അഭിനയം എന്ന് പറഞ്ഞാൽ ഇതാണ് |malayalam short film|

Поділитися
Вставка
  • Опубліковано 28 жов 2024
  • അഭിനയം എന്ന് പറഞ്ഞാൽ ഇതാണ് |malayalam short film|#rijutrolls #malayalamtroll

КОМЕНТАРІ • 248

  • @mithunrajms3338
    @mithunrajms3338 2 роки тому +111

    കാണാതെ പഠിച്ചിട്ട് ഡയലോഗ് പറയുകയാണെന്നു തോന്നുകയെ ഇല്ല... സൂപ്പർ അഭിനയം... ഈ ട്രോൾ ഇട്ടവനു ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ...... 🤣

  • @bigbosscutz9306
    @bigbosscutz9306 2 роки тому +77

    2:26 ഒരു രക്ഷയും ഇല്ല 😂😂😂😂🔥🔥

  • @li_ya8762
    @li_ya8762 2 роки тому +61

    ഒരു അടി കിട്ടിയപ്പോ ചെക്കന്റെ ബനിയന്റെ നിറം അങ്ങട് മാറി 😂

  • @Force5265
    @Force5265 2 роки тому +53

    ചിരിക്കാനുള്ള കൊതികൊണ്ടു കണ്ടു പോകുന്നതാണ്...
    😝😝😝😝😝😝😝

    • @saju2453
      @saju2453 2 роки тому

      ഞാനും 🤣

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 роки тому +38

    ട്രോളൻ മാർ എല്ലാവരും ചേർന്നു ക്യാഷ് കൊടുത്തു എടുത്ത telefilme ആന്നോ എന്നു ഒരു സംശയം. അവൻ മാർക്കു trollan വേണ്ടി

  • @judhan93
    @judhan93 2 роки тому +67

    എടുക്ക്...എടുക്ക്....സ്റ്റേറ്റ് അവാര്‍ഡ് എടുത്ത് കൊടുക്കഡെ....!!

    • @abiadi8016
      @abiadi8016 2 роки тому +2

      കുറക്കരുത് ഓസ്കാറയി കോട്ടേ

    • @arunaravind6154
      @arunaravind6154 2 роки тому +1

      എന്തുട്ടു സ്റ്റേറ്റ് അവാർഡ്.. ഇന്നലെ ആയിരുന്നേൽ ആദ്യ കേരള ശ്രീ അവാർഡ് അങ്ങോട്ട് കൊടുക്കാമായിരുന്നു.. അല്ലേലും അവാർഡ് അർഹതപ്പെട്ടവർക്ക് കൊടുക്കില്ലല്ലോ..

  • @misriyakvkv9058
    @misriyakvkv9058 2 роки тому +31

    ഒരു നല്ല dialog പറയാൻ വന്നതാ മറന്നുപോയി ഞാനും 😂😂😂😂😂 ന്റെ പൊന്നൂ ചിരിച് മരിച്ചു 😂😂😂😂

  • @manoj5215
    @manoj5215 2 роки тому +20

    സംഭവം പൊളിഞ്ഞു. സാരമില്ല, നന്നായി പരിശ്രമിച്ചു വൃത്തിയായി ചെയ്യൂ ഗോഡ് bless

  • @Sarega777
    @Sarega777 2 роки тому +218

    മാഷും ടീച്ചറും സൂപ്പർ,😂😂😂

  • @aibalandaidanfishworld6888
    @aibalandaidanfishworld6888 Рік тому +15

    സത്യം ടെൻഷൻ ഉള്ളപ്പോ കാണാൻ പറ്റിയത് ചിരിച്ചു ഒരു വഴിയായി...😄😄😄😂😂

  • @കോൾഡ്ഫിഷ്
    @കോൾഡ്ഫിഷ് 2 роки тому +7

    കൊണ കൊണ കൊണ 🤣🤣🤣🤣 എല്ലാം ഒന്നിന് ഒന്നിന് മെച്ചം 🤣🤣🤣🤣🤣🤣

  • @ameerkv8581
    @ameerkv8581 2 роки тому +24

    ടീച്ചറും മാഷും 😂
    ഹെന്റമ്മോ 😂

  • @shyamprasad3977
    @shyamprasad3977 2 роки тому +17

    ടീച്ചർ വേറെ ലെവൽ 🤣🤣🤣കഞ്ചാവും ചൈനി ചൈനി ഒരു മിസ്രിതം ആക്കി ഒറ്റ വലി 🤣

  • @mekhasamuel
    @mekhasamuel 2 роки тому +29

    Ha ha ha .... 😂😂😂 arum ile ഇതോനുന്നു കേട്ടു ചിരിക്കാൻ

  • @akiaki1837
    @akiaki1837 2 роки тому +24

    ഇത് കണ്ടിട്ട് ചിറിക്കാനോ കരയാനോ പറ്റാത്ത അവസ്ഥയായി 🤷🤭

  • @muneerkodakkadan7388
    @muneerkodakkadan7388 Рік тому +5

    ആകാശദൂത്, തനിയാവർത്തനം, കണ്ടിട്ട്പോലും ഞാൻ ഇത്ര കരഞ്ഞിട്ടില്ല, 😭😭😭😭😭😭😭😭😭

  • @coolsumesh7096
    @coolsumesh7096 2 роки тому +6

    4:17 to.. 😄😄😄 സിംബൽ അടിക്ക്

  • @harish8809
    @harish8809 2 роки тому +36

    ആ തെറ്റിലേക്ക് അവരെ വലിച്ചിഴച്ചതിൽ കച്ചവട വൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിദ്യാഭ്യാസ നയവും.....ഒരു പരിധി വരെ രക്ഷിതാക്കളും കാരണക്കാരാണ് മാഷേ...

    • @shajimaster6228
      @shajimaster6228 2 роки тому +1

      🤣🤣🤣

    • @jayalakshmypathusunu5446
      @jayalakshmypathusunu5446 2 роки тому +1

      😂😂😂🤣🤣

    • @fazalpk3783
      @fazalpk3783 2 роки тому +1

      ആണോ

    • @aksaiajeesh
      @aksaiajeesh 2 роки тому +1

      വികടന വാദികളും പ്രതിക്രിയാ വാദികളും

    • @PrinceJohn2024
      @PrinceJohn2024 2 роки тому +4

      Pause അടിച്ച് ഈ ഡയലോഗ് മൊത്തം മലയാളത്തിൽ കമന്റ്‌ ഇട്ട അണ്ണാ 🙏🙏🙏

  • @biljoaloor970
    @biljoaloor970 2 роки тому +10

    ആഗോള വൽക്കരണം ആണ് പ്രശ്നം ഗുരുതരം ആക്കിയത്.. ടീച്ചർ മാസ്സ്

  • @മ്യാവു
    @മ്യാവു Рік тому +1

    ഇന്നത്തെ എന്റെ ഹീറോസ് ടീച്ചറും മാഷും മാണ് ✌️😁🤣

  • @SJ-xl9qy
    @SJ-xl9qy 2 роки тому +3

    4:17 അതിന് നീ എന്തിനാ കുളക്കോഴിയെപോലെ തലയാട്ടുന്നെ 🤣

  • @aravindbabup4454
    @aravindbabup4454 2 роки тому +4

    Mukesh ettante expression 😂😂. ijjathi🤣🤣

  • @murphyansan300
    @murphyansan300 Рік тому +8

    ഷോർട്ട് ഫിലിം Name കിട്ടി "ആഗോളവൽകരണവും നാട്ടു മുക്കിലെ പ്രണയവും"😜😜😜

  • @anilkumarb188
    @anilkumarb188 2 роки тому +2

    നന്നായി ...
    ആദ്യമായി ചെയ്ത ഒരു ഷോർട്ട്ഫിലിം.... അതിൽ പോരായ്മ കൾ ഉണ്ടെന്ന് ആ ഷോർട്ട് ഫിലിം എടുത്ത അതിലെ ഓരോ വ്യക്തികൾക്കും അറിയാം എന്നിരിക്കെ കഴിഞ്ഞ കുറച്ഛു നാളുകളായി ഉറങ്ങിക്കിടന്ന ഈ ഷോർട്ട് ഫിലിമിനെ ട്രോളിയാണങ്കിലും
    സമൂഹത്തിനു മുമ്പിൽ ഒരിക്കൽകൂടി എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട്...

  • @sudhimonsudhi6559
    @sudhimonsudhi6559 2 роки тому +17

    മാഷിന്റെ ടീച്ചർ dem. ഡയലോഗ് 👌😁😁😁😂

  • @oxy-ss4yx
    @oxy-ss4yx 2 роки тому +9

    മാഷ് കഥാപ്രസംഗം നടത്തുന്നു 😂

  • @rajitharavi6047
    @rajitharavi6047 Рік тому +5

    etha short film... enik chirich marikanam😂😂😂

  • @shafeersha2679
    @shafeersha2679 2 роки тому +5

    ഇതാണ് നുമ്മ പറഞ്ഞ പടം 😂😂😂

  • @KARMA-xx5qe
    @KARMA-xx5qe Рік тому +1

    ആ ശാരോതെ വളവിൽ വച്ച് ഒതുക്കിയാലോ പിള്ളേച്ചാ 😂😂

  • @appruammru4725
    @appruammru4725 2 роки тому +2

    എന്റെ പൊന്നോ മാഷും ടീച്ചറും 🤣🤣🤣🤣🤣🤣🤣

  • @AnilKumar-di8ci
    @AnilKumar-di8ci Рік тому +19

    ടീച്ചർ :-"അന്തരീക്ഷത്തിന്റെ നിമ്ണോന്നതമായ മൃച്ച ഘടികത്തിൽനിന്നും പുറത്തേക്കു ബഗിർഗമിക്കുന്ന സ്‌മോർഷകബിന്ദുവായി പോയല്ലോ മാഷേ പ്രണയം"❓️
    🪚🪚🪚🪚🪚💨💨

  • @aravindsreekumar1093
    @aravindsreekumar1093 2 роки тому +10

    ഞാൻ ഇത്തരം വീഡിയോകൾ ഇഷ്ടപ്പെടുന്നയാളല്ല, പക്ഷെ റിജു നിങ്ങൾ പൊളിയാണ് ഏതവനെയും ഇഷ്ടപ്പെടുത്തും your editing is so good

  • @myopinion9471
    @myopinion9471 2 роки тому +4

    2:16 Correct🤣

  • @jithinissac1733
    @jithinissac1733 2 роки тому +2

    Film name koode onnu parayuvo..kandit varanana ☺️

  • @MUNNA5092
    @MUNNA5092 2 роки тому +7

    Last scene 🤣🤣🤣🤣🤣🤣

  • @jkvlogsfoodandtravel1757
    @jkvlogsfoodandtravel1757 2 роки тому +4

    ആ പെണ്ണ് ആ ചെക്കനെ കൊന്നു ഇതിന്റെ ഡയറക്ടറും ഡയലോഗ് എഴുതിയ ആളും എവിടെ പോയി അവരെയാണ് ആദ്യം കൊല്ലേണ്ടത് 😂😂😂

  • @Manud-gh1xm
    @Manud-gh1xm Рік тому

    ടീച്ചറും മാഷും തകർത്തു 😅😅😅😂😂

  • @shajahankp7469
    @shajahankp7469 2 роки тому +3

    ഇവരൊക്കെ എന്താ ഇങ്ങനെ.....2022 ആണ് മാഷേ

  • @nahasnaas1110
    @nahasnaas1110 2 роки тому +2

    Teacherum mashum dialogues parayunnath kadalas nookkiyanooo😂😂🤣

  • @Karakkuttil
    @Karakkuttil Рік тому

    അപ്പാപ്പൻ, ആന്റി തകർത്തു 🤣🤣🤣🤣

  • @FutureFilmFare
    @FutureFilmFare 2 місяці тому

    Short film name mention cheyyuuuu

  • @ajithkumarsr6944
    @ajithkumarsr6944 2 роки тому +14

    നാണവും മാനവും ഉണ്ടെങ്കിൽ ഇവന്മാർ ഇനി ഈ പണിക്ക് നിക്കുല 😂😂😂

    • @anilkumarb188
      @anilkumarb188 2 роки тому +1

      ഇനിയാണ് തുടങ്ങാൻ പോകുന്നത്.,..

  • @jj-bc2si
    @jj-bc2si 2 роки тому +31

    KGF ad കണ്ട് രോമാഞ്ചം ❤️കൊണ്ട് ❤️❤️

  • @alameenfarsana7639
    @alameenfarsana7639 2 роки тому +2

    Ufff.... Abhinaya simbangal...... Balakrishna award ivarkk thanne.... 🤣🤣🤣😂😜

  • @arunlal4035
    @arunlal4035 2 місяці тому

    പുതിയ short film ഒന്നും ഇപ്പോ ഇറങ്ങുന്നില്ലേ 🤔🤔🤔

  • @adithyag7400
    @adithyag7400 2 роки тому +3

    2:19 😂🤣

  • @bgm4u140
    @bgm4u140 2 роки тому +1

    0:56 ഇവന്മാർ എന്തോന്നു പ്രാർത്ഥിക്കാൻ എണ്ണിച്ചു നിക്കുന്ന 😂😂

  • @khaderrazal1174
    @khaderrazal1174 Рік тому +1

    ലാസ്റ്റ് ആ ബനിയന്റെ കളർ എങനെ മാറി അടി കിട്ടിയപ്പോൾ ആയിരിക്കുമോ 😃😃😃

  • @dream.stores
    @dream.stores Рік тому +3

    2:20 😂😂

  • @adhishchandran6732
    @adhishchandran6732 Рік тому +1

    ഇവര് സമൂഹത്തിന് ഒരു നല്ല മെസ്സേജ് കൊടുക്കുക എന്നാവും ഉദ്ധേശിച്ചിട്ടുണ്ടാവുക പക്ഷെ ഗുണ്ടയെ കണ്ടത് മുതൽ ചിരിച്ചു ചിരിച്ചു ഒരുവഴിയായി 😂😂

  • @sreeranjm7221
    @sreeranjm7221 2 роки тому +2

    മോഹൻലാലിന്റെ വിരലുകൾ അഭിനയിക്കും എന്നു പറഞ്ഞപോലെ . ടീച്ചറുടെ ചുണ്ടുകൾ വല്ലാതെ അഭിനയിക്കുന്നു . കവിലമ്മേ ശക്തി തരൂ

  • @jamshi5678
    @jamshi5678 Рік тому

    അയ്യന്റെ മോനെ 👀😬🔥🔥🔥🔥🔥🔥🔥🤣

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 2 місяці тому

    പെൻഷൻ കാശിന് റേഷൻ കടയിൽ പോവാതെ ഷോർട്ട് ഫിലിം എടുത്ത റിയൽ സീറോസ്😅😅

  • @കളക്ടര്
    @കളക്ടര് 2 роки тому +4

    😂😂😂😂 ഇതിനെ ഒക്കെ എടുത്ത് തോട്ടില്‍ എറിയടൈ... എന്തോന്ന് കൊണയാണ് ഇതൊക്കെ... ഇവര്‍ക്കൊന്നും ഒരു ബോധവും ഇല്ലേ

    • @anilkumarb188
      @anilkumarb188 2 роки тому

      കുപ്പെ കിടക്കുന്ന സാധനവും പൊക്കാനൊരാളു വേണ്ടേ മോനെ....

  • @abhilashliya
    @abhilashliya Рік тому +2

    ആരാണ് ആരാണ് ആ മഹാനായ സംവിധായകൻ

  • @sreejithnair3704
    @sreejithnair3704 Рік тому +2

    Maarakam........🔥🔥🔥🔥🔥

  • @ashrafdxb1301
    @ashrafdxb1301 Рік тому

    കുടമാറ്റം highlight

  • @sudheeshdivakaran4651
    @sudheeshdivakaran4651 2 роки тому +4

    മാഷിനും ടീച്ചർ നും എന്റെ ലൈക്‌

  • @nidz9305
    @nidz9305 Рік тому

    ചിരിച്ച് ചാത്തു 😂

  • @rohinisr2821
    @rohinisr2821 Рік тому

    മാഷും ടീച്ചറും ഒരു ബന്ധം പോലും ഇല്ലാത്ത dialog ആണല്ലോ പറഞ്ഞു തള്ളുന്നത് 😂🤣🤣🤣🤣🤣🤣🤣🤣🤣

  • @rajeshbadoor
    @rajeshbadoor Рік тому

    Ee short film inte name parayamo

  • @jaffali5221
    @jaffali5221 2 роки тому +1

    Avasaanathe aa thalakkadi uff...

  • @sidhardhansidhardhan3097
    @sidhardhansidhardhan3097 Рік тому +4

    എന്റെ പൊന്നെ ചിരിപ്പിച്ചു കളഞ്ഞു 🤣🤣

  • @harishpallapram7477
    @harishpallapram7477 Рік тому +1

    മാഷും ടീച്ചറും 😆

  • @jayakrishnan2967
    @jayakrishnan2967 Рік тому

    സൂപ്പർ ഡയലോഗുകൾ

  • @nadhirshanadhi
    @nadhirshanadhi 2 роки тому

    Ee short film name paranju tharuo

  • @syamrajs963
    @syamrajs963 2 роки тому +3

    പൊളിച്ചു 🤣🤣

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 роки тому +1

    പേടിക്കണ്ടാ ഓടിക്കോ 🏃‍♂️🏃‍♂️

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 роки тому +3

    Troll aanenna arinjittum athiloru cinemayundennu thettudharicha njaan :(

  • @rijulfahad4957
    @rijulfahad4957 Рік тому

    Short film name please

  • @akshayap.122
    @akshayap.122 Рік тому

    2:22ahh best economics aarunno

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    1.44മുകേഷ് 😂😂

  • @muhsina4613
    @muhsina4613 2 роки тому +1

    മാഷും ടീച്ചറും .😃😃😃

  • @RamRam-hp6uf
    @RamRam-hp6uf Рік тому +1

    വിദ്യാഭ്യാസനയം 🙄

  • @sumithnv4250
    @sumithnv4250 2 роки тому +2

    Hemmeeyyy🙆🏻‍♂️🤣

  • @roxflix114
    @roxflix114 Рік тому

    Short film name??

  • @എന്റെകവിതകൾ-ഠ8ഘ

    ഏതാ Short filim

  • @anurajak1036
    @anurajak1036 2 роки тому +3

    Le abhishek aanu ente hero 😂

  • @rajamani-qt9le
    @rajamani-qt9le 5 місяців тому

    😂😛Mukesh😹

  • @sreeraghec1127
    @sreeraghec1127 Рік тому +1

    ലാസ്റ്റിൽ ആ കഴുത്തിന് കുത്തിപ്പിടിച്ചപ്പോൾ അഭിഷേകിന് സുഖിച്ചെന്ന് തോന്നുന്നു,, cammon baby കഴുതീന്ന് വിടെടി hoyyaa..

  • @sunilbabuk7602
    @sunilbabuk7602 2 роки тому

    ഈ short ഫിലിമിന്റെ പേര് എന്താണ്??

  • @sreerags905
    @sreerags905 2 роки тому +1

    1:40 🤣🤣🤣🤣🤣🤣

  • @shahultrichur4663
    @shahultrichur4663 2 роки тому +1

    എന്നാലും വാറ്റ് ചാരായം റൈഡ് ചെയ്യാൻ വരുന്ന police കാരിയുടെ അത്രേം എത്തിയിട്ടില്ല... 😁

  • @shahulhameed8399
    @shahulhameed8399 2 роки тому +2

    എവിടെ എവിടെ സ്റ്റേറ്റ് അവാർഡ്

  • @hiddenyt4106
    @hiddenyt4106 Рік тому +2

    നീ കണ്ടത് കണ്ട് .ഞങ്ങളെ കൂടി എന്തിനാടാ കാണിക്കുന്നെ

  • @sureshkuttan8781
    @sureshkuttan8781 Рік тому +1

    ആര് ഈ കൊടക്കംബിയാ 🤣🤣🤣🤣🤣

  • @Psykid-qv8hw
    @Psykid-qv8hw 2 роки тому

    Full video undo??

  • @sadgamer2.026
    @sadgamer2.026 2 роки тому +1

    ഇതിൽ അഭിനയ്ച്ചവർ ഈ ട്രോൾ കാണുന്നുടോ ആവോ 😂😂

  • @vineethdhanush7611
    @vineethdhanush7611 2 роки тому

    നാടക കില്ലടികൾ ആണന്നു തോന്നുന്നു upgrade ചെയ്യാതെ പാവങ്ങൾ

  • @souravajay9065
    @souravajay9065 Рік тому

    Entha ee shortfilm. Kanna thonaaa enik 👏👍😁😁🤣

  • @AAKASHADOOTH
    @AAKASHADOOTH Рік тому

    ട്രോളിനു വേണ്ടി നീ തന്നെ സംവിധാനം ചെയ്തതല്ലേ ഡാ കള്ളാ 🤣🤣

  • @instrider
    @instrider 2 роки тому

    പക്ഷെ കുടമാറ്റം നന്നായാത് പറമ്മേക്കാവിലെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിടെയാ... 😁🤪

  • @aslam479
    @aslam479 2 роки тому +1

    വെള്ള പെയിന്റ് അടിക്കാത്ത ബസ് പിടിക്കാൻ പോയ RTO മാമന്മാരെകാൽ നല്ലദ് ഇദ് തന്നെയാ 😂

  • @sreepournami
    @sreepournami 2 роки тому

    Trolinu vendi undaakkiya polund 😁🤣🤣🤣

  • @abrahamnewsalem
    @abrahamnewsalem 2 роки тому +1

    They are grooming, support them,initial stage

  • @thuglifemalluz434
    @thuglifemalluz434 2 роки тому

    Full video link undo

  • @anjalihareendran7835
    @anjalihareendran7835 Рік тому +1

    Original aanu paraye ila ...athrak artificial aa😂

  • @lifaspllifas319
    @lifaspllifas319 2 роки тому

    ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞുചിരിക്കാൻ

  • @xolo3138
    @xolo3138 2 роки тому +1

    ആര് ഈ കൊടകമ്പിയോ 😂😂

  • @gwramanan9275
    @gwramanan9275 2 роки тому +1

    അണ്ണൻ 😎