Sree Lalitha Sahasranamam Lyrical Video | Lyrical Video In English | ശ്രീലളിതാസഹസ്രനാമം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 345

  • @prasannaajith9917
    @prasannaajith9917 9 місяців тому +16

    അമ്മാ എല്ലാവർക്കും നല്ലത് വരുത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @remyapradeep3421
    @remyapradeep3421 26 днів тому +2

    വളരെ മനോഹരമായ ആലാപനം. ദേവി അനുഗ്രഹിക്കട്ടെ❤

  • @kratoz3271
    @kratoz3271 Рік тому +2

    Ammey narayana devi narayana lekshmi narayana bhadrey narayana 🙏🙏🙏🙏🙏

  • @LeenaPk-we5ud
    @LeenaPk-we5ud 5 днів тому

    Amme narayana dhevi narayana lashmi narayana bharadhre narayana .❤❤❤🙏🙏🙏🌹🌹🌹

  • @akshayadineshan2630
    @akshayadineshan2630 4 роки тому +212

    ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം ഇടുന്നത് ഒരു ശല്യപ്പെടുത്തലാണ്

    • @ushasharma-ud6sq
      @ushasharma-ud6sq 2 роки тому +18

      പരസ്യം ഭക്തി ഗാനങ്ങൾ കൂടെ ദയവായി ഇടരുത് 🙏.

    • @prashanthpk3251
      @prashanthpk3251 2 роки тому +14

      വളരേ ശരിയാണ് ഈ പരസ്യം കാരണം കുടുംമ്പമായി ഇരുന്ന് ഒരു ന്യൂസ് പോലും കാണാൻ പറ്റാതെ ആണ് വരുന്നത് സ്ത്രീകളുടേ ആയാലും പുരുഷൻമാരുടേ ആയാലും വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും എല്ലാം തന്നേ പണ്ട് സ്കൂളിൽ പോകുമ്പോൾ A. എന്ന എഴുതിയ സിനിമാ പോസ്റ്ററിൽ മാത്രമേ ഈ വക ഉണ്ടാവാറുണ്ടായിരുന്നുള്ളൂ ധയവ് ചെയ്ത് ഭക്തിഗാനത്തിന് തന്നേ എങ്കിലും പരസ്യം ഒഴിവാക്കാൻ ദയനീയമായി അപേക്ഷിക്കുന്നൂ

    • @rugminivijayan7558
      @rugminivijayan7558 2 роки тому +1

      @@prashanthpk3251 ko opo

    • @vidyashivas6422
      @vidyashivas6422 2 роки тому +3

      Athe

    • @geethas3886
      @geethas3886 Рік тому +3

      വളരെ ശരിയാണ്

  • @adithe2116
    @adithe2116 16 днів тому +1

    Amme narayana

  • @lathamanoharan2227
    @lathamanoharan2227 9 місяців тому +2

    Amme Narayana❤,,
    Devi Narayana
    Laxmi Narayana
    Badre Narayana

  • @vanajame2363
    @vanajame2363 Рік тому +12

    എത്ര മനോഹരം ആലാപനം 🥰ഭക്തി സാന്ദ്രം 🙏🙏🙏🙏

  • @premanandhanThambi
    @premanandhanThambi 3 місяці тому +2

    അമ്മേ ശരണം ദേവിശരണം,, നല്ല ഭക്തി രസം തുളുമ്പുന്ന പാരായണം... അഭിനന്ദനം നല്ലത് വരുത്തട്ടെ 🙏🙏🙏👍👌😊👏

  • @govindankelunair1081
    @govindankelunair1081 26 днів тому +2

    വളരെ ഭക്തിരസം തുളുമ്പുന്ന പാരായണം. വ്യക്തം, സ്പഷ്ടം. അഭിനന്ദനങ്ങൾ 🙏🏼

  • @prasannaajith9917
    @prasannaajith9917 10 місяців тому +2

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ദുർഗ നാരായണ 🙏

  • @girijakb-fk7jz
    @girijakb-fk7jz 2 місяці тому +4

    Ammay entey makkaley kathe summreshikkanney

  • @sudhavenugopal6093
    @sudhavenugopal6093 2 роки тому +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏നല്ല ആലാപനം 🙏

    • @manikantan.9634
      @manikantan.9634 2 роки тому

      അമ്മേ ദേവി അനുഗ്രഹക്കണമേ

  • @mckumaranadvocate3071
    @mckumaranadvocate3071 3 роки тому +17

    അമ്മേ ശരണം🙏🏻 ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കാമായിരുന്നു

    • @minimadhavan9204
      @minimadhavan9204 2 роки тому

      സത്യം.
      അത് ഭക്തിനിർഭരമായ
      അന്തരീക്ഷത്തെ
      കെടുത്തിക്കളയുന്നു

    • @minimadhavan9204
      @minimadhavan9204 2 роки тому +4

      .

  • @lathamanoharan2227
    @lathamanoharan2227 9 місяців тому +1

    Ammeee Narayana ❤
    Deviiiiiiiii Narayana ❤
    Laxmiiiiii Narayana ❤
    Badreeee Narayana ❤

  • @MrKunjunni
    @MrKunjunni 2 роки тому +6

    ഒരുപാട് നാളായി തിരഞ്ഞ ശബ്ദം ..2007 വര്ഷം മുതൽ സ്ഥിരം കേട്ടുകൊണ്ടിരുന്ന cd നഷ്ടപ്പെട്ടുപോയി... ഒരുപാടു വര്ഷങ്ങളായി youtube തിരയുന്നു.. ഇതേ ആള് പാടിയ നാമത്തിനായി... അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു ഈ ശബ്ദത്തിലെ ഭക്തി .. ഇപ്പോളും ലളിത സഹസ്ര നാമം ജപിക്കുമ്പോൾ ഇതേ ശബ്ദം മാത്രം ആണ് ഓർമ്മ വരിക...ഇപ്പോളെങ്കിലും ഇത് വീണ്ടും കാണാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു ..
    ജയശ്രീ ചേച്ചിക്ക് ആശംസകൾ 💜💜💜

  • @MayaDevi-kh3ml
    @MayaDevi-kh3ml 24 дні тому

    Ohm SarvaMangala Manganlye ShiveSarvardhaSadhike Sharanye Thriumbike Gauri Narayani Namosthuthe

  • @SubrahmanianTk-j3y
    @SubrahmanianTk-j3y Рік тому +5

    സർവാ. മംഗള. മംഗല്ലേ. ശിവേ. സർവർത്ത. സഅധികേ. ശരണ്ണേ. ത്രായാംബികേ. ഗൗരി. നാരായണി. നമോസ്തുതേ.

    • @sreejas6036
      @sreejas6036 6 місяців тому +1

      അക്ഷരം അറിഞ്ഞു കൂടാതെ ഇത്തരം നാമ കീർത്തനങ്ങൾ എഴുതരുത്കുംഭ കർണൻ വരം ചോദിച്ചത് പോലെ ആയി പോകും

    • @seethals9272
      @seethals9272 Місяць тому

      സർവമംഗള മംഗല്യേ ശിവേസാരവർത്ഥ സാധികേ ശരണ്യേ ത്രെയംബികേ ഗൗരി നാരായണി നമോസ്തുതേ!🙏

    • @latharavindran580
      @latharavindran580 Місяць тому

      P

  • @SudhaFathima
    @SudhaFathima 2 місяці тому +4

    അമ്മേ നാരാണ ദേവി നാരായണ കാക്കണേ അമ്മേ

  • @sukumarankv5327
    @sukumarankv5327 5 років тому +16

    വന്ദനം
    മാതാപിതാ ശക്തി തത്വവും ശക്തിക്കായി പുഞ്ചിരി വന്ദനമായി തീർക്കൂന്നു
    രാഷ്ട്ര തത്വവും ശക്തിയും പുഞ്ചിരി വന്ദന മായി കൃപ കാരുണ്യമായി നാളികേര ശക്തിയായി മാതാപിതാ ശക്തിക്കായി പൊന്നു മക്കളെ നയിക്കാനായി തീരട്ടെ ദേശ ശക്തിയായി ദീപമായി തീർക്കണ അമ്മെ പൊന്നമ്മെ വന്ദനം

  • @kannansvlog2808
    @kannansvlog2808 Місяць тому

    Nice voice 🙏🙏🙏🙏🙏🙏🙏😍😍😍😍❤❤❤❤

  • @thulasivenugopal6074
    @thulasivenugopal6074 3 роки тому +15

    അമ്മേ നാരായണ,🙏🏼ദേവീ സർവരേയും കാത്തു രക്‌ഷിക്കണേ🙏🏻നല്ല ആലാപനം🙏🏼പക്ഷേ ഇടയ്ക്കുള്ള ഈ പരസൃം കുറച്ചു കുറയ്ക്കാമായിരുന്നു,🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @धीरजइपी
    @धीरजइपी Рік тому +2

    കിരിചക്രരഥാരൂടാ ദണ്ട നാതാ പുരസ്‌കൃത
    🙏🏻🙏🏻🙏🏻🙏🏻

  • @purushothamankpkannan1517
    @purushothamankpkannan1517 3 роки тому +8

    നമസ്കാരം. ആലാപനം വളരെ നന്നായിട്ടുണ്ട്.

    • @മംഗളംK
      @മംഗളംK 3 роки тому

      നലനാമ്മമാണെനീങൾകെനമസ്കാരം

  • @vinayavijayan7334
    @vinayavijayan7334 Місяць тому

    Amme Narayana Devi Narayana 🙏🙏🙏🙏🙏🙏

  • @monynarayananmony3916
    @monynarayananmony3916 Рік тому +2

    എത്ര മനോഹരം. പകരം വക്കാനില്ല.ഇടക്കുള്ള പരസ്യം രസചരട് പൊട്ടിക്കുന്നു.

  • @sreeharshm7654
    @sreeharshm7654 9 місяців тому +6

    Alapanam valareyera nannayittunde bhakthisandramanu ❤️❤️❤️❤️👍👍👍

  • @rajanit9125
    @rajanit9125 3 роки тому +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ ദുർഗ്ഗ ഭഗവതി

  • @MOHANANP-j4i
    @MOHANANP-j4i Місяць тому

    Amee naraya devinaraya lakshimi naraya bhadare naraya🙏🙏🙏🙏🙏🙏🙏♥️♥️♥️🌷🌷🌷🌺🌺🌺🌺🌹🌹🌹

  • @mohananpanicker9481
    @mohananpanicker9481 7 місяців тому +1

    Amme sharanamme

  • @ksreekumari3182
    @ksreekumari3182 5 років тому +35

    ഭക്തി തോന്നുന്ന സൂപ്പർ ശബ്ദം

  • @ajithasuresh9592
    @ajithasuresh9592 3 роки тому +23

    അമ്മേ ദേവി എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @RathikaVenu
    @RathikaVenu Місяць тому +1

    Ammedeviraksikane❤❤❤❤❤

  • @anithasarathlal9683
    @anithasarathlal9683 Місяць тому

    Amme narayana❤🙏

  • @SuperAyswarya
    @SuperAyswarya 3 місяці тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ...🙏❤️

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 5 місяців тому +1

    Sree Letha ji ശുഭദിന൦

  • @FestivalDiariess
    @FestivalDiariess 6 місяців тому

    അമ്മേ ദേവി എല്ലാവരെയും അനുഗ്രഹിക്കണെ

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 5 місяців тому

    Alapanam super. Thanks

  • @athiraamiabie7739
    @athiraamiabie7739 Рік тому +1

    സൂപ്പർ

  • @prasannaajith9917
    @prasannaajith9917 9 місяців тому

    ദേവിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pratibhathampi4497
    @pratibhathampi4497 2 місяці тому

    So sweet voice also has divine feeling 💗

  • @rameshchandran4932
    @rameshchandran4932 Рік тому +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️

  • @madhavielamana3002
    @madhavielamana3002 2 місяці тому +1

    പ്രശ്നം പരസ്യം ആണ് ഇത് ഒഴിവാക്കു 🙏🙏🙏

  • @AmbilyDhananjayan
    @AmbilyDhananjayan 3 місяці тому

    Amme narayana kathukollane🌹🌹🌹🌹🌹🌹

  • @MiniChaithanya
    @MiniChaithanya 10 місяців тому

    Amme.Narayana...Devi...Narayana... Lakshmi... Narayana

  • @sreekumarwarrier2073
    @sreekumarwarrier2073 2 місяці тому

    Amme narayana Devi narayana Lakshmi narayana Bhadre narayana Amme saranam

  • @girijakb-fk7jz
    @girijakb-fk7jz 2 місяці тому +1

    Ammay bagavathi kathe reshikkanne

  • @dhanalakshmik9661
    @dhanalakshmik9661 2 роки тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ 🙏🙏

  • @remadevi9243
    @remadevi9243 3 місяці тому +1

    അമ്മേ കാക്കണേ ദേവി

  • @rajeeshpm1389
    @rajeeshpm1389 4 роки тому +4

    Amme narayana devi narayana njangalleraum kakkane devi

  • @krishnaas148
    @krishnaas148 3 роки тому +2

    അമ്മേ നാരായണ

  • @lathamanoharan2227
    @lathamanoharan2227 9 місяців тому

    ❤Ammeee Narayana
    ❤Deviiiiiiiii Narayana
    ❤Laxmiiiiii Narayana
    ❤Badreee Narayana

  • @ashmusic2323
    @ashmusic2323 4 роки тому +3

    Amme Narayana.

  • @jalajakumari3016
    @jalajakumari3016 9 місяців тому

    അമ്മേ നാരായണ 🙏❤️🌷ദേവി നാരായണ 🙏❤️🌷ലക്ഷ്മി നാരായണ 🙏❤️🌷ഭദ്രേ നാരായണ 🙏❤️🌷...

  • @sawparnka7432
    @sawparnka7432 3 роки тому +1

    ഏവം ശ്രീ ലളിതാസഹശ്രനാമം സമ്പൂർണ്ണം

  • @nandhanasudheer8134
    @nandhanasudheer8134 4 місяці тому

    Amme narayana Devi narayana Lakshmi Narayana bhadre narayana.njanghle kathu rakshikane.

  • @muruganr6575
    @muruganr6575 7 місяців тому

    Amme Devi. Ellavarkkum. Nallathu. Varuthane. Devi🙏🙏🙏🙏🙏

  • @binduprasad111
    @binduprasad111 10 місяців тому

    Amme Sharanam🙏♥️

  • @surendrannair7777
    @surendrannair7777 2 роки тому +2

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം 🙏🙏🙏🙏🙏🙏🙏

  • @radhakrishnannair3583
    @radhakrishnannair3583 2 роки тому

    Bhakthi kaliyadunna prebhatham punyam thannekutty bhagavathiyude anughraham undakum

  • @SuperAyswarya
    @SuperAyswarya 3 місяці тому

    ഓം പരാശക്ത്യേ നമഃ 🙏😢❤️

  • @samunaam8921
    @samunaam8921 Рік тому

    Amme bagavathy

  • @kratoz3271
    @kratoz3271 Рік тому

    Ammey narayana devi narayana lekshmi narayana bhadrey narayana

  • @AsokanKamala
    @AsokanKamala 10 місяців тому

    Ammea sharanam deavisharanam

  • @ആർട്ട്വേൾഡ്

    അമ്മേ ശരണം 💐💐🥰

  • @sujithpj7057
    @sujithpj7057 Місяць тому

    Joli kittane amme mathave

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj Рік тому

    അമ്മേനാരായണാ... ദേവീ നാരായണ 🙏🙏🙏നല്ല ഭക്തി തോണിക്കുന്ന ശബ്ദം

  • @minukkl9863
    @minukkl9863 5 років тому +3

    Amme Narayana......

  • @krishnapriyap4439
    @krishnapriyap4439 2 роки тому

    Om Sri Kakshni Nama 🌺🌟🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌟🌺

  • @SureshKumar-b9h1u
    @SureshKumar-b9h1u 5 місяців тому +1

    അമ്മേ, പ്രകൃതി ദുരന്തങ്ങളിൽ പെട്ട് എത്രയോ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും ഒക്കെ മരണപ്പെട്ടു...എത്രയോ പേര് ദുരിതം അനുഭവിക്കുന്നു.... ഈ ദുരിതങ്ങൾ ഒക്കെ ഉണ്ടാവാൻ കാരണക്കാരായ മുതലാളിമാർക്കും മറ്റും ഒരു പ്രശ്നങ്ങളും ഇല്ല....പാവങ്ങളെ സംരക്ഷിക്കാൻ കരുണ കാണിക്കൂ ദൈവമേ 🙏🙏🙏

    • @MohananpillaiPillai-p7g
      @MohananpillaiPillai-p7g 5 місяців тому

      ഇത് പണക്കാരന്റെ ലോക൦ പവപ്പെട്ടവൻ കിടന്ന് നിലവിളിക്കയല്ലാതെ ഒരു ഭലവു൦ ഇല്ല

    • @SureshKumar-b9h1u
      @SureshKumar-b9h1u 5 місяців тому

      @@MohananpillaiPillai-p7g correct ആണ്

  • @sheejap6487
    @sheejap6487 2 роки тому

    അമ്മേ നാരായണ ദേവി നാരായണ

  • @raghuuthaman8928
    @raghuuthaman8928 2 роки тому +3

    EXCELLENT WORK

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 9 місяців тому +1

    ❤❤

  • @Smijuks011
    @Smijuks011 2 роки тому +1

    ദേവി അമ്മേ കൂടെ ഉണ്ടാവാണേ എന്നും

  • @abmadiabmadi160
    @abmadiabmadi160 2 роки тому +4

    അമ്മേ ദേവീ ഞങ്ങളെയും ഞങ്ങളുടെ വളർത്ത് പക്ഷിയായ താദാവിനെയും രക്ഷിക്കണേ ദേവീഭദ്രകാളി ഈ ലോകത്തേയും കാക്കണേ പക്ഷി പനിയിൽ നിന്നു രക്ഷികണേ

    • @kathirvelmuthiah8324
      @kathirvelmuthiah8324 2 місяці тому

      അമ്മേ നാരായണ ദേവി നാരായണ
      ലക്ഷ്മി നാരായണ
      ഭദ്രേനാരായണ❤

  • @ManoMano-fw9ki
    @ManoMano-fw9ki 10 місяців тому

    Amma. Narayana. Davi. Narayana. Fbathrae. Narayana🙏🙏🙏

  • @premthambi8469
    @premthambi8469 3 роки тому +1

    Ente Krishna lokasamastha sukhino bhavandhu

  • @geethakrishnan2268
    @geethakrishnan2268 5 років тому +3

    അമ്മേ മഹാമായേ

  • @manjushaudayan3806
    @manjushaudayan3806 2 роки тому

    Amme narayana devi narayanalekshmi narayana

  • @subhadevivaliyanandath9974
    @subhadevivaliyanandath9974 5 років тому +10

    Advertisement nalla bhudhimuttanu athu mattiyal....Nannayitundu...Amme Narayanaa...

  • @sreelakshmipradeep9773
    @sreelakshmipradeep9773 3 роки тому +1

    അമ്മേ രഷി ക്കണേ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹❤❤❤❤

  • @shylavsai8262
    @shylavsai8262 3 роки тому

    അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @meeranarayanan99
    @meeranarayanan99 2 роки тому +3

    Aaa haa... എന്തു സുഖമുള്ള ശബ്ദം. 👏👏🙏🙏🙏🙏

  • @dhanalakshmy3391
    @dhanalakshmy3391 7 місяців тому +5

    അമ്മേ ദേവി കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @ManojaK-e9r
    @ManojaK-e9r 5 місяців тому

    AmmeNarayana

  • @aryanretheesh9522
    @aryanretheesh9522 Рік тому +1

    Very nice 🙏

  • @minimadhavan9204
    @minimadhavan9204 2 роки тому +2

    ഹൃദ്യമായ ആലാപനം

    • @Sreehari23a
      @Sreehari23a 2 роки тому +1

      Not add.any.parasyum..for prayers...pls..

  • @jalajavijyan2700
    @jalajavijyan2700 11 місяців тому

    Om lalithabikaye nama 🙏🙏🙏🙏🙏🙏

  • @ganeshsivaraman5025
    @ganeshsivaraman5025 5 років тому +9

    Om Namah Shivaya*
    This is a powerful manthra and Rendering is very clear and beautiful. I really like it
    Thank you very much, smt. Jayashree..... God bless you.

    • @girijap9912
      @girijap9912 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    Amme devi pppoliyattoo devotional song

  • @sivankuttyk4549
    @sivankuttyk4549 3 місяці тому

    ഭക്തി നിർബരമായവയിൽ പരസ്യം അതിനീചമായ പണക്കൊതികൊണ്ട് മാത്രം, പിന്നീട് അനുഭവിച്ചു തീരും.

  • @nandakumarm.p651
    @nandakumarm.p651 10 місяців тому

    Ammaa saranam

  • @petersunil4903
    @petersunil4903 2 роки тому

    ♥️♥️♥️🌺 Amme Sharanam davi Sharanam 🌺🌺🌺🌺🌺🙏🙏🙏🙏

  • @sambasivanb4274
    @sambasivanb4274 4 роки тому

    Manoharamaayitundu

  • @nandakumarAP
    @nandakumarAP 4 роки тому +10

    💐💐💐അമ്മേ ശരണം💐💐💐

  • @sawparnka7432
    @sawparnka7432 3 роки тому +6

    അമ്മ തന്നെ അഭയം

  • @neenavasudevan9381
    @neenavasudevan9381 8 місяців тому

    Amme bhagavathi

  • @sajigs1036
    @sajigs1036 3 роки тому

    അമ്മേ ശരണം

  • @sushamaprasannan4393
    @sushamaprasannan4393 3 роки тому

    Amme lalithambikayae saranam
    Reashikkane🙏🙏🙏

  • @BHAARATHEEYAM
    @BHAARATHEEYAM 2 місяці тому