പൂജ ചേച്ചിയുടെ വീഡിയോസ് എല്ലാം പൊളിയാണ്😍 പൊതുവെ ഒരു കാഴ്ചപ്പാട് ആഫ്രിക്ക ഒരു ഇരുണ്ട ഭൂഖണ്ഡം എന്നാണ് പക്ഷെ ചേച്ചി വളരെയധികം മനോഹരമായും യഥാർത്ഥ വൽക്കരണത്തിലൂടെയുംആണ് ആഫ്രിക്കയെ അവതരിപ്പിച്ചിരിക്കുന്നത്
ഈ ചാനൽ മുന്നോട്ട് കൊണ്ടുപോവുന്നതിൽ പൂജയുടെ വാചാലത വളരെയധികം എല്ലാവരും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എത്രകേട്ടാലും ഒരിക്കൽ പോലും മടുപ്പ് തോന്നുന്നേയില്ല സൂപ്പർ ടോക്ക് !!!.
ചേച്ചിക്കും കണ്ണേട്ടനും പിന്നെ നമ്മുടെ നിള കുട്ടിക്കും ഒത്തിരി ഒത്തിരി സ്നേഹം❤ അധികം കാണാത്ത ആഫ്രിക്കൻ കാഴ്ച്ചകൾ ഇത്ര മനോഹരമായി കാണിച്ചു തരുന്നതിന്ന്😍👌
Glad to see Pooja and Garky together .. you both are outstanding bloggers with simple and genuine presentation and professional at best ! Keep going girls 🙏🏼🙏🏼🙏🏼
Congratulation 💖🎉pooja chechi അങ്ങനെ 200K ആയല്ലോ 😊ചുവന്ന ആനകളെ കണ്ടാണ് യാത്ര തുടങ്ങിയത് പിന്നെ ആഫ്രിക്കയിലെ സിമന്റ് കമ്പനിയുടെ കഥ കേട്ടും കിലിഫി ബീച്ചും പട്ടണവും പോസ്റ്റ് ഓഫീസും കണ്ട് ആഫ്രിക്കൻ യാത്ര തുടരുന്നു 🚶♀️
Wow♥️..Sherikyum Nammude Naadu pole thanne👌👌..Chechi the way u explain so detailed avide Vannu kanda oru prathithi aane..Feel so Natural and realistic ♥️..Lots of Love♥️
മനോഹരമായ കാഴ്ചകൾ. ഹൃദ്യമായ അവതരണം. ചില സ്ഥലങ്ങൾ കാണുമ്പോൾ കേരളം പോലെ തന്നെ.. ജൈവവൈവിധ്യം ഇത്രത്തോളം ഉള്ള ഒരു സ്ഥലം കാണാനും മനസ്സിലാക്കാനും കഴിയുന്ന ഒരു നല്ല ചാനെൽ ആണ് amazing Africa.. ഒരുപാടു് അറിവുകൾ പകർന്നു തരുന്ന ഒരു ചാനൽ എന്ന ഒരു പ്രത്യേകത കൂടി amazing Africa ക്കു ഉണ്ട്..ഇത്ര ലളിതമായ അവതരണം തന്നെ ആണ് ഇതിൻ്റെ ഏറ്റവും പ്രത്യേകത.ഇപ്പൊൾ ഈ ചാനലിന് ലഭിച്ചിട്ടുള്ള സ്വീകാര്യത ഇന്നിയും ഇനിയും കൂടുകയാണ്. അതാണ് ഈ ചാനലിൻ്റെ വിജയം..ആത്മാർത്ഥമായ അഭിനന്ദനങ്ങൾ ❤️❤️❤️
Amazing presentation , your programs are just like watching national geographic television. Keep up your good work. Thank you for bringing Africa to us.
പൂജയുടെ സൗണ്ട് കേൾക്കാൻ പ്രത്യേക ഒരു അനുഭൂതി.. ക്യാമറമാനും സൂപ്പറാണ്. ഓരോ ഷോട്ടും എത്ര ക്ലിയറായിട്ടാണ് എടുക്കുന്നത്.. ഞാനും ഒരു ദീർഘദൂര യാത്ര ചെയ്തത് പോലെ സൂപ്പർ പൂജ .
***** FOLLOW ME ON *****
Instagram: instagram.com/amazingafrica_pooja/
Facebook Page: facebook.com/AmazingAfricaByPooja/
Email Contact: amazingafricabypooja@gmail.com
Our Website Link - www.amazingafrica.in
എല്ലാത്തിലും ഫോളോ ചെയ്യുന്നുണ്ട്❤❤
സെച്ചി l❤b indo 😀😄😀
ചേച്ചി... അടിപൊളി ആണ് നിങ്ങളുടെ vlogz..... ആഫ്രിക്കയെ നേരിൽ കണ്ടറിയുന്ന ഫീൽ ആണ്.....
✌✌✌
African lady hair vachu.. oru viedeo..
Cheyyoo..
It will be different.. !
ആഫ്രിക്കയുടെ വശ്യ സൗന്ദര്യം കാണാൻ പറ്റുന്ന ഒരേ ഒരു ചാനൽ 👍❣️
പൂജയുടെ സൊറ പറച്ചിൽ കേൾക്കാൻ ഇഷ്ടം ഉള്ളവർ 👍
ടൈം...പോവണത്...അറിയില്ല...😁😁😁😁
അവതരണ രീതി സുപ്പർ ആണ്
നല്ല സൗമ്യമായ സംസാരം ,,,
നമ്മുടെ വീട്ടിൽ , പെങ്ങളോ മകളോ ഒക്കെ പോയി വന്നു വിശേഷം പറയുന്ന പോലെ
ആഫ്രിക്കയിലെ പല കാഴ്ചകളും ഞങ്ങൾക്ക് മുമ്പിലേക്ക് എത്തിക്കുന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും.
God bless you.
ക്യാമറ ..ഒരു രക്ഷയുമില്ല 😍😍😍
നല്ല അവതരണം 👍👍👍❤️
😍😍😍
ഒരുപാടു വൈകിപ്പോയി... അടിപൊളി ആണുട്ടോ എല്ലാ വിഡിയോസും ❤️❤️❤️
ഒരു ഉത്സവം കണ്ട പ്രതീതി...... Superb Pooja........v. nice😍😍🤩
ക്യാമറ ഒരു രക്ഷയില്ല..... Great channel 👌👌👌👌👌✨️✨️✨️✨️✨️✨️
ഞാൻ ഒരുപാട് യൂട്യൂബർസ് നെ കാണാറുണ്ടയ് എന്നാൽ ഈ ചാനൽ ഒരു വ്യത്യസ്തത തന്നെ ആണ് പ്രേത്യേകിച്ചു ആഫ്രിക്കൻ വീഡിയോസ് എല്ലാം 🤗🤗🙏🙏❤️❤️❤️🌹🌹🌹🌹keep it up dear
സത്യം പറഞ്ഞാൽ ആഫ്രിക്കയിലേക്ക് tour പോയ ഒരു feel ആണ് ചേച്ചിയുടെ videos കാണുമ്പോൾ... 🥰🥰😍👌👌.. ഒത്തിരി ഇഷ്ടാണ് ❤️❤️❤️
Mama africa is big mamá bro is a paradis from senegal bro welcome
അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
Video നല്ല quality ഉണ്ട്.. good presentation.
Amazing Africa by Beautiful Pooja ചേച്ചീ ❤️❤️😍😍💐💐
പൂജ ചേച്ചിയുടെ വീഡിയോസ് എല്ലാം പൊളിയാണ്😍 പൊതുവെ ഒരു കാഴ്ചപ്പാട് ആഫ്രിക്ക ഒരു ഇരുണ്ട ഭൂഖണ്ഡം എന്നാണ് പക്ഷെ ചേച്ചി വളരെയധികം മനോഹരമായും യഥാർത്ഥ വൽക്കരണത്തിലൂടെയുംആണ് ആഫ്രിക്കയെ അവതരിപ്പിച്ചിരിക്കുന്നത്
❤❤❤
ആഫ്രിക മൊത്തം ചുറ്റി കാണിച്ചു തരാൻ ചേച്ചി ക് കഴിയട്ടെ.
ആഫ്രിക്കയിലെ മനോഹര കാഴ്ചകൾ കാണിച്ചു തന്ന പൂജയ്ക്ക് ഒരായിരം നന്ദി'ദൈവം പൂജയേയും കുടുംമ്പത്തേയും കാക്കട്ടെ. നിള കുട്ടാ....'' ഹായ്
പൂജ ചേച്ചിടെ സൗണ്ട് നല്ല രസം ആണ് കേൾക്കാൻ 😍😍
❤❤❤
കാത്തിരിക്കായിരുന്നു വീഡിയോക്കു ❤️❤️❤️
ഈ ചാനൽ മുന്നോട്ട് കൊണ്ടുപോവുന്നതിൽ പൂജയുടെ വാചാലത വളരെയധികം എല്ലാവരും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എത്രകേട്ടാലും ഒരിക്കൽ പോലും മടുപ്പ് തോന്നുന്നേയില്ല സൂപ്പർ ടോക്ക് !!!.
Parayathe vayya..super voice.and kanninu kulirma nalkunna vedioes .Good .God bless u.
thanks❤
Recently youtube suggest cheytha channel....❤️itrem quality contents njagalude munbil ethykunna poojachechykku ashamsakal...❤️💚
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ലതാണ്... പിന്നെ കാഴ്ചകൾ എല്ലാം നേരിട്ട് കാണുന്ന പോലുള്ള ഒരു feel ഉണ്ട്.... wonderful
thanks ❤
അവതരണവും ദൃശ്യ ഭംഗിയും ആഫ്രിക്ക അമേസിങ് 😍👍👍👍
❤❤❤
ചേച്ചി വളരെ നല്ല മനോഹരമായ വീഡിയോ അടിപൊളി ❤️❤️👍
ചേച്ചി... ആഫ്രിക്കയുടെ കാണാകാഴ്ചകൾ മാത്രമല്ല..നിങ്ങളുടെ vdo കാണുമ്പോൾ ഒത്തിരി അറിവും ലഭിക്കുന്നുണ്ട്...ഒരുപാട് ഇഷ്ടപ്പെട്ടു അവതരണം❤️❤️❤️
ആഫ്രിക്ക എത്ര മനോഹരമായ രാജ്യം ആണ്. ഇത് അതുപോലെ മനോഹരമായി അവതരിപ്പിച്ച പൂജ ക്ക് അഭിനന്ദനങ്ങള്‍
ആഫ്രിക്ക ഒരു ഭൂഖണ്ഡം ആണ്
സൂപ്പർ മോളെ.
Pooja,iniyum iniyum kanan agrahikkunna tharathilulla videos anu idunnathu.poojayude samsaravum bhayangara ishtanu.iniyum orupadu nalla videos pratheekshikkunnu."an amazing mallu family in amazing africa"love u.😍😍😍🤗
thanks ❤
Intro polichu 👍 pinne music oke 👌 , video guality mass 🤟 😍
ചേച്ചിക്കും കണ്ണേട്ടനും പിന്നെ നമ്മുടെ നിള കുട്ടിക്കും ഒത്തിരി ഒത്തിരി സ്നേഹം❤
അധികം കാണാത്ത ആഫ്രിക്കൻ കാഴ്ച്ചകൾ ഇത്ര മനോഹരമായി കാണിച്ചു തരുന്നതിന്ന്😍👌
മനോഹരമായ കാഴ്ചകൾ ........നല്ല അവതരണം .........ഹൃദയഗമായ നന്ദി
Pooja chechi fans 10k like...kodukko....😄
നല്ല വീഡിയോ വിഷ്യൽ അടിപൊളി ആയിരുന്നു.
Veendum....
Kalaki.....
Very Nice....
Thanks ...
Pooja Family.....
👍👍👍👍👍👍
Glad to see Pooja and Garky together .. you both are outstanding bloggers with simple and genuine presentation and professional at best ! Keep going girls 🙏🏼🙏🏼🙏🏼
വീഡിയോ അടിപൊളി ആയിട്ടുണ്ട് കാഴ്ചകൾ അതി മനോഹരം
thanks❤
ഒരുപാട് നന്ദി പൂജ ചേച്ചി and പ്രശാന്ത് ചേട്ടൻ ... Thank u for ur support🙏പതിവുപോലെ ഈ വിഡിയോയും kidu 👍
😍😍😍
എന്തൊരു ഫ്രെയിം ആണ് മനുഷ്യാ നിങ്ങളുടേത് ❤️ ക്യാമറാമാൻ ഇഷ്ടം 😘
🤗🤗🤗
കാത്തിരുന്നു കാണാൻ കൊതിക്കുന്ന കാഴ്ചകൾ.......amazing....👍👍
ആനയെ അടുത്ത് കണ്ടപ്പോൾ ഭയം തോന്നിയില്ലേ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സുഖം
*Ethrayum nalla vythysthamaayiii travel video cheyunna lady* Pooja chechii😘😘😘........kerala thil No 1 lady you tuber 😘😘😘😘njagade Pooja chechiii
❤❤❤❤
Pooja Sis ur Voice something special ....to hear
Happy to See Amazing Africa Once again
❤❤
ഇത്രയും നല്ലൊരു ചാനൽ കണ്ടുപിടിക്കാൻ ഒരുപാട് താമസിച്ചു പോയി super 💐💐💐💐💐🎊🎊
ആഫ്രിക്കൻ കാഴ്ചകൾ ഭംഗി കുറക്കാതെ ഞങ്ങൾക്ക് കാണിച്ചുതരുന്ന പൂജക്ക് മാത്രമല്ല കണ്ണൻ ചേട്ടനും ഒരുപാട് "THANKS "All the best
thankyou 😍
ഇതുവരെ കിട്ടാത്ത അറിവുകൾ നല്ല അവതരണം. പൂജ നന്ദി
Very good episode,THANKS team Amazing Africa👍🌲🎁✌👍
❤❤❤
മേഡം, വളരെ മനോഹരമായ ആഫ്രിക്കൻ സ്ഥലങ്ങൾ വളരെ നന്ദി
നമ്മുടെ ഓട്ടോ റിക്ഷയൊക്കെ ഉണ്ടല്ലോ
എല്ലാം നല്ലത് പോലെ കണ്ടു അസൗദിച്ചു വെയ്റ്റിംഗ് അടുത്ത എപ്പിസോഡ്
Discovery, നാഷണൽ ജോഗ്രഫിക് എന്നീ ചാനൽ കാണുന്ന ഫീലിംഗ്, great job 💚💚💚👍
thanks❤❤❤
Congratulation 💖🎉pooja chechi അങ്ങനെ 200K ആയല്ലോ 😊ചുവന്ന ആനകളെ കണ്ടാണ് യാത്ര തുടങ്ങിയത് പിന്നെ ആഫ്രിക്കയിലെ സിമന്റ് കമ്പനിയുടെ കഥ കേട്ടും കിലിഫി ബീച്ചും പട്ടണവും പോസ്റ്റ് ഓഫീസും കണ്ട് ആഫ്രിക്കൻ യാത്ര തുടരുന്നു 🚶♀️
thanks❤
അഭിനന്ദനങ്ങൾ. കിടിലൻ കാഴ്ചകൾക്കായി കാത്തിരി അന്നു.
😍
It looks like Kerala, except people. Thank you very much for showing such videos.❤️
ഒരിക്കലും ആഫ്രിക്ക പോയി കാണാൻ സാധിക്കാൻ വഴിയില്ല ഇങ്ങനെ എങ്കിലും കാണട്ടെ
😊
Wow♥️..Sherikyum Nammude Naadu pole thanne👌👌..Chechi the way u explain so detailed avide Vannu kanda oru prathithi aane..Feel so Natural and realistic ♥️..Lots of Love♥️
Chechi 2 lakh aakan pokunnu congrats.pettennu thanne 1 million akatte .chechiyude effortinu athu pettennu thanne aakatte ❤️
Super chechiii.... Africa kandapole thonni....athu thaneya chechide plus pointum..👍. Eating for another vdo
thanks😊
ആദ്യം കമന്റ് പിന്നെ വീഡിയോ👍👍👍👍
Poojayude video Kanan njan wait cheyth irikkuvayirunnu so good programme
Very good video and Merry Christmas🎁🎂🌲🎁🎂🌲👍
അടിപൊളി സഹോദരി. മോൾക്ക് ഒരു ഹായ് 👍👍
വിഡീയോ കണ്ടിട്ട് കുറച്ച് നാൾ ആയി ഞാൻ നല്ല ഇഷ്ടമാണ് നിങ്ങളുടെ അവതരണം
ചേച്ചിയുടെ വർത്തമാനവും അത് പോലെ, കണ്ണൻ്റെ കേമറയും നല്ല. സൂപ്പറാ അടിപൊളി
🤗🤗
അതിമനോഹരമായ കാഴ്ച കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി!
😊😊😊
Thanks pooja for this vedio and your amazing Africa..
I'm amazed
...
Videos ellam super👌👌. Ennalum Poojayude samsaaram kelkaan vendiyaanu aanu njan ith kaanaarullath😍😍❤️.
എന്റെ സംസാരം അത്രക്കിഷ്ട്ടമാണോ?❤❤❤
Hai pooja thanathaya avatharanasail ....super vedios. I am waiting for next vedio.
thankyou 🤗
ഹായ് super അടിപൊളി..
Nalla video namaloke agrahichapolotha video anu 👍👍👍
മനോഹരമായ കാഴ്ചകൾ.
ഹൃദ്യമായ അവതരണം.
ചില സ്ഥലങ്ങൾ കാണുമ്പോൾ കേരളം പോലെ തന്നെ..
ജൈവവൈവിധ്യം ഇത്രത്തോളം ഉള്ള ഒരു സ്ഥലം കാണാനും മനസ്സിലാക്കാനും കഴിയുന്ന ഒരു നല്ല ചാനെൽ ആണ് amazing Africa.. ഒരുപാടു് അറിവുകൾ പകർന്നു തരുന്ന ഒരു ചാനൽ എന്ന ഒരു പ്രത്യേകത കൂടി amazing Africa ക്കു ഉണ്ട്..ഇത്ര ലളിതമായ അവതരണം തന്നെ ആണ് ഇതിൻ്റെ ഏറ്റവും പ്രത്യേകത.ഇപ്പൊൾ ഈ ചാനലിന് ലഭിച്ചിട്ടുള്ള സ്വീകാര്യത ഇന്നിയും ഇനിയും കൂടുകയാണ്.
അതാണ് ഈ ചാനലിൻ്റെ വിജയം..ആത്മാർത്ഥമായ അഭിനന്ദനങ്ങൾ ❤️❤️❤️
thankyou ❤❤❤❤
മനോഹരമായ കാഴ്ചകൾ . അഭിനന്ദനങ്ങൾ സോദരി.
Keep it up😊😊😊good content and the way of presentation was superb 👏👏👏waiting for more videos
Thank you 😍😍😍
പെങ്ങളെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് വീഡിയോസ് പോളിയാണ് കേട്ടോ 👌👌👌👌👌
കാഴ്ചകൾക്ക് അതിമനോഹരമായ കാഴചകളും നല്ല അറിവുകളും ഉപകാരപ്രദമായ പല നല്ല കാര്യങ്ങളും പറഞ്ഞു തന്ന പൂജ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🌹🌹അടിപൊളി 🌹🌹🌹
thanks❤
എന്തു രസ കാണാൻ അടിപൊളി 👌🙏🙏🙏🙏👌👌👌👌👌👌👌👌
ചേചി..Cap മാറ്റി പുതിയ Model വെക്കുമോ.....please
നല്ല cute ആയിരിക്കും ....
എന്തു ഭംഗി യാണ് കാണാൻ നമ്മുടെ കേരളം പോലെ തന്നെ സൂപ്പർ 👍👍🌹👍👍
Amazing presentation , your programs are just like watching national geographic television. Keep up your good work. Thank you for bringing Africa to us.
ithoke aan channel. kaanan agrahikunna orupad kaazhchakal❤️ thanks pooja chechii😘❤️
thanks😊
ഒരോ സീനും സുപ്പർ,,, ഏറ്റവും ചെറുത് മുതൽ വലുത് വരെ നല്ല മനോഹരമായി പകർത്തി ,,,
thanks❤
ഓരോ ദിനങ്ങളും നല്ല കാഴ്ച്ചകൾ പ്രകൃതി ഏച്ചിക്ക് സമ്മാനിക്കട്ടെ അത് നമ്മളിലേക്ക് എത്തിക്കുവാനും സാധിക്കട്ടെ
❤❤❤❤
Chechiii adipolii videooo 👌👌👌👌
വ്യത്യസ്തമായ പ്രകൃതി ആശ്വാസം തന്നെ അതിമനോഹരമായ കാഴ്ചകൾ👌👌👌
😍😍😍
പൂജ ചേച്ചി Supera❣️ നല്ല അവതരണ ശൈലി
തനി ഓൾഡ് കേരളം തന്നെ പിന്നെ അടിപൊളി അവതരണം പൂജ ചേച്ചി 👌👌👌👌
പൂജയുടെ സൗണ്ട് കേൾക്കാൻ പ്രത്യേക ഒരു അനുഭൂതി.. ക്യാമറമാനും സൂപ്പറാണ്. ഓരോ ഷോട്ടും എത്ര ക്ലിയറായിട്ടാണ് എടുക്കുന്നത്.. ഞാനും ഒരു ദീർഘദൂര യാത്ര ചെയ്തത് പോലെ സൂപ്പർ പൂജ .
thanks❤❤❤❤
ചേച്ചിമാരുടെ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് രണ്ടുപേരുടെയും വീഡിയോ സൂപ്പർ ആണ്
Pooja chechida video kaanumbo kittunoru sandhosham😍😍😍😍paranjariyikn vayya...ee family il ulavark mathre manasilavolu🥰🥰🥰🥰
🙏🙏
ആഫ്രിക്കയുടെ മനോഹാരിത ഞങ്ങളിലേക്ക് പകർന്നു തരുന്ന പൂജ ചേച്ചിക്ക് ഓരായിരം നന്ദി.
തിരിച്ചും നന്ദി നന്ദി നന്ദി ❤❤❤❤❤
Super video, pettennu Theernnu poyapole, katta waiting next video 😍😍😍😍😍😍
Very nice place ... may God bless .... stay safe .... waiting for more videos ....
Pooja chechi
Camera poli...clarity pakka😌❤️
Vlog 😍✌️ avatharanam ishttayi
thanks😍
സൂപ്പർ പൂജേച്ചി🤩😍❤️
ആഫ്രിക്ക വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുക ആണ് അമേസിങ് ആഫ്രിക്കയിലൂടെ💚🌱🍃🌿🏝✨✨
🤗🤗🤗🤗
Garke already kandirunu..pooja sis paranjadhukondu subscribe cheyunnu..pooja sis is best
Sammathichu pooja,superb,unbelievable
Good viedio.. motham adipoli
Photography... improved lot music as well.
Good editing.. cngrts
thanks❤
Chechiyeyum,keralianayum ishttm😍😍😍randu youtubers neyum ishttm 🥰🥰
കഴിഞ്ഞ ആഴ്ചയാണ് ഈ ചാനൽ suggestion വന്നത്. വെറുതെ കയറിനോക്കി, വല്ലാതെ ഇഷ്ടമായി അപ്പോ തന്നെ subscribe ചെയ്തു.❤️❤️..
ആഫ്രിക്ക ഇഷ്ടം ❤️
welcome Anjal ❤വീഡിയോസ് എല്ലാം കാണണം ❤അഭിപ്രായം പറയണം ❤ഷെയർ ചെയ്യണം 🙏🙏🙏🙏🙏
ആഫ്രിക്കൻ കാഴ്ചകൾ അടിപ്പൊളി😍👌🏽👌🏽