Vatican City - Smallest Country in the world | വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിട്ടു കണ്ടപ്പോൾ

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 515

  • @nagusekar3155
    @nagusekar3155 10 місяців тому +132

    മാർപ്പാപ്പ്പയെ കണ്ടതിൽ വളരെ സന്തോഷം. ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ അത്ഭുതലോകവും. U r blessed sujith.❤

  • @sajanjoseph3685
    @sajanjoseph3685 10 місяців тому +93

    ഈ വീഡിയോ സുജിത് ബ്രോ യുടെ ആർക്കൈവ്സ് ലെ ഒരു അമൂല്യ നിധി ആയിരിക്കും.... ഭാഗ്യം ചെയ്ത മനുഷ്യൻ... ഒരുപാട് ആളുകൾക്കു ഈ വീഡിയോ ഒരു ഉപകാരപ്രദം ആയിരിക്കും... 👍👍❤️❤️❤️❤️

  • @subashomr
    @subashomr 10 місяців тому +58

    ഇങ്ങനെ ഒരു വീഡിയൊ തന്നതിന് ഒരായിരം നന്ദി. ആ അച്ഛന്മാരെ കിട്ടിയതും നന്നായി. എല്ലാം വ്യക്തമായി അറിയാൻ പറ്റി '

  • @akkulolu
    @akkulolu 10 місяців тому +34

    എല്ലാവരുടെയും സ്വപ്നരാജ്യമായ റോമും വത്തിക്കാൻ സിറ്റിയും കാണിച്ചുതന്ന സുജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️🥰🥰👌🏻👌🏻

    • @ar_leo18
      @ar_leo18 10 місяців тому +1

      😂😂arude swapnam.. onu poyeda

  • @jameskuntharayil6778
    @jameskuntharayil6778 10 місяців тому +9

    Dear Sujith, I enjoyed this episode and specially the magnificent St.Peters Basilica ,which i missed 17 years back during my official trip to Bologna-Italy, thanks a lot and God bless.

  • @dhanyaslittleworld
    @dhanyaslittleworld 10 місяців тому +28

    വത്തിക്കാൻ സിറ്റിയും മാർപാപ്പയും പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായും കൃത്യമായും അറിയുന്നത് ആദ്യമായാണ്. നമ്മൾ അവിടെ പോയി കാണുന്ന ഒരു feeling ആണ് Sujith attan ൻ്റെ വീഡിയോ കാണുമ്പോൾ. പിന്നെ PSC ഒക്കെ പഠിക്കുന്നവർക്ക് വളരെ വിജ്ഞാന പ്രദമാണ് നിങ്ങടെ എല്ലാ വീഡിയോയും അവതരണവും Thanks bro

  • @undercover_nomad
    @undercover_nomad 10 місяців тому +4

    അച്ഛന്മാർ കൂടെ ഉള്ള കാരണം വീഡിയോ കൂടുതൽ വ്യക്തമായി... Thankz Sujith Bro ❤

  • @AnnieAbraham-h2b
    @AnnieAbraham-h2b 10 місяців тому +28

    Nice vlog nice beautiful city tks for sharing God bless you all

  • @ReenaThomas2574
    @ReenaThomas2574 10 місяців тому +10

    ഒത്തിരി തവണ ഇവിടെ വരാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് ഇന്ന് നേരിട്ട് കാണുന്നതിലും ഒരു feeling ഉണ്ടായി. Thanks Sujith.🇮🇳🇨🇭 എന്നെങ്കിലും എനിക്കും മാർപാപ്പയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു

  • @MISTON_GLK
    @MISTON_GLK 10 місяців тому +22

    Marpapaye kandthil santhosham sujith etta ...
    Nerit Allelum njanghalk videoyilede marpappye kannan pattiyaloo...
    Vatican nice 👍🏻🙂

  • @m.ttonytomy4564
    @m.ttonytomy4564 10 місяців тому +61

    12th വരെ പള്ളിയില്‍ പഠിക്കാന്‍ പോയിട്ട് ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു..What an informative video..Thanks Sujithettaa❤

    • @LinuJose8782
      @LinuJose8782 10 місяців тому +1

      എനിക്കും, ഇതൊക്കെ ആരുപറഞ്ഞുതരാനാണു 🙏🏼🙏🏼🙏🏼.... സുജിത്തേട്ടൻ വേണ്ടിവന്നു ഇതൊക്കെ അറിയാൻ❤️❤️

    • @Statt-est913
      @Statt-est913 9 місяців тому +1

      Catechesim Christian മൂല്യങ്ങൾ അല്ലേ സഹോദര . പക്ഷേ ഇതും കൂടി എവിടെങ്കിലും പറയമരുന്നു❤❤

  • @rebeccaganesh75
    @rebeccaganesh75 10 місяців тому +5

    Divine episode Sujith! You are truly blessed to see the Pope at such close quarters!! The history of the Pieta statue has been explained so well by your friend. His knowledge about the place and his way of explaining things is awesome. Good find Sujith. You must have people like him to match your energy levels. Paintings of Bible extracts on the ceilings was mesmerising. Totally great episode. 🙏🙏🙏

  • @rvp71
    @rvp71 10 місяців тому +9

    Beautiful vlog❤❤A big salute to both "Achanmar"🙏🙏

  • @kumaranvignesh8591
    @kumaranvignesh8591 10 місяців тому +19

    So Beautiful and Amazing to See The Worlds Biggest Church St.Peter's Basilica❤❤

  • @lincyb5886
    @lincyb5886 10 місяців тому +7

    Sujith Bro,thankyou,thankyou so much. Nalla Qualityum Claritiyum ulla vedeos.thankyou😊

  • @v.lakshminair
    @v.lakshminair 10 місяців тому +10

    Thanks to both the priests for sharing all the information with so much love .

  • @LP-ff8fk
    @LP-ff8fk 10 місяців тому +3

    A lovely vlog...enjoyed the Vatican tour and the wonderful art of the world renowned sculptor & painter, Michelangelo!

  • @blossemh4641
    @blossemh4641 10 місяців тому +17

    അത്രയ്ക്ക് ഉയരത്തിൽ aa kalathil ഇത്രയും കൊത്തുപണികൾ കൊണ്ട്നിർമ്മിച്ചത് കാണുമ്പോൾ അൽഭുതം.

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 10 місяців тому +3

    ഒരുപാട് നന്ദി സുജിത് പുതിയ കാഴ്ചകൾ അറിവുകൾ, കൂടെ ആ അച്ഛന്മാരോടും ഒരുപാട് നന്ദി 🥰

  • @WhereIdwell
    @WhereIdwell 10 місяців тому +8

    Super coverage Sujith.... Also you are blessed👍

  • @deykrishna5141
    @deykrishna5141 10 місяців тому +9

    Hi Sujith Bro, it is indeed an awesome video. You are really blessed to visit Vatican and St Peter’s Basilica and your elaborate discerption of each and every pictures and statues are really very informative. Noticed that they are using electric candles in the basilica, this may be because to eliminate emission of carbon while lighting real wax candles? I must say I am really enjoyed seeing this video. Thanks Bro and also to two Keralite priests who elaborated some of your narrations

  • @rosariorose316
    @rosariorose316 10 місяців тому +24

    Spainഇൽ പോകുമ്പോൾ അവിടെ ഒരു cathedral ഉണ്ട് , ബാഴ്‌സലോണ il Sagrada familia . Try to visit

    • @RoshR
      @RoshR 10 місяців тому +3

      Ath cathedral alla Basilica anu. Barcelona cathedral ath vere palli anu. Cathedral of the Holy Cross. Sagrada Familia Basilica will be completed in 2026

  • @daffodillilly
    @daffodillilly 10 місяців тому +2

    Thank You for showing us the beautiful vedio of St:Peters Basilica and you are very lucky to see Pope in real..I pray that i too can see pope in real❤❤❤❤😊

  • @sabeenaebrahim7418
    @sabeenaebrahim7418 10 місяців тому +3

    Sujith thank you so much ആ ചരിത്രം എല്ലാം പറഞ്ഞുതന്നതിനും കാണിച്ചുതന്നതിനും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessythomas4549
    @jessythomas4549 10 місяців тому +6

    You are really blessed sujith
    🙏🙏🙏

  • @v.lakshminair
    @v.lakshminair 10 місяців тому +4

    Thanks for showing Vaitcan city church thru ur eyes u r lucky enough and us too be a part of it. keep on going doing the best blogs.

  • @anushajose518
    @anushajose518 10 місяців тому +4

    The two priests has given very gud information..&u put ur best effort to making this vlog perfect and it is ...very very beautiful 👍

  • @amalgeorge8078
    @amalgeorge8078 10 місяців тому +8

    ഞാനും വൈഫും 2 ലെറ്റേഴ്സ് 2 അമ്മ മാർക്കായി അയച്ചു ആ പോസ്റ്റഫിസിൽ നിന്നും ഒരാഴ്ചക്കുള്ളിൽ ഒന്ന് വയനാടും ഒന്ന് തൃശ്ശൂരും എത്തി..

  • @roselingeorgeukken6409
    @roselingeorgeukken6409 10 місяців тому +6

    Praise the Lord..Sujith bro you very Lucky to meet our Pope at a close distance....God Bless...

  • @reshmaraju8833
    @reshmaraju8833 10 місяців тому +1

    Oh my god... Pope francis ... really special video.. didn't expect that can see him in this vlog.. thank you

  • @vipin_raj_vj
    @vipin_raj_vj 10 місяців тому +4

    വത്തിക്കാനിൽ അച്ഛന്മാരുടെ കൂടെ പോയി കാണുവാനുള്ള സൗഭാഗ്യം സുജിത് ബ്രോയ്ക്ക് കിട്ടി ഈ വീഡിയോ ഒരു മൈൽ സ്റ്റോൺ തന്നെയായിരിക്കും😍 Sujit bro you are so lucky 💪😇
    ചായ മാത്രമല്ലല്ലോ അച്ഛാ വേറെ പലതും ഇവിടെ ഉണ്ടല്ലോ ശ്രുതി ബ്രോ😜😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 місяців тому +5

    Great wonderful beautiful congratulations hj Best wishes thanks

  • @senthildeena5257
    @senthildeena5257 10 місяців тому +4

    Nalla oru impermation. Thanks Sujith bhakthan ❤

  • @stefyraj7129
    @stefyraj7129 10 місяців тому +3

    U r really blessed to see the pope. We had visited Vatican, but couldn't see. Museum and sistine chapel holds exquisite paintings and sculptures.

  • @deepaksebastian8688
    @deepaksebastian8688 10 місяців тому +1

    Thanks Sujith for showing st. Peter Basilica such a beautiful way.

  • @srikumarnair2941
    @srikumarnair2941 10 місяців тому +12

    You are really lucky!!! GREAT 👍

  • @philipgeorge7753
    @philipgeorge7753 10 місяців тому +2

    Thanks for your interest & effort in shooting this architecture & painting of this magnificiant basalica . Special thanks to achan for showing pope & explaining background history.

  • @bijimathew8200
    @bijimathew8200 10 місяців тому +2

    Thanks Sujith for Vatican vlog. The Priests described it all so well. We enjoyed seeing the Basilica through your eyes. Thanks once again. I never miss any of your videos

  • @vinitabipin7626
    @vinitabipin7626 10 місяців тому +2

    Thanks a lot to Sujith and the Fathers. Well explained ..a beautiful, informative and interesting video...last two days videos are very informative and super.

  • @Wildrightright
    @Wildrightright 10 місяців тому +3

    Thank you Sujith ❤️ God Bless 🙏🏻✝️

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 10 місяців тому +1

    Namaste nice very informative and detailed narration.May God bless all.We feel having visited Vatican

  • @antonyp.a6620
    @antonyp.a6620 10 місяців тому +5

    സുജിത്തേ നിങ്ങൾ ഭാഗ്യവാനാക്കുന്നു
    മാർപ്പാപ്പയെ ഇത്ര അടുത്തു കണ്ടുവല്ലോ അനുഗ്രഹിക്കപ്പെടട്ടെ.❤❤

  • @aldrindsilva6417
    @aldrindsilva6417 10 місяців тому +1

    Video and background music 🎶 are feels like heavenly ❤.. thank you so much for sharing this wonderful and blessed videos …. May god blesse you and your whole family sujith bro ….. love from USA 🇺🇸 ❤. And see you soon here too 😊

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 10 місяців тому +8

    സൂപ്പർ എപ്പിസോഡ്
    ലയിച്ചിരുന്നുപോയി ❤️❤️❤️

  • @SeriousHikerVlogs
    @SeriousHikerVlogs 10 місяців тому +2

    Great video 😊 Good work Sujith

  • @lathikaramachandran4615
    @lathikaramachandran4615 10 місяців тому +5

    Awesome sujith God bless u... ❤❤❤❤

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 10 місяців тому +5

    ഇന്നത്തെ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു സുജിത്തേട്ടൻ..😊

  • @binushaji2126
    @binushaji2126 10 місяців тому +4

    Views are low for this video... but please, please, please do videos like this and colosseum
    It's one of the best videos!!!
    Not because it's about Vatican, the bgm, the mood, edits, shutterstock videos, map view, informations, oru manjummel effect ❤
    The bgm that is close to the culture of the places you are in always lifts up the level!!

  • @jessyjohnson6872
    @jessyjohnson6872 10 місяців тому +2

    Very lucky you to have a close look of Pappa, God is with you🎉

  • @anstonanand8831
    @anstonanand8831 10 місяців тому +3

    Informative video expecting more like this 👍

  • @christallight8425
    @christallight8425 10 місяців тому +5

    മാർപ്പയെ ഇത്ര അടുത്ത് കാണിച്ചു തന്നതിന് നന്ദി. ❤️😍

  • @preethadeepu5002
    @preethadeepu5002 10 місяців тому +4

    Thank you for this great vedio🙏

  • @priyankas3571
    @priyankas3571 10 місяців тому +1

    Wonderfully captured..thanks to you n God bless...

  • @letitiabejoy5770
    @letitiabejoy5770 10 місяців тому +5

    Thank you so much for sharing the video 🙏you are so blessed ❤

  • @arun3250
    @arun3250 10 місяців тому +2

    There are other people who visited same place and make videos. Your videos always make something different and informative. Thank you 😊

  • @RoshR
    @RoshR 10 місяців тому +22

    @01:13 Iconic Mercedes-Benz G Class Popemobile ❤❤

  • @ajitmathew541
    @ajitmathew541 10 місяців тому +4

    Fantastic and very informative video ❤

  • @gajananwandekar
    @gajananwandekar 10 місяців тому +5

    Thank you Sir showing us Vatican City, church, basalica. Mostly in novel if Dan Brown novel menntion mysterious events in his novel about Vatican City. Thanks again ❤

  • @benatmilton7551
    @benatmilton7551 10 місяців тому +2

    Thanku sujith etta great explanationu vendi

  • @vishnunair5465
    @vishnunair5465 6 місяців тому

    Super video, Achanmaar ullathukond kure informations ariyan kitti

  • @storyofaprodigalchild
    @storyofaprodigalchild 10 місяців тому +1

    For Catholics, it's holy Vatican City
    And for me, it's my fav author Dan Brown's Angels and Demons location. Can't wait for my Angels and Demons tour in Vatican.
    This video took me through the entire book and movie again. ❤

  • @cppavithran4303
    @cppavithran4303 10 місяців тому +5

    This is one of the best video God bless you ❤️

  • @hummingbird566
    @hummingbird566 10 місяців тому +3

    Love our pope and our Catholic Church. Glad to see this video here Sujith

  • @teenaajai8777
    @teenaajai8777 10 місяців тому +3

    Thank you, Sujith sir 🙏 . God bless❤

  • @libinyesudas8909
    @libinyesudas8909 10 місяців тому +1

    So nice n very informative video loved it❤

  • @LinuJose8782
    @LinuJose8782 10 місяців тому +2

    എന്നും ദൈവാനുഗ്രഹം ഉണ്ടാകും ❤❤❤❤സുജിത്തേട്ടാ ❤❤❤❤

  • @geethastephen2058
    @geethastephen2058 9 місяців тому

    Just wonderful Mr, Sujith, Thanks a lot for the detailed information, God bless

  • @praveenmathew8418
    @praveenmathew8418 10 місяців тому +2

    Beautifully explained vlog❤

  • @Nova_Michael
    @Nova_Michael 10 місяців тому +5

    Incredible 🎉moment tech travel eat🔥

  • @balkeesvv242
    @balkeesvv242 10 місяців тому +1

    Marpappa charch vaticancity ellam manoharam marpappa varunna veedio kanddappol ende tottu munniloode kadannu poya pratheethi ayirunnu. Charch vatican city marpappa ellam oru vismmaya kazchhayauirunnu
    Thank you sujith❤👍

  • @Sayeret258
    @Sayeret258 10 місяців тому +2

    Thank you very much Sujith for this video

  • @فيصلنالا
    @فيصلنالا 10 місяців тому +3

    ബ്യൂട്ടിഫുൾ video ❤️👍👍

  • @renibinoj3917
    @renibinoj3917 10 місяців тому +1

    Thank you sooo much Sujith for this video

  • @angelsdance3871
    @angelsdance3871 10 місяців тому +2

    You are a lucky man Sujith👌

  • @neenaaby
    @neenaaby 10 місяців тому +2

    Super 👌 Vlog..St.Peters Basilica & seeing pope 🙏

  • @rosepraveen6676
    @rosepraveen6676 10 місяців тому +4

    Sujith thanks for this video. 🙌

  • @merinvarghese5786
    @merinvarghese5786 10 місяців тому +2

    Wonderful, sujith😎

  • @jijuize
    @jijuize 10 місяців тому +4

    god bless u sujith ,what a luckiesst man in the world to seee all this ,

  • @qtmobiles7348
    @qtmobiles7348 10 місяців тому +98

    മാർപ്പാപ്പക്ക് ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല എന്നിട്ടും ആഴ്ച തോറും ജനത്തെ കാണുന്നു 👍🏼 ഇവിടുത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തവർ വോട്ട് ചോദിക്കാൻ വെന്നാ പിന്നെ 5 വർഷം കഴിഞ്ഞേ പിന്നെ കാണൂ പഞ്ചായത്ത് മെമ്പർ പോലും ഇത് മാതൃക ആക്കുന്നില്ല ഇവിടെ 🙄

  • @Mrtribru69
    @Mrtribru69 9 місяців тому

    I have been to Vatican/ Rome from Belgium once! It is a life time experience, visiting Vatican, the Basilica there. I even stayed at a Hotel near to Vatican St Pieters station . Will go to Rome again soon, when I find a reasonable flight rate

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому +2

    Best wishes for the wonderful episode 🎉

  • @manunair2549
    @manunair2549 10 місяців тому +8

    Divine vldeo. Highly informative.

  • @sreeranjinib6176
    @sreeranjinib6176 10 місяців тому +1

    കുറേ നല്ല റിവുകളും കാഴ്ചകളും സമ്മാനിച്ചതിന് നന്ദി സുജിത്. ബസിലിക്ക കാണാൻ എന്തു ഭംഗിയാണ്

  • @shijinababuraj7068
    @shijinababuraj7068 10 місяців тому +3

    Amazing video. Loved it ❤❤❤❤❤❤😍❤❤❤❤❤❤❤❤❤❤❤❤

  • @Sai-mq2ls
    @Sai-mq2ls 10 місяців тому +2

    Great Sujith.U are blessed❤❤❤

  • @life.ebysony1119
    @life.ebysony1119 10 місяців тому +2

    Thanks for today's video❤

  • @Krishnarao-v7n
    @Krishnarao-v7n 10 місяців тому +15

    Vatican Pop Views Amazing Information 👌 Videography Excellent 👍👍💪💪

  • @budgie143
    @budgie143 10 місяців тому +2

    Sujith bro പറയാൻ വാക്കുകളില്ല. Thank you❤🌹🙏

  • @krishnavlogs19
    @krishnavlogs19 10 місяців тому +3

    Praise the lord. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ

  • @jaynair2942
    @jaynair2942 10 місяців тому +1

    This is so fabulous.! It's great to meet Pope so close.! Vatican is no doubt has a different vibe.! The smallest country in the world..and the most amazing is of course the carvings in the church! Of course one has to visit this place at least once in this lifetime.! And everything detailed by the father makes better clarity of things.

  • @pratheeshkodiyath2903
    @pratheeshkodiyath2903 10 місяців тому +2

    One of the best Video from TTE❤

  • @eriktenhag5632
    @eriktenhag5632 10 місяців тому +2

    Very informative video♥️

  • @preethyanthony7012
    @preethyanthony7012 10 місяців тому +2

    very informative video

  • @JoseKs-w4g
    @JoseKs-w4g Місяць тому

    Super sujith❤🎉

  • @FahisYOUTUBE
    @FahisYOUTUBE 9 місяців тому +1

    1:57 തൊപ്പി പാറിപോയപ്പോലുള്ള അദ്ദേഹത്തിന്റെ reaction കണ്ടോ

  • @MiniRobert-c6v
    @MiniRobert-c6v 10 місяців тому +2

    നേരിൽ കണ്ടതിന്റെ ഓർമ്മകൾ thank you sujit

  • @TravelCrushByNixon
    @TravelCrushByNixon 10 місяців тому

    Sujithetan hero ...poli .enghere arum ayt equal cheyan pattula. India top quality premium UA-camr ❤❤❤

  • @vj1jafar
    @vj1jafar 10 місяців тому +3

    കാണാൻ ആഗ്രഹിച്ച വീഡിയോകളിൽ ഒന്ന്. Good sujith 👍

  • @martinraphael
    @martinraphael 10 місяців тому +3

    You are double lucky❤ and stay blessed🎉

  • @MohammadIqbal-v5q
    @MohammadIqbal-v5q 10 місяців тому +1

    Wonderful travel video wonderful looking fantastic super scene happy enjoy all family God bless you good story wondrfool scene sujith bhaķthan very nice friends sùper looking