വഴിയേ പോയ വള്ളി പിടിച്ചു..APBT നിരോധിത നായയുമായി CHALLENGE.. Leash Talks

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 287

  • @JasminJaasi-v7f
    @JasminJaasi-v7f День тому +34

    അയ്യോ രക്ഷപെട്ടു..vidieo തീരുന്നത് വരെ ശ്വാസം ഇല്ലായിരുന്നു..... ചേട്ടൻ പൊളിച്ചു 🔥🔥🔥🔥🥰🥰🥰🥰

  • @nandureveendran9455
    @nandureveendran9455 День тому +24

    കൂട്ടിൽ കിടന്ന് കുരക്കണ കണ്ടപ്പോ തന്നെ കിളി പൊയി.. ജ്ജാതി aggression 🔥പിന്നെ നമ്മടെ സാറിന് ഇതൊക്കെ എന്ത്.. 🔥🔥

  • @arunr5036
    @arunr5036 День тому +63

    ഇത്രേം വീഡിയോ ഇട്ടതിൽ..... ഇത്രേം അഗ്രെഷൻ കാണിച്ച ഒരണ്ണം ഉഫ്... തീർ സാനം 🥵🔥🔥🔥😍

    • @anveroa3565
      @anveroa3565 23 години тому +2

      ഞങ്ങടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് ഒരുപാട് നാളായി ഇതുവരെ ഒരു ലൈക്ക് പോലും അടിച്ചിട്ടില്ല ഇതിന് ഒരു ലൈക്ക് തന്നില്ല എങ്കിൽ. ആദ്യമായിട്ടാണ് നിങ്ങളും എത്ര പ്രിപ്പറേഷൻ എടുക്കുന്നത് കാണുന്നത്.very good

  • @dhanesh2368
    @dhanesh2368 12 годин тому +3

    ഒരു രക്ഷ ഇല്ല, നിങ്ങൾ പുലി ആണ്, നിങ്ങൾ പ്രൂവ് ചെയ്യാൻ ഒന്നും ഇല്ല ഇനി ഉള്ള ചലഞ്ച്കൾ വെറും നേരമ്പോക്കുകൾ ആയി മാത്രം ചെയ്താൽ മതി ❤❤❤

  • @rekhaprashon1483
    @rekhaprashon1483 День тому +22

    അടിപൊളി ധൈര്യം സമ്മതിച്ചു 🙏🙏🙏🙏🙏

  • @ChinnuChinnu-o3s
    @ChinnuChinnu-o3s День тому +6

    പൊളിച്ചടുക്കി 🔥🔥🔥🔥🔥കാത്തിരുന്നത് വെറുതെ ആയില്ല 🔥🔥🔥🔥🔥 ഒരു രക്ഷയുമില്ല 👌🙏

  • @pradeepv.a2309
    @pradeepv.a2309 День тому +5

    എന്റെ പൊന്നോ വീഡിയോ തീരുന്ന ത് വരെ ശ്വാസം അടക്കി പിടിച്ചാണ് കണ്ടത് അറിയാതെ ദൈവത്തെ വിളിച്ചു പോയി കാരണം എനിക്ക് അനുഭവമുണ്ട് ഇത് പോലൊരെണ്ണം എല്ലാ ദിവസവും കാണുന്ന ആളെ കടിച്ചു തുപ്പിയതാണ് അടിപൊളി മച്ചാനെ 👌👌👍👍👍

  • @NahasSherif
    @NahasSherif 21 годину тому +3

    ♥️Bro എല്ലാ വീഡിയോയും കാണുന്ന വ്യക്തിയാണ്. ഞാൻ ഉറപ്പിച്ചതാണ് കടി കിട്ടുമെന്ന് നിങ്ങ ഒരു സംഭവം തന്നെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു♥️

  • @SasidharanSasidharanu
    @SasidharanSasidharanu День тому +8

    രഞ്ജുവേ. നീ. പൊളിച്ചു. കഴിവ്. അപാരം 👍👍👍👌👌❤️❤️❤️

  • @BGBKNI
    @BGBKNI День тому +6

    എനിക്കും tension ഉണ്ടായിരുന്നു. പൊളിച്ചു👍💥💥💥
    നീ പുലി 🐆 🐆 ആണ് മോനേ

  • @abhi1978b
    @abhi1978b День тому +17

    പുലിയെ പൂച്ചക്കുട്ടി ആക്കിയ മച്ചാനെ 😍😍

  • @bijus54
    @bijus54 День тому +28

    ബ്രോ ഇന്ന് ഉറപ്പായും കടി ഉറപ്പിച്ചാരുന്നു നിങ്ങൾ വേറെ ലെവൽ

  • @dilusj4453
    @dilusj4453 8 годин тому +1

    എന്റെ പൊന്നളിയാ നമിച്ചു, കമന്റ്‌ നോക്കി നോക്കി വീഡിയോ കണ്ടു, കടിച്ചോ ഇല്ലയോ എന്നുള്ള പേടി. ഒന്നും പറയാൻ ഇല്ല പവർ 🔥🔥🔥

  • @maheshm.kmohanan1996
    @maheshm.kmohanan1996 15 годин тому +2

    രഞ്ജു ഭായ് നിങ്ങളുടെ ധൈര്യം അപാരം.. ഒരു കടി പ്രതിക്ഷിച്ചു കണ്ടതാ 😂😂എസ്‌കേപ്പ് ആയി നൈസ് ആയിട്ട് ❤മച്ചാനെ നിങ്ങ പൊളിയാ 😮

  • @vinodm.k6187
    @vinodm.k6187 6 годин тому

    രഞ്ജു പൊളിച്ചു.വീഡിയോ കഴിയുന്നത് വരെ ഭയങ്കര ടെൻഷൻ ആയിരുന്നു. ഇതുവരെ കണ്ട നായയെക്കാൾ ഇവൻ ഭയങ്കര സ്ട്രോങ്ങ്‌ ആയിരുന്നു. പക്ഷെ രഞ്ജു വളരെ കൂളായി ഇറക്കി. 👌👌👌❤️❤️❤️❤️

  • @ashoksreedhar6964
    @ashoksreedhar6964 День тому +12

    ഞാൻ 19 മിനിറ്റ് കണ്ടിട്ട് കമന്റ്സ് നോക്കാൻ പോയി എന്നിട്ട് സമാധാനം ആയിട്ട് ബാക്കി കണ്ടു 😃😃😃😃

  • @hunterin.3060
    @hunterin.3060 День тому +8

    ബ്രോ ബുള്ള് ക്രോസ് ആണ് ഈ നായ അത് കൊണ്ടാണ് ഇത്ര അഗ്രസീവ് ആകുന്നത് നിന്റെ ധൈര്യം സമ്മതിച്ചു ബ്രോ ❤

  • @albitmathew4405
    @albitmathew4405 5 годин тому

    ഇതിന്റെ അടുത്ത് തന്നെ പോയത് കിടു 🔥അതിനെ തൊടാനും പുറത്തിറക്കാനും കാണിച്ച ആ ചങ്കുറപ്പ് അത് വേറെ ലെവൽ.... കടിക്കിട്ടും എന്ന് 100% ഉറപ്പായിരുന്നു എന്നിട്ടും... അടിപൊളി 🔥

  • @hashimsalamhashi9206
    @hashimsalamhashi9206 День тому +7

    ശെരിക്കും പേടിച്ച്
    ഒന്നും പറയാനില്ല 🎉❤

  • @unleashed5421
    @unleashed5421 День тому +6

    എന്റെ പോന്നു ബ്രോ... സമ്മതിച്ചു. 😍🔥🔥🔥

  • @SkKollamkaran
    @SkKollamkaran День тому +6

    രഞ്ജു ബ്രോ സുമ്മാവാ.... FIRE 🔥🔥🔥🔥🔥...

  • @priyal8188
    @priyal8188 День тому +6

    Bro ധൈര്യം സമ്മതിച്ചിരിക്കുന്നു🔥💪

  • @Sasi-f5r
    @Sasi-f5r День тому +4

    പൊളിച്ചു മുത്തേ❤️ആളെ ശെരിക്കും മനസിലായല്ലോ

  • @GeethaGeethu-t4o
    @GeethaGeethu-t4o День тому +6

    Aa ധൈര്യവും, ആ മനസ്സും 👍🏻👍🏻 അപാരം തന്നെ 🥰🥰😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SubrahmanianMv
    @SubrahmanianMv 8 годин тому

    രഞ്ജു ഭായ് സൂപ്പർ പവർ❤❤❤ പുളിയുറുമ്പിനെ അതേ സ്വഭാവം കടിച്ച മരിച്ചാലും വിടില്ല🎉🎉

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 День тому +5

    നിങ്ങളുടെ ധൈര്യം ഒരു രക്ഷയുമില്ല take care of yourself 🙏🙏

  • @blessenvarghese6553
    @blessenvarghese6553 3 години тому

    First time aaa bro irakkunna time brode face ill cheriya oru pedi kanunne 😮😮😮
    Poli 💥💥💥💥💥💥

  • @zmeyysuneer4154
    @zmeyysuneer4154 День тому +60

    സാധാരണ വീട്ടുകാർ തരുന്ന ചലഞ്ചിനേക്കാൾ ശ്രദ്ധയോടെ നോക്കുന്നത് ഒത്തിരി ഡോഗിനെ വളർത്തുന്നവർ തരുന്ന ചലഞ്ചാണ്

    • @zmeyysuneer4154
      @zmeyysuneer4154 День тому +3

      ക്ഷമ ഇല്ലാത്ത ഡോഗ് ആണ്... ലീഷ് ഇട്ടുകഴിഞ്ഞാൽ പിന്നെ ഉടനെ പുറത്തിറങ്ങണം...
      ഡോഗ് ദേഷ്യം വന്നിട്ട് ലാസ്റ്റ് തെറിവിളിച്ചതാണോ എന്നൊരു സംശയം 😄😄

  • @amalkumarma5955
    @amalkumarma5955 День тому +7

    തീ നിങ്ങൾ ജിനാണ് ❤️❤️❤️

  • @ansarhaneefa7335
    @ansarhaneefa7335 22 години тому +1

    പൊളിച്ചു മുത്തേ❤
    താങ്കളെ ഒന്ന് നേരിൽ കാണണം🫂

  • @sameerkuttayiij6289
    @sameerkuttayiij6289 День тому +9

    പേടിച്ച് ഹലാക്കായി മനുഷ്യൻ വല്ലാത്ത ഒരു രംഗം തന്നെ മാച്ചാൻ്റെ ദൈര്യം സമ്മദിച്ചു

  • @babusss2580
    @babusss2580 День тому +2

    എന്റെ പൊന്നോ സമ്മതിച്ചു മനുഷ്യാ സമ്മതിച്ചു എന്തെന്നാ പറയാക്കുകയില്ല ധൈര്യം ഇതിന്റെ മുന്നിൽ അടിയറവ് വയ്ക്കാൻ കഴിയില്ല എന്ന് പറയുന്നു 👍👍👍🧡

  • @ramannarayanan8941
    @ramannarayanan8941 День тому +4

    ഒന്നും പറയാനില്ല സൂപ്പർ❤❤❤❤

  • @maheshmahi2145
    @maheshmahi2145 Хвилина тому

    ബ്രൊ നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ 🙏🏻🙏🏻🙏🏻🙏🏻

  • @bobbykrishna7653
    @bobbykrishna7653 7 годин тому +1

    ഇതൊക്കെ എന്ത് ❤രെഞ്ചു ❤❤🔥🔥

  • @shaijushaiju8114
    @shaijushaiju8114 16 годин тому +1

    കൊള്ളാം supper🥰🥰🥰🥰🥰❤

  • @hrdhyam5749
    @hrdhyam5749 3 години тому

    രണ്ടും ഫയർ🔥🔥എജ്ജാതി ഐറ്റം

  • @josephvettaparambil2439
    @josephvettaparambil2439 День тому +1

    കണ്ട് ടെൻഷനടിച്ചു.
    പിന്നെ കണ്ടു തീരാൻ കാത്തു നിൽക്കാതെ കമെൻ്റ്സ് നോക്കി.❤

  • @ajithkumar6947
    @ajithkumar6947 День тому +3

    നമ്മൾ കാഗലിന്റ കൂട്ടിൽ കയറിയിരുന്നു അതുപോലെ തന്നെ യായിരുന്നു ഇതും സമ്മതിച്ചു ബ്രോ ❤

  • @Kk-family2k24
    @Kk-family2k24 День тому +8

    സത്യം പറഞ്ഞ ഇദ്ദേഹത്തിന്റെ വീഡിയോ ഫുൾ സ്ക്രീനിൽ കാണണമെന്ന് ഒരു ആഗ്രഹം movi വരണം 👍🏻🥰🥰

  • @momofgems
    @momofgems 10 годин тому

    കടിയൻ 😮😮😮.. കുറെ വീഡിയോ കണ്ടു. ബട്ട്‌ ഇത്പോലെ ഒരെണ്ണത്തിനെ കണ്ടിട്ട് പകച്ചു നിന്നത് ആദ്യമായിട് ആണെന്ന് തോന്നി.. എന്നിട്ടും ഇറക്കിയത് hatsoff🎉🎉

  • @RajeshKumar-r3y7b
    @RajeshKumar-r3y7b День тому +2

    നിങ്ങൾ രാവണൻ ആണ് തനി രാവണൻ❤❤❤❤❤❤❤

  • @nunnubiju9589
    @nunnubiju9589 День тому +3

    SPECIAL CONGRATZZZZZ RENJUMONE.... ♥️♥️♥️♥️♥️

  • @hugogame73
    @hugogame73 День тому +2

    Pollichu chettaa❤ samadhichu nigallea🙏vayanadu oru kaduva innd athinea onnu set akkan patto😍

  • @gopuization
    @gopuization День тому +3

    Le LAB- amma vilikunnu edaik akath poi kurach kanji kudikatte.. avar velya entho karyangal samsarikua🤣🤣🤣🤣

  • @SreejiithNair
    @SreejiithNair День тому +3

    മച്ചാനെ…. സൂപ്പർ ❤❤❤❤

  • @razinoufal9835
    @razinoufal9835 19 годин тому +1

    നിങ്ങൾ പുലി യാണ് ട്ടോ❤😂

  • @SatheeshKumar-o2n
    @SatheeshKumar-o2n День тому +2

    Machanee❤❤❤❤ supper ...ohh my goddddddd😮😮😮😮😮😮😮

  • @sajuk8693
    @sajuk8693 День тому +1

    🥰എന്തായാലും സുഹൃത്തൊന്നു വിരണ്ടു ഭാഗ്യം കടിച്ചില്ല അമ്മാതിരി സാധനമല്ലേ സാധരണ നായ്ക്കൾ കടിക്കുകയാണ് ചെയ്യുന്നത് ഈ സാധനം അതിന്റെ കൈകൊണ്ടും പണിയാൻ നോക്കുകയാണ് അടിപൊളി 😂🌹

  • @JijiKumaran
    @JijiKumaran День тому +2

    എന്റെ പൊന്നൊ... ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ

  • @thenike1280
    @thenike1280 23 години тому +1

    ബ്രോ... കലക്കി... തിമിർത്തു... തകർത്തു...

  • @NithyanithyaNithya-eb7yb
    @NithyanithyaNithya-eb7yb День тому +9

    നിങ്ങൾ ഒരു സംബവം തന്നെ 😘😘😘😘😘

  • @irshadiqbal7461
    @irshadiqbal7461 21 годину тому +1

    Ithuvare kandathil thee 🔥 sanam

  • @borntech744
    @borntech744 День тому +3

    നമിച്ചു bro !ഒന്നും പറയാനില്ല,താങ്കള്‍ പുലിയല്ല,പുപ്പുലിയാണ്😅❤

  • @bijumaya8998
    @bijumaya8998 2 години тому

    കൊള്ളാം അടിപൊളി ❤️

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt День тому

    ഹോ 😳ഒന്നും പറയാനില്ല എന്റളിയാ 👍👍👍❤️

  • @sajithlal9318
    @sajithlal9318 День тому +5

    ഇന്നത്തെ ഇൻട്രോ രസായിട്ടുണ്ട്

  • @afsalpra9313
    @afsalpra9313 День тому +1

    ഈ വീഡിയോ കണ്ട് തീരുന്നത് വരെ നിങ്ങൾക്ക് വേണ്ടി യുള്ള പ്രാർത്ഥന ആയിരുന്നു

  • @nishadmamad8614
    @nishadmamad8614 18 годин тому +1

    ഇങ്ങള് പൊളിയാണ്

  • @AppuAmmu-lf6th
    @AppuAmmu-lf6th День тому

    Poli ninagale sammadichitundu keto❤

  • @NishaRaju-u7l
    @NishaRaju-u7l 22 години тому

    പൊന്നേ...... അതിനെ കൂട്ടിൽ നിന്നിറക്കിയ 😮😮നിമിഷം 😮😮😮ഞാൻ പേടിച്ചു ഒരു കണ്ണ് കൊണ്ടാണ് കണ്ടത്...... അമ്പോ ഇങ്ങേരുടെ ധൈര്യം..... സമ്മതിച്ചിരിക്കുന്നു.....

  • @alvinvkoshy
    @alvinvkoshy День тому

    Single masteroo double master ningel Vere levl anne 🔥🔥🥵🥵confidence 🔥🔥✅

  • @gs8589
    @gs8589 День тому +1

    oru thriller padam kanda feel😊

  • @pushparajsreedharan9269
    @pushparajsreedharan9269 День тому +2

    Great job bro . Salute

  • @sajithlal9318
    @sajithlal9318 День тому +5

    Le rocky: വന്നത് രെഞ്ചു ഭായ് ആണെന്ന് അറിഞ്ഞില്ല

  • @Gods_Own_Country.
    @Gods_Own_Country. День тому +3

    🔥 *🎖️You deserve a Medal*

  • @shabeervc3790
    @shabeervc3790 13 годин тому

    രണ്ടാളും പൊള്ളിച്ചു 😮😮😮😮

  • @first_viral13
    @first_viral13 День тому +13

    Dog നെ പൊറത്തു ഇറക്കിയപ്പോൾ തനി നാടൻ പട്ടി 😂😂😂.

    • @RahulkRahulk-mc5qw
      @RahulkRahulk-mc5qw День тому

      😆😆👍

    • @first_viral13
      @first_viral13 День тому

      @RahulkRahulk-mc5qw correct alle. 😂

    • @MuhammeddilshadDilshad
      @MuhammeddilshadDilshad 22 години тому

      നിങ്ങളെ നാട്ടിലെ നാടൻ പറ്റി ഇത്ര muscular ഒക്കെ ആണോ??? 🤭🙏

    • @RahulkRahulk-mc5qw
      @RahulkRahulk-mc5qw 6 годин тому +1

      👍👍ഉടൽ തനി നാടൻ but തല pitbull 😄😄

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 10 годин тому

    രഞ്ജു ബായ് ❤ഇതല്ലാ ഇതിന്റെ അപ്പുറം ചാടിക്കടന്നവനാണീ രഞ്ജു ഞാൻ പറഞ്ഞില്ലേ രഞ്ജു ബായ് +രഞ്ജുബായ് =ലയൺ

  • @Faisalmhdali
    @Faisalmhdali 5 годин тому

    മച്ചാൻ പൊളി❤

  • @jaisonjose5757
    @jaisonjose5757 10 годин тому

    27:07 🙏❤️😂 നമിച്ചു. 👍👍

  • @saratheurekaforbes4363
    @saratheurekaforbes4363 Годину тому

    Apbt ne irakiyathu scene😮😮😮😮😮😮

  • @AlpySquad
    @AlpySquad 21 годину тому +1

    തീ ❤️‍🔥🔥🔥🔥

  • @shashiarayil630
    @shashiarayil630 День тому +4

    ഇത്രയും പ്രതീക്ഷിച്ചില്ല ബ്രോ, ങ്ങള് സംഭവം തന്നെ❤❤❤

  • @Achujai-q2x
    @Achujai-q2x 21 годину тому

    Kidu bro❤❤

  • @nishadmamad8614
    @nishadmamad8614 18 годин тому +1

    ഇത് വരെ കണ്ടതില് വെച്ച് സൂപ്പര്‍വീഡിയൊ

  • @nithinachu481
    @nithinachu481 День тому +2

    👌👌👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു

  • @SANOOJKSRTC
    @SANOOJKSRTC День тому

    പോന്നമച്ചി.,..... ❤️❤️❤️❤️..,. 👍

  • @parudeesa-ox2wp
    @parudeesa-ox2wp 21 годину тому +4

    നായ കുട്ടന്മാരോട്15മിനുട്ട് നേരം നിന്നാൽ അവർ നമ്മുടെ മണം പിടിച്ചു വക്കും പിന്നെ നമ്മളെ സ്നേഹക്കും അതാണ് നായകളെ നന്ദിയുള്ള വർഗം എന്നു പറയുന്നത് 🥰❤️👍🏼

    • @saratheurekaforbes4363
      @saratheurekaforbes4363 Годину тому

      Ennittentha daily kandu kondirilkunnavarodu aggression kaanikkunathu ??
      Accept his courage .. Appreciate him

  • @pranavchandrank2987
    @pranavchandrank2987 22 години тому +1

    🔥🔥 scnnn sanmm

  • @raveendranmelattur1381
    @raveendranmelattur1381 23 години тому

    Ranju 100% urappakki pakshe 🙏🙏🙏

  • @philipjoseph3583
    @philipjoseph3583 День тому +2

    You make it 😮❤😂

  • @sreethuravoor
    @sreethuravoor День тому

    ❤❤❤❤അടിപൊളി ❤❤❤❤

  • @sreejithkommal4802
    @sreejithkommal4802 День тому +2

    സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @vimalwilson7389
    @vimalwilson7389 10 годин тому

    Super bro❤❤❤

  • @nisymohanan3595
    @nisymohanan3595 День тому

    സമ്മതിച്ചു 👍🏻👍🏻

  • @go4sarathprathap
    @go4sarathprathap День тому +1

    Polichu Bro,,😁

  • @rajuunnithan6358
    @rajuunnithan6358 День тому +5

    ആറ്റം ബോംബിനെ നാറ്റിച്ചു കളഞ്ഞല്ലോ ബ്രോ😂❤

  • @ranijohn1934
    @ranijohn1934 День тому

    Mone polichu ❤❤❤

  • @matrixwd3894
    @matrixwd3894 День тому +1

    Roky vishayam.🔥❤💪🏃

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz День тому +2

    Congratulations mone

  • @emiljojo2329
    @emiljojo2329 22 години тому

    ഭീകരൻ ❤❤❤

  • @rahulsr2982
    @rahulsr2982 11 годин тому

    മച്ചാ...... പൊളി.......

  • @pravipraveen7728
    @pravipraveen7728 День тому +1

    സൂപ്പർ🔥🔥🔥

  • @manjeshkt5647
    @manjeshkt5647 14 годин тому

    Super bro.. ❤❤❤

  • @muhammedjoshik5482
    @muhammedjoshik5482 23 години тому

    Ranjith Bai polichu too

  • @aadhiaadhivarshu4010
    @aadhiaadhivarshu4010 3 години тому

    I value you chetta ❤

  • @salmanm.s6826
    @salmanm.s6826 11 годин тому

    Hatts off brother ❤❤

  • @somiks9533
    @somiks9533 10 годин тому

    The brave men 🔥

  • @ranjithmavoor9030
    @ranjithmavoor9030 21 годину тому

    സമ്മതിച്ചു മച്ചാനെ 🙏🙏🙏