പ്രമേഹവും വ്യായാമവും PART-1 |Dr.Satish Bhat S.|Diabetic Care | Malayalam Health Tips

Поділитися
Вставка
  • Опубліковано 14 жов 2018
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 127

  • @davispa9046
    @davispa9046 5 років тому +5

    Thank you so much,doctor

  • @kknair2899
    @kknair2899 5 років тому +2

    Great information Doctor
    Thank you so much

  • @vidyavinod8109
    @vidyavinod8109 5 років тому +2

    Thanks Dr! Very informative for my Acha!

  • @safeenakappal6096
    @safeenakappal6096 5 років тому +3

    Good speach Thanks Dr.

  • @thomasps9256
    @thomasps9256 5 років тому +2

    Really good thanks

  • @kuttyvk4082
    @kuttyvk4082 5 років тому +2

    Thank U for the valuable information 🙏🙏🙏

  • @sonasanand7042
    @sonasanand7042 5 років тому +1

    Nallainformation.thanksDr.

  • @sreejachirakkal7760
    @sreejachirakkal7760 3 роки тому +1

    നന്ദി 🙏വിജ്ഞാനപ്രദം,

  • @borewelldivining6228
    @borewelldivining6228 5 років тому +3

    Thanks dr

  • @noushadthottath2986
    @noushadthottath2986 5 років тому +4

    നല്ല സന്ദേശം

  • @Fade007fade007
    @Fade007fade007 5 років тому +1

    Great information 🤘🇬🇧

  • @lkn1200
    @lkn1200 5 років тому +2

    i like ur gd speech very nice

  • @rajeshkumarpk9522
    @rajeshkumarpk9522 Рік тому +4

    Sir ഞാൻ എന്നും 100 push up ചെയ്യും . 3 തവണയായിട്ട് .from Kottayam Thiruvanchoor . സൂര്യ നമസ്കാരം ചെയ്യും.age 46 pressure 130. 88 . Sugar ആഹാരം കഴിഞ്ഞ് 130 .

  • @kjnair19
    @kjnair19 5 років тому +3

    Very valuable informations. Thanks Doc

  • @cuterajan1490
    @cuterajan1490 4 роки тому +1

    Supper ayittunde

  • @marypaulose7971
    @marypaulose7971 4 роки тому +1

    Thank you doctor. valare nalla arivugal paranju thannadinu. Nanniyundu.

  • @AS-sp8iu
    @AS-sp8iu 5 років тому +4

    പ്രിയപ്പെട്ട സാറിൻ്റെ വില മതിക്കാനാവാത്ത ഉപദേശത്തിന് നന്ദി!

  • @sreedharannair2218
    @sreedharannair2218 2 роки тому

    Thank you Sir

  • @chirakal1
    @chirakal1 5 років тому +3

    ഇഷ്ടപ്പെട്ടു , സര്‍ .

  • @reghukeralavarma6640
    @reghukeralavarma6640 3 роки тому +1

    Good speach

  • @susannajoy627
    @susannajoy627 5 років тому +1

    Doc I cannot thank u enough for this correct infos.

  • @rinirichiemk5918
    @rinirichiemk5918 5 років тому +2

    Today's video was really important so people will come to know about exercise I loved it jee👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Glad u liked it. In my opinion, exercising daily and consistently is the toughest thing to do!

  • @fayidfayis4248
    @fayidfayis4248 3 роки тому

    Goodspeach

  • @binishchacko447
    @binishchacko447 4 роки тому +1

    Valare kruthyamayi answer tharunna doctor

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 5 років тому +1

    Thank you doctor,,

  • @sijianil246
    @sijianil246 5 років тому +2

    very good.. like it

  • @terleenm1
    @terleenm1 5 років тому +4

    വളരെ നല്ല എപ്പിസോഡ്, വളരെ നാളായി വ്യായാമത്തെ കുറിച്ച് ഒന്നും പറയുന്നില്ലലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. 12 വർഷമായി 50 മിനിറ്റ് ദിവസവും നടക്കാറുണ്ട്. സാറ് പറഞ്ഞ ചെറുതായി ഭക്ഷണം കഴിക്കുന്ന രീതിയോട് വളരെയധികം യോജിക്കുന്നു. ഞാൻ ഇതുവരെ അങ്ങനെയാണ് നടക്കാറുള്ളത്. വളരെ നല്ല സന്ദേശം. നന്ദി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      There is a second part. It will be posted shortly. Thanks...

    • @kvpremji7163
      @kvpremji7163 5 років тому

      വളരെ പ്രയോജനകരം

  • @subha.2410
    @subha.2410 3 роки тому +1

    താങ്ക്സ്d.r

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 3 роки тому

    🙏🙏🙏

  • @ghhhgghhf2243
    @ghhhgghhf2243 5 років тому +2

    Waiting for Second part

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for ur interest. The second part will be posted shortly.

  • @shakiraarchukira85
    @shakiraarchukira85 4 роки тому +3

    Dr enak 25 age indh enak sugar indh enak veyamo cheyamo njam marnn onnum kazhikiyarlla bakshanathil nendrich pognnu pinne veyamam cheynn indh

    • @vineethgg7
      @vineethgg7 4 роки тому

      Please consult a doctor

  • @susannajoy627
    @susannajoy627 5 років тому +2

    Dr bhat is so correct. About yoga and meditation. It has proven very effective in many studies.

  • @gautampksuhasan167
    @gautampksuhasan167 3 роки тому

    My name is gautam I am of 19 and at the age of 4 I am diabetic and have short site and kidney problem I am doing exercise daily and my sugar level is increasing at the time of 9:00 pm and decreasing rapidly in a high range when the sugar level is decreasing it may turn into fids last Monday I got fids what to do sir please can you say any steps

  • @rajank7322
    @rajank7322 5 років тому +1

    Can we use treadmill for 20 minutes?

  • @krishnadasan8467
    @krishnadasan8467 3 роки тому +1

    Supar.supar

  • @retnasaju4844
    @retnasaju4844 3 роки тому

    😍😍😍🌸

  • @ahamed5000
    @ahamed5000 Рік тому

    👏👏👏👏👏👏👏

  • @preethass2492
    @preethass2492 8 місяців тому

    Lunch kazhinjayudane exercise cheyyunnathineptti oru vedio cheyyamo sir pls 🙏🏻

  • @joysr3380
    @joysr3380 Рік тому +1

    Doctor iam a stroke sodium patient minimum amount of water i drink daily

  • @fathima3644
    @fathima3644 5 років тому +1

    Prameham varadhirikkan yendh cheyyanam

  • @majroofabdulmajeed904
    @majroofabdulmajeed904 5 років тому +1

    Nadannu thudangumbol kaalinte muttinu thazhekku nalla pain aanu kurachu time koodi nadannal athu marunnu . Ennum ithuthanneyanu problem. Ingane kaalil pain varumbol nadatham nirthano ? Pls replay dr.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      പരിശോധിച്ചു നോക്കാതെ പറയാനാകില്ല.

  • @shyjilbridgit9466
    @shyjilbridgit9466 5 років тому +1

    triglyceride high ithine kurichu oru talk parayamo sir

  • @vimykulangara6465
    @vimykulangara6465 5 років тому +1

    Hi Dr ....can low level of vitD increase the chance of getting diabetes? Is there any relationship between vit D and diabetes?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Definitely! There's a close relationship between vit D and Diabetes. Shall elaborate in a forthcoming episode. Thanks for the excellent suggestion.

    • @vimykulangara6465
      @vimykulangara6465 5 років тому

      @@DIABETICCAREINDIA thank you...hopefully waiting for that episode

  • @bijoychacko8101
    @bijoychacko8101 5 років тому +1

    Sir oru doubt , diabetic ullavar pallil kambi edunnathu kondu kuzhappam undo ? Njan clinic IL chennappo avaru paranju diabetic ullathu kondu pattillannu ...

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      പ്രമേഹമുള്ളവർക്കു പല്ലുകളിൽ കമ്പിയിടാൻ തടസ്സമില്ല.

  • @mavvalmansoor4167
    @mavvalmansoor4167 4 роки тому +2

    Sir im 29 yrs old im diagonised by diabetics last month . Im loosing my weight i was 67 bfr now im just 58 ' what i wana do to gain weight without having a spike in blood sugar level. Plz give a suggestion

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      I will need to examine you in person before I comment.
      Thanks...

    • @mavvalmansoor4167
      @mavvalmansoor4167 4 роки тому

      As if now im in abroad, inshaAllah soon i will contact u sir

  • @abdulazeez9862
    @abdulazeez9862 5 років тому +1

    വളരെ നല്ല അവതരണം സ്ട്രോക്ക് ഉള്ള എന്നെ പോലെ ഉള്ള വരെ പറ്റി ഒന്നും പറഞ്ഞില്ല

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      താങ്കളുടെ പ്രോത്സാഹത്തിന് നന്ദി! അടുത്തു തന്നെ, ഇതിനെ കുറിച്ച് പറയാം.

  • @jayakumari383
    @jayakumari383 Рік тому

    Muttu madakuvan buthimuttulla person egana ulla yoga cheyanam

  • @sankarawarriervp5352
    @sankarawarriervp5352 4 роки тому +2

    3 game shuttil kalikkunnundu
    Athum nalla reethiyil
    Viyarthu kulikkum
    But sugar high anu 300
    Enthu cheyyanam.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      Thanks for your query. This problem is faced by many. They play shuttle/ football/ cricket for several hours daily and still, blood sugars are high. The reasons could be many. I will need to examine you in person to comment.

    • @2100vinit
      @2100vinit 3 роки тому

      Bro nu etra age aanu... Im also facing the same

  • @akhilpv215
    @akhilpv215 5 років тому +1

    Is it possible to build muscles for a diabetic

  • @rajanipm679
    @rajanipm679 5 років тому +1

    Is yoga beneficial ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Definitely... Yoga, if properly done, can prevent diabetes and a host of other diseases. It can also be beneficial in treating the diseases. But it's important to be well trained.

  • @niyasmytheen2030
    @niyasmytheen2030 3 роки тому +1

    പ്രമേഹത്തെ പ്രതിരോധിക്കാൻ പറ്റിയ യോഗാസനങ്ങൾ പറയാമോ

  • @MrMaheshsouparnika
    @MrMaheshsouparnika 5 років тому +1

    Tissue damage ennathinte details parayaamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      "Tissue damage" is a very general term. It just means that some tissue of the body is damaged due to some reason and to some extent.
      If ur question is in the context of this particular video, yes... if exercises are not done properly (or over-done), they can cause tissue damage. Eg: If u get dehydrated when exercising, that can cause tissue damage and can be harmful to u. Hope it's clear. Thanks!

  • @achamajose984
    @achamajose984 5 років тому +1

    It wiuld be great uf you could practically show the exercises rather than just talkibg abiut it

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Sure... but it would be even more great if u could practically do the exercises with me rather than just ask about it.

  • @rajeenasalim9002
    @rajeenasalim9002 5 років тому +2

    Speed kurach koottanam

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Athu veno???
      Over speed apakadamalle???
      Slow and steady mathi.

  • @vhnjnbmnhj2423
    @vhnjnbmnhj2423 5 років тому +3

    Talk kurach lag aavunnund sir, speed swalpam kootiya nallathaayirunnu...

  • @prembabubabu1320
    @prembabubabu1320 3 роки тому

    You used to expound science with exhaustive treatise.But the presentation is quite lagging as if the film of Adoor Gopalakrishnan..
    Now that film language is no longer existing.. so please avoid embellishing and come to the point as much as fastly..

  • @krishnakumar-ii1tb
    @krishnakumar-ii1tb 5 років тому +3

    തൈറോയിഡ്,പ്രമേഹം ഇവയെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ പ്രത്യേകിച്ച് ഹൈപ്പോ തൈറോയിഡ്

  • @sureshmuttathu9131
    @sureshmuttathu9131 5 років тому +1

    സർ ഇന്സുലിന് എടുക്കുന്ന ആൾ മേറ്റ്‌ഫോമിൻ ടാബ് കഴിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ഡോക്ടറുടെ നിർദേശം അനുസരിച്ചാണെങ്കിൽ കുഴപ്പമില്ല.

  • @rajeshedamon8266
    @rajeshedamon8266 5 років тому +1

    Dr. ഹൈപ്പോ തൈറോയ്ഡ് ഉം പ്രമേഹവും.... ഈ വിഷയം ഒന്ന് വിശദീകരിക്കണേ.... (ഇത് രണ്ടും എനിക്ക് കണ്ട്രോൾ ആകുന്നില്ല )

  • @minnaathathumponnaakkaam8508
    @minnaathathumponnaakkaam8508 4 роки тому +2

    ഡോക്ടർ പ്രമേഹ രോഗികൾക്ക് കുട്ടികൾ ഉണ്ടാകുമോ

  • @jancyfrancis6109
    @jancyfrancis6109 3 роки тому +2

    Too much explanation. Come to the point. Otherwise it will b boring.

  • @sreekumar7173
    @sreekumar7173 5 років тому +1

    പുലർച്ചെ ഔട്ട്ഡോർ എയർ ക്വാളിറ്റി ഇൻഡെക്സ് ഇന്ന് എന്റെ നാട്ടിൽ 19 ആണുപോലും. പുറത്തിറങ്ങരുതുപോലും. എ.സി.യിൽ ഇരുന്നാൽ മതി പോലും. പേടിയ്ക്കേണ്ടതു വാഹനങ്ങളെയല്ല, നീറിനീറിക്കത്തുന്ന പ്ലാസ്റ്റിക് പുകയെയാണ്!
    2. പ്രായത്തോടൊപ്പം പ്രമേഹവും മത്സരിച്ചു തിന്നു തീർത്ത വൃദ്ധന്റെ ഖാഫ് മസിലിനെ അല്പമെങ്കിലും തിരിച്ചു കൊണ്ടുവരാൻ വ്യായാമത്തിനാകുമോ?
    3. പ്രമേഹത്തിനു വജ്രാസനം നന്നുപോലും. വയറുനിറയെ ഭക്ഷണം കഴിഞ്ഞയുടൻ ചെയ്യാവുന്ന ആസനമാണുപോലും വജ്രാസനം!

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      1) True... pollution (air, water, noise, etc) is definitely a VERY big health hazard.
      2) It is possible to restore the calf muscles of an elderly diabetic... but definitely not to the extent of a younger, non diabetic person.
      3) As a person who has been practicing Yoga for over 2 decades, I won't recommend any asanas after having a heavy meal.
      Thanks for ur interest.

    • @sreekumar7173
      @sreekumar7173 5 років тому

      @@DIABETICCAREINDIA,
      ഒരു തവണകൂടി പരിഗണിയ്ക്കുമോ?
      വജ്രാസനം. കാലുകൾ പുറകോട്ടിട്ടിരുന്ന് ആസനം നിലത്തു മുട്ടിച്ചിരുന്നാൽ എങ്ങനെയാണ് ഭക്ഷണശേഷം ദോഷം ചെയ്യുക? ഈ ആസനം ഒരു എഗ്സെപ്ഷൻ ആയി എടുത്തുകൂടെ?

    • @ashiqali4871
      @ashiqali4871 5 років тому

      Good message

  • @druabasheerkorad3671
    @druabasheerkorad3671 5 років тому +5

    സാർ തെറ്റിദ്ധരിക്കരുത് ഒരു സംശയം അല്ല എന്റെയൊരു ഫൈൻഡിങ് ശരിയാണോ എന്ന് നോക്കാനാണ് സാറിനു പ്രമേഹമില്ലേ ?? please be genuine in answering

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +2

      😀😀😀
      So far, I am not a diabetic!

    • @druabasheer
      @druabasheer 5 років тому

      so my finding is wrong and may I guess you used to some hot drinks ??u may think that why this man is mad !!!! no sir please dont misunderstand me please this is a part of my research please

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Dr Basheer... Actually, I take very little of "hot drinks"... Whatever that means! 😂😂😂😂

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Do YOU think u r mad? I don't think so... Relax!

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +2

      By the way, can u really diagnose diabetes by just looking at a person? If so, please teach me the technique. I shall be forever indebted to u.

  • @Lathift
    @Lathift 5 років тому +3

    Yoga യെ പറ്റി പഠനം നടത്തിയ റഷ്യൻസ് അതിന് ഒരു കടലാസിന്റെ വില പോലും ഇല്ലന്ന് കണ്ടെത്തിയതായി ഞാൻ വളരെ മുമ്പ് വായിച്ചിട്ടുണ്ട്

  • @sasindrannambiar4389
    @sasindrannambiar4389 3 роки тому +3

    യോഗയെപ്പററി മോശം അഭിപ്രായമുള്ളവർ ഉണ്ടാകാം. നമ്മുടെ പ്രധാനമന്ത്രി 50 വർഷമായി യോഗ ചെയ്യുന്നു. ഇന്നും ചെയ്യുന്നു. 7 വർഷത്തേ അദ്ദേഹത്തിന്റെ രോഗ ചികിത്സാ ചിലവ് ഇതുവരേ ഠ ആണു

  • @aburani58
    @aburani58 4 роки тому +1

    "...യോഗ വളരെ ഫലപ്രദമായ ഒരു വ്യായാമ മുറയാണ് .... " : Dr. Satish Bhat...
    "...യോഗ ഫലപ്രദമായ ഒരു വ്യായാമ മുറയേ അല്ല; അതൊരു കള്ളച്ചരക്കാണ്.." : Dr. C. Vishwanathan.
    ????
    Watch Yutube videos of
    Dr. Vishwanathan C

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      എൻ്റേതിൽ നിന്ന് വ്യതസ്ഥവും വിഭിന്നവുമായ എല്ലാ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും ഞാൻ ബഹുമാനിയ്ക്കുന്നു... അദ്ദേഹത്തിൻ്റെയും താങ്കളുടേയും.

    • @aburani58
      @aburani58 4 роки тому

      @@DIABETICCAREINDIA പ്രമേഹത്തെക്കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായ വീഡിയോ ചാനലാണ് താങ്കളുടേത്. നിരവധി പേർ ആധികാരികമായി തന്നെ പിന്തുടരുന്നതിനും ഉദ്ധരിക്കുന്നതിനും സാധ്യതയുള്ള വിവരങ്ങളിൽ ശാസ്ത്രീയമായി ഏകാഭിപ്രായമില്ലാത്തവ കാണുമ്പോഴുള്ള സ്വാഭാവികമായ സന്ദേഹമാണ് പ്രകടിപ്പിച്ചത്. ഭിന്നാഭിപ്രായത്തെ മാനിക്കുന്നതിനെക്കാൾ ഉപരി അത്തരം ഉപദേശങ്ങൾ നൽകാത്തതല്ലേ ഭേദം. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലാത്ത MBBS ഉം ഹിജാമ (cupping) യും ചേർത്തുവെച്ച് ചികിത്സ വിധിക്കുന്ന നാട്ടിൽ, modern medicine ൽ ഒരേ specialized field ൽ ഉള്ള രണ്ടു വിദഗ്ദ്ധർ (MS (Ortho) / MRCS (Ortho) ഒരേ വിഷയത്തിൽ കടകവിരുദ്ധമായ അഭിപ്രായം പറയുമ്പോൾ എന്നെപ്പോലുള്ള സാധാരണക്കാരൻ ഏതെടുക്കും?

  • @madhuramachandrannair4360
    @madhuramachandrannair4360 5 років тому

    രാവിലെ കുറച്ചു നേരം നടക്കുന്നുണ്ട്, പക്ഷെ ഈ സമയം കൈകൾ കണ്ടമാനം തണുത്തു മരവിപ്പ് ഉണ്ടാകുന്നു,, ഇത് എന്ത് കൊണ്ടാണ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      പരിശോധിക്കാതെ ഉറപ്പിച്ചു പറയാൻ സാധിക്കില്ല.

  • @anoopmohan6204
    @anoopmohan6204 4 роки тому

    1 sentence il parayanulla karyam 15mts eduthu time waste akkum....

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      വീട്ടിൽ ചുമ്മാ കുത്തിയിരിയ്ക്കുന്ന ഈ Lock down ൽ, വേസ്റ്റ് ചെയ്യാൻ time അല്ലാതെ വേറെന്തുണ്ട്?

    • @anoopmohan6204
      @anoopmohan6204 4 роки тому

      veetil kuthi irikkan pattilla... dutykku ponam... alleal extra pani kittum...

  • @noushadkasim499
    @noushadkasim499 5 років тому

    Fear making doctor
    Killer doctor

  • @shakiraarchukira85
    @shakiraarchukira85 4 роки тому +1

    Dr enak 25 age indh enak sugar indh enak veyamo cheyamo njam marnn onnum kazhikiyarlla bakshanathil nendrich pognnu pinne veyamam cheynn indh