കാന്താരിയുടെ കരളലിയിപ്പിക്കുന്ന കഥ😂😂|Kalippava Short Film Troll|Short Film Troll Malayalam|Jishnu

Поділитися
Вставка
  • Опубліковано 24 сер 2024
  • കാന്താരിയുടെ കരളലിയിപ്പിക്കുന്ന കഥ😂😂|Kalippava Short Film Troll|Short Film Troll Malayalam|Jishnu
    For Advertisements& Enquires,Please Contact:jishnusathikumar123@gmail.com
    Follow Me On Instagram:
    www.instagram....
    Follow Me On Facebook: / jishnu-trolls-67116084...
    @Jishnutrolls
    Malayalam trolls
    Troll malayalam
    Troll
    Memes
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    ***************************************

КОМЕНТАРІ • 577

  • @bikemuthappan
    @bikemuthappan Рік тому +384

    😂😂എങ്ങനെ ഇത്രേം കറക്ട് ആയിട്ട് ഓരോ സീനുകൾ കണ്ടുപിടിക്കുന്നു ബ്രോ.. പൊളി എഡിറ്റിംഗ് 👏🏆

  • @VijuBalakrishnan
    @VijuBalakrishnan Рік тому +372

    ആരാണ് ബേബി.. അത് പൊളിയായി 😄

  • @Itzmeofficial811
    @Itzmeofficial811 Рік тому +543

    എട്ടായി coffee .... Annai തണ്ണി.. 👌🏻😁

  • @BiLLiE_luRkK
    @BiLLiE_luRkK Рік тому +698

    ചത്തിട്ടും അവനെ call ചെയ്ത പൊന്നുവാണ് എന്റെ ഹീറോ💪

  • @venubalachandran3604
    @venubalachandran3604 Рік тому +180

    Punjabi house tuni alakkunna scene ore poli😂😂. Namichu bro correct scenes kandu pidikkunatinu

  • @ime-378
    @ime-378 Рік тому +158

    ലെ ബീഡി ചേട്ടൻ 🤣. ജ്ജാതി എഡിറ്റിംഗ് 👍 എല്ലാം vere leval 😂

  • @BND1
    @BND1 Рік тому +116

    *എന്തോ കാര്യമായിട്ട് ഉദ്ദേശിക്കുന്നുണ്ട് എന്താണെന്ന് എത്ര കണ്ടിട്ടും അങ്ങോട്ട് കത്തുന്നില്ല നിനക്ക് വല്ലതും കത്തിയോ* 🤣🤣🤣

  • @nikhithanair4664
    @nikhithanair4664 Рік тому +391

    Kidney touching love story 😥🤣🤣

  • @veenaveena5841
    @veenaveena5841 Рік тому +100

    അവസാനം കാന്താരിക്ക് കലിപ്പനേയും കിട്ടിയില്ല, കലിപ്പന് ചാറ്റിക്കൊണ്ട് ഇരുന്ന പെണ്ണിനേയും കിട്ടിയില്ല
    What a story.... 😢😬

  • @unnikv321
    @unnikv321 Рік тому +50

    Jishnu ന്റെ തട്ട് താണ് തന്നെ ഇരിക്കും... മലയാളത്തിലെ best troll maker. What a sense of humour, ഓരോ clip ഉം edit ഉം perfectly blended 🤝

  • @akhildamodar2614
    @akhildamodar2614 Рік тому +370

    മദ്യപിച്ചു വരുന്ന ഭർത്താവിന് പാൽപായസം കൊടുത്ത ഭാര്യ 😆😆😆😆😆

    • @Itzmeofficial811
      @Itzmeofficial811 Рік тому +15

      Ellam onn കലങ്ങിത്തെളിയട്ടെ എന്ന് വിചാരിച്ചുകാണും. പാവം 😁

    • @Jishnutrolls
      @Jishnutrolls  Рік тому +3

      🤣🤣

    • @SurajInd89
      @SurajInd89 Рік тому

      Ennitt ath mukhathekk valicherinja bharthavinu kuttam. Entha le

    • @athiraraj263
      @athiraraj263 Рік тому +5

      Uff pirunnu pokandirikana ozhich kalanjath😂 montha kond vach athum nashipich

    • @KindnessHappinessClub
      @KindnessHappinessClub Рік тому

      Endoru avastha 😱

  • @cinemaisclassandcool...6409
    @cinemaisclassandcool...6409 Рік тому +29

    ഭാസ്കരേട്ടാ എന്നുള്ള വിളിയും ഡയലോഗ് ഡെലിവറിയും,.. Uff 💪💪 ഓസ്കാർ ലെവൽ item 😁😅

  • @M4Tfishing003
    @M4Tfishing003 Рік тому +97

    രമണന്റെ അലക്കൽ 😁😁

  • @sreekrishnasree2862
    @sreekrishnasree2862 Рік тому +72

    അഭിനയ സിഭകൾ
    എന്റെ മോനെ 🔥🔥🔥

  • @rabhim7365
    @rabhim7365 Рік тому +73

    🤣🤣🤣🤣രമണന്റെ തുണി അലക്കൽ പൊളിച്ചു

  • @sanjujerish3993
    @sanjujerish3993 Рік тому +6

    ആ ഏട്ടായി നു ഒള്ള വിളി തന്നെ ഭീകരം 😝😝😝😝😝

  • @BLUEMONDVLOGS23
    @BLUEMONDVLOGS23 Рік тому +15

    ചത്ത്കഴിഞ്ഞു എട്ടായിയെ സ്വർഗത്തിലിരുന്നു വിളിച്ച പൊന്നൂന് ഒരു കുതിരപ്പവൻ ന്റെ വക 😂😂

  • @abhilove7386
    @abhilove7386 Рік тому +30

    Kochi janichappazhe teddy bearne kondano vanne😂😂

    • @Jishnutrolls
      @Jishnutrolls  Рік тому +2

      കൂട്ട്‌നെസ് കാണിക്കാനാ😌

  • @fajs309
    @fajs309 Рік тому +10

    വളരെ മികച്ച ഒരു ഇത് 🚶‍♂️....

  • @saginapk
    @saginapk Рік тому +25

    എന്റമ്മോ ആ അലക്ക് സീൻ 🤣🤣🤣

  • @nezerix3646
    @nezerix3646 Рік тому +15

    2:25 chathh chathh 🤣😂

  • @luttappy233
    @luttappy233 Рік тому +10

    Nta ammo😂😂😂😂ah ettayi ennulla vili😂😂😂bro troll poli😂😂

  • @brayanjacobjose371
    @brayanjacobjose371 Рік тому +37

    ഹോ... ഷർട്ട് അലക്കുന്നത് പോലെയാണ് കാന്താരിയെ കലിപ്പൻ എടുത്ത് അലക്കിയത്.....😂😂😂😂😂

  • @bettyacuzz9487
    @bettyacuzz9487 Рік тому +11

    ഒന്നും പറയാനില്ല 😆അഭിനയ സിംഹമേ....... 🤣🤣🤣🤣

  • @kshathriyan8206
    @kshathriyan8206 Рік тому +176

    2022 ലെ അവസാനത്തെ ദുരന്തം ആണോ ഇത്😌

    • @Jishnutrolls
      @Jishnutrolls  Рік тому +8

      😂😂

    • @ss-hj9rc
      @ss-hj9rc Рік тому +14

      ദിവസം കൂടുന്തോറും, ദുരന്തങ്ങളുടെ അളവും കൂടും
      - എന്നാണല്ലോ ശാസ്ത്രം.

    • @rahmanea100
      @rahmanea100 Рік тому +2

      തത്ക്കാലം അങ്ങനെ ആശ്വസിക്കാം

    • @bilfredfrancis958
      @bilfredfrancis958 Рік тому +1

      1 Varsham munb irangiyathaanu

    • @rahmanea100
      @rahmanea100 Рік тому +3

      @@bilfredfrancis958 എന്നാലെന്താ സാധനം ക്ലാസ്സിക് അല്ലേ? എത്ര കാലം കഴിഞ്ഞാലും ഇത് പുതുമ നശിക്കാതെ നിലനിൽക്കും🤣

  • @ameerkv8581
    @ameerkv8581 Рік тому +77

    പട്ടി പെറ്റതല്ല ഞാൻ കരഞ്ഞതാ
    ഹെന്റമ്മോ എജ്ജാതി 😂😂

  • @sanjupanakkal
    @sanjupanakkal Рік тому +34

    #Justice for ponnu..

  • @darrkshadowgamingyt4107
    @darrkshadowgamingyt4107 Рік тому +27

    03:04 was epic scene🤣

  • @chinjurahul1406
    @chinjurahul1406 Рік тому +5

    എട്ടായി...... ആ വിളി 😂😂😂

  • @hashimmohammed
    @hashimmohammed Рік тому +26

    1:06 ഹെഡ്സെറ്റ് വെച്ചത് നന്നായി🤭😂

  • @shejinnj
    @shejinnj Рік тому +11

    അപ്പോ ഞാൻ പൊട്ടനാ.... 😂😂 ബീഡി ചോദിച്ചവൻ 😂

    • @Jishnutrolls
      @Jishnutrolls  Рік тому +2

      😁😂

    • @shejinnj
      @shejinnj Рік тому +1

      @@Jishnutrolls ഒരു രക്ഷയില്ല bro 😂😂🙏 thankyou

  • @mahisplendor4500
    @mahisplendor4500 Рік тому +7

    ഇതിനൊക്കെ കീ കൊടുക്കൈവാണോ അതോ ചാർജ് ചെയ്യാൻ വെക്കുവാണോ?🤣🤣🤣🤣🤣🤣🤣🤣🤣

    • @legend_sarath
      @legend_sarath Рік тому

      Alla Battery aanu

    • @Jishnutrolls
      @Jishnutrolls  Рік тому

      Generator ൽ പ്രവർത്തിപ്പിക്കുന്നതാ😌

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Рік тому +6

    ചത്തിട്ടും നരകത്തിൽ ഇരുന്നു വിളിച്ച കാന്താരി ഒരു കില്ലാഡി തന്നെ..... എറ്റായി കോ,ഓഫി

  • @venubalachandran3604
    @venubalachandran3604 Рік тому +6

    Aliya sambavam troll aanegilum, editing ellaam koode aayappol movie kaanuna oru feel undu. Nice work. Expecting more. Tk u

  • @sreejamol.s
    @sreejamol.s Рік тому +2

    Oh ചേട്ടായി എന്നൊരു വിളി... 🙏🙏😄

  • @ananthakrishnank97
    @ananthakrishnank97 Рік тому +4

    Kaliyaakkan onnum illa njan ethu kandayaanu 100/50 maark nalkkkan aakum. Thirichariyathe pokunna chila real. Life aayi oru samibyam ondu. Aa vyakthikale njan parayunnillla. Kaaranaam avare enikku ariyavunnayanu.
    Onnukoode improvement konduvaruka puthiya puthiya kadakal eduthu short film nirmmikkuka. Better luck next time. Bust of luck👍

  • @sothishraj2916
    @sothishraj2916 Рік тому +5

    Last twist uffffff 🔥🔥🔥🔥

  • @jack09123
    @jack09123 Рік тому +4

    കൊള്ളാം നല്ല എഡിറ്റിംഗ്

  • @user-ii1ft8er9i
    @user-ii1ft8er9i Рік тому +32

    റാങ്കൊടി കൂടി പാസ്സായവർക്ക് പ്രാന്ത് വരില്ലേ....???? 🤔🤔🤔🤔🤔

    • @Jishnutrolls
      @Jishnutrolls  Рік тому +2

      അങ്ങനെ ചോദിക്ക് കുമാരേട്ടാ😌

    • @Wint234
      @Wint234 Рік тому

      ഇനി റാങ്ക് കിട്ടിയതറിഞ്ഞു പ്രാന്ത് ആയതാവുമോ? 🤣🤣🤣🤣🤣

  • @shimil142
    @shimil142 Рік тому +10

    Annaai thanni 😅

  • @Phoenix-hw8yr
    @Phoenix-hw8yr Рік тому +6

    ആ കാലുകൾ എന്റേതാണ് 🔥🔥🔥🔥

  • @paul3103
    @paul3103 Рік тому +12

    പെണ്ണിനെ പിടിച്ചു അലക്കി 🤣

  • @faidsv7960
    @faidsv7960 Рік тому +8

    She's a Rank holder😌

    • @Jishnutrolls
      @Jishnutrolls  Рік тому

      Smart aanu😌

    • @rahmanea100
      @rahmanea100 Рік тому

      പാവകളി മാറാത്ത റാങ്ക് ഹോൾഡർ

  • @nayana621
    @nayana621 Рік тому +4

    0:23 poli shyee🔥

  • @mysterioz2291
    @mysterioz2291 Рік тому +12

    ട്രോള് ചെയ്യാൻ പറ്റിയ നല്ല ഷോർട് ഫിലിം. 😂

  • @sanjayk6789
    @sanjayk6789 Рік тому +24

    correct time correct match aavunna troll nice 😊

  • @sbrview1701
    @sbrview1701 Рік тому +5

    സംഭവം ട്രോൾ പറ്റിയ ഐറ്റം ആണെങ്കിലും ഭൂരിപക്ഷ വീടുകളിലും ഇതായിരിക്കും അവസ്ഥ

  • @sheethalhariharan3891
    @sheethalhariharan3891 Рік тому +4

    ദൈവമേ new year ഇന്റെ അന്ന് തന്നെ ഇത് കണ്ടല്ലോ 🙂

  • @sreerajvb6898
    @sreerajvb6898 Рік тому +26

    അപ്പു വെട്ടി കീറി അടുപ്പത്തിട്ടു😂

  • @aaradhika8285
    @aaradhika8285 Рік тому +4

    ചത്ത് ചത്ത് ചത്ത് 😂😂😂🤭

  • @rrtech7461
    @rrtech7461 Рік тому +17

    Editing level 💥💥💥❤️

  • @Abhinand-abhix7
    @Abhinand-abhix7 Рік тому +1

    പായസം മണപ്പിച്ചു നോക്കി കൊള്ളത്തില്ല എന്ന് പറഞ്ഞ അവൻ ആണ് hero

  • @Abhi_39T
    @Abhi_39T Рік тому +2

    1:45😹😹

  • @anurajak1036
    @anurajak1036 Рік тому +2

    Eatttaaayyyeeeee😂😂😂

  • @akshayap.122
    @akshayap.122 Рік тому +1

    ആരാണ് baby:: ഞാനാണ് sir baby😂😂😂😂😂ejjaathi

  • @kirankumarkr4476
    @kirankumarkr4476 Рік тому +2

    എന്റമ്മോ ഇമ്മാതിരി എഡിറ്റിംഗ് ചിരിച്ചു മടുത്തു

  • @safinsafi8018
    @safinsafi8018 Рік тому +2

    Ettayi cofeeeeeeeeeeee😂😂😂😂😂 nte thamburaane chirich oru vazhy aaaaayi 🤦🏻‍♂️😂😂😂😂😂😂

  • @godwinsibi1766
    @godwinsibi1766 Рік тому +2

    Greeshma yude case vannadhu polichu 😹😹

  • @sethusanil368
    @sethusanil368 Рік тому +1

    Ente ponnoo 😂😂😂😂

  • @darling_darling.1994
    @darling_darling.1994 Рік тому +7

    ബീഡി ആണ് മെയിൻ 😂😂😂

  • @sanikamalutty1404
    @sanikamalutty1404 Рік тому +2

    Mol pedichu poyi chettayiiii😂😂😂

  • @nourasmuhammed2647
    @nourasmuhammed2647 Рік тому +4

    Ettaaaaayi coffeeeee 😂

  • @KrishnajaKk-vj9uy
    @KrishnajaKk-vj9uy 6 місяців тому

    Nte ponno ijjathi troll😂😂😂😂

  • @anaghap.k9184
    @anaghap.k9184 Рік тому +1

    Ettaaaayiiiii😂😂ashyoooo

  • @murshidmurshid2975
    @murshidmurshid2975 Рік тому +1

    1:56 🤣🤣🤣

  • @sharunap-pf2yx
    @sharunap-pf2yx Рік тому

    Aarum kaliyakkanda sambavam super aayittundu

  • @varunsmusic
    @varunsmusic Рік тому +2

    Kandathil vach best troll 😂😂😂😂

  • @user-tf2nf5kc5n
    @user-tf2nf5kc5n Рік тому +2

    She is smart girl 😁😁😁

  • @iappan7274
    @iappan7274 Рік тому +4

    Anne thanni 🤣🔥

  • @devikadevuz8434
    @devikadevuz8434 Рік тому +2

    0:39🤣

  • @anushibu7893
    @anushibu7893 Рік тому +2

    ചിരിച്ചു ചത്തു,🤣🤣🤣🤣

  • @Shoniaaa417
    @Shoniaaa417 Рік тому +3

    Kidu😂😂😂

  • @amalkrishna.c9011
    @amalkrishna.c9011 Рік тому

    3:07 🙌🏻🙌🏻

  • @KimothiAlbani-d2u
    @KimothiAlbani-d2u Рік тому +8

    ചതിച്ചു ഗയ്സ് ചതിച്ചു 🤣

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +7

    എന്നാലും ആ അലക്കുന്ന സീൻ കണ്ടപ്പോ വിഷമം വന്നു.... 🥺

  • @patt_kurk670
    @patt_kurk670 Рік тому +3

    Scene 💯... Ithanu troll👌

  • @btssoulofarmy3845
    @btssoulofarmy3845 Рік тому +2

    Troll undakkanayalum ithokke irunnu kanda thankale namikkunnu bro

  • @ss-jg9xf
    @ss-jg9xf Рік тому +1

    ഇതൊരു അപാര എഡിറ്റിംഗ് തന്നെ

  • @its_dinkan
    @its_dinkan Рік тому +2

    ഇതക്കെ ആര് പടച്ച് വിടുന്നടേയ്.....🤣

  • @lekshmis10a16
    @lekshmis10a16 Рік тому

    Poli 😍😂oru rekkshayum illa 😂❤️

  • @mfpshareen4618
    @mfpshareen4618 Рік тому +2

    എങ്കിലും എന്റെ ഏത്തായി

  • @philozoic-1630
    @philozoic-1630 Рік тому +2

    🤣🤣🤣🤣🤣onn pottikarayanamn indaarnu...pakshe 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bincybincy7734
    @bincybincy7734 Рік тому +5

    Ithaano natural acting 😂😂😂

    • @Jishnutrolls
      @Jishnutrolls  Рік тому +1

      ഇത് തന്നെയാണ് natural acting 🤣

  • @anusreem3068
    @anusreem3068 Рік тому +2

    Ithokke kandu karanja njan😂🥲 last sherikum sed aaki avar

  • @sanjanachristopher7383
    @sanjanachristopher7383 Рік тому +1

    Chetta kidilan troll & ijjathi editing.... Chirich oru vazhi aayi 🤣🤭😅😂

  • @ragasadasivan5645
    @ragasadasivan5645 Рік тому

    Aah beedi chettante editing polichu... 😂😂..

  • @devikaes6010
    @devikaes6010 Рік тому +1

    0:45 😂

  • @sruview
    @sruview Рік тому +1

    അവളെന്തിനാ എന്നാലും പാവേം കൊണ്ട് നടക്കണേ 😢🤣🤣

  • @nihadmuhammed8387
    @nihadmuhammed8387 Рік тому +1

    Last DQ nte chiri...yaa...😅😅😅

  • @vaishnavisree251
    @vaishnavisree251 Рік тому +1

    2:51😂

  • @ayshanazim4728
    @ayshanazim4728 Рік тому +2

    Yaa mone editing singamweee ijjathi policchu
    After death aaa pottan aaroda samsaricche

  • @ahammedfaaiz3761
    @ahammedfaaiz3761 Рік тому +1

    0:50😂😂😂

  • @bossskannan9265
    @bossskannan9265 Рік тому +1

    🤣🤣🤣🤣

  • @arshadcm976
    @arshadcm976 Рік тому +1

    Ayo njan orupade chirichu

  • @syamaaswathy933
    @syamaaswathy933 Рік тому +1

    Enthonnadey ithu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-wn6wv5ox6x
    @user-wn6wv5ox6x Рік тому +1

    എന്തുവാടെയ് 😂😂😂😂😂😂😂💥💥💥💥

  • @vijithvijayan7925
    @vijithvijayan7925 Рік тому +1

    Onnum parayan ela.. pwoli saanam

  • @sabeerkooku8783
    @sabeerkooku8783 Рік тому +1

    കഞ്ചാവ് അപ്പുന്റെ pone ന്റെ റിങ് ട്യൂൺ 😁👍🏻

  • @Rysilsibi
    @Rysilsibi Рік тому +2

    മച്ചാനെ പൊളിച്ചു.. 😘😘

  • @purplehearted8741
    @purplehearted8741 Рік тому +1

    അപ്പൊ ആരാ വിളിച്ചേ 😯😮 പ്രേതം ഉണ്ട്