Love your videos Mahin.. waiting everyday for new ones.. you show the true down to earth everyday life of India and other countries.. you try to take the difficult path and not the easy ones like other travellers do.. kudos to your kuttypattalam for being with you in thick and thin.. I am still in awe about your Afghan/Iran/ Africa videos.. loved your BBC interview! all on foot and hitchhiking.. you are such a great person.. a true adventurer living life to the fullest.. you are so young and have achieved so much.. surely great things are in store for you in the future ❤Thank you so much for showing us the true colors of the world 🙏🏼🙏🏼
മാഹീനെ ഒന്ന് Wikipedia തപ്പിയാൽ aa historic സ്ഥലങ്ങളുടെ എല്ലാം details കിട്ടുമല്ലോ..പറ്റുമെങ്കിൽ അതുകൂടി പറയുക.. ഫ്രണ്ട്സിനും പറഞ്ഞു കൊടക്കുക. So it will be beneficial to viewers also❤
ഇതൊക്കെ അവർക്ക് കാണിച്ചുകൊടുക്കേണ്ടത് താനെയാണ് പക്ഷെ സ്വന്തം നാട് കാണിച്ചുകൊടുക്കാതെ പോവരുത്, കേരളത്തിൽ എത്ര എത്ര സ്ഥലങ്ങൾ ഇണ്ട്, ഒരു യാത്രകാരൻ എന്നാ നിലയിൽ നീ കേരളത്തെ കൂടുതൽ അവർക്ക് കാണിച്ചു കൊടുക്കണം
എന്തിനാ ക്ഷമാപണം... മോദി എന്ന് വിളിച്ചതിൽ ഒരു തെറ്റുമില്ല.. അത് അദ്ധേഹത്തിന്റെ പേര് അല്ലെ. ഇവിടെ പലരും മോങ്ങിയെന്നും, പല അക്ഷരവും മാറ്റിയൊക്കെ വിളിക്കാറുണ്ട്... അത് കയ്യിലിരിപ്പിന്റെയാണ് 🙏🏻🙏🏻
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധി മാർഗ്ഗം, ഗാന്ധി ദർശനം എന്നൊക്കെ എന്നൊക്കെ റേഡിയോയിൽ കേട്ടിട്ടുണ്ട് 'ഗാന്ധിജി മാർഗ്ഗം' 'ഗാന്ധിജി ദർശനം' എന്നൊന്നും കേട്ടിട്ടില്ല.. കാലം പോയ പോക്കേ.... ഒരു വിഭാഗത്തിനു മാത്രം ഉണ്ടായ രാജ്യ സ്നേഹം മറ്റുള്ളവർക്ക് അടിച്ചേൽപ്പിക്കുന്നത് പോലെ തോന്നുന്നു.... ബഹുമാനം അറിഞ്ഞു ലഭിക്കണം ♥️
ഞാൻ ഒരു ഗാന്ധിയൻ ആണ്,പഠിച്ച കോളേജ് അറിയില്ല, കൂട്ടുകാരനെ അറിയില്ല, സർട്ടിഫിക്കറ്റ് കാണാൻ ഇല്ല, ചായ അടിച്ച സ്ഥലം അറിയില്ല, ഇങ്ങിനെയുള്ള നുണയനും വർഗീയ വാതിയും കോമാളിയുമായ evm പ്രധാനമണ്ടനെ ഇതുവരെ ഇന്ത്യക്കാർ കണ്ടിട്ടില്ല..🙏
Eca fans from Kerala ❤
Any time any situation Ekka's energy level ❤️🔥
ekka is so positive ❤
എക്കാ ❤❤😂😂😂 വെളിച്ചെണ്ണയിൽ വീണ കടുക് 😂😂😂😂 ഫുൾ എനർജി 👌🏻👍🏼
Ekka ഫുൾ എനർജറ്റിക് 🔥🔥🔥🔥
Ekka❌ Eca✅
@@shyyylahh akka👍🏼
Poda patti
Like 13 yr old
Ekka ,Karol beware this guy will cheat you.
He is a madrasa chap.
He consider other religion women as slaves.
എക്കയുടെ അസുഖം മാറിയപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും സുഖമല്ലേ നിൻറെ വീഡിയോ സൂപ്പർ
Ekka ...come to kerala....we will take group pic with you...ekka fans kerala unit ❤
Love your videos Mahin.. waiting everyday for new ones.. you show the true down to earth everyday life of India and other countries.. you try to take the difficult path and not the easy ones like other travellers do.. kudos to your kuttypattalam for being with you in thick and thin.. I am still in awe about your Afghan/Iran/ Africa videos.. loved your BBC interview! all on foot and hitchhiking.. you are such a great person.. a true adventurer living life to the fullest.. you are so young and have achieved so much.. surely great things are in store for you in the future ❤Thank you so much for showing us the true colors of the world 🙏🏼🙏🏼
Ekka full energy 🔥🔥🔥
Praying that Talisa recovers from her illness and joins you soon.
Talisha fan ❤❤
Ekka fan is here ❤❤❤
മാഹീനെ ഒന്ന് Wikipedia തപ്പിയാൽ aa historic സ്ഥലങ്ങളുടെ എല്ലാം details കിട്ടുമല്ലോ..പറ്റുമെങ്കിൽ അതുകൂടി പറയുക.. ഫ്രണ്ട്സിനും പറഞ്ഞു കൊടക്കുക. So it will be beneficial to viewers also❤
What Happened for Thalisha? Miss her. Ekka now energetic but lost her optics and Carola as usual. Good to see all of you
11:17 yes ur right.. Good or bad we most experience.. In life.. Both ar same..
Excellent Video. Snap with Modhji is supper
Keep going champ...🤍💥 We are waiting for next epsd💥
ഇതൊക്കെ അവർക്ക് കാണിച്ചുകൊടുക്കേണ്ടത് താനെയാണ് പക്ഷെ സ്വന്തം നാട് കാണിച്ചുകൊടുക്കാതെ പോവരുത്, കേരളത്തിൽ എത്ര എത്ര സ്ഥലങ്ങൾ ഇണ്ട്, ഒരു യാത്രകാരൻ എന്നാ നിലയിൽ നീ കേരളത്തെ കൂടുതൽ അവർക്ക് കാണിച്ചു കൊടുക്കണം
Yes
കേരളത്തിൽ എല്ലാ ജില്ലയിലും കറങ്ങി കാണിക്കണം
Fr 🤌😌
Talisa so pretty.💗🥹
ഹായ് എന്ത് മനോഹരമായ വീഡിയോ ആഗ്ര കൊട്ട കാണിച്ച സ്ഥിതിക്ക് കൊട്ട മുഴുവനും കാണാം ഇനി താജ്മഹൽ കാഴ്ചകൾ പോളിക്കും അഭിനന്ദനങ്ങൾ ആശംസകൾ... നന്ദി
karola fan🤩😍
എന്തിനാ ക്ഷമാപണം... മോദി എന്ന് വിളിച്ചതിൽ ഒരു തെറ്റുമില്ല.. അത് അദ്ധേഹത്തിന്റെ പേര് അല്ലെ. ഇവിടെ പലരും മോങ്ങിയെന്നും, പല അക്ഷരവും മാറ്റിയൊക്കെ വിളിക്കാറുണ്ട്... അത് കയ്യിലിരിപ്പിന്റെയാണ് 🙏🏻🙏🏻
😅
Modhi enn vilikkunnatha modhik ishtam😂
എല്ലാ രാജ്യങ്ങളിലും നല്ലതും ചീത്തയും ഉണ്ട്
ലോക രാജ്യങ്ങളുടെ നേതാവ് എന്ന് പറയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിനെ വരെ പേര് ആണ് വിളിക്കുന്നത് , പേര് വിളിക്കണം അതാണ് ശരി.
@@shaheedalikakkengalആരാണ് ലോക നേതാവ്?😅
Yes, that is Jaipur in Rajasthan.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധി മാർഗ്ഗം, ഗാന്ധി ദർശനം എന്നൊക്കെ എന്നൊക്കെ റേഡിയോയിൽ കേട്ടിട്ടുണ്ട് 'ഗാന്ധിജി മാർഗ്ഗം' 'ഗാന്ധിജി ദർശനം' എന്നൊന്നും കേട്ടിട്ടില്ല..
കാലം പോയ പോക്കേ.... ഒരു വിഭാഗത്തിനു മാത്രം ഉണ്ടായ രാജ്യ സ്നേഹം മറ്റുള്ളവർക്ക് അടിച്ചേൽപ്പിക്കുന്നത് പോലെ തോന്നുന്നു....
ബഹുമാനം അറിഞ്ഞു ലഭിക്കണം ♥️
Excellent video bro
Habibi come to kerala
ലോകത്ത് എവിടെ ചെന്നാലും frinds ഉള്ള ഒരു വ്യക്തി...
Couch surf enna or websitond avidunan pulik ale kitune plus social media..
Next video katta wating
Bro ellam dhivasavum video idane ❤😊
Bro Gate way of India Mumbai IL aanu. Delhi yil ullathu India Gate aanu
അതിനു അവൻ പറഞ്ഞത് gateway of india കരോള മുൻപ് കണ്ടിട്ടുണ്ട് എന്നാണ് അല്ലാതെ അത് ഡൽഹിയിലാണെന്നു പറഞ്ഞിട്ടില്ല
Jaipur/Jaisalmer (Rajasthan)
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
മാഹീനെ 😂ഇപ്പൊ വീഡിയോ കാണുന്നത് യാത്രയെ പ്രണയിച്ചവർ മാത്രമല്ല ... Three kingsinum fans ഇണ്ട് പ്രേത്യേകിച് കരോളക്ക് 😂
Thalisa is my favourite ❤
Yes carolak vendi mathram kanunnu🤌❤️
Jaisalmer alle last kanicha place
Akshardama, visit there too
ഇന്നലത്തെ video k waite cheythirunu, but vannilla ഇന്നു വന്നത് kond🥰
👌👌👌👌👌 gurudaril പോയപ്പോ കജോലിനെ കണ്ടില്ല എവിടെപ്പോയി 👍
അത് അജയ് ദേവ്ഗണിനോട് ചോദിക്കേണ്ടി വരും 😂
Ekka fans kerala❤🔥
Karolya ketumo bro
Adijju..polikku .maheen..
Ekka സൂപ്പർ
Thanisha 💗💗💗
Last കാണിച്ചത് jaisalmere ആണോ
Delhiyil jenich valarn ippo Delhi vittit 6 varsham aai ithokke kanumbo oru vallata nostalgia
Ivre munnar kudi konduponam
Rajasthan..?
i guess you are now in jaisalmer ,rajasthan
എൻ്റെമ്മോ എൻ്റെമ്മോ എൻ്റെമ്മോ😅😅😅
Yesterday video ellayirunalo 😢
Hai mahin iam vish you kasmiri gate metro station
Sunday
Remember you 😢😅
കരളേ.....😂❤❤
Rajasthan?
Kaliji... Means mutton Liver
Mone. Kananum. Enne. Agrahicha. Manali okk. Kanichallo. Ella. Gramangalum. Katti. Thannallo. Thanks
In this video Carolin and mahi thammil oru gap feel cheythapole thonni 🙃
Jaipur ano eppo?
Hi mahin, ur great
Carolla loves you nomad❤❤❤
Nice video take care you all
Explore more kerala❤
Nice sharing dear. 👌❤
Last kanda place jaisalmir Alle 😊
Akka nalla happy yanallo
Jaisalmer....?
Jaiselmer Golden City of India
Super ❤💝💖
Ajmer allhea ??
Going forward please mention time or add time stamp to your videos
Secretariat alla mahen parliament ennu parayu
Bro video oke korach lengthy aak❤
24 hours aaakano😂
ഞാൻ ഒരു സംഘ പരിവാര് പ്രവർത്തകൻ ആണ്, മോദി ജിയുടെ കൂടെ ഫോട്ടോ എടുത്തത് എനിക് വളരെ ഇഷ്ടമായി നന്ദി
ഞാൻ ഒരു ഗാന്ധിയൻ ആണ്,പഠിച്ച കോളേജ് അറിയില്ല, കൂട്ടുകാരനെ അറിയില്ല, സർട്ടിഫിക്കറ്റ് കാണാൻ ഇല്ല, ചായ അടിച്ച സ്ഥലം അറിയില്ല, ഇങ്ങിനെയുള്ള നുണയനും വർഗീയ വാതിയും കോമാളിയുമായ evm പ്രധാനമണ്ടനെ ഇതുവരെ ഇന്ത്യക്കാർ കണ്ടിട്ടില്ല..🙏
@@INDIA_240 രാഷ്ട്രീയം പറയാൻ ഇഷ്ടപ്പെടുന്നില്ല , മോദിജി എൻ്റെ ഹൃഥ്യത്യതിൽ ഉണ്ട്
നമസ്തേ ji
വാണം എന്ന പേര് നിനക്ക് ചേരും
@@ARAVINDANSHIVARAMAKRISHNAN മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങളുടെ പ്രത്യയശാസ്ത്രം ബോധമുള്ള മനുഷ്യർക്ക് ഉൾകൊള്ളാൻ കഴിയില്ല.. 🙏
Bro insta yil most viewed videoyil ulla waterfall kk povunnille ini keralathkk varumbo povooooo😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ath etha waterfall
അടിപൊളി 👍❤❤👍
❤❤ super
So cute girls❤❤❤❤
പൊളി 😍😍😍😍 എല്ലാരും പൊളി
Jaipur alle 😌
Gujarat aaano😅
അത് ചെങ്കോട്ട അല്ലേ
22:20 Rajasthan
ബഹുമാനമോ 😂😂 ബ്രോ dont be soo respect full നിനക്ക് ഇഷ്ടമുള്ള പേര് വിളിക്ക് പക്ഷേ നോർത്ത് ഇന്ത്യൻ സംഘികൾ കേൾക്കാതിരുന്നാൽ മതി😅
Nattil vannit Ekka k eakkasakka paattum karalinu karalee karalinte karalee paattum ittukodukkane😂😂❤❤
Talisa എവിടെ
22:26 Jaisalmer
Broo avare utharakand okke kaniche kodukke
Jaisalmer golden City your in , I think saw
ജർമനി ചേച്ചി എവിടെ 🤔
Nice.....👍🙋👌♥️
Thalsa evide poyi
jaisalmir??
Delhi, Nawada ❤❤❤❤❤❤❤
തൊലിയുടെ നിറം നോകിയ്യാണ് എല്ലവരുo photos എടുക്കുന്നത് 😢why shouldn't EKKA ❤
Ponnu bai vidheshikale kandaal swabavikamayum malayalikalkum indiakarkum oralbudhavum koudhukavum aan
Ekka de face nature megaland സിക്കിം മണിപ്പൂരില്‍ ulla ആളുകള്‍ പോലെയാണ് കണ്ടു കഴിഞ്ഞാല്‍ ഇന്ത്യ kkari തോന്നു
Plz Eca k new kannadi waghich Kod bro
Rajasthanil ethiyo
Rajasthan anno 22:20
You are now in Jaisalmer 💪💪💪
Rajastan ano aliya
Jaipur?
Adutha video katta waiting
Rajasthan❤alle
Rajasthanil aleh ulle ningall