വട്ടപ്പൂജ്യത്തിൽനിന്ന് ഭൂമി കണ്ട ഏറ്റവും വലിയ ധനികനിലേക്ക്; ഇലോൺ മസ്ക് | മാസാണ് മസ്ക് | Elon Musk

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 711

  • @nandakumart2331
    @nandakumart2331 2 роки тому +95

    തോൽവികൾക്ക് മുകളിൽ ചവിട്ടി നിന്ന് സ്വപ്നങ്ങളെ വേട്ടയാടിയ മഹാ വേട്ടകാരൻ...

  • @vishnumt2459
    @vishnumt2459 2 роки тому +136

    മറ്റൊരാൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ നമ്മുടെ വയറ്നിറഞ്ഞിരുന്നെങ്കിൽ അത്രയും സമയം ലാഭിക്കാമായിരുന്നു എന്ന് പറഞ്ഞ മൊതല🙏

  • @CrazyTravelwithVlogs
    @CrazyTravelwithVlogs Рік тому +57

    കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭാശാലി.
    എന്നും എനിക്ക് ഒരു അത്ഭുതം ആണ്
    👏👏👏👏👏

  • @amalbajay4053
    @amalbajay4053 2 роки тому +154

    കെട്ടുകഥകളെ യാഥാർത്ഥ്യമാക്കുവാൻ വന്നവൻ # ELON MUSK.......

  • @vineethkc9199
    @vineethkc9199 2 роки тому +34

    ഇദ്ദേഹം നമ്മൾ ഉദ്ദേശിച്ച പോലെ പണം കൊണ്ട് ധനികനാകാനല്ല ശ്രമിക്കുന്നത് . technology കൊണ്ടാണ് ഇദ്ദേഹം ധനികനാകാൻ പോകുന്നത്. ഈ technology വികസിപ്പിക്കണമെങ്കിൽ തീർച്ചയായും കയ്യിൽ പണം വേണം . അതിനാൽ ഇദ്ദേഹം ധനികനാകാൻ ഞാൻ ആഗ്രഹിക്കുന്നു

    • @timeworld2640
      @timeworld2640 2 роки тому +1

      ബുജ്ജി കൂടി വേണം 🤓

    • @vineethkc9199
      @vineethkc9199 2 роки тому +1

      @@timeworld2640 ath ninak inda😂😂😂😂😂😂

    • @Tleditney10
      @Tleditney10 3 місяці тому

      ഇയാളെ കൊണ്ട് പല ദരിദ്ര രാജ്യങ്ങൾക്കും നല്ല ഉപകാരം ഉണ്ടെന്ന് ആണ് അറിയാൻ കഴിഞ്ഞത്

  • @quitmaskreloaded
    @quitmaskreloaded 2 роки тому +11

    ആണ് കുട്ടികൾ അങ്ങനെ ആട... എല്ലാ മൂഞ്ചിയ പണിയും എടുകും എന്നിട്ട് ഉയരങ്ങളിൽ എത്തും ....വിൽ പവർ..

  • @akshayappu6430
    @akshayappu6430 2 роки тому +1162

    എല്ലാരും കൂടെ കണ്ണ് വെച്ച് കണ്ണ് വെച്ച് പുള്ളിയെ പാപ്പരാക്കാതിരുന്നാൽ മതിയായിരുന്നു .. 😅🤣

    • @bijoypillai8696
      @bijoypillai8696 2 роки тому +169

      കേരളത്തിൽ വന്നു ഒരു ഫാക്ടറി തുടങ്ങിയാൽ തീരാവുന്ന പണമൊക്കെയേ അങ്ങേർക്കുള്ളൂ .

    • @sanusunusanusunu5684
      @sanusunusanusunu5684 2 роки тому +56

      @@bijoypillai8696 🤭🤭. Govt officeil keri madukkum🤣

    • @VarunKavil
      @VarunKavil 2 роки тому +4

      😊😂

    • @VarunKavil
      @VarunKavil 2 роки тому +7

      Elon Musk ❤️

    • @Harilal916
      @Harilal916 2 роки тому +11

      athinu ayyal keralathil ninn alla

  • @faijucreationshadaas2426
    @faijucreationshadaas2426 2 роки тому +9

    വീടില്ലാന്നു എന്ന് പറയുന്നത് ഒരു വലിയ കാര്യമല്ല ഈ പറയുന്ന എനിക്കും സ്വന്തമായി വീടില്ല ഉണ്ടാക്കാൻ ഉദ്ദേശവുമില്ല ഒരുപാട് പണം ചിലവാക്കി ഒരു വലിയ കൂറ്റൻ ബംഗ്ലാവ് ഉണ്ടാക്കുക ജീവിത കാലം മുഴുവൻ അതിന്റെ ലോൺ അടച്ചു ടെൻഷൻ അടിച്ചു ജീവിക്കുക മലയാളികളുടെ സ്ഥിരം പരിപാടി ഇലോൺ മസ്ക് ഒരു inspire ആണ് എല്ലാവർക്കും

  • @bijoypillai8696
    @bijoypillai8696 2 роки тому +459

    ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആകർഷണം Elon Musk ഒരു " മുതലാളി / ധനവാൻ " ആണെന്നതാണ്... പക്ഷെ അദ്ദേഹം ഒരു ടെക്നോളജിസ്റ് ആണ് .. സ്വന്തമായി ഒരു വീടില്ല .. പണത്തിനു മീതെ ഒരു ജീവിതം ഉണ്ട് എന്നാണ് അദ്ദേഹം തെളിയിക്കുന്നത്..

    • @akshaykuttan7352
      @akshaykuttan7352 2 роки тому +18

      Tesla and space x are examples of his technologies

    • @chousmony
      @chousmony 2 роки тому +5

      There is strong connection with a mallu in high position with his company.

    • @intenseacademy
      @intenseacademy 2 роки тому +16

      വീടില്ലാത്തത് കഷ്ടം തന്നെ 😂😂😂😂പാവം

    • @juniormedia4280
      @juniormedia4280 2 роки тому +16

      അദ്ദേഹം ലോകത്ത് എല്ലായിടത്തും ജനാധിപത്യം പുലരണം
      എന്ന പോളിസി ഉള്ള ആളാണ്
      ഇന്ത്യയിൽ ഇപ്പോൾ അത് ധാരാളം ഉണ്ടല്ലോ😀😀😀

    • @Jaseelkp
      @Jaseelkp 2 роки тому +2

      @@chousmony 🙄🙄

  • @DJ-zt7eg
    @DJ-zt7eg 2 роки тому +97

    എനിക്കും ചൊവ്വയിൽ ആളെ ഇറക്കണമെന്ന് ഉണ്ട്.പക്ഷേ ഇവിടുത്തെ യൂണിയൻകാർ സമ്മതിക്കില്ല അവർക്ക് നോക്കുകൂലി കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ഞാനും ഒന്ന് ട്രൈ ചെയ്തേനെ 😄😄😄

    • @anandrp8456
      @anandrp8456 2 роки тому +4

      😂

    • @abduljavadkasrod
      @abduljavadkasrod 2 роки тому +4

      😂😂🤣

    • @minshad_2563
      @minshad_2563 2 роки тому +16

      ശരിക്കും എന്ത് logic ആണ് ഈ union കാർക്ക് ഉള്ളത്...ഞാൻ എന്റെ വീട്ടിലേക്ക് ഒരു സാധനം ലോറിയിൽ കൊണ്ട് വന്നാൽ എന്റെ സുഹൃത്തുക്കളെ കൊണ്ട് അത് ഇറക്കിപ്പിക്കാനുള്ള മനുഷ്യന്റെ അവകാശം അല്ലെ ഇവർ ചോദ്യം ചെയ്യുന്നത്..നമ്മുടെ ചരക്ക് കയറ്റാനും ഇറക്കാനും നമ്മളെന്തിന് യൂണിയൻ കാരുടെ അനുവാദത്തിന് കാത്തു നിൽക്കണം..🤷

    • @saleenaashraf2866
      @saleenaashraf2866 2 роки тому +1

      😅😅

    • @amaljoefernandez1900
      @amaljoefernandez1900 2 роки тому +4

      @@minshad_2563 exactly that system have no logic... F*king system.

  • @jomonjoseph4376
    @jomonjoseph4376 2 роки тому +4

    Tesla
    SpaceX
    Starlink
    Hyperloop
    The boring company
    Neuralink
    Solar city
    Twitter
    🤩🤩🤩🤩🤩🤩🤩

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 2 роки тому +25

    പുള്ളി ജനിച്ചത് ഇവിടെ ആയിരുന്നേൽ കാണാംമായിരുന്നു. ഇത് ഒന്നും ആകില്ല. എല്ലാം മുളയിലേ നുള്ളി കളഞ്ഞേനേ...

    • @brainstormshefe1612
      @brainstormshefe1612 2 роки тому +1

      Sangiyo. Sudappiyo.. akkiyen

    • @shibilshibi808
      @shibilshibi808 2 місяці тому

      valla fake case itt koduth, kudukkumm😂😂😂😂🎉🎉🎉🎉

  • @mebilmanojmv6887
    @mebilmanojmv6887 2 роки тому +114

    Maass അല്ല മരണMaaasss ആണ് Musk🔥💥

  • @bovasmathew7008
    @bovasmathew7008 2 роки тому +98

    ഈ ലോകം മുഴുവൻ ഒറ്റക്ക് ഭരിക്കാൻ ശേഷി ഉള്ള മനുഷ്യൻ 🥵🥵🥵 future is elone musk control ✨️🔥🔥

  • @oscavision1342
    @oscavision1342 2 роки тому +3

    കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ഇയാൾ ഒന്ന് വാങ്ങിയാൽ നന്നായിരുന്നു... അവിടെ പഠിക്കുന്നവർ എല്ലാം രക്ഷപ്പെടും

  • @ubaidhussain1242
    @ubaidhussain1242 2 роки тому +35

    Elon muskin വീട് വെക്കാൻ സുമനസുകളുടെ സഹായം തേടുന്നു

  • @benjaminbenny.
    @benjaminbenny. 2 роки тому +174

    ഇന്ത്യയിൽ വല്ലോം പുള്ളി ജനിച്ചയിരുനേൽ ഹോ.... ഓർക്കാൻ.... വയ്യാ ഇങ്ങനെ ഒരു പുള്ളിയെ ലോകത്തിന് കിട്ടുകയില്ലായിരുന്നു💯💯💯 1000000%

    • @arcreations3006
      @arcreations3006 2 роки тому +27

      Google CEO ഇന്ത്യയിൽ ജനിച്ച ആൾ ആണ്. നമ്മടെ തമിഴ്നാട്ടിൽ 😁

    • @benjaminbenny.
      @benjaminbenny. 2 роки тому +53

      @@arcreations3006 പഠിച്ചത് അമേരിക്കയിൽ അല്ലേ അത് കൊണ്ടലെ അയാൾ രക്ഷപെട്ടത്

    • @hackerspy4999
      @hackerspy4999 2 роки тому +31

      Ennu paryan patilla. Namude APJ Sir valiya example aay irikumbol. 😍

    • @mushthupc7986
      @mushthupc7986 2 роки тому +12

      ദീരുഭായ് അംബാനി

    • @vyshnavm1913
      @vyshnavm1913 2 роки тому +3

      Sathyam

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Рік тому +4

    Starlink നെ വിട്ടുപോയോ..... Worldwide internet from satelite .......Elon Musk 👍

  • @himalayan1665
    @himalayan1665 2 роки тому +56

    Musk ന്റെ ഇഷ്ട്ട ഭക്ഷണം കഞ്ഞിയും പയറുമാണെന്ന് ആർകെല്ലാം അറിയാം...👍

    • @anirudhtrolls2082
      @anirudhtrolls2082 2 роки тому +62

      അതുമാത്രമല്ല പ്ലാവില ഉപയോഗിച്ചു കഞ്ഞി കുടിക്കാനാണ് പുള്ളിക്കിഷ്ടം

    • @Rrrrrrrttyy
      @Rrrrrrrttyy 2 роки тому +3

      @@anirudhtrolls2082 😄😄😄😄

    • @Akhil-hi7zs
      @Akhil-hi7zs 2 роки тому +3

      Evidenne kittune aliya edhoke 😂

    • @ponnuzz533
      @ponnuzz533 2 роки тому +1

      @@anirudhtrolls2082 🤣🤣

    • @saleenaashraf2866
      @saleenaashraf2866 2 роки тому +2

      😂😂

  • @j.b6991
    @j.b6991 2 роки тому +50

    Anyone can dream. Elon make it real🔥. Etra thottalum munnott thane povuka.🙌

  • @Unknown-ft9kg
    @Unknown-ft9kg 2 роки тому +50

    Ivide Tesla odichal driver illa ennu paranju mvd pidikum 🥲🙆‍♂️

  • @abdulmanafabdulmanaf8234
    @abdulmanafabdulmanaf8234 2 роки тому +10

    ആരോൺ മസ്കിൻറ്റേ ടെസ്സ്ലയേയാണ് മാധ്യമങ്ങൾ പൊക്കി അടിക്കുന്നത് മാസ്കിൻറ്റേ മാസ് അതിലും വലുതാണ്, റോക്കറ്റ് ടെക്നോളജിയുടേ ചരിത്രം തന്നെ മാറ്റി മാസ് കാണിച്ചവനാണ് അതും പല തവണ പരാജയപ്പെട്ടിട്ടും വിജയം കൊയ്തു

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +17

    കൊടൂര മാസ്സ് , കോല കൊല്ലി മാസ്സ് ... തന്റെ ബിസിനെസ്സിൽ അഞ്ചു പൈസ advertisement കൊടുക്കാത്ത പുള്ളി ഇനി ട്വിറ്റെർ വഴി കളിച്ച കളി ആയിരിക്കും

    • @Jaseelkp
      @Jaseelkp 2 роки тому

      Kandariyanam

    • @niyazzmoithu20
      @niyazzmoithu20 2 роки тому

      PR deparment ഇല്ല എന്നത് സത്യമാണ്. പക്ഷെ that man himsel is a promotion for his companies. And his product speaks itself. See every Tesla owners know who Elon is and they adore their Teslas.

  • @Memories-sjf
    @Memories-sjf 7 місяців тому +7

    Potta kinatil kidakunna makkry kalkk choriyum, Musk vere level aanu❤. Rare peace

  • @itzmeadi666
    @itzmeadi666 2 роки тому +50

    Nammal onn mnsilakknm ‘Neil armstrong’ too said that ‘space X’ is not Possible!! but, MUSK “ The game changer” wiped off the allegation too smooth Respect you mahn 😱🔥

    • @mja2239
      @mja2239 Рік тому

      Neil Armstrong didn't say that spacex is not possible. He said he encourages the then (2010) new US govt policy of letting private companies take on the space exploration but that after talking to rocket experts he was concerned that US won't be able to do human spaceflight for a time until the private companies come up with safe alternatives, until then they would've to rely on Russia. After the last shuttle mission in 2011, space x did human space mission in 2020, a gap of 9 years. He wasn't wrong, was he? In short, he didn't say that private companies won't be able to come up with spaceflight.

    • @mja2239
      @mja2239 Рік тому

      Just search 2010 Neil Armstrong testimony in Congress in UA-cam.

  • @k.r.akshayalakshmy7thc167
    @k.r.akshayalakshmy7thc167 2 роки тому +142

    Elon musk ഇന്ത്യയിൽ വന്നാൽ ഞാൻ ഉറപ്പായും കാണാൻ പോകും...

    • @basheer6439
      @basheer6439 2 роки тому +2

      എന്ന muakinu സന്തോഷംവും

    • @unniyarcha5534
      @unniyarcha5534 2 роки тому +4

      എന്നെയും വിളിക്കണേ ഞാനും ഉണ്ട് .

    • @jayadevmk4485
      @jayadevmk4485 2 роки тому +1

      Annatthina paissa vajan annooo

    • @gikkuthomas2418
      @gikkuthomas2418 2 роки тому +1

      Kadam choikkan alle 🤭🤭

    • @abin2462
      @abin2462 2 роки тому

      @@gikkuthomas2418 🤣

  • @albinshaji1213
    @albinshaji1213 2 роки тому +40

    The power of musk is THE ABILITY TO DREAM IMPOSSIBLE AND MAKE IT HAPPEN.

  • @niyase7444
    @niyase7444 2 роки тому +106

    He is a great Inspirational Man❤️

  • @rahulramanujan7919
    @rahulramanujan7919 3 місяці тому +1

    വട്ടപൂജ്യമോ?? നല്ല പൈസ ഉള്ള കുടുംബത്തിൽ ജനിച്ച ആളാണ്.

  • @thrikeshtalks7626
    @thrikeshtalks7626 2 роки тому +80

    He has perfect vision on what he is doing some big things gonaa do with Twitter hope!🔥

  • @baskaranc4223
    @baskaranc4223 2 місяці тому +1

    ജീവിതത്തിലേക്ക് കടന്നു വന്നു മഹാ അത്ഭുതം അപ്പോൾ നന്മ യുടെ വെളിച്ചം മുന്നോട്ട് ഇനി ചൊവ്വ യിലേക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കുക പുതിയ മാസ്കിന്റെ വാചകം അടിപൊളി നാം മുന്നോട്ട് കൂടെ ഉണ്ട് മാസ്ക്ക് എന്ന കോടിശ്വ ര ൻ.

  • @Indian53422
    @Indian53422 2 роки тому +26

    ചാണകത്തിൽ നിന്ന് അത്ഭുതകരമായ ബിസിനസിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ച് ഇന്ത്യയിൽ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചാൽ നമ്മൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്

    • @abhisheksreekumar3510
      @abhisheksreekumar3510 2 роки тому +16

      @@malludxb2019 സുന മുറിച് export ചെയുന്ന ബിസിനസ്‌ ആയാലോ കോയ 🤝

    • @Hustler_mindset
      @Hustler_mindset 2 роки тому +4

      @@abhisheksreekumar3510 evide nokkiaayalum vargya vadhikal😑😑🤬

    • @praise555.positive4
      @praise555.positive4 2 роки тому +1

      @@abhisheksreekumar3510 പൊളിച്ചു 👌

    • @abhisheksreekumar3510
      @abhisheksreekumar3510 2 роки тому +6

      @@Hustler_mindsetവർഗീയ കമന്റ്റിനു reply വർഗീയമായിത്തന്നെ

    • @raieskp2595
      @raieskp2595 2 роки тому +2

      @@abhisheksreekumar3510 ഉയർന്ന ജാതിക്കാരന് കുട്ടികൊടുക്കുന്ന ബിസിനസിനെ പറ്റിയും സംസാരിക്കാം

  • @sudheersudheer5359
    @sudheersudheer5359 3 місяці тому +1

    കഴിക്കാൻ ആഹാരത്തിനുംധരിക്കാൻ വസ്ത്രത്തിനും വഴിയില്ലാതെഗതികെട്ട അലഞ്ഞ്പട്ടിണികിടന്ന ചൈനീസ്ഭരണകർത്താക്കൾക്ക്ഉന്നതങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത്ഇലോൺ മാസ്റ്റർ എന്ന ബുദ്ധിജീവിയില്ലടെ യാണ്നമ്മുടെകേരളത്തിലും പിണറായി സർക്കാർഇതുപോലുള്ള ഉന്നതരെ കൊണ്ടുവന്നിരുന്നു എങ്കിൽനമ്മുടെ കേരളം ഇന്ന് കടക്കെണിയിൽ ആവില്ലായിരുന്നു

  • @ShajiiShajii-iu2bv
    @ShajiiShajii-iu2bv 3 місяці тому +1

    Pissaella.anganacharjuchuyum.etakakanan.pavaggalkumjevikkadaa

  • @shihaspodi4672
    @shihaspodi4672 2 роки тому +36

    ഇത്രെയൊക്കെ ധനികൻ ആയിട്ടും തന്റെ മുത്തശ്ശിയെ കാണാൻ കേരളത്തിൽ വരുന്ന മസ്കിന്റെ മനസ്സ് 😍

    • @nikhilesh2850
      @nikhilesh2850 2 роки тому +2

      എപ്പോ 🙄

    • @shaing7532
      @shaing7532 2 роки тому

      നിനക്കൊക്കെ ഇതൊന്നും ഇഷ്ടപ്പെടില്ല.... കാരണം... 🤣

    • @shihaspodi4672
      @shihaspodi4672 2 роки тому

      @@shaing7532 പറയു സേട്ടാ 😊

    • @MrSafarulla
      @MrSafarulla 2 роки тому

      Mass Mr. Musk inspiring story. Tnks 24

    • @mja2239
      @mja2239 Рік тому

      പുള്ളിയുടെ മുത്തശ്ശി ആള് പാലാക്കാരിയാണ്.

  • @rockeybai2955
    @rockeybai2955 2 роки тому +7

    ഈലോൺ മസ്ക്... അത് ഒരു അവതാരമാ 😍👌

  • @പുച്ഛംമാത്രം
    @പുച്ഛംമാത്രം 2 роки тому +15

    Eyalde confidence nte 0.01% nmk undarnel 💯

  • @gertrudejose8735
    @gertrudejose8735 2 роки тому +25

    Elon Musk is the true friend of" DREAMS" as always dreams are flowing through us but not all could give the right passionate response it deserves! So proud of you dear Elon Musk and dream more ! Thank you so much dear 24 News !

  • @akhilnathviswanathan
    @akhilnathviswanathan 2 роки тому +42

    പ്രപഞ്ചം കീഴടക്കാൻ പോകുന്ന മനുഷ്യൻ... Aliens നെ ആദ്യമായി കണ്ടെത്താൻ പോകുന്നതും ഇദ്ദേഹത്തിന്റെ team ആയിരിക്കും(ചൊവ്വയിൽ അത്യാധുനിക telescope വെച്ചാൽ ) നാസയെക്കാൾ മുന്നിലാണ് ഇദ്ദേഹത്തിന്റെ പല കണ്ടെത്തലുകളും(space x).. artificial intelligence is already working for him...!(autonomous car )nuralink etc☺️

  • @nishanthnair1288
    @nishanthnair1288 2 роки тому +5

    Babu Ramachandran nte vallathoru kadha ye imitate cheyyuvanalle ....nadakilla aaarokke eñthokke program erakkiyalum vallathoru kadha pinne angerum angerude thattu thaanu thanne irikkum

  • @josprincester
    @josprincester 2 роки тому +8

    2023 ഓഗസ്റ്റ് 23 Meta പൂർണമായി Elon musk വാങ്ങുന്നു

    • @gladian.
      @gladian. 2 роки тому +1

      Ath vittu kodukkilla 🤷🏻‍♂️😁

  • @Tleditney10
    @Tleditney10 3 місяці тому +1

    ഇയാളെ കൊണ്ട് പല ദരിദ്ര രാജ്യങ്ങൾക്കും പല വിധത്തിലുള്ള ഉപകാരം ഉണ്ടെന്നാണ് കേൾക്കുന്നത് ☝🏼

  • @ashrafpc5327
    @ashrafpc5327 2 роки тому +6

    അടുത്ത അമേരിക്കൻ പ്രസിഡന്റ് ആണ് മാസ്‌ക്ക്.

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +9

    IQ ലെവൽ അതുക്കും മേലെ...

  • @rehim_rawuthar555
    @rehim_rawuthar555 2 роки тому +28

    വേറെ ലെവൽ ❤❤❤❤❤

  • @siyadkhan5783
    @siyadkhan5783 2 роки тому +4

    ഇയാൾക്ക് ഒരു മകൾ ഒണ്ടേൽ ഞാൻ കെട്ടും 😌😂

    • @shibilshibi808
      @shibilshibi808 2 місяці тому +1

      😮 ath veno krishanankutty😮😂

  • @RolexGustavo555
    @RolexGustavo555 2 роки тому +17

    ❗️Mass അല്ല മരണമാസ് ആണ് musk❗️

  • @aleenavarghese2562
    @aleenavarghese2562 2 роки тому +13

    Indiyil iyal janichaiyirunangil PSC ezhuti tholanjaene🙄🤣

  • @ൻളഷവ
    @ൻളഷവ 2 роки тому +4

    പറഞ്ഞു പറഞ്ഞു ഇവരെല്ലാം കൂടി പുള്ളിയെ ഭിത്തിയിൽ കെയറ്റും 😂

  • @SigneryAdPartner
    @SigneryAdPartner 2 роки тому +6

    വർഗ്ഗീയത പറയൂ..വിജയിക്കൂ😀

  • @FantasyJourney
    @FantasyJourney 2 роки тому +13

    Tesla vannal petroleum usage kurayum… athu pala rajyangalum thakarum… Thats why UAE more think about tourism

  • @madeenaco791
    @madeenaco791 2 роки тому +1

    ബിൽഗെറ്റ്സിനെയൊക്കെ തകർത്ത് മുന്നേറുകയാണെങ്കിൽ മഹാമാരിയും
    പുതിയ പുതിയ വാക്‌സിനുകൾ ഇറങ്ങിക്കൊണ്ടേയിരിക്കും

  • @irfnz01
    @irfnz01 2 роки тому +98

    He is the biggest business man!
    He is the biggest scientist!
    🔥

  • @HomeStories
    @HomeStories 2 роки тому +5

    3:05 രോമാഞ്ചം 🔥

  • @007prasobh
    @007prasobh 2 роки тому +196

    He is the real celebrity 🔥 .. Not stupid actors

    • @vishnuprakasan
      @vishnuprakasan 2 роки тому +13

      Actors are not stupid

    • @_t1mE
      @_t1mE 2 роки тому +1

      mm how old are you

    • @007prasobh
      @007prasobh 2 роки тому +9

      @@_t1mE why do you want to know the age?

    • @kiranmorais8951
      @kiranmorais8951 2 роки тому +2

      Yes and that's y there are so many actors and only one Elon Musk

    • @RDdggrd
      @RDdggrd 2 роки тому +4

      @@vishnuprakasan no , just overrated

  • @SajjuSixT9
    @SajjuSixT9 2 роки тому +28

    Real life TONY STARK 🔥🔥🔥❤

  • @hihello7099
    @hihello7099 2 роки тому +4

    Elon musk ഈ channel ഉം വാങ്ങിയോ?? 😂
    വട്ടപൂജ്യം ന്നൊക്കെ 😂😂😂

  • @miduk112
    @miduk112 2 роки тому +68

    ഭൂമി കണ്ട ഏറ്റവും വലിയ ധനികൻ എന്ന് പറയാൻ കഴിയില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ ധനികൻ എന്നാണ് പറയേണ്ടത്

    • @homosapien18
      @homosapien18 2 роки тому +1

      Yes

    • @hopefull3536
      @hopefull3536 2 роки тому +11

      Parayan pattum. Kaaranam baaki okke kings or emperors aarnu

    • @salahmohammed7240
      @salahmohammed7240 2 роки тому +1

      Yah right insha allh soon I'm richest person in world

    • @yt_optimus
      @yt_optimus 2 роки тому +21

      @@minshad_2563 മനുഷ്യത്വം കൊണ്ട് വീട് വയ്ക്കാൻ പറ്റുമോ 😑

    • @kasinathrajagopal9839
      @kasinathrajagopal9839 2 роки тому +2

      Parayan pattum..219 billion world history yil thanne aarkkum undaakan kazhinjittilla..chilappo pandathe raajakkanmarkku undayirikkanam..athukondu lokam kanda ettavum valiya dhanikan elon aanu

  • @AshrafAli-vu9zk
    @AshrafAli-vu9zk 2 роки тому +2

    നമ്മൾ ഇവിടെ സെമി ഹൈസ്പീഡ് ട്രൈൻ വേണോ വേണ്ടേ എന്ന ദിവസേനയുള്ള അന്തിചർച്ചയിലാണ്

    • @shibilshibi808
      @shibilshibi808 2 місяці тому

      😅😅😅😅😅😅 f_____ kng socity😭😭😭😭

  • @vishnugopakumar6967
    @vishnugopakumar6967 2 роки тому +2

    കേരളത്തിൽ വന്ന് ഒരു ചായ കട എങ്കിലും ഇടാൻ പറ്റുമോ സക്കിർഭായ്ക്ക്.........😂😂

  • @dkautoms22
    @dkautoms22 2 роки тому +3

    ഇവിടെ ഇപ്പോഴും ചൊവ്വാ കല്യാണം മുടക്കി ആണ്,,

  • @varunvdas2358
    @varunvdas2358 2 роки тому +123

    Elon musk is the person who dare to imagine the impossible things and made his imagination true.

  • @abhinand__blinder6392
    @abhinand__blinder6392 2 роки тому +8

    He is the biggest buisness man
    This is the international ❤️ issue ❤️😘😂😂😂😂

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +18

    ഇന്നും സ്വന്തമായി വീടില്ല , ചെറിയ ഒരു കാർ ഉണ്ട്, നല്ല മനുഷ്യൻ

    • @RAVAN_2030
      @RAVAN_2030 2 роки тому +3

      അതിലൊന്നും ഒരു കാര്യവുമില്ല എന്ന് മസ്ക്കിനറിയാം

  • @RiyasMk-ne8lv
    @RiyasMk-ne8lv 3 місяці тому +1

    കൊള്ളാം എനിക്ക് മ്യൂസിക് ഇഷ്ടപ്പെട്ടു

    • @SabuXL
      @SabuXL 3 місяці тому

      ഏത് ആൽബത്തിൽ നിന്നുള്ളതാണ് എന്ന് അറിയുമോ ചങ്ങാതീ.

  • @ta4256
    @ta4256 2 роки тому +1

    വട്ട പൂജ്യം പോലും! His parents are wealthy.

  • @Nandakumar_ck
    @Nandakumar_ck 19 днів тому

    തലയും,തലച്ചോറു० , തലവരയു०, സപ്പോർട്ടു० കഠിനാധ്വാനവു०, പണവു०

  • @1minutewonder550
    @1minutewonder550 2 роки тому +22

    The man with brain🙏

  • @aswanth250
    @aswanth250 3 місяці тому

    അവതരണം ഒക്കെ മികച്ചത് തന്നെ 🔥
    പക്ഷെ ഇടക്ക് ഉള്ള ബിജിഎം ഒഴിവാക്കിയാൽ കുറച്ചുകൂടെ പൊളിച്ചേനെ

  • @scientifictemper4354
    @scientifictemper4354 2 роки тому +7

    ഇങ്ങനെ ഒക്കെ ചിന്തിച്ചു വളരണം. ഇവിടെ കുറെ പേര് തമ്മിൽ തല്ലി ചാവുന്നു. മതം പറഞ്ഞു.

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇന്നും സ്വന്തമായി വീടില്ലാത്ത ഒരു പാവം കൊടിഈ ഈ ഈ ശ്വരൻ

    • @Justmyself66
      @Justmyself66 2 роки тому +4

      Personally house liability athu onnum earn cheyyunnilla athanu his ideology.❤️

    • @Malluautomobile
      @Malluautomobile 2 роки тому

      @@Justmyself66 yes

  • @saleemfuji5184
    @saleemfuji5184 2 роки тому +39

    Congrats .. 24 News🔥🤝
    ഇത് പോലെയുള്ള വാർത്തകൾക്ക് പ്രയോരിറ്റി കൊടുക്കാൻ ശ്രമിക്കണം എല്ലാ മാദ്ധ്യമങ്ങളും 🔥
    കൂടാതെ
    സീറോയിൽ ഹീറോയിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന യുവതി യുവാക്കളുടെ വാർത്തളും ചാനലുകൾ അന്തി ചർച്ചകളിൽ കൊണ്ട് വന്ന് പ്രതിഭകൾക്ക് വെള്ളവും വളവും നൽകാൻ നിങ്ങൾ മാദ്ധ്യമങ്ങൾക്ക് സാദിക്കും..
    കണ്ടവന്റെ സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ച് കൊണ്ടന്റ് കണ്ടെത്തുന്ന രീതി തുടർന്നാൽ മാലിന്യം കൊത്തി പറിക്കുന്ന ജീവികളുടെ അവസ്ഥയാകും നിലവിലെ മാദ്ധ്യമങ്ങൾക്ക്

  • @SethuEdappal
    @SethuEdappal 3 місяці тому +1

    Evan puliyanu ketta❤

  • @ThePradeep88
    @ThePradeep88 2 роки тому +1

    Evide hindu rashtravum muslim rastravum swapnam kaanunnaa malaranmaarkku samarppanam

  • @shamseermuhammed5311
    @shamseermuhammed5311 2 роки тому +1

    Nammuk anthinaaa ithokke kaanunnad ?
    Nammuk kaaanan adipoli intresting news ille ? PC George … onte Muslim Coffee…
    😀😀 -- Hindu Muslim fight 😅😅

  • @junaidparammel3049
    @junaidparammel3049 2 місяці тому

    ഭൂമി കണ്ട ഏറ്റവും വലിയ ധനികനിലേക് എത്താൻ കുറച്ചു ബുദ്ധിമുട്ടാ 24 ..ഭൂമി കണ്ട ഏറ്റവും വലിയ ധനികൻ Mansa Musa ആണ് .അദ്ദേഹം മരിച്ചത് 1337 ആണ് . ഇതുവരെയും അദ്ദേഹത്തിന്റെ മറികടക്കാൻ ആരും ഇല്ല .ഈ 2024 പോലും

  • @88884444123
    @88884444123 3 місяці тому +1

    പണമല്ല സമയവും ഞാനുമാണ് വലുത് എന്നാ സിദ്ധാന്തം സൂപ്പർ...

  • @dheerajmenonmenon5469
    @dheerajmenonmenon5469 2 роки тому +2

    ഇയാളോട് സാമ്യമുള്ള ഒരു വസ്തു വർഷമായി ഫെയ്മസ് ആണ്😀

  • @mubasheermuthirikulam5533
    @mubasheermuthirikulam5533 2 роки тому +1

    Ithokke keralathil aanekil vallathum nadakkumo.kodi kuthy samaram cheyyum

  • @mukeshrajs8948
    @mukeshrajs8948 2 роки тому +13

    ഇന്ത്യയിൽ ഒരാളുണ്ട്, Gaudam Adani.

    • @sa34w
      @sa34w 2 роки тому

      😂

    • @bariee
      @bariee 2 роки тому

      Mooodiyumm ondee

  • @emmes3074
    @emmes3074 3 місяці тому

    മസ്‌ക് ,വോട്ടിംഗ് മെഷീനുകളെ കുറിച്ച് എന്താണ് പറഞ്ഞത്?

  • @adershkattachira4120
    @adershkattachira4120 2 роки тому +8

    ബുദ്ധിമനായ ഇലോൺ 😊

  • @miniatureworld2174
    @miniatureworld2174 Рік тому +1

    ഒറ്റയ്ക്ക് വന്ന മോൺസ്റ്റർ : ഇലോൺ മസ്ക്

  • @Chikku7316
    @Chikku7316 2 роки тому +1

    കേരളത്തിലുള്ള ഇടതുപക്ഷം ഉള്ളടത്തോളം കാലം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സ്വപ്നം നടക്കില്ല നടത്തില്ല എന്ന് അറിയിക്കുന്നു
    ഒരു കുത്തക മുതലാളിയും സാമ്രാജ്യ സംരംഭകരെയും ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ല ഇനി അങ്ങനെ വന്നാൽ tesla Motors മുമ്പിൽ ചെങ്കൊടി കുത്തി അത് പൂട്ടിച്ച് ഒരു മുഴം കയറിൽ ഇലോൺ മസ്ക് ജീവിതം അവസാനിപ്പിക്കും
    സംശയമുണ്ടെങ്കിൽ ആന്തൂരിലെ സാജനോന്റെ കുടുംബത്തിനോട് ചോദിച്ചാൽ അറിയാം

  • @jjosetube
    @jjosetube 2 роки тому +180

    Musk is the most intelligent human in todays world.
    So he is #1

  • @komumalabari3817
    @komumalabari3817 2 роки тому +1

    അതിനു നിങ്ങളെ പോലെ കുത്തിത്തിരിപ്പല്ല അദ്ദേഹത്തിനു ജോലി

  • @elonmusk305
    @elonmusk305 2 роки тому +22

    Elonmusk 👍👍

  • @justinrajlal6893
    @justinrajlal6893 3 місяці тому

    ദയവുചെയ്ത് വാർത്തയുടെ സമയത്ത് മ്യൂസിക്കിന്റെ സൗണ്ട് കുറയ്ക്കുക ആവശ്യമില്ലാതെ ഇടയ്ക്കിടയ്ക്ക് മ്യൂസിക് മറ്റുള്ളവരുടെ സമയം വേസ്റ്റാക്കുന്ന ഈ പറയണ്ട കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർത്തു കഴിഞ്ഞാൽ ഇതുപോലെ വേറെ ഒരുപാട് കേൾക്കാൻ ഇത് ഒരു ജോലിയും ഇല്ല അവർക്ക് ഇഷ്ടമായിരിക്കും

  • @ArunKumar-eu4sc
    @ArunKumar-eu4sc 2 роки тому +12

    All the facts are wrong
    1, boring company is not for transportation it is reduce traffic
    2, he is not staying near testla factory, he is staying near space x, star base

  • @norman858
    @norman858 2 роки тому +11

    സോറി ഞമ്മന്റെ ആൾ അല്ല. അതോണ്ട് മീഡിയ വൺ വാർത്ത ആക്കില്ല 😂

    • @shihab967muhammed4
      @shihab967muhammed4 2 роки тому

      Chirikkatte ooooooooooole.vargiyatha parayan mathram Oro janmam kashttam😏

    • @shihab967muhammed4
      @shihab967muhammed4 2 роки тому +11

      Ithilalle Ella comments umm njan vayichu .athil ninte ee comment mathramanu vargiyamaayi aayittullu.pucham mathram ninnodokke elland nth parayana

    • @atk7027
      @atk7027 2 роки тому +2

      മീഡിയ one അല്ല 🐷🐷🐷 സുടാപ്പി one 🤣🤣🤣🤣🤣🤣

    • @mufi6129
      @mufi6129 2 роки тому

      Chanakam ethiyalloo

  • @devilbose2748
    @devilbose2748 2 роки тому +45

    കഴിഞ്ഞ ആഴ്ച അയാളുടെ 29 ബില്യൺ ആണ് കുറഞ്ഞത്, ഇതിലും മാസ്സ് ആയി എനിക്ക് തോന്നുന്നത് 2019 ൽ വെറും 8 ബില്യൺ,2020ൽ 50 ബില്യൺ,ഈ ആഴ്ച ആയപ്പോൾ 129 ബില്യൺ ആയി ബിൽ ഗേറ്റ്സ് നൊപ്പം നിന്ന് ലോകത്തെ 5 മത്തെ പണക്കാരൻ ആയ അദാനി ആണ് ❤

    • @user-ASTROPHILE_jr
      @user-ASTROPHILE_jr 2 роки тому +20

      Indian GovT ezhuthi kodukkalle😃

    • @karthikkarthi8442
      @karthikkarthi8442 2 роки тому +15

      It's not about the wealth. The technology he created

    • @kingleo1763
      @kingleo1763 2 роки тому +6

      അത് വെറും മാസ്സ് അല്ല, മരണ മാസ്സ് 🔥

    • @devilbose2748
      @devilbose2748 2 роки тому +14

      @@user-ASTROPHILE_jr എന്ത് എഴുതി കൊടുത്തു? ഒരുമാതിരി വിവരം ഇല്ലത്ത വരെ പോലെ പറയല്ലേ, എയർപോർട് ന്റെ കാര്യം ആണേൽ അങ്ങേര് bit വിളിച്ചു എടുത്തു, എന്നാലും അയാൾക്ക് അവിടെ hospitality managemet മാത്രമേ അധികാരം ഉള്ളൂ, ബാക്കി എല്ലാം govt കീഴിൽ ആണ്, ഇനി അതും KSRTC പോലെ ആകണമെന്നാണോ പറയുന്നത് 😏

    • @Marcos12385
      @Marcos12385 2 роки тому +5

      @@user-ASTROPHILE_jr ഹാവു.. വിവരക്കേടിനും ഒരു പരുതി ഇല്ല്യേ 😂😂😂🙏🙏

  • @dhronadhruv5343
    @dhronadhruv5343 2 роки тому +14

    ❤Things i learn from elon musk.... MUSKLOVER ❤❤❤❤

  • @RejathJohnyLive
    @RejathJohnyLive 2 роки тому +3

    Angane bhoomi kanda ettom valiya dhanikan musk alla. History il ippolathe dollar terms vechu ithilum othiri kooduthal dhanam undarunnavar und. Hyderabad Nizam, Augustus Caesar,
    Andrew carnegie, John D Rockefeller etc

  • @Life_Vision_
    @Life_Vision_ 2 роки тому +23

    This is Heroism 😍

  • @neenu.4894
    @neenu.4894 2 роки тому +11

    Musk argument is correct bz AI will over rule the world

  • @Harilal916
    @Harilal916 2 роки тому +14

    first Trillionair on the planet (waiting)🔥

    • @shibilshibi808
      @shibilshibi808 2 місяці тому

      i am waiting🎉🎉🎉❤❤❤❤❤

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 місяці тому +2

    ELON MUSK❤❤❤

  • @thebandwidth
    @thebandwidth 2 роки тому +16

    24 had made a video about Elon musk when he became world's richest man "with same scrips as this video".

  • @Amithkumar89
    @Amithkumar89 Рік тому +1

    സ്വപ്നങ്ങളുടെ ചിറകുകൾക്ക് തീ ജ്വാല കൂട്ടിയവൻ 🔥

  • @S710-g8v
    @S710-g8v 2 роки тому +5

    I wish one day🥺 i Could.... 🙂