YESHUVALLATHE ENIKKARULLU| MALAYALAM CHRISTIAN DEVOTIONAL SONG| STANLY MATHEW| MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • Please subscribe MercysMedia for more videos...
    Holy Bible says
    Psalms 18.31 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
    Psalms 18.35 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
    Psalms 18.36 ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
    Jude v24 വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
    Isaiah 49.16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു;......
    Isaiah 41.13 നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.
    Isaiah 45.4 എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു.
    Released by MercysMedia
    SONG: YESHUVALLATHE ENIKKARULLU
    Lyrics : MERCY PETER
    Music & Vox : STANLY MATHEW
    Harmony : IRIN & ALEENA
    Orchestration & Mix : V J PRATHEESH
    Recording : VENNILA RECORD INN, KOTHAMANGALAM
    Camera : RAJESH VAZHAKULAM
    Edit : ARUNJOY K
    Lyrics
    Malayalam
    യേശുവല്ലാതെ എനിക്കാരുള്ളൂ
    ഈ മരുയാത്രയിൽ വഴിനടത്താൻ
    വലതുകൈ പിടിച്ചെന്നെ നടത്തുമവൻ
    ഈ വലിയവനേശു മതിയായവൻ
    നടത്തുന്നവൻ വഴി നടത്തുന്നവൻ
    വീഴാതെന്നെ കാക്കുന്നവൻ
    മതിയായവൻ എന്നും മതിയായവൻ
    ഈ സ്നേഹവാനേശു മതിയായവൻ
    തൻ ഉള്ളം കയ്യിൽ എന്നെ വരച്ചവൻ
    ഓമനപ്പേർ ചൊല്ലി എന്നെ വിളിച്ചവൻ
    എൻ പ്രാണന് നൽ പരിപാലകൻ
    ഈ അത്യുന്നതനേശു മതിയായവൻ ……………….. നടത്തുന്നവൻ
    എൻ കാൽക്കൽ ഒന്നും പതറിടാതെന്റെ
    ഗമനങ്ങളെല്ലാം സ്ഥിരമാക്കുന്നോൻ
    എൻ പാതയെല്ലാം നേരെയാക്കുന്നോൻ
    ഈ കാരുണ്യവാനേശു മതിയായവൻ ……………….. നടത്തുന്നവൻ
    English
    Yeshuvallathe enikkarullu
    Ee maruyathrayil vazhinadathaan
    Valathukai pidichenne nadathumavan
    Ee valiyavaneshu mathiyaayavan
    Nadathunnavan vazhi nadathunnavan
    Veezhathenne kaakkunnavan
    Mathiyaayavan ennum mathiyaayavan
    Ee snehavaaneshu mathiyaayavan
    Than ullam kayyil enne varachavan
    Omanaper cholli enne vilichavan
    En praannanu nal paripaalakan
    Ee Athyunnathaneshu mathiyaayavan……………….. Nadathunnavan
    En kaalkal onnum patharidaathente
    Gamanangalellam sthiramakkunnon
    En paathayellam nereyakkunnon
    Ee karunyavaaneshu mathiyaayavan ………………..Nadathunnavan
    #MalayalamChristianDevotionals #StanlyMathew #MercysMedia

КОМЕНТАРІ • 24

  • @koinoniamelodies3491
    @koinoniamelodies3491 2 роки тому +2

    അർത്ഥ സംപുഷ്ടമായ വരികൾക്കിണങ്ങിയ സംഗീതവും ആലാപനവും.. അഭിനന്ദനങ്ങൾ

  • @rajanmathew988
    @rajanmathew988 2 роки тому +1

    ആത്മ നിറവിനാൽ എഴുതിയ വരികെൾ ഹൃദയസ്പർശിയാണ്.... ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏

  • @jamespaul3013
    @jamespaul3013 2 роки тому +3

    ദൈവീക വാഗ്ദത്തങ്ങളുടെ വിശ്സ്തത അനുഭവപ്പെടുന്ന വരികൾ.....

  • @shaijokulangara7244
    @shaijokulangara7244 2 роки тому +1

    അർത്ഥപൂർണ്ണമായ വരികൾ... 👌👌
    മനോഹരമായ സംഗീതം, ആലാപനം.. 👌👌❤️
    ദൃശ്യാനുഭവം 🤩❤️👏👏

  • @WilsonPiravom
    @WilsonPiravom 2 роки тому +3

    Gud singing, meaningfull lyrics, marvelous music &orchestration, visuals too gud, congrads.. All

  • @esmymathew4509
    @esmymathew4509 2 роки тому +1

    Beautiful song, 🙏

  • @joymurickal7617
    @joymurickal7617 2 роки тому +1

    Heart touching Lyrics,beautiful and melodious music,Good voice,matching orchestration and smooth and fine chorus.Congratulations to each one and may God bless you all.

  • @thomastitus5307
    @thomastitus5307 2 роки тому +2

    Wonderful singing

  • @augustinkmathew8200
    @augustinkmathew8200 2 роки тому +1

    Very good lyrics beautiful music orchestration and singing. May God bless all🌹🌹🌹👍👍👍👌👌👌👌👌❤❤❤❤

  • @Majuaby1982
    @Majuaby1982 2 роки тому +1

    Praise God. Beautiful song (Maju)

  • @philipcleetus
    @philipcleetus 2 роки тому +1

    Blessed Song , Excellent Lyric & Music , Soulful Singing My Dear Brother , Orchestration & Mixing its Beautiful , God bless you All ❤️