63 വയസ്സുള്ളവർക്ക് ഇതിന് ചികിത്സയുണ്ടോ ഡോക്ടർ

  • @abbasabbas6534
    @abbasabbas6534 Рік тому +1

    ഇതൊക്ക അറിയാം ഇതിന്ന് വല്ല മരുന്നുണ്ടോ

  • @viswanathannairp1685
    @viswanathannairp1685 Рік тому

    Ningal oronnu paranju bejarakkukayalle

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 2 роки тому +3

    ഡോക്ടർ എവിടെയാണ് സ്ഥലം

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 роки тому

      Diabetic Care India
      Panampilly Nagar
      Ernakulam 682036
      Mob 7736240100

  • @anilr6774
    @anilr6774 Рік тому

    അജ്ജിയോ പ്ലാസ്റ്റ് കഴിഞ്ഞതാണ് 3month ആയി but uddharanam കുറവാണു സർജറിക്കു മുൻപും ഇങ്ങനെ തന്നെ ആയിരുന്നു ഷുഗർ 19year ആയി ഉണ്ട്
    ഉദ്ദരണം കിട്ടാൻ എന്താ പ്രതിവിധി

  • @joypanackal9896
    @joypanackal9896 Рік тому +2

    Potta class😂😂😂😂😂

  • @shabalpk5729
    @shabalpk5729 2 роки тому +3

    Churukkam paranjal ullathum vachu chumma kamazhnnu kidakkuka😂😂😂