EN MANAME ENNUM YEHOVAYE VAZHTHUVIN| MALAYALAM CHRISTIAN DEVOTIONAL SONG| KUTTIYACHAN| MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • If you like this song please like, subscribe and share to your friends.
    A song of Praise and Thanksgiving to my Almighty God
    Beautiful rendition of Christian devotional song "En Maname Ennum Yehovaye Vazhthuvin" sung by Kuttiyachan
    Released by MercysMedia
    SONG: En Maname Ennum Yehovaye Vazhthuvin
    Lyrics : MERCY PETER
    Music : STANLY MATHEW
    Vox : KUTTIYACHAN
    Harmony : BIJI & BEULAH
    Orchestration & Mix : V J PRATHEESH
    Bass Guitar : BAIJU
    Tabla : JOMON
    Recording : VENNILA RECORD INN, KOTHAMANGALAM
    Camera : JINO VAZHAKULAM,RAJESH VAZHAKULAM
    Edit : ARUNJOY K
    Lyrics
    Malayalam
    എൻ മനമേ എന്നും യഹോവയെ വാഴ്ത്തുവിൻ
    എൻ അന്തരംഗമേ തൻ വിശുദ്ധനാമത്തെ വാഴ്ത്തുവിൻ
    അവൻ ചെയ്ത നന്മകൾ ഉച്ചത്തിൽ ഘോഷിക്കുവിൻ
    എൻ മനമേ എന്നും യഹോവയെ വാഴ്ത്തുവിൻ
    നിൻ അകൃത്യങ്ങളെല്ലാം എന്നേക്കുമായ് മോചിച്ചവൻ
    നിൻ ജീവനെ നിത്യനാശത്തിൽ നിന്നും വിടുവിച്ചവൻ
    അവൻ ചെയ്ത നന്മകൾ ഉച്ചത്തിൽ ഘോഷിക്കുവിൻ
    എൻ മനമേ എന്നും യഹോവയെ വാഴ്ത്തുവിൻ
    നിൻ പ്രകൃതങ്ങളെല്ലാം നന്നായ്‌ അറിയുന്നവൻ
    നിൻ ലംഘനങ്ങളെയെല്ലാം നിന്നോടകറ്റിയവൻ
    അവൻ ചെയ്ത നന്മകൾ ഉച്ചത്തിൽ ഘോഷിക്കുവിൻ
    എൻ മനമേ എന്നും യഹോവയെ വാഴ്ത്തുവിൻ
    നിൻ ദൈവമാം യഹോവ ഏറ്റവും വലിയവനാം
    തൻ കരുണ നിന്നിൽ നിന്നും മറയ്കാത്തവൻ
    അവൻ ചെയ്ത നന്മകൾ ഉച്ചത്തിൽ ഘോഷിക്കുവിൻ
    എൻ മനമേ എന്നും യഹോവയെ വാഴ്ത്തുവിൻ
    English
    En maname ennum Yehovaye vazhthuvin
    En antharangame than vishudhanamathe vazhthuvin
    Avan cheytha nanmakaḷ uchathil ghoṣhikkuvin
    En maname ennum Yehovaye vazhthuvin
    Nin akr̥athyaṅgallelam ennekkumayi mochichavan
    Nin jeevane nithyanashattil ninnum viduvichavan
    Avan cheytha nanmakaḷ uchathil ghoṣhikkuvin
    En maname ennum Yehovaye vazhthuvin
    Nin prakruthaghalellam nannayi ariyunnavan
    Nin lenghananghaleyellam ninnodakattiyavan
    Avan cheytha nanmakaḷ uchathil ghoṣhikkuvin
    En maname ennum Yehovaye vazhthuvin
    Nin Daivamam Yehova ettavum valiyavanaam
    Than karuṇa ninnil ninnum maṟaykkathavan
    Avan cheytha nanmakaḷ uchathil ghoṣhikkuvin
    En maname ennum Yehovaye vazhthuvin

КОМЕНТАРІ • 6