Gordon Ramsay Hell's Kitchen Las Vegas review || ഗോർടൻ റാംസേയുടെ ഹെൽസ് കിച്ചണിൽ പോകാൻ എത്ര രൂപ

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 231

  • @HowDoTheyDoItbyJaisonKaravally
    @HowDoTheyDoItbyJaisonKaravally 3 роки тому +34

    ആദ്യം തന്നെ ശ്രീകുമാർ ചേട്ടന് ഒത്തിരി താങ്ക്സ് 💙👍. അദ്ദേഹത്തിന്റെയും ഫാമിലിയും കൂടെ കുറച്ചുനേരം സമയം ചെലവഴിക്കാൻ എനിക്ക് സാധിച്ചു. ശ്രീകുമാറും ആയിട്ടുള്ള ഒരു വീഡിയോ എന്റെ UA-cam ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള ഈയൊരു UA-cam യാത്രയിലും നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സഹകരണവും ഒക്കെ ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ- Jaison Karavally 👍👍💪

  • @saneeshkrishnan9708
    @saneeshkrishnan9708 3 роки тому +32

    ലോകം മുഴുവൻ യാത്ര ചെയ്തെന്ന് പറയുന്ന മലയാളത്തിലെ ചില ഫുഡ് ബ്ലോഗേഴ്സ് ചെയ്യാത്തത് മച്ചാൻ ചെയ്തു താങ്ക്സ് മച്ചാ...

  • @ranjithtm4865
    @ranjithtm4865 3 роки тому +7

    എനിക്ക് ഒരിക്കലും നേരിട്ട് കാണാൻ സാദ്യത ഇല്ലാത്ത കാഴ്ചകൾ ഇതിലൂടെ കണ്ടതിൽ സന്തോഷം 😍😍👌🏻

  • @moinudeenpm5866
    @moinudeenpm5866 3 роки тому +3

    സൂപ്പർ വീഡിയോ.. ഇങ്ങനത്തെ വീഡിയോസ്.. ശ്രീകുമാർ ജി ഇങ്ങക്ക് സ്വന്തം ആടിപൊളി 👍👍👍👍💓💓💓💓💓

  • @asokkumar9031
    @asokkumar9031 3 роки тому +3

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്ന അറിവുള്ള ചേട്ടന് ഒരായിരം നന്ദി. Super ചേട്ടാ 🌹👍🥰

  • @preethakurian1416
    @preethakurian1416 3 роки тому +10

    GORDON RAMSAY'S Signature Dishes 👌👌

  • @comrade7490
    @comrade7490 3 роки тому +22

    കേട്ടിട്ട് മാത്രമുള്ള റെസ്റ്റോറന്റ്... 👌👌
    ഇവിടെ കേരളത്തിൽ എല്ലാം നമ്മുടെ സ്വന്തം തട്ട്കട... അത് തന്നെ നമ്മൾ മലയാളിടെ hell & heaven..
    അവിടെ ബീഫ് വെല്ലിംഗ്ടൺ
    ഇവിടെ പൊറോട്ടേം ബീഫ് റോസ്റ്റും😋😋

    • @MeenBhrandan
      @MeenBhrandan  3 роки тому +8

      Naatile beef oru vikaramane🤗😋

    • @comrade7490
      @comrade7490 3 роки тому

      പിന്നല്ലേ... എത്ര കഴിച്ചാലും മതിയാകാത്ത നുമ്മടെ പൊറോട്ടേം ബീഫും

    • @Fun_Time_View
      @Fun_Time_View 3 роки тому +1

      Ramsay കേരളത്തിൽ വന്നിട്ടുണ്ട് പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ട് 🔥🔥🔥

    • @comrade7490
      @comrade7490 3 роки тому

      🤘🤘

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Spr Sree chetto poli poli video spr verreitty 👍😍 nthokke undduu vishesham sukano Sree chetto😍👍

  • @Linsonmathews
    @Linsonmathews 3 роки тому +13

    Wow...! 🔥🔥🔥
    ഇന്ന് ഹെവി പരിപാടി ആണല്ലോ ശ്രീ ചേട്ടാ 🤗

  • @Ne.779
    @Ne.779 3 роки тому +2

    Best foreign malayalam food vlogger aann ningal❤️,oru Q&A venam chetta

  • @vishnuravidas9590
    @vishnuravidas9590 3 роки тому +4

    I am actually a huge fan of this show.... Hells Kitchen.... G.O.A.T Gordon Ramsay ..Thankyou sir for this video🥳

  • @vipinas6392
    @vipinas6392 3 роки тому +1

    Usually HK show is heated in nature , this viedeo brought the cool side of HK restaurant & a fair food review. 👍

  • @jayaraj6047
    @jayaraj6047 3 роки тому

    കാണാത്ത, ഇനി, കാണാൻ, പറ്റുമോ, എന്നുറപ്പില്ലാത്ത, വിഭവങ്ങളും, കായ്ച്ചകളും.
    നന്ദി, നന്ദി. 👍👍👍

  • @anoopsukumaran9131
    @anoopsukumaran9131 3 роки тому

    hello chetta.....kettitte ullu ......ingane enkilum hotel kanan patti....chettan powli....super

  • @salinkhan3610
    @salinkhan3610 3 роки тому +1

    SIMPLIFIED WITH CRISP DETAILING CHETTA...LOVE IT SREE CHETTA ❤🙌🤗

  • @SureshBabu-hw2ti
    @SureshBabu-hw2ti 3 роки тому +13

    എനിക്ക് ഇഷ്ടം ശ്രീയേട്ടന്റെ സ്വന്തം കൈ കൊണ്ട് ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്ത് ഏട്ടൻ ആസ്വദിച്ച് കഴിക്കുന്നതു കാണുവാനാണ് എനിക്കിഷ്ടം.♥️♥️♥️

    • @babukv1819
      @babukv1819 3 роки тому

      Thank you sir 🌹🌹🌹❤👍

  • @iAMJJP
    @iAMJJP 3 роки тому +5

    Happy Thanksgiving sreeeyetttto

  • @intothestory6195
    @intothestory6195 3 роки тому +8

    കുമാരേട്ടോ.. കൊതിപ്പിക്കാനായി വീണ്ടും വന്നു അല്ലെ 🤩🤩🤩
    ഇന്ന് ഏതേലും ഭീകരജീവിയെ ഫുഡ്‌ ആക്കുന്നുണ്ടോ എന്ന് നോക്കട്ടെ 🧐🧐😜😜

  • @Alpha11129
    @Alpha11129 3 роки тому +37

    അണ്ണാ history ചാനലിൽ വരുന്ന Pawn stars ന്റെ ഷോപ്പ് ഒന്ന് വ്ലോഗ് ചെയ്യുമോ 🙏

    • @MeenBhrandan
      @MeenBhrandan  3 роки тому +11

      Nokatte enda details enne, pattumengil👍

    • @pranavkuttanadu2412
      @pranavkuttanadu2412 3 роки тому +1

      അതെ ഞാനും റിക്ക്, ചം fan ആണ്. അവരുടെ പരുപാടി അടിപൊളി ആണ്. കേരളത്തിൽ നിന്നും fan ഉണ്ട് എന്ന് പറയണം

    • @sibinkoovalloor65
      @sibinkoovalloor65 3 роки тому +2

      Yes തീർച്ചയായും വേണം

  • @sulfikersulfi7547
    @sulfikersulfi7547 3 роки тому +1

    ചേട്ടൻ ഒരു രക്ഷയുമില്ല സൂപ്പർ 👌👍🌹

  • @onion2674
    @onion2674 3 роки тому +1

    ഇന്നത്തെ പരിപാടി ഏതായാലും കലക്കി 💙💙

  • @S__R__P
    @S__R__P 3 роки тому

    Expensive video Thakarthu👍👌

  • @maverick.404
    @maverick.404 3 роки тому

    Travel vlog videos are super. Inniyum ithupolathe contents idanne chetta

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 3 роки тому

    ഒരുപാട് വെറൈറ്റി dishes കാണാൻ സാധിച്ചു....nice sharing.... ഞങ്ങളുടെ ചെറിയ ചാനലിൽ നിന്നും വലിയ ആശംസകൾ 🥰🥰😊😊😊😊

  • @abhilash1832
    @abhilash1832 3 роки тому

    എന്താ പറയുക ചേട്ടായി 👍👍

  • @ajeesh691
    @ajeesh691 3 роки тому

    variety content aanalloo..pwolichu...

  • @divyanandu
    @divyanandu 3 роки тому +1

    അടിപൊളി 👌💯 കേട്ടിട്ട് മാത്രമുള്ള സംഭവമാണ്. ഇതൊക്കെ കാണിച്ചു തരുന്ന മീൻ ഭ്രാന്തൻ ചേട്ടന് ഒരു കയ്യടി 👏👏👏💯

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 роки тому

    Polichu achaya

  • @visakhviswam6901
    @visakhviswam6901 3 роки тому

    വെറൈറ്റിക്ക് ഒരു പര്യായം നിങ്ങളാണ് ശ്രീയേട്ടൻ 🥰

  • @aswathivj5374
    @aswathivj5374 3 роки тому +1

    Hai sir... Adipoli 👌👌👌👌

  • @sangeethts3240
    @sangeethts3240 3 роки тому +2

    Hi ചേട്ടാ ♥️♥️

  • @najmal377
    @najmal377 3 роки тому

    Favorite chef in favourite UA-cam channel
    ❤️❤️

  • @AdithyanKNair
    @AdithyanKNair 3 роки тому

    Poli..heavy

  • @Starmanfypmeme
    @Starmanfypmeme 3 роки тому

    ethrayum nala vedios namakuu vendi ethichuu tharunna chettanu 😍🔥❤️ oru big thankz ❤️

  • @Georgian_forever
    @Georgian_forever 3 роки тому

    ഒറ്റപ്പേര്! Gordon Ramsay ❤️

  • @jobinjobin3540
    @jobinjobin3540 3 роки тому

    Kidukkachi super

  • @Deepu641
    @Deepu641 3 роки тому +6

    That Masala You Said In The Beef Wellington Is Foie Gras And Duxelles.

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      Thanks 😊

    • @ffkbeast
      @ffkbeast 3 роки тому

      No it' is a mushroom chopped and cooked seasoned mix

    • @Deepu641
      @Deepu641 3 роки тому

      @@ffkbeast That Is Called Duxelles.
      Kindly Check The Authentic Recipe.

    • @Deepu641
      @Deepu641 3 роки тому

      @@MeenBhrandan In Gordon Ramsays Recipe He Use Parma Ham Instead Of Foie Gras And Duxelles.

  • @manjuzzworld1233
    @manjuzzworld1233 3 роки тому

    മാസ്റ്റർ ഷെഫ് കാണാറുണ്ടായിരുന്നു ജൂനിയർ മാസ്റ്റർ ഷെഫും ഏതായാലും ചേട്ടായി കൊതിപ്പിച്ചു 😋😋 പുഡ്ഡിംഗ് അടിപൊളി കണ്ടിട്ട് കൊതി വന്നു

  • @junaid.c4534
    @junaid.c4534 3 роки тому

    Poli I like it ❤️❤️❤️❤️❤️

  • @nidhinmanoharan5238
    @nidhinmanoharan5238 3 роки тому

    Adipoli episode

  • @nibinbiju2224
    @nibinbiju2224 3 роки тому

    Aha 😁😁 Full polichu 🥰🥰 👍

  • @shyamjithkumaru7518
    @shyamjithkumaru7518 3 роки тому

    Super aayitundd✨️🔥🔥

  • @nabeelkk1020
    @nabeelkk1020 3 роки тому

    Ennathe video kollam

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 3 роки тому +2

    റാംസെ അണ്ണന്റെ തെറി ആണ് തെറി, woww🥰🥰, ചുരുളി മാറി നിൽക്കും
    #america💖💖

  • @SabuDsilva
    @SabuDsilva 3 роки тому +1

    അതെന്തായാലും പൊളിച്ചു അടിപൊളി അവിടെ പോയി ഒരു വിഡിയോ ചെയ്യാൻ പറ്റിയല്ലോ .എല്ലാ ഷെഫ് മാരുടെയും ഒരു ഡ്രീം ആൺ Chef Gordon കൂടെ വർക്ക് ചെയുക എന്നുള്ളത്. ആ... മസാല ...മഷ്‌റൂം ,വൈറ്റ് ഒനിയൻ ,ഗാർലിക് ,ഹെർബ്സ് ഫൈൻ ചോപ്പ് ചെയ്തത് കുക്ക് ചെയ്ത് അപ്ലൈ ചെയുന്നതാണ് .👍👍👍👍👍👍👍

  • @aloysiusdecruz1402
    @aloysiusdecruz1402 3 роки тому

    Wow.. Amazing to see the food and Ramsay's hell's kitchen.

  • @Nikhilrajr42
    @Nikhilrajr42 3 роки тому +5

    എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്,💯👍

  • @unniayana2345
    @unniayana2345 3 роки тому +1

    Bro...❣️❣️❣️

  • @TheAmmumma
    @TheAmmumma 3 роки тому

    അമ്പോ വേറെ ലെവൽ കണ്ടന്റ്

  • @vineeth8315
    @vineeth8315 3 роки тому

    Nice cheta great experience

  • @hareeshsnair4514
    @hareeshsnair4514 3 роки тому

    എന്തുണ്ട് വിശേഷം 🥰🥰🥰🥰

  • @anilkasaragod2540
    @anilkasaragod2540 3 роки тому

    Super bhai....

  • @mohammedshahidkk1107
    @mohammedshahidkk1107 3 роки тому

    Thank you for sharing !!!

  • @jyothishkariyaraanjana7977
    @jyothishkariyaraanjana7977 3 роки тому

    Hi Sree chetta Kollam pwoli

  • @sanaaman2507
    @sanaaman2507 3 роки тому

    Very nice 👌

  • @unnikrishnanmessenger5001
    @unnikrishnanmessenger5001 3 роки тому

    Ente achaayaaa

  • @ethanhunt7541
    @ethanhunt7541 3 роки тому

    Chetto universal studio kurachu oru video eddumo

  • @danbilzerian6374
    @danbilzerian6374 3 роки тому

    Pets station kannur theme music ithinidalley chetta…😛😛😛

  • @spreadsmile780
    @spreadsmile780 3 роки тому

    Powlichu ichayo

  • @anoopkamal7852
    @anoopkamal7852 3 роки тому +1

    Kollam chetta video , nalla cash koodi venam avde pokan 😂😂

  • @anishrajan6527
    @anishrajan6527 3 роки тому

    Super

  • @vishalanair1089
    @vishalanair1089 3 роки тому

    Ambooo,,,,frsh frsh freshh

  • @sususudhi1343
    @sususudhi1343 3 роки тому

    Hey ഞാൻ വന്നു ട്ടോ

  • @nishadshoukthali817
    @nishadshoukthali817 3 роки тому

    Nice super ❤️🥰👌👌👌👌

  • @Ucme619
    @Ucme619 3 роки тому

    അവിടെയും എത്തി അല്ലെ 😍😍😍

  • @abuzeba9548
    @abuzeba9548 3 роки тому

    Nusret, Hells kichen ലോകോത്തര റെസ്റ്റോറന്റ്കൾ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന നിങ്ങൾ മുത്താണ് 💪😍🌹

  • @deepakps2879
    @deepakps2879 3 роки тому +1

    Bro ufc 269 verunu onu pokamo las Vegasil anu dec 11

  • @Starmanfypmeme
    @Starmanfypmeme 3 роки тому +1

    Adipwoli dream❤ USA😘

  • @jerrindaniel247
    @jerrindaniel247 3 роки тому

    1st view adiche ❤️

  • @SREENATHSREEKLNRKL
    @SREENATHSREEKLNRKL 3 роки тому

    Super 👌 💞💞

  • @nikhilrajcalicut5775
    @nikhilrajcalicut5775 3 роки тому

    Hi brother😊😊😊💪💪💪

  • @Achayan88
    @Achayan88 3 роки тому

    👍👍👍wow

  • @Ferzeen-ZaF
    @Ferzeen-ZaF 3 роки тому

    Annnaaaa ❤️❤️

  • @jerinmathew5085
    @jerinmathew5085 3 роки тому

    Nice

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 роки тому +1

    Wow bro you are lucky to get an opportunity to taste in Hells Kitchen !

  • @vvprasad4280
    @vvprasad4280 3 роки тому

    അടി പൊളി, ഇതൊക്കെ കണ്ടു വെള്ളമിറക്കി ഇരിക്കാം.

  • @nidhin22
    @nidhin22 3 роки тому

    Sree bhaii

  • @abhijithes7899
    @abhijithes7899 3 роки тому

    Sar. Video. Nice

  • @bincypv1600
    @bincypv1600 3 роки тому

    ✌️💕✌️💕

  • @robinvarghese3991
    @robinvarghese3991 2 роки тому

    chettaa aa beef wellingtonile masala mushroom ragout aanu

  • @rahul.......5743
    @rahul.......5743 3 роки тому

    Family vlog chey orennam

  • @AnnMendezRecipes
    @AnnMendezRecipes 3 роки тому

    The masala as you call it is a Paste of Mushrooms

  • @JM-hn8mf
    @JM-hn8mf 3 роки тому

    Nigale nattile items pidikku amerikkayile ....chakkukuru curry ok

  • @assassin1731
    @assassin1731 3 роки тому

    Ith vere level 🤡

  • @rameshsree3588
    @rameshsree3588 3 роки тому

    Super super

  • @aadilmuhammad1518
    @aadilmuhammad1518 2 роки тому

    9:05 "my bad habits lead to..."🎤

  • @abhiabhi5159
    @abhiabhi5159 3 роки тому

    അമേരിക്കയിലെ തട്ടുകട.,... ഹൗ വായിൽ മുല്ലപ്പെരിയാർ പൊട്ടി... ഇജ്ജാതി.മൻസൻ...

  • @hazey1440
    @hazey1440 2 роки тому

    Beef wellington masala mushroom anu content

  • @Johncena-x
    @Johncena-x 3 роки тому

    അണ്ണാ ഒരു തിമിംഗലത്തെ ഫ്രൈ ആക്കൂ 😁
    ❤️❤️❤️

  • @maayalamvision7403
    @maayalamvision7403 3 роки тому

    Thank you frandettaa ❤️❤️❤️

  • @johnpaulden007
    @johnpaulden007 3 роки тому

    beef wellingtons filling is mushroom…

  • @sachinpillai531
    @sachinpillai531 3 роки тому

    Chetta

  • @farooquea5980
    @farooquea5980 3 роки тому

    👍👍👍

  • @binduranjith8577
    @binduranjith8577 3 роки тому

    👍👍👐

  • @bijuravi8522
    @bijuravi8522 3 роки тому

    Beef wellington കുത്തി കീറി നശിപ്പി ച്ചല്ലോ..അതിൻ്റെ ഭംഗി കളഞ്ഞു..half എടുത്തു പതുക്കെ കഴിച്ചാൽ മതിയാരുന്ന്...
    അടിപൊളി..ചേട്ടാ...💕💕💕👌👌

  • @ജയ്റാണികൊട്ടാരത്തിൽ

    ഇതൊന്നും ഒരിക്കലും നേരിട്ട് കാണാൻ പറ്റില്ല. ഇങ്ങനെയെങ്കിലും കണ്മുന്നിൽ ഇതൊക്കെ കാട്ടി തന്ന ശ്രീ ചേട്ടന് ഒരുപാട് നന്ദി.❤️ കണ്ടിട്ടും കേട്ടിട്ടും കഴിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങൾ കാണുമ്പോൾ തന്നെ എന്തോ ഒരു ഇതാണ് വായിൽ 😋😋😋... എന്താ എന്ന് അറിയില്ല 🤭🤪

  • @appusvipin1608
    @appusvipin1608 7 місяців тому

    ജയിച്ചവരുടെ ഫോട്ടോയിൽ ചേട്ടനെപ്പോലെ ഒരാളെ കാണാം😁

  • @akhilakhil5588
    @akhilakhil5588 3 роки тому

    Hai..

  • @mathewssebastian1296
    @mathewssebastian1296 3 роки тому

    chettta , adipoli. ithoke namkum undakande

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      Thank you

    • @mathewssebastian1296
      @mathewssebastian1296 3 роки тому

      @@MeenBhrandan ചേട്ടാ നമ്മളെ ഒക്കെ ഓർമ്മയുണ്ടോ 😁❤. ഇത്രേം നാൾ കുറച്ചു തിരക്കുകൾ ആയി പോയി വീഡിയോ ഒന്നും കാണാൻ പറ്റിയിരുന്നില്ല 🥺

    • @MeenBhrandan
      @MeenBhrandan  3 роки тому +1

      @@mathewssebastian1296 yes mathews. From beginning 😊👍

    • @mathewssebastian1296
      @mathewssebastian1296 3 роки тому

      @@MeenBhrandan 😊😊❤️❤️

  • @sudhitraveller7237
    @sudhitraveller7237 3 роки тому

    Mj, s neverland ranch shoot chyy