മൂന്നു വർഷം മുതൽ പത്തു വര്ഷം വരെ കാത്തിരുന്നാൽ കിട്ടുന്ന വാച്ചുകളുണ്ട് || Effin With RJ Rafi
Вставка
- Опубліковано 12 бер 2023
- യുസഫ് അലി സാറിന്റെ ആറ് കോടി വാച്ചിന് ചില പ്രത്യേകതകളുണ്ട്.
Welcome to Club FM Nice to Meet you With RJ Rafi
Effin M, a chronograph content creator ( @chronographbyeffin ) speaks about various exotic and luxury watches and what makes them special. He shares about such watches owned by public figures and what inspired him to start making content in this field.
A Club FM Production. All rights reserved. - Розваги
Nice to be a part of club fm.Thank you somuch Rafi & club fm team
❤
Bruhh RM jayasuryayude kayyil indd, I think aaludelu 2 models ind RM nte
@@Alb02 Ninghal evide kandu jayasuryayude rm
ദിവസവും റേഷനരി കഴിച് കോടികളുടെ കഥകൾ കേൾക്കുകയും പറയുകയും ചെയ്തു അങ്ങനെ ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു നടക്കുന്ന മലയാളികളിൽ ഒരുവൻ ഞാൻ
ഞാനും 😂😂😊
അങ്ങനെ പ്രയാസപ്പെടും ഒന്നും വേണ്ട, എന്നാ വലിയവൻ ആയിരുന്നാലും മൂന്നുനേരം ഭക്ഷണവും ആറടി മണ്ണും, അത്രതന്നെ. 😄😄😄.
😮😮
You are not alone 😁
Namukku athyavsham ellam venam.but ethu konde enthu prayajanam.yousufali 6crore vachu . Use money to help the poor.
സമയം നന്നായാൽ നല്ല വാച്ച് വാങ്ങാം എന്നാൽ വാച്ച് നന്നായത് കൊണ്ട് സമയം നന്നാവണമെന്നില്ല. നല്ല സമയം വാച്ചിൽ കളയരുത് 🤩🤩
😂👍
ഇദ്ദേഹത്തിന്റെ അറിവും, അവതരണവും, സൗണ്ടും സൂപ്പറാണ്.... 👌✨️😍
😂😂🤭
pakuthi mandatharam aan
@@SleazyRat sheri buddimane 😄
Appreciate you both... നല്ല ഒരു ചോദ്യ കാർത്താവിനെയും ഇത്രയും കോൺഫിഡന്റ് ആയി ഉത്തരം നൽകുന്ന ഒരു വ്യക്തിയെയും കൊണ്ട് വന്ന Club FM ന് അഭിവാദ്യങ്ങൾ 🎉🥰
ഈ ഭൂമിയിൽ ഇങ്ങനെയെല്ലാംനടക്കുന്നുണ്ട്എന്ന അറിവ് പകർന്നു തന്നതിൽ വളരെ നന്നി
സമയത്തിന് ഇത്രയും വിലയുണ്ടെന്ന് മറസ്സിലാക്കിയ അവർ വലിയ വില കൊടുത്ത് ആ സമയ യന്ത്രത്തെ സ്വന്തമാക്കുന്നു.🔥
Avar yenthrathine alla swantham akkane....watches oru investment ayt ahn avr kanane nalla watches select cheytha athinte value koodum
ഇത്രയും വലിയ മണ്ഡൻമാരോ????ശരിയാണ്.....ഇവർ മണ്ഡൻമാരായതിനാൽ ഒരു പൊടടതതരതതിന് ബിസിനസ്സ് ചെയ്യും....ബുദ്ധിമാൻമാർ അതിലെ അബദ്ധം ഓർതത് അത് ചെയ്യില്ല....അപ്പോൾ കോബിറ്റീഷൻ ഇല്ലാത്തത് കാരണം മണ്ഡൻമാർ വിജയിക്കുന്നു-ഏത്!!!
തേങ്ങയാണ്
@@spectacularflower9663 athrntha angne prnje
Awesome!!! പറയുന്ന കാര്യത്തെപ്പറ്റി 100% confident ആണ്. Keep it up.
കോപ്പാണ് ഒരു വാച്ച് ഒർജിനൽ ആണോ എന്ന് അറിയാത്ത ഊ
എന്തോരം അറിവ് ആണ് ല്ലേ ഈ ഒരു സംസാരത്തിൽ നിന്ന് നമുക്ക് കിട്ടിയത് 😁😁👍🏻 അടിപൊളി - ഒരു ROLEX വാച്ച് ഉണ്ട് - തൂക്കി നോക്കട്ടെ 😁
ഇത്രയും കേട്ട്, വാച്ച് ഉളിയാക്കി ഉപയോഗിക്കുന്ന എൻ്റെ അളിയനു ഞാൻ ഒരു നല്ല നമസ്കാരം കൊടുക്കുന്നു!
എന്റെ അഭിപ്രായത്തിൽ ഒരു സാധാരണകാരൻ ഈ 6 കോടിയുടെ വാച്ചു കെട്ടിയാൽ അതിനു 100 രൂപയുടെ വിലയും 100 രൂപയുടെ ഒരു വാച്ചു ഒരു കോടീശ്വരൻ കെട്ടിയാൽ അതിനു ചിലപ്പോൾ 10 കോടിയുടെ വിലയും ഉണ്ടാകാം.
അതാണ് വാസ്തവം.
Correct
അവതരണവും ചോദ്യങ്ങളും നന്നായിരിക്കുന്നു, അതുപോലെ മറുപടിയും.
എനിക്ക് എഫിൻറ്റെ സംസാരശൈലി വളരെ ഇഷ്ട്ടമാണ് ❤
That businees man is Dileep Heilbronn🔥🔥
ഏതൊക്കെ ടൈപ്പ് വന്നാലും, എത്ര രൂപക്ക് ഇറങ്ങിയാലും. സമയം അതിൻ്റെ വില മാത്രം എല്ലാ വാച്ചിലും same ആയിരിക്കും.
അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുക അറിയില്ല എങ്കിൽ ഇല്ല എന്ന് തന്നെ പറയും
വളരെ സത്യമായ വാക്കുകൾ ❤❤
Bro god bless uuu
His sound and way of speaking is very nice❤
Proudly G-Shock Owner
Avar gift thanon onnum allalo
അടിപൊളി.. ഇങ്ങനെ വെറൈറ്റി ആൾക്കാരെ കൊണ്ടുവന്നു കൂടുതൽ interviews നടത്തണേ.... Super....
16:34 that's my watch 😃
Wr20 BAR
Ingeru kollam... Content ishtappetu chyyunu
അടി പൊളിയായി,
രണ്ടു പേരും തകർത്തു ❤❤
"അവരുടെ സമയം കൃത്യമായി ഉപയോഗിച്ചത്തിന് അവർ അവർക്ക് തന്നെ ഒരു Gift ആയി കൊടുക്കുന്നത്താണ് ഇവ"
Best quote from this vedio❤️💯
Pinne kuntham anu
@@kunjumonbin pinne iyyalu enth nedi?
Exactly bro
Time poyath arijilla Super video bross💥❤️
Ee Effin oru nalla manushyan aanu
എന്റെ വാച്ച് seiko ആണ് ✨️
ആയുസ്സ് കൂട്ടുന്ന വാച്ച്ഉണ്ടോ? മരണം അറിയാൻ പറ്റുന്ന വാച്ച് ഉണ്ടോ? അപകടം നേരത്തെ അറിയിക്കുന്ന വാച്ച് ഉണ്ടോ? 25 രൂപയുടെ പിള്ളേരുടെ വാച്ചിലും നൂറുകോടിയുടെ വാച്ചിലും സമയം കാണാം, അത്രതന്നെ.
entel ind HMT watch,still working.
Sir, I appreciate you to give us lot of informations
But some watches name you pronounced wrong
Ennikuuu eee pulliyee payagaraa ishttam. Annuu❤
His interest in collecting antique watches is highly appreciated. The old mechanical watches are replaced by quartz watches and now smart watches are popular. Repairing and adjusting time in mechanical watches is another challenge and the old proverb "two watches never agree" is still valid. However quartz watches are more accurate than mechanical watches due to its high frequency due to the principle that higher the frequency higher will be the accuracy. Generally it is 32768 Hz. The costly or luxurious watches are a status symbol.
😍Magnetic Jupiter watch🔥
Rasa
Sir can you please give guidance to buy good quality branded shirts
300 rupayude വാച്ച് ഉള്ള ഞാൻ 🙂❤️
G pay 0 balance ulla arelum ivide indel like adik
Very good...
Fresh comment.
@@Bharath-zs3re 😂
10 കോടി യുടെ car ഉം 10 ലക്ഷത്തിന്റെ car ഉം ഒരേ പ്രധാന ഉപയോഗം "യാത്ര"
1000 രൂപയുടെ ഭക്ഷണവും 100 രൂപയുടെ ഭക്ഷണവും ഒരേ ലക്ഷ്യം "വിശപ്പടക്കൽ"
ഇവിടെ പണം കൂടുന്നതിന് അനുസരിച്ചു Features, Luxuary ഇതിൽ മാത്രേ വ്യത്യാസം വരുന്നുള്ളൂ
@@minshad_2563 satyam
14 Pro maximum 📱 lium android phone ilum dial cheyth connect cheythu kittunnath ore ale thanne alle ??
I like fast track 🥂
Wonderful explanation.. 👌👏
എന്റെ വാച്ച് fastrack ആണ്❤
Aa vachu medicha kashu mathi kerala thile pavapettavare sahayikan
6kodi yude watch enn paranjal aarbadam thanne aanu .lifil samayam kooduthal kittuo?
Ferrari, Lambo okke vaangunnath nalla safety,control,kooduthal ullath kondaanu kurachu per.speed l povan ulla tendency ellavarkkum und.tata yum Suzukiyum aanel pani paalum
But njan watches kurich padichath ente childhood muthal und...enik interesting channel aan ethehathinte
Wishes...
3:05 അല്ലാഹ് ഇത് നമ്മുടെ റിച്ചാർഡ് മില്ലെ അല്ലെ 🫣😅
ഞാൻ സ്റ്റൈൽ ഇന് ഇട്ടോണ്ട് നടക്കുന്ന വാച്ച് ഇലും ഡെയിലി 2 ണ്ട് വട്ടം കറക്റ്റ് സമയം കാണിക്കും 😌
😁😁😁
Cronos daiver safair cristel glass watchine kurichu parayzmo❤
Hublot 🔥❤
There are no watches in the world like SEIKO, which are true value for money with stunning looks.
Now I know why TIME IS PRECIOUS ☺️☺️
എന്റെ വാച്ചസ് citizen, titan, fastrack, redmi smartwatch
Casio ഉയിർ
Yes 💯 weight difference is there between Fake and Authentic Watches 👏👏👏
Candino swiserland 30 years ago,എന്താണ് പറയാനുള്ളത് അതാ ഞാൻ ഇപ്പോളും use ചെയുന്നത് 1000 riyal അന്ന് വില
Tissot 💪🏻❤❤❤❤
❤️❤️❤️
Good informantion
Nammude samayam correct aakumbol watches vaangaan kazhiyum
വാച്ച് എത്ര വിലയുള്ളതോ... പോയ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല... 🥲
😍😍
8:33
Nice 👏 interview ❤🔥
എന്റെ വാച്ച് ജേക്കബ് ആന്റ് കോ ആണ് പിന്നെ എല്ലാവർക്കും മനസ്സിലാക്കാൻ യാക്കോബ് ആന്റ് കംപനി എന്ന് സ്ട്രി ക്കർ ഒട്ടിച്ചിരിക്കാണ് 😢
Video kand samayam poyath arinjilla
Fossil ഏത് ഗണത്തിൽ പെടും?
I have Taghuar ,seiko,Rolex
❤❤
Henri Sandoz & Fils 17 Jewels Incabloc Wrist Watch price?
അടിപൊളി
Where is AP ?? Audemars Piguet not mentioned anywhere...
Last ചോദിച്ച question was good😇 India ക്ക് ഒരു brand ഉണ്ടോ 😄
Kollam 👍
Unfortunately didn't talking about Hublot
👍🏻
കണക്കില്ലാതെ പണം കുമിഞ്ഞ് കുടുമ്പോൾ അത് ചിലവാക്കാൻ ഇങ്ങനെയുള്ള പുതിയ വാച്ചുകളുമായി പലരും വരും
👌👏
Adipoly
ഭാഗ്യം ഒരു tissot എങ്കിലും കയ്യിലുണ്ട് ❤
അതും ഇല്ലത്ത ലെ ഞാൻ 😂😂
സമയം 24 മണിക്കൂറിൽ അധികം കിട്ടുമോ ?
@@komumalabari3817 typical mallu spotted....
@@komumalabari3817 🥴 thodangi
Botim smart watch, oru seiko watch, ullathu kondu Happy 😁
I think most people like myself know RM through Rafael Nadal.
Rafael Madal (RM)
I have a omega watch , I bought it from uk showroom,is it a good choice 👍
Titan fastrack GShock rinay morisson hublott skemei ഇത് മാത്രമുള്ള ഞാൻ 😁😁😁
Whatever you watch , they have only 24 hours in a day. This understanding is important
യൂസഫലി സാറാണ് മോഹൻലാലിനും മമ്മൂട്ടിക്കും വാച്ച് കൊടുത്തത് എന്ന് ജയറാം പറഞ്ഞിട്ടുണ്ട് .പക്ഷേ രണ്ടു പേരും അത് പുറത്തു പറഞ്ഞിട്ടില്ല
Costly watchum local watchum same samayamaanu ath dharichavark kaanikkuka... Pakshe expensive watches adh dharichavante samayam Lokhathinu kaanikkum... Nalla kaalam.. ..
No... making process , quality , brand , used material il ellam difference und
Athu sheriyanu
@@peaceandtruth371 avan elavarkum same samyamanu kanikuka ennanu paranjathu
samayam nokkan alla inn alukal watch wangunnath
👍
എന്റെ വാച്ച് ഒരു ദിവസം മറ്റുവാച്ചുകളുടെ കൂടെ സമയം കാണിക്കാൻ എപ്പോഴും മുന്നോട്ട് തിരിച്ചു കൊണ്ടിരിക്കണം വീണ്ടും പിന്നിലാവും വീണ്ടും തിരിക്കണം എന്റെ സമയം അങ്ങനെ പോവുന്നു..
Chopard $ 25 മില്യൺ 200 കോടിക് മുകളിൽ പ്രൈസ് ഉള്ളത് ഉണ്ട് അത്പോലെ $55 മില്യൺ ഗൂഗിൾ ചെയ്ത് നോക്
E machne Reels kand vannavarundo
nice
സമയമാണ് ഏറ്റവും വലിയ നഷ്ട്ടം
Shaddy. Price ittal. Nallath
വാച്ചിനെ കുറിച്ച് അറിയാനല്ല..ഇവർ രണ്ടുപേരുടേയും സംസാരം കേൾക്കാൻ എന്തൊ ഒരു പ്രത്യേക സുഖം
💯
True
മനുഷ്യൻറെ ഓരോ അവസ്ഥയേ .മൂന്ന് കോടിയുടെ ഫോൺ ഉണ്ടാകുമ്പോൾ നാലുകോടി യുടെ വാച്ചും കൊണ്ടു നടക്കണം.ഇത്രയും കാശുകൊടുത്ത് വാങ്ങിയതല്ലെ കെട്ടാതിരുന്നാൽ സമാധാനക്കേട്.അനുഭവിക്കുക അത്രയെന്നെ.ഗതികേട്.ശരിക്കും കാണുന്നവർക്ക് സഹതാപം തോന്നും.
Seiko 🥂
Garmin watches oke engan anu
Njanum oru watch maniac aann😌... Pakshe afford cheyyanulla money illa... Athkond 500,600 roopakk orennam vangi idunnu😌🙂
JACOB&CO WATCH GREEN CR7 kayyil und
Hmt ❤
Patek Phillippe ❤❤
Richard mille cost a lambo❤
Omega പറഞ്ഞില്ലല്ലോ Bro...😮
10 rupayudeyum 10 kodiyudeum watchinteyum samayum onnanu
Hai bro Rafi..👍