EP #53 Tipsy Tubing Adventure & Foam Party in Thailand | 6 മണിക്കൂർ ചെളിവെള്ളത്തിൽ കിടന്നപ്പോൾ 😂

Поділитися
Вставка
  • Опубліковано 15 лип 2024
  • EP #53 Tipsy Tubing Adventure & Foam Party in Thailand | 6 മണിക്കൂർ ചെളിവെള്ളത്തിൽ കിടന്നപ്പോൾ 😂
    #techtraveleat #tipsytubing #kl2uk
    Thailand ൽ വന്നിട്ട് ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് Tipsy Tubing. ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള നദിയിലൂടെ നൂറിലധികം ആളുകളോടൊപ്പം കാറ്റ് നിറച്ച ട്യൂബിൽ കിടന്നുള്ള ആ യാത്ര ഞാൻ ശരിക്കും എൻജോയ് ചെയ്തു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിടെ എനിക്ക് ചെറിയ പരിക്കുകൾ ഏൽക്കുകയും ക്യാമറയ്ക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഇതിനിടയിൽ വളരെ കഷ്ടപ്പെട്ടിട്ടാണ് ഈ വീഡിയോ പകർത്തിയത്. തീർച്ചയായും നിങ്ങളിത് കാണണം, ഷെയർ ചെയ്യണം, അഭിപ്രായങ്ങൾ പറയണം. ഒപ്പം നിങ്ങൾക്കിതിൽ ഏറ്റവും രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റും ചെയ്യണേ🥰
    00:00 Intro
    01:26 Getting ready for Tipsy Tubing
    06:07 Meet an Israyeli Traveller
    09:47 Tipsy Tubing Started
    22:44 Refreshment Zone
    26:10 Tipsy Tubing Continues
    36:42 Foam Party
    41:22 Reached Hotel
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,1 тис.

  • @TechTravelEat
    @TechTravelEat  13 днів тому +147

    Thailand ൽ വന്നിട്ട് ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് Tipsy Tubing. ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള നദിയിലൂടെ നൂറിലധികം ആളുകളോടൊപ്പം കാറ്റ് നിറച്ച ട്യൂബിൽ കിടന്നുള്ള ആ യാത്ര ഞാൻ ശരിക്കും എൻജോയ് ചെയ്തു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിടെ പലതരത്തിലുള്ള കിടിലൻ ആക്റ്റിവിറ്റികളുമുണ്ട്. എന്റെ അനുഭവങ്ങളും ഞാൻ കണ്ട കാഴ്ചകളും വിശദമായി വീഡിയോയിൽ പകർത്താൻ സാധിച്ചിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. ഒപ്പം നിങ്ങൾക്കിതിൽ ഏറ്റവും രസകരമായി തോന്നിയ ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ 🥰

    • @jaisonkalliparambil6427
      @jaisonkalliparambil6427 13 днів тому +3

      ഇത് ഏതെങ്കിലും പാടത്ത് പോയാൽ ചെയ്യാമല്ലോ

    • @shymonks524
      @shymonks524 13 днів тому

      അതേതു പാടം ​@@jaisonkalliparambil6427

    • @deepakjnair5647
      @deepakjnair5647 13 днів тому +3

      I think u see more ppl from Israel because they come to unwind after the compulsory , military training ! It happens in himachal as well

    • @geethachampadan2868
      @geethachampadan2868 12 днів тому +1

      True

    • @santhithamanna1697
      @santhithamanna1697 12 днів тому +1

      Foam party and Tipsy tubing

  • @sreejithsk9601
    @sreejithsk9601 12 днів тому +258

    രണ്ടാമത്തെ ബിയർ കഴിച്ച ശേഷം ലെ ഭക്തൻ വേറെ ലെവൽ😂😂😂

  • @ansonjacob5410
    @ansonjacob5410 10 днів тому +48

    പൊളിച്ചു... ആദ്യമായ് ആണ് ഭക്തനെ ഇത്രയും കിണ്ടി ആയി കാണുന്നത്.. 🥳🥳

  • @BakirMuhammad-bl6rm
    @BakirMuhammad-bl6rm 13 днів тому +184

    ചിരിച്ചു കൊണ്ട് കാണുന്ന ഞാൻ 😂😂😂😂😂😂

  • @maheshkumar.u9938
    @maheshkumar.u9938 12 днів тому +170

    സുജിത്ത് ബ്രോ ആ ലോറിയിൽ പോകുന്നത് കണ്ടിട്ട് എനിക്ക് ഓർമ്മ വന്നത് എന്റെ നാട്ടിൽ രാവിലെ ബംഗാളികളെ പണിക്ക് കൊണ്ടുപോകുന്നതാണ് 😂😂😂😂😂

    • @roneyjoseph1411
      @roneyjoseph1411 12 днів тому +3

      രണ്ടും ഫലത്തിൽ ഒന്ന് തന്നെ

    • @wayofkoche
      @wayofkoche 12 днів тому +2

      Perumbavur kaaran

    • @noushartalk5418
      @noushartalk5418 8 днів тому

      Correcr😂

  • @E.VVasudev
    @E.VVasudev 12 днів тому +108

    അതാണ് സംസ്കാരം. ഇത്രയുമായിട്ടും ആരും അപമര്യാദയായി പെരുമാറുന്നില്ല.

  • @SureshBabu-co5ud
    @SureshBabu-co5ud 12 днів тому +94

    രണ്ടാമത്തെ ബിയർ കഴിച്ചപ്പോൾ ഉണ്ടായ മാറ്റം 😂😂

  • @harikrishnan5225
    @harikrishnan5225 12 днів тому +30

    13:20 ലെ സുജിത് :കുഴപ്പില്ല നാ പൂസാ😂

    • @Mmv48
      @Mmv48 8 днів тому

      ഞാനിടക്കൊന്ന് stuck ആയി ഗയ്സ് 😂🤣

  • @JOYALJOSHY
    @JOYALJOSHY 13 днів тому +83

    Ennu kurachu views koodum😂😂😂❤❤

  • @pvvvpvvvs7778
    @pvvvpvvvs7778 12 днів тому +85

    കേരള ടൂറിസത്തിനു ഇങ്ങനീയൊന്നു ചിന്തിക്കണമെങ്കിൽ പോലും ഇനിയും 100 വർഷമെടുക്കും.. 😆

    • @sreenivasr50
      @sreenivasr50 6 днів тому +1

      മേലോട്ട് നോക്കി ഇരുന്നാൽ മതി.. 100 വർഷം കൊണ്ട് അഫ്ഗാൻ ആയിക്കോളും.. All the best.. 😄

    • @TS36515
      @TS36515 3 дні тому

      Uganda

  • @saj4915
    @saj4915 13 днів тому +693

    ലെ ശ്വേത ചേച്ചി " നിങ്ങൾ ഇങ്ങ് വാ മനുഷ്യ 😜"

    • @TechTravelEat
      @TechTravelEat  13 днів тому +318

      അടുത്ത തവണ ശ്വേത ചേച്ചിയെയും കൂട്ടി ഇവിടെ പോകുന്നുണ്ട് 🥰👍

    • @saj4915
      @saj4915 13 днів тому +19

      ​@@TechTravelEat thats great👌🏻

    • @fazalrahman4u
      @fazalrahman4u 13 днів тому +5

      😂😂😂😂

    • @Sujith_Pappan
      @Sujith_Pappan 13 днів тому +16

      Imagine if she is in tube

    • @sui7575
      @sui7575 13 днів тому +13

      ​@@Sujith_Pappan aliya angane parayale💀

  • @vysakhvyshu6840
    @vysakhvyshu6840 13 днів тому +72

    എല്ലാവരും കിണ്ടിയാ 😇...സുജിത്ത് ഏട്ടൻ മാത്രം കിണ്ടി അല്ല😂 അതുക്കും മേലെ...😂😂😂

  • @rupeshvlog2260
    @rupeshvlog2260 13 днів тому +60

    സുജിത്ത് Bro അടിച്ച് കൊഞ്ചായി മോനേ😅😅😅😅😅

  • @Role377
    @Role377 13 днів тому +43

    Vibe എന്നൊക്കെ പറഞ്ഞാൽ പോരാ അതിനും മേലെ .... അടിപൊളി vlog സുജിത് ഏട്ടാ ❤

  • @user-us1fz8qh2d
    @user-us1fz8qh2d 13 днів тому +148

    ഒരു കലക്കവെള്ളതോട് എങ്ങനെ ടൂറിസ്റ്റ് സാധ്യതയുള്ളതാക്കി മാറ്റാം എന്ന് ചിന്തിച്ച് ഇങ്ങനെയാക്കി മാറ്റിയ വർക്ക് ഒരു സല്യൂട്ട് കൊടുത്തേ മതിയാകൂ.....

    • @Amour722
      @Amour722 12 днів тому +6

      Malavella pachil ulla nammade naattil ith pattilla bro

    • @Vinayan.Pambungal
      @Vinayan.Pambungal 12 днів тому +1

      Yes... Correct... 👍🏻

  • @shijothomas8016
    @shijothomas8016 12 днів тому +33

    എല്ലാം സിക്സ് പാക്ക് അണ്ണൻ മാത്രം സിംഗിൾ പാക്ക്.., പൊളി

  • @GodSon238
    @GodSon238 13 днів тому +35

    അകത്തും വെള്ളം പുറത്തും വെള്ളം😂

  • @kannanprajitha7962
    @kannanprajitha7962 12 днів тому +8

    അടിച്ചുപൊളിച്ചു കലക്കി തിമർത്തു സൂപ്പർ അതുക്കും മേലെ ഇനി പറയാൻ വാക്കുകൾ ഇല്ല🤣👍

  • @JAI_1981
    @JAI_1981 12 днів тому +8

    ഇന്നത്തെ വീഡിയോ അടിപൊളി.. Also enjoyed comment box😂😂😂😂❤️❤️❤️❤️❤️❤️

  • @Npstories2024
    @Npstories2024 12 днів тому +19

    😂😂 കാട്ടിൽ പോയ കണ്ടപ്പോൾ കുറെ ചിരിച്ചു 😂😂

  • @fliqgaming007
    @fliqgaming007 13 днів тому +9

    ഇതുവരെ കണ്ടിട്ടില്ലാത്ത variety activity 😄🔥 Adipoli capture Sujithettaa 😉❤️ pai is awesome 🔥

  • @fooddrinkstravel5415
    @fooddrinkstravel5415 13 днів тому +9

    എല്ലാപേരും പോകാത്ത ഇതുപോലുള്ള ടുറിസ്റ്റ് കേന്ദ്രങ്ങളിൽ പോകുന്ന വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്,
    കഴിഞ്ഞ രണ്ടു വ്ലോഗും കൊള്ളാമായിരുന്നു ❤

  • @SumeshkichuVlogs
    @SumeshkichuVlogs 12 днів тому +2

    Pwolichu ❤️👌💃
    Onnum പറയാനില്ല awesome video.❤️

  • @SreejithGangadharan
    @SreejithGangadharan 13 днів тому +51

    വീഡിയോ കണ്ട് വട്ടം കറങ്ങി ഒരു വഴി ആയി 😂

  • @bbgf117
    @bbgf117 12 днів тому +11

    Next month നാട്ടിൽ വരുമ്പോൾ first പോകുന്നത് പൈ for tipsy tubing.. Thailand ticket booked😅😅

  • @qaswxcccet
    @qaswxcccet 13 днів тому +57

    Pai is my home town (Thailand 🇹🇭)

  • @savadshabu4828
    @savadshabu4828 12 днів тому +2

    Best video ...powlich inganeyokke pokanam

  • @jeessebastian7328
    @jeessebastian7328 13 днів тому +3

    Poli poli video 😮😂 tech travel eat 👌❤️

  • @Myvideos98955
    @Myvideos98955 13 днів тому +4

    ഇന്നലത്തെ വിഡിയോ പൊളിച്ച് അടുക്കി .❤

  • @tibinthomas1422
    @tibinthomas1422 12 днів тому +20

    ഇതുവരെ കണ്ടതിൽ ഏറ്റവും അടിപൊളി വീഡിയോ ❤

  • @aryaa6995
    @aryaa6995 13 днів тому +89

    തിരികെ വരുമ്പോ കൊച്ചി air port ഇൽ ശ്വേത ഒരു ഉലക്കയുമായി സ്വീകരിക്കുന്നതായിരിക്കും😅.

  • @Amina-hi8wq
    @Amina-hi8wq 13 днів тому +5

    Wow.. പോയി കാണട്ടെ 😍

  • @siyavulhakhkhaq1696
    @siyavulhakhkhaq1696 12 днів тому +4

    പൊളിച്ച് 👍👍👍
    വിമാന ടിക്കറ്റ് കിട്ടോന്ന് നോക്കട്ടെ .......

  • @nashstud1
    @nashstud1 12 днів тому +5

    Enjoyed today's episode very much, oru clubil poya feeling

  • @ncrtraveller_jestubhai
    @ncrtraveller_jestubhai 12 днів тому +1

    It's amazing bro.... 👌🏻 കിടു vibe.... Hooooooooi🤸🏻‍♂️

  • @sarathrk6527
    @sarathrk6527 13 днів тому +73

    6:14 his reaction was priceless 😂

  • @mhd9170
    @mhd9170 13 днів тому +4

    Wowww bro nice vedio ❤

  • @aryaonyoutube
    @aryaonyoutube 13 днів тому +4

    അടിപൊളി video 😍👌😁

  • @sareenakk206
    @sareenakk206 12 днів тому +23

    സുജിത്തിനെ കാണാൻ തുടങ്ങി 12 വർഷമായി തൊട്ട് ആ കാലത്തിന്റെ ഇടയിൽ ഇങ്ങനത്തെ വീഡിയോ എന്നെ വിസ്മയിരിക്കുന്നു അതിമനോഹരം ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു സുജിത്ത് ഗ്രേറ്റ് വീഡിയോ.😅

  • @safiyamukkammukkam5961
    @safiyamukkammukkam5961 13 днів тому +5

    😂😂😜😜സൂപ്പർ പോവണം ❤

  • @AsiastarEntertain
    @AsiastarEntertain 12 днів тому +10

    35:56 എല്ലാവരും അടിച്ചു കിണ്ടിയാ 😂😂😂😂😂

  • @sabeeriism
    @sabeeriism 12 днів тому +3

    അടിപൊളി മൈൻഡ് relax വീഡിയോ 🔥❤️❤😊

  • @gameingkid7
    @gameingkid7 13 днів тому +3

    Tipsy tubing njaanum waiting aayirunnu

  • @vishnudas5781
    @vishnudas5781 13 днів тому +3

    Woww.....pwolii....❤

  • @thahathaha8834
    @thahathaha8834 13 днів тому +11

    One of my fav episode in this series pie❤ add to my bucket list

  • @hafissachin7418
    @hafissachin7418 12 днів тому +39

    Thumbnail കണ്ടു.. കിടുക്കാച്ചി വൈബ് ആണെന്ന് പിടികിട്ടി.. നേരെ ഹോം തീയേറ്ററിൽ കേറി.. ഫുൾ volume ഇട്ട്, ഒരു ഡ്രിങ്കുമായി ഇരുന്ന് കണ്ട് ആഘോഷിച്ചു.. 🥳
    KL2UK യിലെ തകർപ്പൻ വൈബ് നിറഞ്ഞ വീഡിയോ 🔥💯
    ഇതാണല്ലേ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞ ആ വൈബ്? ശരിക്കും ആ വൈബ് ഫീൽ ചെയ്തു സുജിത്തേട്ടാ.. 😍♥️
    ട്യൂബ് ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും "വീണ് നമസ്കരിച്ച്" മാത്രമേ സുജിത്തേട്ടൻ കേറൂ.. ചെറിയ Injuries അല്ലേയുള്ളൂ? എന്നാലും അതൊരു ഓർമ്മ തന്നെയല്ലേ സുജിത്തേട്ടാ? 😊♥️
    അങ്ങനെ ടിപ്സി ട്യൂബിങ് എന്ന ഒരു പരിപാടി ഉണ്ടെന്ന് ആദ്യമായി കണ്ടു.. പിന്നെ സുജിത്തേട്ടന്റെ ഡാൻസും കണ്ടു 🤣🤣
    ആ "ഇസ്രായേൽകാരൻ പച്ച നിക്കർ" സാധുക്കളായ ബിക്കിനിക്കാർക്കിടയിൽ കിടന്നങ്ങ് ആറാടുകയാണല്ലോ 🙃🥰
    Subscriber count കണ്ടിട്ടുള്ള പുള്ളിയുടെ റിയാക്ഷൻ പൊളിച്ച്.. അന്ന് ചൈനയിൽ വെച്ചും, ട്രെയിനിൽ വെച്ചും ആളുകൾ ഞെട്ടുന്നത് കണ്ടു.. പക്ഷെ ഇങ്ങനെ ഞെട്ടിയാൽ പോരാ.. Subscribers ന്റെ എണ്ണം കണ്ട് ബോധം കെടണം.. Really you deserve it സുജിത്തേട്ടാ.. അത്രയ്ക്ക് effort ചേട്ടൻ എടുക്കുന്നുണ്ട്.. അങ്ങനെ ബോധം കെടുത്തുന്നൊരു ദിവസം തീർച്ചയായും വരും.. 😊♥️💯
    Nb: അപകടം ഉണ്ടായ കേവ് കാണാൻ പോകുന്നതിന് മുൻപ് പൈയുടെ വൈബ് കാണിച്ച് ഒന്ന് ചാർജ് ചെയ്തത് നന്നായി സുജിത്തേട്ടാ.. 😊
    Thank you so much for this wonderful video സുജിത്തേട്ടാ.. 😊♥️
    നമുക്ക് നീന്തിനീനീനീന്തി പോകാം 😜🤣❤👍

  • @aswina5604
    @aswina5604 12 днів тому +5

    This is the best video in this kl to UK trip so far.. Loved this video brother.. Keep going cheersss🥂

  • @marybinu2053
    @marybinu2053 12 днів тому +1

    First time ithu pole kanunnu. 👍💖💖Nice

  • @jamshijamshid2247
    @jamshijamshid2247 12 днів тому +3

    Sujithbro. ഇത് ശെരിക്കും പൊളിച്ചു 👍😁

  • @ithalsworldofbooks211
    @ithalsworldofbooks211 13 днів тому +34

    Promo kand kure chirichu....shwetha ithokke kaanunndo aavo😂😂😂😂..mikkavaarum pullikkari next flight keri varaan chance und😊😊😊...

    • @__-le4qq
      @__-le4qq 13 днів тому

      Alla pinne swetha da karyam kastam aago

  • @AN__Talkiezz__0496
    @AN__Talkiezz__0496 12 днів тому +1

    Heavy broiii ..pwoli pwolii

  • @gireeshkrishna9726
    @gireeshkrishna9726 12 днів тому +2

    ന്റമ്മോ ഒരേ poli♥️👏👏😍

  • @reelsoli8379
    @reelsoli8379 12 днів тому +5

    Ijjathi vibe😂🔥

  • @binilalachu9656
    @binilalachu9656 12 днів тому +4

    നീന്തി നീന്തി നീന്തി പോകാം 😂😂😂അടിച്ചു ഫിറ്റ്‌ ❣️😂😂😂

  • @visaljoseph3075
    @visaljoseph3075 13 днів тому +2

    Ithu polich , polich super ale

  • @santhoshsasi6158
    @santhoshsasi6158 12 днів тому

    😄കിടുക്കി മോനെ 😂❤️👍

  • @vinayankollam230
    @vinayankollam230 12 днів тому +38

    തള്ളി തള്ളി വിടും എന്നു പറഞ്ഞത് ആർക്കും ഒരു സംശയവുമില്ലല്ലോ അടിച്ചു കളി പാറി ഇരുക്കവാ😅😅😅😅😅😅😅😅😅

    • @Vinayan.Pambungal
      @Vinayan.Pambungal 12 днів тому +2

      Two bear man... അത് ധാരാളം... 😜

    • @vinayankollam230
      @vinayankollam230 12 днів тому

      @@Vinayan.Pambungal 😂😂😂😂😂😂😂😂😂😂

  • @akhil_mj_Wayn
    @akhil_mj_Wayn 6 днів тому +16

    ട്രോൾ കണ്ട് വന്നവര്ഉണ്ടോ

  • @spy_dy_tic
    @spy_dy_tic 12 днів тому +2

    ചിരിച്ചു വഴിയായി 😂നിങ്ങൾ പോളിയാണ് ❤

  • @roshanmpm
    @roshanmpm 16 годин тому

    😂😂😂😂😂😂😂😂 pwolichu .... Innanu idu kanunnad... Full vibe

  • @akhilravi3892
    @akhilravi3892 12 днів тому +5

    തട്ടിയും മുട്ടിയും ഒഴുകി പോകുന്നത് കിടു annu🥰

  • @revathysailajavijayan1049
    @revathysailajavijayan1049 13 днів тому +4

    Superb😊😊bro

  • @rishinpk9143
    @rishinpk9143 12 днів тому +1

    Kidu machane❤❤❤😂😂😂😂😂😂

  • @mkminhaj.
    @mkminhaj. 12 днів тому +1

    What a vibe.... Wow 😲🥰😃
    Amazing episode 👍

  • @rajithapratheep595
    @rajithapratheep595 12 днів тому +3

    Adipolii 👍👍

  • @mallutrolls78
    @mallutrolls78 13 днів тому +8

    Ith kanunna swetha chechi:- ingadu vada nee veetilekk 😂 baki vibe njn kanich thara 😂😂

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 13 днів тому +1

    ഇനി next eppisod വരെ waiting💕

  • @rohils9493
    @rohils9493 7 днів тому +1

    Oru raksha illa kidilam videooooooo🎉🎉

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 13 днів тому +16

    ഇത് കണ്ടിട്ട് നല്ല hapiness eppisod ആയിരിക്കും

  • @sarathtkbm18
    @sarathtkbm18 12 днів тому +6

    ഒരു ബിയറിന് ഇത്രയും പവറോ ...😂😂

  • @syamsree.1613
    @syamsree.1613 12 днів тому

    Adyamayityu aanu ethu pole oru sambhavam kannunathu....adipoli rasamulla nalla video...enjoyed a loooott ❤❤❤🎉🎉🎉

  • @Farhanasameer
    @Farhanasameer 13 днів тому +2

    Waiting ❤️

  • @kl02ss76
    @kl02ss76 12 днів тому +4

    ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഇന്ന് ഭക്തൻ ചേട്ടൻറെ വീഡിയോ ഫുൾ സ്ക്രീനീൽ ആണ് മൊത്തം കണ്ടത് 😍

  • @praveenkc
    @praveenkc 13 днів тому +7

    Dear Sujith. Really enjoyed all your videos so far. looking forward to another awsome one. BTW, have informed my friend in the UK about your trip and shared your video. Hopefully he will be another subscriber soon. Take care and enjoy

  • @sindhurajan6892
    @sindhurajan6892 10 днів тому

    Bro...onnum prayanilla ❤❤ Amazing... adipoli ❤❤❤ kiduuuuu ❤❤❤❤

  • @navaneethkrishnan1313
    @navaneethkrishnan1313 13 днів тому +1

    Bro nice video..really enjoyed a lot🎉🎉🎉❤.Full support💯💯👍👍

  • @sajeerbadarudeen1852
    @sajeerbadarudeen1852 12 днів тому +3

    സുന്ദരികളുമായി ഒരു ആറാട്ട് ❤

  • @xolegamer20
    @xolegamer20 13 днів тому +23

    13:23 😂😂😂

  • @anoopnandu2122
    @anoopnandu2122 12 днів тому

    Kidilan video nammalum vattam karangi adipoli vibeaanu ennanthe video❤❤

  • @user-vu2pd3el5s
    @user-vu2pd3el5s 12 днів тому +2

    Video full i don’t wana stuck here😂😂😂

  • @aryaprasanth1627
    @aryaprasanth1627 13 днів тому +7

    Pai നൈറ്റ്‌ life വീഡിയോ kidu🤩....Tipsy Tubing വീഡിയോക്കു waiting ആയിരുന്നു 🤩കിടുകാച്ചി 😉😉🤩😍😊...

  • @sunilkumarnhs
    @sunilkumarnhs 13 днів тому +4

    Tibsy tubing വേറെ ലവൽ

  • @vichu2179
    @vichu2179 12 днів тому +1

    Wow.. Pwoli.. ❤️

  • @user-tz5le2eh9s
    @user-tz5le2eh9s 12 днів тому +2

    ഈ വീഡിയോ നല്ല വ്യൂസ് കയറും അല്ലങ്കിൽ അടിപ്പിക്കും ❤😂😂

  • @nijinvarghese
    @nijinvarghese 12 днів тому +4

    Le Sujith bro: ee forest niraye kaadu anallo
    He he😂

  • @sameerasamisami4167
    @sameerasamisami4167 12 днів тому +3

    കിടന്ന് കണ്ട് വട്ടം കറങ്ങി മടുത്തു 😂😂😂...

  • @akashos850
    @akashos850 12 днів тому +1

    Really fun bro definitely...going there..
    Good videos bro keep going...

  • @kannanpr3644
    @kannanpr3644 12 днів тому +1

    ശേ വേറെ ലെവൽ ❤❤❤❤❤

  • @rebeccaganesh75
    @rebeccaganesh75 12 днів тому +7

    Today episode was “ Sujith’s day out in Thailand”. I’ve never seen anything like this before. Vibes at a totally different level. Enzzzzzoy!!!😂

  • @shibuvrshibuvr9946
    @shibuvrshibuvr9946 13 днів тому +3

    സുജിത്തേട്ട അഴിഞ്ഞാട് 😂😂😂❤

  • @ramachandransubramaniam3753
    @ramachandransubramaniam3753 13 днів тому +1

    Something different,enjoyed video❤

  • @pranavvlogs4139
    @pranavvlogs4139 12 днів тому +2

    Kiduuuu 🎉

  • @maneeshkp1
    @maneeshkp1 12 днів тому +5

    35:56 എല്ലാവരും ഫുൾ കിണ്ടിയ 😂
    22:25 : ലേ half കിണ്ടി സുജിത്തണ്ണൻ : ദേ പോണു..ശിവനെ ഇതേത് ജില്ല 🤣
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dheerajpr4117
    @dheerajpr4117 13 днів тому +8

    Reaction of SAM 6:16🤣🤣🤣🤣🤣🤣🤣🤣🤣

  • @lifeofvv
    @lifeofvv 12 днів тому

    Ente ponno! 🤩 Inganeyum oru trippy awesome event create cheyyan patum le. Thailand vere level. Thank you Sujith ❤ for this amazing video.✌️ Keep chilling.... Waiting for next surprising video like this.

  • @Shyam-bn6lc
    @Shyam-bn6lc 12 днів тому +1

    Oru rekshayila..entammoo😂😂😂

  • @pradeepv327
    @pradeepv327 13 днів тому +9

    പായിലെ നൈറ്റ് ലൈഫ് ചിത്രികരിച്ചത് അടിപൊളി ആയിരന്നു... നന്മകൾ സുജിത് ബ്രോ.. ❤❤❤🙏🙏🙏

  • @suhailnm7017
    @suhailnm7017 12 днів тому +3

    22:31 njn onnu veenu sujithettaaa😆❤

  • @BeVlogers
    @BeVlogers 12 днів тому

    Adioli video🎉..

  • @praveenatr4651
    @praveenatr4651 13 днів тому +7

    ആദ്യമായിട്ടാണ് Tipsy Tubing കാണുന്നത് ട്ടോ..' സുജിത്‌ബ്രോയോടൊപ്പം ഞങ്ങളും ശരിക്കും ആസ്വദിച്ചുട്ടോ..' wonderful
    experience പൊരിച്ചു😄👌👍