Oru Sanchariyude Diary Kurippukal | EPI 519 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 28 сер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_519
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 519 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 621

  • @azhardeenBizap
    @azhardeenBizap 8 місяців тому +197

    ചരിത്രം എന്നിലൂടെ ബെസ്റ്റ് കാൻഡിഡേറ്റ്.... ആലഞ്ചേരി തന്നെ🎉 .... എത്രയും വേഗം അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു.... 🎉

    • @aryaprakash8639
      @aryaprakash8639 8 місяців тому +1

      Yes ❤

    • @abz9635
      @abz9635 8 місяців тому +9

      Ipo തിരുവല്ലയിൽ ond

    • @rajusamuel5668
      @rajusamuel5668 8 місяців тому +1

      🌹

    • @HappyPizzaSlice-kw7qd
      @HappyPizzaSlice-kw7qd 4 місяці тому

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa​@@abz9635

    • @GopalanNair-sx9wb
      @GopalanNair-sx9wb 3 місяці тому

      Iķkķkkkkķkbkķkkkk kkkkkķķk kkķkkkkkk kkkķķkkkikkkķkok k ko ķkķķkyyy7​@@abz9635

  • @salimjacob3859
    @salimjacob3859 8 місяців тому +173

    ആലഞ്ചേരിയുടെ മാത്രം കഥകൾ ഉള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. ❤️❤️👍

    • @towatchinbackground
      @towatchinbackground 8 місяців тому +7

      @Cyriacalenchery മൂപരുടെ യൂട്യൂബ് ചാനൽ ഉണ്ട്

    • @24ct916
      @24ct916 8 місяців тому +9

      എന്നാലും സന്തോഷ് പറയുന്നത്പോലെ രസം ആകില്ല ​@@towatchinbackground

    • @janveerraise3339
      @janveerraise3339 7 місяців тому +1

      @@towatchinbackgroundchannel name please ആലഞ്ചേരിയുടെ ചാനൽ? ??

    • @Vmixedmedia
      @Vmixedmedia 4 місяці тому

      @cyriacalenchery

  • @Karthika-n87
    @Karthika-n87 8 місяців тому +150

    ഡയറി കുറിപ്പുകൾ 🙏❤️, എല്ലാ കൂട്ടുകാർക്കും, സന്തോഷ്‌ സാർ നും, സഫാരി യുടെ എല്ലാ പ്രവർത്തകർക്കും പുതുവർഷശoസകൾ,

    • @vishnuvishnu1062
      @vishnuvishnu1062 8 місяців тому +4

      ഹാപ്പി ന്യൂഇയർ ❤️

  • @jayasuryanj3782
    @jayasuryanj3782 8 місяців тому +86

    സന്തോഷ് ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @venuvenu-ol1vh
    @venuvenu-ol1vh 8 місяців тому +28

    എനിക്കേറ്റവും ഇഷ്ടമുള്ള ശ്രീ സന്തോഷ് സാറിനും ഡയറിക്കുറിപ്പ് പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹🌹🌹

  • @Rahuljohn009
    @Rahuljohn009 8 місяців тому +77

    ആലഞ്ചേരി കഥകൾ എപ്പിസോഡ് ആയിട്ട് വേണം 😢

  • @BhagavandasBhagavandas-xp5en
    @BhagavandasBhagavandas-xp5en 8 місяців тому +43

    സന്തോഷസാറിനും കുടുംബത്തിനും ഐശ്വര്യവും സമാദാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു

  • @shemi.maryamyas
    @shemi.maryamyas 8 місяців тому +62

    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ🎉
    Happy New Year🎉

  • @varghesejoseph6992
    @varghesejoseph6992 8 місяців тому +31

    🎉മലയാളത്തിന്റെ അഭിമാനം... ഇന്ത്യയുടെ ഏക്ക ലത്തേയുംഅന്തസ്സ്.... സന്തോഷ്‌... ആയിരം അഭിനന്ദനങ്ങൾ.. നന്ദി

  • @nishadnishsd367
    @nishadnishsd367 8 місяців тому +408

    മെമ്പർ ആലഞ്ചേരി, ഇങ്ങനെ ഒരു ലാസ്റ്റ് ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഒരു അപൂർവയിനം മനുഷ്യജീവി 😂😂

  • @vishnukg007
    @vishnukg007 8 місяців тому +44

    Happy new year to the channel. And happy 10 years of safari ❤🎉

  • @vishnusnesan
    @vishnusnesan 8 місяців тому +12

    ഇദ്രിസിനെയും മമാക്കിയെയും തമാരയെയും പോലെ ആലഞ്ചേരിയും മനസ്സിൽമായത്ത ഒരാളക്കി😍

  • @babuvarghese6374
    @babuvarghese6374 8 місяців тому +26

    വിലയേറിയ ഈ അറിവുകൾ പകർന്നു തന്ന സന്തോഷ്‌ സാറിന് അഭിനന്ദനങ്ങൾ ❤❤
    എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍

  • @josoottan
    @josoottan 8 місяців тому +13

    ശരിയാണ്, നമ്മുടെ മിക്കവാറും ഹോട്ടലുകളിൽ ഗ്രീൻ സലാഡ് ചോദിച്ചു നോക്കു, അവർ വാ പൊളിച്ച് നിൽക്കും! ഒരിക്കൽ കോട്ടയം ഇൻഡ്യൻ കോഫീ ഹൗസിൽ മെനു ബോർഡിൽ സലാഡ് ₹28 എന്ന് കണ്ട് അത് ഓർഡർ ചെയ്തു, കൃത്യം 20 മി. കഴിഞ്ഞപ്പോൾ വന്നു, ഒരു ക്വാർട്ടർ പ്ളെയിറ്റിൽ നിറച്ച് സവോള കൊത്തിയരിഞ്ഞത്!😢😢😢😢

  • @saijusaiju7
    @saijusaiju7 8 місяців тому +3

    എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ആലഞ്ചേരിയെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ട നടത്തിയത്.

  • @kurianaj6063
    @kurianaj6063 3 місяці тому +2

    സന്തോഷ് എല്ലാ വരേയും സന്തോഷിപ്പിക്കുന്നു
    ഹ്റുദയം നിറഞ്ഞ നന്ദി.

  • @jinishplouis7429
    @jinishplouis7429 8 місяців тому +7

    Nice. Cyriac Alenchery sir, we wish you all success in your future life. God bless you ♥️ Special thanks to Santhosh George Kulangara sir👌👌👌👌♥️🥰👍

  • @alexandervd8739
    @alexandervd8739 8 місяців тому +32

    Great presentation with never failing humor😆

  • @Statt-est913
    @Statt-est913 8 місяців тому +23

    Cyriac alencherryude കൂടുതൽ സംഭവ ബഹുലമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @jayalekshmyb1627
    @jayalekshmyb1627 8 місяців тому +2

    പുതു വർഷത്തിൽ ധാരാളം സന്തോഷ് സാറിന്റെ കഥകൾ കേൾക്കാൻ എല്ലാവർക്കും സാധിക്കട്ടെ . എല്ലാ ഡയറിക്കുറിപ്പിന്റെ പ്രേക്ഷകർക്കും നവവത്സരാശംസകൾ💐♥️🙏

  • @user-wl4qx3kk4u
    @user-wl4qx3kk4u 8 місяців тому +8

    ❤സന്തോഷ് സാറിനും സഫാരി ടീമിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤

  • @vipinparassala4444
    @vipinparassala4444 8 місяців тому +3

    സന്തോഷ്‌ സാർ നും, സഫാരി യുടെ എല്ലാ പ്രവർത്തകർക്കും പുതുവർഷശoസകൾ, സഞ്ചാരത്തിൽ ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞാൽ അയാളെ ലോകം അറിഞ്ഞു . കലാകാരൻ മാത്രമല്ല ആരെ കുറിച്ചായാലും അതാണ് സഞ്ചാരം .

  • @minku2008
    @minku2008 8 місяців тому +11

    💡 സർ ചോദിച്ചില്ലേ എന്ത് കൊണ്ട് ക്യാമ്പെർ വാൻ പോലുള്ള പ്രസ്ഥാങ്ങൾ ഇവിടെ വരുന്നില്ല എന്ന് ?ഉത്തരം ഒന്നെ ഉള്ളു MVD പിടിച്ചു അകത്തിടും ,സ്വന്തം വണ്ടിയിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ ഫൈൻ അടിക്കുന്ന നാടാണ് അപ്പോളാണ് ക്യാമ്പെർ വാൻ ☹️

    • @varghesevarghese1926
      @varghesevarghese1926 5 місяців тому

      .n K M ì.

    • @rahulrajeev9493
      @rahulrajeev9493 Місяць тому

      വിദേശികളായ ദമ്പതികൾ അതിർത്തികൾ താണ്ടി ഇന്ത്യ മൊത്തം കറങ്ങി ഫോർട്ട് കൊച്ചിയിൽ വന്നപ്പോൾ MVD പിടിച്ചു fine അടിച്ച വാർത്ത കേട്ടിട്ടുണ്ടോ...😂😂

  • @shantyjoy8547
    @shantyjoy8547 8 місяців тому +6

    സന്തോഷ് സർ നും കുടുംബത്തിനും എല്ലാ സഫാരി കൂട്ടുകാർക്കും happy New Year ❤❤❤❤❤🎉🎉🎉

  • @Kalababu-xv5js
    @Kalababu-xv5js 8 місяців тому +13

    pls come out with more Alencherri stories, since it gives very high motivation

  • @SebinBoss
    @SebinBoss 8 місяців тому +1

    ഏഷ്യാനെറ്റ് മുതലേ സഞ്ചാരം കാണുന്നൊരാൾ ആണ് ഞാൻ
    ഈയൊരു കാര്യത്തിൽ പരിഭവമുണ്ട് SGK യോട് .
    വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ നേരാം വിധം കാണിക്കുന്നില്ല . അതിനായി ഒരു അര മണിക്കൂർ എങ്കിലും സഫാരി ടീവിയിൽ മാറ്റി വെക്കണം എന്നഭിപ്രായക്കാരനാണ് . ഇപ്പോൾ ഉണ്ടാക്കിയ സാലഡുകളും ആഫ്രിക്കൻ വിഭവമായ മാട്ടൂകയുമെല്ലാം നമ്മുടെ നാട്ടിലും പറ്റുന്നവയാണ് .
    മലയാളികൾ മിക്ക രാജ്യങ്ങളിലുമുണ്ട് . അവരുടെ തനത് ഭക്ഷണങ്ങൾ വീഡിയോ എടുത്തിട്ട് , സഫാരി ടിവിയിൽ അനീഷ് ചേട്ടൻ ശബ്ദം കൊടുക്കുന്നത് പോലെ മറ്റാരെങ്കിലും ഡബ്ബ് ചെയ്തിട്ടാൽ നന്നായിരിക്കും .
    ദയവായി പരിഗണിക്കുക . മെയിൽ ഐഡി ഉണ്ടായിരുന്നേൽ കുറച്ചു സജക്ഷൻ കൂടി പറഞ്ഞേനെ . ഇതുകാണില്ലല്ലോ കമന്റ്സുകൾ എല്ലാം

  • @mrsyamkumar
    @mrsyamkumar 8 місяців тому +8

    പുള്ളി പഴയ പട്ടാളക്കാരനാ , ആ ഡയലോഗ് പൊളിച്ചു 😍😍😍

  • @mjsmehfil3773
    @mjsmehfil3773 8 місяців тому +7

    Dear Loving Santosh Brother
    Superb...
    Thank you for your efforts to show us different places...Casinos...led roof..
    God bless you abundantly
    HAPPY AND PROSPEROUS NEW YEAR TO YOU, YOUR FAMILY AND YOUR STUDIO STAFF..❤
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @Fayizofficial
    @Fayizofficial 8 місяців тому +40

    Las Vegas ലെ wedding എന്ന് കേട്ടപ്പോൾ friends american sitcom series ഓർമ്മ വന്നവർ ഉണ്ടോ 😂. Ross and rachel marriage 😂

    • @ThirdMusic.
      @ThirdMusic. 8 місяців тому +3

      ഞാനും ഓർത്തു 😂😂😂😂😂

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 8 місяців тому +3

      Sheriya friends ❤😂

    • @amalmanoharan4844
      @amalmanoharan4844 8 місяців тому +5

      Hello Mrs. Ross... oh Hello Mr. Rachel 😂😂

    • @Aneez004
      @Aneez004 8 місяців тому +1

      Hangover movie

    • @mrkutty0
      @mrkutty0 4 місяці тому

      Friends oru vikaram anu❤

  • @mmali35
    @mmali35 6 місяців тому +2

    ജോർജ് സാർ ആദ്യമായി അങ്ങയെ നമിക്കുന്നു ഇത്രയും നല്ല അറിവുകളുടെ ഒരു മഹാസമുദ്രം അങ്ങേരുണ്ടെന്ന് മനസ്സിലാക്കിയവരാണ് ഞാനൊക്കെ ഇതിന്റെ പതിനായിരത്തിൽ ഒരു അംശം ബുദ്ധി നമ്മുടെ രാജ്യം ഭരിക്കുന്നവർക്കുണ്ടായിരുന്നെങ്കിൽ നാം എന്ന രക്ഷപ്പെട്ടേനെ

    • @deepakvishnu6778
      @deepakvishnu6778 6 місяців тому

      നമ്മുടെ രാജ്യം ഭരിക്കുന്നവർക് നല്ല ബോധമിൻഡ് അവര്ക് അറിയാം ജനങ്ങളെ വോട്ട് എങ്ങനെ കിട്ടണം എന്ന്. മാറേണ്ടത് ജനങളുടെ കാഴ്ചപ്പാടാണ്, മെന്റാലിറ്റി ആണ്.

  • @rajeshkgeorge
    @rajeshkgeorge 8 місяців тому +1

    Alan Matters strikes again. ❤ Alan Matters' inspiring journey through tough times shows that in life, every hurdle is just a 'Matters' of opportunity to shine. 🌟

  • @jayachandran.a
    @jayachandran.a 8 місяців тому +19

    SGK is learning to be Alenchery at the caravan dealer's showroom. 😂

  • @georgejoy4624
    @georgejoy4624 7 місяців тому +1

    ആലഞ്ചേരി ഒരു അത്ഭുത പ്രതിഭാസം തന്നെ. SGK യുടെകൂടെ ലാൽ ജോസും ആലഞ്ചേരിയും ഉള്ള മുഴുവൻ എപ്പിസോടും സഞ്ചാരത്തിൽ കണ്ടിരിക്കുന്നു.👍

  • @vinodnarayanan9789
    @vinodnarayanan9789 7 місяців тому +2

    I stayed in Mandaly Bay, which has artificial tide pool. Also stayed in Luxur Pyramid, which has a heavy beam light pointing to sky

  • @AnilmsAnilms
    @AnilmsAnilms 8 місяців тому +2

    ആലഞ്ചേരി ഒരു വ്യത്യസ്തനായ ഒരു മനുഷ്യൻ ഏതു തൊഴിൽ ചെയ്താലും അതിൽ വിജയിക്കുന്ന ഒരു മനുഷ്യൻ ഇതുപോലുള്ള മനുഷ്യരുടെ ജീവിതമാണ് നമുക്ക് പ്രചോദനം

  • @Sarathsivan1234
    @Sarathsivan1234 8 місяців тому +5

    ആലഞ്ചേരി .....my hero.....❤🔥🔥🔥🔥❤

  • @user-od4pm8gm7w
    @user-od4pm8gm7w 8 місяців тому

    എവിടെ വീണാലും ആകാശത്തിലേക്ക് നടന്നു കയറുന്ന ആലഞ്ചേരി... ശരിക്ക് വലിയൊരു പാഠം തന്നെ... തളരാത്ത മനസ്സ്... കലാം sr പറഞ്ഞ പോലെ നിരന്തരം ഡ്രീംസ് ഉള്ള അതിന് വേണ്ടി ഹാർഡ് work ചെയ്യുന്ന rare hero....
    കടൽ പോലെ കിടക്കുന്ന കാഴ്ചകളും ആളുകളും കഥകളും ഇതുപോലെ ഒതുക്കി കാച്ചി കുറുക്കി തരാൻ സന്തോഷ് sr പറ്റൂ

  • @itsme-zq1ph
    @itsme-zq1ph 8 місяців тому +10

    Happy new year to Santosh ji and Safari viewers

  • @positivelife_2023
    @positivelife_2023 8 місяців тому +2

    Vallathoru manushan thanne alancheri chettan...thottu pinmaaratha manushan

  • @jayapriyan8510
    @jayapriyan8510 8 місяців тому +3

    ആലഞ്ചേരിക്ക് പുതുവത്സര ആശംസകൾ.... ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആലഞ്ചേരിക്ക് കൊണ്ട് വരണ് S.G.K സപ്പോർട്ട് ചെയുന്നവർ like ചേയന്നെ

  • @mohdrafiak5578
    @mohdrafiak5578 8 місяців тому +18

    ആലഞ്ചേരിയുടെ ഇനിയുള്ള കളി രാഷ്ട്രീയത്തിൽ .......😀😀😀
    ഒരു പക്ഷെ "ആലഞ്ചേരി" അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിഇലക്ഷൻ കാൻഡിഡേറ്റ് ആയി വന്നാലും അത്ഭുതപ്പെടേണ്ടതില്ല .....

    • @roythomas9699
      @roythomas9699 8 місяців тому +2

      അമേരിക്കയിൽ ജനിക്കാത്ത പൗരന് പ്രസിഡണ്ട് സ്ഥാനത്തേക് മത്സരിക്കുവാൻ കഴിയില്ല. സ്റ്റേറ്റ് സെക്രട്ടറി വരെയും ആകാം.

    • @mohdrafiak5578
      @mohdrafiak5578 8 місяців тому

      Edited...🥰

  • @gopalankp5461
    @gopalankp5461 7 місяців тому +4

    Thanks a lot for giving us these valuable information about various events in tour.

  • @chithrausha2665
    @chithrausha2665 8 місяців тому +4

    Alenchery konduvaran vendi kaathirikunu. 😊

  • @cjhalmen1053
    @cjhalmen1053 8 місяців тому +1

    താങ്കൾ അദ്യയാണ് ഒരളേ സപ്പോർട്ട് ചെയ്യുന്നു

  • @SunilsHut
    @SunilsHut 8 місяців тому +3

    അത് വേണം sk ആലഞ്ഞേരി കഥകൾ 😂😂😂😂❤❤❤❤കഥകൾ ഒക്കെ sk പറഞ്ഞു ഇനിയും ഉണ്ടെങ്കിൽ നമ്മൾ കാത്തിരിക്കുന്നു sk
    അലഞ്ചേരിയെ കൊണ്ടുവരണം....
    ഇതാ നമ്മൾ പ്രേക്ഷകർ പറയുന്നു....

  • @subinmsubair6282
    @subinmsubair6282 8 місяців тому +3

    Interesting episodes. Been following from the start. Really loved it. Next, if possible, please do a video about your Latin American travels. Thank you.

  • @hyderalipullisseri4555
    @hyderalipullisseri4555 8 місяців тому +2

    കേൾക്കാൻ എന്തൊരു സുഖം ❤🎉

  • @Firearrowlj7nn
    @Firearrowlj7nn 7 місяців тому +1

    Just a correction. Total number of weddings for n USA is around 2.4m i.e 24 lakhs . Number of weddings in vegas is about 1.2 lakhs .i.e 2.4 lakhs people got married in Vegas in 2023.

  • @rumaanxlr8980
    @rumaanxlr8980 8 місяців тому +3

    SGK is awesome as always. Thank you for the vivid narrations & visuals.
    About America....Sthreekale ingane mlechakaramaay exploit cheyyunna oru raajyam ee lokathu kaanilla. South American human trafficking num ellaam kaaranabhoothar america thanne....

    • @catchmeifyoucan1807
      @catchmeifyoucan1807 8 місяців тому

      Sthreekale bhayankara respect kodukunna naadanallo nammudethu adhukondu America is bad👍

  • @mayachandrathil
    @mayachandrathil 8 місяців тому +1

    സന്തോഷ് സാറിനും great ആലഞ്ചേരിക്കും പുതുവൽസരാശംസകൾ🎉🎉🎉

  • @tonyjohn8020
    @tonyjohn8020 8 місяців тому +1

    Thanks dear SGK & team safari TV.💐🌻🌼🌸🌺🌹

  • @user-lj7dg7eb1t
    @user-lj7dg7eb1t 8 місяців тому

    Alancheri,Election,Member,Politics Alancheri Kadhayude Partial Climaax Pwolichuuu.
    But..
    Gosumb moment....
    Charitram Ennilude... Alancheri Coming to us.
    Kata waiting for Alancheri........
    Santhosheta orupadu perk inspire avenda thangalude storyku oppam vera orale kudi introduce cheithathinj orupad nanniii...

  • @joseabraham1903
    @joseabraham1903 8 місяців тому +1

    Alencherry was very helpful, when he was in Ali al salem Airbase @ kuwait ❤

  • @pakkaran494
    @pakkaran494 8 місяців тому +4

    ആലഞ്ചേരി ഒരു ഇതിഹാസം തന്നെ

  • @shabeerm4597
    @shabeerm4597 8 місяців тому

    episode kazhiyimbol bhayangara vishama.......kazhiyandayirunnu ennu thonum, i think almost for eveybody, waiting for next❤❤❤

  • @joythomas5301
    @joythomas5301 8 місяців тому +1

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആലഞ്ചേരിയെ ഉറപ്പായിട്ടും പങ്കെടുപ്പിക്കണം... കാരണം അത്രമാത്രം ഇപ്പോൾ ആലഞ്ചേരിയെ ഇഷ്ടപ്പെട്ടുപോയി... ♥️♥️♥️

  • @neoclassicalpicture8536
    @neoclassicalpicture8536 5 місяців тому +1

    Ithoodukoodi aalancheryyude fan ayi kazhinjirikunnu

  • @pakkaran494
    @pakkaran494 8 місяців тому +2

    മുംബൈയിലും മോഷണവസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾ ഉണ്ട്‌ അതുപോലെ അമേരിക്കയിലും അമേരിക്കയിലാണെന്കിലും മനുഷ്യന്റെ സ്വഭാവം എല്ലാം ഒരുപോലെ തന്നെ

  • @Mistyc_owl
    @Mistyc_owl 8 місяців тому +3

    Happy newyear to safari channel and all the crew members and santhosh sir and his family and all the subscribers

  • @mayachandrathil
    @mayachandrathil 8 місяців тому +2

    പെട്ടന്ന് തന്നെ ചരിത്രം എന്നിലൂടെ പരിപാടിയിൽ ആലഞ്ചേരിയെ പ്രതീക്ഷിക്കുന്നു .......please....

  • @sunilcarlose6587
    @sunilcarlose6587 8 місяців тому +1

    അലഞ്ചേരിയുടെ കഥ പറയണം സാർ

  • @storytellerjibin
    @storytellerjibin 8 місяців тому +1

    ആലഞ്ചേരി വല്ലാത്തൊരു മനുഷ്യൻ തന്നെ.🔥

  • @josoottan
    @josoottan 8 місяців тому +5

    ഈ ലാസ് വേഗാസ് കേരളത്തിലായിരുന്നെങ്കിൽ ഓൾഡ് ലാസ് വേഗാസിലെ കുറെയെണ്ണം കൂട്ടത്തോടെ ആത്മഹത്യ ചെയ്യും, ബാക്കിയുള്ളവർ ന്യൂ ലാസ് വേഗാസിൽ പോയി കൊടികുത്തി അവരെയും കുത്തുപാളയെടുപ്പിച്ച് പഴയ നഗരവും പുതിയ നഗരവും ഒരുപോലെ ഒറ്റ പ്രേതനഗരമാക്കിയേനെ!😮

  • @rathimols4790
    @rathimols4790 7 місяців тому

    ഈ ഒരു രാജ്യം. കണ്ടതിന് അങ്ങയോടു നന്ദി❤❤❤

  • @nidanourin8613
    @nidanourin8613 7 місяців тому +2

    Alanjeri the man of miracles 🎉🎉🎉

  • @kunjumon9020
    @kunjumon9020 8 місяців тому +1

    ഹോ.. എന്നാലും എന്റെ ആലഞ്ചേരീ ഇങ്ങള് ബല്ലാത്ത പഹയൻ തന്നെ..

  • @narayanannk8969
    @narayanannk8969 8 місяців тому +2

    ആലഞ്ചേരിയുടെ ജീവിത കഥ എഴുതിയാൽ ഒരു ബെസ്റ്റ് സെല്ലർ ആയിരിക്കും.

  • @nitzgourmettales-ngt
    @nitzgourmettales-ngt 8 місяців тому

    ചരിത്രം എന്നിലൂടെ ഇൽ കൂടെ ആലഞ്ചേരി കൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു. അതേപോലെ shri abhilash tomy, യുടെ ഒരു സ്പെഷ്യൽ എപ്പിസോഡ് ഉം, 12 ഒരു 13 എപ്പിസോഡ് ഉണ്ടായിരുന്നതിൽ അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചത് പൂർത്തിയാക്കാൻ പറ്റാതെ പോയ ഗോൾഡൻ ഗ്ലോബ് race ne പറ്റിയും ആണലോ, വിജയിച്ച race nte തയാറെടുപ്പുകളും അനുഭവങ്ങളും എലാം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് വെണം എന്നു ഉണ്ട് ❤️❤️❤️

  • @inchikaattilvaasu7401
    @inchikaattilvaasu7401 8 місяців тому +4

    തീർച്ചയായും ആലഞ്ചേരിയെ കൊണ്ടുവരണം

  • @vishnuvijayan157
    @vishnuvijayan157 8 місяців тому +1

    പ്രതിഭയാണ് പ്രതിഭാസമാണ് ആലഞ്ചേരി..❤❤

  • @MoosakuttyThandthulan
    @MoosakuttyThandthulan 5 місяців тому

    സന്തോഷ്‌ സാർ സന്തോഷം ഈ യാത്രകളും വിവരണങ്ങളും കേൾക്കുമ്പോൾ 👏👏👏👍👍👍👌👌👌💞💞💞

  • @sasp1997
    @sasp1997 7 місяців тому +1

    The story of Alancheri is a motivation ❤

  • @basiljoseph-
    @basiljoseph- 7 місяців тому

    @Boombangh നല്ല സാലഡ് ഉണ്ടാക്കുന്ന രീതി പരിചയപെടുത്തുന്നുണ്ട്... 👍👍

  • @manojc7568
    @manojc7568 8 місяців тому +1

    ആലഞ്ചേരി ഒരു ആത്മ കഥ എഴുതിയാൽ ഒരു അനുഭവം ആയിരിക്കും

  • @rojimathewvt7
    @rojimathewvt7 8 місяців тому +1

    ആളുകളുടെ ആകാംഷ കുറേക്കാലം കഴിയുമ്പോൾ കുറയും.
    ആലഞ്ചേരി ഒരു നല്ല നിലയിൽ നിൽക്കുന്ന ഈ അവസരത്തിൽത്തന്നെ,
    ഒരു പത്തു എപ്പിസോഡ് "ചരിത്രം എന്നിലൂടെ" അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചത് നന്ന് .

  • @msaliht007
    @msaliht007 8 місяців тому +4

    പെട്ടെന്ന് തന്നെ കഴിഞ്ഞു...ആലഞ്ചേരി കൊലമാസ്

  • @grenjith
    @grenjith 8 місяців тому +1

    RV camper is fine. Without RV campsites -where you could do the dumping of black water and other wastes, it is very difficult to buy this one. Waste management is always an issue there. In US, there are companies which run camp sites-e.g. KOA

  • @Jali4jalu
    @Jali4jalu 8 місяців тому +1

    ചരിത്രം അലഞ്ചേരിയിലൂടെ … എപ്പിസോഡിനായി കാത്തിരിക്കുന്നു @SGK😊
    Happy new year to Safari and Team

  • @Ram-bo7jt
    @Ram-bo7jt 8 місяців тому +1

    ആലഞ്ചേരി പ്രതിഭ പ്രതിഭാസം😍😍🤩

  • @jayachandran.a
    @jayachandran.a 8 місяців тому +3

    4:17 Why is the board "checks cashed" seen in mirror image ?

    • @shelmas.mukundan6680
      @shelmas.mukundan6680 8 місяців тому +1

      അമേരിക്കയിൽ ശമ്പളം ചെക്ക് ആയിട്ടാണ് കൊടുക്കുക. അത് ക്ലിയർ ചെയ്യാൻ ചെക്കിങ് അക്കൗണ്ട് ഉണ്ടാവണം. അക്കൗണ്ട് ഇല്ലാത്തവർക്കോ എലിജിബിലിറ്റി മീറ്റ്
      ആവാത്തവർക്കും ബാങ്ക് book ഇല്ലാതെ ചെക്ക് മാറ്റാനുള്ള സ്ഥലങ്ങൾ ആണ് ചെക്ക് shops. അതിന് ചാർജും അവർ എടുക്കും. ഒരു സീരിസിൽ കണ്ടുള്ള അറിവാണ്.

  • @mid-mz3cf
    @mid-mz3cf 8 місяців тому +4

    Aalancheri is back💥💥

  • @jvs9797
    @jvs9797 6 місяців тому +1

    There is all the ingredients to make movie on Alancherry’s life. He is an extraordinarily man😊

  • @vijayangovindan6917
    @vijayangovindan6917 8 місяців тому

    ചാനലിലൂടെ പല പല പ്രോഗ്രാമുകൾ ഉ
    ണ്ടെങ്കിലു० സഞ്ചാരത്തിനു തുല്യമായ
    ഒരു പ്രോഗ്രാം ഇല്ലായെന്നതാണ്. വിജ്ഞാ
    നപ്രദമാണ്, വിനോദപ്രദമാണ്. ഇതിലെ
    എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്
    ജോർജ് സാറിൻ്റെ Presentation and explanation. ഒരു സിനിമ കാണുന്നതു പോ
    ലെ ഉണ്ട്. സാർ, അതിലേക്കു വേണ്ടി ജ
    ന്മമെടുത്തതാണോ?

  • @AnilmsAnilms
    @AnilmsAnilms 8 місяців тому +1

    എല്ലാ ഞായറാഴ്ചയും യൂട്യൂബിൽ ആലഞ്ചേരിയുടെ ജീവിതം അറിയാൻ ഞാൻ കാത്തിരിക്കുന്നു( I'm Kuwait )

  • @jollythomas8677
    @jollythomas8677 8 місяців тому

    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ

  • @sajisamuel7405
    @sajisamuel7405 8 місяців тому

    അവസാനം.aalanchri യുടെ.കഥ കേട്ട് ചിരിച്ചുപോയി

  • @vijayr4587
    @vijayr4587 8 місяців тому

    സ്ഥിരം പ്രേക്ഷകർക്ക് പുതുവത്സര ആശംസകൾ.... Happy new year

  • @harishaneefa08
    @harishaneefa08 8 місяців тому +1

    Enthoru manushyan aanu iyaal..Aalanchery the MANNN

  • @sureshkumarn8733
    @sureshkumarn8733 7 місяців тому +1

    ആലഞ്ചേരിയെ ചരിത്രം എന്നിലൂടെയിലൂടെ കൊണ്ടുവരൂ....

  • @jayachandran.a
    @jayachandran.a 8 місяців тому +3

    0:10 Alenchery is eating a huge burger and his plate is quite heaped. He must be a good eater.

  • @kamaldasvk9521
    @kamaldasvk9521 6 місяців тому +1

    Br evide poyi

  • @akhilv3226
    @akhilv3226 8 місяців тому

    Super sgk thank youu ❤ കഥകൾ ഇനിയും തുടരട്ടെ

  • @hemands4690
    @hemands4690 7 місяців тому

    03:55 golden niram ulla aa kettidathil veyil koode adikukayum sir nte background samsaravum 😮😃💫🎉 class
    100 oolam gas stations nadathunna paalakkarano 😮👌 ini ulla American sancharathil pulliyem kanikanam sir
    Yes sir we are waiting for alanchery in our safari program , charithram enniloode . Ini bakki ulla kadhakal pullikaran neritu parayatee 😃 ee oru American sancharathinte diary kurip kazhinjal pine angane cheyunathakum nallathu

  • @nikhilpradeep7211
    @nikhilpradeep7211 7 місяців тому +1

    ചരിത്രം എന്നിലൂടെ... ആലഞ്ചേരി വരണം ❣️❣️❣️❣️❣️❣️❣️

  • @timetraveller245
    @timetraveller245 8 місяців тому +2

    ഇന്ത്യൻ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ പോലെ ഭാവിയിൽ മലയാളിയായ ആലഞ്ചേരിയും അമേരിക്കയുടെ തലപ്പത്ത് എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😇

    • @kumar67890
      @kumar67890 8 місяців тому

      എന്ത് കാര്യത്തിന്, ഓരോ രാജ്യത്തിനെയും നന്നായി നയിക്കാൻ പറ്റുന്നവർ പ്രധാനമന്ത്രിയോ പ്രിസിഡണ്ടോ ആകട്ടെ, വിവേക് രാമസ്വാമി ആദ്യം പറഞ്ഞത് h1b നിർത്തും എന്നാണ്, അതിലും രസം അതല്ല പുള്ളിയുടെ കമ്പനി h1ബി വിസയിൽ ജീവനക്കാരെ കൊണ്ടു വന്നിട്ടുണ്ട്

  • @vasanthakumari1070
    @vasanthakumari1070 8 місяців тому +1

    Alenchery engane poyalum nalu kale ninkum thany cat

  • @Manu.Beladevan
    @Manu.Beladevan 8 місяців тому +1

    Expecting ചരിത്രം എന്നിലൂടെ by Alencherry

  • @AreekkarasreesanNamboothiri
    @AreekkarasreesanNamboothiri 8 місяців тому

    ആലഞ്ചേരി തോൽക്കാൻ മനസില്ലാത്ത മലയാളി പോരാളി .. തീർച്ചയായും അങ്ങ് രാഷ്ട്രീയത്തിലും ശോഭിക്കും. താങ്കൾ ഈ കമന്റുകൾ വായിക്കുന്നുണ്ടെന്ന് എനിക്കറിയാം . ❤❤❤

  • @rajeshpanam
    @rajeshpanam 8 місяців тому

    നന്ദി, കുറച്ചു ദിവസമായി കാത്തിരിക്കുന്നു!

  • @Kumbanattukaran
    @Kumbanattukaran 8 місяців тому +2

    Please bring Alancheril to Charithram Enniloode. ❤