EP #58 വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു‌ Jungle റിസോർട്ട് | Jungle Raft Floating Hotel | Adventure

Поділитися
Вставка
  • Опубліковано 29 лип 2024
  • EP #58 No ELECTRICITY! No WiFi - Thailand's Most Famous Floating Hotel | River Kwai Jungle Rafts #techtraveleat #thailand #kl2uk
    കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.
    More details about River Kwai Jungle Rafts Hotel, visit www.riverkwaijunglerafts.com
    📍Here is the location to this amazing resort: goo.gl/maps/jb7eWZ5aUqvRfrcm7
    📍Here is the pier to the resort:
    goo.gl/maps/EMh4iZdhj3Wxs8Q68
    00:00 Intro
    00:40 Travelling to the pier
    01:18 Phutakien Pier
    03:24 Boat Ride
    07:58 Jungle Raft Floating Resort
    12:15 My Room
    15:35 Swimming in the river
    26:14 Rain Experience
    29:33 Restaurant
    33:13 Dinner
    35:02 Cultural Program
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 720

  • @TechTravelEat
    @TechTravelEat  20 днів тому +136

    കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ

    • @ronytmathew
      @ronytmathew 20 днів тому +2

    • @Vinayan.Pambungal
      @Vinayan.Pambungal 20 днів тому +3

      ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜
      പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ്‌ ഓക്കേ, ഓക്കേ ആയി...😊

    • @Vinayan.Pambungal
      @Vinayan.Pambungal 20 днів тому +3

      എന്നാലും രണ്ടാമതും ചാടാൻ കാണിച്ച ആ ധൈര്യം അതിനാണ്....
      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @martinalona8933
      @martinalona8933 20 днів тому

      ഇന്നലെ കണ്ടു ഇന്ന് എന്തു ചെയ്യും 🤣🤣🤣

    • @sarikasanthosh3672
      @sarikasanthosh3672 20 днів тому +1

      Sujith kanchanapuri oru malayali resort undu
      Owner name vino vargese anagene entho aanu

  • @sindhuponnuzz3057
    @sindhuponnuzz3057 20 днів тому +38

    അടിപൊളി.. ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ശെരിക്കും oru dream anu

  • @Shalu_mhd
    @Shalu_mhd 20 днів тому +65

    എല്ലാ ദിവസവും 12 മണി ആവാൻ കാത്തിരിക്കുകയാണ്, സ്ഥിരം പ്രേക്ഷകൻ ❤️🥰

    • @jayantheruvath9316
      @jayantheruvath9316 20 днів тому +3

      ജോലിക്കൊന്നും പോവലില്ലേ, വീഡിയോയും കണ്ടിരുന്നാൽ മതിയോ

    • @shakeelraza6801
      @shakeelraza6801 20 днів тому

      ​@@jayantheruvath9316awanavante karyam nokiya poree ammava

  • @Amina-hi8wq
    @Amina-hi8wq 20 днів тому +8

    വീഡിയോസ് എല്ലാം അടിപൊളി.. Onnum പറയാൻ ഇല്ല.. എന്ത് തിരക്കാണെങ്കിലും oru വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നുണ്ട് ❤❤

  • @arjungs9082
    @arjungs9082 20 днів тому +23

    സുജിത് ബ്രോ...അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ ❤

  • @jayasreejawahar1743
    @jayasreejawahar1743 20 днів тому +4

    അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ സുജിത്.

  • @dairyofnaeem7455
    @dairyofnaeem7455 20 днів тому +5

    ഇന്നലെ കണ്ടു ഈ വീഡിയോ... 👌🏻

  • @vichu2179
    @vichu2179 20 днів тому +6

    Adipoli.. കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 19 днів тому +4

    ഇതുവരെയുള്ള വ്ളോഗിൽ ഏറ്റവും മികച്ചത് ഇതു തന്നെ🎉❤❤superrrrrrr😄👍

  • @sauditraveller2317
    @sauditraveller2317 20 днів тому +27

    സുജിത് ബ്രോ വീഡിയോസ് എല്ലാം വേറെ ലെവൽ ഇതായിരുന്നു ഞങ്ങൾക് വേണ്ടത് 250 രൂപ മുടക്കി AC യിൽ ഇരുന്നു ലോകം കാണാൻ അവസരം തന്ന ബ്രോക്ക് നന്ദി 👌

  • @rekhaambika5189
    @rekhaambika5189 20 днів тому +2

    Adipoli ❤ithuvare kanatha sthalangal🎉

  • @dreamcatcher1753
    @dreamcatcher1753 20 днів тому +1

    Videos അടിപൊളി ആകുന്നുണ്ട്, ❤Dileep

  • @marybinu2053
    @marybinu2053 20 днів тому +5

    Innale njan full kandu. Adipoli👍💖💖💖💖. Onnum parayanilla. Take care when you take risk.🙏🙏

  • @anees2481
    @anees2481 20 днів тому +24

    Innalyum kandd ottaaka randd video innnala kandd🙆‍♂️

  • @nidheeshn09
    @nidheeshn09 20 днів тому +4

    അടിപൊളി വീഡിയോ...❤❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 20 днів тому +8

    Today's Resort ⛵ Video Views Amazing Location Beautiful Videography Excellent Information 👌🏻💪🏻💪🏻

  • @mayarajesh6941
    @mayarajesh6941 20 днів тому +1

    Wow!! Adipoli.Onnum paraya illa.❤❤

  • @radhikamadhavan6885
    @radhikamadhavan6885 20 днів тому +1

    Super vedeo👌👌🤗 sooo much fun and adventure niceeee polichu 😎😎😎

  • @HAMSAN_MBBS-p7j
    @HAMSAN_MBBS-p7j 20 днів тому +1

    the feel ...ഒരിക്കൽ വരണം ...❤ thanks Sujith bro....😊

  • @CicilRajan
    @CicilRajan 20 днів тому +2

    ഇത് വേറെ ലെവൽ വീഡിയോ. 4K ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി

  • @mrmalayaligaming9273
    @mrmalayaligaming9273 20 днів тому +3

    Sujith hero daa ❤❤❤😊😊😊. Ningalude aa happyness vedio kaanunna prekshaganum kittunund ❤❤ love you 😘

  • @reenathomas3949
    @reenathomas3949 20 днів тому +2

    Adipoli....really nice experience seeing your video...thank you sujith ❤❤

  • @sabeeriism
    @sabeeriism 20 днів тому +1

    അടിപൊളി വീഡിയോ 🔥❤️

  • @sajithkumargopinath6893
    @sajithkumargopinath6893 20 днів тому +1

    അടിപൊളി റിസോർട്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്യാൻ സാധിക്കും❤

  • @faizkcd
    @faizkcd 20 днів тому +2

    Onnum parayanilla superb🎉❤

  • @aryaprasanth1627
    @aryaprasanth1627 20 днів тому +1

    വീഡിയോസ് എല്ലാം അടിപൊളിയാണ് 🤩... ഓരോ വെറൈറ്റി സ്ഥലങ്ങൾ കാണാൻ പറ്റുന്നു 😎🤩അടിപൊളി 🤩takecare and best wishes🤩

  • @akhilknairofficial
    @akhilknairofficial 20 днів тому +5

    അതൊന്നും ഇല്ലാത്തോണ്ട് അവിടെ അൽപ്പം സമാധാനം ഉണ്ടാകും.. 😄❤️

  • @Alexiii0035
    @Alexiii0035 20 днів тому +2

    Bro korach cinematic clips koode ettal adipoli aayirikkum❤

  • @ajithkumar-gu5ib
    @ajithkumar-gu5ib 18 днів тому +2

    Sooper VDO Sujith... U r awesome... Take care...❤

  • @nithu2254
    @nithu2254 20 днів тому +2

    Awesome 👍 .. ഇത്രയും നല്ലൊരു resort ശ്വേതയ്ക്ക് miss ആയല്ലോ

  • @aanjumathew5883
    @aanjumathew5883 20 днів тому +1

    അടിപൊളി ഇന്നത്തെ സൂപ്പർ... വന്നതിൽ ഏറ്റവും സൂപ്പർ... ഇതുപോലെ ഒരു സ്ഥലം... Dream ആണ്... ഒരു തിരക്കും ഇല്ലാതെ.. നോ ഇന്റർനെറ്റ്‌...സൂപ്പർബ്....🎉🎉🎉🎉🎉🎉

  • @adithyavaidyanathan
    @adithyavaidyanathan 15 днів тому

    Beautiful coverage Sujithetta 👍🏻❤️
    Aa Resortinde kaaryangal adipoli aayirunnu 😊 Vibe was simply fantastic

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 20 днів тому +1

    Sujith bro നിങ്ങളെ videos കാണാൻ ഒരു veriety wibe ആണല്ലോ 🥰

  • @shijothomas8016
    @shijothomas8016 20 днів тому +5

    അണ്ണാ സായിപ്പിനെ നോക്കി വെള്ളത്തിൽ ചാടരുത്,.. അവർ സൂപ്പർ swimmers ആണ്..,.. അണ്ണൻ വെള്ളം കുടിക്കും.. വെള്ളവും തിയും കളിക്കാൻ നിക്കണ്ട പടം ആകും

  • @meerashaji1720
    @meerashaji1720 16 днів тому

    Awesome video👌♥️kaanan late ayi poyi

  • @noushadnoushu4487
    @noushadnoushu4487 20 днів тому +1

    Jeevithathil orikkalum kanaan saadikaatha sathalangal ningaliloode njn kaanunnu..thanks bro

  • @sheejapd5172
    @sheejapd5172 20 днів тому +1

    അടിപൊളി സുജിത് ❤👍

  • @reenakoyimakandi6327
    @reenakoyimakandi6327 20 днів тому +2

    This is the best video till now 🎉🎉
    Superb scenic beauty 😍

  • @jibinov4247
    @jibinov4247 19 днів тому

    എല്ലാ വീഡിയോസും മനോഹരം സുജിത്തേട്ടാ പ്രാർത്ഥനകൾ കൂടെയുണ്ട്

  • @Sarin5500
    @Sarin5500 20 днів тому +1

    Nice vedio bro☺️ really enjoyed ❤️❤️

  • @SwissyDark
    @SwissyDark 20 днів тому +2

    Wow chetaa ❤

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 20 днів тому +1

    Nice place, appreciate your effort in brining these views to us. Also the effort to swim one hand!!!GOD BLESS!!!

  • @anooppa1270
    @anooppa1270 20 днів тому +1

    Kidu👍😍

  • @ajishnair1971
    @ajishnair1971 20 днів тому +1

    Super daa🎉

  • @bhagiskitchen6287
    @bhagiskitchen6287 20 днів тому

    Super video sujith.njangalkkum ithokke kaanan sadhichallo

  • @jiothyjayadas1079
    @jiothyjayadas1079 20 днів тому +1

    ഇത് സൂപ്പർ..... എത്ര നല്ലതാണ് ഇങ്ങനെ താമസിക്കാൻ.. 😊 പക്ഷെ ഒരേ ഒരു ദിവസം

  • @BeVlogers
    @BeVlogers 20 днів тому +1

    Adipoli real solo traveller ❤🎉

  • @Sambancn2rd
    @Sambancn2rd 20 днів тому +1

    You r living ur dream man ..keep entertaining.keep going ..so happy 4 u ❤

  • @thomaspthomas8870
    @thomaspthomas8870 20 днів тому +1

    ❤❤Superrrrrr.Fantastic love you bro Enjoy good luck

  • @arunanek
    @arunanek 20 днів тому +1

    Super sujith💕👍

  • @shortsofpalliyamban
    @shortsofpalliyamban 20 днів тому +6

    ഈ എപ്പിസോഡ് ഇന്നലെ ഫുൾ കണ്ടു

    • @BinduNila-on1db
      @BinduNila-on1db 20 днів тому

      എപ്പോ എങ്ങനെ 🤔ഇന്നല്ലേ വീഡിയോ ഇട്ടത്

    • @shortsofpalliyamban
      @shortsofpalliyamban 20 днів тому

      ​@@BinduNila-on1dbഇന്നലെ സുജിത്തേട്ടൻ അറിയാതെ ഈ വീഡിയോ കൂടി അപ്‌ലോഡ് ചെയ്തുപോയി. notification വന്നപ്പോ ആദ്യം അതാ കണ്ടത്.

  • @jitheshperingode6903
    @jitheshperingode6903 19 днів тому +2

    ഇതുപോലെ നമ്മുടെ ഭാരതപ്പുഴയിൽ ചെയ്യാൻ പറ്റും പട്ടാമ്പി to തൃത്താല വെള്ളിയാങ്കല്ല് റഗുലെറ്റർ കം ബ്രിഡ്ജ് വരെ പറ്റിയ ഇടമാണ് 👍👍

  • @cricketfever7584
    @cricketfever7584 20 днів тому +2

    Thanks 4 d thai cave information... Netflix il kandu.. 😒😒

  • @Lalu_cityzenz
    @Lalu_cityzenz 20 днів тому +1

    എന്തൊരു മനോഹരം ആയ സ്ഥലം. 🙌🍀❤️🥰

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 20 днів тому +2

    Adipoli സ്ഥലം👌

  • @devasuryasaji123
    @devasuryasaji123 20 днів тому +1

    കിടുക്കാച്ചി video.😊🗿

  • @CijuPAbraham
    @CijuPAbraham 20 днів тому +2

    Proud movement 😊 diving in such a flow

  • @philipgeorge7753
    @philipgeorge7753 20 днів тому +1

    Living with the nature surrounded by water. Altogether peaceful environment. Thanks for yr effort in showing to your viewers.

  • @salinss7319
    @salinss7319 20 днів тому +2

    Innale കണ്ടു 😊😊

  • @BeVlogers
    @BeVlogers 20 днів тому +1

    Nature enduvenn ippol kandu🎉🎉🎉😊

  • @soniyabiju2110
    @soniyabiju2110 20 днів тому +2

    What a resort. Swetha missed it....soniya

  • @rebeccaganesh75
    @rebeccaganesh75 20 днів тому +1

    Today’s episode was totally out of the world. Nature’s beauty at its peak. Thanks for showing us this unexploited place, Sujith!

  • @mohennarayen7158
    @mohennarayen7158 20 днів тому +1

    Rare experiences is precious of life someone can be..go ahead 🎉🎉🎉

  • @user-my3db9tn4v
    @user-my3db9tn4v 20 днів тому +1

    Sir..oru pavam sir aanu🤗the legent 🤗

  • @jithink5069
    @jithink5069 20 днів тому +1

    Wow ❤ Just travel like this sujithetta... It's is getting better and enjoyable day by day....💞 Really beautiful videos 💞❤️

  • @akhilknairofficial
    @akhilknairofficial 20 днів тому +3

    36:55 ഇത് തായ്ലന്റിലെ കഥകളി എന്തോ ആണ്... 😄😁

  • @nirmalk3423
    @nirmalk3423 20 днів тому +2

    Mind blowing capture 👌

  • @navaneethkrishnan1313
    @navaneethkrishnan1313 20 днів тому

    Full support dear Sujith bro ❤❤🎉

  • @sunisasidharan8940
    @sunisasidharan8940 20 днів тому +2

    Good video bro loved it

  • @SumeshkichuVlogs
    @SumeshkichuVlogs 20 днів тому +1

    Pwolichu ❤️💖👌✌️

  • @ratheeshvellikoth
    @ratheeshvellikoth 20 днів тому +1

    Sujith bhai amazing journey 🎉🎉🎉

  • @mathewbennyaj595
    @mathewbennyaj595 20 днів тому +1

    Kidu

  • @muhammedrehan2568
    @muhammedrehan2568 20 днів тому +2

    Yesterday video was nice

  • @ArjunAAsok
    @ArjunAAsok 20 днів тому

    Sujith etta ellam sookshich chyanne kettoo take care ❤

  • @sindhurajan6892
    @sindhurajan6892 20 днів тому +1

    Ambooo ❤❤ super ❤❤bro ❤❤ polikku bro❤❤

  • @rageshr739
    @rageshr739 19 днів тому

    Woow good video 😍😍😍😍 adipoli

  • @sreevarma9281
    @sreevarma9281 20 днів тому +1

    Very interesting house bot area, enjoy

  • @jaison7880
    @jaison7880 20 днів тому +2

    Good exploring bro❤❤

  • @nashstud1
    @nashstud1 20 днів тому +2

    Really an awesome resort bro. Simply loved it. Will have to schedule travel to lots of places

  • @sudhasiva3707
    @sudhasiva3707 20 днів тому +1

    Boating place excellent. As precaution u could have worn life jacket

  • @SanjuTechy
    @SanjuTechy 19 днів тому +1

    Adipoli video broo ❤❤❤
    Wish i was there
    Keep going bro videos are awesome day by day

  • @adinan220
    @adinan220 20 днів тому +1

    Now it's luxurious love it ♥️

  • @saraswathie966
    @saraswathie966 20 днів тому +1

    Really amezing ❤

  • @arunkumar-bg4zj
    @arunkumar-bg4zj 17 днів тому

    Thanks for new vibes that ur giving to us. God give u more strength. We all are with u r trip.

  • @arungnair5442
    @arungnair5442 20 днів тому +2

    31:00 family man + vlogger = Sujith bro ♥️

  • @veena777
    @veena777 20 днів тому +2

    Yesterday video was really nice I enjoyed it what a wonderful video yesterday 😀

    • @TechTravelEat
      @TechTravelEat  20 днів тому +1

      Glad you enjoyed it

    • @veena777
      @veena777 20 днів тому

      @@TechTravelEat Yeah I really enjoyed it Sir 🫡

    • @weeeenon
      @weeeenon 20 днів тому

      ​@@veena777 same comment every day 🤛🏽🤛🏽🤛🏽

  • @Ar_hazman
    @Ar_hazman 19 днів тому +2

    I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.

  • @nihalkprakash8070
    @nihalkprakash8070 15 днів тому

    Super video
    The place looked soo beautiful when it started raining

  • @pvvvpvvvs7778
    @pvvvpvvvs7778 20 днів тому +1

    Nice.. VDO.. bro...❤❤❤❤❤❤❤👍🏽

  • @NOSTALGIC8995
    @NOSTALGIC8995 20 днів тому +1

    Nice sujith etta ❤

  • @veena777
    @veena777 20 днів тому +2

    Awesome Sir I am always getting positive vibe when I am seeing your video it is entertaining full of Jokes amazing even your dialogue amazing 😍🤩

    • @TechTravelEat
      @TechTravelEat  20 днів тому

      Thank you so much 😀

    • @veena777
      @veena777 20 днів тому

      @@TechTravelEat Welcome 😁🤗

  • @andrewfelix9924
    @andrewfelix9924 20 днів тому +1

    So nice to see, you have shown the beauty of Thailand ❤ We all have similar beautiful place in India, hope someone develops such places to tourist spots without destroying the ecosystems 😊. I am following now all your videos, great work sir 😊

  • @Gillapi
    @Gillapi 20 днів тому

    1st🥰🔥🔥

  • @SubramanyanPG
    @SubramanyanPG 19 днів тому

    Enjoying your each and every video👍🏾

  • @jaynair2942
    @jaynair2942 20 днів тому +1

    Wow buddy.! I haven't seen such a resort in my life! Absolutely fantastic.! Yes..Thailand"s much more to explore.! Awesome 👌

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr 20 днів тому +2

    "East or West Sujith chetan is the best"❤❤❤❤

  • @ggadiaries2871
    @ggadiaries2871 20 днів тому +1

    Sujith is now planing to try a nu...st resort

  • @roshinphotography
    @roshinphotography 20 днів тому +1

    very kidu area

  • @prasannakumari6654
    @prasannakumari6654 17 днів тому +1

    Adipoli...very good experience...we also want to go there...such a wonderful place.. awesome video..thank U..Sujith..😊❤

  • @RemaNandikesh
    @RemaNandikesh 20 днів тому +1

    Beautiful location nothing like this I have seen before nice way to get off the busy life
    Very well captured
    A great experience
    Thanks for the lovely video