Sorry ...വീഡിയോ ഔട്ട് എടുത്തപ്പോൾ ഒരുപാട് തവണ പല പ്രശ്നങ്ങൾ കാണിച്ചു .ഇപ്പോഴാണ് എല്ലാം ശെരിയായി വീഡിയോ ഔട്ട് വന്നത് ..വെള്ളിയാഴ്ച വീഡിയോ കാത്തിരിക്കുന്നവർ ഉണ്ടെന്നറിയാം .വൈകിയതിൽ എല്ലാവരും ക്ഷമിക്കുമല്ലോ ...😊😍 ***** FOLLOW ME ON ***** Instagram: instagram.com/amazingafrica_pooja/ Facebook Page: facebook.com/AmazingAfricaByPooja/ Email Contact: amazingafricabypooja@gmail.com Our Website Link - www.amazingafrica.in
ഒരു ചെറിയ തിരുത്ത് (8:50).. St. Francis Xavier അദ്ധേഹത്തിന്റെ ഇന്ത്യയിലേക്കുള്ള യാത്രയിൽ 1542ൽ അവിടം സന്ദർശിച്ചതേ ഉള്ളു.. പിന്നീട് അദ്ദേഹം ഇന്ത്യയിൽ എത്തുകയും അവിടെ നിന്ന് ചൈനയിലേക്ക് പോകുകയും, 1554 ഡിസംബർ മൂന്നാം തീയതി ചൈനയിലുള്ള ഷാങ്ചുവാൻ ദ്വീപിൽ വച്ചു മരണപ്പെടുകയും അവിടെ സംസ്കരിക്കുകയുമുണ്ടായി. പിന്നീട് അദ്ധേഹത്തിന്റെ അനുയായികൾ അവിടെ നിന്ന് ഇന്നത്തെ മലേഷ്യയിലെ മലാക്കയിലെ St Paul പള്ളിയിൽ 1553 മാർച്ച് 23 ഭൗതിക ദേഹം താത്കാലികമായി മാറ്റി സ്ഥാപിച്ചു. പിന്നീട് അതെ വർഷം ഡിസംബർ മാസം പതിനൊന്നാം തീയതി അദ്ദേഹത്തിന്റെ ഭൗതിക ദേഹം ഗോവയിലുള്ള ബോം ജീസസ് ബസലിക്കയിൽ സംസ്കരിക്കുകയുണ്ടായി. പിന്നീടുള്ള പരിശോധനയിൽ St. ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ശരീരം പൂർണമായി അഴുകാത്തതായി കാണപ്പെട്ടു. അതെ തുടർന്ന് 1637 ഡിസംബർ രണ്ടാം തീയതി അദ്ധേഹത്തിന്റെ ശരീരം ഒരു ചില്ലു കൂട്ടിലേക്ക് മാറ്റുകയും എല്ലാവർക്കും കാണത്തക്ക രീതിയിൽ ദൈവാലയത്തിന്റെ പ്രധാന ഭാഗത്ത് സ്ഥാപിക്കുകയും ചെയ്തു. ഇന്നും നമ്മുക്ക് ഗോവയിലെ ബോം ജീസസ് ബസലിക്ക സന്ദർശിച്ചാൽ പൂർണമായും അഴുകാത്ത st ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ദ്ദേഹം കാണാൻ സാധിക്കും.
ആഫ്രിക്കയിൽ അറിയാവുന്ന ഒരേ ഒരാൾ പൂജ ... ആഫ്രിക്കയിൽ അറിയാവുന്ന ഒരേ ഒരു ഫാമിലി പൂജയുടെ ഫാമിലി.... ആഫ്രിക്കയിൽ അറിയാവുന്ന ഒരേയൊരു ചാനൽ പൂജയുടെ ചാനൽ... അതോ ഒരു അടിപൊളി ചാനൽ....🌹🦋🌹🦋🌹
വാസ്ഗോഡ് ഗാമായുടെ വലിയ തൂണും കുറെ വർഷം പഴക്കമായ പള്ളിയും ഒരുപാട് ചരിത്രം പറയുന്ന മ്യൂസിയവും, ഹെൽസ് കിച്ചന്റെ വ്യത്യാസതമായ കാഴ്ചകളും,,അങ്ങനെ ഒരുപാടു കഥകൾ ഉള്ള ഈ മാലിന്ദി യാത്രയും എനിക്കിഷ്ടമായി,,, നിങ്ങളോടൊപ്പം എന്റെ യാത്രയും തുടരുന്നു,,,,🚶♀️
പൂജയുടെ അവതരണം വളരെ സിo പിളാണ് എന്നാൽ സ്റ്റാൻഡേ ടുമാണ്.കൊള്ളാം. നിങ്ങളെ പോലുള്ളവർ കഷ്ടപെട്ട് വീഡിയോ എടുത്ത് ഇങ്ങനെ അയക്കുന്നത് കൊണ്ട് . ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രത്യേകി ച്ച് യാത്രകൾ ഇഷ്ടപുന്നവർക്ക് വലിയ ഒരു അഗ്രഹമാണ്. നിർഭാതം തുടരു . ....... Thanks.
ചേച്ചിന്റെ വീഡിയോ ഇന്ന് ഞാൻ ആദ്യായിട്ട് കാണുവാ..... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു..... നമുക്ക് അറിയാത്ത കുറെ കാര്യങ്ങൾ ചേച്ചി പറഞ്ഞു തന്നു.... Thanks ചേച്ചി.....വീഡിയോ subscribe ചെയ്തുട്ടോ
എന്ത് രസമായിട്ടാണ് ചേച്ചി അവതരിപ്പിക്കുന്നത്... എന്ത് super സ്ഥലങ്ങൾ ആണ് അവിടെല്ലാം.. ഈ ചാനൽ ഞാൻ കാണാറുണ്ട്.. കാണാത്ത vlogs ഇന്നലെ മുതൽ കാണുന്നു.... ഇപ്പോൾ 6 vlogs അടുപ്പിച്ചു കണ്ടു.. ത്രില്ലിംഗ് subjects... Kidu..
പൂജ മോളെ ഞാൻ സ്വപ്നത്തിൽ മാത്രം കണ്ടിരിക്കുന്ന കാര്യങ്ങളാണ് സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഞങ്ങൾക്കു കാണിച്ചു തന്നിരിക്കുന്നത്.. ഇനിയും ഒരുപാടു കാര്യങ്ങൾ കാണിച്ചു തരാൻ ആയുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 👍👍👍
ആഫ്രിക്കയിലെ അതി മനോഹര കാണാകാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ അമേസിങ്ങ് ആഫ്രിക്ക ചാനൽ കാണിക്കുന്ന കഠിന പ്രയത്നങ്ങളെ അഭിനന്ദിക്കാതെ വയ്യ . പൂജക്കും ഫാമിലിക്കും 2021 നല്ലൊരു വർഷമായി പുതിയ കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കട്ടെ .ഏവർക്കും പുതുവൽസരാശംസകൾ
ആഫ്രിക്കാന്ന് കേക്കുമ്പോ ആദ്യം മനസ്സിൽ ഒരു സുന്ദരമല്ലാത്ത ചിത്രമായിരുന്നു. ഇപ്പോ ചേച്ചിയുടെ വീഡിയോയിലൂടെ മനോഹരമായ ഒട്ടനവധി സ്ഥലങ്ങളുടെയും സംസ്ക്കാരത്തിന്റെയും എല്ലാം ഭാഗമാണ് ആഫ്രിക്ക എന്നു മനസ്സിലാക്കി🙏🙏🙏😍😍😍😍
Hai chechi...njan chechiyude channel ee അടുത്ത സമയത്ത് ആണ് പരിചയപ്പെട്ടത്.. വളരെ മികച്ച അവതരണം.. എടുത്ത് പറയേണ്ടത് ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകൾ തന്നെ ആണ്.. ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ.. ഇനിയും nalla videos idan കഴിയട്ടെ... ഹാപ്പി ന്യൂ ഇയർ ❤️
Happy New year Pooja chechi & family... ingu Kerala thil irikkunna ഞങ്ങൾ ക്ക് Africa ye kurichu ithryum arivukal pakarnnu tharunna chechi ക്ക് lots of thanks.. 😍
അവതരിപ്പിക്കുന്ന ശൈലി മനോഹരമായിട്ടുണ്ട്. ജാഡയില്ലാപൂജ ആ സംസാരത്തിൽ തന്നെയുണ്ട് . നല്ല വീഡിയോയാണ് . ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൾകുന്നതിന് നന്ദി....പെങ്ങളുകുട്ടീ......🌹👍👍👍👍
Orupaadu kaathirikkunnath chechideyum firoz ikkanteyum videos nu vendiyane..... happy new year chechee😎😎❤️..nilakkuttanodum chettanodum paranjekkane..... love from malappuram ❤️❤️❤️❤️❤️❤️
Desert rose ഇവിടെ adinium എന്ന് പറയും ശരിയാണ് നല്ല വിലയാണ് ഇവിടെ 250-300rs.... ശരിക്കും നമ്മുടെ നാട് പോലെ,. വളരെ നല്ല പ്രസന്റേഷൻ.. ശരിക്കും എല്ലാ വീഡിയോ യും പ്രതീക്ഷിക്കുന്നു... വളരെയധികം interesting ആണ് 👌😍😍
Your videos are super exciting😍 I only subscribed this channel around 2 months before. Even within this short time you actually made me a big fan. Really enjoyed and yes!!! 'Katta waiting' for the next video🙌 Wishing you a very happy new year. Love from EKM💖
വ്ലോഗിന്റെ അവതരണ രീതി മനോഹരം..ആഫ്രിക്കയുടെ അറിയകഥകൾ ഇനിയുമേറെ ആളുകളിലേക്കെത്തട്ടെ...2021 ൽ ഇനിയും പുതുമയുള്ള വ്ലോഗ് കാണാൻ കഴിയട്ടെ...പുതുവത്സര ആശംസകൾ 😊
സത്യം പറഞ്ഞാൽ എബിൻ ചേട്ടന്റെ ചാനലിൽ കൂടെ ആണ് ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയത് വളരെ വ്യത്യസ്തം ആയിട്ടുള്ള ഒരു ചാനൽ ആണ് ഇത് എന്താ പറയുക നേരിട്ട് വന്ന് സ്ഥലങ്ങൾ കണ്ട ഒരു ഫീൽ 👍
Hi pooja Chechi...chechide video Ellam super anu. Ente Ammayanu chechinte valiya fan...Ammaya enik videos kaanichu thanne..pinne njanum fan ayi maari...your way of talking is very natural...Happy new year dear..nila kuttiyodum parayanam🥰🥰🥰
നല്ല കാഴ്‌ചകൾ മാത്രമല്ല ഒരുപാട് ചരിത്രങ്ങൾ വീണ്ടും അയവിറക്കാൻ സാധിക്കുന്നത് ഈ ചാനലിന്റെ ഒരു വലിയ നേട്ടമാണ്.... പുതുവർഷം ആയത് കൊണ്ട് വീഡിയോ നേരത്തെ പോസ്റ്റ് ചെയ്യുമെന്ന് കരുതിയ ഞാൻ രാത്രി പോസ്റ്റായി അതാണ് കഴിഞ്ഞ വീഡിയോയിൽ "വീഡിയോ കണ്ടില്ലല്ലോ"എന്ന് കമന്റ് ഇട്ടത്...... ചേച്ചിക്കും കുടുംബത്തിനും നമ്മുടെ പ്രിയ പ്രേഷകർക്കും...... *പുതുവത്സരാശംസകൾ* 👍💐
DESERT ROSE (അഡിനിയം, ADENIUM OBESUM) 50 രൂപ മുതൽ 10000 രൂപ വിലയുള്ള ആയിരക്കണക്കിന് ഹൈബ്രീഡ് ഇനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതിൽ 350 നും 400 നും ഇടയിൽ വെറൈറ്റികൾ എൻറെ കയ്യിൽ ഉണ്ട്.
Sorry ...വീഡിയോ ഔട്ട് എടുത്തപ്പോൾ ഒരുപാട് തവണ പല പ്രശ്നങ്ങൾ കാണിച്ചു .ഇപ്പോഴാണ് എല്ലാം ശെരിയായി വീഡിയോ ഔട്ട് വന്നത് ..വെള്ളിയാഴ്ച വീഡിയോ കാത്തിരിക്കുന്നവർ ഉണ്ടെന്നറിയാം .വൈകിയതിൽ എല്ലാവരും ക്ഷമിക്കുമല്ലോ ...😊😍
***** FOLLOW ME ON *****
Instagram: instagram.com/amazingafrica_pooja/
Facebook Page: facebook.com/AmazingAfricaByPooja/
Email Contact: amazingafricabypooja@gmail.com
Our Website Link - www.amazingafrica.in
😍
Superrr😍💞👍👍
സെച്ചി😍👸😍 ❤
Happy new year.
👍👍
പുതിയപുതിയ ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്ന പുജയ്ക്കും കുടുംബത്തിനും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു❣️
ആഫ്രിക്കയെ കുറിച്ച് ഇത്രയും അറിവ് തരുന്ന മറ്റെരു ബ്ലേഗ് ഇല്ല പൂജയ്ക്കു ടീമിനു് പുതുവത്സര ആശംസകൾ
ചേച്ചി പൊളിയാണ്..... ഓരോ ദിവസം കൂടും തോറും കൂടുതൽ സുന്ദരി ആയികൊണ്ടിരിക്കുകയാണ്
Bro.. ആഫ്രിക്കയെ കുറിച്ച് മുഴുവനായും ഉള്ള അറിവ് അല്ല.. ആഫ്രിക്കയിലെ ഒരു രാജ്യമായ കെനിയയെ കുറിച്ച് മാത്രം ആണ്.. ഇനിയും ഒരുപാട് ഉണ്ട് ആഫ്രിക്ക 😎
പൂജ ചേച്ചിക്ക് ജാഡ ഇല്ലെന്ന് ഞമ്മക്ക് അറിയാലോ👌👌😀😍
ചേച്ചി സൂപ്പറാണ് 👍ഏതു രസണ് ചേച്ചിയുടെ സംസാരം കേൾക്കാൻ 😍ക്യാമറാമാൻ powli🥰
ഒരു ചെറിയ തിരുത്ത് (8:50).. St. Francis Xavier അദ്ധേഹത്തിന്റെ ഇന്ത്യയിലേക്കുള്ള യാത്രയിൽ 1542ൽ അവിടം സന്ദർശിച്ചതേ ഉള്ളു.. പിന്നീട് അദ്ദേഹം ഇന്ത്യയിൽ എത്തുകയും അവിടെ നിന്ന് ചൈനയിലേക്ക് പോകുകയും, 1554 ഡിസംബർ മൂന്നാം തീയതി ചൈനയിലുള്ള ഷാങ്ചുവാൻ ദ്വീപിൽ വച്ചു മരണപ്പെടുകയും അവിടെ സംസ്കരിക്കുകയുമുണ്ടായി. പിന്നീട് അദ്ധേഹത്തിന്റെ അനുയായികൾ അവിടെ നിന്ന് ഇന്നത്തെ മലേഷ്യയിലെ മലാക്കയിലെ St Paul പള്ളിയിൽ 1553 മാർച്ച് 23 ഭൗതിക ദേഹം താത്കാലികമായി മാറ്റി സ്ഥാപിച്ചു. പിന്നീട് അതെ വർഷം ഡിസംബർ മാസം പതിനൊന്നാം തീയതി അദ്ദേഹത്തിന്റെ ഭൗതിക ദേഹം ഗോവയിലുള്ള ബോം ജീസസ് ബസലിക്കയിൽ സംസ്കരിക്കുകയുണ്ടായി. പിന്നീടുള്ള പരിശോധനയിൽ St. ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ശരീരം പൂർണമായി അഴുകാത്തതായി കാണപ്പെട്ടു. അതെ തുടർന്ന് 1637 ഡിസംബർ രണ്ടാം തീയതി അദ്ധേഹത്തിന്റെ ശരീരം ഒരു ചില്ലു കൂട്ടിലേക്ക് മാറ്റുകയും എല്ലാവർക്കും കാണത്തക്ക രീതിയിൽ ദൈവാലയത്തിന്റെ പ്രധാന ഭാഗത്ത് സ്ഥാപിക്കുകയും ചെയ്തു. ഇന്നും നമ്മുക്ക് ഗോവയിലെ ബോം ജീസസ് ബസലിക്ക സന്ദർശിച്ചാൽ പൂർണമായും അഴുകാത്ത st ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ദ്ദേഹം കാണാൻ സാധിക്കും.
വളരെ ചൂട് സഹിച്ച് ഈ മനോഹരമായ പുതിയ
ചരിത്രകാഴ്ച്ചകൾ കാണിച്ചു തന്ന പൂജക്കും കണ്ണൻ ചേട്ടനും നിളമോൾക്കും "HAPPY NEW YEAR"
ആഫ്രിക്കയിൽ അറിയാവുന്ന ഒരേ ഒരാൾ പൂജ ...
ആഫ്രിക്കയിൽ അറിയാവുന്ന ഒരേ ഒരു ഫാമിലി പൂജയുടെ ഫാമിലി....
ആഫ്രിക്കയിൽ അറിയാവുന്ന ഒരേയൊരു ചാനൽ പൂജയുടെ ചാനൽ...
അതോ ഒരു അടിപൊളി ചാനൽ....🌹🦋🌹🦋🌹
കുറച്ച് ജാഡയൊക്കെയാവാം...😍 പുതുവത്സരാശംസകൾ🎉
വാസ്ഗോഡ് ഗാമായുടെ വലിയ തൂണും കുറെ വർഷം പഴക്കമായ പള്ളിയും ഒരുപാട് ചരിത്രം പറയുന്ന മ്യൂസിയവും, ഹെൽസ് കിച്ചന്റെ വ്യത്യാസതമായ കാഴ്ചകളും,,അങ്ങനെ ഒരുപാടു കഥകൾ ഉള്ള ഈ മാലിന്ദി യാത്രയും എനിക്കിഷ്ടമായി,,, നിങ്ങളോടൊപ്പം എന്റെ യാത്രയും തുടരുന്നു,,,,🚶♀️
ആഫ്രിക്കയെ അടുത്തറിയാൻ കഴിഞ്ഞതിൽ വലിയൊരു പങ്ക് വഹിച്ചൊരു ചാനലിന് പുതുവർഷ ആശംസകൾ നേരുന്നു ❣️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ 🤗👍
Thanks Happy new year 😍
നിങ്ങൾ സർവ്വവ്യാപി ആണല്ലോ.... 😊😊
@@rainbowplanter786 AKCTA മെമ്പർ ആണ് 🤗 താങ്ക്സ്, ഹാപ്പി ന്യൂ ഇയർ 😊
@@Linsonmathews ok... Happy new year☺️🤗
പൂജയുടെ അവതരണം വളരെ സിo പിളാണ് എന്നാൽ സ്റ്റാൻഡേ ടുമാണ്.കൊള്ളാം. നിങ്ങളെ പോലുള്ളവർ കഷ്ടപെട്ട് വീഡിയോ എടുത്ത് ഇങ്ങനെ അയക്കുന്നത് കൊണ്ട് . ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രത്യേകി ച്ച് യാത്രകൾ ഇഷ്ടപുന്നവർക്ക് വലിയ ഒരു അഗ്രഹമാണ്. നിർഭാതം തുടരു . ....... Thanks.
ഈ തൊപ്പി എപ്പോൾ കണ്ടാലും ആദ്യം ഓർമ്മ വരുന്നത് ക്രിക്കറ്റ് കളിയിലെ umpire നെ ആണ് 😅
Haha 😆
@@Beyond_Boundaries-np ningal nattil evida?
കോശി അണ്ണോ happy new year
യൂട്യൂബിൽ ഏതൊരു വീഡിയോ എടുത്താലും അതിൽ ഒരു കമന്റ് കോശി കുര്യന്റെ ഉണ്ടായിരിക്കും 😄.
@@ajoyelajoyel5517 അദ്ദേഹത്തെ കണ്ട് പിടിച്ചു കേട്ടോ....
ചേച്ചിന്റെ വീഡിയോ ഇന്ന് ഞാൻ ആദ്യായിട്ട് കാണുവാ..... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു..... നമുക്ക് അറിയാത്ത കുറെ കാര്യങ്ങൾ ചേച്ചി പറഞ്ഞു തന്നു.... Thanks ചേച്ചി.....വീഡിയോ subscribe ചെയ്തുട്ടോ
ഇന്നത്തെ വിഡിയോയിൽ എന്റെ like ക്യാമറ man നു വേണ്ടിയാണ്. കാരണം നമ്മൾ ആഫ്രിക്ക നേരിട്ട് കണ്ടാൽ പോലും ഇത്രേം ഭംഗി ആസ്വദിക്കാൻ പറ്റില്ല.👌🌹🙏
😊😍
👍👍👍
തളി.. ആനേ.. പനിനീര്... ചില സമയത്ത് തമാശയൊക്കെ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ച് കൊല്ലും. ഈ.. പൂജ. വളരെയധികം ഇഷ്ടപ്പെട്ടു ഈ തമാശകൾ നിറഞ്ഞ ഈ വീഡിയോ.🤗
thanks❤❤❤
Camera man oru rakshayum illa
Hats off 👌👌👌
എന്ത് രസമായിട്ടാണ് ചേച്ചി അവതരിപ്പിക്കുന്നത്... എന്ത് super സ്ഥലങ്ങൾ ആണ് അവിടെല്ലാം.. ഈ ചാനൽ ഞാൻ കാണാറുണ്ട്.. കാണാത്ത vlogs ഇന്നലെ മുതൽ കാണുന്നു.... ഇപ്പോൾ 6 vlogs അടുപ്പിച്ചു കണ്ടു.. ത്രില്ലിംഗ് subjects... Kidu..
ആഫ്രിക്കയിലെ കാണാകാഴ്ചകൾ നമ്മിലെത്തിക്കുന്ന പൂജച്ചേച്ചിക്ക് പുതുവത്സാരാശംസകൾ ♥️
പൂജ മോളെ ഞാൻ സ്വപ്നത്തിൽ മാത്രം കണ്ടിരിക്കുന്ന കാര്യങ്ങളാണ് സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഞങ്ങൾക്കു കാണിച്ചു തന്നിരിക്കുന്നത്.. ഇനിയും ഒരുപാടു കാര്യങ്ങൾ കാണിച്ചു തരാൻ ആയുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 👍👍👍
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് വേണ്ടി nalla അവതരണം ആണ്
Hai...pooja....waitting aayirunnu....friendindea....vidios....kanaarund.....vidios kandilleankil.....entho....missing....pole yaaanu
ആഫ്രിക്കയിലെ അതി മനോഹര കാണാകാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ അമേസിങ്ങ് ആഫ്രിക്ക ചാനൽ കാണിക്കുന്ന കഠിന പ്രയത്നങ്ങളെ അഭിനന്ദിക്കാതെ വയ്യ .
പൂജക്കും ഫാമിലിക്കും 2021 നല്ലൊരു വർഷമായി പുതിയ കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കട്ടെ .ഏവർക്കും പുതുവൽസരാശംസകൾ
thanks, happy new year 🌹🌹🌹🌹
ചേച്ചി ന്റെ അവതരണം അടിപൊളി... എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്... അതുപോലെ video യും super....👌👌
തൊപ്പി കൊള്ളാം 😊😊😊😊അവതരണം നന്നായി.... 😊😊😊
Thanks Happy new year 🥰♥️
ആഫ്രിക്കാന്ന് കേക്കുമ്പോ ആദ്യം മനസ്സിൽ ഒരു സുന്ദരമല്ലാത്ത ചിത്രമായിരുന്നു. ഇപ്പോ ചേച്ചിയുടെ വീഡിയോയിലൂടെ മനോഹരമായ ഒട്ടനവധി സ്ഥലങ്ങളുടെയും സംസ്ക്കാരത്തിന്റെയും എല്ലാം ഭാഗമാണ് ആഫ്രിക്ക എന്നു മനസ്സിലാക്കി🙏🙏🙏😍😍😍😍
ഞമ്മൾ ഇങ്ങനെ ആണ്.... അല്ലാഹ് പടച്ചോനെ..... മതേതര നാട്...... എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു........ നല്ലത് വരട്ടെ....
😊😊😊
@@Beyond_Boundaries-np ആഫ്രിക്കയിൽ നിന്നും എനിക്ക് മറുപടി വന്നിരിക്കുന്നു ഫ്രണ്ട്‌സ്
@@itsme..6006 😄😆
Vdo kanan thudangeethe ullu kandapozhe katta Fan aayi😍😍 orupad ariv kittunna vdos aanuttoo ishtayi othiri 😍voice pwoli nilamol 😘
വ്യത്യസ്തമായ അനുഭവങ്ങളും നല്ല കാഴ്ചകളും അടിപൊളി അവതരണവും ❤️❤️
Super chechikutty...😍😍😍it's very beautiful ☺️☺️☺️💞 love ur presentation ❤️❤️❤️and happy New year...😍😍
Happy New Year
🌹🌹🌹🌹🌹🌹🌹🌹
ഈ വർഷം മനോഹരമായ കൂടുതൽ കാഴ്ചകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു....
നിങ്ങൾക്ക് എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു....
Happy new year iniyum orupad video edukkan daivam anughrahikkatte
amazing 👍👍👍 വീഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു
Wow beautiful place ... thank u Pooja chechi😊👍👍👍
ഓരോ അറിവും വിലപ്പെട്ടതാണ് 👍
Hai chechi...njan chechiyude channel ee അടുത്ത സമയത്ത് ആണ് പരിചയപ്പെട്ടത്.. വളരെ മികച്ച അവതരണം.. എടുത്ത് പറയേണ്ടത് ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകൾ തന്നെ ആണ്.. ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ.. ഇനിയും nalla videos idan കഴിയട്ടെ... ഹാപ്പി ന്യൂ ഇയർ ❤️
കാലം വരച്ച ഒരു മനോഹരചിത്ത്രം
പോലെ ആ കിച്ചൻ 🌍🌍🌍🌍🌍
പൂജയുടെ സംസാരം ഒത്തിരി നല്ലതാണ് ❤️ ഈ പുതു വർഷം പൂജയ്ക്കുംകുടുംബത്തിനും ഏറ്റവും അനുഗ്രഹമായിരിക്കട്ടെ ❤️Happy New year POOJA...💕💕💕💕
പൂജ ചേച്ചിക്കും കുടുംബത്തിനും നല്ലൊരു പുതുവർഷം ആശംസിക്കുന്നു 😊💐
സൂപ്പർ അടിപൊളി മോളെ. Happy new year.
Happy New year Pooja chechi & family... ingu Kerala thil irikkunna ഞങ്ങൾ ക്ക് Africa ye kurichu ithryum arivukal pakarnnu tharunna chechi ക്ക് lots of thanks.. 😍
Poojaaaa super vlog .Loved it.Happy new year🥰🥰🥰
ഞാൻ എന്നും കാണാറുണ്ട് നിങ്ങളുടെ വീഡിയോ 🌹🌹🌹🌹
അവതരിപ്പിക്കുന്ന ശൈലി മനോഹരമായിട്ടുണ്ട്. ജാഡയില്ലാപൂജ ആ സംസാരത്തിൽ തന്നെയുണ്ട് . നല്ല വീഡിയോയാണ് . ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൾകുന്നതിന് നന്ദി....പെങ്ങളുകുട്ടീ......🌹👍👍👍👍
thanks 😊😊😊
പൂജ ചേച്ചി ഇങ്ങള് സൂപ്പറാ അടിപൊളി വീഡിയോ....✨️✨️
Orupaadu kaathirikkunnath chechideyum firoz ikkanteyum videos nu vendiyane..... happy new year chechee😎😎❤️..nilakkuttanodum chettanodum paranjekkane..... love from malappuram ❤️❤️❤️❤️❤️❤️
സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടേ പുതുവർഷം
"ആശംസകൾ "🌹🌹💕
Pooja sis..sis ningale so cute..nice and sweet performance..youtube enjoyment pooja sis pole ulla videos nalla feel anu..appreciate and thanks lot
Happy New year Pooja & family ❤️
Happy new year🌹🌹🌹
Happy newyear poojechi and family
ചേച്ചിയുടെ voice and presentation എനിക്ക് ഒരുപാട് ഇഷ്ടം
നല്ല മനോഹരമായ കാഴ്ചകൾ ഏച്ചി പുതുവത്സരാശംസകൾ
"" ❤️😍Camera work 🎉🎉🎉🎉🎉
Happy New year 2021 everybody ""
Athu polichu....no jada .
Presentation is awsome..keep going...al the best
Thank you🤗🤗🤗
ചേച്ചി ഫസ്റ്റ് ഡയലോഗ് പൊളിച്ചു. ക്യാമറമാൻ വേറെ ലെവൽ. ഓരോ ഷോട്ടും നന്നായിട്ടുണ്ട്. ഈ കൊറോണ കാലത്തും അവിടെ കറങ്ങാൻ പറ്റുന്നുണ്ടോ ചേച്ചി.
Desert rose ഇവിടെ adinium എന്ന് പറയും ശരിയാണ് നല്ല വിലയാണ് ഇവിടെ 250-300rs.... ശരിക്കും നമ്മുടെ നാട് പോലെ,. വളരെ നല്ല പ്രസന്റേഷൻ.. ശരിക്കും എല്ലാ വീഡിയോ യും പ്രതീക്ഷിക്കുന്നു... വളരെയധികം interesting ആണ് 👌😍😍
Camaraman ഒരേ പൊളി 🥰😍✌️ചേച്ചി. സംസാരം 🥰😍❤️😘😘😘
Pooja chechikkum familykkum HAPPY NEW YEAR 💕💕🥰.... Chechidem Nilakuttydem hat enikku ishtappettu ....😘
You have a fan base in my family. Keep going, be original and all the best.
Your videos are super exciting😍 I only subscribed this channel around 2 months before. Even within this short time you actually made me a big fan. Really enjoyed and yes!!! 'Katta waiting' for the next video🙌 Wishing you a very happy new year. Love from EKM💖
Happy new year pooja
and Nila kutti.🥰🥰
Hi pooja African kazhchakal ithrayum nalla avatharanathode njangalileku ethichathinu oru big thanks.
Very happy to see your videos ; Happy New year chechi ❤️
Super
Happy new year poojechi😍 video sooperb.👍.hell kitchen kandapol pedi thoni
Happy new year🌹🌹🌹
ഹലോ പൂജ സുഖമാണോ അടിപൊളി ആണ് കേട്ടോ സൂപ്പർ ഫ്രം തൃശ്ശൂർ
thanks❤❤❤❤സുഖം 😊
വ്ലോഗിന്റെ അവതരണ രീതി മനോഹരം..ആഫ്രിക്കയുടെ അറിയകഥകൾ ഇനിയുമേറെ ആളുകളിലേക്കെത്തട്ടെ...2021 ൽ ഇനിയും പുതുമയുള്ള വ്ലോഗ് കാണാൻ കഴിയട്ടെ...പുതുവത്സര ആശംസകൾ 😊
പൂജേച്ചി സ്‌മൈൽ പൊളിയാ 😍😍
സൂപ്പർ.. പൊളി.. വാക്കുകൾ ഇല്ല pooja is amazing😍😍😍😍😍
*happy new year dear....*
💐💐💐💐💐💐💐
Same to you🤗🤗🤗
സത്യം പറഞ്ഞാൽ എബിൻ ചേട്ടന്റെ ചാനലിൽ കൂടെ ആണ് ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയത് വളരെ വ്യത്യസ്തം ആയിട്ടുള്ള ഒരു ചാനൽ ആണ് ഇത് എന്താ പറയുക നേരിട്ട് വന്ന് സ്ഥലങ്ങൾ കണ്ട ഒരു ഫീൽ 👍
പൂജ kh ജാഡ ഇണ്ട് എന് ആരാ പറഞ്ഞെ... പൂജ നെ ഒരുപാട് ഇഷ്ടം ആണ് 😍😍😍😍
Hi pooja Chechi...chechide video Ellam super anu. Ente Ammayanu chechinte valiya fan...Ammaya enik videos kaanichu thanne..pinne njanum fan ayi maari...your way of talking is very natural...Happy new year dear..nila kuttiyodum parayanam🥰🥰🥰
വൈവിധ്യം നിറഞ്ഞ എത്രയെത്ര കാഴ്ച കളാണ് ഭൂമിയിലുള്ളതെന്ന് ചിന്തിപ്പിക്കുന്ന വീഡിയോ ആർന്നു ചേച്ചി.🙏
Happy New year Poojà , ella videos m super & verity aanu tto
thanks❤❤❤❤happy new year 🌹🌹🌹
തൊപ്പി വെക്കുന്നത് ജാഡ ഒന്നുമല്ല. നന്നായി ഡ്രസ്സ് ചെയ്യുന്നതും. കേരളത്തിൽ ഉള്ളവരെ ഇതൊക്കെ ജാഡ എന്നു പറയുകയുള്ളു.
Hai happy new year , congrats fr two lakh sub .ക്യാമറാമാൻ വേറെ ലെവൽ ആയല്ലോ ,wish 2021 shal bring more hop n happiness fr us.👍😊
thanks😍happy new year 🌹🌹🌹
ജാഡ ഉണ്ടെന്ന് ആരാണ് പറഞ്ഞത്. സൂപ്പറായിട്ടുണ്ട് കേട്ടോ.
😊😊😊
അത്ഭുതം. പുതിയ അറിവ് സന്തോഷം
ക്യാമെറമാനെ നമിച്ചു. സൂപ്പർ
സൂപ്പർ, editing അതിഗംഭീരം
" HAPPY NEW YEAR WISHES TO YOU ALL 🎉....STAY BLESSED 🎉..NICE VLOG..."
നല്ല കാഴ്‌ചകൾ മാത്രമല്ല
ഒരുപാട് ചരിത്രങ്ങൾ വീണ്ടും അയവിറക്കാൻ സാധിക്കുന്നത് ഈ ചാനലിന്റെ ഒരു വലിയ നേട്ടമാണ്....
പുതുവർഷം ആയത് കൊണ്ട് വീഡിയോ നേരത്തെ പോസ്റ്റ് ചെയ്യുമെന്ന് കരുതിയ ഞാൻ രാത്രി പോസ്റ്റായി അതാണ് കഴിഞ്ഞ വീഡിയോയിൽ "വീഡിയോ കണ്ടില്ലല്ലോ"എന്ന് കമന്റ് ഇട്ടത്......
ചേച്ചിക്കും കുടുംബത്തിനും നമ്മുടെ പ്രിയ പ്രേഷകർക്കും......
*പുതുവത്സരാശംസകൾ*
👍💐
Allah padachone...... nammude malayaliyude oru prathyekatha... ♥️
Happy new year Pooja.. videos adipoliyanne...
thanks and happy new year 😍
Puthiya Aala oru 10 like plese saudiyil ninnum oru malappuram kaaran
Kollamm polliii place..... chechiide sound orupaduu ishdamayiii.... happy new year chechii.. oruu helloo parayamoo
ക്യാമറ മേനോനെ വല്ലപ്പോഴും ഒന്ന് കാണിച്ചു കൂടെ pooja
😊
DESERT ROSE (അഡിനിയം, ADENIUM OBESUM) 50 രൂപ മുതൽ 10000 രൂപ വിലയുള്ള ആയിരക്കണക്കിന് ഹൈബ്രീഡ് ഇനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതിൽ 350 നും 400 നും ഇടയിൽ വെറൈറ്റികൾ എൻറെ കയ്യിൽ ഉണ്ട്.
Haiiiiiii ചേച്ചിയുടെ ഒരു വിഡിയോ കണ്ടു അപ്പൊ തന്നെ ഒരുപാട് isttam ആയി .കുറെ വിഡിയോ ഒറ്റ ഇരിപ്പിൽ കണ്ടു ,😍😍
Thanks anusha Happy new year 🥰♥️
Me too
@@Beyond_Boundaries-np happy new year chechi
Happy new year,Amazing video, keep it
😊😊🤩🤩🎉🎉
പൂജ ചേച്ചി ഇറങ്ങാൻ പ്രശ്നം ആണ് അള്ളാ പടച്ചോനെ കാത്തോളി.... 😂😂👍
😊😊😊
Nalla video oru indian touch undallo puja. Happy New year
happy new year
Kollam poli❤️
Happy new year 😍
Hai chechy njan chechyde oru fan aanu.. videos okke kaanarund adipoli aanu. Happy New Year chechy ❤️❤️
ഈ വീഡിയോ എടുക്കുന്ന
ചേട്ടനെ ഒന്ന് കണാൻ
അഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക...
Seriyato pojakku theraa jadayillatto..love you
"പനി നീര് തളി ആനെ" ഗോഡ് ഫാദർ എന്ന സിനിമയിലെ ഡയലോഗ് ആണല്ലോ...😅😅
Hi Puja Happy New Year to you and your family.Realy amazing video👍👍💗☺😍😍😍😍😍
HAPPY NEW YEAR
Happy new year 🥰♥️
പുതിയ പുതിയ കാഴ്ചകൾ വളരെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍