പ്രമേഹം വരുന്ന വഴി MORNING GUEST 10 10 2017

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 99

  • @bavacmarakkara45
    @bavacmarakkara45 3 роки тому +6

    താങ്കൾ കാരണം എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെട്ടു ,നന്ദി സാർ എല്ലാ മരുന്നുകളും ഇൻസുലിനും നിർത്തി ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതിന് ,
    ബാറക്കള്ളാ ഫീക്ക്...

  • @asharafchinnakkel1922
    @asharafchinnakkel1922 6 років тому +5

    ഞാൻ 8 മാസമായി lchf ഡയറ്റ് ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് വളരെ സന്തോഷവാനാണ് നന്ദി ഹബീബ് സർ 🌷🌷😘

  • @mansoormattil1264
    @mansoormattil1264 3 роки тому +2

    Though an engineer, he is a doctor.
    Experience is the best teacher 👌
    By self study he found many methods to curb Diabetics...
    He is an NIT ( former REC ) product.
    A think- thank of our place... Areekode , Malappuram Dt...
    What he says is 💯 correct 👌
    👍👍👍👍👍👍👍👍👍👍👍

  • @kshivadas8319
    @kshivadas8319 6 років тому +24

    പ്രമേഹത്തേ കുറിച്ച്‌ നിങ്ങളുടെ ആഴത്തിലുള്ള. അറിവിനെ. സമ്മതിച്ചിരിക്കുന്നു

  • @ubaidrehman6403
    @ubaidrehman6403 6 років тому +2

    FBS-83,PPBS-128, Tsh-1.62,creatine-0.8,Utica acid-5.1,sodium-139,potassium-4,sgot-29,sgpt-32,protein-7.6,cholostrol-187,triglyceride-53,Hdl-41,ldl-151,I am 54years,Wt 58kg,Height-163cm,Hospitalised in kochi due to 2 heart block about 90percent.Lchf starts before two months.At the time of starting my total cholostrol was 269-280,triglyceride -151and sugar normal,Sir expecting your replay-Ubaid Rahman,Kochi

    • @ubaidrehman6403
      @ubaidrehman6403 6 років тому

      Hospital authorities are instructed me to undergo angeoplasty-ubaid

    • @tphydrose1737
      @tphydrose1737 2 роки тому

      bŕamla

  • @fasikp123
    @fasikp123 6 років тому +3

    Genius, Veteran
    Respect You sir

  • @ayshak6975
    @ayshak6975 2 роки тому

    Habeeb ser thanks this is a my treendmand

  • @johnsonvt555
    @johnsonvt555 6 років тому +1

    Very thanks sir,it is fully truth

  • @prgopalakrishnan2545
    @prgopalakrishnan2545 6 років тому +21

    യഥാര്‍ഥത്തില്‍ smallpox ഇല്ലാതാക്കിയ പോലെ 50 വര്‍ഷം മുമ്പ് തന്നെ പഞ്ചസാര മാരകമായ രാസ വിഷമാണെന്ന് തിരിച്ചറിഞ്ഞു ഉത്പാദനവും ഉപയോഗവും നിര്‍ത്തിയിരുന്നെങ്കില്‍ ഇന്നുള്ള 70 % അസുഖങ്ങളും പണ്ടുതന്നെ ഉന്മൂലനം ചെയ്യാമായിരുന്നു . അതീവ ബുദ്ധിമാന്‍ മാരായ ഇംഗ്ലീഷ് കാര്‍ ഇതൊരു ട്രില്ലിയന്‍സ് ബിസിനസ്സ് ആക്കി മാറ്റുക ആയിരുന്നു . അവരുടെ ബിസിനസ്സ് ലക്ഷ്യം മണ്ടന്മാരായ ഇന്ത്യ ക്കാര്‍ അതേപടി സ്വീകരിച്ചു . അതിന്റെ ഫലമാണ് ഇന്നുള്ള പ്രമേഹം, നൂറുകണക്കിനു അനുബന്ധ അസുഖങ്ങള്‍ ഹാര്‍ട്ട് അറ്റാക്ക് , നൂറുകണക്കിനു ക്യാന്‍സര്‍ ഇവയെല്ലാം . ബഹുമാനപ്പെട്ട അങ്ങ് ഈ യാഥാര്‍ധ്യം ഏതാണ്ട് 80 % ത്തില്‍ അധികം മനസ്സിലാക്കിയതായി താങ്കളുടെ വിവരണത്തില്‍ നിന്നും മനസ്സിലായി. നോക്കൂ ഇംഗ്ലീഷ് കാരെ അനുകരിക്കുന്ന ആ സ്വഭാവം, എല്ലാ ഡോക്ടര്‍ മാരിലും, ആശുപത്രികളിലും , ലാബുകളിലും തുടങ്ങി എല്ലാ മേഖലകളിലും "പഞ്ചസാര എന്ന മാരക രാസ വിഷത്തെ "/ അതടങ്ങിയ അമിതമധുരമുള്ള സര്‍വ്വ ഭക്ഷണങ്ങളെ യും കുറ്റപ്പെടുത്താതെയാണ്/ അമിത മധുരം കഴിക്കാന്‍ പ്രേരണ നല്‍കി ക്കൊണ്ടാണ് മരുന്നു ബിസിനസ്സ് നടക്കുന്നത് എന്ന ഭീകര സത്യം ഇക്കഴിഞ്ഞ 50 വര്‍ഷത്തോളമായി ഞാന്‍ നിരീക്ഷിക്കുന്നു . 10 പേജാണ്‌ ഞാന്‍ ചുരുക്കി അവതരിപ്പിച്ചത് .
    പഞ്ചസാര ഉത്പാദനം നിര്‍ബ്ബന്ധമായും നിര്‍ത്തി , ഉപയോഗവും നിര്‍ത്തിയാല്‍ മാത്രം അടുത്ത 3 വര്‍ഷം കൊണ്ടു പുതുതായി മേല്പറഞ്ഞ 70 % അസുഖങ്ങളും ഉറപ്പായും ഉണ്ടാകില്ല . ആയിരക്കണക്കിനു പേര്‍ ഡോക്ടര്‍ മാര്‍ എന്ന ലേബലില്‍ U Tube ല്‍ കാണുന്നുണ്ടെങ്കിലും , അസുഖം മാറ്റാന്‍ പ്രാപ്തിയുള്ള ഒറ്റ ഒരുത്തനെപ്പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ 1 വര്‍ഷ ത്തിലേറെയായി പഞ്ചസാര നിര്‍ത്താന്‍ പ്രേരണ നല്‍കുന്ന ആള്‍ ആണ് . കാരണം പഞ്ചസാര ഉപയോഗിക്കാത്ത ആള്‍ ആണ് അതുകൊണ്ട് പ്രമേഹ രോഗിയും അല്ല.

  • @ismailabdulla7114
    @ismailabdulla7114 2 роки тому

    Sadarana Janagalk upakarapeduuna reediyil alla iddehathinde video

  • @shammazshammaz243
    @shammazshammaz243 4 роки тому +2

    Thank you habib sir ❤️

  • @MuhammadAli-qb9un
    @MuhammadAli-qb9un Рік тому

    രക്തത്തിലെ പഞ്ചസാര അധികമായാൽ കുടവയർ ചുരുങ്ങി ശരീരം മെലിയുന്നത് എന്തു കൊണ്ടാണ്.?? ഞാൻ അത് അനുഭവിച്ചതാണ്.

  • @ramsiansari5181
    @ramsiansari5181 3 роки тому

    Good.Usefull information

  • @muhammedalipc3774
    @muhammedalipc3774 6 років тому +14

    എത്രയോ പേരുടെ അനുഭവങ്ങൾ ഹബീബ് സർരുടെ വാക്കുകൾ സത്യമാണെന്നു തെളീക്കുന്നു

  • @nidin2009
    @nidin2009 6 років тому +2

    Thanks sir,

  • @nitechcs
    @nitechcs 6 років тому +3

    great work sir

  • @sharafu47
    @sharafu47 6 років тому +2

    Good information. ...Thanks

  • @uaewirelessrouter2553
    @uaewirelessrouter2553 6 років тому

    Hell Dr., hw r u?
    Enik diabetes illa.. Keto try chynmn und. Dates allowed aano

  • @vkengineering6230
    @vkengineering6230 6 років тому

    kodumbuli kazhikaan pattumo
    eadu tharam puligal kazhikaam

  • @rajeshpannicode6978
    @rajeshpannicode6978 6 років тому +3

    മാംസഭക്ഷണം കൂടുതൽ കഴിക്കുന്നത് മറ്റു പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുകയില്ലേ.'' അല്ലെങ്കിൽ അതിനോടൊപ്പം ഫൈബർ അടങ്ങിയ പച്ചക്കറി കൾ ഉപയോഗിക്കേണ്ടതല്ലേ..

  • @nikhilparameswar9851
    @nikhilparameswar9851 Рік тому

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 6 років тому +2

    Good Very Good

  • @maimoonisarazak9875
    @maimoonisarazak9875 6 років тому

    kutigalk canser vannal endh cheyyanam

  • @inbathamizhantamil9536
    @inbathamizhantamil9536 5 років тому

    My doubt is , if we eat more FAT, will it not affect our health in anyway??

  • @hemantkumara9399
    @hemantkumara9399 6 років тому +2

    Malayalam book kittanudo eve kittum

  • @Rin10809
    @Rin10809 5 років тому

    Habeeb sir ano lchf/Keto ee world el introduce cheythathu

  • @inbathamizhantamil9536
    @inbathamizhantamil9536 5 років тому +1

    Why Indian doctors didn’t suggest this?? Then there won’t be diabetic patients. Then there will be a big impact in the Pharma industries and so many doctors will lose income. So they will not recommend this kind of diet. Doctors want more and more patients , increase in number of patients everyday.

  • @AbdulSalam-wp7qf
    @AbdulSalam-wp7qf 6 років тому

    Thankyou sr

  • @sheelageorge9714
    @sheelageorge9714 6 років тому +1

    Where we will available this book???

  • @jaleelkk1556
    @jaleelkk1556 3 роки тому

    അസ്സലാമു അലൈക്കും
    ഞാൻ അബ്ദുൽ ജലീൽ
    ഞാൻ ഇന്ന്ഷുഖർ ടെസ്റ്റ് ചെയ്തു 296 ഫാസ്റ്റിഗ് കൊളസ്റ്റോൾ 321 പ്രഷർ 170 100 ഇതാണ് എന്റെ ഇപ്പഴത്തെ അവസ്ത എന്നാൽ എനിക്ക് ഒരു ക്ഷീണവും ഇല്ല എനിക്ക് ഈ ചികിൽസാ രീതി പറ്റുമോ ?

  • @kalamuth
    @kalamuth 6 років тому

    Idedu publication aannnum evidence available aanennum parayamo?

  • @kuttanmonvila9832
    @kuttanmonvila9832 3 роки тому

    🙏🙏🙏🙏🥰🥰

  • @sahabathshahab9764
    @sahabathshahab9764 6 років тому +3

    Good

  • @Rin10809
    @Rin10809 5 років тому

    Doctor ano??

    • @nafseeram6353
      @nafseeram6353 4 роки тому

      He is not a doctor .but he help to cure 10000's of patients.

  • @jalalpvlog4116
    @jalalpvlog4116 6 років тому +1

    പ്രമേഹം വന്നാൽ എന്താണ് ചെയ്യേണ്ടത്

    • @dinkenhasan9629
      @dinkenhasan9629 5 років тому +6

      ഒന്നും ചെയ്യണ്ട, ബാക്കി എല്ലാം പ്രമേഘം ചെയ്തോളും

    • @sabeenamuneer4166
      @sabeenamuneer4166 2 роки тому

      😂

  • @Nk-di6ef
    @Nk-di6ef 3 роки тому

    ഡോക്ടർമാർക്കു കുരു പൊട്ടുന്നു എന്താ ചെയ്യാ

  • @mohammedrafikt88
    @mohammedrafikt88 6 років тому

    👌👌👌

  • @mohamedsaleemthayyilthayyi6588
    @mohamedsaleemthayyilthayyi6588 6 років тому +2

    where can get this book? Please give me mobile no

    • @navasvalapad
      @navasvalapad 6 років тому +1

      Mohamed Saleem Thayyil Thayyil Olive books calicut

  • @unniunni6628
    @unniunni6628 5 років тому

    Impandisyou

  • @abdussalamceeyes9851
    @abdussalamceeyes9851 6 років тому

    ഈ പുസ്തകം pdf കിട്ടുമോ ?

  • @faizusvlog992
    @faizusvlog992 6 років тому +1

    ഒരു മനുഷ്യന്റെ നോർമൽ ഷുഗർ ലെവൽ എത്ര %എന്ന് പറഞ്ഞു തരാമോ

    • @rizwanrichu8936
      @rizwanrichu8936 6 років тому

      fakruddeen sha 80/120

    • @wildthoughts9602
      @wildthoughts9602 6 років тому

      Rizwan Richu , fasting, alav enoke parayunundalo athentha

    • @awayfarer5030
      @awayfarer5030 6 років тому

      Fasting plasma glucose less than 100mg/dL
      2hr post prandial plasma blood glucose less than 140mg)dL

    • @ramsheedramshi5904
      @ramsheedramshi5904 6 років тому

      Farting sgr 70/110...rbs, ppbs 80/140

  • @saydalavi5199
    @saydalavi5199 6 років тому +1

    ഈപുസ്‌തകം എവിടെ കിട്ടും .....?

  • @ratheeshmangalam6719
    @ratheeshmangalam6719 6 років тому +3

    pottatharam parayoruthu.orikallum diabetic vannoralkku athu orikallum marilla

    • @HarshadAbdulKabeer
      @HarshadAbdulKabeer 6 років тому +5

      ratheesh mangalam Thaangal cheyyanda...aavashyam ullavar cheythotte..m

    • @HarshadAbdulKabeer
      @HarshadAbdulKabeer 6 років тому +2

      Ee lokathu maaratha oru asugavum illa

    • @girimahan
      @girimahan 6 років тому

      Type 2 is controllable...

    • @cheeranganhamza
      @cheeranganhamza 6 років тому +1

      രതീഷ് മംഗളം നിങ്ങൾ മരുന്ന് കമ്പനി കാരിൽ നിന്നും കൈകൂലി വാങ്ങുന്ന ആളാണല്ലോ

    • @dineshso.muruganntckk2838
      @dineshso.muruganntckk2838 6 років тому +1

      it works

  • @sameeralichalampat
    @sameeralichalampat 4 роки тому

    ശരീരത്തിൽ ഷുഗർ കൂടുന്നത് ഒരു രോഗം അല്ല

  • @kgrajendran1697
    @kgrajendran1697 6 років тому +3

    The channel is expected to refrain from publishing such trash. I am disappointed.

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 6 років тому +1

      Many got result

    • @jamesjames4342
      @jamesjames4342 6 років тому +1

      just check keto diet on google...

    • @kareemmannarathodika1382
      @kareemmannarathodika1382 6 років тому

      ഹബീബുറഹ്മാൻ സാർ താങ്കളുടെ ഫോൻ നമ്പർ തരീക
      വാട്സപ്പ് ഗ്രൂപ്പ് ഉണ്ടകിൽ അംഗമാക്കുക

  • @nimesh8578
    @nimesh8578 6 років тому +1

    *താങ്കൾ* *ഒരു* *പ്രമേഹ* *രോഗിയാണോ* *?*
    ആദ്യം ഒന്ന് അറിഞ്ഞിരിക്കണം ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും നിങ്ങൾ പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്, ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌ *INDUS* *VIVA* *HEALTH* & *SCIENCE* pvt ltd എന്ന 2017 ലെ *Best* *Indian* *Nutrition* *Company* ക്കുള്ള അവാർഡ് IBC USA യിൽ നിന്നും ഏറ്റുവാങ്ങിയ കമ്പനിയുടെ പ്രസക്തി. എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി indus viva നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ്
    * I-Coffee *.
    ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive* *Lifescience* ന്റെ
    R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital ആണ് I-Coffe യുടെ പ്രധാന ഘടകം.
    *I-Coffee* യുടെ ഗുണങ്ങൾ
    * രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു
    *പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം
    *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം
    * I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
    ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്
    *Clinical* *Trail* *Registory* of *India*,..
    *Indian* *Council* of *Medical* *Research*
    *USFDA*
    *WORLD* *HEALTH* *ORGANISATION*
    ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ
    *Contact* *us* : (AJIL KRISHNA)

    • @mohammedvp8713
      @mohammedvp8713 5 років тому

      Lchf ഡയറ്റ് കൊണ്ട് തന്നെ പ്രമേയം 100% സുഖപ്പെട്ടു. ഒരാൾക്കല്ല ആയിരങ്ങൾക്ക് . കൂടാതെ പൊണ്ണത്തടി, കൊളസ്‌ട്രോൾ, എല്ലാം നിയന്ത്രണത്തിലായി.

    • @2009mohammeda
      @2009mohammeda 2 роки тому

      എത്ര പൈസ

  • @a.h9005
    @a.h9005 6 років тому

    നിങ്ങളുടെ lchf രീതി കൊള്ളാം , പക്ഷേ പ്രമേഹം പാൻക്രിയാസ് ഇന്റെ കംപ്ലൈന്റ് കൊണ്ടല്ല വരുന്നത് എന്ന് ആദിയം മാണിസാലാകുക,
    അത് DNA കു വരുന്ന തകരാറാണ് എന്നാണ് ആധുനിക ശാസ്ത്രം

    • @smm6254
      @smm6254 6 років тому +5

      Anwar Hussain ഇന്നലെ അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയാണ്. നാളെ വേറെ കാരണങ്ങൾ പറയും.അതാണ് വൈദ്യശാസ്ത്രത്തിൻറെ പരിമിതി.

    • @jamesjames4342
      @jamesjames4342 6 років тому +2

      type 2 diabetes is a life style disease..dna plays a part but life style make it worse...

    • @fasikp123
      @fasikp123 6 років тому

      Anwar Hussain reference please
      What your saying is not genuine research

    • @investgatefx001
      @investgatefx001 4 роки тому

      A.H. Vlog പ്റർ ആധുനിക ശാസ്ത്രം !

  • @prakashajith8759
    @prakashajith8759 6 років тому +3

    Good information
    Thank you very much sir