നെയ്‌ച്ചോറ് കഴിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണുക | Diabetic Care India| Malayalam Health Tips

Поділитися
Вставка
  • Опубліковано 26 лип 2019
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 148

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 4 роки тому +2

    Very good information
    Well said and 100% correct

  • @bijuaugustine2159
    @bijuaugustine2159 5 років тому +2

    Good information thanks

  • @sheebajacob1078
    @sheebajacob1078 5 років тому +2

    Beautiful talk, nostalgic 😀

  • @husainn192
    @husainn192 4 роки тому +1

    നന്ദി സാർ

  • @RK-fi7ek
    @RK-fi7ek 4 роки тому +1

    It is possible to make biriyani at home with bryssel sprouts , cabbage and cauliflower substituting rice and with oliveoil or pure butter

  • @abdulsathar367
    @abdulsathar367 5 років тому +6

    Dr പറഞ്ഞത് ശരിയാണ് അറബികൾ കണ്ടമാനം salad , ഇലകളും കഴിക്കാറുണ്ട് .

  • @shibu1554
    @shibu1554 5 років тому +4

    Absolitly coorect..

  • @savithanarayana9532
    @savithanarayana9532 3 роки тому +1

    Good information and well explained sir

  • @terleenm1
    @terleenm1 5 років тому +5

    വളരെ സത്യം. നല്ല എപ്പിസോഡ്. നന്ദി. കരൾ രോഗം വർദ്ധിച്ചു വരുന്നതിന്റെ കാരണങ്ങളിൽ ഒന്ന്.

  • @SyedMohammedAbdulla
    @SyedMohammedAbdulla 5 років тому +2

    Excellent👍👍👍🌷🌷🌷🙏🙏🙏

  • @drsitamindbodycare
    @drsitamindbodycare 5 років тому +4

    excellent video

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Thanks a lot, Dr Sita.
      Your kind words are extremely valuable to us.

  • @hamzadp3814
    @hamzadp3814 4 роки тому +10

    സർ
    നെയ്‌ച്ചോർ എന്നത് മലബാറുകാരുടെ ഒരു പ്രധാന വിഭവമാണ്. പ്രത്യേകിച്ച്
    കണ്ണൂർ ജില്ലക്കാർക്
    പഴമക്കാർ ഇവിടെ വെളിച്ചെണ്ണയ്ക് നെയ്യ് എന്നും പറയാറുണ്ടായിരുന്നു ശരിക്കും വെളിച്ചെണ്ണച്ചോറാണ് നെയ്‌ച്ചോറായത്
    പിന്നെ മേമ്പൊടിയായിട്ട്
    അല്പം നെയ്യ് ചേർക്കും എന്നുമാത്രം. ഡാൽഡ എന്ന വസ്തു വന്നതോടെ അധികമാൽകാരും
    വെളിച്ചെണ്ണ വിട്ട് അതിലേക്കുനീങ്ങി അതാണ് യാഥാർഥ്യം

  • @rasheedamuneer6537
    @rasheedamuneer6537 4 роки тому +3

    aarka ariyaathad biriyaaniyil entha cheruvakal enn

  • @tasteofmannar5622
    @tasteofmannar5622 4 роки тому +4

    Dr..programe estama..pakshe..time orupadu.pokunnu..pettannu paranju theerkuka..

  • @angelangel6109
    @angelangel6109 4 роки тому +1

    chorinte koode thairu kazikkunnath virudhaahaaramano?reply pls

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 роки тому +1

    Nhangal veettil undakkumpol ghee thanneya cherkkaaru ith doshamallallo
    Vanaspathi cherthalalle kuzhappamullu nhangal kannurukaar veettil undakkumpol chilappol pakuthi velichenna pakuthi ghee (1:1) enna ratio il cherkkarund

  • @saleempottayil
    @saleempottayil 5 років тому +2

    Can we eat at home

  • @kathyjohn3382
    @kathyjohn3382 4 роки тому +1

    Thanks Dr. Very good information. Well explained.

  • @AbhiAbhi-sc3nt
    @AbhiAbhi-sc3nt 5 років тому +1

    സൂപ്പർ ,,,😋😋😋😋

  • @borewelldivining6228
    @borewelldivining6228 5 років тому +3

    Well said sir. Thanks

  • @salluallumonsalluallumon728
    @salluallumonsalluallumon728 4 роки тому +1

    Nalla gee evidunnukittum

  • @sreekumar7173
    @sreekumar7173 5 років тому +1

    Ginger also.

  • @naseemmuhammed2403
    @naseemmuhammed2403 5 років тому +1

    Sir....sugar rogikal thavidenna upayokikkamo....agmarkulladh thanneyanu vangikunnadh....athilum chemikkals undakumo

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +1

    Namukku veettil undaakkumbol nalla neychoru kazhikkamallo..pal ura ozhichu thairu kalakki venna eduthu urukki naru ney undaakki Anu ente veettil use cheyyunnathu.. actually nammal veettil paalum paalpadayum ellam onnichalle ura ozhikkunnathu.. doctor paranjappozhanu difference manasilayathu..any way thank you sir .

  • @shahulhameed1314
    @shahulhameed1314 4 роки тому +2

    Nalla kaaaryam.
    Oru kaaaryam koodi parayam.
    Neychoru kazhichu kazhinjal theerunna preshnamee ithilullu siree.
    Pattumengil onnu pareekshichu nokuu

  • @nirmalamohan5379
    @nirmalamohan5379 5 років тому +1

    Njan veettil palu vangi kachi undakkunna ghee aanu upayogikkaru.naichoronnum kazhikarumilla sir.nai und akki malkalkku kodukkum. 60 yilekku kadakuna oormayil thanneyanu jeevikunathu.😀😀

  • @mamass8794
    @mamass8794 5 років тому +1

    Very nice information Doctor...I have a different doubt ...about maternal diabetes...Normaly FBS below 110 OK...but in maternity FBS below 95 needed...I want to know the logic behind that...normaly in maternity food intake will be double especially in 5 th month due to the fast growth of the baby...then this checking how ...correct? Or any other reason behind that..because if level is 110 in FBS in maternity ...doctor prescribed insulin for that....

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Very good question. I'm sure many other viewers would love to have this explained.
      Shall create and post a video on this topic.
      Thanks a lot for your feedback.
      Please keep watching...

    • @binualex3221
      @binualex3221 5 років тому

      @@DIABETICCAREINDIA In pregnancy the food intake should not be doubled. You only need additional 300 kcal in the 2nd and 3rd trimester for the normal development of the fetus. That is a misconception that people think that mom should be eating for 2 people.

  • @jayakrishnankappalli5043
    @jayakrishnankappalli5043 5 років тому +2

    Became nostalgic when you talked about mother's preparation of ghee

  • @mahamoodmamu4010
    @mahamoodmamu4010 4 роки тому +2

    Sir poli yaan ketta . Sharikkum maja maja aakeene.

  • @fatimathanis1263
    @fatimathanis1263 4 роки тому +1

    Sir,Sugar patients nu Raagi &oats kazhikkaamo?please replay

  • @anoopchalil9539
    @anoopchalil9539 4 роки тому +1

    innu ghee rice kazhichittu ithu kanunnu....dalda yil undakkiyathu...

  • @subrhamaniyannamboothiri204
    @subrhamaniyannamboothiri204 4 роки тому +1

    This vedios are very useful and highly informative.Thanks to Dr.Sathish bhat.Iam adiabetic patient more than 20 years .Taking insulin and tabs.Had sever pain and burning on foots.Now got relief from pain and burning but feel numbness'tharipp' on both foot.Is there remedy .I have to take an appointmet is there any hope.Iam 72years age.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Sure, Sir.
      Kindly contact 7736240100 to book an appointment.
      Please don't be disappointed.
      There's hope. Take care... Thanks.

  • @reethavalsalan9885
    @reethavalsalan9885 4 роки тому +2

    Ishttapettu sir ith kelkumbol njan biriyani undakki kondirikayanu sir . Ente ammayum pandu neyy undakunnathu kandum kaxichum vannathanu .sir parayumbol aa ormayum neyyude manavum aswadichu poyi 100 %courect anu sir nandhiyundu sir. God bless u

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому +1

    നമസ്കാരം. നന്ദി.

  • @vijayakumaranmathilakath7220
    @vijayakumaranmathilakath7220 4 роки тому +2

    Why the content of Urea and Unicacid are being checked?

  • @rizwanpp7831
    @rizwanpp7831 3 роки тому +1

    Packet ഉൽപ്പന്നങ്ങളിൽ mention ചെയ്യുന്ന Nutrition facts നെ പറ്റി പറയാമോ how to calculate calorie, carbs &net carbs etc... ഇങ്ങനെയുള്ളവ,,, ( ചെയ്തെങ്കിൽ episode number recomend ചെയ്യണമേ 😇)

  • @fasilaayub811
    @fasilaayub811 4 роки тому +1

    Daily ellu or sesame kazhikunnadh nalladhano sir ellanna use chaidhoode sir

  • @iamaindian9998
    @iamaindian9998 4 роки тому +7

    ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ പങ്കു വെക്കുമല്ലോ
    സർ ഇന്നത്തെ കാലത്തു പലർക്കും കഴിക്കാനേ അറിയൂ അവർ കഴിക്കുന്നത് എന്താണെന്നറിയുന്നില്ല ...

    • @sreelathasatheesan
      @sreelathasatheesan 4 роки тому +1

      Yes ath correct anu. Navinte ruchi mathram nokkunnu ith manassilakkiya pachakakkar ruch koottunnathinayulla krithrima sadhanangal (arogyaprasnangal undakkunna) cherth theenmesakalil ethikkunnu

  • @infosharebyengineer7292
    @infosharebyengineer7292 4 роки тому +1

    R K G ennu parayunnath original neyy/ghee ano

  • @chelseafc4015
    @chelseafc4015 4 роки тому +1

    Best doctor no1

  • @sainudheene7533
    @sainudheene7533 4 роки тому +1

    Hi

  • @rasheedamuneer6537
    @rasheedamuneer6537 4 роки тому +1

    neichor thinnaan pattuo illayo enn paranjilla,enthokkeyo vilich koovunnu

  • @sharafukp867
    @sharafukp867 5 років тому +2

    Sir
    Typ2 പ്രമേഹം ഉള്ളവരിൽ നോർമൽ ലവലിൽ ആയാൽ മരുന്ന് നീർത്തിയാൽ എന്തെങ്കിലും പ്രശ്നമുണ്ടൊ?

  • @becamesonofgod6881
    @becamesonofgod6881 4 роки тому +4

    ഡാൽഡയും RKG യും എന്തുകൊണ്ടാണ് നിർമിക്കുന്നത് എന്ന് dr പറഞ്ഞു തരുമോ?

  • @nasklnnasrudhin3610
    @nasklnnasrudhin3610 4 роки тому +1

    Note hammuss.sir.hammuse

  • @yoursmusicaly
    @yoursmusicaly 4 роки тому +1

    വെജറ്റേറിയൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ കൂക്ക് ചെയ്ത പ്രോഗ്രാം.. ഇൗ യദാർത്ഥ നെയ്യ് ചോറ് എന്തോ എനിക്കിഷ്ടമല്ല. എനിക്ക് നമ്മുടെ കോഴിക്കോടൻ നെയ്ച്ചൊരും മട്ടൻ കറി യോ ബീഫ് കറിയോ ആണ്..

  • @abuswawab
    @abuswawab 5 років тому +8

    പൊതുവെ ഞങ്ങളൊക്കെ മിൽമ ഗീ ആണ് ഉപയോഗിക്കുന്നത്. പിന്നേ നല്ല വെളിച്ചെണ്ണയും (വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ മായം ആയി ചേർക്കുന്ന പ്രവണത വ്യാപകമാണ് )
    പശുവിനെ കറക്കാൻ അറിയുന്ന ആളുകൾ ഇപ്പോൾ വളരെ കുറവാണ്. അത് കൊണ്ട് തന്നെ പശുവിനെ പോറ്റുന്ന പതിവ് ഗ്രാമങ്ങളിൽ പോലും കുറഞ്ഞു കൊണ്ടിരിക്കുന്നു.

    • @jihadejihade9618
      @jihadejihade9618 4 роки тому

      മിൽമ99 ശതമാനവും വ്യാജമാണ് വീടുകളിൽ നിന്ന് നല്ല നെയ് കിട്ടും

  • @nagalakshmisundarakrishnan341
    @nagalakshmisundarakrishnan341 5 років тому +1

    So impossible to eat good neichoru. I live in Chennai. If we think of buying cow milk, we can see cows infront of the dustbin and eating plastic bags and other wastes . So we have to depend on Avin products or go for organic milk which is costly.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Unfortunately, this is a problem all of us city dwellers face.

  • @mohananpoyyil3974
    @mohananpoyyil3974 3 роки тому +1

    2017 ൽ ആരോഗ്യത്തിനു ഹാനികരമല്ലെന്ന food &safety വിഭാഗത്തിന്റെ certification എടുത്തുകളയുകയും 2018 മുതൽ നിരോധിക്കുകയും america ചെയ്‌തു..നമ്മൾ കഷ്ടം .. സഹിക്കുക തന്നെ ..ഹൃദ്രോഗസാധ്യത 90 ശതമാനത്തോളം വർധിപ്പിക്കുന്ന ഒരു പദാർത്ഥമാണ് ഭാഗികമായി hydrogenate ചെയ്ത സസ്യ എണ്ണയായ വനസ്പതി.

  • @chulbul7635
    @chulbul7635 4 роки тому +2

    ഒരു bhat nde (naboodiri) k ബിരിയാണിയുടെ വെറൈറ്റി യെ പറ്റി എന്താ knowledge അങ്ങനെ വേണം bhat ayaal

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      " Bhat " എന്നു മുതൽ നമ്പൂതിരിയായി എന്നുകൂടി പറഞ്ഞു തന്നാൽ ഉപകാരമാകും.

    • @KP-ws4jn
      @KP-ws4jn 4 роки тому

      @@DIABETICCAREINDIA 😄😄

  • @hassantk2017
    @hassantk2017 5 років тому +6

    ഹെഡിങ്ങ് നെയ്ച്ചോറ്, പറയുന്നത് ബിരിയാണി ?

  • @mohammedkutty9677
    @mohammedkutty9677 4 роки тому +4

    വനസ്പതി യുടെ നിർമ്മാണം എങ്ങിനെ? അടുത്ത്അതായിരിക്കണം അത് അറിഞ്ഞാൽ ആരും തന്നെ ബിരിയാണിയും നെയ്ച്ചോറും ഭക്ഷിക്കില്ല

  • @user-rs3we2pg2l
    @user-rs3we2pg2l 5 років тому +1

    സർ ഞാൻ ഓട്സിനെ പറ്റിയുള്ള എപ്പിസോഡിൽ ഒരു സംശയം ചോദിച്ചിരുന്നു.
    ഡയബറ്റിക് ഉള്ളവർ കോറ അല്ലെങ്കിൽ റാഗി കഴിക്കുന്നതിനെ പറ്റി .റാഗി കഴിക്കുന്നതിനേ പറ്റി സാറിന്റെ നിർദ്ദേശം പ്രതീക്ഷിക്കുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Shall post an episode on Ragi. Thanks for your feedback.

  • @bijuaugustine2159
    @bijuaugustine2159 5 років тому +2

    Original nei kittumo

  • @hassainarhassainar3232
    @hassainarhassainar3232 4 роки тому +1

    എന്റെ കുട്ടി കു നെയും ചോറ് ബിരിയാണി ചിക്കൻ ബീഫ് യ്‌ഗ്‌ അല്ലാതെ വെജിറ്റബിൾ ഇഷ്ടം അല്ല മോൻ 6വയസ്സ് നല്ല അറിവ്

  • @sadathali1661
    @sadathali1661 4 роки тому +2

    വനസ്പതി ശരിക്കും എന്താണ്

    • @mohananpoyyil3974
      @mohananpoyyil3974 3 роки тому

      ഭാഗികമായി hydrogenate ചെയ്ത സസ്യ എണ്ണകൾ ആണ് വനസ്പതി, marjarin -..Dalda എന്നത് ആദ്യകാലംമുതൽ മാർക്കറ്റിൽ ലഭിച്ചിരുന്ന വനസ്പതിയുടെ തന്നെ brand name ആണ്

  • @moideencv8318
    @moideencv8318 5 років тому +5

    ഇന്ന് മായം ചേർക്കാത്ത ഒരു ൽ പന്നവും മാർക്കറ്റിൽ കിട്ടില്ല

    • @becamesonofgod6881
      @becamesonofgod6881 4 роки тому

      ഡാൽഡഎന്തു കൊണ്ടാണ് നിർമിക്കുന്ന ത് എന്ന് പറഞ്ഞു തന്നേക്കുമോ?

  • @abdulrouf4071
    @abdulrouf4071 4 роки тому +1

    ബിരിയാണി വളരെ രുചികരമായ വിഭവം ആണെങ്കിലും പതിവാക്കുന്നത് നല്ലതല്ല ഫാറ്റിലിവർ പോലോത്ത പ്രശ്‌നങ്ങൾ ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്‌

  • @riyaspp7235
    @riyaspp7235 4 роки тому +1

    onn vegam paranj koode....

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +2

      Vegam parayan ithu kavalaprasangam alla. Ellavarkkum manassilakaan pathukkeye parayullu.

  • @srivalliashok9188
    @srivalliashok9188 5 років тому +8

    സാറെ.നെയ്ചോറിലേക്കു വാ.

  • @becamesonofgod6881
    @becamesonofgod6881 4 роки тому +3

    മില്ലിൽ നാം തന്നെ ആട്ടിയെടുത്ത /വീട്ടിൽ നാം ഉണ്ടാക്കുന്ന വിർജിൻ coconut ഓയിൽ കൊണ്ടു ധാരാളം വെജ് ആഡ് ചെയ്തു ബിരിയാണി ഉണ്ടാക്കാം
    ഡാൽഡ യും ബ്രാന്റഡ് നെയ്യുകളും തീരെ വേണ്ട..

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      മില്ലിൽ നിന്ന് സ്വയം ആട്ടിയെടുത്തു എണ്ണ ഉപയോഗിയ്ക്കാൻ എത്ര പേർക്കു സാധിയ്ക്കും?

  • @binualex3221
    @binualex3221 5 років тому +2

    Another food that should be on the forbidden list is the parotta. Kerelites have a love/hate relationship with this food. They understand and know how bad it is for health but they continue to indulge in this especially late at night. I am guilty too when it comes to this. This is one of the food that is on my list when i visit India.😊

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      True... In fact, it's not just porotta, but a host of foodstuffs made of maida that need to be in the forbidden list. Shall do a detailed episode on this.

  • @samsukla6093
    @samsukla6093 4 роки тому +1

    വളരെ ശരിയാണ്
    അറബികളുടെ ഭക്ഷണത്തിൽ അവർ തന്നെ സ്വരൂപിച്ച ഒർജിനൽ നെയ്യാണ് ചേർക്കുക മാത്രമല്ല അധികവും ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞു നല്ല ഇടവേളയും ആസമയത്ത് ഏലക്ക ചുക്ക് ഗ്രാമ്പൂ മുതലായവ ചേർത്ത കാഹ്വാ കുടിച്ചുകൊണ്ടേയിരിക്കും ഭക്ഷണത്തോടൊപ്പം തന്നെ ജർജീർ എന്ന് പേരുള്ള ഒരു ഇല വളരെ ഭക്ഷിക്കും വളരെ എരിവ് രസമുളളതാണ് കൂടാതെ അവിടുത്തെ കാലാവസ്ഥ തീറ്റപ്പ്രിയരിൽ വിപരീത ഫലം കാണുന്നുണ്ട്

  • @najah4022
    @najah4022 4 роки тому +1

    സർ യൂറിക്കാസിഡ് നിന്ന് ഒരു മോചനം ഉണ്ടാകുമോ മാറ്റി എടുക്കാൻ പറ്റുന്ന രോഗമാണോ

  • @bhatsundares9637
    @bhatsundares9637 3 роки тому

    ഗ്രാമത്തിന്റെ പേരു പറ
    യട്ടെ.ചേന്ദമ൦ഗല൦.

  • @jabbarnjabbarn939
    @jabbarnjabbarn939 5 років тому +2

    പ്രേമഹാ രോഗികൾ നെയ്‌ച്ചോർ കഴിക്കണ വേണോയെന്ന് സാർ പറയണം അത് വേണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.? നെയ്‌ച്ചോറിൽ നെയ്യ് ഇല്ല എന്ന് 90ശതമാനം ആളുകൾക്കും അറിയാം എന്നാണ് ഞാൻ മനസിലാക്കുന്നത് അതിന് കാരണവും ഉണ്ട്‌

    • @amalpk7428
      @amalpk7428 5 років тому

      pramaha Regikalgeekazhikamo

  • @sanafathima1495
    @sanafathima1495 5 років тому +2

    സർ വെജിറ്റേറിയൻ ആണോ

  • @sooppykp8460
    @sooppykp8460 4 роки тому +2

    സാറെ ഇത്രയും പറഞ്ഞിട്ടും ഇവരണ്ടും കഴിച്ചാലുള്ള ദോശവഷം ഒന്നും പറഞ്ഞില്ല അവിടയും ഇവിടയം തോടാതെയാണ് എല്ലാം പറയുന്നത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      സത്യസന്ധവും, നിഷ്പക്ഷവും വസ്തുനിഷ്ടവുമായി കാര്യങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതു മാത്രമാണ് ഈ ചാനലിന്റെ ലക്ഷ്യം.

  • @ajilajil3620
    @ajilajil3620 4 роки тому +1

    Ghee കഴിച്ചാൽ വണ്ണം വെക്കില്ലെ

  • @saifudheenjas4788
    @saifudheenjas4788 4 роки тому +1

    ഇത്രയും പറഞ്ഞ സ്തിതിക്ക്‌ ഏതെങ്കിലും ഒരു നെയ്യിനേ ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞാൽ കൊള്ളാം. പണ്ട്‌ അമ്മൂമമാരുടെ കാര്യം വിട്‌ ഇപ്പോൾ സാർ പറയണം. താങ്കളും കുടുമ്പവും ഏത്‌ നയ്യാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌ ???

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      എന്റെ വീട്ടിൽ മോരു കടഞ്ഞെടുക്കുന്ന നെയ്യാണ് ഉപയോഗിക്കുന്നത്.
      നന്ദി!

  • @saifudeenrazak1324
    @saifudeenrazak1324 4 роки тому +1

    Ho pranj tholak.

  • @Shahul-qk4jq
    @Shahul-qk4jq 4 роки тому +1

    Vattanalle

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      അതെ... ഭട്ടിന് വട്ടാണ്.
      പ്രശ്നമുണ്ടോ?

  • @sharafbakot6157
    @sharafbakot6157 4 роки тому +2

    നെയ് ചോർ എന്തെങ്കിലും കറി കൂട്ടിയിട്ടെ എല്ലാരും കഴിക്കാറുള്ളൂ ... നെയ്ചോറിൽ ഉള്ളി , കാരറ്റ് , അണ്ടിപ്പരിപ്പ് , മുന്തിരി തുടങ്ങിയവ ചേർക്കുന്നത് കൊണ്ട് തന്നെ നാടൻ ചോറിനെക്കാളും പോഷക സമ്യദ്ധമാണ് നെയ് ചോർ .... ബിരിയാണിയും വടക്കൻ കേരളത്തിൽ നെയ് ചോർവെച്ചിട്ടാ ഉണ്ടാക്കുന്നത് ....

  • @mohamedaliali6540
    @mohamedaliali6540 4 роки тому +2

    നെയ് ചോറിനെ പറ്റി പറയുക അല്ലാതെ നെയ്യ് വന സ്പതി റോഡിലെ മുറിവൈദ്യമാരെ പോലെ വായിൽ തോന്നിയത് വിളിച്ചു പറയരുത്. ഇപ്പോഴത്തെ കുട്ടികളൊക്കെ ഫുഡ് സയൻസ് ,, ന്യൂട്രീഷൻ ഒക്കെ പഠിക്കുന്നോരാ .

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      ശരിയാണ്.
      പക്ഷെ, വിമാനം ഉണ്ടാക്കുന്നവൻ അത് പറപ്പിക്കില്ലല്ലൊ.
      അതിന് പൈലറ്റ് തന്നെ വേണ്ടേ?😜😜😜😜😋😋😋😂😂😂😂

    • @prabheeshprabakaran1931
      @prabheeshprabakaran1931 3 роки тому

      @@DIABETICCAREINDIA i like your answer...👌

  • @tranceminder8934
    @tranceminder8934 4 роки тому +1

    നെയ്യപ്പത്തിൽ നെയ്യു ണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +3

      പത്തിരിയിൽ പത്തുണ്ടോ? തിരിയുണ്ടോ?
      ഇടിയപ്പത്തിൽ ഇടി ഉണ്ടോ? അച്ചാറിൽ അച്ചുണ്ടോ? ബിരിയാണിയിൽ ആണിയുണ്ടോ?

    • @sharafusharafu9965
      @sharafusharafu9965 3 роки тому

      @@DIABETICCAREINDIA ha ha ha

  • @salam4043
    @salam4043 4 роки тому +2

    നാട്ടിൽ സലാട കഴിക്കാൻ പറ്റില്ല കടുത്ത വിഷമാണ് ഇലകളിൽ അടിക്കൃന്നത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      അപ്പോൾ മത്സ്യമാംസങ്ങളിലോ?

  • @varunnyka6209
    @varunnyka6209 4 роки тому +1

    ഡോക്ടറെ ഡയബറ്റിക് രോഗിക്ക് തുളസി ചായ കഴിക്കുന്നതിനെ വിരോധമുണ്ടോ

  • @ahlahiba6705
    @ahlahiba6705 Місяць тому +1

    Piraanth Enthaa parayunn manassilaakunnilla 😂😂😂😂😂

  • @ammedpk459
    @ammedpk459 5 років тому +8

    എന്നിട്ടും ഒറിജിനൽ നെയ് കൊണ്ടുണ്ടാക്കുന്ന നെയ്ച്ചോർ ബിരിയാണി കഴിക്കാ മൊയെന്ന് ഇപ്പോൾ പറയും എന്ന് അഗ്രഹിച്ച എനിക്ക് നിരാശയാണ് ഫലം

  • @shafeeqk9671
    @shafeeqk9671 4 роки тому +1

    കുറെ എന്തൊക്കെയോ പറയുന്നു. എന്നാൽ ഒന്നും മനസ്സിലാവുന്നുമില്ല .ഇത്രയൊക്കെ നീട്ടണോ ? പരീക്ഷ എഴുതാൻ ക്ലാസ് എടുക്കുകയോന്നുമല്ലല്ലോ ??

  • @3mkibrahim
    @3mkibrahim 4 роки тому +1

    Boradichu

  • @afsalmuhammadkk9715
    @afsalmuhammadkk9715 4 роки тому

    നിങ്ങൾ ബണ്ഡാരി യാണോ...

  • @afsalmuhammadkk9715
    @afsalmuhammadkk9715 4 роки тому

    ഭയങ്കര ബോറാണ് അവതരണം

  • @msbabu8449
    @msbabu8449 4 роки тому +1

    ഇപ്പോൽ വരുന്ന നെയ്കളെലലാം ബ്റാന്റടാണ് ഒറിജിനൽ ആണ് വെറുതെ എന്ഝംഗിംലും പറയരുത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      അതിന് നെയ്യിനെ കുറിച്ചല്ല, ഡാൽഡയെ കുറിച്ചാണല്ലൊ പറഞ്ഞത്!

    • @thoufeethoufee6843
      @thoufeethoufee6843 4 роки тому

      A3

    • @thoufeethoufee6843
      @thoufeethoufee6843 4 роки тому

      Tvbbmo
      @ F

    • @thoufeethoufee6843
      @thoufeethoufee6843 4 роки тому

      @@DIABETICCAREINDIA
      .. 😄😃😂😁😁😀' 😧😥-🛁🛁🗽🔧':