ALBUM TROLL MALAYALAM!!!ആൽബം ട്രോള് മലയാളം!!!

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 2,1 тис.

  • @shalm1022
    @shalm1022 3 роки тому +3134

    ചിലപ്പോൾ തീരപ്രദേശങ്ങളിൽ 🤭🤣🤣🤣

  • @rajrihan2136
    @rajrihan2136 3 роки тому +584

    ഈ പറയുന്ന *തീരപ്രദേശങ്ങളിൽ* കാറ്റിന് വേഗം മണിക്കൂറിൽ 100km വരെയാകാൻ സാധ്യത ഉള്ളതിനാൽ മീൻപിടിത്തക്കാർ ശ്രദ്ധിക്കണം 🤣🤣

    • @Aruncv90
      @Aruncv90 2 роки тому +1

      🤣🤣🤣🤣

    • @Kri_x_na_veni
      @Kri_x_na_veni 2 роки тому +11

      അമ്മവനോട് പിടിച്ച് ഇരുന്നോളാൻ പറ😂😂

    • @alif6355
      @alif6355 2 роки тому

      😂

    • @ananyasyam1420
      @ananyasyam1420 2 роки тому

      😄😄😄😄

    • @sangeethamani8121
      @sangeethamani8121 2 роки тому

      🤣🤣🤣🤣🤣

  • @thasnizzworld5677
    @thasnizzworld5677 3 роки тому +618

    ഈ പാട്ടൊക്കെ പാട്ടിലൂടെ hit ആകാതെ ട്രോൾ ആയി hit ആയതാകും കൂടുതൽ 🤣🤣

  • @thazbhi24
    @thazbhi24 3 роки тому +143

    ഒരുപാട് നാളുകൾക്കു ശേഷം മനസ് തുറന്നു ചിരിച്ചു ഞാൻ 😄

  • @nisha4941
    @nisha4941 3 роки тому +468

    സൂപ്പർമാനെ കണ്ടിട്ട് ആണ് എന്റെ കിളി പോയത്...😆😆😆😆😆ഇയോ ചിരിച്ചു ഒരു വിധം ആയി 😆😆😆

  • @Edvin00-b2n
    @Edvin00-b2n 3 роки тому +2119

    കോൺക്രീറ്റ് പണിക്ക് വന്ന ബംഗാളി മാമന് അവസരം കൊടുക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്. എന്നാണ് എന്റെ ഒരിത് 😍

    • @bhimaandkittosworld219
      @bhimaandkittosworld219 3 роки тому +19

      😂😂😂😅😅🤣

    • @Keraleeyan-v4l
      @Keraleeyan-v4l 3 роки тому +8

      അതെ

    • @greesharemmu9171
      @greesharemmu9171 3 роки тому +15

      Athu polichuuu 🤣🤣🤣🤣🤣

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому +68

      ആളുടെ മുഖം നോക്കി ബംഗാളി ആക്കുന്ന നിങ്ങളുടെ ആ ദുശിച്ച മനസ്സ്

    • @bhimaandkittosworld219
      @bhimaandkittosworld219 3 роки тому +8

      @@RationalThinker.Kerala varudha thamadhka parandh ada

  • @AizammaFromNilambur
    @AizammaFromNilambur 3 роки тому +1379

    ഇതിലൊക്കെ അഭിനയിക്കാനും ഉണ്ടല്ലോ ഓരോ എണ്ണങ്ങൾ 🤣🤣🤣

    • @jamsheerpathiyil3193
      @jamsheerpathiyil3193 3 роки тому +3

      വാണങ്ങൾ ആണ്

    • @renjithsanju9987
      @renjithsanju9987 3 роки тому +8

      vayarilaaakaan nokunnatha

    • @sunithaksunithak3706
      @sunithaksunithak3706 3 роки тому +11

      ഇവരെ ഒക്കെ എല്ലാരും ആരാധിക്കും ഒരു ക്യാമറയും എടുത്തു പാവപെട്ടവരെ സഹായിക്കുന്ന വീഡിയോ പിടിച്ചു പോസ്റ്റ് cheyatha മതി 🤣🤣🤣

    • @FREDDYJOHN-h5m
      @FREDDYJOHN-h5m 3 роки тому

      🤣💖💖

    • @welldonevasu9507
      @welldonevasu9507 3 роки тому +11

      പൈസക്ക് അത്യാവശ്യം ഉണ്ടാകാം അല്ലേൽ ചുളിവിൽ ഫേമസ് ആവാൻ 😀

  • @limmu7756
    @limmu7756 3 роки тому +665

    😂😂😂😂😂😂 സങ്കടം വരുമ്പോൾ ഇത് കാണും ഒരാശ്വാസo

  • @blueshark1642
    @blueshark1642 2 роки тому +64

    Troll പ്രേതീക്ഷിച്ച് മാത്രം ഉണ്ടാക്കിയ ആൽബം ആണെന്ന് തോന്നുന്നു 😅😅🤣🤣

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 роки тому +49

    ശരിക്കും സങ്കടം വന്നിരുന്ന time ഇതു കണ്ടു,,, ചിരിച്ചു ഒരു വഴി ആയി.... Thankyuuuu

  • @Aachigarden123
    @Aachigarden123 3 роки тому +398

    കമന്റ്സ് വായിച്ചിട്ട് ചിരിച് ചിരിച് ഒരു പരുവമായി 😆😆😆😆😆😆🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savadalam7499
    @savadalam7499 3 роки тому +228

    ഇതിലൊക്കെ അഭിനയിക്കുന്നവന്റെ തൊലിക്കട്ടി 😄😄. ഇതൊക്കെ ഒരു ദുരന്തമായി സർക്കാരിന് പ്രഖ്യാപിച്ചുകൂടെ

  • @ബാബു.ബിരിയാണിലെബ

    ഇത് എഴുതിയവർക്കും പാടിയവർക്കും അഭിനയിച്ചവർക്കും നന്ദി ഒരുപാട് ചിരിപ്പിച്ചു.ജീവിച്ച് പോവാനാണെങ്കിൽ പിച്ച എടുത്തൂടെ

  • @justinthomas4
    @justinthomas4 3 роки тому +155

    രാവിലെ ആണെങ്കിൽ തീരപ്രദേശത്തിനേക്കാൾ നല്ലത് railway track ആയിരിക്കും

    • @aneeshvarghese7749
      @aneeshvarghese7749 2 роки тому +3

      😄😄

    • @noushadm9790
      @noushadm9790 2 роки тому +4

      🤣🤣🤣🤣

    • @superbranju8559
      @superbranju8559 2 роки тому +3

      എന്റമ്മോ എജ്ജാതി കമെന്റ് ചിരിച്ചു മരിച്ചു😂😂

    • @nancysayad9960
      @nancysayad9960 2 роки тому +2

      രാവിലെ വേലിയേറ്റം ഉണ്ടാവുമോ ......why you prefer railway track to beaches

  • @shibilshibi3334
    @shibilshibi3334 3 роки тому +167

    ഇതിലും നല്ലത് ആഴ്ച പാട്ടാണ്.
    ആദ്യം കണ്ടത് തിങ്കളാഴ്ച 😂😂😂 ചിരിച്ചു ചാവും 😂😂

  • @sreyapravi6659
    @sreyapravi6659 3 роки тому +161

    ട്രോൾ ഉണ്ടാകാൻ വേണ്ടി create ചെയ്ത സോങ്ങ് പോലെ😂

  • @rouflnshan4386
    @rouflnshan4386 3 роки тому +394

    ചിലപ്പോൾ തീരപ്രദേശങ്ങളിൽ "ഇതെന്താ കൊടും കാറ്റോ "🤔🤔

    • @MmmMmm-rf7yp
      @MmmMmm-rf7yp 3 роки тому +1

      😄😄😄

    • @athulyaathulya1592
      @athulyaathulya1592 3 роки тому +1

      😂😂😂

    • @Evrin_crafts
      @Evrin_crafts 3 роки тому +1

      😆😆😆😆

    • @Karanabhoolthan
      @Karanabhoolthan 3 роки тому +3

      ചിലപ്പോ ഒന്നും രണ്ടും സാധിക്കും എന്നായിരിക്കും

    • @fasimanu9346
      @fasimanu9346 3 роки тому +1

      😂😂😂

  • @abhiramishinod8258
    @abhiramishinod8258 3 роки тому +580

    ചിലപ്പോൾ തീരപ്രദേശങ്ങളിൽ ..
    ചിലപ്പോൾ ഒഴുകും നദി കരയിൽ ......
    പ്രഭാതകർമങ്ങൾ ഓർമിച്ച് എഴുതിയ വരികളാവും😢പാവം

  • @manazyparvathimanazy6623
    @manazyparvathimanazy6623 2 роки тому +16

    🤣🤣🤣🤣🤣ഹമ്മേ.... Sad ആയി ഇരിക്കുക ആയിരുന്നു!അതിനു ഒരു തീരുമാനം ആയി 🤣🤣🤣🤣🤣🤣🤣🤣

  • @sruthideepak2945
    @sruthideepak2945 2 роки тому +12

    ചിരിച്ചു ചിരിച്ചു കരഞ്ഞു... ചിരിക്കൂന്നേ കണ്ട് വീട്ടുകാർ അന്തം വിട്ട് നോക്കി നിൽപ്പായിരുന്നു... അവർക്ക് കൂടി കാണിച്ചു കൊടുത്തപ്പോ കൂട്ടച്ചിരിയായി... പൊന്നെ പൂവേ കർളെ.. എന്ത് പാട്ടാ ഇത്...😂😂😂😂.. അത് മാത്രല്ല എല്ലാം... ചിരിച്ചു ഒരു വഴിയായി...🤭🤭

  • @rajann.g1698
    @rajann.g1698 3 роки тому +276

    മീശ നരച്ച ബംഗാളി യുടെ ആ ശോകഗാനം മനസ്സിൽ ദുഖത്തിന്റെ ഒരു പെരുമഴ പെയ്യിച്ചു. ഇന്നു രാത്രി ഉറങ്ങാൻ പറ്റില്ല. ഞാൻ കരഞ്ഞു ചാകും

  • @febinthomas2728
    @febinthomas2728 3 роки тому +558

    ചിലപ്പോൾ തീരപ്രദേശങ്ങളിൽ, പൊന്നേ പൂവേ കാർലേ.. 🤣🤣🤣🤣

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +614

    4:13 നിരാശ കാമുകൻ പാടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരു ജീവനും കൊണ്ടോടി 😂😂😂😂

    • @ajith3212
      @ajith3212 3 роки тому +4

      🤣🤣🤣🤣

    • @resmi230
      @resmi230 3 роки тому +4

      😂😂😂😂😂😂

    • @manzoormr7741
      @manzoormr7741 3 роки тому +17

      ഒന്ന് പോടെ അത് കൊണ്ടൊന്നുമല്ല എത്ര കിട്ടിയാലും പഠിക്കില്ല എന്ന കാര്യം അവർക്കു മനസിലായി

    • @aparnaashok3972
      @aparnaashok3972 3 роки тому +3

      🤣🤣🤣

    • @Athira-m8h
      @Athira-m8h 2 роки тому +2

      🤣🤣🤣🤣🤣🤣

  • @sanoopa544
    @sanoopa544 3 роки тому +62

    ഇത് എഴുയതിയവരും,പാടിയവരും ജീവനോടെ ഉണ്ടെങ്കിൽ ഇനി ഈ പണിക്ക് പോവല്ലേ 😂😂😂😂

  • @praveenraj-od8lj
    @praveenraj-od8lj 3 роки тому +92

    കുടുംബക്കാരും എൻ സ്നേഹിതരും അറിഞ്ഞിരുന്നു ഈ പ്രണയ കഥ... പൊന്നെ പൂവേ കർളെ....ദേവ്യേ 😜😜

  • @jamsheerpathiyil3193
    @jamsheerpathiyil3193 3 роки тому +567

    ഇതിലും നല്ലത് നമ്മുടെ പണ്ഡിറ്റ് തന്നെയാണ്

  • @sabeermp2510
    @sabeermp2510 3 роки тому +253

    ഒന്നുംനോക്കാനില്ല... അടുത്തയാഴ്ചതന്നെ പണ്ഡിറ്റ്ജിക്ക്‌ ഒരുസ്വീകരണം കൊടുക്കണം

    • @najmanazi7591
      @najmanazi7591 3 роки тому +2

      Hammeyyy 🤣🤣🤣🤣🤣🤣🤣

    • @deepujoseph1787
      @deepujoseph1787 3 роки тому +5

      ഇതിലും എത്ര ഭേദം നമ്മടെ പണ്ഡിറ്റ്‌

    • @pencil5473
      @pencil5473 3 роки тому +1

      😁😁

  • @ronygeorge7216
    @ronygeorge7216 3 роки тому +101

    നീയോ കേട്ട് ഞങ്ങളെ കൂടി എന്തിനാ കാണിക്കുന്നേ 😀😀🤭🤭

  • @siyo4562
    @siyo4562 2 роки тому +15

    ഓസ്കാർ അഭിനയവും പിന്നെ ഒടുക്കത്തെ വരികളും...🙆‍♂️
    ലാസ്റ്റ്... ചതിച്ചല്ലോ..😢

  • @superbranju8559
    @superbranju8559 2 роки тому +40

    സൂപ്പർമാനെ കണ്ടിട്ട് എന്റെ കിളി പോയി 😂😂😂

  • @najaaaaaadh306
    @najaaaaaadh306 3 роки тому +584

    4:13 അധുവരെ ഒപ്പം നിന്നിരുന്ന കൂട്ടുകാർ പാട്ട് തൊടങിയപ്പൊ പോയി....😂🤣

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 3 роки тому +159

    പാട്ടിലേറെ , 🤣🤣🤣🤣ഈ ട്രോൾ കണ്ട് ചിരിച്ചു മരിച്ച ഞാൻ....🤣🤣🤣🤣

  • @SajuNayanam
    @SajuNayanam 3 роки тому +97

    ആഹ അവറ്റകളുടെ ആ കരച്ചിൽ കേൾക്കാൻ എന്ത് രസം എന്തൊരു സംഗീതാത്മകം.......
    കൂടെ വട്ടൻമ്മാർ ആൽബവും കൊണ്ടിറങ്ങീട്ടുണ്ട്

  • @visualvoyager8495
    @visualvoyager8495 2 роки тому +15

    പാട്ട് തുടങ്ങിയപ്പോൾ കൂട്ടുകാർ 'ഇനി അവനായി അവൻെറ പാട്ടായി'..!!

  • @Bose_bhaskar
    @Bose_bhaskar 3 роки тому +24

    ഹോ മലയാള സാഹിത്ത്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്കുണ്ടായിരുന്ന ആശങ്ക ഇതോടെ തീർന്നു. 🙏🙏🙏🙏🙏🙏🙏🙏🙏

  • @nithinrajsn7162
    @nithinrajsn7162 3 роки тому +326

    തുളസ്സിപൂങ്കാറ്റ് പാടിയ സൂപ്പർ മാൻ എന്റപൊന്നേ... പറയാതിരിക്കാൻ വയ്യാ പൊളി സാധനം...

  • @neethuneethu1692
    @neethuneethu1692 3 роки тому +69

    2006,2007 ആൽബം സോങ് ❤❤👍👍 അതൊക്കെ കണ്ടാൽ ഇതിനൊക്കെ എടുത്ത് കേണറ്റിലെറിയാൻ തോന്നും 🤣🤣🤣

  • @anurajak1036
    @anurajak1036 3 роки тому +412

    ഇതിനൊക്കെ കേസെടുക്കാൻ വല്ല വകുപ്പും ഉണ്ടായാൽ മതിയായിരുന്നു 🤦‍♂️🤦‍♂️🤦‍♂️

  • @myloveindia8277
    @myloveindia8277 3 роки тому +25

    ചിലപ്പോൾ ഉത്തർപ്രേതേഷിലും ചിലപ്പോൾ ആന്ധ്രാ പ്രേദേശിലും എന്നോട് പ്രണയം നടിച്ചവാളേ 🤣🤣🤣

  • @hishasfamilytalks
    @hishasfamilytalks 2 роки тому +8

    😂😂 ഇങ്ങനെ ഒക്കെ ഉണ്ടെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഉണ്ട് 😂😂😂

  • @jishu6363
    @jishu6363 3 роки тому +223

    പൊന്നേ പൂവേ കാർലേ 🤣🤣🤣🤣🤣ചിരിച്ചു മരിക്കും ഇന്ന് 🤣🤣

  • @baijaraveendran4539
    @baijaraveendran4539 3 роки тому +53

    എന്റെ സുന്നയിണാ..
    ഞാൻ വിചാരിച്ചു എന്തോ തെറി വിളിച്ചതായിരുന്നു ന്ന്.. 😆😆

  • @bijiprakash4638
    @bijiprakash4638 3 роки тому +20

    ചിരിച്ചു ചാവാറായി .ഈ പാട്ട് ഒക്കെ കേട്ട് അഭിനയിക്കാൻ വന്ന ആൾക്കാരെ സമ്മതിക്കണം എന്റെ പൊന്നോ 😇🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @sigmamale1710
    @sigmamale1710 2 роки тому +24

    തീരപ്രദേശങ്ങളിൽ കനത്ത കൊടുംകാറ്റിനു സാധ്യത 😂

  • @miluvineeth2703
    @miluvineeth2703 3 роки тому +16

    കട എഴുതി കൊടുത്ത ചേട്ടൻ എന്നാലും ചേട്ടാ..... 😄😃😄😃😃😃👌

    • @aysha7021
      @aysha7021 2 роки тому

      ബല്ലാത്ത തേപ്പ് ആയ് പോയ്‌..🤣🤣🤣

  • @tks7779
    @tks7779 3 роки тому +12

    വീഡിയോ കാണാതെ തന്നെ commets വായിച്ചു ചിരിച്ചു മടുത്ത ഞാൻ... 😄😄😄

  • @jamsheerpathiyil3193
    @jamsheerpathiyil3193 3 роки тому +118

    ഇതിലൊക്കെ കേൾക്കാനും വേണം ഒരു കഴിവ് എന്റെ ദൈവമേ

  • @CcCc-wm3ji
    @CcCc-wm3ji 3 роки тому +31

    ദൈവമേ ശക്തി തരൂ... തുളസി പൂങ്കാറ്റ്....

  • @zaynvlogs1874
    @zaynvlogs1874 2 роки тому +1

    ശെരിക്കും ഇതൊക്കെ direct ചെയ്യുന്നവരെ സമ്മദിക്കണം ചിരിക്കാതെ എങ്ങനെ പിടിച്ചു നിക്കുന്നോ ആവോ

  • @ashnayoonus5465
    @ashnayoonus5465 3 роки тому +9

    കുടുംബക്കാരും എന്റെ സ്നേഹിതരും അറിഞ്ഞിരുന്നു എൻ പ്രേമക്കഥ 😆😆😆😆

  • @indianking1426
    @indianking1426 3 роки тому +26

    ഇതൊക്കെ കാണുമ്പോൾ, പഴയകാല സിനിമ ഗാനങ്ങൾ എത്രയോ മനോഹരം ആയിരുന്നു. അതിനൊക്കെ ഒരു ജീവൻ ഉണ്ടായിരുന്നു. ഹൃദയം തൊടുന്നവ ആയിരുന്നു. ഇതൊക്കെ കേട്ടാൽ എന്ത് feelings?ദുരന്തം. ഇതിലും വലിയ ദുരന്തം ഇനി വരാനില്ല. നമിച്ചു. 🙏🏻

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 роки тому +1

      Ithine athumayi compare cheithathenne mosham..

    • @nideeshkumarbiju5364
      @nideeshkumarbiju5364 2 роки тому

      ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഇല്ലേ അതാണ് ഇങ്ങനെ കാട്ടികൂട്ടുന്നത്

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 роки тому +58

    എന്തെങ്കിലും ചെയ്തോട്ടെ.,. ആവിഷ്കാര സ്വാതന്ത്ര്യം. 😁😁😁😁

  • @naznazi4774
    @naznazi4774 3 роки тому +21

    ഇതിലൊക്കെ അഭിനയിക്കാനും ആളെ kittndallo🤣🤣🤣എന്നോർക്കുമ്പോൾ... 😂😂😂😂
    എനിക്ക് വയ്യ എന്തൊരു ദുരന്തമാ

  • @yasirmuhammed9667
    @yasirmuhammed9667 2 роки тому +11

    ഇതിലും കോമഡി ആ കട എഴുതികൊടുത്ത സ്ക്രിപ്റ്റ് ആയിരുന്നു🤣🤣

  • @Iconic_moment_
    @Iconic_moment_ 2 роки тому +34

    Fahitha:- arannu മനസ്സിലായോ
    ഇർഫാൻ:- variyam പള്ളിയിലെ മിനക്ഷിയല്ലെ നി🤣🤣😂

  • @seenseenq8649
    @seenseenq8649 3 роки тому +30

    😅😅മൈലാടും കുന്നിൽ നീരാടാൻ മുവന്തി നേരത്ത്..... 😂😂😂😂😂

  • @ameenbinhamza7449
    @ameenbinhamza7449 3 роки тому +138

    സന്തോഷ്‌ ന്റെ ഗാനം എത്രയോ മെച്ചം

  • @zahrazahra470
    @zahrazahra470 3 роки тому +105

    നീല ജീൻസ് ഇട്ട തീര പ്രതേശക്കാരനെ കാണുമ്പോ തീര പ്രതേശത്തെ പ്രശ്നങ്ങൾ പറയുന്ന ആളിനെപ്പോലെ 😂😂

  • @riyafarvin905
    @riyafarvin905 3 роки тому +9

    4:13 Ennale Kanda pennin shop ezhuthi kodutha potten🤣🤣🤣🤣
    Chiyanchale chanjale😂😂😂
    Poli troll chirich chath😆

  • @afsalm2385
    @afsalm2385 2 роки тому +31

    Partnership ചോദിച്ച്പോള് ആധാരം കൊടുത്തവൻ്റെ മനസ്സ് മാരകം തന്നെ
    എല്ലാത്തിലും ഉപരി സ്ക്രിപ്റ്റ് റൈറ്റർ
    Nte ബുദ്ധി 🤯

    • @adhilshinu3738
      @adhilshinu3738 Рік тому

      വലയിൽ നിന്ന് പോയാലും കുളത്തിലല്ലേ എന്ന് വിജാരിച്ച പാവം മൂഞ്ചി

  • @Theanimallover-l3v
    @Theanimallover-l3v 3 роки тому +18

    ഇങ്ങനെയുള്ള പാട്ടുകാർക്കും അഭിനേതാക്കൾക്കും കൂടി അവാർഡ് കൊടുക്കണം. അല്ലെങ്കിൽ ഈ സർക്കാർ രജിവെക്കയണം🥳🙏🙏

    • @niyathi7013
      @niyathi7013 2 роки тому

      ശരിയാ, രാജി വയ്ക്കണം പിള്ളേച്ചാ🤣

  • @thenutcracker1137
    @thenutcracker1137 3 роки тому +58

    3:57 നിന്റെ സ്നേഹം കാണാതെ 8ന്റെ പണി തന്നു പോയ പെണ്ണല്ലേ നശിച്ചു പോകട്ടെ 🥶dialogue എന്തൊരു ഒറിജിനാലിറ്റി 😅🤣🤣

  • @Alby407
    @Alby407 3 роки тому +50

    ഇതൊക്കെ കാണുമ്പോ സന്തോഷ് പണ്ഡിറ്റ് നോട് ഒരു respect തോന്നുന്നുണ്ട്..uff😐🙃

  • @ichummuichappy8392
    @ichummuichappy8392 2 роки тому +11

    Super man ന്റെ ഡാൻസ് സ്റ്റെപ് പൊളി 😹😹😹😹😹😹😹

  • @rafarafnaaz9830
    @rafarafnaaz9830 2 роки тому +2

    ഇതൊക്കെ അഭിനയിക്കാനും വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും Upload ബയ്യാനൊക്കെ ആൾ കാരുണ്ടല്ലോ എന്നോർകുമ്പോ🤭🤭🤪🤪🤪🤯🤯🤯🤯

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 3 роки тому +9

    വീഡിയോ നെക്കാളും ചിരി വന്നത് കമൻറ് വായിച്ചപ്പോഴാണ്😄😄😄😄

    • @ambiliiivlogs5432
      @ambiliiivlogs5432 3 роки тому

      ഞാൻ ചിരിച്ചിട്ട് എന്നെ ഇപ്പൊ വഴക്ക് പറയുവാ

  • @jaziya932
    @jaziya932 3 роки тому +35

    😂😂😂😂😂😂😂😂😂😂ഇർഫാനെ ഇജ്ജ് ഞമ്മളെ.... മറന്നു അല്ലെ.... ഇത് ഞാൻ ആണ് ഫാഹിത 😂😂😂😂😂😂😂😂😂😂🤣🤣🤣

    • @vineethasatheesh3239
      @vineethasatheesh3239 3 роки тому +2

      🤣🤣🤣🤣🤣🤣🤣

    • @khan-vloggertips4441
      @khan-vloggertips4441 3 роки тому +3

      കട മാത്രം മതിയോ 🤣🤣🤣🤣

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому +9

      പാർട്ണർ ആകുമോ എന്ന് ചോദിച്ചപ്പോൾ shop തന്നെ എഴുതി കൊടുത്ത ഇർഫാൻ തന്നെ കോഴികളുടെ രായാവ് 🤣

    • @mujmil526
      @mujmil526 2 роки тому +1

      😂😂😂😂

    • @mujmil526
      @mujmil526 2 роки тому

      @@sulthanmuhammed9290 അവന്റെ ദുഃഖത്തിന്റെ പാട്ടു പാടാൻ തുടങ്ങിയപ്പോൾ തന്നെ അപ്പമുണ്ടായിരുന്ന കൂട്ടുകാരൊക്കെ സ്ഥലം കാലിയാക്കി 😂😂😂

  • @safvansazz8566
    @safvansazz8566 3 роки тому +31

    0:56 ആരും തെറ്റ്‌ദരിക്കല്ലേ അച്ഛനും മകളുമാണ് 😌😂

  • @noufalp7358
    @noufalp7358 Рік тому +1

    എന്റെ കൂടെ കളിച്ചും പഠിച്ചും നടന്ന എന്നെ മറന്നു അല്ലേ 😂😂😛😛

  • @sreenathg681
    @sreenathg681 2 роки тому +28

    തീരപ്രദേശങ്ങളിൽ ഇത്ര രാവിലെ എന്തിനാണാവോ പോയി ഇരുന്നത് 🤣🤣

    • @shalu7892
      @shalu7892 Рік тому

      തൂറാൻ ആയിരിക്കും 😃

  • @sumeshunni8924
    @sumeshunni8924 3 роки тому +46

    ദുരന്തങ്ങൾ ഒരിക്കലും അവസാനിക്കില്ല 😳😁😁😁

  • @sainuvp5211
    @sainuvp5211 3 роки тому +10

    അതുതന്നെ പറയാനുള്ളത് ഇവൻമാർക്ക് കട്ടപാര എടുത്ത് കക്കാനിറങ്ങുനാനതാ😀😀😀😀

  • @nasriyajunu8378
    @nasriyajunu8378 3 роки тому +50

    fst song ചിലപ്പോൾ 😂😂😂കഥ പാട്ട് ആക്കി padiyathu anu😂😂😂😂😂😂😂😂😂😂😂😂😂

  • @khalidrahiman
    @khalidrahiman 2 роки тому +10

    ആ ഷോപ്പ് എഴുതിക്കൊടുത്തതും അവസാനം മോഹൻലാൽ കാറിൽ വന്ന് പറഞ്ഞതും നല്ല സന്ദർഭോചിതം ഒരുപാട് ചിരിച്ചു😂😂😂🤣🤣🤣

  • @deepalakshmi1674
    @deepalakshmi1674 2 роки тому +2

    😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഞാൻ ഒന്നും കണ്ടില്ല.... ചിരി കാരണം കണ്ണ്‌ തുറക്കാൻ പറ്റിനില്ല😂😂😂😂😂😂😂😂😂😂😂😂😂😂

  • @raheenap8390
    @raheenap8390 3 роки тому +40

    പടച്ചോനെ ഇതിലും വലുത് ഇനി എന്ത് വരാൻ കൊറോണ പോലും ഓടി ക്കാണും

  • @shoukathmoitheen4974
    @shoukathmoitheen4974 3 роки тому +22

    പിന്നെങ്ങനെ കൊറോണ വരാതിരിക്കും.. ഇമ്മാതിരി പീഡനം അല്ലേ മനുഷ്യരെ 😄

  • @remasimponey7535
    @remasimponey7535 3 роки тому +20

    എടുക്കട വടി,അടിയടാ അവനെ..... 😁😁😁😁

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +7

    ആ കാറന്നോർ ഉം കൊച്ചും മോളും പൊളിച്ച് 😂😂😂

  • @thazbhi24
    @thazbhi24 3 роки тому +15

    പ്രണയിക്കാൻ തോന്നുമ്പോൾ ഇനി ഇപ്പൊ തീര പ്രേദേശത്തിലേക്ക് pokaam😄

  • @shifanakaja5646
    @shifanakaja5646 3 роки тому +7

    ഇയാളെയൊക്കെ കാറിന്റെ മേലെ കയറ്റി ഒറ്റയ്ക്ക് നിർത്താൻ director കാണിച്ച ആ ധൈര്യമുണ്ടല്ലോമുണ്ടല്ലോ
    ഒന്നു പറന്നു പോയിരുന്നെങ്കിൽ പിന്നെ തിരഞ്ഞാ കിട്ടില്ല

  • @abhiramrm2838
    @abhiramrm2838 3 роки тому +29

    അവസാനം എനിക്കി ഇഷ്ടായി ട്രൂ ലബ് സ്റ്റോറി 🔥🔥🔥💥💥💥

  • @comedymedia5178
    @comedymedia5178 3 роки тому +69

    ഇത് കാണുമ്പോൾ ആണ് പാലാ സജി പൊളി ആണെന്ന് തോന്നുന്നത്

    • @Bipina-e5z
      @Bipina-e5z 3 роки тому

      സത്യം 🤣🤣🤣🤣

  • @aysha7021
    @aysha7021 2 роки тому +4

    അയ്യോ വയ്യേ.... ചിരിച്ചു ചിരിച്ചു.. മരിക്കും...🤣🤣🤣🤣🤣🤣

  • @ezucreate
    @ezucreate 2 роки тому +9

    That fight of superman. No words 🥲🏃‍♀️

    • @Chhjmmkg
      @Chhjmmkg 2 роки тому

      Aashan enthaanu udeshiche ennu enik ippolum manasilayilla.. ee albungalde peru kitya mothathil kandu chirikkamarnu..

  • @dreamhunter3185
    @dreamhunter3185 3 роки тому +37

    അച്ഛനും മോളും.. നല്ല കോമ്പിനേഷൻ 😂😂😂

    • @Chhjmmkg
      @Chhjmmkg 2 роки тому

      0:58 timing kidu aa dialogue..

  • @ajeshkumar384
    @ajeshkumar384 3 роки тому +52

    എത്ര എത്ര നല്ല album songs ഉണ്ട്..അതൊന്നും ഹിറ്റ് ആകില്ല

  • @rifuzworld2182
    @rifuzworld2182 3 роки тому +12

    ഇങ്ങനെയും ഓരോ കഥാപാത്രങ്ങൾ 😁

  • @vazhagamingj.s4542
    @vazhagamingj.s4542 3 роки тому +1

    വീട്‌ പണിക്ക് പോകുന്ന ബംഗാളികളെ വിളിച്ചു ആൽബം സോങ് ഉണ്ടാക്കിയ ഇവരെ പൂവിട്ടു പൂജിക്കണം

  • @treasurehunt6814
    @treasurehunt6814 2 роки тому +1

    വീഡിയോ കണ്ട് പാതി ചത്തു. കമന്റ്‌ വായിച്ച മുഴുവൻ ചത്തു 🙏🙏😁

  • @najaaaaaadh306
    @najaaaaaadh306 3 роки тому +68

    അധ്യതെ ആൽബതിലെ നായകൻ കൊള്ളാം ....😂😂

  • @hameedck5711
    @hameedck5711 3 роки тому +136

    1:40 ജയരാമേട്ടന്റ കണ്ണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aryaamayaworld485
    @aryaamayaworld485 3 роки тому +74

    പൊന്നേ .......പൂവേ ..... കർളേ .....
    ഹോ ...... ഫീൽ😀😀😂

  • @wondervlog3031
    @wondervlog3031 2 роки тому +1

    ഡിപ്രെഷൻ ന് ഇതിലും നല്ല മരുന്ന് ഡോക്ടർസ് ന് പോലും കുറിച്ച് തരാൻ പറ്റില്ല ☺️

  • @BBmedia574
    @BBmedia574 Рік тому +1

    പാവം എങ്ങനെയാണ് ജീവിച്ചു പൊയ്ക്കോട്ടെ 🙏

  • @shahanachaachi2211
    @shahanachaachi2211 3 роки тому +25

    തീരാപ്രാദേശങ്ങളിലോ.... ഇതെന്തോന്ന് ആമയോ 🤔🤔 ഒരു ഉലക്ക കിട്ടുമോ 😜

    • @ambiliiivlogs5432
      @ambiliiivlogs5432 3 роки тому

      ഉലക്ക ഇല്ല തത്കാലം ഉരൽ മതിയോ.... 🤭🤭🤭

    • @shahanachaachi2211
      @shahanachaachi2211 3 роки тому

      @@ambiliiivlogs5432 ഉരൽ ഒക്കെ പഴേ രീതിയല്ലേ. നമുക്ക് ഒന്ന് മാറ്റിപിടിച്ചു നോക്കിയാലോ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കാം 😬😬

    • @ambiliiivlogs5432
      @ambiliiivlogs5432 3 роки тому

      ഇത് വടക്കു നോക്കി യന്ത്രത്തിലെ ഡയലോഗ് ആണ്.... 🤭🤭🤭

    • @shahanachaachi2211
      @shahanachaachi2211 3 роки тому +1

      @@ambiliiivlogs5432 aisheri എനിക്ക് അറിയില്ലായിരുന്നു 🙏

  • @divyalakshmi9013
    @divyalakshmi9013 3 роки тому +10

    കടയുടെ ഓണേർഷിപ് 😂😂ഇതൊക്കെ എന്തുവാടെ...😂😂🤣🤣🤣

  • @jaziya932
    @jaziya932 3 роки тому +7

    🤣ഞാൻ പോയി എന്റെ കാമുകനോട് ഓന്റെ വീട് എഴുതി ചോയിക്കട്ടെ 🤣🤣🤣🤣🤣🤣

    • @ambiliiivlogs5432
      @ambiliiivlogs5432 3 роки тому +1

      ആ വേഗത്തിൽ പൊയ്ക്കോ ഇപ്പൊ തന്നെ തരും ഈ പാട്ടൊന്നു കാണിച്ചു കൊടുത്താൽ മതി

  • @manafkv
    @manafkv 3 роки тому +8

    ബാപ്പയും മോളു 😂.. Pinn അളിയൻ 😁😁

  • @binilasanal1404
    @binilasanal1404 2 роки тому +1

    എഴുതാനും പാടാനും അഭിനയിക്കാനും ആൾക്കാരുണ്ടല്ലോ 🤣🤣🤣🤣