അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കു|ചായക്കടയിലെ രഹസ്യം|appam recipe|kerala style|Traditional Treats

Поділитися
Вставка
  • Опубліковано 29 тра 2022
  • അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കു|ചായക്കടയിലെ രഹസ്യം|appam recipe|kerala style|Traditional Treats
    Watch this video till the end and please share your valuable feedbacks through the comment box.
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    #trending
    #malayalam
    #keralastyle
    #malayalamrecipe
    #traditionaltreats
    #kanakampillai
    #howtomake
    #youtube
    #cooking

КОМЕНТАРІ • 131

  • @ramachandranam9066
    @ramachandranam9066 7 місяців тому +4

    Njan soda ppdi cherkkarilla mave nalla pole pondi vararunde palappavum nalla soft aakarunde😊

  • @ElsammaPaul-ch9bq
    @ElsammaPaul-ch9bq 7 місяців тому +6

    Shokam

  • @leenakomath9786
    @leenakomath9786 9 місяців тому +11

    Shari ആണ് നാൻ thega vellavm ഒഴിച്ച് ആണ് ഉണ്ടക്കാറു നല്ല വെള്ള അപ്പം ആണ്

  • @cgeorgekutty
    @cgeorgekutty 11 місяців тому +10

    ചേച്ചി അപ്പം ഉണ്ടാക്കി നോക്കിട്ടു ലൈക്‌ ചെയാം

  • @lalyrajan8108
    @lalyrajan8108 7 місяців тому +7

    Aaha!ithellam chaithitu sodapodoyum idano?sodapodi aarogyathinu athra nallathalla!

  • @minikunjan
    @minikunjan 7 місяців тому +19

    റേഷൻ കടയിലെ അരികൊണ്ടാണ് ഞങ്ങൾഅപ്പം ഉണ്ടാക്കുന്നത് നന്നായിട്ട് കിട്ടാറുണ്ട്

    • @vaishnavi6747
      @vaishnavi6747 7 місяців тому +2

      Evideyum റേഷൻ ari ആണ്, നിങ്ങൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എല്ലാം അളവ് സഹിതം പറയാമോ

    • @jollykv2663
      @jollykv2663 6 місяців тому

      ​@@vaishnavi6747ath parayilla

    • @pushpajose5351
      @pushpajose5351 4 місяці тому

      :​@@vaishnavi6747

    • @user-tp8bq2so9k
      @user-tp8bq2so9k 3 місяці тому

      ഞങ്ങളും അങ്ങനെയാണ് ഉണ്ടാക്കുന്നത്...

    • @user-tp8bq2so9k
      @user-tp8bq2so9k 3 місяці тому

      ബേക്കിംഗ് സോഡയും സോഡാ ബൈ കാർബും രണ്ടും രണ്ടാണ്..

  • @radharavi2891
    @radharavi2891 8 місяців тому +3

    ഇൻസ്റ്റൻ്റ് ഈസ്റ്റ് ചേർക്കാം

  • @dochammakeevaruth5242
    @dochammakeevaruth5242 2 місяці тому +3

    Sodapodi illathe super appam njan undakkum

  • @lalyfrancis4111
    @lalyfrancis4111 3 місяці тому +2

    Super

  • @user-uj6ln8zf7d
    @user-uj6ln8zf7d 5 місяців тому +4

    തേങ്ങയും, അതിന്റെ വെള്ളവും സോഡാപൊടിയും ചേർത്താൽ സൂപ്പർ അപ്പം ഉണ്ടാക്കാം. ഇത്രയും വിശദമായി വിവരിക്കേണ്ട. ഇതൊക്കെ എല്ലാവർക്കും അറിയാം.

  • @alphonsajose1408
    @alphonsajose1408 3 місяці тому

  • @ajithasukumaran7700
    @ajithasukumaran7700 4 місяці тому +5

    ഇത് കണ്ടാൽ ഞാൻ ഉണ്ടാക്കുന്ന അടിപൊളി അപ്പം കേടായിപോവുമല്ലോ

  • @padminimohan1772
    @padminimohan1772 3 місяці тому +2

    Appam shariyayillallo. Edhinekaal nannaayi njaan undakarund

  • @shilamanikantan7968
    @shilamanikantan7968 7 місяців тому +4

    With out coconut it’s super. I will also try.Iam from USA . Iam very much interested ur way of make appam. Thanks

  • @bobbyroy9141
    @bobbyroy9141 5 місяців тому +1

    oru nullu sodapodi cherthaal mathi!

  • @user-kv8wg1ov6x
    @user-kv8wg1ov6x Місяць тому +2

    ചേച്ചി നല്ല പോലെ അപ്പം ഉണ്ടാക്കും 😂😂😂

  • @ambikadevi7014
    @ambikadevi7014 Місяць тому

    ഇതുവരെ ഉണ്ടാക്കി കിട്ടില്ല ഇനി ചെയ്ത്നോക്കാം

  • @ajithkaniyampillil7952
    @ajithkaniyampillil7952 3 місяці тому +2

    Kollilla

  • @sheelajyothishsheelajyothi7117
    @sheelajyothishsheelajyothi7117 2 роки тому +4

    Chechi njanum inghaneyanu undakkunnath nalla taste anu...

  • @lucygeorge4763
    @lucygeorge4763 2 місяці тому

    Oru sadhya undakunna samayam mavu aki vaikan thanne eduthallo!!!

  • @cookingathome-287
    @cookingathome-287 4 місяці тому +1

    Nice recipe. Always support ❤❤❤

  • @thahakunju9011
    @thahakunju9011 40 хвилин тому

    ഇത് കടയിലെ പാപ്പം ആണോ
    ഷാപ്പിലെ പാപ്പം ആണോ
    വീട്ടിലെ പാപ്പം ആണോ

  • @rosammadsouza2886
    @rosammadsouza2886 3 місяці тому +1

    Why no coconut?

  • @arundhathirajan6883
    @arundhathirajan6883 7 місяців тому +2

    💕💕💕💕💕💕

  • @bindhumohan1289
    @bindhumohan1289 4 місяці тому +2

    Thengayum thengapalum illathe enthonnu appam

  • @celinesebastian7945
    @celinesebastian7945 4 місяці тому +1

    പുളിച്ച മാവ് ചേർത്തത് എവിടെ നിന്ന് കൊണ്ടു വന്നു ??

  • @reeshmaaneesh5327
    @reeshmaaneesh5327 4 місяці тому +20

    തേങ്ങയും തേങ്ങ വെള്ളവും ചേർത്ത് സൂപ്പർ വെള്ളയപ്പം ഉണ്ടാക്കുന്ന ഞാൻ... സോഡ പൊടി ഒന്നും വേണ്ട 😂😂

  • @dochammakeevaruth5242
    @dochammakeevaruth5242 2 місяці тому +1

    Thenga cherthal puli varum ennu paranjal seriyalla

  • @ummammaschannel
    @ummammaschannel 10 місяців тому +9

    Super ❤❤❤🎉🎉🎉

  • @rahelgeetha8784
    @rahelgeetha8784 6 місяців тому +5

    അപ്പത്തിന് കൂട്ടാൻ ചമ്മന്തി യൊ. കൊള്ളാം.

  • @user-tp8bq2so9k
    @user-tp8bq2so9k 3 місяці тому

    പഞ്ചസാര ഇട്ടാൽ മാവ് ചട്ടിയിൽ ഒട്ടിപ്പിടിക്കില്ലയോ

  • @anilar7849
    @anilar7849 3 місяці тому

    🙏🏻👍

  • @SasiKumar-iz8eo
    @SasiKumar-iz8eo 4 місяці тому +2

    Supper❤❤🎉

  • @Bindhu-oz5hm
    @Bindhu-oz5hm 8 місяців тому +10

    ഞങ്ങൾ. ഒക്കെ നല്ലപുപോലെ അപ്പം ഉണ്ടാക്കും 😂😂😂😊😊😊😊😅😅😅

  • @user-pu7xs5vc9t
    @user-pu7xs5vc9t 7 місяців тому +1

    Appathinte shape ithalla

  • @beenaraghunadhan5040
    @beenaraghunadhan5040 Рік тому +9

    Chechi if we don't have pulicha maava then what to do?

    • @TraditionalTreats
      @TraditionalTreats  Рік тому +2

      pulimav venam..allenkil kurach thenga arach cherthal mathi..1 table spoon mathiyavum thenga

  • @MaryJose-ow5qr
    @MaryJose-ow5qr 4 місяці тому

    Potato chips in; maylam

  • @radhamoney5298
    @radhamoney5298 4 місяці тому

    പഴയ. മാവ്. ഇല്ല. എങ്കിൽ. എന്ത്. ചെയ്യും. മാഡം.

  • @sathitk1883
    @sathitk1883 8 місяців тому +9

    പുളി മാവ് ഇല്ലാത്തവർക്ക് അപ്പോൾ അപ്പം ഉണ്ടാക്കേണ്ട അതിന് പരിഹാരം ഉണ്ടോ

    • @mohannair5951
      @mohannair5951 7 місяців тому

      തേങ്ങ വെള്ളം എടുത്ത് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് ഒരു ദിവസം പുറത്ത് വെക്കുക. രണ്ടാം ദിവസം ഫ്രിഡ്ജിൽ വെക്കുക. ഇ മിശ്രിതം കള്ളിൻ്റെ രുചിയിൽ ആകും . ഇത് അപ്പത്തിൻ്റെ മാവിൽ കൂട്ടി ചേർത്താൽ മതി. Yestum, sodapodi ഒന്നും വേണ്ട.
      .

  • @parvathiseshadri9094
    @parvathiseshadri9094 8 місяців тому +9

    ഈ വീഡിയോയിൽ നിന്ന് എനിക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല 😢

  • @sobhanakk3417
    @sobhanakk3417 5 місяців тому +1

    കണ്ടാൽ ത്തന്നെ അറിയാം ഒരു ഗുണവുമില്ലെന്ന്

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 4 місяці тому

    Ithrayum samayam ilakkunnThu enthinanu

  • @user-cn3fb6cy8q
    @user-cn3fb6cy8q 3 місяці тому

    ❤ഞാൻ തപ്പി നടന്ന recepe.....ശെരിയാണ് ഹോട്ടൽ പാലപ്പത്തിന് വേറെ രുചിയും softness ഉണ് ആണ് ...കുറച്ച് നേരം ഇരുന്നാലും hard ആവില്ല...... എനിക്ക് yeast gas ഉണ്ടാക്കും .... സോഡ പൊടി ഇത്തിരി ഇടുമ്പോ ഒരു പ്രത്യേക softness ആണ് അപ്പത്തിന് ......

    • @user-cn3fb6cy8q
      @user-cn3fb6cy8q 3 місяці тому

      ഞാൻ തപ്പി നടന്ന recepe.....ശെരിയാണ് ഹോട്ടൽ പാലപ്പത്തിന് വേറെ രുചിയും softness ഉണ് ആണ് ...കുറച്ച് നേരം ഇരുന്നാലും hard ആവില്ല...... എനിക്ക് yeast gas ഉണ്ടാക്കും .... സോഡ പൊടി ഇത്തിരി ഇടുമ്പോ ഒരു പ്രത്യേക softness ആണ് അപ്പത്തിന് ......

  • @dnyjos7341
    @dnyjos7341 Місяць тому

    Ethonnum arkum ariyathapole Hooo?

  • @shobhavv9533
    @shobhavv9533 7 місяців тому +3

    മാവ് ഇളക്കാൻ തന്നെ 1/2 മണിക്കൂർ എടുക്കുന്നു പിന്നെ പുളിച്ച അപ്പത്തിന്റെ മാവ് ആദ്യം എവിടെ നിന്നും കിട്ടും

    • @jollykv2663
      @jollykv2663 6 місяців тому

      Pongiya maav adhikam ilakkaruth.ivide ilakkod ilakkaanu.videeo pinne edit cheythuude.

  • @navamiknandhalmajan2265
    @navamiknandhalmajan2265 2 роки тому +7

    😍👍

  • @SumaC-fj2hl
    @SumaC-fj2hl 3 місяці тому

    കടല കോളിറ്റിയുള്ള അരി തന്നെ ഇട്ട അപ്പം ഉണ്ടാക്കിയ ഉണ്ടാവാറില്ല

  • @sreekumark4419
    @sreekumark4419 8 місяців тому +1

    Evar parayunnath enthanennu manssilakunnilla

  • @she4852
    @she4852 11 місяців тому +3

    Pulimav..appol adyathe appam

  • @lakshmidas8346
    @lakshmidas8346 Рік тому +3

    👌👍😊

  • @satheeshpk8723
    @satheeshpk8723 7 місяців тому +3

    പുളിമാവ് ഉണട്കുനനത് കാണികൂ ചേച്ചി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-tp8bq2so9k
    @user-tp8bq2so9k 3 місяці тому

    സോഡാപ്പൊടി കുഴപ്പമില്ല അതാണ് നല്ലത് ഈസ്റ്റ് കുഴപ്പം ഉണ്ടാക്കും കാലിൽ നീര് വരും

  • @mathaipg-ks5uq
    @mathaipg-ks5uq 8 місяців тому +1

    Wakkukalu speed illa paranzikazikima
    Theramvellum

  • @giridurga6978
    @giridurga6978 5 місяців тому

    ചെച്ചി സോഡാ പോടി ഇട്ടു അത് കാണിച്ചില്ല 😂

    • @user-cn3fb6cy8q
      @user-cn3fb6cy8q 3 місяці тому

      കാണിച്ചിട്ടുണ്ട്

  • @user-xs8yp5zm7q
    @user-xs8yp5zm7q 8 місяців тому +6

    സോഡാ പൊടി ഇല്ലാത്ത അപ്പം ഉണ്ടാക്കുക

  • @HymavathyHyma
    @HymavathyHyma Місяць тому

    😅

  • @leelammasebastian-eq3zh
    @leelammasebastian-eq3zh 5 місяців тому +2

    പൊന്നു സഹോദരി രാവിലെ 6 30ആകുമ്പോൾ hus ന് പോകണം എപ്പോൾ എഴുന്നേറ്റാൽ എക്ലപ്പ് ഉണ്ടാകാൻ തുടങ്ങണം ഒരുപാടുമില്ലാതെ നല്ല അപ്പമുണ്ടാകാൻ അറിയാം ചേച്ചി ഇത്രയും വിഷമിപ്പിക്കണോ മനുഷ്യരെ

  • @pathus921
    @pathus921 Рік тому +8

    ചേച്ചി പുളിമാവ് ഇല്ലങ്കിൽ എന്ത് cheyyum

    • @user-zm3nk9jm5y
      @user-zm3nk9jm5y Рік тому +2

      പുളിച്ച ദോശമാവ് ചേർത്തലും മതി 🙏🏽 പിന്നെ അപ്പം ചുട്ട മാവ് അല്പം എടുത്തു ഫ്രിഡ്ജിൽ സൂക്ഷിക്കുക 🙏🏽

    • @molytk5650
      @molytk5650 8 місяців тому

      എന്തോന്നാ ഇത് ഒരു അപ്പം എത്ര സമയം ആണ് വെയ്സ്റ്റ് ഇതിലും സൂപ്പർ അപ്പം ഞങ്ങൾ ഉണ്ടാകുന്നെ

    • @ThilakaPrakashan
      @ThilakaPrakashan 4 місяці тому

      ​@@user-zm3nk9jm5y000000000

  • @saneed-sf5vj
    @saneed-sf5vj 4 місяці тому

    😅😅

  • @user-pd6me6di6g
    @user-pd6me6di6g 3 місяці тому +1

    pongunna maavinu puli kanananennilla.sodapodi cherkkathe thenga vellathil sugar ittu vachaal toddy pole kittum athu cherthu mix cheythu 8 hours vachaal nalla beautiful appam undakkaam ari aattiyo nertha rice powder kondo appam undakkaam . starter maavu cherthaal pinne soda cherkkenda aavashyamilla.ithrayum preyasamano appam undakkaan?

  • @sushamabhuskute1314
    @sushamabhuskute1314 4 місяці тому

    please write in English

  • @cooking642
    @cooking642 5 місяців тому +1

    Very slow talk.testing patience

  • @Lakshmi-dn1yi
    @Lakshmi-dn1yi 11 місяців тому +33

    ഒന്ന് പോ ചേച്ചി തേങ്ങയും തേങ്ങാ വെള്ളവും ചേർത്ത് അരച്ച് ഉപ്പും ചേർത്ത് കപ്പി കാച്ചിയും ചേർത്ത് കലക്കി വച്ചാൽ ഒരു പുളിയും ഉണ്ടാകില്ല നല്ല പൂ പോലെ ഉള്ള അപ്പം ഉണ്ടാക്കാം അല്ലാതെ പഴകിയ മാവും കഴുകാത്ത കലവും സോഡാ പൊടിയും ഒന്നും വേണ്ട. ഓരോ ഉടായിപ്പ് കഷ്ടം തന്നെ.

    • @rajitomy5129
      @rajitomy5129 2 місяці тому

      Penne arum vilapam unda karila

  • @sukumarannair6561
    @sukumarannair6561 8 місяців тому +4

    😅😂❤

  • @nishadileep8410
    @nishadileep8410 3 місяці тому +2

    ഇത്രേം പണി ഉണ്ടോ അപ്പം ഉണ്ടാക്കാൻ 🙄🙄🙄. സോഡാപ്പൊടിഇല്ലാതെ തന്നെ ഉണ്ടാക്കാൻ പറ്റും. നാല് ദിവസത്തെ പണിയുണ്ട് ഒരു അപ്പമുണ്ടാക്കാൻ 😡😡😊

  • @mohdsayansulfikar793
    @mohdsayansulfikar793 4 місяці тому

    ഇത് നീളം കൂടിപ്പോയി

  • @jincychandran6342
    @jincychandran6342 7 місяців тому +3

    എനിക്ക് കടയിലെ പാലപ്പം ഇഷ്ടമല്ല

  • @KB-xg2gm
    @KB-xg2gm Місяць тому

    The pic is diff from output, cheating

  • @sreekalasantosh8532
    @sreekalasantosh8532 7 місяців тому +1

    ആദ്യമായി ഉണ്ടാക്കുമ്പോൾ പുളിച്ച മാവ് എവിടെനിന്നു കിട്ടും😂

    • @vijayanpn175
      @vijayanpn175 7 місяців тому

      കുറച്ചു തൈര് ചേർത്താൽ മതി.. സോഡാപൊടിയോ ഈസ്റ്റോ പുളിമാവോ ഒന്നും വേണ്ട..

    • @jollykv2663
      @jollykv2663 6 місяців тому

      Ivar kondutharum

  • @geethamadhav5140
    @geethamadhav5140 7 місяців тому +5

    തേങ്ങ വെള്ളവും തേങ്ങയും ചേത്ത് അരച്ചു വച്ച് അപ്പം ഉണ്ടാക്കാം. സോഡാ പൊടിയും ഈസ്റ്റും ഒഴിവാക്കാം.
    മാവ് പൊങ്ങുവാൻ അല്പം ചൂടുവെള്ളത്തിന്റെ പുറത്തു വച്ചാൽ മതി.

  • @user-xs8yp5zm7q
    @user-xs8yp5zm7q 8 місяців тому

    SodapodiAshuksle

  • @parvathiseshadri9094
    @parvathiseshadri9094 8 місяців тому +2

    മധ്യഭാഗം കട്ടിയുള്ളതായിരിക്കണം

  • @elsymathew7709
    @elsymathew7709 8 місяців тому +71

    റേഷൻ കടയിലെ അരി കൊണ്ട് പൂവ് പോലത്തെ പുളി ഇല്ലാത്ത അപ്പം തേങ്ങ ചേർത്ത് ഉണ്ടാകും അപ്പം ഉണ്ടാക്കാൻ അറിയാത്തവർ ആരുണ്ട്

    • @RegiRaju-xd1im
      @RegiRaju-xd1im 7 місяців тому +4

      😊

    • @rukhiyasamad6946
      @rukhiyasamad6946 5 місяців тому

      ❤​@@RegiRaju-xd1im

    • @sukumaribabu6960
      @sukumaribabu6960 3 місяці тому +1

      എല്ലാവർക്കും അറിയാം. പണ്ടു കാലം മുതലേ ഇതു ഉണ്ടാക്കുന്നുണ്ട്. പക്ഷെ യൂട്യൂബിൽ ഇടാൻ എന്തെങ്കിലും വേണ്ടേ. എത്ര പേരാണ് ഇപ്പോൾ അപ്പം അപ്പം എന്നു പറഞ്ഞു വരുന്നത്. ഈ കാണിക്കുന്ന ഫുഡിന്റെ വീഡിയോ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. എന്ത് ചെയ്യും. പാവങ്ങൾ ജീവിക്കട്ടെ.

    • @fathimaelamkulam8635
      @fathimaelamkulam8635 3 місяці тому +1

      Appam

    • @user-pw6hl4po2g
      @user-pw6hl4po2g 2 місяці тому

  • @parvathiseshadri9094
    @parvathiseshadri9094 8 місяців тому

    വീഡിയോയുടെ പകുതി മാത്രമേ കാണാനാകൂ

  • @parvathiseshadri9094
    @parvathiseshadri9094 8 місяців тому +2

    വളരെ നീണ്ട പ്രക്രിയ

  • @HasheeraAS-vv6vv
    @HasheeraAS-vv6vv 9 місяців тому +2

    Arkkaithariyathath podee

  • @valsageorge761
    @valsageorge761 7 місяців тому +1

    അയ്യോ കഷ്ടം 😢

  • @pathus921
    @pathus921 Рік тому +2

    ചേച്ചി അപ്പത്തിന് തേങ്ങ അരച്ച് ചേർക്കുന്നത് ആണോ തേങ്ങ പാൽ ആണോ നല്ലത്..

    • @user-zm3nk9jm5y
      @user-zm3nk9jm5y Рік тому

      തേങ്ങ ചേർത്താൽ പുളി വരും... ഇങ്ങിനെ ഉണ്ടാക്കിനോക്കി പറയു... 🙏🏽 പാലുചേർത്തും ഉണ്ടാക്കാം അതാണ് പാലപ്പം 🌹

  • @valsajospeh4097
    @valsajospeh4097 5 місяців тому

    ചേച്ചിടെ അപ്പം ഹോ കഷ്ടം തന്നെ ഒരു അപ്പത്തിന് ഒരു മണിക്കൂർ സമയം ശോകം തന്നെ.

    • @merjacpro
      @merjacpro 4 місяці тому

      Please respect people

  • @valsageorge761
    @valsageorge761 Рік тому +1

    Onnu PO samayam kalanju
    Sodapodi😮

  • @leenasoman2797
    @leenasoman2797 8 місяців тому +3

    നിങൾ ഇത്രയും സമയം എടു ക്കുന്നത് എന്തിന് സ്പീഡ് വേണം പറയാൻ

  • @mariammaraju9229
    @mariammaraju9229 4 місяці тому +1

    BAD.recepikal.padippikkathe.

  • @sobhanakk3417
    @sobhanakk3417 5 місяців тому

    Paathram ഇങ്ങനെ യിട്ടുരക്കുന്നത് ഒട്ടും ശരിയല്ല. വൃത്തികേട്

  • @salihakabubaker2682
    @salihakabubaker2682 2 місяці тому

    .valichu neettunnadh endhinan edh aarkkan ariyatthadh

  • @minikunjan
    @minikunjan 7 місяців тому +1

    തേങ്ങ അരച്ചതും ചേർത്താണ് ഉണ്ടാക്കുന്നത് ഒരുകുഴപ്പവും ഇല്ല മാവ് എടുത്ത് വെച്ച് അത് ചേർത്തും അല്ലാതെയും ഉണ്ടാക്കാറുണ്ട്