പതഞ്ഞു പൊങ്ങും രണ്ട്ഗ്ലാസ് അരികൊണ്ട് 100പാലപ്പം ഉണ്ടാക്കിയാലോ, ഈസ്റ്റ്,സോഡാപ്പൊടിവേണ്ടpalappamrecipe

Поділитися
Вставка
  • Опубліковано 16 жов 2024
  • പതഞ്ഞു പൊങ്ങും രണ്ട്ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കിയാലോ, ഈസ്റ്റ് സോഡാപ്പൊടി വേണ്ട/
    ജനലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി/പൂവ് പോലെ സോഫ്റ്റായ പാലപ്പം/palappam recipe/Appam recipe
    appam recipe
    no soda appam recipe in malayalam
    #Nivya'skitchenworld
    #appamrecipe
    #appam
    #vellayappam
    #palappamrecipe
    #palappam
    ingredients
    white rice 2 cup
    boiled rice 3/4 cup
    grated coconut 3/4 cup
    Fenugreek seeds 1/2 tspn
    sugar 1 tbspn
    salt
    തയ്യാറാക്കുന്ന വിധം
    പച്ചരി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ചു 4 ,5 മണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കുക, ശേഷം തേങ്ങയും, ചോറും പഞ്ചസാരയും ചേർത്തു നല്ല സ്മൂത്തായി അരച്ചെടുക്കുക ,ശേഷം നന്നായി മിക്സ് ചെയ്യുക ഇനി അതിൽ 1/2. tspn ഉലുവ കിഴി കെട്ടി മാവിലേക്ക് ഇടുക അടച്ചു വച്ച് ,7 ,8 മണിക്കൂർ പുളിപ്പിക്കാൻ വയ്ക്കാം പുളിച്ചു പൊങ്ങിയ മാവു സ്പൂണ് കൊണ്ട് കൂടുതൽ തവണ മിക്സ് ചെയ്യരുത് ഉപ്പ് ചേർത്ത ശേഷം ചൂടായ അപ്പച്ചട്ടിയിൽ കോരിയൊഴിച്ചു ചുട്ടെടുക്കാം, എല്ലാപേരും ഈ രീതിയിൽ ഒന്നു ട്രൈ ചെയ്‌തു നോക്കണേ
    palappam recipe
    palappam recipe Malayalam
    palappam recipe Kerala style
    palappam with rice flour
    palappam curry
    palappam mix recipe
    palappam curry recipe malayalam
    palappam without yeast
    palappam curry malayalam
    palappam mutta curry
    palappam recipe Kerala style
    palappam recipe Kerala style with rice flour
    palappam recipe Kerala style how to make
    perfect palappam
    palappam recipe in malayalam
    palappam recipe Kerala style without yeast
    palappam recipe without yeast in malayalam
    palappam recipe with yeast in malayalam
    appam recipe with appam podi
    appam recipe Kerala style
    palappam recipe Kerala style aripodi
    palappam recipe in malayalam with rice flour
    palappam recipe in malayalam with rice flour
    palappam recipe in malayalam with yeast
    soft palappam recipe
    Easy vellayappam recipe
    Nivya'skitchenworld breakfast
    Nivya'skitchenworld palappam
    Nivya'skitchenworld vellayappam
    Appam recipe
    Appam recipe malayalam
    Appam recipe in malayalam
    Appam recipe in kerala style
    Appam recipe without yeast
    Appam recipe without soda

КОМЕНТАРІ • 116

  • @neenapr502
    @neenapr502 2 місяці тому +86

    അരി രാവിലെ കുതിർത്തു വൈകിട്ട് അരച്ചു വെച്ച് പിറ്റേന്ന് ഉണ്ടാകുകയാണോ ❓

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому +17

      അതെ

    • @neenapr502
      @neenapr502 2 місяці тому +3

      @@Nivyaskitchenworld ok. ഇന്ന് വെച്ചിട്ടുണ്ട് നാളെ പറയാം 😁

    • @neenapr502
      @neenapr502 2 місяці тому +2

      @@Nivyaskitchenworld ഉണ്ടാക്കി സൂപ്പറായിട്ടുണ് ട്ടാ. യീസ്റ്റ് ഇല്ലാതെ. 😁👍🏻

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому +1

      @@neenapr502 Thank you🥰

    • @MeenakumariAyyappan
      @MeenakumariAyyappan 2 місяці тому

      jk,hvqs q h

  • @oldisgold1977
    @oldisgold1977 2 місяці тому +9

    ഞാൻ ചെയ്തു നോക്കി. നന്നായി. പൊങ്ങി വന്നു. ഈസ്റ്റിനേക്കാൾ നല്ലതല്ലേ. 👍

  • @jayasreem7565
    @jayasreem7565 2 місяці тому +18

    ഇനി ഈ രീതിയിൽ ഒന്ന് try ചെയ്ത് നോക്കാം പാലപ്പം 👍

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому +2

      👍try ചെയ്ത് നോക്കൂ pls😊

  • @komalamm4071
    @komalamm4071 2 місяці тому +6

    Ovan on akki അതിനുള്ളിൽ വെച്ചൽമതി c dosamavum.appam mavum..ovante swich on akki yal mathi..ovante working ചെയ്യരുത്. ചൂടുവെള്ളത്തിൽ ഇറക്കുന്നതിനേക്കൽ നല്ലത്..അതുപോലെ മാവ് അരക്കൂന്നത്തിന് മുമ്പ് ഫ്രിഡ്ജിൽ വെച്ച് അരചൽ മാവ് മിക്സിയിൽ ചൂട് കൊണ്ട് വെന്തുപോവില്ല

  • @rinurinu3510
    @rinurinu3510 2 місяці тому +14

    ആവൂ... നമ്മുടെ വീട്ടിലെ പോലുള്ള ഗ്ലാസ്സ് ഒരു ആളെങ്കിലും കാണിച്ചല്ലോ.. ഇനി സമാദാനത്തോടെ അളക്കാം

  • @nivednaveen68.
    @nivednaveen68. 2 місяці тому +5

    Super idea ithuvare kandittilla try cheyyam

  • @Krishnamma-l2x
    @Krishnamma-l2x 2 місяці тому +3

    Yeast.Soda ethonnum cherkkatheane.njanumAppam undakkunnathe.SupperAppam kittum

  • @sujathasuresh1228
    @sujathasuresh1228 8 днів тому +2

    👌👌

  • @Kubrahzahra
    @Kubrahzahra 11 днів тому +1

    👍🏼👍🏼

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 місяці тому +3

    ❤❤❤❤❤❤❤

  • @vijayanair1195
    @vijayanair1195 2 місяці тому +5

    Thankyou.

  • @panjajanyamcreations3857
    @panjajanyamcreations3857 2 місяці тому +3

    Thank you for sharing this useful vedio 👌 ❤

  • @RemlaKk
    @RemlaKk 9 днів тому +2

    Est.cherkkade.pogum

  • @vR-oc4fs
    @vR-oc4fs 9 днів тому +1

    Eee mavu pulich povumo. Uluva cherthal

  • @BINDUSRI-o3t
    @BINDUSRI-o3t Місяць тому +3

    പുതിയ അറിവ് 👍ണ്ടാക്കാം 👍

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog 2 місяці тому +5

    നല്ല പാലപ്പം 👌👌👌

  • @IndirammaTR
    @IndirammaTR Місяць тому +2

    Choru chaerthal pinnae kapi kachanda uvae

  • @mallikaparakkode1744
    @mallikaparakkode1744 2 місяці тому +1

    👍🏻👍

  • @anilar7849
    @anilar7849 2 місяці тому +6

    Uluva🤔 kizhi use 👍

  • @ushadevi-vm7sn
    @ushadevi-vm7sn 2 місяці тому +1

    Matta rice choru use cheyyan pattuo

  • @marymetteldajohn9764
    @marymetteldajohn9764 2 місяці тому +1

    Why can't u clean the cover plate of sticker and its gum?.just heat up the lid and remove sticker then apply any oil/kerosene to remove gum.

  • @karthikakrishnan9788
    @karthikakrishnan9788 3 дні тому

    ചോറ് ethanu എടുക്കേണ്ടത്

    • @Nivyaskitchenworld
      @Nivyaskitchenworld  2 дні тому

      ഏതു അരിയുടെ ചോറും എടുക്കാം

  • @lalithaambika4508
    @lalithaambika4508 2 місяці тому +3

    Super.appa chatty very smooth

  • @jessyjose3866
    @jessyjose3866 2 місяці тому +1

    2 glass arikondu 100 appam - kunjiappam aano?

  • @NithaRS
    @NithaRS 10 днів тому +1

    👍👍

  • @Sandhyashaji-ik1ff
    @Sandhyashaji-ik1ff 2 місяці тому +2

    Try cheyyamto,yeast cherkandallo

    • @Sandhyashaji-ik1ff
      @Sandhyashaji-ik1ff 2 місяці тому +1

      Rice flour vachu cheyyan pattumo

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      Rice flour വച്ച് ചെയ്തിട്ടില്ല

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      തീർച്ചയായും ട്രൈ ചെയ്യൂ, yeast വേണ്ട

  • @Junglebook3487
    @Junglebook3487 12 днів тому +1

    Ellaaa commentsnum rply cheythirikknu❤

  • @geethucleetus2393
    @geethucleetus2393 2 місяці тому +1

    👌ethu veroru chanalilum njan kandirunnu....🤗

  • @muhammadshafip1204
    @muhammadshafip1204 4 дні тому +1

    കുറച്ച് അരിപ്പൊടി കലക്കി ഒഴിച്ചാൽ മതി എന്നാൽ കറി കുറുകി നിൽക്കും

  • @sumamohanan8034
    @sumamohanan8034 2 місяці тому +2

    Naan undakki. Soooper

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 місяці тому +2

    ചോറിനു പകരം അവൽ ചേർത്താലും നല്ലതാണ്

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      അതെ

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 8 днів тому

      അവിലാകുമ്പോൾ വെള്ള നിറത്തിലുള്ള അവിൽ വേണ്ടേ. ഞാൻ ഉലുവ അരിയിൽ ചേർത്ത് അരക്കാറുണ്ട്

  • @RaviKumar-jn5ti
    @RaviKumar-jn5ti 22 дні тому

    Kollam enthellaam adavukala.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 місяці тому +6

    Oil കൂടുതലാണ്

  • @anithaputhalath
    @anithaputhalath 2 місяці тому +1

    Super

  • @LissyMathew-pd6rt
    @LissyMathew-pd6rt 2 місяці тому +1

    Vattayappam

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      Vattayappam ഇട്ടിട്ടുണ്ട് ചാനൽ ഒന്ന് കയറി നോക്കണേ

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 8 днів тому +1

    ഞാൻ shere ചയ്തു

  • @lalyta7080
    @lalyta7080 2 місяці тому +3

    ഉലുവ കഴുകിയിട്ടാണോ കിഴികെട്ടിയത്

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому +1

      കഴുകിയിട്ട് കിഴി കെട്ടിയാൽ മതി, ചിലർ കഴുകി ഉണക്കി വയ്ക്കും അങ്ങനെയുള്ളത് നേരെ കിഴി കെട്ടിയാൽ മതി

  • @muhammadshafip1204
    @muhammadshafip1204 4 дні тому +1

    പുളിച്ചാൽ കൊള്ളത്തില്ല

  • @lissyammageorge9588
    @lissyammageorge9588 2 місяці тому +3

    Very good.

  • @glen7985
    @glen7985 2 місяці тому +2

    🌿🌿🌿 👍 🌿🌿🌿

  • @LakshmiP-q5d
    @LakshmiP-q5d 2 місяці тому +5

    Njan Appam undakkan. Hard aayi . Thari illathe aanu arachathu..

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому +1

      അരി അരയ്ക്കുമ്പോൾ മിക്സി ഒരുപാട് ചൂടായാലും അപ്പം ഹാർഡ് ആകും ,മാവ് പുളിച്ചു പൊങ്ങിയില്ലേ ,

    • @LakshmiP-q5d
      @LakshmiP-q5d 2 місяці тому

      Mixi choodayilla. Guestinanu undakkiyathu. Nanamkettu poyi.

  • @sonithomas4369
    @sonithomas4369 2 місяці тому +3

    ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ എന്നിട്ട് അഭിപ്രായം കമന്റ്‌ ഇടാം ok👍❤

  • @remanikp487
    @remanikp487 2 місяці тому +8

    ചുമ്മാ ഒന്നും ശെരി അല്ല വെറുതെ ഓരോന്ന് പറഞ്ഞു

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      വെറുതെ അല്ല 😊

    • @sushamass474
      @sushamass474 Місяць тому +1

      ചെയ്തത് നോക്കിയിട്ട് പറയൂ 😂😂

  • @PrabhavathiSurendran
    @PrabhavathiSurendran 2 місяці тому +1

    Ivre Pani ille manushyare pattikkan

  • @hiranmary-gy2er
    @hiranmary-gy2er 19 днів тому +1

    അപ്പം പുളിച്ചാൽ കൊള്ളില്ല.

  • @vijayalakshmitp7295
    @vijayalakshmitp7295 2 місяці тому +1

    നാളികേര വെള്ളം ചേർത്ത് അരച്ചാലും നല്ലതാവും.

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      അതിൻ്റെ വീഡിയോ മുൻപ് ഇട്ടിട്ടുണ്ട് 😊

  • @jalajasasi4014
    @jalajasasi4014 2 місяці тому +3

    ഈസ്റ്റ്, സോഢക്കാരം ഇവ ഒഴിവാക്കുന്നത് കൊണ്ട് തന്നെ കെമിക്കൽ കണ്ടൻ്റ ഇല്ല ഒരു ദോഷവും ഇല്ല. പിന്നെഉലുവ Sugar ഉള്ളവർക്കു കൂടുതൽ ഗുണം ചെയ്യും.

  • @remanikp487
    @remanikp487 2 місяці тому +7

    ചുമ്മ വെറുതെ ആണ് ഒട്ടും ശെരി ആകില്ല

    • @Nivyaskitchenworld
      @Nivyaskitchenworld  2 місяці тому

      Try ചെയ്ത് നോക്കിയോ

    • @surajaganesh2358
      @surajaganesh2358 2 місяці тому +1

      വെറുതെ അല്ല ശരിയാകും

  • @unnis_kitchen
    @unnis_kitchen 2 місяці тому +7

    ഈസ്റ്റ് ഇടാതെ ഒരിക്കലും മാവ് ഇത് പോലെ പൊങ്ങി വരില്ല.

    • @surajaganesh2358
      @surajaganesh2358 2 місяці тому +4

      പൊങ്ങും തീർച്ച

    • @unnis_kitchen
      @unnis_kitchen 2 місяці тому +1

      @@surajaganesh2358 പൊങ്ങി വരില്ല. തീർച്ച 👍

    • @jayasreelokanathan5020
      @jayasreelokanathan5020 6 днів тому

      ഞാൻ യീസ്റ്റ് ചേർക്കാറി

    • @RaziaJuneed
      @RaziaJuneed 4 дні тому

      Pongum bro sure

  • @oldisgold1977
    @oldisgold1977 2 місяці тому +6

    ഞാൻ ചെയ്തു നോക്കി. നന്നായി. പൊങ്ങി വന്നു. ഈസ്റ്റിനേക്കാൾ നല്ലതല്ലേ. 👍

  • @GodsGrace-se3kz
    @GodsGrace-se3kz Місяць тому +1

    ❤❤❤❤❤