പ്രവാസത്തിന്റെ ഒറ്റപ്പെടലിലും യാത്രകളിലൂടെ ഹൃദയത്തെ തണുപ്പിക്കുന്ന പ്രിയ മാഹീൻ. കഴിഞ്ഞ ഒരു വർഷം വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ,ജനപഥങ്ങൾ, വിവിധ വർണങ്ങളിൽ വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ കഴിക്കുന്ന മനുഷ്യർക്കിടയിൽ നിങ്ങൾ ജീവിച്ചു അത് പകർത്തി ഞങ്ങളിലേക്ക് എത്തിച്ചു. സൗഹൃദങ്ങൾ... എന്താണ് കാട്ടി. പല രാജ്യങ്ങളെ കുറിച്ച് ഉണ്ടായിരുന്ന മുൻവിധികളെ മാറ്റി എഴുതി. നന്ദി ഈ കഴിഞ്ഞ കാലം ഇത്രയും പ്രതീക്ഷഭരതമാക്കിയതിന് തുടർന്നുള്ള സമയങ്ങളിൽ കൂടുതൽ സ്ഥലങ്ങളും ജീവിതങ്ങളും അനുഭവിക്കുവാൻ കഴിയട്ടെ. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
മാഹീനെ നിന്റെ ആദ്യം മുതൽ ഇപ്പോൾ നടക്കുന്ന മനാലി ട്രിപ്പ് വരെ ഞാൻ കണ്ടു കൊണ്ട് ഇരിക്കുകയാണ് അത്രയ്ക്ക്ഇഷ്ടമാണ് മാഹീന്റെ പ്രോഗ്രാം മഹീനും ഏക്കക്കുംകരോളക്കും തൽസ ക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂയർ ആശംസ കൾ
30 മിനിറ്റിൽ കൂടുതലുള്ള വീഡിയോസ് വേണമെന്ന് ആഗ്രഹിച്ച പ്രേക്ഷകർക്ക് വേണ്ടി 20 മിനിറ്റിൽ താഴെയുള്ള വീഡിയോയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വന്നതിന് നന്ദി 👍
കഴിഞ്ഞ വീഡിയോ യിൽ നമ്മുടെ അക്ക പശുകുട്ടിയെ പേര് വിളിക്കുന്നത് കെട്ടു ചിരിച്ചു ചത്തു നന്ദു..നന്ദു.. നന്ദു കുറ്റി.. കളിയാക്കി പറയുക അല്ല അക്ക പൊളിയാണ് ഒന്നൂടി ഒന്ന് ചോദിക്കണേ മാഹിൻ നന്ദു കുറ്റി എന്ന് പറയാൻ 🥳🥳🥰🥰
🍄🌲🍁🍄🌲🍁🍄 2023 ന് വിട....🤝🤝 2024 ന് സ്വാഗതം..🙏🙏🎉 നന്മയും സന്തോഷവും ആയുരാരോഗ്യസൗഖ്യവും നിറഞ്ഞ ഒരു *2024* നെ വരവേൽക്കാം.... നല്ല ഒരു വർഷമാവട്ടെ 2024. *എല്ലാവർക്കും* *സന്തോഷവും* *പ്രതീക്ഷയും* *നിറഞ്ഞ* *ഒരു* *പുതുവത്സരം* *ആശംസിക്കുന്നു* 🍄🍁🍄🍁🍄🍁🍄
മാഹിന്റെ കളി നല്ല എനർജറ്റിക് ആയിരുന്നു..❤ ഇവരോടുള്ള കമ്പനി ആണ് മറ്റുള്ള എല്ലാ ഫ്രണ്ട്‌സ് ന്റെ കുടെയുള്ള യാത്രകളെക്കാളും സൂപ്പർ.. പിന്നെ മാഹിൻ പറഞ്ഞ pomegranate സീതാച്ചക്ക അല്ല. അത് വേറെയാ.. മലയാളത്തിൽ മാതളം ആണെന്ന് തോന്നുന്നു.
ബീമാപള്ളിയിൽ നടക്കുന്നതു വെറും ചൂഷണമാണ് അതൊരു വ്യവസായ സ്ഥാപനം ആയിട്ട് നമുക്ക് കാണാൻ സാധിക്കുകയുള്ളൂ അവിടെ പാവപ്പെട്ടവരെ വിവരമില്ലാത്തവരെയും ചൂഷണം ചെയ്യുന്ന ഒരു ആത്മീയ കേന്ദ്രം മാത്രമാണ് അത്
എത്ര കണ്ടിട്ടും മതിയാകുന്നില്ല നിഷ്കളങ്കരായ കുട്ടിപട്ടാളത്തിനും മാഹിന്നും 👋🌹ബിഗ് ബിഗ് സല്യൂട്ട് 💞💞💞💞
പ്രവാസത്തിന്റെ ഒറ്റപ്പെടലിലും യാത്രകളിലൂടെ ഹൃദയത്തെ തണുപ്പിക്കുന്ന പ്രിയ മാഹീൻ. കഴിഞ്ഞ ഒരു വർഷം വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ,ജനപഥങ്ങൾ, വിവിധ വർണങ്ങളിൽ വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ കഴിക്കുന്ന മനുഷ്യർക്കിടയിൽ നിങ്ങൾ ജീവിച്ചു അത് പകർത്തി ഞങ്ങളിലേക്ക് എത്തിച്ചു. സൗഹൃദങ്ങൾ... എന്താണ് കാട്ടി. പല രാജ്യങ്ങളെ കുറിച്ച് ഉണ്ടായിരുന്ന മുൻവിധികളെ മാറ്റി എഴുതി.
നന്ദി ഈ കഴിഞ്ഞ കാലം ഇത്രയും പ്രതീക്ഷഭരതമാക്കിയതിന് തുടർന്നുള്ള സമയങ്ങളിൽ കൂടുതൽ സ്ഥലങ്ങളും ജീവിതങ്ങളും അനുഭവിക്കുവാൻ കഴിയട്ടെ. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
👍🤲🏻
അവർ മാഹിൻ്റെ കൂടെ വന്നിരുന്നില്ലായിരുന്നെങ്കിൽ ഇതുപോലൊത്ത അനുഭവം അവർക്ക് ലഭിക്കുമായിരുന്നില്ല. മച്ചാൻ പൊളിയാണ്.....
Train journey really bad
മഹീൻ എന്റെ നെടുമങ്ങാട് കാരാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു അഭിനന്ദനങ്ങൾ മഹീൻ 🌹❤️🌹
മാഹീനെ നിന്റെ ആദ്യം മുതൽ ഇപ്പോൾ നടക്കുന്ന മനാലി ട്രിപ്പ് വരെ ഞാൻ കണ്ടു കൊണ്ട് ഇരിക്കുകയാണ് അത്രയ്ക്ക്ഇഷ്ടമാണ് മാഹീന്റെ പ്രോഗ്രാം മഹീനും ഏക്കക്കുംകരോളക്കും തൽസ ക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂയർ ആശംസ കൾ
Same pich 😂😂😂
Mahinte energy super, കൂടെ ഉള്ളവരെ care ചെയ്യുന്നത് കാണാൻ തന്നെ എന്തു മനോഹരം ❤❤
നല്ല care കണ്ണട വെള്ളത്തിൽ പോയി.. മൂലക്ക് പിടി തളിസ ye മുളക് ചമ്മന്തി തീറ്റിച്ച് ട്രെയിനിൽ 3ദിവസം..
@@888------😢😢😢
യെക്കാ വെരി എനർജിക് ചിരി ഒരു സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yes
കുഴപ്പമില്ലത്ത ഒരു രസകരമായ വീഡിയോ ആയിരുന്നു നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങളോടെ ആശംസകൾ.... നന്ദി
തത്സനെ എനിക്ക് നല്ല ഇഷ്ട്ടമായി. പൊതുവെ എല്ലാവരോടും.... കുട്ടിപട്ടാളം..
മാഹിനെ നിൻ്റെ യാത്രയിൽ നീ ഇവരെ കളയല്ലേ... എപ്പോഴും കൂടെ കൂട്ടി യാത്രാ ചെയ് ❤😊
മഹീനേ 'നീ vlog നീളം കൂട്ട്:കണ്ടി കണ്ടിട്ടും അങ്ങ് മനസ്സ് നിറയുന്നില്ല: നീ മുത്ത് അല്ലേടാ❤❤❤
please എക്ക" ക്ക് ഒരു കണ്ണട വാങ്ങികൊടുക്കണം അടുത്തുള്ള eye hoptical പോയിട്ട് ,,,അവള്ക് കണ്ണട ഇല്ലാതെ കുറച്ചു ബുദ്ധിമുട്ടാവും 😢
ഓരു അലിഞ്ഞ മനസ്സാണ് കരോളക്ക് എന്ന് തോന്നിയവർ like
She is a Nishku…🥰
ഹോട്ടൽ മുതലാളി ചേച്ചി സൂപ്പർ ❤
മഹീനിനെ എന്നും കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ വരൂ
😂
@@chandudarsan3997😍😍😍
Aathra venno
❤
അതിച്ചിരി കൂടുതലാ ബ്രോ 😂😂
Happy to see ur friendship is growing and those funny moments between u guys❣😇
Please give Ekka specs she is suffering
I know how hard it is 😢🙏
Yes very sad you did that
രസം ഉണ്ട് മച്ചാനെ കാണാൻ. പിന്നെ ജെഫ്രി മച്ചാൻ പൊളി അല്ലെ
Maheen... eca kk new glass vaanghi kodkk please...
Happy new year mahin and Ekka karola thalisa❤️❤️🥰
Maheen bro use cheyyunnath Eth camera anennu onnu parayaamo?? If you have time to say
A special New Year blast from Yekka 😂😂😂😂, 🥰😍🙋😍🥰
രാസാത്തി കരോൾ പിന്നെ മറ്റവൾ അവരുടെ പേര് എനിക്കറിയില്ല അടിപൊളി സൂപ്പർ
Happy new year maheen❤❤❤
Oh, so funny video..... laughed a lot.......🤣🤣🤣 I WISH ALL OF YOU A HAPPY AND PROSPEROUS NEW YEAR FRIENDS.....💥💥💥💥
Wishing you all a very happy joyful and prosporus new year... Maheen... God bless you always...🎉
Eca is so funny😄 i love her💗
Absolutely gorgeous talisha😊😊❤❤❤❤
30 മിനിറ്റിൽ കൂടുതലുള്ള വീഡിയോസ് വേണമെന്ന് ആഗ്രഹിച്ച പ്രേക്ഷകർക്ക് വേണ്ടി 20 മിനിറ്റിൽ താഴെയുള്ള വീഡിയോയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വന്നതിന് നന്ദി 👍
Ivare 3 aalem kooditulla vlogs muthal an njn kanan thudangye ivare koode vlogs idane nalla Rosamund onn cmt Ripley akane😊❤
കഴിഞ്ഞ വീഡിയോ യിൽ നമ്മുടെ അക്ക പശുകുട്ടിയെ പേര് വിളിക്കുന്നത് കെട്ടു ചിരിച്ചു ചത്തു നന്ദു..നന്ദു.. നന്ദു കുറ്റി.. കളിയാക്കി പറയുക അല്ല അക്ക പൊളിയാണ് ഒന്നൂടി ഒന്ന് ചോദിക്കണേ മാഹിൻ നന്ദു കുറ്റി എന്ന് പറയാൻ 🥳🥳🥰🥰
കൊച്ചു കള്ളൻ.....
ഓരോരോ കളികളും അവരെ പഠിപ്പിക്കുന്നു 😍🌹👍🏽
Best wishes for a happy new year 🎉 ❤
എക്ക കരോലിൻ ഫാൻസ് ഇവിടെ ഹാജർ ഇട്ടേക്കു 😂
Best wishes for a happy new year 🎉
ബീമാപള്ളി ഉള്ളത ഞാൻ മാഹീൻ ബ്രോ കുഴപ്പമില്ല😊
Ayn?
😂😂😂
അതു പറയാൻ നീ ആരാ നീയാണ് അവിടുത്തെ ഉസ്താദ്
ശിർക്ക് നടക്കുന്നിടത്തു നെറ്റി ഇട്ടാൽ എന്ത് പർദ ഇട്ടാലെന്ത്.
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം ആയി 😂😂നല്ല രസം ഉണ്ടായിരുന്നു
Hello Maheen you can spend in kerala couple of days but you are going to very far place. You can visit kumarakam, Thekkady, Munnar etc
Bro oru divasam 2 videos upload chauu...pinne video korach length koottaan nokkanam😊😊pls
Daily wait chayythu madthu..annaa
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
മാഹിന്റെ ടീമിൽ ക്രിസ് ഗയിൽ ഉണ്ട് 💥💥💥... അണ്ണനോട് ഒരു ഹായ് പറയണേ
I don't understand your language but i look at your video from nepal❤❤
Please buy a specs for ekka...
Maheen ekka യുടെ specs arrange cheyyoo അവൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്
Ekka fans undo.....❤😂
Jeffrey kk channel ondo 🎉
They are all like a family ❤Aww I love it
Waiting for every episodes❤
കരോളയും മാഹീനും നല്ല ചേർച്ചയാണ്.
🤢🤢🤢🤢
Yes
💯
@@movieexplainer1498nink pennilada😂😂😂
Bro insta yil most viewed videoyil ulla waterfall kk povunnille ini keralathkk varumbo povooooo😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Video kurach koodi length venam bro❤️❤️
🍄🌲🍁🍄🌲🍁🍄
2023 ന് വിട....🤝🤝
2024 ന് സ്വാഗതം..🙏🙏🎉
നന്മയും സന്തോഷവും ആയുരാരോഗ്യസൗഖ്യവും നിറഞ്ഞ ഒരു *2024* നെ വരവേൽക്കാം.... നല്ല ഒരു വർഷമാവട്ടെ 2024.
*എല്ലാവർക്കും*
*സന്തോഷവും*
*പ്രതീക്ഷയും* *നിറഞ്ഞ*
*ഒരു* *പുതുവത്സരം*
*ആശംസിക്കുന്നു*
🍄🍁🍄🍁🍄🍁🍄
Im yekka fan🥰
I think Caroline likes Mahin❤
Ninte video kaanaan adipoli basheer chavakkad ❤❤❤
Happy New Year 🎉🎉 mahiyn
6:16 eth ntha plane take off cheyaan povunataano😅😅😁
Fantastic video fully entertainment again have a nice journey
Ekka & telsa so funny & u know nomad carla loves u so much really canu u get mereid carla
മാഹിന്റെ കളി നല്ല എനർജറ്റിക് ആയിരുന്നു..❤ ഇവരോടുള്ള കമ്പനി ആണ് മറ്റുള്ള എല്ലാ ഫ്രണ്ട്‌സ് ന്റെ കുടെയുള്ള യാത്രകളെക്കാളും സൂപ്പർ.. പിന്നെ മാഹിൻ പറഞ്ഞ pomegranate സീതാച്ചക്ക അല്ല. അത് വേറെയാ.. മലയാളത്തിൽ മാതളം ആണെന്ന് തോന്നുന്നു.
അവിടെ സ്ലിപ്പ് ഗള്ളി... ഫൈൻ ലെഗ് ഒന്നും ഇല്ലെടോ 😂😂😂😂😂❤
Happy New Year 🎊❤
Some local Manali vibes 🔥
Watching from doha qatar
Ekka adipoli ❤❤❤
Karola looks likes ed sheeran
Karle maayin ❤❤muthe qatharil orikko varanam
Happynewyear 🎉🎉🎉🎉🎉
ഇന്ന് വീഡിയോ ഇല്ല എന്ന് വിചാരിച്ചു happy new yer ❤❤
മാഹിന്റെ കൂടെയുള്ള മലയാളി ബ്രോ തൃശൂർ കാരനാണോ ആണെങ്കിൽ എവിടെയാണ് പരിജയം ഉള്ളതുപോലെ
.
മണാലി bus stand to kuru village എത്ര ദൂരം ണ്ടാവും ആരേലും പറയാവോ
Use Google map bro
Now 11:50pm 27/12/24 😊
👌ഗുഡ് എപ്പിസോഡ് 👍
What about your prayers maheen... Is it just not showing on your videos or...
Just asking friendly ,Always love❤
He converted to Christianity.Between African tours, he would often attend prayers in churches.
Happy New Year Bro ❤
ആരതിക്കൻ കതെരെക്കുന്നു അതി ക്കം waiting ചെയ്ക്കൽ 🤘🏾
Maahi super 👍👍👍
Daily മര്യാദക് വീഡിയോ ഇട്ടോ...
വെയ്റ്റിംഗ് ആണ് വീഡിയോസ് കാണാൻ.
Bruh ഇന്ന് പുതിയ വീഡിയോ ഇടുമോ 😍
bro camera eth aan?
ചെറിയ പിള്ളാരെ ചേച്ചി ഒട്ടിച്ചുലെ പാവം😂😂
Angane EE episode full VALI thookki😂😂
30mins enkilum minimum videos cheyuu❤
15:22 💔 🥺 poor thing
ഓക്കേ അടിപൊളി 👍🏼🤣😂😅
Bro video length onnude kuttikude 😄
Vedio length korch kootikkode🤌🥲
One and only MaheeN,the real Indian Buddy
Please make subtitles English
I don't hear . I watch only without understand your story ... I like to watch your subtitles so I love traveling 🔥
Please don't miss your subtitles if you update new video with subtitles English
ബീമാപള്ളിയിൽ നടക്കുന്നതു വെറും ചൂഷണമാണ് അതൊരു വ്യവസായ സ്ഥാപനം ആയിട്ട് നമുക്ക് കാണാൻ സാധിക്കുകയുള്ളൂ അവിടെ പാവപ്പെട്ടവരെ വിവരമില്ലാത്തവരെയും ചൂഷണം ചെയ്യുന്ന ഒരു ആത്മീയ കേന്ദ്രം മാത്രമാണ് അത്
Sathyam... 2000,3000 rupayude oke vilakk oke medikan parayum
What's up dude, no videos are coming🤘🏾
കൂടെ ജഫ്രി ബ്രോ ആണോ
Yes
Nice..👍🙋👌♥️
Happy new year❤
Talsa can getting powerful 🎉
Ekkante kannada Kittiyo?
❤❤❤❤ from UK
Talsa looking great
പൊളിക്ക് ബ്രോ ❤❤
Nice video bro❤❤