EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

Поділитися
Вставка
  • Опубліковано 29 лип 2024
  • EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
    Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
    00:00 Intro
    00:41 Kanchanaburi to Nam Tok Train Journey
    04:03 River Kwai Bridge
    08:27 Tham Krasae Railway Bridge
    12:02 Tham Krasae Railway Station
    13:53 Scenic Death Railway Route
    17:41 Nam Tok Railway Station
    21:28 Return Journey
    27:29 Death Railway Museum
    38:36 Train Spotting at River Kwai Bridge
    46:29 Train Spotting at Tham Krasae Bridge
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 892

  • @TechTravelEat
    @TechTravelEat  19 днів тому +201

    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.

  • @rasheedbabu3431
    @rasheedbabu3431 19 днів тому +173

    ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤

    • @Kvaraaaaa-s1o
      @Kvaraaaaa-s1o 19 днів тому

      രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....!
      പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾

    • @ais1076
      @ais1076 19 днів тому

      Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം

    • @harishkrishnan2193
      @harishkrishnan2193 19 днів тому +11

      Every body knws if they knw world history

    • @dailyvlogs7379
      @dailyvlogs7379 19 днів тому

      No sudus are in 6 th century ​@@harishkrishnan2193

    • @siriousblack704
      @siriousblack704 19 днів тому +6

      Safari channelil kanditund

  • @Aslau-b8r
    @Aslau-b8r 19 днів тому +40

    😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം

  • @aswathy209
    @aswathy209 19 днів тому +39

    തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️

  • @mohammedshereef6045
    @mohammedshereef6045 19 днів тому +16

    സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു
    വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു.
    ശരിക്കും ജീവന്മരണ പോരാട്ടം തന്നെ
    നന്ദിയും പ്രാർത്ഥനകളും ❤❤❤

  • @rupeshvlog2260
    @rupeshvlog2260 19 днів тому +57

    സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍

    • @sreekumars2713
      @sreekumars2713 19 днів тому +1

      അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ

    • @sreekumars2713
      @sreekumars2713 19 днів тому +1

      Super sir പടം super sir

  • @santhithamanna1697
    @santhithamanna1697 19 днів тому +8

    I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.

  • @Joysheart
    @Joysheart 19 днів тому +34

    ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.

    • @Njanorumalayaliofficial
      @Njanorumalayaliofficial 19 днів тому +1

      150 sub aakan sahayikkumo

    • @Joysheart
      @Joysheart 19 днів тому +1

      @@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം

  • @gatewayanangadi9231
    @gatewayanangadi9231 19 днів тому +126

    innale night 12 manik notification kandavar ivide varu..
    😁😁

  • @Adharsh.V.G3340
    @Adharsh.V.G3340 19 днів тому +13

    Hi super video ❤❤ intro polichu 😍🔥

  • @fliqgaming007
    @fliqgaming007 19 днів тому +33

    was waiting for this video 😍
    Intro Shot adipolii 🔥

  • @user-zh1cv9jn8z
    @user-zh1cv9jn8z 19 днів тому +12

    good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤

  • @Veedakam
    @Veedakam 19 днів тому +22

    സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤

  • @manesh310
    @manesh310 18 днів тому +3

    ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്

  • @aswints6176
    @aswints6176 19 днів тому +1

    Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro

  • @vishnunair9079
    @vishnunair9079 16 днів тому +3

    @Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍

  • @ToxicUnitedFan
    @ToxicUnitedFan 19 днів тому +8

    Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them

  • @soniyabiju2110
    @soniyabiju2110 19 днів тому +10

    Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya

  • @bettycwbnjulius2119
    @bettycwbnjulius2119 19 днів тому +3

    Very detailed video.Got lots of information. Thanks Sujit

  • @Fufu-se8hy
    @Fufu-se8hy 19 днів тому +4

    New Information!!!!!!!!!! Thanks for your effort bro🤩

  • @headhunter8853
    @headhunter8853 19 днів тому +65

    ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊

  • @sreekutty_vlogs1996
    @sreekutty_vlogs1996 19 днів тому +2

    Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..

  • @ngopan
    @ngopan 19 днів тому +20

    തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.

  • @rabihahmed6729
    @rabihahmed6729 19 днів тому +6

    Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮
    ❤❤❤❤

  • @rvp71
    @rvp71 19 днів тому +2

    Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...

  • @sindhuponnuzz3057
    @sindhuponnuzz3057 19 днів тому +2

    Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌

  • @divyasunil6169
    @divyasunil6169 19 днів тому +13

    Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰

  • @MrVineesh27
    @MrVineesh27 19 днів тому +1

    Awesome video. You put so much effort!!!

  • @manumohan7277
    @manumohan7277 19 днів тому +2

    Very very informative video... Super sujith

  • @prasannakumari6654
    @prasannakumari6654 17 днів тому

    Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤

  • @RemaNandikesh
    @RemaNandikesh 19 днів тому +1

    Nice video
    Thanks for bringing up this great experience
    Superb shots of the train n the bridge

  • @Shruthijan23
    @Shruthijan23 19 днів тому

    Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤

  • @sarather9356
    @sarather9356 19 днів тому +3

    Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉

  • @chinchumathew571
    @chinchumathew571 19 днів тому

    Appreciate ur effort,eagerly waiting for ur next vedio,keep going..

  • @geethastephen2058
    @geethastephen2058 19 днів тому

    Really awesome and informative, first time came to know of this railway, keep on going Sujith🎉

  • @sindhuhari3692
    @sindhuhari3692 19 днів тому

    Great video sujith bro.... Hats off to your effort and dedication💕

  • @tonia6192
    @tonia6192 19 днів тому +7

    Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one

    • @TechTravelEat
      @TechTravelEat  19 днів тому

      👍❤️

    • @tonia6192
      @tonia6192 19 днів тому

      @@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..

  • @smithamohan5573
    @smithamohan5573 19 днів тому +1

    Very interesting video , applaud your daring efforts to make it natural and realistic death railway polichu

  • @shilpamary9724
    @shilpamary9724 19 днів тому +3

    Thailand il inganem tourist spots ondennu kaanichu thanna Sujith inu thanks. Sujith inte travel videos kandaal ariyaam how much you love travelling. Keep travelling !!

  • @sruthypillai
    @sruthypillai 19 днів тому

    Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏..
    Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍

  • @kundukulamblr
    @kundukulamblr 19 днів тому +4

    I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.

  • @vishnudas5781
    @vishnudas5781 19 днів тому

    Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍

  • @SajishaNibin
    @SajishaNibin 19 днів тому +3

    Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your UA-cam videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much.
    You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏!
    You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!

    • @TechTravelEat
      @TechTravelEat  19 днів тому

      Thank you so much ❤️❤️❤️

    • @rajeshp5046
      @rajeshp5046 18 днів тому

      We don't need tv serials and tv news because we have Sujith ❤❤

  • @sailive555
    @sailive555 19 днів тому +3

    Video with top notch professional quality.. 👌❤️

  • @henarafeeque
    @henarafeeque 17 днів тому

    Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..

  • @surajadevi-re5he
    @surajadevi-re5he 19 днів тому +1

    Adipoly video ആയിരുന്നു sujith 👍

  • @rageshr739
    @rageshr739 19 днів тому

    Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️

  • @solotraveller848
    @solotraveller848 17 днів тому +1

    Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken..
    Waiting for the next episode of KL to UK

  • @user-fm3qx5xq8t
    @user-fm3qx5xq8t 19 днів тому

    hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat

  • @vijbgy
    @vijbgy 19 днів тому

    This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤

  • @shahulfrnds8798
    @shahulfrnds8798 19 днів тому +2

    12 episode pinnilayirunnu day duty karanam....night dutyilek maariyappo otta night kond motham kandu veendum daily videosin kathirikan thudangi 😊😊

  • @RisuzRinuz
    @RisuzRinuz 19 днів тому +3

    Oru Hi tharo chetta ❤️

  • @anu.m.ssantha4990
    @anu.m.ssantha4990 18 днів тому

    സൂപ്പർ വീഡിയോ.... മനസ്സിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ എപ്പിസോഡ്.... വളരെ റിസ്ക് എടുത്തു നന്നായി present ചെയ്തിട്ടുണ്ട്....hats off😍😍

  • @sreejaanand8591
    @sreejaanand8591 19 днів тому

    Thank you for the valuable information and the amazing video ❤🙏

  • @sanjusan1569
    @sanjusan1569 19 днів тому +1

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩

  • @sanilkumar8073
    @sanilkumar8073 19 днів тому +1

    ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏

  • @anjukarnan82
    @anjukarnan82 19 днів тому

    Lot of thanks sujith for this great information regarding death railway..keep going...god bless you

  • @CadetAbinSajeer
    @CadetAbinSajeer 19 днів тому +1

    The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.

  • @rajeshgopakumar9553
    @rajeshgopakumar9553 18 днів тому

    I really enjoyed the coverage of Death Railway👌👍Awaiting more and more 😊

  • @inztho
    @inztho 19 днів тому

    Thanks broww because inganee oru karyam undeen varee ariyillayinnu but thangaludee video vayii enik inganee yulla palaa kaayrangalum ariyaan pattiii soo!! Thanks 🙏🫡

  • @ajithkumar-gu5ib
    @ajithkumar-gu5ib 17 днів тому

    Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤

  • @jeenasindhuraj4791
    @jeenasindhuraj4791 19 днів тому +1

    Hats off to your effort to make these video ❤

  • @GeorgeThomasHealth
    @GeorgeThomasHealth 19 днів тому

    Very interesting video. Appreciate the effort you have taken to shoot this over 2 days.

  • @Popup-d2o
    @Popup-d2o 19 днів тому +2

    night video vannappo thanne download cheyth vechu...enik ariyam bruh ath private akumnn😂❤️ ennit full videos kandu urangii 😅😍❤️❤️

  • @abhinavsiju5089
    @abhinavsiju5089 19 днів тому

    You are Uploading Great Videos Brother👍❤️‍🔥❤️‍🔥

  • @mayarajesh6941
    @mayarajesh6941 19 днів тому

    Sujith nalla vibe ulla oru video aayirunnu ithu..ini Thailand ennu paranjal Chiang mai Chiang Rai,Pai,Death railway,those caves.ithokke aayirikkum ormayil varika.. Ithokke nammukku kanichu thannatho Sujith Bhakthan... Proud of you mone ❤❤

  • @iamlove268
    @iamlove268 19 днів тому

    Great information and great video Sujith bro 😍..a railway line Japanese karu pani theertha karyam ketapo oru KGF feel adichatu enik matram ano 🤔..e video etavum kuduthal miss cheitatu Abhijith Bhakthan arikum 😁

  • @anoopnandu2122
    @anoopnandu2122 18 днів тому

    Pwoli video oru history classil erunna pole❤❤

  • @AbhinayaSatheesh
    @AbhinayaSatheesh 19 днів тому +3

    Death railway kurich kelkkan waiting arunnu😊

  • @syamsree.1613
    @syamsree.1613 19 днів тому +3

    Tec travel Eat...❤❤❤
    KlL 2 UK... enjoying 🎉🎉

  • @autographs1990
    @autographs1990 19 днів тому

    Hey Man, you made it....woww....really beat the vision 💥💥💯

  • @rosariorose316
    @rosariorose316 19 днів тому +11

    Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤

  • @Akashpra007
    @Akashpra007 19 днів тому

    Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job

  • @gireeshkrishna9726
    @gireeshkrishna9726 19 днів тому

    നല്ല information ആയിരുന്നു ❤

  • @akkulolu
    @akkulolu 19 днів тому +1

    Story of death railway hearing the first time. Nice ❤️❤️🥰🥰👌🏻👌🏻

  • @MonzyMathews
    @MonzyMathews 19 днів тому

    Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.

  • @bencybaby9993
    @bencybaby9993 19 днів тому

    Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj 19 днів тому

    I'm crazy about history
    Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos.
    Keep going.
    All the best.
    Awaiting more videos from you.
    Stay safe.❤

  • @manjumanojnair3912
    @manjumanojnair3912 19 днів тому

    സൂപ്പർ video... Intro polichu😊

  • @subimary1767
    @subimary1767 16 днів тому

    Hats off to your effort to make these videos...keep going sujith

  • @lalitkumaruchil
    @lalitkumaruchil 19 днів тому +1

    Intro was powerful and thank you bro for all the unknown information and you have given your full effort for this video❤️😘

  • @jithink5069
    @jithink5069 19 днів тому +1

    Got lots of information on death railway... video was really informative ❤

  • @witchlovessandwitches
    @witchlovessandwitches 19 днів тому

    Terrific and superb intro so far 🤩

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw 19 днів тому

    Ithoru onnonnara poly vidio abhijith bakthanu ithu miss aayipoyallo iniyum ithupolathe kaanaakazhchakal kaanaan katta waiting

  • @sarathvs2606
    @sarathvs2606 19 днів тому +5

    Yes katta waiting aayirunnu this episode ❤

  • @sanushcj
    @sanushcj 16 днів тому

    Nice Video Sujith broo!❤❤

  • @sunisasidharan8940
    @sunisasidharan8940 19 днів тому

    Amazing video bro. ❤❤

  • @sijuscaria1135
    @sijuscaria1135 19 днів тому

    Dear Sujith bro
    Really appreciate your great efforts to bring such informative video

  • @user-oi1vt2cw8e
    @user-oi1vt2cw8e 19 днів тому +1

    ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢

  • @ThusTheBellRings-ct5mw
    @ThusTheBellRings-ct5mw 19 днів тому +1

    ഉഫ്ഫ് .............ഒന്നും പറയാനില്ല പൊളിച്ച് .....🤩🤩🤩🤩

  • @rajeshraju6825
    @rajeshraju6825 19 днів тому +1

    Tech Travel (Eat)Treat visuals. Hats off S B

  • @pragadheeshjp2113
    @pragadheeshjp2113 19 днів тому

    Thank u sujith for the wonderful video and letting us know so many unknown information.

  • @sreeshmaek2885
    @sreeshmaek2885 19 днів тому

    Informative vdo 🧡

  • @surjithvs4229
    @surjithvs4229 19 днів тому

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്ട്ടു. Death Rail Story വിവരിച്ചതും Shoot ചെയ്തതും ഗംഭീരം! Really Appreciatable

  • @vigneshpadmanabhan1501
    @vigneshpadmanabhan1501 19 днів тому

    Intro pwolichu❤

  • @sarigasasikumar6049
    @sarigasasikumar6049 19 днів тому

    SB hatsoff to you for the wonderful video.

  • @chitra757
    @chitra757 19 днів тому

    I am watching this type of video for the first time. Super & thanks for your information and efforts❤

  • @venuputhi
    @venuputhi 19 днів тому

    Hat's off. Sujith Bakthan ...for your great effort taken for making the video amazing... Really great ❤

  • @jeessebastian7328
    @jeessebastian7328 19 днів тому

    Innathe video 👌 tech travel eat ❤️

  • @jobyjj3150
    @jobyjj3150 19 днів тому

    Ennu video vere level video aarunnetto sujithetta intro kidu👌👌👌🥰