DAIVAME| ദൈവമേ| CHRISTIAN DEVOTIONAL SONG | MARIA KOLADY|
Вставка
- Опубліковано 30 чер 2024
- Please share & also subscribe for more videos.
Released by MERCYSMEDIA
SONG: DAIVAME ANGENTE DAIVAM
LYRICS & MUSIC: MERCY PETER
VOCALS : MARIA KOLADY
ORCHESTRATION : GODWIN ROSH
GUITAR: ALEX MATHEW
MIX & MASTERING: GODWIN ROSH
CAMERA EDIT & DESIGN : JOEL THEVARMADOM
PROJECT CORDINATOR:BROWN MATHEN THOMAS
Lyrics
Malayalam
ദൈവമേ അങ്ങെന്റെ ദൈവം
അതികാലത്തെ ഞാൻ അങ്ങെ വാഴ്ത്തും
തവ ദയയിൽ ഞാൻ ആനന്ദിക്കും
എൻ അധരങ്ങൾ അങ്ങയെ സ്തുതിച്ചീടും
രാത്രിയാമങ്ങളിൽ
ഞാൻ സുഖമായ് ഇന്നുറങ്ങി
തിരുകരങ്ങൾ എന്നെ താങ്ങി
ഉണർന്നു ഞാൻ പാടീടുന്നു
നിശയിൽ ദോഷത്തിൽ നിന്നും
ശത്രുവിൻ ഭയത്തിൽ നിന്നും
വിടുവിച്ച ദൈവ കൃപ
ഉച്ചത്തിൽ ഘോഷിക്കും ഞാൻ
പക്ഷിമൃഗാലതാദികൾ
ദൂത സംഘം മുഴുവൻ
ദൈവത്തെ വാഴ്ത്തീടുമ്പോൾ
എൻ ഹൃദി പാടീടുന്നു
English
Daivame angente daivam
Athikaalathe njaan ange vaazhthum
tava dayayil njaan aanandhikkum
En adharangal angeye sthuthicheedum
Raathriyaamangalil
Njaan sukhamaay innurangi
Thirukarangal enne thaangi
Unarnnu njaan paadeedunu
Nishayil doshathil ninnum
Shathruvin bhayathil ninnum
Viduvicha daiva kripa
Uchathil ghoshikkum njaan
Pakshimrugaaladhadhigal
Dootha sangham muzhuvan
Daivathe vaazhtheedumbol
En hridi paadeedunu
Praise God 🙏, God bless
Thank you 🙏
Very good song. Great singing
Thank you 🙏
Praise the Lord
Lovely song
The great love of God
❤❤❤❤
@@Sabin6869 Thank you🙏
Great music & touching lyrics!
Thank you🙏
Very beautiful & meaningful song . May God bless you more Mercy . 💕
Thank you🙏