DAIVAME ENNODULLA NIN DAYA | MALAYALAM CHRISTIAN DEVOTIONAL SONG| STANLY MATHEW| MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • If you like this song please like, subscribe and share to your friends.
    A prayer song of thanksgiving and supplication to my Almighty God
    2021 വർഷാരംഭത്തിൽ നമുക്ക് പറയുവാൻ ഒന്നുമാത്രമേയുള്ളു "ദൈവമേ എന്നോടുള്ള നിൻ ദയ വലിയതല്ലോ നന്ദി ചൊല്ലി തീർക്കാൻ അസാധ്യമല്ലോ"
    Beautiful rendition of Christian devotional song "DAIVAME ENNODULLA NIN DAYA" sung by STANLY MATHEW
    Released by MercysMedia
    SONG: DAIVAME ENNODULLA NIN DAYA
    Lyrics : MERCY PETER
    Music & Vox : STANLY MATHEW
    Orchestration & Mix : V J PRATHEESH
    Flute : ALICHEN
    Bass Guitar : BAIJU
    Tabla : JOMON
    Recording : VENNILA RECORD INN, KOTHAMANGALAM
    Camera : JINO VAZHAKULAM,RAJESH VAZHAKULAM
    Edit : ANANDAKRISHNAN
    Lyrics
    Malayalam
    ദൈവമേ എന്നോടുള്ള നിൻ ദയ വലിയതല്ലോ
    നന്ദി ചൊല്ലി തീർക്കാൻ അസാധ്യമല്ലോ
    ഉദയാസ്തമയങ്ങൾ അകന്നിരിക്കും പോൽ
    എൻ അകൃത്യം എന്നോടകറ്റിയല്ലോ
    ആകാശം ഭൂമിമേൽ ഉയർന്നിരിക്കും പോൽ
    നിൻ ദയ എൻ മീതെ വലിയതല്ലോ ------------ ദൈവമേ
    എൻ ജീവകാലം മുഴുവൻ സ്തുതിക്കും ഞാൻ
    നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
    ദിനവും നിൻ നാമം വാഴ്ത്തിസ്തുതിക്കും ഞാൻ
    എന്നെന്നും നന്ദിയാൽ ഘോഷിച്ചീടും --------- ദൈവമേ
    ദൈവമേ നിൻ വിലയേറിയ ദയയെ
    എന്നിൽ അധികം ചൊരിയേണമേ
    ഈ മരുയാത്രയിൽ പതറിടാതെ എൻ
    കാൽകളെ മുന്നോട്ടു നയിക്കേണമേ ------------ ദൈവമേ
    English
    Daivame ennodulla nin daya valiyathallo
    Nanni cholli theerkan asadhyamallo (2)
    Udayasthamayangal akannirikum pol
    En akruthyam ennodakattiyallo
    Aakasham bhumimel uyarnirikum pol
    Nin daya en meethe valiyathallo --------- Daivame
    En jeevakalam muzhuvan stuthikum njan
    Nin daya jeevenekal nalathallo
    Dinnavum nin namam vazhthisthuthikum njan
    Ennenum nanniyal ghoshicheedum --------- Daivame
    Daivame nin vilayeriya dayaye
    Ennil adhicom choriyeneme
    Ee maruyatrayil patharidathe en
    Kaalkale munnottu nayikaeneme --------- Daivame
    #StanlyMathew #MalayalamChristianSong #LatestChristianDevotionalSongs

КОМЕНТАРІ • 32