സമ്പൂർണ്ണസുരക്ഷ, അഭയം: ദേവീകവചം, for Ultimate Protection: Devi Kavacham, Devimahatmyam,

Поділитися
Вставка
  • Опубліковано 29 вер 2024
  • സമ്പൂർണ്ണ സുരക്ഷയും അഭയവും നൽകുന്നതിന് ദേവീകവചത്തിൽപ്പരം മറ്റൊന്നില്ല എന്നതാണ് ദേവീഭക്തരുടെ അനുഭവം. ദേവീകവചം ജപിക്കുന്നവനെ ഒരു ഉപദ്രവങ്ങളും ദുഷ്ടശക്തികളും ബാധിക്കില്ല എന്നതു പ്രസിദ്ധമാണ്.
    © Copyright reserved with dakshina channel.
    #dakshina, #devi, #devimahatmyam, #devikavacham, #devistotram

КОМЕНТАРІ • 395

  • @kknair1929
    @kknair1929 7 місяців тому +15

    ദേവീമാഹാത്മ്യം ജപിച്ചു പഠിക്കാൻ ഏറ്റവും ഉത്തമം ഈ പാരായണം.
    ശ്രവണസുന്ദരവും ആണ്. 🙏🙏🙏

  • @padmininarayanan6410
    @padmininarayanan6410 2 місяці тому +1

    അമ്മേ മഹാ മായേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebamolMT-bu9xz
    @SheebamolMT-bu9xz 22 дні тому

    Amme saranam

  • @UnnikrishnanC-oe7hx
    @UnnikrishnanC-oe7hx 3 місяці тому +9

    ദേവി മഹാത്മ്യം പൂർണ്ണമായും പാരായണം ചെയ്തു ഇടാമോ.

  • @aravindakshanmenon3145
    @aravindakshanmenon3145 7 місяців тому

    🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Місяць тому

    🙏🙏🙏❤️❤️❤️......

  • @SS-qr5vm
    @SS-qr5vm 8 місяців тому +33

    അർ ഗ ള സ്തോത്രവും കീലകവും ഇതുപോലെ ചൊല്ലി തരുമോ ശേഷം ഓരോ ദിവസവും ചൊല്ലേണ്ടത് ദിവസം പറഞ്ഞു ചൊല്ലിയാൽ പുസ്തകം എടുക്കാതെ തന്നെ ഞങ്ങൾക്ക് ഇത് കേൾക്കാൻ സൗകര്യമായിരിക്കും വളരെ വ്യക്തമായി അങ്ങ് ചൊല്ലി തന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം അറിയിച്ചത്

  • @premapremakuniyil6968
    @premapremakuniyil6968 2 місяці тому +3

    ദേവീ മാഹാത്മ്യം പുസ്തകം ഉണ്ടു എങ്ങനെ വായിക്കണം എന്ന് അറിയില്ല തീരുമോനി ഇത് എഴുതി വായിച്ചു തന്നത് വളരെ സന്തോഷം വെള്ളിയാഴ്ച തന്നെ വായിച്ചു നമസ്ക്കാരം

  • @presannamurali9825
    @presannamurali9825 7 місяців тому +28

    പഠിക്കാൻ വളരെയധികം ആഗ്രഹിച്ചു.ഇപ്പോൾവളരെ സന്തോഷമായി.ദേവിയുടെ അനുഗ്രഹമാണ്🙏🙏🙏🙏🙏🙏

  • @sheebavk6273
    @sheebavk6273 7 місяців тому +18

    (21/02/24.... ബുധൻ ).... ഞാൻ ഇന്നു മുതൽ ദേവിയെ ഗുരുവായി പ്രണമിച്ചു ദേവികവചം കേൾക്കാനും പഠിക്കാനും തുടങ്ങി.....വളരെ വ്യക്തമായി മനസിലാവുന്ന തരത്തിൽ പാരായണം ചെയ്തു തന്ന ആ മഹത് വ്യക്തിയെ ദേവി അനുഗ്രഹിക്കട്ടെ 🙏...
    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏

  • @sherisanthosh8346
    @sherisanthosh8346 7 місяців тому +3

    ഈ പാരായണം ചെയ്യുന്ന മഹത് വ്യക്തിയെ കൊണ്ടു തന്നെ ദേവി മാഹാത്മ്യം മുഴുവനും പാരായണം ചെയ്തു കേൾപ്പിക്കമോ...

  • @ambikavt4340
    @ambikavt4340 8 місяців тому +26

    ഞാൻ ദേവി മഹാത്മ്യം വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളു എനിക്കിത് വളരെ അധികം സഹായമാണ് നന്ദി

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 4 місяці тому +1

    ഹ്യുദരം, ശുക്രംഎന്നവാക്കുകൾതെറ്റാണ് എന്ന് തോന്നുന്നു ഉദരം, ശുക്ലം എന്നാണ് ദേവി മാഹാത്മ്യം ഗ്രന്ഥത്തിൽ കാണുന്നത്

    • @dakshinachannel
      @dakshinachannel  4 місяці тому

      ഉദരം എന്നുതന്നെയാണ് അർത്ഥം. ശൂലധാരിണി ഉദരത്തെ രക്ഷിക്കുന്നു എന്നത് ഉറപ്പിച്ചു വ്യക്തമാക്കുന്നതിനായി ഹി എന്ന അവ്യയം ചേർക്കുന്നു. ഹി+ ഉദരം = ഹ്യുദരം എന്ന് ഉച്ചരിക്കുന്നു.
      ശുക്രം, ശുക്ലം എന്നീ വാക്കുകൾക്ക് അർത്ഥവ്യത്യാസമില്ല.
      എസ്. ഹരിഹരകൃഷ്ണ ശർമ്മയുടെ പ്രസിദ്ധമായ ദേവീമാഹാത്മ്യത്തെ ആധാരമാക്കിയാണ് ഇവിടെ പാരായണം ചെയ്തിരിക്കുന്നത്.
      നന്ദി.

  • @manikandankp-y2b
    @manikandankp-y2b 8 місяців тому +67

    വളരെയധികം ഭംഗി ആയിട്ടുണ്ട്. കേട്ട് വായിക്കുവാൻ വളരെയധികം സഹായകമായി. ദേവീ മാഹാത്‌മ്യത്തിലെ ബാക്കി ഭാഗങ്ങൾ കൂടി കേൾക്കുവാൻ ആ കാഠ ക്ഷയോടെ കാത്തിരിക്കുന്നു

    • @tradeiinstock
      @tradeiinstock 6 місяців тому +2

      ഇതു Mg ശ്രീകുമാർ അല്ലേ പാടിയിരിക്കുന്നത് 👍👍

  • @surendrankr2382
    @surendrankr2382 8 місяців тому +12

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ🙏🙏🙏🦚🌿🌸🌸🌸
    ഹൃദയാനന്ദകരമായ ആലാപനം തിരുമനസ്സേ.. 🙏🦚👌👍❤️🌸

  • @jeevanvk5526
    @jeevanvk5526 8 місяців тому +14

    ദേവീ മാഹാത്മ്യ പാരായണ ത്തി ൻടെ സുഖവും അനുഭൂതിയും കാരുണ്യവും
    അനുഭവി ക്കു ന്ന ഒരു എളിയ ദേവീ ഭക്തനാണ് ഞാൻ. അമ്മ യുടെ ശക്തിയും കാരുണ്യവും വിവരി ക്കു വാൻ വാക്കു കൾ ഈ ലോകത്തില്ല. അമ്മേ ലളിതാ ദേവി.....മഹാ മായേ

  • @jayasreempillai3312
    @jayasreempillai3312 7 місяців тому +8

    അമ്മേ ശരണം.നല്ല വ്യക്തമായി ഇപിച്ചതിനാൽ ഞങ്ങൾക്ക് തെറ്റ് മനസ്സിലാക്കി ഇപ്പോൾ ശരിയായി ജപിക്കാൻ പറ്റുന്നു. തുടർന്നള്ള ഭാഗങ്ങളും ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു.🙏

  • @sujathas5336
    @sujathas5336 8 місяців тому +22

    വളരെ വ്യക്തവും മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിലുള്ള ഒരു നല്ല പാരായണം എല്ലാ അദ്ധ്യായവും പ്രതീക്ഷിക്കുന്നു ദേവി അനുഗ്രഹിക്കട്ടെ

  • @krishnapriyagirish412
    @krishnapriyagirish412 7 місяців тому +1

    ഇത് പാരായണം ചെയ്ത ആ വലിയ ആളോട് ഒന്ന് parayuo ശിവസഹസ്രനാമം കൂടി ഇങ്ങനെ പാരായണം ചെയ്യാൻ ...padikkana ...ഒരുപാട് പേർ ചൊല്ലിയ വീഡിയോസ് u tube ഇൽ thanne ഉണ്ടെങ്കിലും ഇത്രയും നന്നായി ഉൾക്കൊള്ളാൻ ആവുന്നില്ല 🙏🏻 ദയവായി ശിവസഹസ്രനാമം കൂടി ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ...

  • @lalithamadhavan1976
    @lalithamadhavan1976 20 днів тому +3

    ദേവീ കവചം പാരായണം കേൾക്കാൻ ഇപ്പോഴാണ് അവസരം കിട്ടിയത്. അതി മനോഹരമായ പാരായണം. 🙏🙏❤

    • @rajigopi3495
      @rajigopi3495 16 днів тому

      Valare bhangiyayum vykthamayum chollunnathu kondu koode chollanum padhikk aa number eluppamanu❤

    • @ravindrankv3816
      @ravindrankv3816 12 днів тому

      🙏🙏🙏

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 7 місяців тому +14

    ഭക്തിസാന്ദ്രം! ശ്രവണ മാധുരി ! അക്ഷരസ്പുടത! പദലാളിത്യം! ഉഛാരണശുദ്ധി ! ഹാ! അതീവ ഹൃദ്യം! കർണ്ണാനന്ദം! അമ്മേ ! ദേവീ... ശരണം.!!!!...!!!

  • @bindusuresh5993
    @bindusuresh5993 8 місяців тому +4

    അമ്മേ ശരണം നമസ്കാരം വളരെ ഭംഗിയായിട്ടുണ്ട് 13 അധ്യായങ്ങളും എങ്ങനെ ഇട്ടു തന്നാൽ വളരെ ഉപകാരമായിരുന്നു🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU Місяць тому +1

    ഇപ്പോൾ ആണ് ഈ പാരായണം കേൾക്കാൻ ഇടയായത്. അമ്മ യുടെ അനുഗ്രഹം ആണ് 🙏🙏🙏

  • @JAYASREER-c5b
    @JAYASREER-c5b 4 місяці тому +1

    ദേവി കവചത്തിൻ്റെ അർത്ഥം കുടി പറഞ്ഞിരിന്നു ങ്കിൽ വളരെ നന്നായിരുന്നു. ഈ പരായണം മനസിനു നല്ല സന്തോഷം തോന്നും❤❤❤ വളരെ നന്നായിരിക്കുന്നു❤❤🙏🙏🙏🙏🙏🌹🌹

  • @ardradevi9284
    @ardradevi9284 5 місяців тому +1

    ജപം നല്ല അക്ഷരസ്ഫുടത പഠിക്കാൻ നല്ല കാര്യം ഇങ്ങ തെ സാവധാനം പ്രാർത്ഥിക്കുന്ന കൊണ്ട്

  • @durga333
    @durga333 8 місяців тому +9

    വളരെ ഉപ്പകാരമായി 🙏 ദേവി മഹത്മീയത്തിലെ ബാക്കി ഭാഗം കുടി പ്രതിഷിക്കുന്നു 🙏

    • @minibalakrishnan3185
      @minibalakrishnan3185 7 місяців тому +1

      അതെ ബാക്കി ഭാഗങ്ങൾ കൂടി അറിയാത്തവർക്കുവേണ്ടി

  • @sobhak7552
    @sobhak7552 8 місяців тому +14

    നമസ്കാരം 🙏നാലു വർഷമായി കവചം വായിക്കുന്നു. അമ്മയുടെ കവച്ചതിനുള്ളിലെ സുരക്ഷിതത്വം അനുഭവിക്കുന്നു.

  • @ushavenugopal16
    @ushavenugopal16 7 місяців тому

    Enike. Hari Krishna. Sarmayuda. Phonenumber. Kittanam

  • @AmmaBhadrakali
    @AmmaBhadrakali 8 місяців тому +8

    അമ്മേ ഭദ്രകാളി സ൪വ്വലോകരേയും കാത്തുരക്ഷിക്ക്യണേ🙏🙏🙏

  • @bineeshvfc2773
    @bineeshvfc2773 6 місяців тому

    ഓം. പരാശക്തിയെ നമഃ... ദേവീ മഹാത്മ്യം.ചൊല്ലുന്നത്തിനുള്ള വിധികൾ എന്താണ് എന്ന് പറഞ്ഞു തരാമോ..ചൊല്ലി തുടങ്ങിയാൽ മുടങ്ങി പോയാലോ..തെറ്റ് വന്നു പോയാലോ..എന്തേലും കുഴപ്പം ഉണ്ടാകുമോ..വിശദമായി പറഞ്ഞു തരാമോ..🙏🙏🙏

  • @rajiantharjanam5179
    @rajiantharjanam5179 8 місяців тому +6

    നന്നായി വളരെയധികം ഭംഗി ആയിട്ടുണ്ട് എനിയ്ക്ക് വളരെ ഇഷ്ടമായി നമസ്കാരം

  • @GireeshKumarS-b5s
    @GireeshKumarS-b5s 8 місяців тому +135

    ഈ പാരായണം ചെയുന്ന മഹത് വ്യക്തിയെ കൊണ്ടുതന്നെ ദേവി മഹത്മ്യം കൂടി പാരായണം ചെയ്തു കേൾപ്പിക്കണം. അത്രയ്ക്ക് ഞങ്ങളെ ഭക്തിയുടെ സൃങ്ങത്തിൽ എത്തിക്കുന്നു 👌👌🙏

    • @lathusasi8098
      @lathusasi8098 8 місяців тому +11

      💯 true

    • @aurovats
      @aurovats 7 місяців тому +9

      Pl do the same, it was really a Medtation. Such a soothing effect to body and mind.

    • @thegloryofbansuri6886
      @thegloryofbansuri6886 7 місяців тому

      RtqE AQ ql year​@@aurovats

    • @krishnankutty5090
      @krishnankutty5090 7 місяців тому +2

      Cccccc

    • @sobhav1931
      @sobhav1931 7 місяців тому +1

      🙏🏻🙏🏻🙏🏻🙏🏻

  • @syamalas1395
    @syamalas1395 5 місяців тому

    ദിവസവും വായിക്കുമ്പോൾ ഇത് പ്രാർത്ഥിയ്ക്കണോ, ഏതൊക്കെ ആണ് പ്രാർത്ഥിയ്ക്കേണ്ടത് എന്ന് കൂടി പറയുമോ, ദേവി mahathmyam വഴിയ്ക്കുന്നതിനു മുൻപ്

  • @bindumnair4839
    @bindumnair4839 7 місяців тому +3

    ഈ പാരായണം കേട്ട് ഞാന്‍ കവചം അര്‍ത്ഥം നോക്കി ഒരുവിധം മനപാഠം ആകി,,ഒരു പാട് നന്ദി ഉണ്ട്,,,പഠിക്കാൻ പറ്റാതെ മാറ്റി വെച്ചത് ആയിരുന്നു

  • @sailajalevan4117
    @sailajalevan4117 8 місяців тому +14

    നമസ്കാരം🙏 തുടക്കകാർക്കും പോലും മനസ്സിലാകുന്ന തരത്തിൽ ചൊല്ലിയതിന് കോടി നമസ്ക്കാരം🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🌹🙏

  • @sobhanaaneesh6094
    @sobhanaaneesh6094 8 місяців тому +5

    നമസ്കാരം 🙏🙏🙏കേൾക്കാൻ കാത്തിരുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏നല്ലparayanam 🙏❤️❤️❤️

  • @SS-qr5vm
    @SS-qr5vm 18 днів тому

    സാർ ഇതിൻറെ എല്ലാം അർത്ഥം ഒന്ന് പറഞ്ഞു തന്നു കൂടെ ഭക്തർ ചൊല്ലുമ്പോൾ ദേവിയുട രൂപം മനസിൽ കണ്ട ചൊല്ലാൻ കഴിയും പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം അങ്ങേയ്ക്ക് എൻറെ പാദനമസ്കാരം

  • @kulangarathodi9123
    @kulangarathodi9123 5 місяців тому

    നമസക്കാരംഗുരോഇത്ഓരോവരിയുംഅക്ഷരശുദ്ധിയോട്പറഞ്ഞുതന്നതിൽസന്തോഷം❤

  • @UshaBala-r7k
    @UshaBala-r7k 8 місяців тому +3

    ഞാൻ ദിവസവും ചൊല്ലാറുണ്ട്. പ്രതിസന്ധിഘട്ടത്തിൽ അമ്മ തന്നെ ശരണം.

  • @indirakeecheril9068
    @indirakeecheril9068 8 місяців тому +7

    അമ്മേ നാരായണ🙏
    ദേവി നാരായണ🙏
    ലക്ഷ്മി നാരായണ🙏
    ഭദ്രേ നാരായണ 🙏

  • @omanagopalakrishnan753
    @omanagopalakrishnan753 7 місяців тому +2

    നല്ല വ്യക്തവും സ്ഫുടവും ആയ പാരായണം ദേവി മഹാത്മ്യം പാരായണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @neethakp7547
    @neethakp7547 29 днів тому +1

    Nallayund kelkkanum vayikkanum thanks

  • @ShobhaPanicker-g9x
    @ShobhaPanicker-g9x 8 днів тому +1

    വളരെ സന്തോഷം തിരുമേനി

  • @sheetalkr-oh1rg
    @sheetalkr-oh1rg Місяць тому

    8 muthal 14 vare ulla varikalil download cheytha pdf um ithum different kanunu, kurach lines ivde padiyathil illa,sherikum etha correct?

  • @ushanair9005
    @ushanair9005 6 місяців тому +2

    എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്രക്ക് മനോഹരം. ആയുരാരോഗ്യ സൗക്യം എന്നും ഉണ്ടാവട്ടെ 🙏

  • @SudhaVs-q7p
    @SudhaVs-q7p 7 місяців тому +1

    എനിക്കു. കാണാപാഠം. ആണ്. കുറച്ചു. വർഷമായി. അമ്മയാണ്. അസ്ര്യം. ദേവിയാണ്. ആശ്രയം.

  • @sindhujayan6193
    @sindhujayan6193 8 місяців тому +5

    അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണാ 🙏🙏🙏🙏

  • @premapremakuniyil6968
    @premapremakuniyil6968 Місяць тому

    ദിവസവും തീരുമോ. നിയുടെ വിഷ്ണു സഹസ്രവും 'ദേവി കവചവും ചേല്ലു

  • @jyothilakshmivs5922
    @jyothilakshmivs5922 6 місяців тому

    Advertisement ഒഴിവാക്കാമായിരുന്നു

  • @kamalammani4902
    @kamalammani4902 16 днів тому

    Please fwd complete devimahathmyam fully if possible very thankfull oldage people will be very much satisfied to hear this those who are unable to read tqu very much

  • @GeethasGoldenRemedies
    @GeethasGoldenRemedies 7 місяців тому

    Bakki adyayam koodi vayikkamo nallathayitti manesdilakunna reethi 🙏🙏🙏👌👌👌

  • @unnivellat
    @unnivellat Місяць тому

    Great reciration; the tone, tenor and modulation are sublime 🙏
    Are sold the Dskshina renderings available in Pendrive format for buying ?

  • @sailajasasimenon
    @sailajasasimenon 8 місяців тому +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻.

  • @radhamani2094
    @radhamani2094 8 місяців тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 8 місяців тому +7

    സമാധാനവും ഐശ്വര്യവും
    തരുന്ന നിമിഷങ്ങൾ!!!
    ആലാപനം 🙏👍🌹

  • @GeethaNeelakantan-dq9ry
    @GeethaNeelakantan-dq9ry 4 місяці тому

    Devi kavacham fantastic. Parayanam. Beautiful clear

  • @vasanthakumari6904
    @vasanthakumari6904 8 місяців тому +2

    🙏🏼🌹🙏🏼🌹🙏🏼❤️ അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🌹🙏🏼🌹🙏🏼🌹.

  • @jayashanmughan7573
    @jayashanmughan7573 27 днів тому

    വളരെ സന്തോഷം പഠിക്കാൻ കേൾക്കാനും കഴിഞ്ഞതിൽ നന്ദി തിരുമേനി

  • @bhamanair7348
    @bhamanair7348 4 місяці тому

    Amme saranam Devi saranam Lakshmi saranam bhadre sarànam❤🙏ante Monte asukam mattti tarene Devi🙏🙏🙏🙏🙏🌹🌺♥️♥️🙏

  • @lathusasi8098
    @lathusasi8098 8 місяців тому +2

    Sharanaghatha dheenartha
    Parithrana parayana
    Sarvasyarthi Hare devi
    Narayani namosthuthe🙏🙏🙏🙏

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 7 місяців тому

    Edinte lyrics discri onnu edamo sir ple🙏🙏

  • @bineeshvfc2773
    @bineeshvfc2773 7 місяців тому +1

    🙏🙏🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 7 місяців тому +1

    🙏🙏🙏

  • @sumagiri2120
    @sumagiri2120 8 місяців тому +1

    🙏🙏🙏

  • @ohmsri
    @ohmsri 8 місяців тому +4

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!

  • @suleenamadhu
    @suleenamadhu 22 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeeTha-ze4if
    @GeeTha-ze4if 7 місяців тому +1

    🙏🙏🙏

  • @malathysankarankutty1588
    @malathysankarankutty1588 6 місяців тому

    Devimahathmyam koodi ithupole parayanam cheyyuvan anghayodu apekshikkunnu, ellavarkkum upakaramakum

  • @santhoshkumar4866
    @santhoshkumar4866 8 місяців тому +2

    🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗെ നാരായണ...🙏🙏 🙏🙏🙏🙏

  • @ambilysudheer4337
    @ambilysudheer4337 5 місяців тому +2

    അർത്ഥവും കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു. ഓരോ അദ്ധ്യായങ്ങളു കൂടി പാരായണം ചെയ്തിരുന്നെങ്കിൽ പാരായണം കേട്ട് പഠിക്കാൻ സഹായകമായിരുന്നു. ഈ ആവശ്യം ഒന്ന് പരിഗണിക്കണം

  • @kumariomana1214
    @kumariomana1214 8 місяців тому +2

    നമസ്തേ 🙏🏻🙏🏻🙏🏻
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ambika-fe8ty
    @Ambika-fe8ty 6 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണകാതുരക്ഷിക്കണേ

  • @sindhuts5925
    @sindhuts5925 7 місяців тому +1

    🙏🙏🙏🙏🙏

  • @sreekalav3411
    @sreekalav3411 5 місяців тому

    Devi pratyakshatil vanna oru feel unde

  • @ajithanair3301
    @ajithanair3301 8 місяців тому

    Nannayitund. Adutha bhagam koodi ithupole cholli ittal athu nokki vayickan njangalk sadhichene devi anugrahickatte ellavareyum amme saranam

  • @bhamanair7348
    @bhamanair7348 3 місяці тому

    Amme narayana Devi narayana Lakshmi Narayana bhadre narayana 🙏🙏🙏🙏🙏🌼🌹🙏❤️

  • @shanthakumari1893
    @shanthakumari1893 2 місяці тому

    ജയശ്രീ പാപനാശിനി നാണ്. നമ്മു കേൾക്കാറെ

  • @kavithanath7671
    @kavithanath7671 8 місяців тому +1

    🙏🙏🙏

  • @bhamanair7348
    @bhamanair7348 3 місяці тому

    Amme narayana Devi narayana Lakshmi Narayana bhadre narayana 🙏🙏🙏🙏🙏🌹🌺🌼

  • @omanavinod3650
    @omanavinod3650 7 місяців тому

    Book വാങ്ങി വച്ചിട്ടുണ്ട് എങ്ങനെ തുടങ്ങണം ആദ്യം എവിടെ നിന്ന് തുടങ്ങണം അറിയില്ല

    • @cnsdhar
      @cnsdhar 7 місяців тому

      ആദ്യം അർഗള സ്ത്രോത്രം പിന്നെ കീലകം, ദേവീകവചം, അതിനു ശേഷം ദേവീ മാഹാത്മ്യം എന്നതാണ് പാരായണക്രമം. പല കോപ്പികളിലും ഇതെല്ലാം ഉണ്ടാവാറില്ല. അതിനാൽ നോക്കി വാങ്ങിക്കണം.

  • @bhamanair7348
    @bhamanair7348 4 місяці тому

    Amme narayana Devi narayana Lakshmi Narayana bhadre narayana 🙏🙏🙏🙏🙏🌹🌼🌺❤

  • @jayanthypradeep7910
    @jayanthypradeep7910 8 місяців тому +1

    🙏🙏🙏🙏🙏

  • @rajammaraju5294
    @rajammaraju5294 8 місяців тому +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ

  • @MohananVT-k3e
    @MohananVT-k3e 2 місяці тому

    Amme devi kathukollename❤

  • @bhamanair7348
    @bhamanair7348 3 місяці тому

    Amme narayana 🙏🙏🙏🌹 ante Monte asukam mattti tarene Devi saranam 🙏🙏🙏🙏🙏🌼🌺♥️

  • @malathysankarankutty1588
    @malathysankarankutty1588 6 місяців тому

    Aksharaspudathayodeyulla lalithamaya parayanam valare ishtamayi, dhivasavum kelkkunnu, nandhi

  • @SreelathaVijayan-hn6tv
    @SreelathaVijayan-hn6tv 8 місяців тому +1

    🙏🙏🙏🙏🙏

  • @remaniindira4792
    @remaniindira4792 8 місяців тому +3

    ദേവിയുടെ അനുഗ്രഹം ഉണ്ടാ കട്ടെ

  • @sujathasreenivasan1495
    @sujathasreenivasan1495 19 днів тому

    പരസ്യം ഒഴിവാക്കാമായിരുന്നു 🙏🙏🙏

  • @shanthakumari1893
    @shanthakumari1893 Місяць тому

    കോടി പ്രണാമം അമ്മേ മഹാമായേ .... പാരായണം അതി മനോഹരം പഠിക്കണം ഗുരുവിന്റ സുഹം.🙏🙏🙏

  • @bhamanair7348
    @bhamanair7348 3 місяці тому +1

    അമ്മേ ശരണം🙏🙏🙏🙏🙏
    മോൻ്റെ അസുഖം മാറ്റി തരണേ ദേവി ❤🙏🙏🙏🙏🙏🌹🌼🌺🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 місяці тому

    മുഴുവനും കേട്ടു ❤️മനസിന്‌ എന്തൊരാശ്വാസം 🙏🙏🙏നല്ല സ്വര മാധുര്യം 🙏ഭയ ഭക്തി സാഗരം 🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 3 місяці тому

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @leelasodhi6067
    @leelasodhi6067 6 місяців тому +1

    Am me narayana Devi narayana Lakshmi narayana

  • @bhamanair7348
    @bhamanair7348 4 місяці тому

    Amme narayana Devi narayana Lakshmi Narayana bhadre narayana ❤🙏🙏🙏🙏🙏🌹🌺🌼

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 7 місяців тому

    കേട്ടിരിക്കാൻനല്ലഇഷ്ടഠ👌👌👌👌👌👌🌹👍❤️

  • @shanthakumari1893
    @shanthakumari1893 2 місяці тому

    അറിവുകൾ നാട്ടിൽ നടക്കുന്നതു് കേൾക്കാം പറയുന്നുണ്ട് ദേവിയുടെ നാമങ്ങളും🙏

  • @remanidamodaran6365
    @remanidamodaran6365 8 місяців тому +2

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🌹🌹🌹🌹🌹

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 місяці тому

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Sree Mahadeviye Nama

  • @ushanair9005
    @ushanair9005 8 місяців тому +2

    കേട്ടു വായിക്കാൻ വളരെ സഹായമായി.. 🙏🙏🙏