ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ നമുക്ക് മറ്റുള്ളവരുടെ ജീവിതവും ജീവിത രീതികളുമൊക്ക മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതിനുവേണ്ടി റിസ്ക്കെടുക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി 🌹
ഇപ്പോ അടുത്താണ് പൂജ ചേച്ചിയുടെ ഈ ചാനൽ ശ്രദ്ദയിൽപ്പെട്ടത് ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നന്നാവുണ്ട് ജാഡയില്ലാത്ത അവതരണ ശൈലിയും ഹസ്ബൻ്റിൻ്റെ വീഡിയോ ഷൂട്ടും പൊളിച്ചു മക്കളെ
നമസ്കാരം താങ്കളുടെ വീഡിയോകൾ ഒന്നിന് ഒന്ന് മികച്ചതാണ്. താങ്കൾ പുതിയ വീഡിയോകൾ എടുക്കുന്നതിന് ഉള്ള efforts പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഫോട്ടോഗ്രാഫി അത്യുത്തമാണ്. wonderful videos🌺🌺🌺🌺🌺
എന്തായാലും വീഡിയോ പൊളിച്ചൂട്ടോ,, ഞാന്‍ ആദ്യമായാണ് പെങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് അറിവുകള്‍,, അതുപോലെ ഓരൊരോ ജീവിതശൈലികള്‍,,, എല്ലാം ഉള്‍പ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ ,,, ഈ വീഡിയോ കണ്ടപ്പോള്‍ ശരിക്കും നമ്മുടെ കേരളം ഒരര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗമല്ലേ എന്നുചിന്തിച്ചുപോയി,,,, ഏതായാലും നല്ല അറിവുകളും അതിലുപരി കാഴ്ച്ചയുടെ ഒരു വിസ്മയം തീര്‍ക്കാന്‍ ക്യാമറക്കണ്ണിന് പിന്നില്‍ സഹായിച്ച,, ആള്‍ക്ക് ഒരു ബിഗ്ഗ് ഹായ് ,,,!
ആഴ്ചകൾ തോറും വ്യത്യസ്തങ്ങളായ ഇത്തരം നല്ല videos ഞങ്ങളിൽ എത്തിക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാം. Maximum share ചെയ്ത് support ചെയ്യാം ട്ടോ. Take care Stay safe
Really amazing to watch പ്രത്യേകിച്ച് ഇത്രയും അപകട സാധ്യതയുള്ള ഒരു ജോലി ചെയ്യുന്നവരോട് ഒപ്പം യാത്ര ചെയ്ത് ഇത്രയും മനോഹരമായി ചെയ്തതിന് വളരെ നന്ദി. ഒരു real african trip ചെയ്ത feel
ആഫ്രിക്കയെ പറ്റി ആദ്യം കരുതിയത് വേറെ ആണ്. എന്നാൽ ചേച്ചി ഓരോന്നും കാണിച്ചു തരുമ്പോൾ ആണ് പലതും മനസിലാകുന്നത്.. വീഡിയോ ചെയ്യാനുള്ള ആത്മാർത്ഥത ഓരോ വിഡിയോയിലും കാണാൻ ഉണ്ട് ❣️💯💯💯
യുട്യൂബിൽ ഓരോ വീഡിയോസ് ഇങ്ങനെ കണ്ടു പോകുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു. അതിന് ശേഷം ഞാൻ ഇപ്പോ യൂട്യൂബ് തുറക്കുന്നത് തന്നെ നിങ്ങളുടെ വീഡിയോ കാണാനാ... വീഡിയോയിലെ അവതരണം , ഏതൊരു മലയാളിക്കും ഇഷ്ട്ടമാകുന്ന തരത്തിൽ... അടിപൊളി 🎉
ഞാൻ ഒരു ടീച്ചർ ആണ് . എന്റെ ഒരു student പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇത്രയും ലളിതമായ ശൈലിയിലൂടെ ആഫ്രിക്കൻ ജീവിതം നമ്മളിൽ എത്തിയ പ്രിയ കൂട്ടുകാരിക്ക് ഒരായിരം നന്ദി. ഇപ്പോൾ ഇതിൽ വരുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉയരങ്ങളിൽ എത്തും എന്നതിൽ യാതൊരു സംശയവും ഇല്ല❤️
Amazing Africa - യുടെ ഒരു കട്ട ഫാൻ ആണ് . നല്ല അവതരണം നല്ല വീഡിയോഗ്രഫി .ഒന്നും പറയാനില്ല !!! ആഫ്രിക്കൻ ആർട് -നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.അങ്ങനെ ഒരു വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും .....
യാതൊരു ജാഡയുമില്ലാതെ നല്ല തൻമയത്വത്തോടു കൂടി ആഫ്രിക്കൻ കാഴ്ചകൾ പ്രേക്ഷകരിലെത്തിക്കാൻ മനസു കാണിക്കുന്ന പൂജ ഫേമിലിക്ക് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും നേരുന്നു .
Another amazing video. Really heart touching. Hats off to you chechi for revealing such facts about people in Kenya. As always you did well. Waiting for next.... keep rocking!!!!
എന്നത്തേയും പോലെത്തന്നെ ഇതും നല്ല അടിപൊളി വീഡിയോ ആണ്.....നിളക്കുട്ടനെ ഇന്ന് കണ്ടതേ ഇല്ലല്ലോ....കണ്ണേട്ടനോടും നിളക്കുട്ടനോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️😘😘
Hiii Pooja, njn aadyamayanu ee videos kanunnathu.anthanu parayendathennu ariyilla.athrakkum eshtamayi ...I am a big fan of u.eppol pazhaya videos allam kanukayanu.Amazing Africa is awesome....
ആഫ്രിക്കയിലെ ജീവിതരീതി കളും കാഴ്ചകളും മനോഹരമായി കാണിച്ചു തന്നതിന് നന്ദി ❤️👍✌️ മല്ലുവിൻ്റെ ആഫ്രിക്കൻ യാത്രകൾ കണ്ട സമയത്താണ് ഈ channel ആദ്യമായി കാണുന്നത്❤️👍✌️
തന്റെ വീഡിയോ കാണുന്നവർക്ക് നല്ല വിവരണവും,ക്ഴ്ചയും കിട്ടാൻ വേണ്ടി ഹിപ്പോ ഉള്ള നദിയിലൊക്കെ പോയി vlog ചെയ്യുന്ന പൂജ ചേച്ചിയുടെ പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. :) GO AHEAD
ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്, "പ്രണയമില്ലാതെ പ്രാപിക്കുകയും, ്് വിനയമില്ലാതെ പ്രാർത്ഥിക്കുകയും, തിന്നാൻ അല്ലാതെ കൊല്ലുകയും ചെയ്യുന്ന ഒരേയൊരു 'ജീവി' , മനുഷ്യൻ മാത്രമാണ് എന്ന്.. ആ ശ്രേണിയിലേക്ക് പുതിയ ഒരു അതിഥി... 'ഹിപ്പൊ'.. ഈയൊരു അറിവിന് നന്ദി , Amazing പൂജ....
That's what I'm talking about.Great editing, great grading, great sound effects and great locations.Everything is just perfect, nothing short of amazing.
Poojayude oro videokalum onninonnumikachathaanu enik orupaad ishtamaanu ellaa videosum suuuper, Poojayude videokaliloodeyaanu africayekurich koodudhal ariyaan pattiyadh thank u pooja 😍😍😍😘love u nilakkuttaa, camera man kannanchettaa😄
ഹലോ പൂജ and പ്രശാന്ത്, ശരിക്കും discovery chanel കണ്ട പോലെ. രണ്ടു പേർക്കും. ബിഗ് salute. ഹിപ്പോകൾ ഉള്ള സ്ഥലത്തു പോകാൻ കാണിച്ച മനസ്. പിന്നെ ഒരു request. അവരുടെ ഗ്രാമ ജീവിതത്തെ കുറിച്ച് ഒരു ഫുൾ എപ്പിസോഡ് ചെയ്യണം. നിള കുട്ടനു Hai. ദൈവം അനുഗ്രഹിക്കട്ടെ.
അടിപൊളിമീൻപിടുത്തം: iഇവിടെയൊക്കെ പോകാനും കാണാനും ചിത്രീകരിക്കാനമൊക്കെ കഴിഞ്ഞ പൂജ ഭാഗ്യവതിയാണ് അസൂയയുണ്ട്. ഈ സ്ഥലങ്ങളൊക്കെ കാണാൻ കൊതിക്കുന്നു. അപകടകരമായ ഒരു യാത്രയായതിനാലാകാം മോളെ കൂട്ടാതിരുന്നത് അല്ലേ.... നന്നായി.
ഇ വീഡിയോയിലും ഡിസ്‌ലൈക്കോ 🙄🙄🙄 ഇതിൽ ഒക്കെ എന്ത് കണ്ടിട്ടാണ് ഇവരൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്. ഒരാളെയും ആക്ഷേപിക്കുന്നില്ല, മോശമായി ഒന്നും പറയുന്നില്ല നമുക്ക് അറിയാത്ത ആഫ്രിക്കൻ ജീവിതം, അവിടെ ഉള്ള പ്രകൃതിയുടെ വീഡിയോ അതിനെ കുറിച്ച് നമുക്ക് അറിയുന്ന രീതിയിൽ നമ്മളിൽ ഒരാളായി നമുക്ക് പറഞ്ഞു തരുന്നു. എന്നിട്ട് കുറെ നല്ലവർ അതിന് ഡിസ്‌ലൈക്ക്. എല്ലാവരും ഇംഗ്ലീഷ് മലയാളം ഒക്കെ കൂട്ടി ആർക്കും മനസ്സിലാകാത്ത രീതിയിൽ അവതരിപ്പിക്കുമ്പോൾ പൂജ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്ന ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. അത് എങ്കിലും മനസ്സിലാക്കി സപ്പോർട്ട് ചെയ്യ്.
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ വീഡിയോസ്. ആഫ്രിക്കൻ നാടുകളിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഇനിയും ചേച്ചിക്ക് ഇതുപോലെ വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌👌👍👍👍👍🌹🌹🌹🌹
പൂജയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ആദ്യമായാണ് കമന്റ് ഇടുന്നത്.. ഹിപ്പൊപൊട്ടാമസ് ഉള്ള താടാകത്തിൽ പൂജ ഫിഷർമെൻ മാരുടെ കൂടെ പൂജ പോയത് ആ ഒരു courage .. നമിക്കുന്നു.. നല്ല ക്ലാരിറ്റിയിൽ ഉള്ള അവതരണം.. ഇതുപോലുള്ള രസകരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. From.... Kochi.. Ekm.. 👌👌👌👍☝️
അതിജീവനത്തിന്റെ ഉപജീവനം ചിത്രീകരണം വളരെ നന്നായി👍👍ശരിക്കും women vs wild തന്നെ ... ജീവൻ പണയംവച്ച് മീൻ പിടിക്കുന്നതിനേക്കാൾ ആ തോണിയിൽ താങ്കളും ഉണ്ട് എന്നത് അതിശയിപ്പിക്കുന്നു.👍👍👍👍👍 മറ്റൊരു കാര്യം ആധുനിക രീതിയിൽ റോസ് കൃഷി തുടങ്ങിയതാണ് യഥാർത്ഥത്തിൽ മത്സ്യ വംശനാശം തുടങ്ങുകയായി.... 1975 റേച്ചൽ കർട്സൺ എഴുതിയ 'Silentt Spring" കൃതി അമേരിക്കൻ ഐക്യനാട്ടിലെ കൃഷിയിൽ രാസകീടനാശിനിയുപയോഗത്തിന്റെ പരണിത ഫലം വരച്ചുകാട്ടുന്നു. പരിസ്ഥിതിസംരക്ഷണം തുടക്കം.... മത്സ്യബന്ധനം നടത്തി . 👍👍
***** FOLLOW ME ON *****
Facebook Page: facebook.com/AmazingAfricaByPooja/
Instagram: instagram.com/amazingafrica_pooja/
Email Contact: amazingafricabypooja@gmail.com
👍👍
Africa oru rajyamalla...54 rajyangalund...athil chila rajyangal dharidhra rajyangal anu...Asian boogandam dharidhramano ennu chothichal enthu parayum...
@Muhammed Sulthan alla ....chila sthalangal keralathod samyamund...ennal Jeevitha reethikal keralathod upamikkan pattilla...
5
@Monai Suneesh ambada midukka
ഒട്ടും ജാടയില്ലാത്ത പച്ച മലയാളത്തിൽ സംസാരിക്കുന്നതു കൊണ്ട് ചേച്ചി യെ ഒരു പാട് ഇഷ്ടം 😍😍
Sathyam
അതാണ് 👍
Interesting
👍👍👍👍💯
English parayumbam njammaku ( mallus) Oru pucham anu..athanu sathyam😎 ..
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ നമുക്ക് മറ്റുള്ളവരുടെ ജീവിതവും ജീവിത രീതികളുമൊക്ക മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതിനുവേണ്ടി റിസ്ക്കെടുക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി 🌹
Super 💓💓💓
👍👍👍
ഇപ്പൊൾ ഇപ്പോൾ കാണുന്നില്ല വിഡിയൊ
ഇപ്പോ അടുത്താണ് പൂജ ചേച്ചിയുടെ ഈ ചാനൽ ശ്രദ്ദയിൽപ്പെട്ടത് ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട്
വളരെ നന്നാവുണ്ട് ജാഡയില്ലാത്ത അവതരണ ശൈലിയും ഹസ്ബൻ്റിൻ്റെ വീഡിയോ ഷൂട്ടും പൊളിച്ചു മക്കളെ
വീഡിയോ നന്നായി യിട്ട്ണ്ട്
നമസ്കാരം
താങ്കളുടെ വീഡിയോകൾ ഒന്നിന് ഒന്ന് മികച്ചതാണ്. താങ്കൾ പുതിയ വീഡിയോകൾ എടുക്കുന്നതിന് ഉള്ള efforts പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.
ഫോട്ടോഗ്രാഫി അത്യുത്തമാണ്. wonderful videos🌺🌺🌺🌺🌺
അപകടം പിടിച്ച സ്ഥലം ആണെന്ന് അറിഞ്ഞിട്ടും അവരുടെ കൂടെ ബോട്ടിൽ പോയ ചേച്ചിക്ക് ഒരു സല്യൂട്ട്.. 😍😍💕💕❤️❤️❤️👌👌✌️✌️👌👍👍👍👍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോസ് കാണുന്നത് ജാഡ ഇല്ലാത്ത അവതരണം എനിക്കിഷ്ടപ്പെട്ടു..👍
മനോഹര കാഴ്ചകൾക്കും
അത് പോലെ പുത്തൻ അറിവുകളും
വ്യത്യസ്ത സംസ്കാരങ്ങളും അറിയാനും പഠിക്കാനും കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം അറിയിക്കുന്നു....
👍💐
👌👌👌വീണ്ടും വ്യത്യസ്തമായ കെനിയൻ ജീവിതങ്ങൾ കാണിച്ചു തന്നതിന് നന്ദി👍👍👍
Super visuals .....ക്യാമറാമാന് ഇരിക്കട്ടെ ഒരു like👍👍
pooja chechi fanzz like adi..🔥🔥
ഇതുവരെ വിശദമായി അറിഞ്ഞിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത കാഴ്ചകൾ ഞങ്ങൾക്കു സമ്മാനിക്കുന്നതിന് നന്ദി. Go Ahead 👍
എനിക്കിഷ്ടമായി കേട്ടോ
ഒരു പ്രതേകത ഉണ്ട് ആഫ്രിക്കൻ
ലൈഫ് കാണാൻ.. ആശംസകൾ
ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 👏👏👏😍
Mogral illathe sthalam illallo
@@gopikakathu32 😘ഗോപിക
Mogral എല്ലാ ഫെയ്മസ് വ്ലോഗ്സ്സിന്റെ താഴെ കമന്റ് ചെയ്യാറുണ്ടലെ . പിന്നെ ഉരുബ് ചമ്മന്തി 👍 എന്റെ ചാനലും കണ്ടു നോക്കു next വീഡിയോ with mallu traveller 😍
nee ideyum😂😂😂
😊
വളരെ സാധാരണയായി തോന്നുന്ന സംസാരം അതായത് അവതരണം നന്നായി
എന്തായാലും വീഡിയോ പൊളിച്ചൂട്ടോ,, ഞാന്‍ ആദ്യമായാണ് പെങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് അറിവുകള്‍,, അതുപോലെ ഓരൊരോ ജീവിതശൈലികള്‍,,, എല്ലാം ഉള്‍പ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ ,,, ഈ വീഡിയോ കണ്ടപ്പോള്‍ ശരിക്കും നമ്മുടെ കേരളം ഒരര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗമല്ലേ എന്നുചിന്തിച്ചുപോയി,,,, ഏതായാലും നല്ല അറിവുകളും അതിലുപരി കാഴ്ച്ചയുടെ ഒരു വിസ്മയം തീര്‍ക്കാന്‍ ക്യാമറക്കണ്ണിന് പിന്നില്‍ സഹായിച്ച,, ആള്‍ക്ക് ഒരു ബിഗ്ഗ് ഹായ് ,,,!
ആഴ്ചകൾ തോറും വ്യത്യസ്തങ്ങളായ ഇത്തരം നല്ല videos ഞങ്ങളിൽ എത്തിക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാം. Maximum share ചെയ്ത് support ചെയ്യാം ട്ടോ. Take care Stay safe
Really amazing to watch പ്രത്യേകിച്ച് ഇത്രയും അപകട സാധ്യതയുള്ള ഒരു ജോലി ചെയ്യുന്നവരോട് ഒപ്പം യാത്ര ചെയ്ത് ഇത്രയും മനോഹരമായി ചെയ്തതിന് വളരെ നന്ദി. ഒരു real african trip ചെയ്ത feel
തീർച്ചയായും..
Efforts അസാധ്യം 👍👍
ആഫ്രിക്കയിലെ കാലി വളർത്തൽ (പശുവളർത്താൽ ) ഒരു വീഡിയോ ചെയ്യാമോ plsss😇😇
ആഫ്രിക്കയെ പറ്റി ആദ്യം കരുതിയത് വേറെ ആണ്. എന്നാൽ ചേച്ചി ഓരോന്നും കാണിച്ചു തരുമ്പോൾ ആണ് പലതും മനസിലാകുന്നത്.. വീഡിയോ ചെയ്യാനുള്ള ആത്മാർത്ഥത ഓരോ വിഡിയോയിലും കാണാൻ ഉണ്ട് ❣️💯💯💯
❤❤❤
വളരെ വ്യത്യസ്ഥവും നല്ല നിലവാരവുമുള്ള വീഡിയോകൾ ആണ്
യുട്യൂബിൽ ഓരോ വീഡിയോസ് ഇങ്ങനെ കണ്ടു പോകുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു.
അതിന് ശേഷം ഞാൻ ഇപ്പോ യൂട്യൂബ് തുറക്കുന്നത് തന്നെ നിങ്ങളുടെ വീഡിയോ കാണാനാ...
വീഡിയോയിലെ അവതരണം , ഏതൊരു മലയാളിക്കും ഇഷ്ട്ടമാകുന്ന തരത്തിൽ... അടിപൊളി 🎉
Camera work അടിപൊളി . ചേച്ചിടെ അവതരണം superആണ്.👌
ഞാൻ ഒരു ടീച്ചർ ആണ് . എന്റെ ഒരു student പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇത്രയും ലളിതമായ ശൈലിയിലൂടെ ആഫ്രിക്കൻ ജീവിതം നമ്മളിൽ എത്തിയ പ്രിയ കൂട്ടുകാരിക്ക് ഒരായിരം നന്ദി. ഇപ്പോൾ ഇതിൽ വരുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉയരങ്ങളിൽ എത്തും എന്നതിൽ യാതൊരു സംശയവും ഇല്ല❤️
thanks ടീച്ചർ 😊
Content
Way of presentation
Camera work
PERFECT
നമിച്ചു പെങ്ങളെ നമിച്ചു ഇത്രയും സാഹസികമായി വീഡിയോ ഷൂട്ട് ചെയ്യാന്‍ ദൈര്യമുള്ള ആരുണ്ട് .. പൊളിച്ചു ഒന്നും പറയാനില്ല ....അഭിനന്ദനങ്ങള്‍ ....
❤️❤️❤️
അമേരിക്കയിൽ നിന്ന് vlog🎥 ചെയുന്ന🐠 Meen brathan Youtub channel ചേട്ടൻ കാണേണ്ട അമേരിക്കയിൽ നിന്ന് ഫ്ലൈറ്റ് ✈️ പിടിച്ചു കെനിയയിലേക്ക്🇰🇪 വരും
കാത്തിരിപ്പിന് ശേഷം പുതിയ വിഡിയോ എത്തി😀😀
ആവാസ വ്യവസ്ഥ എന്നല്ല ആവാസ കേന്ദ്രം
സൂപ്പർ വീഡിയോ🥰🥰👍👍 ഇഷ്ടമായി
അടിപൊളി വീഡിയോസ് ആണ് ഓരോ എപ്പിസോഡിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത്,ലോകജനതയുടെ ജീവിതാനുഭവങ്ങൾ ചെറിയ വീഡിയോയിലൂടെ കാണിച്ചുതരുന്ന ചേച്ചിക്ക് നന്ദി
😍😍✌️✌️✌️waiting ആയിരുന്നു
Amazing Africa - യുടെ ഒരു കട്ട ഫാൻ ആണ് . നല്ല അവതരണം നല്ല വീഡിയോഗ്രഫി .ഒന്നും പറയാനില്ല !!!
ആഫ്രിക്കൻ ആർട് -നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.അങ്ങനെ ഒരു വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും .....
ഞാൻ ആദ്യമായ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് മുന്നോട്ടു പോവുക നമ്മൾ കട്ട ക് കൂടെ ഉണ്ട്
Professional... excellent work.. ur presentation 👌👌👌and special mention to camera work it's amazing 👌👌👌👌
കെനിയൻ കാഴ്ച്ചകൾ മനോഹരം പൂജയുടെ അവതരണവും
ചേച്ചീടെ അവതരണം സൂപ്പര്‍ ............ഇനിയും നല്ല നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു....
Super video
Thanks
Wooww nic sis
First time aanu sisinte vlog kaanune
Sooper aayidundu tto.
Great 👍 , very rare to see such fishing 🎣, exploring the lake , subscribed to watch more videos
യാതൊരു ജാഡയുമില്ലാതെ നല്ല തൻമയത്വത്തോടു കൂടി ആഫ്രിക്കൻ കാഴ്ചകൾ പ്രേക്ഷകരിലെത്തിക്കാൻ മനസു കാണിക്കുന്ന പൂജ ഫേമിലിക്ക്
പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും നേരുന്നു .
പൂജ ഏച്ചി കിടുവല്ലേ 🤗🤗🤗❤️
വാക്കുകൾ ഇല്ല പറയാൻ പൂജ അടിപൊളി കുറച്ചു ദിവസം ആയുള്ളൂ ചാനൽ കാണാൻ തുടങ്ങി യിട്ട് big fan 🥰💝💝love u ഇനിയും മുൻ പൊട്ടു പോകു ♥️
😍😍😍നന്നായിട്ട് nd chechi😍😍
കണ്ടു തുടങ്ങാൻ ആണ് പ്രയാസം, തുടങ്ങി കിട്ടിയാൽ മുഴുവനും കണ്ടു തീരാതെ നിർത്തില്ല,
Great work !
ക്യാമറ മാൻ സൂപ്പർ ♥️♥️
no no no
Another amazing video. Really heart touching. Hats off to you chechi for revealing such facts about people in Kenya. As always you did well. Waiting for next.... keep rocking!!!!
Superr❤️❤️
ഒരു രക്ഷയുമില്ല.... ചേച്ചീടെ വീഡിയോസ് എല്ലാം സൂപ്പർ...👌👌👌👌👍👍👍
പണ്ടേ സബ്സ്ക്രൈബ് ചെയ്തു കേട്ടോ...
ഇതൊക്കെയല്ലേ കാണേണ്ടത്....!!
ആഹാ വീണ്ടും വെറൈറ്റി വീഡിയോ ആയി ഇതാ പൂജചേച്ചിയും പ്രശാന്ത് ഏട്ടനും പൊളി പൊളി 👌🏼👌🏼👌🏼😍🥰❤️🤩🤩🤩
ഞെട്ടിച്ചു കളഞ്ഞു ഞങ്ങളെ 🤩🤩✨✨👏🏻👏🏻👏🏻👌🏼
നല്ല വീഡിയോ , അവതരണം 👍👍👍
എന്നത്തേയും പോലെത്തന്നെ ഇതും നല്ല അടിപൊളി വീഡിയോ ആണ്.....നിളക്കുട്ടനെ ഇന്ന് കണ്ടതേ ഇല്ലല്ലോ....കണ്ണേട്ടനോടും നിളക്കുട്ടനോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️😘😘
പറയാംകെട്ടോ 😄
Really appreciated ❤️
Hiii Pooja, njn aadyamayanu ee videos kanunnathu.anthanu parayendathennu ariyilla.athrakkum eshtamayi ...I am a big fan of u.eppol pazhaya videos allam kanukayanu.Amazing Africa is awesome....
ആഫ്രിക്കൻ ജീവിതം കാണാൻഎനിക്കി ഇഷ്ടമാണ്. ഈ വിഡീയോ പൊളിച്ചു മുത്തേ . അവിടെയുള്ള ജനങ്ങളുടെ സ്വഭാവം എങ്ങനെയുണ്ട്. നല്ല സഹകരണമാണോ?
കിടിലം വീഡിയോ എനിക്ക് നന്നയി ഇഷ്ടപ്പെട്ടു .. thanku pooja
ആഫ്രിക്കൻ വീടിയോ കാണാൻ നല്ല രസമാ,,, 👌 മുൻബ് കെനിയ ഡെൻസാനിയ ഇവിടെത്തേ വീടിയോ mallu travaler സാക്കിർന്റെ വീടിയോ കണ്ടിരുന്നു
ഓച്ചപ്പക്കാരാ..
ആഫ്രിക്കയിലെ ജീവിതരീതി കളും
കാഴ്ചകളും മനോഹരമായി കാണിച്ചു തന്നതിന് നന്ദി ❤️👍✌️
മല്ലുവിൻ്റെ ആഫ്രിക്കൻ യാത്രകൾ
കണ്ട സമയത്താണ് ഈ channel
ആദ്യമായി കാണുന്നത്❤️👍✌️
ആഫ്രിക്കയിൽ പൂജ കൈ വെയ്കാത്ത ഏതെങ്കിലും മേഖല ഉണ്ടോ ആഫ്രിക്കൻ ടൂറിസംത്തിന്റ ബ്രാൻഡ് അബാസിഡർ ആയി prekapikkanm പൂജയെ ♥️
തന്റെ വീഡിയോ കാണുന്നവർക്ക് നല്ല വിവരണവും,ക്ഴ്ചയും കിട്ടാൻ വേണ്ടി ഹിപ്പോ ഉള്ള നദിയിലൊക്കെ പോയി vlog ചെയ്യുന്ന പൂജ ചേച്ചിയുടെ പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. :)
GO AHEAD
Chechi chechide vdos poliyanu 👌👌👌👌👌oro vdosinum katta waiting aanu 😍😍😍😍😍
First view and first cmnd
കെനിയയിൽ ജോലി ചെയ്തിട്ടുണ്ട് 2008 ൽ ... കുറെ കറങ്ങിയിട്ടുമുണ്ട് .. ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ വരുന്നു... നല്ല അവതരണം 👍👍👍
😊😊😊
Deserves more subscribers for this work
💯
Variety content കൾ കൊണ്ട് വ്യതസ്തമായ @amazing africa by Pooja ❤️❤️❤️
Again awesome 👍
😍😍😍
@@Beyond_Boundaries-np thanx buddy ❤️ for your reply ❤️❤️❤️💜
പുതിയ വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ
ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്, "പ്രണയമില്ലാതെ പ്രാപിക്കുകയും, ്് വിനയമില്ലാതെ പ്രാർത്ഥിക്കുകയും, തിന്നാൻ അല്ലാതെ കൊല്ലുകയും ചെയ്യുന്ന ഒരേയൊരു 'ജീവി' , മനുഷ്യൻ മാത്രമാണ് എന്ന്..
ആ ശ്രേണിയിലേക്ക് പുതിയ ഒരു അതിഥി... 'ഹിപ്പൊ'..
ഈയൊരു അറിവിന് നന്ദി , Amazing പൂജ....
👌👌👌 പുത്തൻ അറിവുകൾ
That's what I'm talking about.Great editing, great grading, great sound effects and great locations.Everything is just perfect, nothing short of amazing.
❤❤❤thanks
First 💪💪
Innaanu njan nigallude video first kaanunnadh orupaad orupaad ishtaayi subscribe cheydhu 4videos inn njaan irunn kandu iniyum kaanaanund yelaa videosum kaananamund yenikk theerchayaayum njaan kaanum. Avadaranam poliyaanu.
നമ്മുടെ Q&A എന്ന് വരും 😊😊😊
Poojayude oro videokalum onninonnumikachathaanu enik orupaad ishtamaanu ellaa videosum suuuper, Poojayude videokaliloodeyaanu africayekurich koodudhal ariyaan pattiyadh thank u pooja 😍😍😍😘love u nilakkuttaa, camera man kannanchettaa😄
Oru fishing hunting നടത്തിക്കൂടെ ആലുവക്കാർക്ക് അഭിമാനിക്കാം
Very good very nice
Njan adyayayitanu ee channel kanunath. Adipoli😍😍😍👍👍👍👍👍
നയന മനോഹരം
👍👍👍👍
Nte ponnoo oru rakshayum illa
Super
Chechi pls next video Q&A
ചേച്ചി അവിടെകൊറോണയും ഒന്നുമില്ലേ
ഹലോ പൂജ and പ്രശാന്ത്,
ശരിക്കും discovery chanel കണ്ട പോലെ. രണ്ടു പേർക്കും. ബിഗ് salute. ഹിപ്പോകൾ ഉള്ള സ്ഥലത്തു പോകാൻ കാണിച്ച മനസ്. പിന്നെ ഒരു request. അവരുടെ ഗ്രാമ ജീവിതത്തെ കുറിച്ച് ഒരു ഫുൾ എപ്പിസോഡ് ചെയ്യണം. നിള കുട്ടനു Hai. ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Superb vedio 🙏🙏 expecting such interesting stuff .
Chechi super
Chechide ella videos epo kananumrundu. നല്ല അവതരണം. ക്യാമറമാൻ അടിപൊളി..👍👍👍👍👍👍👍
Super birds❤️❤️❤️
അടിപൊളിമീൻപിടുത്തം: iഇവിടെയൊക്കെ പോകാനും കാണാനും ചിത്രീകരിക്കാനമൊക്കെ കഴിഞ്ഞ പൂജ ഭാഗ്യവതിയാണ് അസൂയയുണ്ട്. ഈ സ്ഥലങ്ങളൊക്കെ കാണാൻ കൊതിക്കുന്നു. അപകടകരമായ ഒരു യാത്രയായതിനാലാകാം മോളെ കൂട്ടാതിരുന്നത് അല്ലേ.... നന്നായി.
ഇ വീഡിയോയിലും ഡിസ്‌ലൈക്കോ 🙄🙄🙄
ഇതിൽ ഒക്കെ എന്ത് കണ്ടിട്ടാണ് ഇവരൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്. ഒരാളെയും ആക്ഷേപിക്കുന്നില്ല, മോശമായി ഒന്നും പറയുന്നില്ല നമുക്ക് അറിയാത്ത ആഫ്രിക്കൻ ജീവിതം, അവിടെ ഉള്ള പ്രകൃതിയുടെ വീഡിയോ അതിനെ കുറിച്ച് നമുക്ക് അറിയുന്ന രീതിയിൽ നമ്മളിൽ ഒരാളായി നമുക്ക് പറഞ്ഞു തരുന്നു. എന്നിട്ട് കുറെ നല്ലവർ അതിന് ഡിസ്‌ലൈക്ക്. എല്ലാവരും ഇംഗ്ലീഷ് മലയാളം ഒക്കെ കൂട്ടി ആർക്കും മനസ്സിലാകാത്ത രീതിയിൽ അവതരിപ്പിക്കുമ്പോൾ പൂജ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്ന ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. അത് എങ്കിലും മനസ്സിലാക്കി സപ്പോർട്ട് ചെയ്യ്.
അടിപൊളി ആഫ്രിക്കൻ കാഴ്ചകൾ ഇനിയും ഒരുപാട് കാഴ്ചകൾ കാണാൻ ഇടവരുത്തട്ടെ
നല്ല ക്ളിയർ വീഡിയോ
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ വീഡിയോസ്. ആഫ്രിക്കൻ നാടുകളിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഇനിയും ചേച്ചിക്ക് ഇതുപോലെ വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌👌👍👍👍👍🌹🌹🌹🌹
പൂജയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ആദ്യമായാണ് കമന്റ് ഇടുന്നത്.. ഹിപ്പൊപൊട്ടാമസ് ഉള്ള താടാകത്തിൽ പൂജ ഫിഷർമെൻ മാരുടെ കൂടെ പൂജ പോയത് ആ ഒരു courage .. നമിക്കുന്നു.. നല്ല ക്ലാരിറ്റിയിൽ ഉള്ള അവതരണം.. ഇതുപോലുള്ള രസകരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
From....
Kochi.. Ekm.. 👌👌👌👍☝️
❤❤❤
ആദ്യ മായി ആണ് വീഡിയോ കാണുന്നത്... ഇഷ്ട്ടം... ജാട ഇല്ലാത്ത സംസാരം.. അടിപൊളി...
❤❤❤
Njn first tym ane chechiude video kannunnath...kandapo thanne ishtayi...opam sub cheythu... chechi ude samsaram nalla resam und kelkan
കാറ്റിൽ തൊപ്പി പറന്നു പോയാലെന്താ...... വേറെയും stock കയ്യിൽ ഉണ്ടല്ലോ..... super vedio chechi😄✌️✌️✌️
അതെയതെ😄😄🙏❤❤
Chechiyude ella videosum kanarund. Adipoli chechiii... njan chechiyude valiyoru fan aanu.
ആഹാ പൊളി.. ആഫ്രിക്ക... മീൻ .... പൂജയുടെ വീഡിയോ..പൊളി 👌🤩
നല്ല രസമുള്ള കാഴ്ചകൾ വിഡിയോ സൂപ്പർ 🙏🙏🙏🙏
Amazing work you are doing... Literally thanking u for sharing such videos with us
Hi Pooja വീഡിയോ ഒക്കെ അടിപൊളിയാ,,,,,,, & hi നിളക്കുട്ടി 😍
ഒരുപാട് ഇഷ്ടപ്പെട്ടു,വ്യത്യസ്തമാർന്ന സ്ഥലങ്ങളും , കാഴ്ചകളും - thankyou So Much
അതിജീവനത്തിന്റെ ഉപജീവനം ചിത്രീകരണം വളരെ നന്നായി👍👍ശരിക്കും women vs wild തന്നെ ...
ജീവൻ പണയംവച്ച് മീൻ പിടിക്കുന്നതിനേക്കാൾ ആ തോണിയിൽ താങ്കളും ഉണ്ട് എന്നത് അതിശയിപ്പിക്കുന്നു.👍👍👍👍👍
മറ്റൊരു കാര്യം ആധുനിക രീതിയിൽ റോസ് കൃഷി തുടങ്ങിയതാണ് യഥാർത്ഥത്തിൽ മത്സ്യ വംശനാശം തുടങ്ങുകയായി.... 1975 റേച്ചൽ കർട്സൺ എഴുതിയ 'Silentt Spring"
കൃതി അമേരിക്കൻ ഐക്യനാട്ടിലെ കൃഷിയിൽ രാസകീടനാശിനിയുപയോഗത്തിന്റെ പരണിത ഫലം വരച്ചുകാട്ടുന്നു. പരിസ്ഥിതിസംരക്ഷണം തുടക്കം.... മത്സ്യബന്ധനം നടത്തി .
👍👍
❤❤❤
Fantastic.
Super Clarity..
Thank you Sis...
Welcome 😊