Blancpain is the one with the most history followed by Vacheron Constantin also A.Lange & Sohne and Vacheron Constantin makes better watches than Patek Philippe....and also everyone's favorite brand Rolex 🫅
I am so glad that Malayalm channels have started to appreciate the complexity, history, essence and moreover see watches as a passion and love... It really motivates young collectors like me. Please keep this going!
Franck Muller Skafander SKF 46 DV SC DT ഈ വാച്ചിനെ കുറിച്ച് എന്തായാലും അടുത്ത വീഡിയോ ചെയ്യൂ... meesho യിൽ 420 ന് കിട്ടുന്ന അന്നേ മേടിക്കൂ എങ്കിലും വെറുതെ അറിഞ്ഞിരിക്കാൻ..
Waste of money buying luxury watch . Now even smart apple brand watches perform very better than this traditional looking luxury watch in cheap price. Better to buy luxury car with this money 12.5 million inr . People will note car when you drive through roads. No one will notice watch you wore when you are driving through roads.
Patek Philippe ഒക്കെ വാങ്ങുന്നവർ ഒഫീഷ്യൽ സ്റ്റോറില് നിന്നല്ലേ വാങ്ങൂ..പുറത്ത് ഉണ്ടെങ്കിൽ തന്നെ കൺസൽട്ടൻ്റ് വഴി മാത്രമേ വാങ്ങൂ..😂 ഈ ഒരു watch വാങ്ങുന്ന പണം ഉണ്ട് എങ്കിൽ 3 ബെഡ്റൂം ലക്ഷ്വറി ഫ്ലാറ്റ് വാങ്ങാം..ഇച്ചിരി മൂപ്പ് കൂടുതൽ ആണ്..
@@NDR227താങ്കളുടെ യുക്തി വെച്ച് ഇവിടെ bmw, benz, audi പോലുള്ള ബ്രാൻഡുകൾ ഒക്കെ പൂട്ടി പോകണമല്ലോ, കാർ എന്നത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താൻ ഉള്ള ഒരു വസ്തുവല്ല? പിന്നെ ഇതുപോലത്തെ luxury cars ഒക്കെ എന്തിനാ? അതുപോലെ തന്നെ ആൾക്കാർ സ്വർണം അണിയുന്നില്ലേ? അതൊക്കെ എന്തിനാ?😂
നല്ല ബുദ്ധിയുള്ള കച്ചവടക്കാർ, കൈയ്യിൽ നല്ല പൂത്ത പണമുള്ള പണക്കാരെ പറ്റിക്കുന്ന വിദ്യ…. Rare luxury watch വിൽപ്പന… ഒരു കോടി എന്ന് കാട്ടിയ ആ വാച്ചിന് പരമാവധി 50000 രൂപ വില വന്നേക്കാം…അത്രേയുള്ളു.
@@മുഹമ്മദ്ഷാഹിൽ-ഝ7ഛ അതാണ് പറയുന്നത് ബുദ്ധിയുള്ള കച്ചവടക്കാര് പൂത്തപണമുള്ള പണക്കാരെ പറ്റിക്കുന്ന പണിയാണ് ഇത് എന്ന്… Pathak Phillip ആണൊ വില ഒരു കോടിയുടെ മുകളിലാണ് എന്ന് പഠിപ്പിച്ച് വച്ചിരിക്കുകയാണ്… അത് ഒരു കോടിക്കേ വാങ്ങൂ… അല്ലേൽ ഡിമാന്റില്ല. ഏറ്റവും ഹൈ ക്വാളിറ്റി ടൈറ്റാനിയം, സഫേർ ക്രിസ്റ്റൽ ഗ്ളാസ്സ്, ഉപയോഗിച്ച് വാച്ച് നിർമ്മിച്ചാൽ ചെലവ് എത്രയാകും? (എല്ലാം കൂടി 100 ഗ്രമിൽ കുറവേ തൂക്കമുള്ളു)
@@മുഹമ്മദ്ഷാഹിൽ-ഝ7ഛ അത് തന്നെ.. ബുദ്ധിയുള്ളവർ പണത്തിന്റെ വില അറിയാത്ത പൂത്ത പണക്കാരെ പറ്റിക്കും. ഏറ്റവും വിലകൂടിയ titanium, അല്ലേൽ gold… ഉപയോഗിച്ച് വാച്ച് ഉണ്ടാക്കിയാൽ, 100g താഴെ ഭാരം വരുന്ന ഒരു വാച്ചിന് എത്ര രൂപ പരമാവധി വില വരും?
@user-jx8hk2ro1n അത് തന്നെ.. ബുദ്ധിയുള്ളവർ പണത്തിന്റെ വില അറിയാത്ത പൂത്ത പണക്കാരെ പറ്റിക്കും. ഏറ്റവും വിലകൂടിയ titanium, അല്ലേൽ gold… ഉപയോഗിച്ച് വാച്ച് ഉണ്ടാക്കിയാൽ, 100g താഴെ ഭാരം വരുന്ന ഒരു വാച്ചിന് എത്ര രൂപ പരമാവധി വില വരും?
നിങ്ങൾക്കറിയേണ്ട ലക്ഷ്വറി വാച്ചുകളെക്കുറിച്ച് കമന്റ് ചെയ്യൂ... അടുത്ത എപ്പിസോഡിൽ ആ വാച്ചുമായി ഞങ്ങളെത്തും👇🏻
Hublot nte detail oru Video chyamo?
jacob&co, RM,Hublot, cartier...
RM
Rado
Blancpain is the one with the most history followed by Vacheron Constantin also A.Lange & Sohne and Vacheron Constantin makes better watches than Patek Philippe....and also everyone's favorite brand Rolex 🫅
I am so glad that Malayalm channels have started to appreciate the complexity, history, essence and moreover see watches as a passion and love... It really motivates young collectors like me. Please keep this going!
കഴിഞ്ഞാഴ്ച ഞാന്‍ ഒന്ന് വാങ്ങിയതെ ഉള്ളു 😮😮😮ഇനി അടുത്താഴ്ച 😊😊😊
കഷ്ടപ്പെട്ട് നമ്മളെങ്ങാനും ഒരു ലക്ഷറി വാച്ച് വാങ്ങിയാൽ എപ്പോളെലും വിൽക്കാൻ പോകുമ്പോൾ വാങ്ങിയതിന്റെ പകുതി വിലപോലും കിട്ടൂല 😢
നമ്മളെ പോലെ കഷ്ടപ്പാട് ഉള്ളവർ ഇത് വാങ്ങുമോ???
എല്ലാത്തിനും അതിന്റെതായ ആളുകൾ ഉണ്ട്.
നമ്മുക്ക് ഉൾകൊള്ളുവൻ ചിലത് കഴിഞ്ഞു എന്ന് വരില്ല.
Resale value is higher
വാങ്ങാൻ ആളെ കിട്ടണ്ടെ എന്നിട്ട് അല്ലെവില .
Ethine patti valiya dharana illa alle
@@BENZENE6Kno. Athu. Keralathil. Alla. Purathu. 😮
ഇതിൻ്റെ ഡ്യൂപ്ലികേറ്റ് വാച്ച് വാങ്ങി കെട്ടി രാജാവായി വെലസി നടക്കുന്ന ഞാൻ
Evide kittum Aliya 😌
Seikowatch the best
Franck Muller Skafander SKF 46 DV SC DT ഈ വാച്ചിനെ കുറിച്ച് എന്തായാലും അടുത്ത വീഡിയോ ചെയ്യൂ...
meesho യിൽ 420 ന് കിട്ടുന്ന അന്നേ മേടിക്കൂ എങ്കിലും വെറുതെ അറിഞ്ഞിരിക്കാൻ..
The first one is Aquanaut Chronograph Reference 5968A, Automatic Movement with 21 Carat Gold Rotor.
So far..The best video on Luxury Watches in Malayalam.,
നിങ്ങൾ ഇതി വില പറഞ്ഞ് അധികരിപ്പിക്കുകയാണ്.
ഈ വാച്ച് ഉണ്ടാക്കാനുള്ള ചിലവ് 300 രൂപയുടെ താഴേയാണ്
😅😅😅😅
300 അല്ല 30000 ആയാലും സാരമില്ല, ഇങ്ങനെയുണ്ടോ ഒരു വില...
nice video and he explained so well. first time i had ever heared about a watch costs more than 1 crore.
Orginal vaaghaan cash ellathorkku Patek Philippe this model same best quality copy available aane Only ₹5999 aarkkenkilum veno?
@@rakeshanand9988 Yes Available Automatic copy watch
എത്രനാൾ ഉപയോഗിക്കാൻ പറ്റും 😄
ലക്ഷ്വറി വാച്ച് കമ്പനി .. ഏതൊക്കെ എന്ന് അറിയില്ല
Rolex. Patek phillipe. Richard. Miller. Hublot. Jacob&co.. Cartier. Audemars peauge. Wacheron. Constanrain.
Ivide 100 rupyikke vache kittunm athumathi😢
Shop name?
Waste of money buying luxury watch . Now even smart apple brand watches perform very better than this traditional looking luxury watch in cheap price. Better to buy luxury car with this money 12.5 million inr . People will note car when you drive through roads. No one will notice watch you wore when you are driving through roads.
I bought Rado Hyperchrom for 85k 5 years back and now ,I am exchanging it for the same price 85k and getting a Tudor with some extra amt
Buy jlc bro
The guy who has luxury cars, not a car, they are buying luxury watches bro
Waiting for jacob and co
Watch mechanic course available aano
How to sell old watch
എൻ്റെ കയ്യിലും ഉണ്ട് ഒരു തീ സാനം ... ആംഫിബിയൻ built like a tank
EFFIN ❤
Casio ❤
If this watch sports a curb at the spring oscillator then its a clone....
Q&Q is the best
I have patek philieppe & Rolex Date just ❤
I have patek Philippe 😊
I have Audemars Piguet
Vacheron Constantin
Patek Philip
Bovet
One of Trinity of watches
Entel ullath Seiko watch aanu😊
watchinde kallam ok kayinju kodirikukayaa
AP , J&C nxt chyyuu
This watch shown time and any thing else.
Waiting for Richard mille
Audemars Piguet
Ente കയ്യിലുണ്ട് 1300 വാങ്ങിയത്
Tissot T race ❤
ഇതു watch ഞാൻ ഉപയോഗിക്കുന്നുണ്ട്. രണ്ടു ദിവസം ഉപയോഗിക്കാതിരുന്നാൽ സമയം തെറ്റും ഇത് കയ്യിൽ കെട്ടിയാൽ മാത്രമേ വർക്കവുകയോള്ളു ഓട്ടോമാറ്റിക് ആണ്
പാവങ്ങളുടെ patek philipe use ആകുന്നു
casio❤️ 2k range🥲
ഇതിന്റെ ഫസ്റ്റ് കോപ്പി എവിടെയാ കിട്ടുക...
നിയാസിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
ഇദ്ദേഹം ആരാ എന്ന് അറിയാമോ ..?
Niyas
1984 ത്തെ സീക്കോ 5 ഇപ്പോഴും ഓവറോൾ ചെയ്യാതെ നടക്കുന്നുണ്ട്
Ente watch ❤
Glashütte Original
എൻ്റെ കയ്യിൽ ഇത് പോലോത്ത ഒന്ന് ഉണ്ട്
Allil kuthiyavare upayoghikkunnade.
Audimars piguet
Richard Mille
Rolex
Jeager le cultre
Frank Muller
Hublot
Longins
Rado out aano
ഈ വീഡിയോ നേരം മ്പോക്കാണോ.
മിനിമം 10 കോടി രൂപയുടെ വാച്ച് എന്ന ലഭ്യമാകുന്നുവോ അന്നേ ഞാൻ വാച്ച് വാങ്ങു വിരോധമുണ്ടോ അമ്മാവാ ???
അഹങ്കാരം ബ്രാൻഡ് കര് use ചെയ്യുന്നു
Vacheron constantin
ഇത് കാണുന്ന Richard Mile 😄😄😄
Patek philippe ന് മുന്നിൽ RM പുയു
ഇങ്ങനെയാണ് ഓരോ തട്ടിപ്പും അരങ്ങേറുന്നത്? ഇത് കണ്ടു ആരെങ്കിലും പുതിയ തട്ടിപ്പുമായി ഇറങ്ങാൻ സാധ്യതയുണ്ട്
Patek Philippe ഒക്കെ വാങ്ങുന്നവർ ഒഫീഷ്യൽ സ്റ്റോറില് നിന്നല്ലേ വാങ്ങൂ..പുറത്ത് ഉണ്ടെങ്കിൽ തന്നെ കൺസൽട്ടൻ്റ് വഴി മാത്രമേ വാങ്ങൂ..😂
ഈ ഒരു watch വാങ്ങുന്ന പണം ഉണ്ട് എങ്കിൽ 3 ബെഡ്റൂം ലക്ഷ്വറി ഫ്ലാറ്റ് വാങ്ങാം..ഇച്ചിരി മൂപ്പ് കൂടുതൽ ആണ്..
@@NDR227താങ്കളുടെ യുക്തി വെച്ച് ഇവിടെ bmw, benz, audi പോലുള്ള ബ്രാൻഡുകൾ ഒക്കെ പൂട്ടി പോകണമല്ലോ, കാർ എന്നത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താൻ ഉള്ള ഒരു വസ്തുവല്ല? പിന്നെ ഇതുപോലത്തെ luxury cars ഒക്കെ എന്തിനാ? അതുപോലെ തന്നെ ആൾക്കാർ സ്വർണം അണിയുന്നില്ലേ? അതൊക്കെ എന്തിനാ?😂
Time നോക്കിയാൽ പോരെ എന്തിനു luxry വാച്ച്
Mindset,atitude,taste,
Frank muller
ഒരിക്കലും വില കൂടിയ വാച്ച് വാങ്ങരുത് വെറും vettidham എന്നെ പറയാൻ ഉള്ളു
Enthye?
ഞങ്ങക്കടെ തറവാട്ടിൽ 3 എണ്ണം ഉണ്ടാർന്നു 🤔 3 ആനയും ഉണ്ടാർന്നു ആനയെ വിൽക്കുന്ന സമയം ഓരോന്നും അതിന്റ കൂടെ free ആയി കൊടുത്തു ☹️
രണ്ടു patek philipe ഉള്ള നമ്മളോടാ ഇതൊക്കെ 🤒
Copy ആണെന്നെ ഒള്ളു 🤭😁
അത് പ്രത്യേകം പറയേണ്ടതില്ല 😂
@@Shamil405 🫣😂
😮
@@Shamil405 😁
@@vishnualappy2443 😜
നിങ്ങൾക്ക് വട്ടാണ്
pirand
കാഴ്ചയിൽ ഒരു 150 രൂപയ്ക്കുണ്ട്.ആകർഷകമായ ഒരു രൂപം പോലും ഇതിനില്ല.
Media One ന് വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് അല്ലേ? കഷ്ടം
നല്ല ബുദ്ധിയുള്ള കച്ചവടക്കാർ, കൈയ്യിൽ നല്ല പൂത്ത പണമുള്ള പണക്കാരെ പറ്റിക്കുന്ന വിദ്യ…. Rare luxury watch വിൽപ്പന…
ഒരു കോടി എന്ന് കാട്ടിയ ആ വാച്ചിന് പരമാവധി 50000 രൂപ വില വന്നേക്കാം…അത്രേയുള്ളു.
ഒരു ലക്ഷം തരാം, ഒരു Pateke Philippe ഒറിജിനൽ വാച്ച് ഒപ്പിച്ച് തരോ..😢
@@മുഹമ്മദ്ഷാഹിൽ-ഝ7ഛ അതാണ് പറയുന്നത് ബുദ്ധിയുള്ള കച്ചവടക്കാര് പൂത്തപണമുള്ള പണക്കാരെ പറ്റിക്കുന്ന പണിയാണ് ഇത് എന്ന്…
Pathak Phillip ആണൊ വില ഒരു കോടിയുടെ മുകളിലാണ് എന്ന് പഠിപ്പിച്ച് വച്ചിരിക്കുകയാണ്… അത് ഒരു കോടിക്കേ വാങ്ങൂ… അല്ലേൽ ഡിമാന്റില്ല.
ഏറ്റവും ഹൈ ക്വാളിറ്റി ടൈറ്റാനിയം, സഫേർ ക്രിസ്റ്റൽ ഗ്ളാസ്സ്, ഉപയോഗിച്ച് വാച്ച് നിർമ്മിച്ചാൽ ചെലവ് എത്രയാകും?
(എല്ലാം കൂടി 100 ഗ്രമിൽ കുറവേ തൂക്കമുള്ളു)
@@മുഹമ്മദ്ഷാഹിൽ-ഝ7ഛ
അത് തന്നെ..
ബുദ്ധിയുള്ളവർ പണത്തിന്റെ വില അറിയാത്ത പൂത്ത പണക്കാരെ പറ്റിക്കും.
ഏറ്റവും വിലകൂടിയ titanium, അല്ലേൽ gold… ഉപയോഗിച്ച് വാച്ച് ഉണ്ടാക്കിയാൽ, 100g താഴെ ഭാരം വരുന്ന ഒരു വാച്ചിന് എത്ര രൂപ പരമാവധി വില വരും?
@user-jx8hk2ro1n അത് തന്നെ..
ബുദ്ധിയുള്ളവർ പണത്തിന്റെ വില അറിയാത്ത പൂത്ത പണക്കാരെ പറ്റിക്കും.
ഏറ്റവും വിലകൂടിയ titanium, അല്ലേൽ gold… ഉപയോഗിച്ച് വാച്ച് ഉണ്ടാക്കിയാൽ, 100g താഴെ ഭാരം വരുന്ന ഒരു വാച്ചിന് എത്ര രൂപ പരമാവധി വില വരും?
Omega sea master007
Jacob and co വാച്ചുകൾക്ക് ഇതിലേറെ വില വരും
നല്ല ലുക്ക് 🤣🤣🤣🤣