അരിപൊടി ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം ഈ സോഫ്റ്റ്‌ അപ്പം || Instant Appam with Rice Flour

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @anuthomas8403
    @anuthomas8403 2 роки тому +60

    Mam.,. ഞാൻ അരിപ്പൊടികൊണ്ടുള്ള അപ്പവും റവ കൊണ്ടുള്ള അപ്പവും ഇടക്കിടെ ഉണ്ടാകാറുണ്ട്. രണ്ടും പുതിയ അറിവായിരുന്നു. വളരെപ്രയോജനപ്രദമായിരുന്നു. ഞാൻ രണ്ടിലും അരക്കപ്പു തേങ്ങ കൂടി ചേർക്കും. Very soft nd tasty. Thanks a lot 🙏

  • @resimanu2090
    @resimanu2090 Рік тому +2

    Njan undakitto super aayi ippo 2 time undki thanks dr

  • @aneeshabismid3453
    @aneeshabismid3453 11 місяців тому +3

    ഉണ്ടാക്കിനോക്കി ട്ടോ, അടിപൊളി ആയിരുന്നു.❤❤❤

  • @beenanair5174
    @beenanair5174 9 місяців тому +5

    ഉപ്പ് last ചേർത്താൽ മതിയാകും എന്ന് തോന്നുന്നു.. നല്ല റെസിപ്പി

  • @_Blessy_Betty_8618
    @_Blessy_Betty_8618 Рік тому +3

    എൻറെ അമ്മ ഉണ്ടാക്കി. നല്ല സോഫ്റ്റ് അതുപോലെതന്നെ രുചിയും ഉണ്ടായിരുന്നു.😊😊Thank u❤❤

  • @sumangalakr9706
    @sumangalakr9706 2 роки тому +8

    ഡോക്ടറെ നല്ല സൂപ്പർ അപ്പം ഉണ്ടാക്കാൻ നല്ല എളുപ്പം കഴിക്കാൻ നല്ല സോഫ്റ്റും ടേസ്റ്റിയുമാണ് ഇനിയും ഇതുപൊലെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന റസിപ്പികൾ പ്രതീക്ഷി ക്കുന്നു♥️♥️♥️♥️♥️

  • @beenashaji4713
    @beenashaji4713 18 днів тому

    ഉണ്ടാക്കി നോക്കി അടി പെളി

  • @shibugeorge8516
    @shibugeorge8516 Місяць тому +1

    അടിപൊളി. ഞാൻ ഉണ്ടാക്കി നന്നായിരുന്നു🙏🙏🥰

  • @tintubabu5573
    @tintubabu5573 3 місяці тому +1

    I tried yesterday and it was very good 👍 thank you for the recipe

  • @Swathy-fb7tw
    @Swathy-fb7tw 6 місяців тому +2

    Njn undakki nokki. Supper👍❤❤

  • @jayababujayababu8740
    @jayababujayababu8740 8 місяців тому +4

    Super taste.thanks dr

  • @beenanair5174
    @beenanair5174 9 місяців тому +1

    അതെ പൊടി കിട്ടുമല്ലോ.. ഇത്‌ easy റെസിപ്പി അല്ലേ (ഇൻസ്റ്റന്റ് തേങ്ങാ പാൽ പൊടി )

  • @bindhuvincent1724
    @bindhuvincent1724 5 місяців тому +5

    ഞാൻ ഉണ്ടാക്കി, അടിപൊളി!🎉🎉🎉🎉🎉

  • @reshmap623
    @reshmap623 Рік тому +9

    Wow ithu powliyanu kto njan undakkiyirunnu nalla soft appam aanu kidu thank you so much dear.... 😍😍❤❤❤

    • @DrShanisKitchen
      @DrShanisKitchen  Рік тому

      ഒരുപാട് സന്തോഷം 🙏🙏💕💕

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +6

    Madam super super വീഡിയോ കാണാൻ സമയപരിധി കുറവു ഉള്ളതുകൊണ്ട് മാത്രമാണ് വീഡിയോ കാണാൻ കഴിയാതെ പോകുന്നത് തീർച്ചയായിട്ടും മേടം ഉണ്ടാക്കുന്ന ഓരോ ടിപ്സും പ്രവാസികൾക്ക് പ്രയോജനപ്പെടുന്നു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു thank you so much ❤️😍❤️🎥👍👍🥀🥀🥀

  • @lubainaummer413
    @lubainaummer413 Рік тому +3

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു സൂപ്പർ

  • @sallynaidu1000
    @sallynaidu1000 6 місяців тому +1

    Thanks for sharing 👍 delicious 😋

  • @amrudababu1440
    @amrudababu1440 Рік тому +1

    Same day thanne cheyan pattumo ee receipe? Overnight vaykand thanne

  • @priyaanikumar2002
    @priyaanikumar2002 9 місяців тому +2

    Thanku mam

  • @jizanakareem7876
    @jizanakareem7876 Рік тому +2

    Varutha aripodi use aakkamo

  • @stkarukayil
    @stkarukayil 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായി വന്നു. Thanks.

  • @peacefultowers
    @peacefultowers Місяць тому

    Thank you for recipe. Please write in English also. No coconut or coconut milk for this recipe? ?

  • @jijikp1869
    @jijikp1869 Рік тому +1

    Today Mrng I prepare my brakefast this way it came out verry well Thank U mam

  • @beenanair5174
    @beenanair5174 9 місяців тому +2

    തേങ്ങാ പാൽ പൊടി കൂടി ചേർത്താൽ സ്വാദ് മയം ഒക്കെ കിട്ടും

  • @Akshayaxay304
    @Akshayaxay304 7 місяців тому +2

    Kaanan nalla pangi undu

  • @rachel2mathew
    @rachel2mathew Рік тому +4

    What about coconut

  • @nirmalas6973
    @nirmalas6973 11 місяців тому +1

    സൂപ്പർ 👌

  • @pubglitechampion8247
    @pubglitechampion8247 Рік тому +3

    Ithil coconut cherkande?

  • @maryettyjohnson6592
    @maryettyjohnson6592 2 роки тому +6

    Madam, what about using Coconut? Pls tell is it's tasty without coconut?

    • @DrShanisKitchen
      @DrShanisKitchen  2 роки тому +4

      You can add 1/2 cup coconut to this if you want...it Will be more tasty 👍

    • @maryettyjohnson6592
      @maryettyjohnson6592 2 роки тому +4

      Thank you so much for the reply.congrats.carry on.

  • @sumayyasumi5741
    @sumayyasumi5741 Рік тому +3

    Thanks dr

  • @immuskitchen9052
    @immuskitchen9052 Рік тому +2

    അടിപൊളി ഓട്ടട ഇതിന് ഓട്ടട ചട്ടി തന്നെ വേണം അതാണ് കുഴപ്പംഎനിക്ക് ഓട്ടട ചട്ടി ഇല്ല എനിക്ക് അതുകൊണ്ട് വേറെ ചട്ടിയിൽ ഞാൻ ചുട്ടു നോക്കി അതിൽ അത് നന്നായി കിട്ടുന്നില്ല

  • @haridasa8765
    @haridasa8765 Рік тому +2

    വളരെ നന്നായിട്ടു ണ്ട്. സൂപ്പർ

  • @ITZZMEANMARIYA
    @ITZZMEANMARIYA Рік тому +3

    ഞാൻ try ചെയ്തു കിടിലൻ ആണ് super ❤️❤️❤️❤️

  • @sahirabanushajahanmsahirab2715

    Super njanum undakhi kapi kachiyila athinu pakharam chore ittu thenghayum ettu nalonam nanayinnu❤❤

  • @entertainmentmedia9210
    @entertainmentmedia9210 Рік тому +4

    ഈസ്റ്റ് ഇടാത്ത അപ്പം ഉണ്ടാകാൻ പറ്റോ ഇതൊക്ക എല്ലാർക്കും അറിയാം

  • @priyacatherin3811
    @priyacatherin3811 8 місяців тому +1

    Instant yeast ileki athinu pakaram vera nthelum use cheyan pattumoo?!

  • @DiyaKunjumol-jx3tf
    @DiyaKunjumol-jx3tf Рік тому +2

    It's so nice thanks for sharing this video 📷📸

  • @myworld9746
    @myworld9746 Рік тому +2

    I have seen coconut, jeera and garlic in this or am I getting confused and what I'm thinking is another dish?

  • @jollyannie
    @jollyannie 2 роки тому +2

    I used to add Coconut or coconut milk . But this recipe looks healthy .. n also we can make it fast. I will try this way 👍
    Thank u ‘

  • @sajuthomas6925
    @sajuthomas6925 Рік тому

    Adipoli appam super

  • @neethu7092
    @neethu7092 Рік тому +1

    Hi
    Can I use Baking powder instead of soda? If yes, when should I add it?

  • @artip2734
    @artip2734 Рік тому +4

    Please give ingredients and quantities in English

  • @susammajohn2655
    @susammajohn2655 2 роки тому +1

    Bonded to add coconut

  • @Eminfemin
    @Eminfemin 4 місяці тому +1

    ചോർ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @fadiyamuhammed9365
    @fadiyamuhammed9365 Рік тому +1

    East use cheyyal nirbandham ano

  • @athulyamathew1997
    @athulyamathew1997 9 місяців тому +2

    Chorinu pakaram aval use cheyavo

  • @theresakuruvilla4673
    @theresakuruvilla4673 Рік тому +2

    Can I use coconut?

    • @DrShanisKitchen
      @DrShanisKitchen  Рік тому

      If you want you can use coconut... In this recipe there is no need of coconut.

  • @akhilashaj9684
    @akhilashaj9684 2 роки тому +8

    we will try definitely
    Thankyou mam❤️❤️

  • @iconicgaming0075
    @iconicgaming0075 2 роки тому +3

    Ithu konde palappam undakkalo..consistancy kurachudi loose aayal pore..

  • @anjusunny683
    @anjusunny683 Рік тому +7

    തേങ്ങ കൂടി ചേർത്താലല്ലേ അപ്പത്തിന് നല്ല taste കിട്ടൂ

    • @DrShanisKitchen
      @DrShanisKitchen  Рік тому

      ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു ❤️

  • @vasanthimohan6869
    @vasanthimohan6869 Рік тому +3

    Nice👍

  • @ayshasm3427
    @ayshasm3427 2 роки тому +8

    Hi super appam.... Will try defenitely👍👍👍👍

  • @binduchandrasekharan7475
    @binduchandrasekharan7475 Рік тому +1

    Fry cheytha rice powder kondu cheyyaan pattumo

  • @sulfathms4013
    @sulfathms4013 Рік тому +1

    👍👍nalla avatharanam valichneetti paranjilla

  • @shyjaantony6785
    @shyjaantony6785 2 роки тому +3

    Paranjathu thanne vendum vendum parayalle chechi....

  • @thomasmathew2614
    @thomasmathew2614 2 роки тому +3

    Super super vedio 🥰👍👍🥰

  • @izzanijju7788
    @izzanijju7788 Рік тому +1

    Tea spoon or table spoon❓️

  • @sandhra9684
    @sandhra9684 Рік тому +3

    Thanks chechi ❤️

  • @akhilashaj9684
    @akhilashaj9684 2 роки тому +2

    Kurukki cherkkatheyalle indakkunne?

  • @jeslinm4224
    @jeslinm4224 2 роки тому +5

    സൂപ്പർ സോഫ്റ്റ്‌ അപ്പം 👌👌👌😋😋😋

  • @sobhapk8801
    @sobhapk8801 2 роки тому +3

    Very good

  • @sinushibu9610
    @sinushibu9610 2 роки тому +5

    ഇത് രാവിലെ.ചെയ്താൽ മതിയോ

    • @lishabenny7861
      @lishabenny7861 Рік тому

      മതി. 2 or 3 ഹോ (manikkur)മുൻപ് മിക്സ്‌ ചയ്തു വച്ചാൽ മതി

  • @swapnasparadise6984
    @swapnasparadise6984 2 роки тому +2

    Appachattiyil chuttichu undakkan pattumo

  • @josephthomas1386
    @josephthomas1386 2 роки тому +11

    Looks really yummy and soft.. Thanks for sharing this 👍👍

    • @sgeorge1124
      @sgeorge1124 2 роки тому +4

      No coconut in this.

    • @jollyannie
      @jollyannie Рік тому +1

      @@sgeorge1124I am also thinking about this .. 🤔😊

  • @geetaraju8912
    @geetaraju8912 2 роки тому +5

    AmaZing! Such soft looking appams! 😋😋😋

  • @s_a_n_d_h_y_a.p6683
    @s_a_n_d_h_y_a.p6683 Рік тому +1

    Varutha aripodi oatuo

  • @kochumolmathew108
    @kochumolmathew108 3 місяці тому +1

    Coconut vede😊

  • @vini12534
    @vini12534 Рік тому +1

    വറുത്ത അരിപൊടി ആണോ

  • @sarammajoseph2733
    @sarammajoseph2733 2 роки тому +2

    Kanan adipoli.. Nalla soft anallo 😋😋😋

  • @lucifergadvi4131
    @lucifergadvi4131 2 роки тому +2

    In Hindi or English subtitles please

  • @sailajasasimenon
    @sailajasasimenon 2 роки тому +3

    നല്ല അപ്പം.baking soda or eno ചേർക്കുമ്പോൾ തലേന്ന് അരച്ചു വക്കാൻ പറ്റുമോ.അതു കുറച്ചു മുൻപ് ചേർക്കേണ്ടതല്ലേ.

    • @DrShanisKitchen
      @DrShanisKitchen  2 роки тому +2

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ... അപ്പം ചുടുന്നതിനു തൊട്ടു മുൻപ് ബേക്കിങ് സോഡാ ചേർത്താൽ മതിട്ടോ..

  • @najrazaraan8490
    @najrazaraan8490 Рік тому +1

    Coconut chetkkumo pls reply

  • @Aniestrials031
    @Aniestrials031 2 роки тому +4

    Nice sharing 👌👌

  • @jincyisac2515
    @jincyisac2515 Рік тому +1

    Nice

  • @simonpappachan9978
    @simonpappachan9978 3 дні тому

    don't forget to add some shallots and cumin seeds...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +3

    ഇഷ്ടായി ഡോ: ഷാനീ

  • @muthusgallery3637
    @muthusgallery3637 2 роки тому +3

    East ചേർത്ത മാവു ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിച്, അടുത്ത ദിവസം ഉപയോഗിക്കാൻ പറ്റുമോ 😊

  • @malligapadmanabhan6065
    @malligapadmanabhan6065 2 роки тому +1

    Can we use raw rice.. 👌👌👌

    • @DrShanisKitchen
      @DrShanisKitchen  2 роки тому +1

      You can use... But this is an instant recipe so I used rice flour 👍

  • @presannakumari4867
    @presannakumari4867 10 місяців тому +1

    👍👍👍

  • @ibrahimmahroof9819
    @ibrahimmahroof9819 Рік тому +2

    appol coconut vende?

  • @beenawilson2237
    @beenawilson2237 2 роки тому +3

    Coconut vende?

  • @rosammajohny5426
    @rosammajohny5426 5 місяців тому +1

    Ottum puli illallo njaan undaakku

  • @sam11649
    @sam11649 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് chechi

  • @niya-0426
    @niya-0426 Рік тому +1

    Baking soda thalee divasam arach vecha mix leekk cherthude.... Allenkil ath pongi varulallo

    • @DrShanisKitchen
      @DrShanisKitchen  Рік тому

      Baking soda നേരത്തെ ചേർക്കണ്ട... അപ്പം ഉണ്ടാകുന്നതിനു തൊട്ടു മുൻപ് ചേർത്താൽ മതി...നേരത്തെ ചേർത്താൽ മാവ് ഒത്തിരി പുളിച്ചു പോകും.. 👍

    • @niya-0426
      @niya-0426 Рік тому +1

      @@DrShanisKitchen maav pongi varuvo appo..

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому

    Randu perku etra cup venom aripodi

  • @salmaismail7081
    @salmaismail7081 2 роки тому +2

    Suuuuper❤️👍

  • @ajserthoppasheri8858
    @ajserthoppasheri8858 Рік тому +2

    ഞാൻ അപ്പം ഉണ്ടാകുമ്പോൾ മാവ് ചട്ടിയിൽ ഒഴികുമ്പോൾ ഉരുണ്ട് വരും അത് എന്താ

  • @sahlasinu9806
    @sahlasinu9806 Рік тому

    Njan undakkiyapo ottipidikka☹️

  • @mariammajacob130
    @mariammajacob130 2 роки тому +4

    Njan coconut cherkkum

    • @jollyannie
      @jollyannie 2 роки тому

      Me too ..coconut or coconut milk . But this recipe looks healthy .

  • @sajeervalakulam8993
    @sajeervalakulam8993 2 роки тому +1

    Coconut cherkan pattumo?

  • @beenababu4855
    @beenababu4855 Рік тому +2

    തേങ്ങ വേണ്ടേ

  • @preethat5000
    @preethat5000 2 роки тому +2

    Super

  • @abeljosephtijo
    @abeljosephtijo 2 роки тому +2

    Eno fruit salt എത്ര ചേർക്കണം

  • @elinvino7496
    @elinvino7496 2 роки тому +1

    Akka coconut milk vandama

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому

    Atupole chorinte alavum onu parayamo

  • @beenajose5854
    @beenajose5854 Рік тому +1

    Coconut cherkkande

    • @DrShanisKitchen
      @DrShanisKitchen  Рік тому

      ഈ റെസിപ്പിയിൽ വേണ്ട

  • @gracymachado469
    @gracymachado469 Рік тому

    Pls add English subtitles. Tks

  • @sonyjovin6782
    @sonyjovin6782 Рік тому +1

    😊😊😊😊

  • @fathimaabdu6985
    @fathimaabdu6985 Рік тому +1

  • @shantysany1009
    @shantysany1009 2 роки тому +2

    😍😍