ആരൊക്കെ വരുന്നു പോകുന്നു എന്നതല്ല ഈ വിഡിയോകൾ കാണുവാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ യാത്രകൾ ആ യാത്രകളിൽ നിങ്ങൾ പരിചയപ്പെടുന്ന മനുഷ്യർ കാണുന്ന സ്ഥലങ്ങൾ ഒക്കെയാണ് സന്തോഷം.... ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴ കൂട്ടമായി യാത്ര ചെയ്യുമ്പോഴും ഒരേ പ്രതീതി ലഭിക്കുന്നത് യാത്രകളെ പുതിയ അനുഭവങ്ങളെ കാണുവാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്..... യാത്രകൾ തുടരട്ടെ ഭാവുകങ്ങൾ 🎉🎉🎉
Maheen i really love your vedio and your personality pardon I'd like to correct you with something you said, In hindu religion back in the days people followed customs like sati system, Untouchability in the name of religious faith.but people never normalised such extremism and criticized and revolted against it thus people were able to abolish it to an extend .so either it is Hinduism or Islamism any religious extremism should not be normalised and should be criticized.
Bro.. their religious rituals does not harm anyone. How can you compare it with Sati and untouchability? After all they are enjoying themselves. That's most important than anything else.
പോടോ മത പൊട്ടാ.. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ലെജ്ജയും ഇല്ലാത്ത സ്ത്രീ ആണ് ഇക്കാ.. എന്നിട്ട് ഈ ഇക്കയെ ആണ് ബഹുഭൂരിപക്ഷം വരുന്ന മാഹിന്റെ followers നും ഏറ്റവും ഇഷ്ട്ടം.. അതെന്താ മോനെ അങ്ങിനെ 😊😊
Wayanad തോൽപ്പെട്ടി പോയാൽ നല്ല experience ആയിരിക്കും.. കുറുവ ദ്വീപ്, forest, പക്ഷിപാതാളം, തിരുനെല്ലി അമ്പലം, കുടകിലെ ഇരുപ്പ് വെള്ളച്ചാട്ടം, പ്രകൃതി ഭംഗി ഒക്കെ ആസ്വദിക്കാം
കഴിഞ്ഞ ഒക്ടോബർ ഇൽ ഈ ട്രക്കിങ് ഞാനും വൈഫ് ഉം കൂടെ ചെയ്തു with ഫോസിൽ team ന്റെ koode❤ കിടു ആണ് ടോപ് ഇൽ ഉള്ള A ഫ്രെയിം ആണ് എടുത്തത് നല്ല പ്രൈവസി with view 🫰🏻
_The Eca return, thank you so much Eca thankyou, thank you Maheen. Again vedio is powerful. Our Malaysian friends ìs so happy and big surprise unexpected moments. We all really happy really happy really enjoy. Remembering you Carola and Thalisa....._ 🎉❤😂😂😂
Jango space youtube ചാനലിൽ മാഹിന്റെ ഇന്റർവ്യൂ കണ്ടു... സൂപ്പർ മാഹിൻ എന്നെ വ്യക്തിയെ നന്നായി മനസ്സിലാക്കാൻ പറ്റി ❤❤... പിന്നെ കരോളിന്റെ പാട്ട് സൂപ്പർ 👍👍👍
കൊക്കയിലോട്ടു വീഴാൻ പോയാലും ഒരു കൈ സഹായത്തിനു മാഹിന്റെ കൈയിൽ ഒന്ന് പിടിക്കാൻ സാധിക്കാത്ത ഈ മത സംസ്‍കാരം വളരെ മോശമാണെന്നു പറയാതിരിക്കാനാവില്ല..ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു മനുഷ്യനല്ല... 🤔🤔
വെള്ളം കിട്ടാതെ സഹിച് മരിക്കാനായാൽ ശുദ്ധ ജലം കിട്ടാനില്ല അങ്ങനെഎങ്കിൽ അവിടെ ചളി വെള്ളമാണെകിൽ അത് കുടിക്കണം അതല്ല ഇനി അവിടെ കള്ളാണെകിൽ അത് കുടിച് ജീവൻ നിർത്തണം എന്നാണ് ഓരോനിന്നും ഓരോ ഇന്നതുകളുണ്ട് ഇസ്ലാമിനെ കുറിച്ചു വിശാലമായി പഠിക്കു എന്നിട്ട് വിമർശിക്കൂ 😊 എല്ലാവരോടും സ്നേഹം മാത്രം 🥰👍
@@jobitbaby2927നിന്റെ പെങ്ങൾ രാത്രി യാത്ര ചെയ്യുവാന്ന് വെക്കുക അവളെ ബലമായി പിടിച്ചു പീഡിപ്പിക്കുന്നതും... അവളുടെ ഇഷ്ടത്തിനു കയപ്പ് മൂത്ത് പരസ്പ്പര സമ്മതത്തോടെ സെക്സിൽ ഏർപ്പെടുന്നതും വളരെ വലിയ വെത്യാസം ഉണ്ട് ലേശം അന്തം ഉണ്ടെങ്കിൽ എന്റെ കമന്റ് വാഴിച്ച ഞാൻ ഉദ്ദേശിച്ചത് എന്താന്ന് മനസിലാകും ഓക്കേ....!!
ഞങ്ങൾ ഇവിടെ രണ്ടു മാസം മുൻപ് താമസിച്ചിട്ടുണ്ട്. അന്യായ വൈബ് + ഫുഡ് .. ❤.. പൈസ ഡീലിങ്ങ്സ് പക്ക 👍👍 നമുക്ക് ഒരു 12000 Rs ബാലൻസ് തരാൻ ഉണ്ടായിരുന്നു. അവർ gpay അയക്കാന്ന് പറഞ്ഞു.. അവരത് തന്നില്ലങ്കിലും അടിച്ചു വാങ്ങാനും പറ്റില്ല. തരും എന്ന് വിശ്വസിച്ച് രാവില തിരിച്ച് പോന്നു. 2 മണിക്കൂറിനുള്ളിൽ തന്നെ അകൗണ്ടിൽ ക്യാഷ് അയച്ചു..
ഈ നിയമങ്ങൾക്ക് എന്തെങ്കിലും ഒരു ലോജിക് വേണ്ടേ?? കൊക്കായിലോട്ടു വീഴാൻ പോയാലും ഒരു കൈ സഹായത്തിനു മാഹിന്റെ കൈ പിടിക്കാൻ പാടില്ലാത്ത നിയമങ്ങൾ എന്തു നിയമങ്ങളാണാവോ??? അയ്യേ....
@@jobitbaby2927thaniku adinde logic kitathathu kondu athu cheyuna verku logic ilano vijaram manda . If u wnat to have debate do it with scholared people who support this then u may understand their logic . Just try to respect everyone. And not everyone is same.
@@pressplayg - എടൊ താൻ ആ malasian girls നെ ഒന്ന് ശ്രെദ്ധിച്ചു നോക്കിക്കേ..നേരാം വണ്ണം വാ തുറന്നു ഒന്ന് ചിരിക്കാൻ പോലും അവർക്കു പറ്റുന്നില്ല.. ചിരി കൂടി പോയാൽ ഹറാം.. Food ൽ ഹറാം ശ്രദ്ധിക്കണം..Trip ന്റെ ഇടയിൽ പോലും ഏതെങ്കിലും പുരുഷന്റെ കയ്യിൽ അറിയാതെയെങ്കിലും ഒന്ന് പിടിച്ചു പോകുമോ എന്നുള്ള tension..Actually they are religious victims.. They are really suffering due to that.. തങ്ങൾ യഥാർത്ഥത്തിൽ victim ആണെന്ന് അവർ അറിയുന്നു പോലുമില്ല.. പാവങ്ങൾ..
Ecka തിരിച്ചു വന്നത് ഒരുപാട് സന്തോഷവും സർപ്രൈസ് ആയി ❤️ പൊളിക്ക് ചങ്കുകളെ 👍
ആരൊക്കെ വരുന്നു പോകുന്നു എന്നതല്ല ഈ വിഡിയോകൾ കാണുവാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ യാത്രകൾ ആ യാത്രകളിൽ നിങ്ങൾ പരിചയപ്പെടുന്ന മനുഷ്യർ കാണുന്ന സ്ഥലങ്ങൾ ഒക്കെയാണ് സന്തോഷം.... ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴ കൂട്ടമായി യാത്ര ചെയ്യുമ്പോഴും ഒരേ പ്രതീതി ലഭിക്കുന്നത് യാത്രകളെ പുതിയ അനുഭവങ്ങളെ കാണുവാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്..... യാത്രകൾ തുടരട്ടെ ഭാവുകങ്ങൾ 🎉🎉🎉
Sathiam
Ecca ollodanu views kittunath 😂😂
നമ്മുടെ eca തിരിച്ചു വന്നേ ❤️ iam a big fan eca. തുടർന്നുള്ള എപ്പിസോഡിൽ മഹീൻ ഒപ്പം നീയും ഉണ്ടാകണം eca ❤️
Ecca swimming pool il super😂
മാഹീൻ നിന്റ വെക്തിത്വത്തിന്
എല്ലാവിധ ആശംസകളും ❤❤❤
എക്കതിരിച്ചു വന്നതിൽവളരെയധികം സന്തോഷം😊😊😊 സൂപ്പർ ഒന്നും പറയാനില്ല❤❤❤❤
Pinnala 😂 ekka vannal views koodum
Ekka swimming okke super
@@_ActorVijay_official കൊച്ചു കള്ളാ🙏🙏🙏🙏
Wow ... look...one girl from Thailand 3 from Malaysia but there love and affection awesome... like siblings ...❤
She is from Taiwan! a small country near china
Ekkaa is back power is back❤️🔥❤️🔥❤️🔥
Etha a bikini itta pennu ano ekka😅 super
@@_ActorVijay_official yahh but carola is missing🥲
ബസ് സ്റ്റോപ്പിൽ കിടന്നോറങ്ങുന്ന ആൾ സൗണ്ട് കേട്ട് പേടിച്ചു പോയ് തല പൊക്കി നോക്കിയത് ആരൊക്കെ കണ്ടു 😃😃😂😂😂
😂😂😂
😊
ചാങ്ങായി എല്ലാത്തിനെയും ഓടിച്ച് വിട്ടെനെ....😂
😂😂
Eda bhayankara vellathe kaycha shakthi thenne ante😁
അവിടെ കിടന്നിരുന്ന ചേട്ടൻ വരെ എണീറ്റ് സർപ്രൈസ് ആയി😂🎉 eca coming back ❤
എക്ക വന്നു ഇനി ട്രിപ്പ് അടിപൊളിയാണ് 😊
Sathyam bro 💯💯💯💫 eca poyadhode Nja nirthi evante vidio kanal eca vindum vanapol njanum vannu 😎🌟😊
Ekka coming back ❤❤❤
കുറച്ച് ദിവസത്തെ സൈലന്റ് യാത്രക്ക് സേശം ഇനി ഇനി അങ്ങോട്ട് ഏക്ക നയിക്കുന്ന ഉത്സവ ദിനങ്ങൾ
😂😂 ekka super views ini kore koodum,, swimming suit okke anu😮
മാഹീൻ എന്ന് 1 മില്യൺ അടിക്കും...... അതിന് ഇവൻ Deserved ആണ്❤️❤️❤️💯💯
True
കരോളിനും വന്നാൽ പൂർണ്ണമായി😂❤🎉
Dubai und
@@spiderman2779thalisayo😊
ഏക്ക ഇല്ലാത്ത episodes ഭയങ്കര ബോർ ആയിരുന്നു
Appo kananda
💯💯💯🔥
Hy
Ekka elatha eni episode eganey pokum 😅
ekkayum.. pinne karolayum
Eca❤️ ഇനി full energytic ayirikkum ❤️
കരോളിന്റെ ❤യും ഇക്ക യുടെയും. വീഡിയോ. ഇടണം
250000 voltage power തിരിച്ചെത്തി സ്മാർട്ട് ഗേൾ ❤️😍
ആഷിക്കിന്.❤ദുർഘടമായ സമയത്തും ഇസ്ലാമിക നിയമങ്ങൾ മുറുകെ പിടിക്കുന്ന ആഷിക്കിന് അഭിനന്ദനങ്ങൾ
ഇതല്ലേ നിയമം പഠിച്ചത്😃
ഓ മതഭ്രാന്തൻ 😂😂 വന്ന്
ദെവത്തിന് വേണ്ടി അണ്ടി ചെത്തുന്നവൻമാരാ ഈ പറയുന്നേ😂😂😂😂😂
അപ്പം തന്റെ ഭാര്യ തന്നേ തൊടാർ പോലും ഇല്ലേ😂😂
അപ്പം പിള്ളേരുടെ തന്ത ആരാ🤣🤣🤣🤣🤣🤣🤣
Ammavo😂😂😂😂
Edo ne matha brandhan anallpdei 😂😂😂
എക്ക സൂപ്പർ ആണ് തിരിച്ചു വന്നതിൽ സന്തോഷം ❤❤❤
Ekka പോയപ്പോൾ കണ്ടതാ vlog ഇപ്പോഴാ പിന്നെ കാണുന്നത് 😄😄😄
സൂപ്പർ വീഡിയോ ആയിരുന്നു ഫാത്തിമയും ആശിക്കും edayu നല്ലവണ്ണം എൻജോയ് ചെയുന്നുട് ❤❤❤❤ 3പേര് supar annu
Already saw her on your insta reel. But, I had a guess. Happy to see her anyway. Did really miss her energy and craziness.
Such a positive person ekka dear god bless you more ❤
Maheen i really love your vedio and your personality pardon I'd like to correct you with something you said, In hindu religion back in the days people followed customs like sati system, Untouchability in the name of religious faith.but people never normalised such extremism and criticized and revolted against it thus people were able to abolish it to an extend .so either it is Hinduism or Islamism any religious extremism should not be normalised and should be criticized.
Bro.. their religious rituals does not harm anyone. How can you compare it with Sati and untouchability? After all they are enjoying themselves. That's most important than anything else.
@@NavasPadooryou dont get it
ലജ്ജ പെണ്ണിന് അലങ്കാരമാണ്. ആശിഖീൻ...❤️
😂😂
പോടോ മത പൊട്ടാ.. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ലെജ്ജയും ഇല്ലാത്ത സ്ത്രീ ആണ് ഇക്കാ.. എന്നിട്ട് ഈ ഇക്കയെ ആണ് ബഹുഭൂരിപക്ഷം വരുന്ന മാഹിന്റെ followers നും ഏറ്റവും ഇഷ്ട്ടം.. അതെന്താ മോനെ അങ്ങിനെ 😊😊
🤣
Ecca in bikini anu super
വയ്തിരി നമ്മുടെ നാട് ❤welcome to wayanad ecka
Bro nammale പറ്റിച്ച നാട് കൂടെ ആണ്
Wayanad തോൽപ്പെട്ടി പോയാൽ നല്ല experience ആയിരിക്കും.. കുറുവ ദ്വീപ്, forest, പക്ഷിപാതാളം, തിരുനെല്ലി അമ്പലം, കുടകിലെ ഇരുപ്പ് വെള്ളച്ചാട്ടം, പ്രകൃതി ഭംഗി ഒക്കെ ആസ്വദിക്കാം
കഴിഞ്ഞ ഒക്ടോബർ ഇൽ ഈ ട്രക്കിങ് ഞാനും വൈഫ് ഉം കൂടെ ചെയ്തു with ഫോസിൽ team ന്റെ koode❤ കിടു ആണ്
ടോപ് ഇൽ ഉള്ള A ഫ്രെയിം ആണ് എടുത്തത്
നല്ല പ്രൈവസി with view 🫰🏻
Enjoy this journey take care ❤❤❤❤❤
Welcome back ecca
ഏക്കയെ എപ്പോഴും വിഡിയോയിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️🥰😘❤️❤️🥳
Ekka good friend all anjoy your journey
ഇന്ന് വീഡിയോ ille
മാഹീനെ... നിങ്ങൾ എല്ലാവരും മലപ്പുറത്തേക് വാ...
12:00നിലപാട് ❤
3 പേരുടെയും ഇമാൻ എന്നും നിലനിർത്തി കൊടുക്കട്ടെ.❤
മതം 🤑
ആമീൻ
Aameen
എത്ര ഈമാൻ ഉണ്ടായിട്ടും കാര്യം ഇല്ല.
ഒരു സയ്യിദ് നെ ഒരു നോൺ സയ്യിദ് ഇന് വിവാഹം കഴിക്കാൻ പറ്റുമോ?
S@@DARK_HK878
So happy to see Ekka girl back ❤
എന്തു നല്ല മനോഹരമായ ഫ്രൻഡ്ഷിപ്പ്💜❤️
Wayanad nannayit explore cheyy....oru paad best place und kaanan nallath😊
നിഷ്കളങ്കയായ കരോളിന്റെ അഭാവം പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്. എക്കയുടെ കുസൃതി പ്രത്യേകം എടുത്ത് പറയേണ്ടതില്ല.
*Ekka തിരിച്ചു വന്നു 🎉🎉🎉🕺🕺🕺🕺*
The vibe is back ❤
ഏക്ക പൊളിയാണ്👌👌👍👍
2:42 നിങ്ങൾ എക്കയും ഇക്കയും കളിച്ച് ആ പാവത്തിൻ്റെ ഉറക്ക് കളഞ്ഞു😂😂
😂സത്യം
❤❤❤❤❤👌👌👌👌👌അടിപൊളി 😊
ഇക്കയാണ് നിങ്ങളുടെ യാത്രയുടെ Head and soul
_The Eca return, thank you so much Eca thankyou, thank you Maheen. Again vedio is powerful. Our Malaysian friends ìs so happy and big surprise unexpected moments. We all really happy really happy really enjoy. Remembering you Carola and Thalisa....._ 🎉❤😂😂😂
എക്ക വന്നു...... ഇനി വീഡിയോ ഒക്കെ ഒന്ന് ഉഷാർ ആകും😅😅😌😌🔥🔥🔥🔥
Nthada anganore talk 😂😂
Nhn Views, Wibe athokke aa udgeshiche......than valiya bad minded anu ketto😂@@_ActorVijay_official
Jango space youtube ചാനലിൽ മാഹിന്റെ ഇന്റർവ്യൂ കണ്ടു... സൂപ്പർ മാഹിൻ എന്നെ വ്യക്തിയെ നന്നായി മനസ്സിലാക്കാൻ പറ്റി ❤❤... പിന്നെ കരോളിന്റെ പാട്ട് സൂപ്പർ 👍👍👍
എക്ക ❤വന്നു ഇനി🔥🔥🔥 വൈബാകും
Fathimaaaa😍😍😍😍
കൊക്കയിലോട്ടു വീഴാൻ പോയാലും ഒരു കൈ സഹായത്തിനു മാഹിന്റെ കൈയിൽ ഒന്ന് പിടിക്കാൻ സാധിക്കാത്ത ഈ മത സംസ്‍കാരം വളരെ മോശമാണെന്നു പറയാതിരിക്കാനാവില്ല..ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു മനുഷ്യനല്ല... 🤔🤔
വെള്ളം കിട്ടാതെ സഹിച് മരിക്കാനായാൽ ശുദ്ധ ജലം കിട്ടാനില്ല അങ്ങനെഎങ്കിൽ അവിടെ ചളി വെള്ളമാണെകിൽ അത് കുടിക്കണം അതല്ല ഇനി അവിടെ കള്ളാണെകിൽ അത് കുടിച് ജീവൻ നിർത്തണം എന്നാണ് ഓരോനിന്നും ഓരോ ഇന്നതുകളുണ്ട് ഇസ്ലാമിനെ കുറിച്ചു വിശാലമായി പഠിക്കു എന്നിട്ട് വിമർശിക്കൂ 😊
എല്ലാവരോടും സ്നേഹം മാത്രം 🥰👍
@@safvanmecheri583 താൻ എന്ത് തേങ്ങയാടോ ഈ പറയുന്നത് 🤔🤔
@@jobitbaby2927നിന്റെ പെങ്ങൾ രാത്രി യാത്ര ചെയ്യുവാന്ന് വെക്കുക അവളെ ബലമായി പിടിച്ചു പീഡിപ്പിക്കുന്നതും... അവളുടെ ഇഷ്ടത്തിനു കയപ്പ് മൂത്ത് പരസ്പ്പര സമ്മതത്തോടെ സെക്സിൽ ഏർപ്പെടുന്നതും വളരെ വലിയ വെത്യാസം ഉണ്ട് ലേശം അന്തം ഉണ്ടെങ്കിൽ എന്റെ കമന്റ് വാഴിച്ച ഞാൻ ഉദ്ദേശിച്ചത് എന്താന്ന് മനസിലാകും ഓക്കേ....!!
മറ്റു മതങ്ങളുടെ സംസ്കാരത്തെ മാനിക്കാൻ കഴിയാത്ത നീയൊരു മനുഷ്യനല്ല ക്രിസ്ത്യൻ തീവ്രവാദിയാണ്
@@safvanmecheri583ചക്കാന്ന് പറയുമ്പോൾ അവൻ മാങ്ങാന്ന് പറയുന്നു😂😂😂
Ini maheente videos okke pwolikum nmde heroine ethi🎉❤
pakka positive..girl..one & only..in the earth 💖👍✨
Yeh eca vanne🥳❤️
എക്ക വന്നു ഇനി പവർ ആയിരിക്കും❤
എക്ക തിരിച്ചുവന്നേ 👍👍👍👍👍🌹😄😄
Maheen video innum ille?
woaahhh iam happy now .. i was depressed seeing those 3 girls in your video 😄 now iam happy seeing ekka
കരോളയും കൂടി വരണമെന്നു ആഗ്രഹമുള്ളവർ.....😐
അവൾക്ക് യൂണിവേഴ്സിറ്റി യിൽ ക്ലാസ്സ് തൊടങ്ങി
Ate
Yeees🥹
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതേയുള്ളു എക്ക ഉണ്ടെങ്കിൽ പൊളിച്ചേനെ എന്ന് ദാ വന്നു 👍👍
Ecca is back.. les gooo🤩😍🎉
Welcome to wayanad maheen and team❤️🫶🏻
Maheen orupad perude koode travel cheythatund but eca is a gem
ഞങ്ങൾ ഇവിടെ രണ്ടു മാസം മുൻപ് താമസിച്ചിട്ടുണ്ട്. അന്യായ വൈബ് + ഫുഡ് .. ❤.. പൈസ ഡീലിങ്ങ്സ് പക്ക 👍👍 നമുക്ക് ഒരു 12000 Rs ബാലൻസ് തരാൻ ഉണ്ടായിരുന്നു. അവർ gpay അയക്കാന്ന് പറഞ്ഞു.. അവരത് തന്നില്ലങ്കിലും അടിച്ചു വാങ്ങാനും പറ്റില്ല. തരും എന്ന് വിശ്വസിച്ച് രാവില തിരിച്ച് പോന്നു. 2 മണിക്കൂറിനുള്ളിൽ തന്നെ അകൗണ്ടിൽ ക്യാഷ് അയച്ചു..
Waaaw tnq EKKA❤ SUPER Surprise 🎉🎉
2:40 പാവം ആ താഴെ കൊടുക്കുന്ന ആൾ പേടിച്ചു
❤Welcome back ecca🎉
Eca is back❤..miss carola 😢
Ios 13 pro ano broo
കണ്ണൂർ തെയ്യം കാണാൻ പോവുകയാ...
Athe
കുറഞ്ഞത് 40 മിനിറ്റ് എങ്കിലും വീഡിയോ ഇട് മാഹീനേ.....😊💕💕💕💕
Very nice......👍🙋👌♥️
❤❤❤ ഏക്ക
supperdaa mutheeeee Welcome EKKKKAAAAAAAAA
Ekka Vann athrinj odivanna nj ..😌🥰🥰miss. Uu...ekka poyapo ula oru episode polu kndilllaa😊
യക്ക യക്ക യക്ക യക്ക യക്ക യക്ക 🎉🎉🎉🎉🎉
Ekka returnsssss energy & comedy boosted hav fun tk care luv u all❤❤❤❤
കാട്ടിലൂടെ പോകുമ്പോൾ എക്കയോട് അധികം സംസാരിക്കേണ്ട എന്ന് പറയണം.. അല്ലെങ്കിൽ വായിൽ ഒരു പഴം തിരുകി കയറ്റി ആലും മതി😂😂😂😂😂
😂😂😂
Eca വന്നപ്പോൾ സൂപ്പറായി
Welcome ikka
Athe bro clarity koravu ondu...😊
എല്ലാം മതത്തിനും നിയമങ്ങൾ ഉണ്ട് അത് ആരും വിമർശിക്കേണ്ട ഒരു ആവശ്യവും ഇല്ല......
Their father (Malaysia)warned Maheen it seems😅
ഈ നിയമങ്ങൾക്ക് എന്തെങ്കിലും ഒരു ലോജിക് വേണ്ടേ?? കൊക്കായിലോട്ടു വീഴാൻ പോയാലും ഒരു കൈ സഹായത്തിനു മാഹിന്റെ കൈ പിടിക്കാൻ പാടില്ലാത്ത നിയമങ്ങൾ എന്തു നിയമങ്ങളാണാവോ??? അയ്യേ....
@@jobitbaby2927thaniku adinde logic kitathathu kondu athu cheyuna verku logic ilano vijaram manda . If u wnat to have debate do it with scholared people who support this then u may understand their logic . Just try to respect everyone. And not everyone is same.
But last video karikk kazhikkumbom they drink in same stroww 😂😂arelum notice chythooo😂
@@pressplayg - എടൊ താൻ ആ malasian girls നെ ഒന്ന് ശ്രെദ്ധിച്ചു നോക്കിക്കേ..നേരാം വണ്ണം വാ തുറന്നു ഒന്ന് ചിരിക്കാൻ പോലും അവർക്കു പറ്റുന്നില്ല.. ചിരി കൂടി പോയാൽ ഹറാം.. Food ൽ ഹറാം ശ്രദ്ധിക്കണം..Trip ന്റെ ഇടയിൽ പോലും ഏതെങ്കിലും പുരുഷന്റെ കയ്യിൽ അറിയാതെയെങ്കിലും ഒന്ന് പിടിച്ചു പോകുമോ എന്നുള്ള tension..Actually they are religious victims.. They are really suffering due to that.. തങ്ങൾ യഥാർത്ഥത്തിൽ victim ആണെന്ന് അവർ അറിയുന്നു പോലുമില്ല.. പാവങ്ങൾ..
Ekkayude സൗണ്ട് കേട്ടു അവിടെ കിടന്ന ഒരാൾ നെട്ടി പോയി പുതപ്പിനടിയിൽ
Kurakkunnavar kurakkatte bro chila pattigal angineyanu kurachu konde irikkum athinariyilla enthina kurakkunnath enne munnotu povuga big salute ❤
nee avande flirting kandu rasikiyaanu alleda, Kastam. Avande episodil verum skirt chasing allathe vera endha ulladhu?
അവിടെ ബഞ്ചിനടിയിൽ ഉറങ്ങിക്കിടന്ന ഒരു മനുഷ്യൻ പേടിച്ചു മുള്ളിപ്പോയി.🤣🤣🤣
😂
Adipoli bro .. Eca 👍🏻
ഏക്കാവന്നോ.അടിപൊളി 😂
Surprise ഇന്നലെ പൊളിഞ്ഞില്ലേ😂
ഞാൻ ആദ്യത്തെ കമന്റ് ഖത്തർ നിന്ന് ❤❤❤
അഭിനന്ദനങ്ങൾ
Congratulations 👏
You won 50 laks ...... Google pay cheytha mathiya😂😂😂
Myr😂🤣🤣@@youtuberocky7739
ബസ് സ്റ്റോപ്പിൽ ഉറങ്ങുന്ന വ്യക്തി: ഞാൻ സ്വപ്നത്തിലാണോ ദൈവമേ😂
Thirich ethilo nammude local Taiwanese Energy. Iniumm Energy Koodatte
Ekka back ❤❤❤
Inn video ille maahi😊
Ekkaa🥺❤🔥
Maheen eckaye vidalle
Ecka illatha episode Very silent aayirunnu
three face ലൈൻ eca Super യാത്രകൾ ആകട്ടെ
കട്ട സപ്പോർട്ടുകൾ like കൂടും
Ekka uyir 🎉🎉🎉
Yakka is a good companion for you to travel.