Exploring New Zealand with BoomBaangh Team | ഒരു ബൂം ബാങ്ങ്‌ റോഡ്‌ ട്രിപ്പ്‌ to Huka Falls & Taupo

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 759

  • @Fahad_Naduvilakath
    @Fahad_Naduvilakath Рік тому +213

    BoomBaangh ടീമിന്റെ കൂടെ പിടിച്ച് നിൽക്കാൻ സുജിത്ത് പാട്പെടും. എനർജിക്ക് കയ്യും കാലും വച്ച ടീമുകളാണ് ആ ഗ്രൂപ്പിലുള്ള ഓരോരുത്തരും.

  • @spdrg86
    @spdrg86 Рік тому +18

    Enthoru chill manushyan aanu naveen ❤ nalla oru gang of friends um. .ingane kurachper und engil naattil ninnum vittu ninalum, ottapedal feel cheyila.

  • @Mrzan-ux4yj
    @Mrzan-ux4yj Рік тому +133

    അതികം ആരും explore ചെയ്യാത്ത നാട് ആണ് ന്യൂസിലാൻഡ്... താങ്ക്സ് സുജിത് ബ്രോ.. 💙& bhoom bhang...❤

  • @nygilxavier4773
    @nygilxavier4773 Рік тому +892

    ബൈജുചേട്ടന്റെ interview കണ്ടു ഇന്ന്.. പുള്ളിയുടെ ചാനൽ ചുമ്മാ അങ്ങു വളർന്നു പോയതാണ് എന്ന് കേട്ടപ്പോൾ ചിരി വന്നു. പുള്ളിയുടെ വളർച്ചയിൽ ചേട്ടന്റെ contribution ചെറുതല്ല എന്ന് ഞങ്ങൾക്കറിയാം..

    • @dileepm7488
      @dileepm7488 Рік тому +28

      Well said 👏

    • @lakshmis4111
      @lakshmis4111 Рік тому +68

      Baiju chettan alpam toxic aane 😅

    • @zinanp3960
      @zinanp3960 Рік тому +3

      Interview ethaanennu parayumo?

    • @vishnu5440
      @vishnu5440 Рік тому +7

      Yes 100% ..

    • @vishnu5440
      @vishnu5440 Рік тому +27

      @navaz1236 അത് ബൈജു ചേട്ടനും ഒന്നിച്ചുള്ള പുള്ളിടെ പഴയ ചൈന, മൊറൊക്കോ, പാക്കിസ്ഥാൻ,വീഡിയോസ് ഒക്കെ കണ്ടാൽ മനസിലാവും .. Specially മൊറൊക്കോ വീഡിയോസ്.

  • @sreeranjinib6176
    @sreeranjinib6176 Рік тому +9

    ന്യൂസിലാന്റ് കാഴ്ചകൾ മനോഹരം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന നാട്, സുജിത്തിന് വേഗം സുഖമാവട്ടെ , വീഡിയേക്കായി കാത്തിരിക്കുന്നു , നല്ല friends❤❤❤❤❤

  • @vinworld2134
    @vinworld2134 Рік тому +123

    Boombang and his friends 😂great combo😊 amazing waterfall & amazing nature,beautiful new Zealand really enjoying ur vlogs....special thanks to our sujith bhai for sharing the Information about how to take Australia 🇦🇺 and new Zealand e- visa❤it was great helpful for normal travelers like us who does not depend on travel agents..thank you bhai❤

  • @annmaria7178
    @annmaria7178 Рік тому +5

    One of the best Newzealand vedios that I hv ever seen….katta waiting to see Boombangh when I reach there..

  • @libinvlukose4857
    @libinvlukose4857 Рік тому +16

    Boomb bang okke ayittu Sujith mutti nikkan padarikkum avaru okke vere level vibe teams aanu.... Sujithinu avarumayi vibe set aakilla. Sujithine abhi, sajeesh okke pattathulluu

    • @vishnunair998
      @vishnunair998 Рік тому +2

      Ellavarum same vibe aaganm enu onum illya bro

    • @chaaru6870
      @chaaru6870 Рік тому +2

      Athu sathyamaanu.....boombang team poli vibe aanu....Sujith match aakunne illa

    • @Us-eagle1
      @Us-eagle1 Рік тому +1

      Enth vibe 😂talking 24/7 is called vibe ?😮

  • @saneerms369
    @saneerms369 Рік тому +1

    Okay Thanks

  • @fliqgaming007
    @fliqgaming007 Рік тому +18

    Adipoli Fun Vlog 😄❤️ Naveen bro and team energy vibe aanu 🔥 Sujithettaa pettanu usharavatte get well soon ❤️❤️

  • @grassnestgroup
    @grassnestgroup Рік тому +2

    11:47 Scotch broom flower (Cytisus scoparius), common in ooty

  • @sree__cs
    @sree__cs Рік тому +57

    Boombang and TTE combo 🔥❤

  • @sibinthulasi7318
    @sibinthulasi7318 Рік тому +8

    ഈ നദി ഇന്ത്യയിൽ ആയിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകുമായിരുന്നു എന്ന് ഒന്ന് ഓർത്ത് നോക്കണം. നമ്മുടെ നാട്ടിലെ നദികളെ നമ്മൾ മലിനമാക്കിയില്ലായിരുന്നെങ്കിൽ ഇതുപോലെയോ മറ്റൊരു രീതിയിലോ മനോഹരമായിരുന്നേനേ.

  • @anwarshan07
    @anwarshan07 Рік тому

    Bhoombhang മച്ചാൻ പോളിയാണ് .ഫുഡ് haappinass ഹൻഡിങ് friends family full movie feel ...... good you cant new happy ആയിറിക് ...full........ time......ഞാൻ നിങ്ങളെ ഫാനല്ല boombhang❤

  • @Usjsbsvvx
    @Usjsbsvvx Рік тому +1

    BoomBang Just A Vibe മനുഷ്യൻ

  • @badusha6700
    @badusha6700 Рік тому +35

    ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത് ❤ keap going sujith ❤

  • @Yellow_bae
    @Yellow_bae Рік тому +10

    Uthiri naalkku sheksham pakka entertainment aayitt ulla oru vlog! Nice episode sujith bro & this combo 😸🔥

  • @annmaria7178
    @annmaria7178 Рік тому +159

    Sujith Baktan n Boombangh vibe is entirely different..

    • @fathimasanilam.v4690
      @fathimasanilam.v4690 Рік тому

      Ture

    • @shijinlalss1554
      @shijinlalss1554 Рік тому +21

      Sujith is on Ammavan vibe 😅

    • @rioo9660
      @rioo9660 Рік тому +8

      Exactly .. i can clearly see bathan have a egoistic mindset..baktan is just adjusting with them...for content...boombang teams are vere level❤...

    • @fathimasanilam.v4690
      @fathimasanilam.v4690 Рік тому +2

      @@rioo9660 I don't think it a egoistic mind it just different vibes of two personalities ❤️✅

    • @JessePink-og1mf
      @JessePink-og1mf Рік тому

      ​@@shijinlalss1554😂😂true.and praying for avoiding this fellows cringe on real boombangh channel😢

  • @ushapillai3274
    @ushapillai3274 Рік тому +3

    Amazing waterfall. boating is super. take care.

  • @jojuthomas123
    @jojuthomas123 Рік тому

    Sujithetta supper..... 🥰
    Bhoom bhang🥰🥰🥰

  • @nishananoordheen9251
    @nishananoordheen9251 Рік тому +19

    Thank you sujithetta showing this amazing beauty of nature...TTE❤

  • @prasannakumari6654
    @prasannakumari6654 Рік тому +2

    Amazing video..very very beautiful place...thanks for sharing such a great video.👍👍❤

  • @gokulnemmara513
    @gokulnemmara513 Рік тому +2

    Sujith bro vannath aarkum ishttapedathapole und

  • @sreeragpk406
    @sreeragpk406 Рік тому

    Orupaad kalathinu seshamaanu thankalude video kaanunnath.... Quality oru compromise um illa nalla improve aayittumund... Standard channel ❤👍🏽

  • @shanilkumar
    @shanilkumar Рік тому +21

    ബൂംബംഗ് ബാക്കി കാണാൻ കാത്തിരിക്കുക ആയിരുന്നു ❤️😁

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Рік тому +7

    നവീൻ ബ്രോയെ കാണുമ്പോൾ ഒരു എനർജിയാണ്

  • @Sayilal
    @Sayilal Рік тому

    ലഫ്‌ലി❤.. റെഡി റെഡി... Bhoooonnngggbbhhaaang🔥🔥🔥

  • @sreeju9809
    @sreeju9809 Рік тому +6

    Boombangggg... pure entertainer, 🔥🔥♥️♥️♥️

  • @dhaneeshdhani6386
    @dhaneeshdhani6386 Рік тому +81

    ഇനി പോകുമ്പോൾ ബൂം bang ന്റെ കൂടെ ഒരു huntingവീഡിയോ കൂടെ ചെയ്യണം 😊

  • @suseeladpai1985
    @suseeladpai1985 Рік тому

    What a.vedeio...got to know so much of things....ur problem of stomach hurt u a lot....
    Don't worry will recover soon ....all our prayers r with u.....

  • @asifzaman6499
    @asifzaman6499 Рік тому +6

    പോൾവിനെ കണ്ടിട്ട് ക്രിക്കറ്റ്‌ താരം സിറാജ് നെ പോലെ ഉണ്ട്

  • @jaynair2942
    @jaynair2942 Рік тому +34

    Awesome buddy.! New Zealand of course is one of the highest milk producing countries in the world so it's common to find cows everywhere.! But we didn't find any cows in the video. This turquoise blue waterfall is so beautiful.! And if possible, show kiwis next day. Sorry to hear about your sickness. Take rest and get well first. And my hi to Boombang and buddies.!

    • @Shra.D
      @Shra.D Рік тому

      You can't show kiwis. Because if you want to see them then no noise n no light otherwise they will hide

    • @Shra.D
      @Shra.D Рік тому

      Definitely NZ is famous for dairy production but you will not get taste n only touristy places have these type of shops. I miss Indian ice creams

  • @agallery426
    @agallery426 Рік тому +4

    26:47 Leo 😅

  • @nithu2254
    @nithu2254 Рік тому +17

    അസുഖം എത്രയും വേഗം മാറട്ടെ...പ്രാർത്ഥിക്കാം.. നല്ല video ആയിരുന്നു..പക്ഷേ last വെഷമം ആയി 😢❤

  • @manjuleshth
    @manjuleshth Рік тому +1

    യഥാർത്ഥ ഐസ്ക്രീം അതാണ്.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Great beautiful congratulations hj Best wishes thanks
    Get well soon

  • @shiyasalsaj
    @shiyasalsaj Рік тому +1

    അടിപൊളി 😍👌

  • @preethyarun9715
    @preethyarun9715 Рік тому

    My favorite two persons....love from chengannur.....

  • @rangithpanangath7527
    @rangithpanangath7527 Рік тому

    Super ന്യൂസിലാൻഡ് വിത്ത്‌ boombangh സുജിത്ത് ബ്രോ ഹോട് സ്പ്രിംഗ് അടിപൊളി 👍👌🙏👌

  • @JoJuwana
    @JoJuwana Рік тому +1

    ഏതായാലും ന്യൂസിലാൻഡ് ഒന്ന് പോയി വന്ന ഒരു ഫീൽ thanks bro

  • @babuperumal-hg1hn
    @babuperumal-hg1hn 11 місяців тому

    visit to palakkad dhoni water falls same like this.

  • @vinoddassan4849
    @vinoddassan4849 Рік тому +1

    Super vibe video 🎉🎉hukka falls റിവർ എജ്ജാതി

  • @renimol7991
    @renimol7991 Рік тому +3

    കിടു video നല്ല clean and neet ആയ വേറൊരു രാജ്യം ഉണ്ടോ എന്ന് തന്നെ സംശയം
    Thanks sujith friends ഒക്കെ ചുള്ളൻ മാർ ആണ് കേട്ടോ 👍

  • @johge02
    @johge02 Рік тому +1

    Awesome to see.

  • @TheGamechangers07
    @TheGamechangers07 Рік тому +1

    2:59 6:35 നമ്മുടെ നാട്ടിലും ഇനി പിറകിലെയാത്രക്കാർക്ക് സീറ്റ്‌ belt നിർബന്ധമാക്കണം

  • @arjundas8069
    @arjundas8069 Рік тому +1

    26:49 leo reference😮

  • @Userhmnyehjjdihttp678
    @Userhmnyehjjdihttp678 11 місяців тому +1

    4:09 aa green tshirt bro palakkad annle...slang😊

  • @athirarageeth4131
    @athirarageeth4131 Рік тому

    Adipoliii akunundd vlogss from New Zealand❤❤ Bhoombangh team superrrrr👌👌👌👌

  • @vipinvs8386
    @vipinvs8386 Рік тому +1

    26:45 LEO 😲😲 LCU 🔥

  • @HarigovindanM
    @HarigovindanM Рік тому

    YOU are a blessed child .

  • @richejoseph
    @richejoseph Рік тому +1

    Pool photos are very nice. Good clarity and resolution.

  • @Asherstitusworld
    @Asherstitusworld Рік тому +9

    Exploring New Zealand With Boom Baangh And Exploring water fall Etc Video Amazing New Zealand is A Amazing place Sujith cheta 😊

  • @Solivagant970
    @Solivagant970 Рік тому +11

    Beautiful New Zealand♥️

  • @manuprasad393
    @manuprasad393 Рік тому +1

    Woww adipoli video 😊

  • @KLASMRK
    @KLASMRK Рік тому +1

    Boombannnggggg ore vibe🔥🔥

  • @Amour722
    @Amour722 Рік тому +1

    Boombhang ടീമിന്റെ എനർജി ❤💥💥

  • @jessepaul73
    @jessepaul73 Рік тому +9

    New Zealand is beautiful ❤

  • @Ir-fn
    @Ir-fn Рік тому +1

    34:18 പോൾവിനെ distance ഇട് distance 😂

  • @anwarshan07
    @anwarshan07 Рік тому

    🐑 ok കയികുന്നത് നമ്മുടെ ബുംഭങ്ങ് മച്ചാൻ പോളി അല്ലേ🎉🎉🎉🎉🎉🎉

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    അടിപൊളി വീഡിയോ

  • @remad441
    @remad441 Рік тому

    Good VDO. Naveen and friends എല്ലാവരും കൂടി നല്ല enjoyment. സൂപ്പറായി Newsland കാഴ്ചകൾ 👌👌

  • @nobletomy1313
    @nobletomy1313 Рік тому +2

    നീല വാനാ ചോലയിൽ... മലയാളി എന്നും മലയാളി തന്നെ സുജിത് ഭായ്..😂😂😂😂

  • @vcm1209
    @vcm1209 Рік тому +1

    26:47 leo😅😅

  • @nisarvprampoyil2799
    @nisarvprampoyil2799 Рік тому +1

    great vedio bro😍Thank you

  • @rajiu9813
    @rajiu9813 Рік тому

    Hi,thanks to this video,nice.

  • @safeelasafeela514safeelasa3

    പെട്ടന്നുതന്നെ എല്ലാം സുഖമാവട്ടെ.... always waiting for your videos♥

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому +5

    Poli river
    ❤... beautiful 😍

  • @Krishnarao-v7n
    @Krishnarao-v7n Рік тому +1

    Today's Video Views Amazing & Amazing Beautiful & beautiful Videography Excellent Information 👌👌👍👍 💪 💪💪💪

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому

    വളരെ നല്ല രീതിയിൽ കാഴ്ചകൾ കണ്ടു

  • @ashabiju8633
    @ashabiju8633 Рік тому +8

    Boombangh and the team with Sujith have a super vibe, I enjoyed the video very much.

  • @ameyaabraham2723
    @ameyaabraham2723 Рік тому

    Super kaazhchakal. Nalla friends. Get well soon

  • @Manoj-kL52
    @Manoj-kL52 Рік тому

    ന്യൂസിലാണ്ട് ഒരു രക്ഷയും ഇല്ല.👍

  • @pse3206
    @pse3206 Рік тому +1

    Leo kudukkinna liquor ⭐️

  • @midhunmadhu529
    @midhunmadhu529 Рік тому

    colorful

  • @nikhilmohan3483
    @nikhilmohan3483 Рік тому +2

    Boooooombaaaangh😍😍💕
    നവീൻ ചേട്ടാ..Kiran bro എവിടെ...

  • @TheSujithkhd
    @TheSujithkhd Рік тому +1

    Arumaaman കാണാന്‍ oru മുഹമ്മദ് സിറാജ് look

  • @sandeepsasi7823
    @sandeepsasi7823 Рік тому

    Wow..super episode

  • @Deepak-fu4ci
    @Deepak-fu4ci Рік тому +1

    26:48 leodas🔥

  • @ameen6915
    @ameen6915 Рік тому +3

    4:42 നമ്മുടെ സ്വിഫ്റ്റ് അല്ലെ ഇത് 😍

  • @basiljoseph5817
    @basiljoseph5817 Рік тому

    Boombanggg❤ mmadea swantham Naveen broooiii
    From
    Kothamangalam

  • @NikhilP-vi9ft
    @NikhilP-vi9ft Рік тому +1

    Boombangh ❤❤❤

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +2

    40:58 അർത്ഥം വെച്ചാണോ പാടിയത്.... 😂😂😂

  • @TheJohn2272
    @TheJohn2272 Рік тому +6

    New Zealand is Amazing ❤❤

  • @mhdfadil5258
    @mhdfadil5258 3 місяці тому

    മറ്റുപല യാത്ര ചാനലുകളും അവരുടെ ആത്മാവ് നഷ്ടപ്പെട്ടപ്പോൾ നിങ്ങൾ ഇപ്പോഴും ഈ ചാനലിൻ്റെ ആത്മാവിനെ സൂക്ഷിക്കുന്നു ❤

  • @nafitalks8428
    @nafitalks8428 Рік тому

    Ohh swift ❕️❕️

  • @sreelakshmis7412
    @sreelakshmis7412 Рік тому +8

    Kiran is missing..😢😌Arumama ❤️Naveen chettan my fvrt✨🔥

  • @noushadbabu8326
    @noushadbabu8326 Рік тому +2

    Uff. New zealand 🇳🇿 is natural beauty

  • @fairufairu503
    @fairufairu503 Рік тому

    Boombaang😘isttam😘

  • @jestocv9209
    @jestocv9209 Рік тому +1

    Titanic polichu

  • @rajasreelr5630
    @rajasreelr5630 Рік тому +1

    🎉🎉super tech taravel eat fan girl🥰🥰

  • @-karnan
    @-karnan Рік тому +3

    കുറിവെക്കാൻ പൈസ ഇല്ലാതെ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ അസൂയയും കുശുമ്പും തോന്നുന്നു

  • @nikhilarajesh4652
    @nikhilarajesh4652 Рік тому +2

    Beautiful place.. Excellent vlog.. Enjoyed it😊 Hope you are feeling better 👍

  • @abhilashsivanandan
    @abhilashsivanandan Рік тому +2

    13:21 Mohd Suraj 😊

  • @Manu-p8r
    @Manu-p8r Рік тому

    AA pullickariye aano. Vikram movieyile. ORU pattil kanickunnundu

  • @sajikumar1513
    @sajikumar1513 Рік тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 സൂപ്പർ അടിപൊളി👍🏼👍🏼👍🏼👍🏼

  • @vysakhp2475
    @vysakhp2475 Рік тому

    ന്റെ മോനെ, ചുമ്മാ തീ content... 🔥🔥🔥

  • @almoaliasareeckal9184
    @almoaliasareeckal9184 Рік тому

    14:20 it's ponga, fern tree trunk. Silver fern leaf is new zealand national identity.

  • @Manu-p8r
    @Manu-p8r Рік тому

    Ossom. Photography

  • @praveengopinadhan8497
    @praveengopinadhan8497 Рік тому +1

    39:54 oru variety chedi😜

  • @anilantony3561
    @anilantony3561 Рік тому +2

    26:45 Leo Das 🔥