ഇതൊക്കെയാണ് അഭിനയ സിംഹങ്ങൾ😂😂|Chunnambu Short Film Troll|Short Film Troll Malayalam|Jishnu

Поділитися
Вставка
  • Опубліковано 3 жов 2021
  • ഇതൊക്കെയാണ് അഭിനയ സിംഹങ്ങൾ😂😂|Chunnambu Short Film Troll|Short Film Troll Malayalam|Jishnu
    Orginal Video Link: • Chunnambu New Malayala...
    For Advertisements& Enquires,Please Contact:jishnusathikumar123@gmail.com
    Follow Me On Instagram:
    jishnu.trol...
    Follow Me On Facebook: / jishnu-trolls-67116084...
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    ***************************************
  • Розваги

КОМЕНТАРІ • 597

  • @haripriya.g1229
    @haripriya.g1229 2 роки тому +277

    ആ ചേച്ചിടെ അയ്യോ വിളി പൊളി ... ചിരിച്ചു ചിരിച്ചു കൊഴഞ്ഞേ... 🤣😂😂

  • @vineethpazhassi1626
    @vineethpazhassi1626 2 роки тому +924

    ഇതിലും നല്ലത് കഴിഞ്ഞ പ്രളയം ആയിരുന്നു.

  • @anjanalal7978
    @anjanalal7978 2 роки тому +417

    ഇത് ഒരു ഷോക്കിലൊന്നും നിക്കില്ല😂

    • @aruns740
      @aruns740 2 роки тому +3

      😁😁

    • @jaasijr4795
      @jaasijr4795 2 роки тому +11

      Entha Bro moda aano

    • @anjanalal7978
      @anjanalal7978 2 роки тому +1

      @@jaasijr4795 😀

    • @prasoojr7278
      @prasoojr7278 2 роки тому +3

      Eth idukki power houseinu direct connection koduthale... Ok aavullu...

    • @pachupachu2390
      @pachupachu2390 2 роки тому +1

      😂😂😂😂😂😂😂😂😂🤭🤭

  • @gouthambineesh8491
    @gouthambineesh8491 2 роки тому +163

    ചേച്ചിയുടെ നിലവിളി ഒരു രക്ഷയുമില്ല🙆😂😁😂😂😂

  • @Thejomation
    @Thejomation 2 роки тому +396

    *😂😂😂മൊടയാണോന്ന് 😜ഇജ്ജാതി ടെറർ സീൻ😜 സീരിയസായിട്ടാണ് ചെയ്തെങ്കിലും കോമഡിയായിട്ട് പോലും തോന്നിയില്ല 😜*

  • @Demonoflaplace
    @Demonoflaplace 2 роки тому +75

    അയ്യോ ആരെങ്കിലും ഓടി വരണേ!!! അയ്യോ ആരെങ്കിലും ഓടി വരണേ!!! വളരെ നാച്ചുറലായ ഡയലോഗ് ഡെലിവറി 🤣

  • @devilscar1922
    @devilscar1922 2 роки тому +731

    അമ്പലത്തിലെ നാടൻ പെൺകുട്ടി. വരുന്നവഴിക്ക് പ്രണയം. Fresh Content 😂🤣😂

    • @drishya8
      @drishya8 2 роки тому +25

      Aval nte schoolill aane 😆

    • @devilscar1922
      @devilscar1922 2 роки тому +2

      @@drishya8 🙄🙄

    • @devilscar1922
      @devilscar1922 2 роки тому +2

      Serikkum?

    • @imr666pc4
      @imr666pc4 2 роки тому +1

      i.

    • @jonsnow7341
      @jonsnow7341 2 роки тому +22

      @@drishya8 ninak angane thanne vennam😂😂😂🤣🤣

  • @jjkitchen3184
    @jjkitchen3184 2 роки тому +229

    അഭിനയ സിംഹങ്ങൾക്ക് ഓരോ തെക്കെടത്തമ്മ award എടുക്കട്ടെ🥴😑

  • @vrindasreevrindasree3904
    @vrindasreevrindasree3904 2 роки тому +55

    ചില സംഭവങ്ങൾ ഇങ്ങനൊക്കെ തന്നെ ആണെങ്കിലും... ഇവമ്മാര് ഇതു comedy ആക്കി കളഞ്ഞു 😂

  • @bullstarrock2986
    @bullstarrock2986 2 роки тому +67

    ബുൾസൈയാണെന്ന് പറഞ്ഞു ഒരു ഗ്ലാസു വെള്ളം കൊടുത്തേക്ക് 😂😂

    • @jaasijr4795
      @jaasijr4795 2 роки тому +5

      Entha Bro modayaano😂

    • @adhi6042
      @adhi6042 2 роки тому

      @@jaasijr4795 🤣🤣

  • @midhunk.s.5188
    @midhunk.s.5188 2 роки тому +356

    ഇതിലും ഭേദം കഴിഞ്ഞ കൊല്ലം ഇറഞ്ഞിയ "ലജ്ജാവഹം" ആയിരുന്നു 😅

    • @remeshvr2877
      @remeshvr2877 2 роки тому +1

      🤣🤣🤣🤣

    • @sandradani2765
      @sandradani2765 2 роки тому +1

      😂😂😂😂

    • @LessPegasus
      @LessPegasus Рік тому

      Dig sir

    • @my-feeding
      @my-feeding Рік тому

      😂😂

    • @Shirin_fathima
      @Shirin_fathima Рік тому +1

      ചന്തികുത്തി വീണു മരിച്ച അമ്മച്ചീന്റെ കഥാപ്രസംഗം മാപ്പ്ള അല്ലേ... എനിക്ക് മനസ്സിലായി 😌

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +92

    ശുദ്ധ അഭിനയം ഹും മ്യാരകം തന്നെ...🤙🙏

  • @vishnusurendran1875
    @vishnusurendran1875 2 роки тому +27

    ഇതൊക്കെ എവിടുന്ന് ഒപ്പിച്ചോണ്ട് വരുന്ന് 😂😂

  • @razz-2977
    @razz-2977 2 роки тому +107

    എന്റെ പൊന്നോ.. Oscar level ❤️

  • @saratharnoldarnold8082
    @saratharnoldarnold8082 2 роки тому +227

    നാളെ മുതൽ whatsappile sticker " എന്താണ് ബ്രോ മൊടയാണോ "😂😂😂

  • @SounDTrack007
    @SounDTrack007 2 роки тому +23

    4:52 ithentha Karikkile Shambunte voice😂

  • @amarendrabaahubali3140
    @amarendrabaahubali3140 2 роки тому +50

    എന്താ ബ്രോ മൊടയാണോ 🤣🤣

  • @harikrishnanan9305
    @harikrishnanan9305 2 роки тому +13

    ചുണ്ണാമ്പ് ചോദിച്ചതിന് വില്ലന്റെ വീട്ടിൽ തല്ലാൻ പോകുന്ന നായകൻ uff 😂 പിന്നെ fight സീൻ ചുമ്മാ 🔥

  • @BND1
    @BND1 2 роки тому +55

    *ഈ ഷോർട്ട് ഫിലിം ഓസ്കാർ നോമിനേഷനും കാൻസ് ഫിലിം ഫെസ്റ്റിവലിനും പോയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്*

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 2 роки тому +21

    ദേ ചേച്ചി പിന്നേം....😂👊
    സംഭവം മോടയാനെങ്കിലും variety ആയിട്ടുണ്ട്

  • @ajithkr3450
    @ajithkr3450 Рік тому +11

    Vq vlog കണ്ടിട്ട് വന്നെയാ 🤣 ഇതാര്ന്നല്ലേ അവരാതം 🤣🤣

  • @Krishna-yd4lb
    @Krishna-yd4lb 2 роки тому +38

    ദേ ചേച്ചി പിന്നേം 🤭🤭😜😜😝😝😝😝😝😝😝🤣🤣🤣🤣🤣🤣🤣🤣🤣 അയ്യോ ആരെങ്കിലും ഓടിവരണെ (2) ഇത് കേട്ട് ചിരിച്ചു മടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കോമ്മൺ.....

  • @vaisagh1767
    @vaisagh1767 Рік тому +31

    ഇത് ഞങ്ങളുടെ നാട്ടിൽ ഇരിഞ്ഞാലക്കുടയിൽ ശരിക്കും ഇണ്ടായ സംഭവ 🥴🥴

    • @nibinjosephnibzznibzz6598
      @nibinjosephnibzznibzz6598 9 місяців тому

      ഇതോ 🤔 പബ്ലിക് ആയ എന്റെ മുന്പിലോ സിലിമ നടിയുടെ ഫസ്റ്റ് ഡയലോഗ് അത്

  • @mytips2459
    @mytips2459 2 роки тому +15

    ചേച്ചി ആരും കേൾക്കാതിരിക്കാൻ പതുക്കെ :"ഓടി വരണേ.....അയ്യോ....ഓടിവരണേ...."😆😆

  • @ShAdoW_sha
    @ShAdoW_sha 2 роки тому +14

    ഇനി ഇവന്മാര് ട്രോൾ ഉണ്ടാക്കിയ മച്ചാനെ വന്നു തല്ലോ ആവോ...🤣

  • @arjunachu8466
    @arjunachu8466 2 роки тому +7

    3:49 ദേ ചേച്ചി പിന്നേം 🤣🤣🤣🙆🏻‍♂️🙆🏻‍♂️

  • @nihaskunjumon8852
    @nihaskunjumon8852 2 роки тому +102

    Short film name "ചുണ്ണാമ്പ് " thank me later guys 🙌😂

  • @rizwanarichu2935
    @rizwanarichu2935 Рік тому +8

    ഇയ്യ്യോ... ചിരിച്ചു തുറിപ്പോയി 🤣🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @AnilKumar-bl8yh
    @AnilKumar-bl8yh 2 роки тому +56

    ഏതാണാ ആ പുള്ളീം, പാണ്ടും ഷർട്ടിട്ട വേട്ടാവളിയൻ? പുള്ളിന്റെ നടനം Un സഹിക്കബിൾ 😂

    • @bruicewayne9442
      @bruicewayne9442 2 роки тому +3

      അവനായിരിയ്ക്കും പൈസ ഇറക്കിയത്

    • @Shirin_fathima
      @Shirin_fathima Рік тому

      അമ്മായിയമ്മക്ക് അടുപ്പിലും ആവാം എന്നാണല്ലോ പ്രമാണം 🤭

  • @unnikrishnankottayam7145
    @unnikrishnankottayam7145 2 роки тому +33

    തള്ളേടെ കരച്ചിൽ കേട്ടപ്പോൾ കൈരളി tv kuruvi ഓർമ്മ വന്നു

  • @rajasreejpjp1161
    @rajasreejpjp1161 2 роки тому +13

    ഇത്തവണ ഓസ്കാർ ആർക്ക് കൊടുക്കണം എന്ന് ഒരു കൺഫ്യൂഷൻ വേണ്ട, അത് പോലെ അല്ലേ നവരസങ്ങൾ വാരി വിതറിയത്, ഭയങ്കരം 😀😀😀😀

  • @vivekplamthundil3227
    @vivekplamthundil3227 2 роки тому +27

    നല്ല അഭിനയം ഓരോന്നിനും 1000രൂപയും ട്രോഫിയും കേരള സർക്കാർ കൊടുക്കണം

  • @nikhilkrishnamangad
    @nikhilkrishnamangad 2 роки тому +8

    4:43
    അയ്യോ ആരെങ്കിലും ഓടി വരണേ.... അയ്യോ..... 😭😭😤

  • @rojipg4530
    @rojipg4530 2 роки тому +15

    ശുദ്ധ ഹാസ്യം മരിച്ചിട്ടില്യാ ട്ടോ ട്ടോ 😁😁😁🤣

  • @euphoriazxy
    @euphoriazxy 2 роки тому +55

    ഇതിനേക്കാൾ നല്ലത് സന്തോഷ്‌ പണ്ഡിറ്റ്ന്റെ സിനിമ ആണ്...!!🤩😂😂

  • @soloperformer4898
    @soloperformer4898 2 роки тому +8

    അയ്യോ ആരെങ്കിലും ഓടി വരണേ അയ്യോ അയ്യോ 🤣🤣

  • @akhilknairofficial
    @akhilknairofficial 2 роки тому +81

    പ്രതിഭകളാണ്.. പ്രതിഭാസങ്ങളാണ്.. ഇങ്ങനെ ചേർത്തു പിടിക്കണം.🔥😁

  • @anoopprabhakaran6725
    @anoopprabhakaran6725 2 роки тому +11

    ശുദ്ധ അഭിനയം മരിച്ചിട്ടില്ല... 😂 😂 😂 😂

  • @harithasonu7938
    @harithasonu7938 2 роки тому +46

    ഫൈറ്റ് ആണ് മെയിൻ സംഭവം 😂😂

    • @aruns740
      @aruns740 2 роки тому

      Atalla njaan chirichu varyayi ahh entha bro moda ahno ennu chodikunntha comedyi 😁😁☺️😂😂😂😹🤣🤣🤣🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    പൊളി മച്ചാനെ🤣🤣😄❤️👍👍

  • @user-wz8er9xx8y
    @user-wz8er9xx8y 2 роки тому +9

    Shortfilm തപ്പിപിടിച്ചു കമന്റ്‌ ഇടാൻ പോയതാ എന്ത് ചെയ്യാൻ കമന്റ്‌ off ആക്കി ഇട്ടേക്കുവാ... എന്നാ പിന്നെ ഇതിവിടെ കിടക്കട്ടെ shortfilm ചുണ്ണാമ്പ് = ശുദ്ധ ഹാസ്യം +ശുദ്ധ bjm+ ശുദ്ധ നടനം + ശുദ്ധ action

  • @kesia_btsloverbangtan__4_a308
    @kesia_btsloverbangtan__4_a308 2 роки тому +8

    Powlichu😂

  • @junglekitchen7259
    @junglekitchen7259 2 роки тому +5

    Comedy aayittund...😂😂😂😂

  • @thedestination4524
    @thedestination4524 2 роки тому +4

    ദേ ചേച്ചി പിന്നേം 🙏🙏 എജ്ജാതി ഡയലോഗ്

  • @LightsGaming773
    @LightsGaming773 2 роки тому +38

    ആഹാ ഒറിജിനൽ ആണെന്ന് പറയത്തെയില്ല. അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂

  • @mjeditz8172
    @mjeditz8172 Рік тому +4

    dhee chechi pinneyum🗿

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 роки тому +4

    എനിക്കൊരു കാര്യം മനസിലായി, ഞാനൊക്കെ എത്രയോ നോർമൽ ആണ് 😄😄

  • @ronosgallery6725
    @ronosgallery6725 2 роки тому +9

    *നുമ്മ seen ആണ്🤣*

  • @FISHINGHOOK-MALAYALAM
    @FISHINGHOOK-MALAYALAM 2 роки тому +5

    വേറെ ലെവൽ edit ❤️🥰

  • @appibiju2300
    @appibiju2300 2 роки тому +15

    Climax 🔥🔥chumma 🔥

  • @visualvoyager8495
    @visualvoyager8495 2 роки тому +19

    "അയ്യോ ആരെങ്കിലും ഓടിവരണേ... " 😂😂😂😂😂

  • @njaansomanyt5969
    @njaansomanyt5969 2 роки тому +3

    Ayyoo aarum illee ithonn paranj chirikkaan🤣🤣🤣

  • @b-tube9072
    @b-tube9072 2 роки тому +10

    സീരിയസ് ആയിട്ടാണ് ചെയ്തത് എങ്കിൽ കോമഡി ആയിട്ടുണ്ട്😂

  • @subinsuresh9968
    @subinsuresh9968 Рік тому +4

    04:42 അയ്യോ ആരെങ്കിലും ഓടി വരണേ... ഡബ്ബിങ് 😂

  • @ronosgallery6725
    @ronosgallery6725 2 роки тому +38

    *ആട് കുട്ടികളെ തമ്മിൽ അടിപ്പിച്ചു* *ചോര കുടിച്ച jishnu ചേട്ടന്റെ troll* *video കാണാൻ വന്നതാ😄*

  • @prabinjoshua4062
    @prabinjoshua4062 Рік тому +1

    അയ്യോ .... ആരെങ്കിലും ഓടി വരണേ അയ്യോ 🤣🤣🤣🤣

  • @sreekuttan7111
    @sreekuttan7111 2 роки тому +12

    ഇതിൽ അഭിനയിച്ച തൊലി ച്ചികളെ എവിടേലും വച്ച് കണ്ടാൽ ഒന്നും നോക്കണ്ട അവൻമാരുടെ മുട്ടുകാൽ തല്ലി ഒടിച്ചേക്ക് : വെറുപ്പിക്കുന്നതിന് ഒരു പരിധി ഇല്ലടേയ്...'🤣🤣🥴🥴😂😂😂😂🤓

  • @firosali921
    @firosali921 2 роки тому +6

    Ayyo enik sahikanille 🤣🤣 idhintte full kittow 😜😄😄😄 half llu onnum aaayilla full kittiya onnude chirich marikaarnnu

  • @trollmannan2.0
    @trollmannan2.0 2 роки тому

    😂😂😂പൊളി 🌹

  • @sajayvs9158
    @sajayvs9158 2 роки тому +12

    Based on true event ! (Subject)
    മൈലുകൾ അഭിനയിച്ച് മെഴുകി 😂😂😂

  • @annamolsaji5079
    @annamolsaji5079 2 роки тому +77

    ഇതൊക്കെ ആണ് അഭിനയം
    ഇങ്ങനെ വേണം അഭിനയിക്കാൻ..!!😿🙌🏻

  • @madlyfreefire
    @madlyfreefire 2 роки тому +1

    ijaathi moneee........powli

  • @qwer30880
    @qwer30880 2 роки тому +12

    4:46, short film എഡിറ്റ്‌ ചെയ്തവന്റെ ചിരി 🤣🤣

  • @prajubabu1487
    @prajubabu1487 2 роки тому

    Introduction polichu 😁

  • @pmdas5758
    @pmdas5758 2 роки тому +5

    ഹോ.... എത്ര ലജ്ജാവഹം 🤣

  • @YM-rp2sp
    @YM-rp2sp 2 роки тому +4

    *Ayyente mone😂👏*

  • @rameshkp2899
    @rameshkp2899 2 роки тому +1

    Pwoli 👍👍

  • @rsheethal2558
    @rsheethal2558 2 роки тому +3

    Uyyo.. 😂😆

  • @mansoormansu7603
    @mansoormansu7603 2 роки тому +3

    As last ayyo vili kett chirich chath ente ponno 😂

  • @pachupachu2390
    @pachupachu2390 2 роки тому +64

    എന്തൊരു ലജ്ജവഹം 😂😂😂😂😂

  • @selenophile3108
    @selenophile3108 2 роки тому +5

    5:11🤣🤣

  • @noelantony7399
    @noelantony7399 2 роки тому +1

    Poli macha ❤️🔥

  • @vpa506
    @vpa506 Рік тому +2

    നല്ല അഭിനയം, ചിരിക്കാനുണ്ട്. എന്തിനാ ചിരിച്ചേ എന്ന് ആലോചിക്കുമ്പോ ഒന്നും മനസ്സിലാവുന്നില്ല

  • @praneesh369
    @praneesh369 2 роки тому

    Pwoli sanam 😂

  • @athulr5415
    @athulr5415 2 роки тому +2

    Dee Chechi pinneyum😂😂

  • @rokiroki8446
    @rokiroki8446 2 роки тому +3

    Hoooo ithilum nalathu darshanaaaaaaa darshanaaaaaaaa 😩😩😩

  • @Seven..7
    @Seven..7 Рік тому +1

    Thee chechiii pinnemm 😆😆.entha bro modaa anooo 🌝😂😂

  • @abhijithar3943
    @abhijithar3943 2 роки тому +2

    ഞാൻ ഇപ്പൊ ചിരിച്ചു ചാകുമേ എന്നെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ടുപോ.... 😱😱😁😁😆😅🤣🤣🤣🤣

  • @salmansudheer7596
    @salmansudheer7596 Рік тому +1

    Thee chechi pnem😂😂😂😂

  • @pachupachu2390
    @pachupachu2390 2 роки тому +1

    😂😂😂😂😂😂😂😂😂അയ്യോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @topg45786
    @topg45786 2 роки тому +4

    Chirich chirich eakkil vannu😂🤣

  • @brayanjacobjose371
    @brayanjacobjose371 2 роки тому +1

    അയ്യോ...ഓടി വായോ....😂😂😂😂

  • @pachupachu2390
    @pachupachu2390 2 роки тому

    😄😄😄😄😂😂😂ഇജാതി

  • @hairboy7777
    @hairboy7777 2 роки тому +7

    😂🤣മൊട

  • @vishnuviky1467
    @vishnuviky1467 2 роки тому

    Poli 😍🤣🤣🤣👍👍

  • @loveii007
    @loveii007 2 роки тому

    Nte mone🔥😌😌

  • @agnormous_music
    @agnormous_music Рік тому +1

    Valia upakaram 😂

  • @vishnumk9865
    @vishnumk9865 Рік тому +1

    😂😂😂😂poli aditing

  • @kannanmv50
    @kannanmv50 2 роки тому +2

    ധൈര്യമുള്ളവർ മാത്രം കാണുക എന്നു എഴുതി കാണിക്കേണ്ടതായിരുന്നു

  • @venomff1759
    @venomff1759 2 роки тому

    Adi pooli supper ayind👌👌

  • @saleeshsunny2951
    @saleeshsunny2951 Рік тому +1

    ദേ ചേച്ചി പിനേം🤜..... തള്ളേ കലിപ്പ് തീരണില്ലല്ലോ 🤪😜

  • @rageshms1557
    @rageshms1557 2 роки тому +2

    Daaa sasiii🤣🤣

  • @magicalhimalayansquad3576
    @magicalhimalayansquad3576 2 роки тому

    Jishnu bro troll nannayittunde

  • @Izabellavlog
    @Izabellavlog 2 роки тому +5

    വീഡിയോ കണ്ട് ചിരിച്ചില്ലേലും കമന്റ്‌ വായിച് ചിരിച്ച ആരേലും ഉണ്ടോ

  • @boskko4893
    @boskko4893 2 роки тому +2

    Marvelous

  • @AF_TROLLS
    @AF_TROLLS 2 роки тому +3

    എങ്ങനെയും ഉണ്ടാവുമോ 😂

  • @akash1.122
    @akash1.122 2 роки тому +2

    The chechi pinneyum😂

  • @finufinutrolls3238
    @finufinutrolls3238 2 роки тому

    Ente jishnu anna. Love you

  • @cr7boys57
    @cr7boys57 2 роки тому

    😃poliye 😃

  • @mohamedshamir5009
    @mohamedshamir5009 2 роки тому +4

    Mohennetten 2nd 😌🙃