YESHUVIN SAAMIPYAM |യേശുവിൻ സാമീപ്യം| MALAYALAM CHRISTIAN DEVOTIONAL SONG | MERCYS MEDIA PRODUCTION

Поділитися
Вставка
  • Опубліковано 22 сер 2024
  • Please share & also subscribe for more videos.
    Released by MERCYSMEDIA
    SONG: YESHUVIN SAAMIPYAM
    Lyrics & Music: MERCY PETER
    Orchestration: EDWIN JOHNSON
    Edit: ABEY PETER
    Lyrics
    English
    Yeshuvin saamipyam
    Athenthoraashwasam
    Ethu vipathilum ethu vinayilum
    Enikenthoraashwasam
    Koorirul paathayil nadannidukil
    Njaan oranarthavum bhayapedilla
    Yeshu ennodirunnu
    Dinavum aashwasam nalkidunnu
    Kashtangalil nirashayilla
    Karthanil aasrayichaal
    Kristhuvin aashwasam
    Ennumenne shakthayakeedunnu
    Than karathaal enne pidichidunnu
    Maarvodenne annachidunnu
    Haa enthoraashwasam
    Naadha nin thiru saanidhyam
    Malayalam
    യേശുവിൻ സാമീപ്യം അതെന്തൊരാശ്വാസം
    ഏതു വിപത്തിലും ഏതുവിനയിലും
    എനിക്കെന്തൊരാശ്വാസം
    കൂരിരുൾ പാതയിൽ നടന്നിടുകിൽ
    ഞാൻ ഒരനർത്ഥവും ഭയപ്പെടില്ല
    യേശു എന്നോടിരുന്ന്
    ദിനവും ആശ്വാസം നൽകീടിന്നു
    കഷ്ടങ്ങളിൽ നിരാശയില്ല
    കർത്തനിൽ ആശ്രയിച്ചാൽ
    ക്രിസ്തുവിൻ ആശ്വാസം
    എന്നുമെന്നെ ശക്തയാകീടുന്നു
    തൻ കരത്താൽ എന്നെ പിടിച്ചീടുന്നു
    മാർവോടെന്നെ അണച്ചീടുന്നു
    ഹാ എന്തൊരാശ്വാസം
    നാഥാ നിൻ തിരു സാന്നിധ്യം

КОМЕНТАРІ • 8

  • @ponnammamathew7938
    @ponnammamathew7938 Рік тому +1

    Very nice song

  • @hanneskitchen
    @hanneskitchen Рік тому +1

    Very nice voice

  • @marythomas597
    @marythomas597 Рік тому +1

    Good song &beautiful singing , .May God bless you both Mercy & Shruthy

  • @shajim9411
    @shajim9411 11 місяців тому +1

    നല്ല വരികൾ നന്നായി പാടിയിരിക്കുന്നു...

    • @mercysmedia583
      @mercysmedia583  11 місяців тому

      Thank you.. Please do subscribe & also share to your friends.. God bless🙏