"അഹങ്കാരിയുടെ അണ്ണാക്കിൽ കൊടുത്തു" | Malayalamtroll

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,3 тис.

  • @manjubinu557
    @manjubinu557 Місяць тому +456

    ഇവരെ എംഎൽഎ ആക്കിയ ജനത്തിന് നല്ല നമസ്കാരം 😂😂

    • @differenceinsociety4121
      @differenceinsociety4121 Місяць тому +1

      കോങ്ങാട് mla

    • @VimalKumar-jy8mr
      @VimalKumar-jy8mr Місяць тому

      തുകമാണ്ഡൂകബുദ്ധി ....
      ഇവരെ എന്തിനാ ഹാഷ്മി
      ചർച്ചക്ക് വിളിച്ചത് ?
      അൽപ്പം പോലും വിവരമില്ലാത്തവരെ
      തഴഞ്ഞേക്കുക ! സരിൻ എട്ടുനിലയിൽ
      പോട്ടില്ലേ ഹാഷ്മി?

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 Місяць тому +1

      You mean നടുവിരൽ നമസ്കാരം 😂

    • @abdulazeez2351
      @abdulazeez2351 27 днів тому +1

      😂😂😂😜😜

  • @Kookan22
    @Kookan22 Місяць тому +498

    തൊഴിലുറപ്പിന് പോയ ചേച്ചിയെ പിടിച്ചു MLA ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂

  • @puthalathvlogs7635
    @puthalathvlogs7635 Місяць тому +364

    ഇതിന് എംഎൽഎ ആക്കിയവർ ഇവരെ ക്കാളും കഷ്ടം അൽപ്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു😂

    • @hareeshp1089
      @hareeshp1089 Місяць тому

      Kogan mandalam maramakrikal😊😊😊

    • @rajeevrajdeep3678
      @rajeevrajdeep3678 Місяць тому

      😂😂😂😂😂😂😂

    • @mrdvlog5375
      @mrdvlog5375 Місяць тому

      😂😂😂😂😂

    • @mrdvlog5375
      @mrdvlog5375 Місяць тому

      😂😂😂😅😅😅😅

    • @ashlyprakash87
      @ashlyprakash87 Місяць тому

      Inganeyullathineyokke thiranjedukkumbolanu malayaliyude prabudhatha manassilakunne😂

  • @navasnavassha1833
    @navasnavassha1833 Місяць тому +522

    ഇങ്ങനെ ഒരു മുതലിനെയും നിയസഭയിൽ അയക്കാൻ ആളുകൾ ഉണ്ടായിരുന്നു എന്ന് ഓർത്ത്ലേജ്ജിക്കുന്നു

    • @hareeshp1089
      @hareeshp1089 Місяць тому +3

      Konrad 😊😊😊mandalam makri kootagal

    • @RDdggrd
      @RDdggrd Місяць тому

      Mukesh , Suresh gopi oke jayikunnu . Onn pode.

    • @Minna2021
      @Minna2021 Місяць тому +1

      അതാണ് cjp

    • @Chidorion-3
      @Chidorion-3 Місяць тому

      ആളുകളല്ല, പാർട്ടി യാണ് ആളുകളെ മണ്ടന്മാരാക്കുന്നത്.

    • @sebastianpp6087
      @sebastianpp6087 Місяць тому

      ശാന്തി യുള്ള ശാന്ത 😂

  • @SaleeshSaleesh-mp4ov
    @SaleeshSaleesh-mp4ov Місяць тому +1097

    ഇത്രയും നിലവാരമില്ലാത്ത ഒരു mla നമ്മുക്ക് ഉണ്ട് എന്ന് മനസ്സിലാക്കി തന്നതാണ് ഈ ചർച്ച കൊണ്ട് സാധാരണക്കാരന് ഉണ്ടായ നേട്ടം

    • @sinannksinannk6993
      @sinannksinannk6993 Місяць тому +41

      ഒരെത്തുംപിടിയുമില്ല ഇങ്ങനെ ഒരെമ്മല്ലെ ഇതെപ്പോ

    • @sasikumarmr2625
      @sasikumarmr2625 Місяць тому +13

      അത് correct 🙏

    • @Ianayc
      @Ianayc Місяць тому +9

      Yutubil nookkiyappola egane oru MLA undennarinjathu. Evaru doctors aayi udakkiya video aanu adyam kittiye😂

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому +1

      🎉🎉🎉👍👍💯

    • @aksasagi8608
      @aksasagi8608 Місяць тому +5

      Mla ano😮

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +77

    തോൽക്കാൻ നിൽകുമ്പോൾ ആത്മവിശ്വാസം 😂😂😂😂രാഹുൽ 🔥🔥🔥ജയിക്കും എഴുതി വച്ചോ ശാന്തേ 😂😂

  • @zidaneanalysis7100
    @zidaneanalysis7100 Місяць тому +764

    ഇവർക്ക് വോട്ട് കൊടുത്തവർ എത്ര വിവരമില്ലാത്തവർ ആകും

    • @sajimattamana4646
      @sajimattamana4646 Місяць тому +22

      Idiots are always idiots !

    • @Ianayc
      @Ianayc Місяць тому +11

      Samvarana madalam

    • @kotolengo68
      @kotolengo68 Місяць тому

      ശിവൻ കുട്ടിയേയും മണിയനെയും ജയിപ്പിച്ച അന്തങ്ങൾക്ക് ഇവരൊക്കെ ബുദ്ധിജീവികളാണ്

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому +1

      😭😭😭😭💯

    • @latheeshlathy7383
      @latheeshlathy7383 Місяць тому +1

      😂😂😂

  • @Jinaan123-s2f
    @Jinaan123-s2f Місяць тому +463

    ഈ സാധനത്തിനെ വിജയിപ്പിച്ച ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ... ജയിച്ചത് ഇങ്ങനെ, അപ്പൊ വോട്ട് ചെയ്തോർ 🤣🤣

    • @hareeshp1089
      @hareeshp1089 Місяць тому +1

      Kogan mandalam cpim kotta pottanmar😊😊😊😊

    • @shrpzhithr3531
      @shrpzhithr3531 Місяць тому +1

      സത്യം... 😂😁😂😂😁😂😁😂

    • @Rahulnobl
      @Rahulnobl Місяць тому

      ഏതാ മണ്ഡലം

    • @basheermarva8828
      @basheermarva8828 Місяць тому +2

      @@Jinaan123-s2f വീട്ടുകാരുടെ അവസ്ഥ ഭയാനകം

    • @rasheedkkr5024
      @rasheedkkr5024 Місяць тому +3

      കോങ്ങാട് MLA അവർക്ക് അങ്ങനെ തന്നെ വേണം ​@@Rahulnobl

  • @satheesanmc1298
    @satheesanmc1298 Місяць тому +659

    വിവരംകെട്ട നാണമില്ലാത്തവർക്കും MLA ആകാം എന്നുറപ്പായി.

    • @muralibabu2967
      @muralibabu2967 Місяць тому +8

      വർഗ്ഗ സ്വഭാവം , ജാത്തിയാലുള്ളത് തൂത്താൽ പോകില്ലല്ലൊ😂😂😂

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому +1

      👍👍💯

    • @latheeshlathy7383
      @latheeshlathy7383 Місяць тому

      😂😂😂

    • @rajimol3513
      @rajimol3513 Місяць тому

      Vithyabhyasa manthri vare aakam,vivaram illlathavarkk

    • @philominapc7859
      @philominapc7859 Місяць тому

      മുഖൃൻ?????

  • @jewelsworld6455
    @jewelsworld6455 Місяць тому +123

    ഇവർക്ക് പത്തു മത്തി എടുത്ത് കച്ചവടം ചെയ്യാൻ പാടില്ലേ.....
    വേണ്ട മത്തി കച്ചവടം ചെയ്യുന്ന ചേച്ചിമാർക്ക് ചീത്തപ്പേര് ആകും ഇവര്

    • @hareeshp1089
      @hareeshp1089 Місяць тому

      Peruketta Gunda
      anu ithinte Bartha u durantham 😊😊😊😊

  • @mujeeb4xbit
    @mujeeb4xbit Місяць тому +341

    ഇതൊക്കെ ആണല്ലോ നമ്മെ ഭരിക്കുന്നത് എന്ന് ഓർക്കുമ്പോ ഒരു..

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому

      😭😭😭💯

    • @Mastermindz9087
      @Mastermindz9087 Місяць тому

      😂😂

    • @gnanam1232
      @gnanam1232 Місяць тому

      ന്ദാ - അത് കൊണ്ട് തന്നെ പാർട്ടി നിർത്തുന്ന ഏത് കുറ്റിച്ചൂലിനെയും ജയിപ്പിച്ചെടുക്കുന്ന പ്രവണത അങ്ങ് നിർത്താൻജനം തീരുമാനിക്കണം അല്പം ബുദ്ധിയും വിവേകവും, മാന്യതയും ഒക്കെയുള്ളവരെ തിരഞ്ഞെടുക്കുക ഇത് അഹങ്കാരം തലക്ക് പിടിച്ച - - - - - '😡

    • @kunjumuhammed6454
      @kunjumuhammed6454 Місяць тому

      ,😂😂

    • @Handson1819
      @Handson1819 Місяць тому

      😂😂😂😂

  • @siyaachankunju8912
    @siyaachankunju8912 Місяць тому +85

    ശാന്ത ചേച്ചിക്ക് പറ്റിയ പണി. മാർക്കറ്റിൽ മീൻ വയ്ക്കുന്നതാണ്😂😂😂

    • @bindhupeter1473
      @bindhupeter1473 Місяць тому

      😂😂😂😂😂👌👌👌👌👌

  • @BabuVazhikkdavu
    @BabuVazhikkdavu Місяць тому +223

    ഇവരെങ്ങനെ mla ആയി സിപിഎം ine സമ്മധിക്കനം

    • @jomathews982
      @jomathews982 Місяць тому

      സിപിഐഎം അല്ല... പാലക്കാട്ടെ oompiya ജനങ്ങൾ 😅

    • @sollyjohny1277
      @sollyjohny1277 Місяць тому

      മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാകുമോ 🤣🤣

    • @cks.chalikkara123
      @cks.chalikkara123 Місяць тому

      കമ്മികളുടെ കോട്ടയിൽ ആയിരിക്കും മത്സരിച്ചത്... അങ്ങനുള്ള ഇടങ്ങളിൽ നമ്മുടെ പാർട്ടി എന്നും പറഞ് ഒരു കല്ലെടുത്തു വെച്ചാലും അവര് വോട്ട് ചെയ്തോളും 🤣🤣🤣🤣

  • @baijugeorge1230
    @baijugeorge1230 Місяць тому +180

    ചുമ്മാതല്ല സിപിഎം ഇത്ര അധ്പതിച്ചത് 😀😀😀

  • @adarshdas3468
    @adarshdas3468 Місяць тому +486

    സഖാവ് അനിൽകുമാറിന് ശേഷം ആര് എന്നതിന് ഉത്തരം, സഖാവ് ശാന്ത.😂😂😂

    • @ajithakumari4127
      @ajithakumari4127 Місяць тому +2

      😂😂😂😂😂😂😂😂

    • @fathimaparveenup8489
      @fathimaparveenup8489 Місяць тому +2

      😂😂

    • @georget44
      @georget44 Місяць тому +6

      Kunnummel?

    • @sajanthomas1300
      @sajanthomas1300 Місяць тому

      ചഖാവ് വാർപ്പ് അനിലിന് കട്ടയ്ക്ക് നില്കാൻ പറ്റിയ ഒരേ തൂവൽ പക്കി പാക്കാട് സാന്ത.

    • @beenageo
      @beenageo Місяць тому +1

      😂😂😂

  • @Bava-h3u
    @Bava-h3u Місяць тому +145

    ഇതുപോലെ വിവരമില്ലാത്ത എന്മലെ കേരളത്തിൽ വേറെ ഉണ്ടോ

    • @skj1046
      @skj1046 Місяць тому

      മലയല്ല കുന്ന് കുന്ന് 😂

    • @ajayakumarkrishna1532
      @ajayakumarkrishna1532 Місяць тому +2

      Und..pinarayi.vijayan

    • @yohannannm7021
      @yohannannm7021 20 днів тому

      വേറെ തൊണ്ണുറ്റിഎട്ടെണ്ണ൦

  • @aa__mii
    @aa__mii Місяць тому +125

    ഇവിടെ പ്രധാനമന്ത്രിയെ പോലും പറയുന്നു അപ്പോഴാണ് ഒരു എംഎൽഎ 😂😂😂

  • @vinodthankappakurup7183
    @vinodthankappakurup7183 Місяць тому +226

    രാഷ്ട്രീയം എന്നു പോലും പറയാൻ അറിയാത്ത MLA

  • @ShamseerAp-bb3pz
    @ShamseerAp-bb3pz Місяць тому +131

    കോങ്ങാട് കാരുടെ ഒരു അവസ്ഥ 😂😂

  • @sanjujoseph6095
    @sanjujoseph6095 Місяць тому +171

    ❤️❤️❤️❤️ഇങ്ങനെ ഒരു mla ഉണ്ടെന്നു ഇപ്പോഴാ മനസിലായത്... അത്ഭുതം 😄😄😄😄

  • @roycherian8514
    @roycherian8514 Місяць тому +109

    അതിമോഹം ആണല്ലോ എംഎൽഎ എംഎൽഎ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്😂😅😂😅😂

  • @AbeyJoseph-e5d
    @AbeyJoseph-e5d Місяць тому +207

    ഇവള് എങ്ങനെ എംഎൽഎ ആയി 😂

    • @sasikumarmr2625
      @sasikumarmr2625 Місяць тому

      വെടി

    • @muralibabu2967
      @muralibabu2967 Місяць тому

      അന്തമില്ലാത്ത ജനങ്ങൾ താമസിക്കുന്ന മണ്ഡലത്ത്, ഏതു പൊട്ടന്മാര് നിന്നാലും ജയിക്കും, അങ്ങിനെ നിന്ന് ജയിച്ചതാണ് ഈ സാന്തേച്ചി... ഇവർക്ക് ഒരു പെട്രോൾ പമ്പ് ഉണ്ട്, അതിപ്പോൾ ബിനാമിയുടെ പേരിലാണ്

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому +2

      😂😂😂😮😮😮

    • @library4233
      @library4233 Місяць тому +6

      എന്താ പ്രശ്നം നല്ല തീവ്രതയുണ്ടല്ലോ

    • @johnmathew932
      @johnmathew932 Місяць тому +1

      Adimakal anu kammikalku

  • @vpr3167
    @vpr3167 Місяць тому +93

    കെ ശാന്തകുമാരി എംഎല്‍എ,
    കോങ്ങാട് മണ്ഡലം..
    ഭൂരിപക്ഷം:27219
    എങ്ങനെ എന്ത് പറഞ്ഞു ജയിച്ചെന്ന് തമ്പുരാനറിയാം..

    • @suneerbabusuneer1885
      @suneerbabusuneer1885 Місяць тому +2

      😂😂😂

    • @jjpmk3114
      @jjpmk3114 Місяць тому +14

      പിനുവിന്റെ കിറ്റ് കൊടുത്ത മായാജാലം.

    • @moncymoncy2474
      @moncymoncy2474 Місяць тому +8

      കഷ്ടം... MLA

    • @rasheedkkr5024
      @rasheedkkr5024 Місяць тому +9

      കിറ്റ് ഒഴിക്കിൽ mla ആയതാണ്.

    • @vpr3167
      @vpr3167 Місяць тому +7

      @@rasheedkkr5024
      എന്നാലും ആളുകൾ ചോദ്യം ചോദിക്കുമ്പോൾ നല്ലൊരു മറുപടിയൊക്കെ കൊടുക്കാൻ കഴിയണ്ടേ..

  • @vijaydubai010
    @vijaydubai010 Місяць тому +82

    ബെസ്റ്റ് MLA 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanavasshanu8325
    @shanavasshanu8325 Місяць тому +32

    അല്ല ഈ സ്ത്രീ ഏതാ 😂😂ഇതുവരെ കണ്ടിട്ടില്ലല്ലോ 😂😂

  • @ERSHADKk-w8z
    @ERSHADKk-w8z Місяць тому +61

    പെൻഷൻ സഗാക്കൾക് മാത്രം 😂😂ലൈഫ് വീട് സഗാക്കൾക് മാത്രം 😂😂😂

  • @KHALEEL-Ek
    @KHALEEL-Ek Місяць тому +67

    ഇവർ mla എന്ന് അറിഞ്ഞപ്പോൾ പാലക്കാട്‌ ഇലക്ഷൻ കാണാനുള്ള മൂട് പോയി

  • @abdulrahimrahim5703
    @abdulrahimrahim5703 Місяць тому +61

    ഇവർക്ക് വോട്ട് ചെയ്തവരെ വേണം പറയാൻ

    • @hari0738
      @hari0738 Місяць тому

      Njan😢
      Jaypicha nagalude vidhi
      Ithrakkum waste MLA keralathil indavilla

  • @teenuteenu2669
    @teenuteenu2669 Місяць тому +27

    ആ MLA യുടെ മുന്നിലേക്ക് 10 കുട്ട മീൻ വെച്ച് കൊടുത്താൽ 5 മിനുട്ട് കൊണ്ട് വിറ്റ് കാശാക്കിത്തരും🤣🤣🤣. അല്ലാതെ നാട് വികസിപ്പിക്കാൻ മാത്രമുള്ള ബുദ്ധിയോ സംസ്കാരമോ ഇതിനില്ല😂😂😂
    ആരെടേയ് ഇതിനെയൊക്കെ ജയിപ്പിച്ച് വിട്ടത്😁😁😁

  • @ratnakumarn4749
    @ratnakumarn4749 Місяць тому +68

    അറിവുള്ള ആരെ എങ്കിലും സിപിഎം നു വിടാം,❤

    • @ThomasThomas-mc3lo
      @ThomasThomas-mc3lo Місяць тому +5

      Enkil pinne marichu mannadinja aarelum verendi varum ippol ulla CM polum kanakka

    • @hareeshp1089
      @hareeshp1089 Місяць тому +2

      Kongad mla durantham😊😊😊

    • @keralite2026
      @keralite2026 Місяць тому +2

      MM mani sir , sivan kutty sir , chinta Jerome , jeyke , Rahim sir arru venam

    • @azeemmpk
      @azeemmpk Місяць тому

      അതിന് ആരെങ്കിലും വേണ്ടേ 🤧

    • @xitroxe
      @xitroxe Місяць тому

      ആരാണ് അങ്ങനെ ഒരാൾ???

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Місяць тому +55

    ഇവർ എവിടത്തെ എംഎൽഎയാണ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @ShibuShafi
    @ShibuShafi Місяць тому +43

    പാലക്കാട് ജില്ലയിലെ കോങാട് നിവാസികളുടെ വിവരം millayamayil വിജയിച്ച MLA

  • @basheerp9137
    @basheerp9137 Місяць тому +52

    അടുത്തവർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഈ എംഎൽഎയുടെ ഭർത്താവിനു കൊടുക്കണം...

    • @bjayakumar1998
      @bjayakumar1998 Місяць тому

      ഈ കുത്തിച്ചി കമ്മിണി അവളുടെ അണ്ണാക്കിൽ കൊടുക്ക്

  • @suvinvsekhar1663
    @suvinvsekhar1663 Місяць тому +63

    ഇതിനെയൊക്കെ ജയിപ്പിച്ച ആൾക്കാരെ നമിക്കുന്നു

    • @hareeshp1089
      @hareeshp1089 Місяць тому

      Konrad cpim kotta mara makrikal😊😊😊😊

  • @muhammedrafi5426
    @muhammedrafi5426 Місяць тому +10

    കോങ്ങാട് മണ്ഡലം ക്കാരുടെ ഒരു വിധി
    എജ്ജാതി MLA യാ മോനേ 🔥🔥🔥🔥🔥

  • @Passion-d3c
    @Passion-d3c Місяць тому +65

    ഇത്രയും ചിരിച്ച വേറെ ചർച്ച കണ്ടിട്ടില്ല ഇനിയും ldf ഈ mla യെ തന്നെ സംവാദത്തിന് അയക്കണം 🤣🤣🤣

    • @SahadevanPalliyarakkal
      @SahadevanPalliyarakkal Місяць тому

      സത്യം. ഞാൻ പറയട്ടെ.. മറ്റൊരു അനിൽ കുമാർ

  • @SureshKumar-gc9jg
    @SureshKumar-gc9jg Місяць тому +11

    ഇതുപോലെ ഒരു നിലവാരമില്ലാത്ത ഒരു MLA കേരളത്തിൽ ഉണ്ടെന്ന് ഈ ചർച്ച കണ്ടതുകൊണ്ട് മനസിലായി... 😄

  • @SubairmsMs
    @SubairmsMs Місяць тому +162

    ഇങ്ങനെ ഒരു എംഎൽഎ ഉണ്ടോ ഏതാ മണ്ഡലം

    • @pradeeshpradeep214
      @pradeeshpradeep214 Місяць тому +10

      കോങ്ങാട്.. (പാലക്കാട്‌ ജില്ല)

    • @mujeebmadathingal676
      @mujeebmadathingal676 Місяць тому +41

      ​@@pradeeshpradeep214ആ നാട്ടുകാർക്ക് അങ്ങനെ തന്നെ വേണം 😂😂😂

    • @pradeeshpradeep214
      @pradeeshpradeep214 Місяць тому

      @@mujeebmadathingal676 എന്റെ പാർട്ടിക്കാരി ആണ് 🥲😁

    • @Jeeshma05
      @Jeeshma05 Місяць тому +6

      Kongad ( plkd)

    • @Jeeshma05
      @Jeeshma05 Місяць тому

      ​@@mujeebmadathingal676😢

  • @Akhilbuilder123
    @Akhilbuilder123 Місяць тому +26

    Kongad കാരുടെ ഗതികേട്!

  • @jewelsworld6455
    @jewelsworld6455 Місяць тому +47

    ഇതൊക്കെ ഏതു നാട്ടിലെ വിവരമില്ലാത്ത ജനം വിജയിപ്പിച്ച mla ആണ്??

    • @hareeshp1089
      @hareeshp1089 Місяць тому +1

      Konrad Sasaram mandalam 😊😊😊😊makrikala kooduthal😊😊😊

  • @ittoopkannath6747
    @ittoopkannath6747 Місяць тому +33

    LDF വന്നു ശാന്തമ്മ യുടെ എല്ലാം ശരിയായി.അവളെ ഒന്ന് ഇറക്കിവിടാമോ.

  • @rrr.trucklife1985
    @rrr.trucklife1985 Місяць тому +73

    കോങ്ങാട്ട് കാർക്ക് പറ്റിയ തെറ്റ് 😄😄😄

  • @മലബാർ-ജ8ന
    @മലബാർ-ജ8ന Місяць тому +19

    ശാന്ത😂😂😂 അതേ നിലവാരം

  • @shafikalluparambil4869
    @shafikalluparambil4869 Місяць тому +17

    ഒരെണ്ണം ഇല്ലടെ CPM-ൽ വകതിരിവുള്ളത്

  • @AjithKumar-ck7ps
    @AjithKumar-ck7ps Місяць тому +25

    ഇവരെ mla ആക്കിയവരെ പറഞ്ഞാൽ മതി.... എന്ത് വികസനം....

  • @Indian.20244
    @Indian.20244 Місяць тому +22

    ഇവരെ വോട്ട് ചെയ്തു ജയിപ്പിച്ച രാഷ്ട്രീയ അടിമകളുടെ ഒരു അവസ്ഥ. 😂

  • @adv.ajaiabraham4089
    @adv.ajaiabraham4089 Місяць тому +24

    കോങ്ങാട് (kongad) mla, കോങ്ങാട്ടുകാരുടെ അപമാനം .

  • @nidhikannur2867
    @nidhikannur2867 Місяць тому +20

    എല്ലാവരുടെയും ശ്രദ്ധക്ക്!!!കേരളത്തിലെ പൂരിഭാഗം ജനങ്ങൾ വോട്ട് ചെയുന്നത് ചിഹനം നോക്കിയാണ്... ഇലക്ഷൻ കഴിഞ്ഞാൽ പോലും മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് ആരാന്നു പോലും ഇവർക്കറിവുണ്ടാകില്ല....ഉദാഹരണത്തിന് ഇതുപോലുള്ള കുറച്ചുപേർ

  • @shamsudheen2477
    @shamsudheen2477 Місяць тому +29

    ഇങ്ങെനെ ഒരു mla കേരളത്തിൽ ഉള്ളത് അറിഞ്ഞില്ല...

  • @bijusatyan2149
    @bijusatyan2149 Місяць тому +10

    ഈ സ്ത്രീയെ MLA ആക്കിയ ജനങ്ങളെ നമിക്കുന്നു

  • @captrk31kartha56
    @captrk31kartha56 Місяць тому +38

    23ആം തീയതി ഇവിടെ കാണുമോ എന്തോ

  • @shefeeqaslam5414
    @shefeeqaslam5414 Місяць тому +11

    കോങ്ങാട്കാർക്ക് അങ്ങനെ തന്നെ വേണം 😂😂

  • @ajigeorge7100
    @ajigeorge7100 Місяць тому +8

    ഇതിനെയൊക്കെ MLA ആക്കിയ ജനങ്ങൾ 😅😅😅😅

  • @Santhosh_Sneha
    @Santhosh_Sneha Місяць тому +12

    ഇവരൊക്കെ എങ്ങിനെയാണ് ഒരു ജനപ്രതിനിധി ആയത്.... 😄😄😄

  • @sunukichu6122
    @sunukichu6122 Місяць тому +8

    ചേച്ചിയ്ക്ക് വോട്ട് ചെയ്ത അണികൾ 😂😂😢

  • @anilmathew3996
    @anilmathew3996 Місяць тому +16

    ഇവര് ഏതാണ്...
    ദൈവമേ വോട്ട് ചെയ്തവർ അനുഭവി അനുഭവിച്ചു പണ്ടാരമടങ്ങു...
    മരുന്നിനെങ്കിലും അല്പം വിവരം

  • @raghuthamanp8600
    @raghuthamanp8600 Місяць тому +18

    ഈ പാർട്ടിയിലെ mla മാർ ഒക്കെ ഈ ജാതി ആണ് ഒരു വിവരവും ഇല്ലാത്ത വർഗം അണികൾ അങ്ങനെ ആണ് പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @vishnukuzhikattu3056
    @vishnukuzhikattu3056 Місяць тому +17

    ഇതൊക്കെ എങ്ങനെ ജയിച്ചു ദൈവമേ...

  • @bmaikkara5860
    @bmaikkara5860 Місяць тому +12

    ഇങ്ങനെ ഒരു mla ഉണ്ട് എ ന് ഇപ്പോഴാ അറിയുന്നത്‌...😂😂😂

  • @reji2485
    @reji2485 Місяць тому +11

    ഹെന്റെ ശാന്തേ ...

  • @diyadiya7653
    @diyadiya7653 Місяць тому +9

    അടുത്ത തവണ കോങ്ങാട് നിന്നാൽ പോലും ജയിക്കില്ല അത്രയും നല്ല സ്വഭാവം ഉള്ളത് ആണ്

  • @vishnutb90
    @vishnutb90 Місяць тому +13

    വാരിക്കോരി കൊടുക്കുന്ന ആളാണ് ചേച്ചി എന്ന് മുഖം കണ്ടാൽ അറിയാം 🤣🤣🤣

    • @sonithomas-o9q
      @sonithomas-o9q Місяць тому +1

      മനസ്സിലാക്കികളഞ്ഞല്ലോ .....😂

  • @abhineshk9908
    @abhineshk9908 Місяць тому +10

    ഇവർക്ക് വോട്ട് ചെയ്തു കൊടുത്ത ആളൊക്കെ നല്ല ബുദ്ധിമാൻ മാർ ആയിരിക്കും പൊതു ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടല്ലോ

  • @NaveenA-b1t
    @NaveenA-b1t Місяць тому +14

    ഇതിന് ആരെടെ "ശാന്ത" എന്നു പേരിട്ടത്

  • @shibuxavier1062
    @shibuxavier1062 Місяць тому +59

    രാഹൂല്‍ ...വിജയം....15000 വോട്ടിന് മുകളില്‍ .... 23ന് കാണാം

    • @bhairava9496
      @bhairava9496 Місяць тому +1

      😂😂😂😂

    • @PriyadasPuthenparambil
      @PriyadasPuthenparambil Місяць тому +1

      Urapanu thottirikkum

    • @library4233
      @library4233 Місяць тому +2

      പാക്കിസ്ഥാനിലല്ല കോയാ പാലക്കാട്ടാ ഇലക്ഷൻ

    • @ican9233
      @ican9233 Місяць тому

      ​​@@library4233താൻ പോടോ എന്തുപറഞ്ഞാലും പാകിസ്ഥാന്.. രാഷ്ട്രീയം പറയടോ

    • @musafirmalabari6814
      @musafirmalabari6814 Місяць тому +1

      @@library4233
      എന്താടോ നിനക്ക് പാകിസ്ഥാനോടിത്ര സ്നേഹം????

  • @kammumammed944
    @kammumammed944 Місяць тому +7

    ഇവരെ MLA ആക്കിയവരെ സമ്മതിക്കണം

  • @ardrababu7901
    @ardrababu7901 Місяць тому +19

    ശാന്തമ്മ സ്വപ്നം കാണുവാൻ കാശ് കൊടുക്കേണ്ട, നല്ല സ്വപ്നം കണ്ടോ സരിൻ ജയിക്കും മുഖ്യമന്ത്രി ആകും, ശാന്തമ്മയെ ആഭ്യന്തര മന്ത്രി ആക്കും.

  • @abiziyu-b5g
    @abiziyu-b5g Місяць тому +9

    ഇതിനെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ചവരെ സമ്മതിക്കണം

  • @jayarajkichu
    @jayarajkichu Місяць тому +9

    സാമാന്യം വിവരവും വായനയും അറിവും ഉള്ളവരെ ചർച്ചക്ക് വിടണേ

  • @hamzahamzahamza9496
    @hamzahamzahamza9496 Місяць тому +6

    ഇങ്ങനെ ഒര് എംഎൽഎ കേരളത്തിൽ ഉണ്ടൊ അധ്യായിട്ട് കാണുകയ

  • @basheermarva8828
    @basheermarva8828 Місяць тому +48

    തള്ളയുടെ തൊള്ളേൽ സോക്സ് തിരുകി വിടൂ

  • @sulaikhaabdullah2466
    @sulaikhaabdullah2466 Місяць тому +6

    ഇവള് ഒടുങ്ങാൻ പോകുന്ന പാർട്ടിയുടെ l ലാസ്റ്റ് കണ്ണി

  • @arunvijay6204
    @arunvijay6204 Місяць тому +9

    ശാന്തകുമാരി 😄😄😄😂😂😂

  • @advtsmarar
    @advtsmarar Місяць тому +19

    ഈ തൊഴിൽ ഉറപ്പ് mla എവിടുത്തെ ആണ്

  • @PRASANTHKUMAR-j8f
    @PRASANTHKUMAR-j8f Місяць тому +7

    രാട്രീയം എന്നേ ഇതുങ്ങൾ പറയുള്ളൂ..

  • @shrpzhithr3531
    @shrpzhithr3531 Місяць тому +3

    ശിവൻ കുട്ടിയെ പോലെ വിവരം ഒട്ടും ഇല്ലാത്ത മറ്റൊരു MLA അതാണ് ഞങ്ങളുടെ പാർട്ടിയുടെ അന്തസ്സ്... 💪💪💪
    ഈ പ്രോഗ്രാം കാണുന്ന സഖാക്കളുടെ അവസ്ഥ അതിനേക്കാൾ പരിതാപകരം..😢

  • @bilubaby1
    @bilubaby1 Місяць тому +7

    ഈ MLA ഒക്കെ ജയിപ്പിച്ചു വിട്ട ആളുകളെ സമ്മതിക്കണം

  • @RadhaPadmavati
    @RadhaPadmavati Місяць тому +1

    വിവരമില്ലാത്ത ജനങ്ങൾക്ക് വിവരമില്ലാത്ത എംഎൽഎ great 😢

  • @jimmyjoseph7675
    @jimmyjoseph7675 Місяць тому +14

    ഹാഷമി നിങ്ങൾ ക്കു നാണം ഇല്ലേ
    ഇവരെ വിളിക്കാൻ കഷ്ടം ആണ്
    തീരെ സ്റ്റാൻഡേർഡ് ഇല്ല 😭😭😭😭😭
    So sad

  • @VOLTEX934
    @VOLTEX934 Місяць тому +7

    അടുത്ത ദിവ്യ

  • @mohananayyapan4082
    @mohananayyapan4082 Місяць тому +24

    Mla ക്കു വേറെ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടു എന്തും പറയാം

  • @pgjosey9575
    @pgjosey9575 Місяць тому +2

    എജ്ജാതി ശാന്തി😂😂😂😂😂

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 Місяць тому +8

    ഇതിനെ ok ജയിപിപ്പിച്ചു വിട്ട നമ്മൾ ആണോ പ്രബുദാ മലയാളീസ്, i feel shame on myself 👎🏻👎🏻

  • @sujithcphilips
    @sujithcphilips Місяць тому +11

    ഇതിനെ ഒക്കെ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട ജനങ്ങളുടെ അവസ്ഥ. ചമ്പൂർണ്ണ ചാച്ചരത... ത്ഫൂ

  • @jayakumar5128
    @jayakumar5128 Місяць тому +20

    M.L.A ayooo😂😂😂

  • @thomaskovoor2751
    @thomaskovoor2751 Місяць тому +4

    ഇത്രയും വിവരം ഇല്ലാത്ത ഒരു MLA cpm ൽ മാത്രംമേ കാണൂ 😜

  • @asiakk1680
    @asiakk1680 Місяць тому +27

    അയ്യേ mla🤣🤣 ഏത് മണ്ഡലത്തിൽ നിന്നാണ്. 🤣

  • @josephbiju2579
    @josephbiju2579 Місяць тому +3

    ഈ കുരച്ചുകൊണ്ടിരിക്കുന്ന സാധനത്തിനെ ജയിപ്പിച്ച വോട്ടർമാർക്ക് ബിഗ് സല്യൂട്ട് 😂

  • @albinsunny6285
    @albinsunny6285 Місяць тому +3

    ആരും കളിയാക്കില്ലെങ്കിൽ ഒരു കാര്യം പറയാം.... കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഈ പുള്ളിക്കാരിക്ക് ഒരു വോട്ട് ചെയ്തു. ഒരു കൈയബദ്ധം ഇനി പറ്റില്ല...

    • @shailajap6407
      @shailajap6407 Місяць тому +2

      😂😂😂😂😂😂😂😂😂😂😂😂

    • @hari0738
      @hari0738 Місяць тому

      Njanum😂😂 kopp
      Iuml auriunu opponent athukond vote cheythatha😢

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 Місяць тому +2

    ഈശ്വരാ ഇങ്ങനെയൊരു MLA നമുക്കുണ്ടായിരുന്നോ?😂😂😂 ഞാനിപ്പോഴാ അറിയുന്നത്😂😂 ഈ അറിവു നൽകിയ 24 ന് നന്ദി😂😂

  • @abdulmanaf3870
    @abdulmanaf3870 Місяць тому +13

    ഇതൊ ഈത് മണ്ഡലം എന്നാ സഹിച്ചോ

  • @Nichooooszz
    @Nichooooszz Місяць тому +2

    ആ പറഞ്ഞത് എല്ലാം ശരിയാണ് നവകേരള സദസ് കാരണം ആരുടെയെങ്കിലും paradiyk പരിഹാരം kando😂.

  • @malayalam1484
    @malayalam1484 Місяць тому +4

    ഇവർ പറയുന്നതെന്തന്ന് ഇവർക്ക് തന്നെ അറിയില്ല...

  • @georgekutty76
    @georgekutty76 Місяць тому +2

    ചേച്ചി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരിതന്നെ. കാരണം ഇവർക്ക് വിവരവുമില്ല...... ബോധവുമില്ല.

  • @thomasthekkekara
    @thomasthekkekara Місяць тому +3

    ഉറപ്പാണ് ബാർ, എല്ലാ ബസ് സ്റ്റോപ്പിലും

  • @ANOOPKUMAR-ry2cn
    @ANOOPKUMAR-ry2cn Місяць тому +1

    ഒരു MLA ആയാൽ ഇങ്ങനെ വേണം 😂😂😂 വിവരമില്ലായ്‍മ അലങ്കാരമായി നടക്കുന്നവർ

  • @gincyrony953
    @gincyrony953 Місяць тому +4

    ഓഹോ സരിൻ തോൽക്കും എന്നുറപ്പായി

  • @vijaykrishnan4654
    @vijaykrishnan4654 Місяць тому +2

    ഈ utter വേസ്റ്റ് നെ എല്ലാം mla ആക്കിയവരെ ആദ്യം അടിക്കണം 😂😂😂

  • @natarajankseb7907
    @natarajankseb7907 Місяць тому +3

    വോട്ടർമാർക്ക് നന്ദി🙏🙏🙏🙏🙏

  • @AnudeepPuthanVeettil-r8x
    @AnudeepPuthanVeettil-r8x Місяць тому +1

    ഇവർക്കൊക്കെ വോട്ട് ചെയ്തോരുടെ അവസ്ഥ ആലോചിച്ച നോക്കിയേ... ഒന്നുല്ലേലും ഒരാളെ കാണുമ്പോ അറിയില്ലേ വിവരം ഉണ്ടോ ഇല്ലയോ ന്ന് 😆😆😆